This video will helps to understand the basic of ncc for the cadets. due to covid pandemic there is no permission for conducting practice in the institutions. 👍
ബ്രോ ഈ മെസ്സേജ് കാണുകയാണെങ്കിൽ എനിക്ക് റിപ്ലൈ തരണേ. എനിക്ക് എൻസിസി ഇപ്പോൾ പഠിക്കുന്ന കോളേജിൽ ഇല്ല. പുറത്ത് എവിടെയെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ എന്നെ ഒന്ന് അറിയിക്കുമോ.
എനിക്ക് ഗ്രേസ്മാർക്ക് ഒരു അലവൻസും വേണ്ട എനിക്ക് എൻ സി സി യിൽ ഒന്ന് ജോയിൻ ചെയ്താൽ മതി അത്രയ്ക്ക് ആഗ്രഹം ഉള്ളതുകൊണ്ടാണ് വീഡിയോസ് ഒക്കെ കണ്ടു തിരക്കി കൊണ്ടിരിക്കുന്നത് 🥲🥲 പറ്റുമെങ്കിൽ അറിയാവുന്ന രീതിയിൽ ഒന്നു സഹായിക്കണേ