Тёмный

Tvs ൽ രണ്ട് ചാക്ക് സിമന്റ് കൊണ്ടുപോയ പെൺകുട്ടിക്ക് സംഭവിച്ചത്.. 

Moinus Vlogs
Подписаться 507 тыс.
Просмотров 363 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@jayakumarchellappanachari8502
ഭർത്താവിനെ സഹായിക്കുന്ന പൊന്നുമോളെ ദൈവം കലവറയില്ലാതെ അനുഗ്രഹിക്കട്ടെ.
@kesavanv3404
@kesavanv3404 Год назад
ഈ കുട്ടിക്ക് ജീവിതത്തിൽ എല്ലാവിധ ഉയർച്ചകളും ഉണ്ടാവട്ടെ
@SifinaSifina-xf8wi
@SifinaSifina-xf8wi Год назад
ആമീൻ 🤲🤲🤲
@SafiyaEbrahim-h4w
@SafiyaEbrahim-h4w 15 дней назад
Ameen
@pradeept.p.7846
@pradeept.p.7846 Год назад
വളരെ നല്ല കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ.
@satheesh.satheesh7215
@satheesh.satheesh7215 Год назад
TVS പാവങ്ങളുടെ വാഹനം ആ പെണ്ണിന് ബിഗ് സല്യൂട്ട് 🙏❤️ എത്ര കിലോ എണ്ട് എന്ന് ചോദിക്കുന്ന ചേട്ടനും സല്ലുട്ട് 🙏❤️
@Berlin-cj5ly
@Berlin-cj5ly Год назад
ഇങ്ങനെ ആണ് ജീവിക്കേണ്ട ത്പണി എടുത്തുജീവിക്കുന്നതുതന്നെ ഏറ്റവും മഹത്തായ കാര്യം ആണ് ഇനി ഈ സഹോദരിക്ക് ഒരു പെട്ടി വണ്ടി നാട്ടുകാർ എടുത്തു കൊടുക്കണം😊❤
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Год назад
ഇതുപോലുള്ള സഹോദരിമാരെ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കണം, സൂപ്പർ 👍, എല്ലാ നന്മകളും നേരുന്നു
@Hanseef313
@Hanseef313 Год назад
അധ്വാനിച്ചു ജീവിക്കുന്ന മാതൃക അഭിനന്ദനങ്ങൾ
@manohart55
@manohart55 Год назад
Sketch
@ummasdaily68
@ummasdaily68 Год назад
👍👍
@saheedpmarabick1103
@saheedpmarabick1103 Год назад
God bless you
@mohammedrashid5824
@mohammedrashid5824 7 месяцев назад
Pavam
@noushadputhiyavalappil6104
@noushadputhiyavalappil6104 Год назад
TVs കമ്പനി പുതിയൊരു വണ്ടി അവൾക്ക് വാങ്ങി കൊടുക്കണം
@Isaac1kadakkal
@Isaac1kadakkal Год назад
ഇത്റയും ഭാരം ചുമക്കാൻ കഴിവുള്ള ആ വണ്ടിയെക്കുറിച്ചും രണ്ട് നല്ല വാക്ക് പറയാമായിരുന്നു.
@jayakumarchellappanachari8502
അതിന്റെ ആവശ്യമില്ല.ആ കുട്ടി ജോലിചെയ്തു പണമുണ്ടാക്കി പുതിയ വണ്ടി വാങ്ങട്ടെ. പെൺകുട്ടികൾ ഇപ്പോൾ ഓട്ടോറിക്ഷയും ലോറിയും ബസും ഓടിക്കുന്നു. അവർക്ക് ബസും ലോറിയും ഓട്ടോയും സൗജന്യമായി നൽകാൻ കമ്പനികൾക്ക് സാധിക്കുമോ. അതുപോലെ ഈ മോൾക്ക് സ്കൂട്ടർ കൊടുക്കാനും കമ്പനിക്ക് സാധ്യമല്ല.
@noushadputhiyavalappil6104
@noushadputhiyavalappil6104 Год назад
@@jayakumarchellappanachari8502 എത്താപം തന്നോട് ഒക്കെ പറയ.. ഞാൻ ആ വണ്ടിയുടെ പെർഫോമൻസ് കണ്ടിട്ടാ പറഞ്ഞത്
@മലയാളിസ്-ഢ6ദ
@@jayakumarchellappanachari8502 എന്ന് മാനേജർ 😂
@abdulkhader8848
@abdulkhader8848 Год назад
അല്ലാഹു വിൻെറ അനുഗ്രഹം സദാ വർഷിക്കുമാറാകട്ടെ .ആരോഗ്യ ത്തോടെ യുളള ദീർഘായുസ്സ് നൽകട്ടെ .ആമീൻ യാറബ്ബൽ ആലമീൻ
@mumthazsmumthaz9969
@mumthazsmumthaz9969 Год назад
Aameeen ya rabbal aalameen Aameeen 🤲🤲🤲
@shtman504
@shtman504 Год назад
Endi
@subairsubairsubair3837
@subairsubairsubair3837 Год назад
അള്ളാഹുവിന്റെ ബർകതും.രക്ഷയും നന്മയും, നിങ്ങളിൽ ഉണ്ടാവട്ടെ.... സാധിക്കുന്നവർ ഇവർക്കു ഒരു ചെറിയ വീട് വെക്കാൻ പരിശ്രമിക്കുക,
@SumaSoman-x6z
@SumaSoman-x6z Год назад
Big സല്യൂട് സിസ്റ്റർ... മുന്നോട്ട് പോകുവാ പടച്ചവൻ നല്ലത് വരട്ടെ 🙏
@rajanrajan-rt2sc
@rajanrajan-rt2sc Год назад
User. P, F, I
@abdulkalamazadhamsa7153
@abdulkalamazadhamsa7153 Год назад
​@@rajanrajan-rt2sc എന്തോന്നടേയ്
@ummasdaily68
@ummasdaily68 Год назад
അതെ
@MuhammadAshraf-kw9wx
@MuhammadAshraf-kw9wx Год назад
ഹെൽമെറ്റ്‌ ധരിക്കണം ജോലിയോടപ്പം നിയമവും പാലിക്കാൻ ശ്രമിക്കുക
@sathyank8005
@sathyank8005 Год назад
ശരീര ഭാരം വെറും 38കിലോ ചെയ്യുന്ന ജോലി കഠിനം ജനിച്ചു പോയിലെ ജീവിക്കേണ്ടെ അല്ലെ അഭിനന്ദനങ്ങൾ ജോലി തുടരുക ദൈവം അനുഗ്രഹിക്കട്ടെ 🙏
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
ഔറത്തു മറയക്കാനും കൃത്യമായി നിസ്കരിക്കാനും ശ്രമിച്ചാൽ കുറച്ചുകൂടി ബർകത് ഉണ്ടാകും. രാവിലെ 7മണിക്ക് മുൻപ് കഞ്ഞി മുളപ്പിച്ച പയർ കഴിക്കണം എന്നാലേ ആരോഗ്യം ഉണ്ടാകൂ... Wt കൂടിയാലോ സിമന്റ്‌ കൊണ്ട് പോകാൻ patoo......
@navaspharmacist
@navaspharmacist Год назад
​@@mariyammaliyakkal9719ഒരു സ്ത്രീ ജോലി ചെയു പോൾ നഗ്നത എത്ര മരക്കണം. എന്ന് അറിയാത്ത താനാ മദ നിയമം പറയുന്ന ദ് ? പഠി ക്കാദ്ദേ ഇസ്‌ലാം മത തേ പറ്റി പറയുന്നവര് നശിച്ച് പൊട്ടെ അവർ ഇനി എങ്ങനെ മറക്കണ്ണം ? ഓരോ ന്ന് മദം പറയാൻ വരും.
@abdulkalamazadhamsa7153
@abdulkalamazadhamsa7153 Год назад
​@@mariyammaliyakkal9719 അവര് ഔറത്ത് മറക്കാതെയാണോ അവിടെ നിങ്ങൾ കണ്ടത് ? പിന്നെ നിസ്ക്കാരം നാട്ടുകാരെ കാണിച്ചു വേണോ ചെയ്യാൻ ആദ്യം സ്വയമൊരു പരിശോധന നടത്തി നന്നാവാൻ ശ്രമിക്കുക
@peassis3042
@peassis3042 Год назад
​@@mariyammaliyakkal9719വളരെ ശരി . ദീനിനെ സ്നേഹിക്കുന്ന നിങ്ങളേയം അള്ളാഹു അനുഗ്രഹിക്കട്ടെ.
@കർണ്ണൻ2571
@കർണ്ണൻ2571 Год назад
സൂപ്പർ മോളെ 👍👍👍അധ്വാനിച്ചു ജീവിക്കാനുള്ള ആരോഗ്യം ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@Sweet_heart345
@Sweet_heart345 Год назад
അല്ലാഹുവേ.... ആ കുട്ടിക്ക് ആരോഗ്യവും,,, ആഫിയത്തും,,, ദീർഘായുസ്സും നൽകണേ 🤲🤲🤲അദ്ദ്വാനത്തിൽ ബർക്കത്ത് നൽകണേ.... മൊയ്‌നുക്കാ എല്ലാവരെയും സഹായിക്കാനുള്ള മനസ്സുള്ള നിങ്ങൾ അവർക്കും ഒരു വീട് ഒരുക്കാൻ സഹായിക്കൂ... ഇക്കാടെ കാല് സുഖമായോ??
@SifinaSifina-xf8wi
@SifinaSifina-xf8wi Год назад
കാല് സുഖം മയോ 🤲🤲🤲🤲
@nirshadniru7164
@nirshadniru7164 Год назад
Ameen
@shuhaibyounas8602
@shuhaibyounas8602 Год назад
Aameen
@ambilit4711
@ambilit4711 Год назад
ഭഗവാൻ ആ കുട്ടിയെ അനുഗ്രഹിക്കട്ടെ.
@ramlapp6691
@ramlapp6691 Год назад
ആമീൻ
@abdulkalamazadhamsa7153
@abdulkalamazadhamsa7153 Год назад
ആമീൻ
@abdulrazakrazak3491
@abdulrazakrazak3491 Год назад
അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ
@rishuvlog5500
@rishuvlog5500 Год назад
കൈ നീട്ടാൻ ആരും ആഗ്രഹിക്കില്ല.. സഹചര്യങ്ങൾ പലപ്പോഴും കൈ നീട്ടി പോവും
@SalamSalam-nm9pm
@SalamSalam-nm9pm Год назад
Th y
@ramlapp6691
@ramlapp6691 Год назад
സത്യം ആണ്
@gopalakrishnannair9744
@gopalakrishnannair9744 Год назад
അദ്വാനിച്ചു ജീവിക്കുന്ന മോളെ 🙏👍🌹
@sureshparadise6294
@sureshparadise6294 Год назад
ഫസീറ വെറുമൊരു പേരല്ല... പോരാട്ടമാണ്... 👍👍
@പ്രഹ്ളാദൻ
🙄🙄🙄
@ummasdaily68
@ummasdaily68 Год назад
Yes
@saleena.mmoideen6266
@saleena.mmoideen6266 Год назад
എന്റെ വീടുനുവേണ്ട മുഴുവൻ സിമന്റ്‌ കൊണ്ടു തന്ന കുടുംബം 🥰🥰🥰🥰🥰🥰🥰
@newslite8744
@newslite8744 Год назад
ഈ കുട്ടിക്ക് ഒരു നല്ല ജീവിതം ദൈവം നൽകട്ടെ
@firozvkd2955
@firozvkd2955 Год назад
ഹെൽമെറ്റ്‌ വെച്ചില്ലെങ്കിൽ കിട്ടുന്ന പൈസ mvd കൊണ്ട് പോകും
@പ്രഹ്ളാദൻ
പടച്ചോൻ വിചാരിച്ചാലും നമ്പർ പ്ലേറ്റ് കണ്ട് പിടിക്കാൻ പറ്റില്ല 😄
@amlasamlas8047
@amlasamlas8047 Год назад
​@@പ്രഹ്ളാദൻ😂😂
@ayyoobkodali8464
@ayyoobkodali8464 Год назад
​@@പ്രഹ്ളാദൻ 😄😄
@മലയാളിസ്-ഢ6ദ
@@പ്രഹ്ളാദൻ ഇത്രനാളും പിടിച്ചില്ല ഇനി m v d പിടിച്ചോളും
@jame87885
@jame87885 Год назад
Moinus kaakka full address video I'll parajittundu mvd vannoolum
@safiyapocker6932
@safiyapocker6932 Год назад
TVS company കണ്ടാൽ അവാർഡ് കൊടുക്കും
@ShajiShajiKa
@ShajiShajiKa Год назад
ഒരായിരം അഭിനന്ദനങ്ങൾ ആ പെങ്ങൾ കുട്ടിക്ക്
@namukkuchutthum3663
@namukkuchutthum3663 Год назад
തടിയിൽ ഒരു കാര്യവും ഇല്ല തടി ഉള്ളവർക്ക് ഒന്നിനും കഴിയില്ല ഇങ്ങനെ ഉള്ള മെലിഞ്ഞ ആളുകൾക്ക് ആണ് നല്ല ശക്തി ഉള്ളത്
@jptradingcompany8289
@jptradingcompany8289 Год назад
💯
@abdulshereefakbshereefakb8844
പൊന്നുമോളെ പടച്ചവൻ കാക്കട്ടെ
@pvpv5293
@pvpv5293 Год назад
കനൽ വഴികൾ താണ്ടി ജീവിതത്തിൻ്റെ വിജയത്തിലേക്ക് ആശംസകൾ
@muneerc721
@muneerc721 Год назад
അഭിനന്ദനങ്ങള്‍ ഇത്താ. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധ വേണം ട്ടോ 38 very low ആണ്. മൊയ്നുക്കാ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നല്ലോ... സന്തോഷം നല്ലോണം ഓടിച്ചാടി നടക്കാനും ഇതുപോലെ പോസറ്റീവ് എനർജിയുള്ള വീഡിയോകൾ ചെയ്യാനും നാഥൻ ആയുസും ആരോഗ്യവും വേണ്ടുവോളം തരട്ടെ...
@rajeevanp1495
@rajeevanp1495 Год назад
പാവത്തിന്റെ അന്നം മുട്ടിക്കല്ലേ
@AbbasPulliseeri
@AbbasPulliseeri 7 месяцев назад
അല്ലാഹുവിന്റെ കാരുണ്ണ്യം ലഭിക്കുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ നേരുന്നു
@varughesemg7547
@varughesemg7547 Год назад
ഭർത്താവ് പെട്ടിക്കട തുടങ്ങിയാലുടനെ കാറു വാങ്ങാൻ നിർബന്ധിക്കുന്ന ഭാര്യമാർക്ക് സമർപ്പിക്കുന്നു. ആശംസകളോടെ.
@shahishahi5297
@shahishahi5297 Год назад
😂😂😂😂😂😂😂😂
@SafaBasheer311
@SafaBasheer311 Год назад
🤣🤣🤣
@abdullatheefma2850
@abdullatheefma2850 Год назад
Super 👍 അവരുടെ വെയിറ്റ് ചോദിക്കണ്ടായിരുന്നു ബ്രോ. It is very personal
@noushadnoushad6619
@noushadnoushad6619 Год назад
Aa പെങ്ങള്‍ കുട്ടിയോട് helmet vekkanparayanam. Vandi oodikkunadhalle
@SanthoshKumar-py5ub
@SanthoshKumar-py5ub Год назад
N🙏പ്ലീസ് ഹെൽമെറ്റ്‌ വെക്കുക വണ്ടിയിൽ noplait ശരിയാക്കി വെക്കുക Med പിടിച്ചാൽ 2കൊല്ലം ത്തെ പൈസ പോകും 🙏✌️✌️✌️❤❤
@razaanrazeen1505
@razaanrazeen1505 Год назад
Allahu ആരോഗ്യം ഉള്ള ദീർഗായുസ് കൊടുക്കട്ടെ.. 🤲
@sahadcalicut817
@sahadcalicut817 Год назад
മറ്റുള്ളവരുടെ മുന്നിൽ തല കുനിക്കാത്ത ജീവിതം ഉണ്ടല്ലോ അതാണ് ശെരിക്കും ജീവിതം God bless you
@abdulrasheedkadappadi7622
@abdulrasheedkadappadi7622 Год назад
അല്ലാഹു അനുഗ്രഹിക്കട്ടെ
@ideenmohammed2184
@ideenmohammed2184 Год назад
അധ്വാനിക്കുന്ന ഒരു സുഖം അത് വേറെയാണ് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@rajannk5785
@rajannk5785 Год назад
നിങ്ങുടെ കഷ്ടപാട്ദൈവം കാണുന്നുണ്ട്. നിങ്ങൾക്ക് ഒരു ഉയർച്ചയുണ്ട്.
@abdulsalampalliyali6467
@abdulsalampalliyali6467 Год назад
Moinus ഒരു നല്ല വ്ലോഗർ , താൽപര്യമുളള വിഷയങ്ങൾ 👍
@makboolkp9727
@makboolkp9727 Год назад
ഇവർക്ക് ഒരു വീട് 🙏ദൈവം അനുഗ്രഹികട്ടെ
@nasu-qp2bj
@nasu-qp2bj Год назад
ആ മുഖത്ത് കാണുന്ന നിഷ്കളങ്കത 🥲🥰🥰🥰
@പൗരൻ-ഭ7ഘ
@പൗരൻ-ഭ7ഘ Год назад
ആരെയും ദ്രോഹിക്കാതെ ഏത് കൂലിജോലിയും ചെയ്യാം....സഹോദരിക്ക് big സല്യൂട്ട്...👍👍👍
@sudarshanana7301
@sudarshanana7301 Год назад
കോൺഗ്രജുലേഷൻ ❤️❤️❤️
@zeena9754
@zeena9754 Год назад
അതിനെ ആരും കണ്ണ് വക്കില്ലെ... മാഷാ അല്ലാ.... പടച്ചവൻ എല്ലാവിധ അനുഗ്രഹവും ഉണ്ടാകണമേ... തമ്പുരാനെ....
@soujath.m4148
@soujath.m4148 Год назад
ആഫിയത് ഉള്ള തീർക്കയുസ് നൽകട്ടെ 🤲🤲🤲🤲
@georgekutty76
@georgekutty76 Год назад
ദൈവമേ. ഈ പാവങ്ങളെ കാത്തുകൊള്ളണമേ. കള്ളത്തരങ്ങൾ പറഞ്ഞു പലരും പൈസയുണ്ടാക്കുന്നു. ഇതുപോലുള്ള പാവങ്ങളെ സഹായിക്കാൻ ആരുമില്ല.
@sujithchandran2770
@sujithchandran2770 Год назад
ഫസീറ...... അടിപൊളി.... ബിഗ് സലൂട്ട്....
@bosemp2419
@bosemp2419 Год назад
Great fantastic amazing valuable information 👍 God bless you abundantly
@krishnanrajaputhara4449
@krishnanrajaputhara4449 Год назад
സർവേശ്വരൻ എല്ലാഅനുഗ്രഹവും നൽകട്ടെ
@nirmalavasu2282
@nirmalavasu2282 Год назад
ഇന്നത്തെ കാലത്ത് ഇങ്ങത്തെ പെണ്ണുങ്ങൾ കാണില്ല പണി എടുത്തു ജീവിക്കുന്നത് പോലെ നല്ലത് വേറെ ഒന്നും ഇല്ലാ
@rajeshchandran2881
@rajeshchandran2881 Год назад
ഈ വീഡിയോ കണ്ട് ഇനി MVD വരാതിരന്നാൽ മതി
@vinod8036
@vinod8036 Год назад
എന്തെങ്കിലും കിട്ടാൻവേണ്ടി കാത്തിരിക്കുന്നടീമാ 1000കോടി ഒപ്പിക്കണ്ടേ
@ashokanam8492
@ashokanam8492 Год назад
ഫസീറ നല്ലൊരു മാതൃകയാണു സുമുഹ ത്തിന്നു മുന്നിൽ അവതരിപ്പിക്കുന്നത് അഭിനന്ദനങ്ങൾ
@ummasdaily68
@ummasdaily68 Год назад
ഞാനും പാലക്കാട്‌ ഒലവക്കോട് ആണ് മൊയ്‌നുക്കന്റെ വീട് പാലക്കാട്‌ എവിടെയാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤❤
@AniferVlog
@AniferVlog Год назад
താങ്കളെ വലിയ ഇഷ്ട്ടം ആണ് ഞാനും പാലക്കാട് ചേർപ്പുളശ്ശേരി യാണ് നിങ്ങൾ എവിടെയാണ് വീട് കാണാൻ ആഗ്രഹം ഉണ്ട്
@BabuJacob-rl5uc
@BabuJacob-rl5uc Год назад
.👍👍ഒത്തിരി നന്മകൾ നേരുന്നു
@hasfamuhammad7030
@hasfamuhammad7030 Год назад
🤲അള്ളാഹു anugrahikate
@mohanachandrank4999
@mohanachandrank4999 Год назад
ദൈവം അനുഗ്രഹിക്കട്ടെ
@guruji1110
@guruji1110 Год назад
ഹെൽമെറ്റ്‌ ഇല്ല നമ്പർ പ്ലേറ്റ് ഇല്ല ഓവർ ലോഡ് A1ക്യാമറ പെട്ടില്ല. ഈ വീഡിയോ കാണുന്ന MVDക് കുശാൽആയി . പാവം സഹോദരി പെട്ടു.
@shrinivasnayak2617
@shrinivasnayak2617 Год назад
KAND U PADI KATTEA MALAYALI.❓️ PRANAMAM. SAHODARIE🌹NALEA. ETHÌNEAŸUM. NOOĶU. KULIĶAR. DŔOHI KATHIRI KATÈA. ❓️EALLA. NAANMA YUM NEEARUNNU
@mtsvasco1077
@mtsvasco1077 Год назад
Avark swadamayit oru veed vech kodukkan manas undavatte eallavareuum ottu pidichal Nadakum
@saleem5278
@saleem5278 Год назад
കാണുന്ന Mvd : ആഹാ, കൊള്ളാം, ഒരു 2000 അടച്ചോ
@ayyoda584
@ayyoda584 Год назад
ടിവിഎസിന് ഹെൽമറ്റ് വേണ്ട
@NazimudheenPM
@NazimudheenPM Год назад
അല്ലാഹു അനുഗ്രഹിക്കട്ടെ 🙏🙏🙏
@sajikj573
@sajikj573 Год назад
ഇവിടെയൊക്കെയുള്ള താത്തമാർ എപ്പോഴും ചാക്കിൽ കയറി വീടിന്റെയുള്ളിൽ ഒളിച്ചിരിക്കുന്നവരാണ്. പെരുചാഴിയെപ്പോലെ 😄😄😄😄😄😄
@ajitharajan3468
@ajitharajan3468 Год назад
ജീവിതം കൂട്ടി മുട്ടിക്കാൻ പെടുന്ന പാട് നമിച്ചു 🙏🙏🙏🙏
@ymashukoor2783
@ymashukoor2783 Год назад
ജീവിതം എന്തെന്നറിയാത്ത വെറുതേ കറങ്ങി നടക്കുന്ന ചില മൊയന്തുകൾ ഇത് കണ്ട് മാതൃകയാക്കട്ടെ നാഥൻ ആ കുട്ടിക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ മോയ്തു ഭായിക്ക് അഭിനന്ദനങ്ങൾ
@നൗഷാദ്പടയോട്ടംകക്കാട്
എല്ലാവരേയും കണ്ടത്തുന്ന ഇക്കാ ഇക്കാക്ക് എല്ലാ വിധ ആശംസകൾ നേരുന്നു
@muhiddeenashab2600
@muhiddeenashab2600 Год назад
Hard work💪🔥
@mohammadhassan8893
@mohammadhassan8893 Год назад
Good vidio thanks kothamangalam jeddah
@hamsakv9796
@hamsakv9796 Год назад
Super
@faziljalal4951
@faziljalal4951 Год назад
MASHA ALLAH 👍👍👍 GOOD 🙏🙏🙏🧕🧕🧕🛵🛵🛵
@saidalimt845
@saidalimt845 Год назад
ഇതൊരു വലിയ തുടക്കമാകട്ടെ
@Jyodeepak
@Jyodeepak Год назад
May God Bless the Family 🙏
@vappalajayarajmenon4417
@vappalajayarajmenon4417 Год назад
അഭിനന്ദനങ്ങൾ
@ayyoobkavanur4138
@ayyoobkavanur4138 Год назад
1:51 ജീവിച്ച് പോണ്ടെ ക്കാ..🤎
@nizarnijju9131
@nizarnijju9131 Год назад
Ningl korcho youtub kittuna paise avork kodukuga
@GLOVESBP
@GLOVESBP Год назад
വാസിറയ്ക്കു അഭിനന്ദനങ്ങൾ. സ്ത്രീ ശക്തികരണത്തിന് ഉത്തമ മാതൃക. സാധിക്കുന്നവർ ഈ അമ്മയെ പ്രോത്സാഹിക്കാൻ മറക്കരുത്. (ഇക്കാക്കും നന്ദി )
@Syed-dx3vd
@Syed-dx3vd Год назад
Masha Allah ❤❤❤
@josephkurisinkal6292
@josephkurisinkal6292 7 месяцев назад
ജീവിതം മുന്നോട്ട് പോകാൻ തോളോട് തോള് .സർവ്വേശ്വരൻ നയിക്കട്ടെ.
@abubackerhmc1931
@abubackerhmc1931 Год назад
HELMETU VEKATADU TETTANU PE,ZA VARUM HELMETU VEKKAN VEDEYO EDUTA AAL PARAYANAM???
@keyyessubhash8020
@keyyessubhash8020 Год назад
200 കിലോ ഭാരം 🙄 അതും ഈ ചെറിയ ഇരുചക്ര വാഹനത്തിൽ. സർവ്വേശ്വരൻ കാക്കട്ടെ
@alikollaran7815
@alikollaran7815 Год назад
അദ്ധ്വാനം ഒക്കെ നല്ലതാണ് പക്ഷേ ഹെൽമറ്റ് ഇല്ലാതെ പോയത് mvd യുടെ ശ്രദ്ധയിൽപ്പെടുത്തി ആ പാവത്തിനെ കുടുക്കിയ മോയിൻ ബ്ലോഗിന് നല്ലത് വരട്ടെ
@princeofdreams6882
@princeofdreams6882 Год назад
Number plate കാണിച്ചിട്ട് പാവത്തിന് പെറ്റി അടിക്കാൻ ആണോ...😢
@SifinaSifina-xf8wi
@SifinaSifina-xf8wi Год назад
🤲🤲🤲🤲യാ അല്ലാഹ് നിറ്റെ കാവൽ ആകുടുബത്തിൽ ഉണ്ടാകണേ അല്ലാഹ് 🤲🤲🤲🤲🤲🤲
@paaathupaaachu2799
@paaathupaaachu2799 Год назад
Moinukka palakkad aano...nammalum ithaante veettinte aduth aan
@Seenasgarden7860
@Seenasgarden7860 Год назад
Njanum inganeyanu organic fertilizer 50 kg two wheeleril veedukalil kondukodukkum jeevickande
@a.s.prakasan2580
@a.s.prakasan2580 Год назад
Congratulations. Very good. May God bless her. Thanks to the vloger also.
@sivankuttyrakshakan7249
@sivankuttyrakshakan7249 Год назад
വെരിഗുഡ്
@muralidharannair7574
@muralidharannair7574 Год назад
നമിച്ചു മകളെ നല്ലതു വരട്ടെ🙏🙏🙏
@nirmalapm8933
@nirmalapm8933 Год назад
Faseera God bless u
@ravindranambalapatta1311
@ravindranambalapatta1311 Год назад
ഈകുട്ടിക്ക് നല്ലത്ത് വരട്ടെ .ദൈവം അനുഗ്രിക്കട്ടെ.
@nibudevasia8722
@nibudevasia8722 Год назад
adhyanichu jeevikkunna sundari Aya pen pulikku big salut god ples you 😍🔥♥️🙌
@vinodkp565
@vinodkp565 Год назад
My Sister Big Big salute ❤❤❤❤❤❤❤❤❤❤❤❤
@vinodkp565
@vinodkp565 Год назад
My Sister correct answer
@rinurinu6327
@rinurinu6327 Год назад
T V seria l kandu irikkunna mochanam mar kanattee
@lifestylefarming7501
@lifestylefarming7501 Год назад
താങ്കൾ ആ കുട്ടിയെ വെച്ച് യൂട്യൂബ് വരുമാനം ഉണ്ടാക്കുന്നു....ഒരു ഹെൽമെറ്റ്‌ ഇല്ല.... നമ്പർ പ്ളേറ്റ് ഇല്ല..... അപ്പോൾ mvd ഇനി ഇവരെ പിടിച്ചു ഫൈൻ അടിക്കും.... അല്പം മാന്യത ഉണ്ടെങ്കിൽ താങ്കൾ അവരെ സഹായിക്കാൻ നോക്ക്...... ഈ വീഡിയോ യുടെ... ഫേസ്ബുക്..യൂട്യൂബ്... വരുമാനം അവർക്ക് കൊടുക്കണം 🎉🎉🎉🎉🎉🎉
@Beerankutty.KBapputty
@Beerankutty.KBapputty Год назад
സഹോദരിയുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@josephyohannan1650
@josephyohannan1650 Год назад
സിസ്റ്റർ u r great👍
@rafeequstad7875
@rafeequstad7875 Год назад
Mashaallha❤❤❤
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 4,8 млн
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24