@@NadeemLatheef മറക്കും,, ഹി,, disply പോര അല്ല,, 2 side നോക്ക്,, scrol ചെയ്യുമ്പോള്‍ (ഹൈലൈറ്റ് ആയ) select ചെയ്യാനുളള ലൈന്‍ ഒരു side അരികില്‍ നിന്ന് വിട്ടിട്ടും മറ്റേ സൈഡ് അറ്റം കാണാതെ ഉളളിലോട്ട് കയറിയിട്ടും ആണ്,, അതൊക്കെ ചെറിയ കാര്യങ്ങള്‍ ആണേലും മെച്ചപ്പെടുത്തേണ്ട കാര്യം ആണ്,, കാരണം 2022 അല്ലേ,,,
@@binujohn111കുണ്ടും കുഴിയുമുള്ള road ലൂടെ സ്ഥിരമായി ഉപയോഗിച്ചാൽ motor damage ആകാൻ സാധ്യത കൂടുതൽ ആണ്. നല്ല വെള്ളത്തിലൂടെ സ്ഥിരം ആയി ഓടിക്കുന്നതും risk ആണ്, Motor ന് എന്തേലും damage ഉണ്ടേൽ വെള്ളം കയറാം. Back tyre മാറ്റാൻ കുറച്ച് difficult ആണ്. Belt driver ആണേൽ ഈ പ്രശ്നങ്ങൾ ഇല്ല.
lithium ion battery ക്കു GST , 5 percentage ആയല്ലോ ? അപ്പോൾ ഇനി ഇലക്ട്രിക് വണ്ടികൾക്ക് വിലകുറയുകയില്ലേ അതുവരെ കാത്തിരിക്കുന്നതല്ലേ നല്ലത് gst council meeting link ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0Lxflrgvy2U.html ഒരു vlogger ഉം ഇതിനെക്കുറിച്ച് പറയുന്നില്ല ...
@@NadeemLatheef tvs iqube Li ion battery aanu. Hub motor um. Both points are remarkable cons of i qube s. However build quality and service is good enough
മാരക വിലയും കുറഞ്ഞ മൈലേജും ഐ ക്യൂബ് ആയാലും ആർദർ ആയാലും ജെൻസി ന് റിവോൾട്ട് ആർ 400 അതാണ് നല്ല ഓപ്ഷൻ ചുരുങ്ങിയ വിലയിൽ നല്ല മൈലേജ് നല്ല പെർഫോമൻസ് നല്ല സർവീസ്
Njn paranjal vishwasikilalo.. Under the stars video kandu noku.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UXOdOWdldWw.html Pulli anu a groupile oru admin..