ഏറ്റവും കൂടുതൽ youtube ചാനൽഗൾ ഉള്ള ഒരു വിഷയമാണ് കോമൺ കോഴ്സ് ഇംഗ്ലീഷ് പക്ഷേ അവരിൽ നിന്ന് താങ്കൾ vetthyastthamaagunnadh താങ്കളുടെ അവതരണമാണ് മറ്റുള്ളവരെല്ലാം സമ്മറി മാത്രമാണ് പറയാറുള്ളത് പക്ഷേ താങ്കൾ ബുക്കിലുള്ള ഇംഗ്ലീഷും അതിൻറെ മലയാളവും എല്ലാം പറഞ്ഞു പോകുമ്പോൾ സ്റ്റുഡൻസ് ആയ ഞങ്ങൾക്ക് ഒരുപാട് ഉപകാരം താങ്കൾ തുടരൂ👍👍👍🙏🙏🙏🙏🥳🤩
Njan 2019 admission stdnt annu njan english padichu poyathu ee clz kettu annu ennitu enniku 4rth sem result vannappo B+und sirnte clz athrekum use ful annu. Bcoz ur voice is mesmerising 😊