sir how to edit the type of disability in my card by mistake given as low vision instead of blind pls comment if u have any idea regarding the procedure to edit it's not possible online
ഞാൻ UDID കാർഡ്ന് അപേക്ഷിച്ചു പക്ഷെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ചേർത്തിട്ടില്ല മാത്രമല്ല ഡേറ്റ് ഓഫ് ബർത്ത് തെറ്റിപ്പോയിരുന്നു ഇനി അത് മാറ്റി കിട്ടുമോ UDID card കിട്ടിയിട്ടില്ല
40%ഭിന്നശേഷി വർഷങ്ങൾക്കുശേഷം 70%ആയി മെഡിക്കൽബോർഡിൽ നിന്നും ലഭിച്ചപ്പോൾ 70%UDID കാർഡിന് തിരുവനന്തപുരം ഓഫീസിൽ അപേക്ഷ കൊടുത്തു.2വർഷമായിട്ടും ലഭിച്ചിട്ടില്ല. അക്ഷയയിൽ അപേക്ഷിച്ചപ്പോൾ നിലവിൽ അപേക്ഷ കാണിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
അക്ഷയ വഴി കഴിഞ്ഞ നാലിന് അപേക്ഷിച്ചിരുന്നു അവിടുന്ന് തന്ന പ്രിൻറൗട്ടിൽ നോക്കുമ്പോൾ ചില മിസ്റ്റിക്കുകൾ ഉണ്ടെന്ന് മനസ്സിലായി അത് ഇനി തിരുത്താൻ അക്ഷയയിൽ തന്നെ പോകണോ സർ പ്ലീസ് റിപ്ലെ
Application കൊടുത്തു ഒരു വർഷം കഴിഞ്ഞു ഇപ്പൊ സ്റ്റാറ്റസ് നോക്കുമ്പോൾ rejected ആയി. രസം അതല്ല same ഡേറ്റിൽ same ഡിസബിലിറ്റി ഉള്ള ആപ്ലിക്കേഷൻ കാർഡ് കിട്ടുകയും ചെയ്തു
Sir njan udid cardinu apply cheythu..ippol status check cheyumbol dispached to pwd ennu kanikan thudagiyitt 1 year aakunnu ithuvare card kittiyilla ini entha u vendath ..plz rply sir