Тёмный
No video :(

Ubercar വിളിച്ചിട്ട് ഓട്ടോ കേറി പോയി 😂VLOG-2  

KOCHI RIDER
Подписаться 4,6 тыс.
Просмотров 12 тыс.
50% 1

#uber #kochi #uberdriver #taxidriver #ubereats

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@shajihassan8
@shajihassan8 Месяц назад
പാസ്സജറ നമ്മൾ ഒന്നും പറയരുത് നാളയും നമുക്ക് ഈ പാസ്സജറ ആവശ്യമാണ് നമുക്ക്‌ നല്ല ഷമയാണ് വേണ്ടത് ആ ഓട്ടം മിസ്സ് ആയാൽ അതിലും വലുത് ചിലപ്പോൾ നമുക്ക് കിട്ടും അത് നമുക്ക് വിധിച്ചില്ല എന്നോ ചിന്തിക്കാവൂ കസ്റ്റമർ നമ്മുടെ അന്നമാണ് അത് എപ്പഴും ഓർമ വോണം 20 കസ്റ്റമറും 20 സ്വഭാവമുള്ളവരായിരിക്കും അത് എപ്പഴും ഓർമ വോണം എല്ലാ കസ്റ്റമറും പല ടെൻഷനിലായിരിക്കും അത് നമ്മൾ അറിഞ്ഞിരിക്കണം എല്ലാവരോടും നല്ല രീതിയിൽ സഹകരിക്കുക കസ്റ്റമർ ക്ക് നമ്മളെ ഇഷ്ടപെട്ടാൽ പിന്നെ നമ്മളെ Sയറക്റ്റ് വിളിക്കും അപ്പോൾuber കമ്മിഷൻ കൊടുക്കണ്ട vs sit കാർഡ് അടിച്ച് വണ്ടിയിൽ വയ്ക്കുക എവിടയെങ്കിലും ഉപയോഗ മുണ്ട് എന്ന് തോന്നിയാൽ Vs sit കാർഡ് കൊടുക്കുക നല്ലത് വരട്ടെ
@kochirider008
@kochirider008 Месяц назад
Ok 💕
@MiniJoseph-yk7ye
@MiniJoseph-yk7ye Месяц назад
ഞാൻ ആദ്യം ആയി ആണ് ഇങ്ങനെ ഒരു viedeo കാണുന്നത്. 👍
@kochirider008
@kochirider008 Месяц назад
Variety content 😂🫡
@user-lu5tb3kl2r
@user-lu5tb3kl2r Месяц назад
ബ്രോ ചാർജ് കുറയുമ്പോൾ നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ തന്നെ ചാർജ് ചെയ്തോളു ലോങ്ങ്‌ ട്രിപ്പ്‌ അടിക്കിലാത്ത ചാർജ് കുറഞ്ഞാൽ
@kochirider008
@kochirider008 Месяц назад
Ok bro
@stsaanvlogs7243
@stsaanvlogs7243 Месяц назад
യൂബർ നിർത്തിയാലും വ്ലോഗ് നിർത്തരുത് ,നിങ്ങ പൊളിക്കും ബ്രോ
@kochirider008
@kochirider008 Месяц назад
😂😂😂 അതെ bro. എനിക്ക് Homestay, Mobile shop, ഒകെ ഉണ്ട് bro. Youtubil ഈ content ചെയ്യാൻ വേണ്ടി uber എടുത്തതാ 😂. Main ലക്ഷ്യം youtube 🔥
@ashiks-od9jl
@ashiks-od9jl Месяц назад
nice video bro. njan videos okke kanarund. oru doubt ond bro ernakulam vann vandi rentinu eduth odiyal labham kituo. olx ad kandu uber account olla drivers required enn paranju. weekly 25k ennoke anu bro aa adil ollath fake ano. please reply.
@Akkosuttoo
@Akkosuttoo Месяц назад
Mikyavarum angane odanath aan kandittullath
@Tonteenway
@Tonteenway Месяц назад
Sontham vandi indankil labam indakam athum adavonnum paadilla
@muhammedmidlaj3325
@muhammedmidlaj3325 Месяц назад
bro ആദ്യം ഈ ജോലി ഒരു ജോലി ആയി കാണണം നാൻ ഖത്തറിൽ 7 വർഷമായി യൂബർ ഓടുന്നു നാൻ എന്നും രാവിലെ 6 am ഇറങ്ങും ഇവിടെ സ്കൂൾ 7 am ആണ് തുടങ്ങുന്നത് അത് പോലെ കൊച്ചിയിൽ ഇപ്പഴാണ് ഓഫീസ് സ്കൂൾ ഒക്കെ തുടങ്ങുന്നത് എന്ന് നോക്കുക പിന്നെ ഇത് എവിടെ ആണേലും ഇപ്പ്പോഴും അടിഞ്ഞു എന്ന് വരില്ല കുറച്ചു wait ചെയ്യേണ്ടി വരും
@kochirider008
@kochirider008 Месяц назад
❤​@@muhammedmidlaj3325
@kochirider008
@kochirider008 Месяц назад
ചിലതൊക്കെ fake ആണ്.
@CodMaster-ni7eo
@CodMaster-ni7eo Месяц назад
Subcribed🎉 swiggy delivery boy aanu
@kochirider008
@kochirider008 Месяц назад
🥰💕 thank you and god bless you bro 💕
@anishg9697
@anishg9697 16 дней назад
Bus stand and railway station area good chance anu
@kochirider008
@kochirider008 16 дней назад
Thanks bro 💕
@ajithabraham1865
@ajithabraham1865 Месяц назад
Bro adipoly aanu videos
@kochirider008
@kochirider008 Месяц назад
Thank you മച്ചാ 💕
@farooq5992
@farooq5992 Месяц назад
Bro uber odanoki taxi number plate akano?
@sudeepsreekumar9325
@sudeepsreekumar9325 Месяц назад
Bro bangalore poyi odu sett akum 💯
@kochirider008
@kochirider008 Месяц назад
❤️
@vijithv9187
@vijithv9187 Месяц назад
Aster Hospital or Amrita Hospital side il poi nokk...
@kochirider008
@kochirider008 Месяц назад
Hahaha ബ്രോ എല്ലാ സൈഡിലും 20 വണ്ടി എങ്കിലും ഉണ്ടാകും 😂😂 wednesday ഒരു വീഡിയോ വരും കാണണേ അതിൽ ഉണ്ട് 😂
@travelwithfoodie3309
@travelwithfoodie3309 Месяц назад
Cng expense correct parayu amount.njan Abudhabi Uber oduwa ivdem ottam illa
@kochirider008
@kochirider008 Месяц назад
85rs 1 kg
@ONE-lt7xw
@ONE-lt7xw Месяц назад
Chatti mood😹😹
@kochirider008
@kochirider008 Месяц назад
😍❤️
@kochirider008
@kochirider008 Месяц назад
ചട്ടി മൂഡ് 😂❤️
@my_falimy
@my_falimy Месяц назад
500+300= 700 ബ്രോ പൊളിയാണ്
@kochirider008
@kochirider008 Месяц назад
ഒരാളെങ്കിലും പറഞ്ഞാലോ 😂. ഞാൻ വെയിറ്റ് ചെയുവായിരുന്നു 😂
@jaleeljaleel3727
@jaleeljaleel3727 Месяц назад
Avarkku ariyilla cancel cheyyan athanu😊😊😊
@kochirider008
@kochirider008 Месяц назад
Cancel enu msg ayakan ariyalo 😂
@amalpissac2839
@amalpissac2839 Месяц назад
Premiiii😂😂😂😂😂 maravazha
@kochirider008
@kochirider008 Месяц назад
😂😂😂
@user-lu5tb3kl2r
@user-lu5tb3kl2r Месяц назад
യൂബർ പിന്നെ അടിച്ചില്ലേ സീൻ ഒന്നും ഇല്ല അവർക്ക സീൻ ആാാ caution simple വന്ന റീസൺ കൊടുത്ത് ക്യാൻസൽ ചെയ്യാം ഓടി വന്ന ഫീ കിട്ടും
@kochirider008
@kochirider008 Месяц назад
Thanks bro 💕
@prince177joseph
@prince177joseph Месяц назад
Waiting your videos bro
@kochirider008
@kochirider008 Месяц назад
😍❤️
@JijoThomas-le6eg
@JijoThomas-le6eg Месяц назад
Bro 🤘
@kochirider008
@kochirider008 Месяц назад
❤😍
@vishnumurukesan554
@vishnumurukesan554 Месяц назад
Keralthil business cheythal engane aanu bro
@kochirider008
@kochirider008 Месяц назад
എന്ത് buisness ആണ് bro 😳
@vakasthevlog
@vakasthevlog Месяц назад
👍👍👍👍
@kochirider008
@kochirider008 Месяц назад
💕
@jaleeljaleel3727
@jaleeljaleel3727 Месяц назад
Brokku uber pole oru app creat cheyyu ennnitu uber rightel odu 👍👍👍👍
@kochirider008
@kochirider008 Месяц назад
എന്റെ ലക്ഷ്യം വേറെ ആണ് bro 😂💥
@haridasramaswami5981
@haridasramaswami5981 Месяц назад
Subscribed😍
@kochirider008
@kochirider008 Месяц назад
💕😍
@febinstephen9369
@febinstephen9369 Месяц назад
Oberon nte side le service roadil poi kedanna adikkum bro.... pinne lulu. South railway..train varunna time noki poya mathi...pinne luck..😅
@kochirider008
@kochirider008 Месяц назад
എലാം ലക്ക് ആണ് broie 😂
@Saleelmuhmmd
@Saleelmuhmmd Месяц назад
Suscribed as a future uber driver 😊
@kochirider008
@kochirider008 Месяц назад
All the very best bro 💕
@my_falimy
@my_falimy Месяц назад
Sub cheythu 👍
@kochirider008
@kochirider008 Месяц назад
Thank you 😍💕
@nirmalsoosa
@nirmalsoosa Месяц назад
Bro private ottam kittunath ngana paraiuvo
@kochirider008
@kochirider008 Месяц назад
Bro എന്റെ വീഡിയോസ് കണ്ടാൽ മനസ്സിലാവൂമ
@sivaprasanthps3878
@sivaprasanthps3878 Месяц назад
നിങ്ങൾ ടെ സംസാരം കൊള്ളാം 😄മര വാഴ😂😂😂👍
@kochirider008
@kochirider008 Месяц назад
അല്ല പിന്നെ 😂. എന്തൊക്കെ മനുഷ്യർ ആണ് 😂
@artwist543
@artwist543 Месяц назад
😂
@dineshav1002
@dineshav1002 Месяц назад
Good
@kochirider008
@kochirider008 Месяц назад
Thank you sir ❤️
@harisharisharis2401
@harisharisharis2401 Месяц назад
bro എന്നാലും premi engottayirikum പോയത് 😂
@kochirider008
@kochirider008 Месяц назад
😂😂😂
@elvin761
@elvin761 Месяц назад
@8:02 surge* nu alle bro?
@kochirider008
@kochirider008 Месяц назад
Yea
@forcarmalayalam
@forcarmalayalam Месяц назад
❤❤❤
@kochirider008
@kochirider008 Месяц назад
😍❤️
@elvin761
@elvin761 Месяц назад
Bro ipo nalla ottam koravv aanaloo 🥹
@kochirider008
@kochirider008 Месяц назад
അതെ bro 😪
@MurshidSha-hd3fe
@MurshidSha-hd3fe Месяц назад
Bnglr oodunne arelm undo
@beemakasim3533
@beemakasim3533 Месяц назад
Nice വീഡിയോ ❤️❤️❤️❤️
@kochirider008
@kochirider008 Месяц назад
Thank you 😍
@Safari_sons
@Safari_sons Месяц назад
Namber ?
@kochirider008
@kochirider008 Месяц назад
Bro watsap channel link bio koduthitund athil updates idum thudangiyathe ullu.
@MiniJoseph-yk7ye
@MiniJoseph-yk7ye Месяц назад
മരവാഴ 😂
@kochirider008
@kochirider008 Месяц назад
Yea മരവാഴ rocks 😂🙏
@Edamone.1288.
@Edamone.1288. Месяц назад
പ്രേമി അവളുടെ അമ്മുമ്മയുടെ അച്ചാർ
@kochirider008
@kochirider008 Месяц назад
😂❤️ fake ആയിരുന്നു bro 😂 എന്ത് പറയാനാ 😂❤️
@djinn3302
@djinn3302 Месяц назад
നിങ്ങളുടെ നമ്പർ കൊടുക്കൂ ഗൾഫിൽ നിന്ന് വരുന്നവർ നിങ്ങളെ കോൺടാക്ട് ചെയ്യും
@kochirider008
@kochirider008 Месяц назад
Bro എയർപോർട്ടിൽ ഓടുന്ന ടാക്സികാർ തന്നെ, uber ഡ്രൈവർസിനെ പറ്റിക്കുന്നുണ്ട്. നമ്പർ കൊടുക്കണം എന്നു ആഗ്രഹം ഉണ്ട് but, പിന്നെ ആ നമ്പറിൽ fake calls കൊണ്ട് നിറയും, trip എടുക്കാൻ വരുമ്പോൾ ആളുണ്ടാവില്ല 😪.എന്റെ ഫ്രണ്ടിന് ഉണ്ടായ അനുഭവം ആണ്. ആരും advance തരില്ലലോ. So ഞാൻ പറ്റിക്കപ്പെടും ✨ Watsapil ഒരു ചാനൽ തുടങ്ങിട്ടുണ്ട് ഇന്ന് അതിന്റെ ലിങ്ക് bio കൊടുത്തിട്ടുണ്ട്. May be പതുകെ എലാം ready ആവും. And thanks for ur സപ്പോർട്ട് bro 😍❤️ ഇന്ന് (ജൂൺ 30 2024 വൈകിട്ട് ഒരു ഓൺലൈൻ taxi ഡ്രൈവറെ മർദിച്ചിട്ടുണ്ട് at airport പുള്ളി ഇപ്പോൾ കളമശേരി ഹോസ്പിറ്റലിൽ ഉണ്ട് ) കാലത്തിന്റെ പോക്ക് 🙃
@zainulabid1682
@zainulabid1682 Месяц назад
Bro number pls
@kochirider008
@kochirider008 Месяц назад
Bro instayil msg
Далее