Тёмный

Udyogastha Malayalam Full Movie | Prem Nazir | Sathyan | Madhu | Sharada 

Sree Movies Official
Подписаться 501 тыс.
Просмотров 98 тыс.
50% 1

Presenting You Udhyogastha Malayalam Full Movie.
Udhyogastha is a 1967 Indian Malayalam film, directed by P. Venu and produced by P. K. Devadas and P. S. Das. The film stars Prem Nazir, Sathyan, Madhu, and Sharada in the lead roles. The film was scored by M. S. Baburaj.
Directed by - P. Venu
Written by - K. G. Sethunath
Screenplay - by P. Venu
Produced by - P. K. Devadas , P. S. Das
Starring - Prem Nazir, Sathyan, Madhu, Sharada, KP Ummer
Cinematography - C. J. Mohan
Edited by - K. D. George
#UdyogasthaMalayalamFullMovie #UdhyogastaMovie #malayalammovie #malayalamfullmovie #oldmalayalamfullmovie #movie #sathyan
Subscribe Us: goo.gl/wrSGW5
Like Us on Facebook: goo.gl/daEy6p

Развлечения

Опубликовано:

 

1 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@salilos6075
@salilos6075 23 дня назад
09 07 2024 (ചൊവ )ൽ കണ്ടു നല്ല ചിത്രം നല്ല ഗാനങൾ
@AjithKumar-in6vs
@AjithKumar-in6vs 5 месяцев назад
നായികാ പ്രാധാന്യം ഉള്ള സിനിമയിൽ അക്കാലത്തെ മൂന്ന് സൂപ്പർ സ്റ്റാറുകളും ഒരുമിച്ച് അഭിനയിച്ചു
@bevoychathoth6030
@bevoychathoth6030 5 месяцев назад
ശാരദയുള്ള സിനിമയാണെന്നറിഞ്ഞാൽ. സിനിമ കാണണ്ട കാണണ്ട കരച്ചിൽ വരും എന്ന് പറഞ്ഞ് നിലവിളിച്ച് കരഞ്ഞ ബാല്യം ഇന്നും ഓർമ്മയിൽ ❤❤❤മലയാളികളെ കരയിക്കാനായി മാത്രം വന്ന നടി❤❤❤❤ പക്ഷെ കാണാനെന്തൊരു ചന്തം❤❤❤❤
@sarojinikk5548
@sarojinikk5548 2 месяца назад
😊
@rajagopathikrishna5110
@rajagopathikrishna5110 5 месяцев назад
സത്യൻ- നസീർ, മധു - ഈ മൂന്നു പേരും ഒന്നിച്ച ചുരുക്കം ചിത്രങ്ങളിൽ ഒന്ന്.
@tigerg8867
@tigerg8867 2 месяца назад
And Ummer
@valsalapanicker8436
@valsalapanicker8436 27 дней назад
പഴയ സിനിമകൾ എത്രപ്രാവശ്യം കണ്ടാലും മതിവരില്ല
@mohandasmk2621
@mohandasmk2621 5 месяцев назад
കെ. പി.ഉമ്മറിന്റെ പേരുകൂടി ചേർക്കണം. സത്യൻ, പ്രേംനസീർ, മധു, ഉമ്മർ....മലയാളത്തിലെ ആദ്യത്തെ മൾട്ടിസ്റ്റാർ ചിത്രമായിരുന്നു.ഹിറ്റ്‌ ചിത്രവും. തൃശ്ശൂരിലെ ദേവകി ഡയറി ഉടമ ദേവദാസായിരുന്നു, പ്രൊഡ്യൂസർ. ഡയറക്ടർ വേണുവിന്റെ ആദ്യചിത്രം. ന്യൂസ്‌ പേപ്പർ ബോയ് ഡയറക്ടർ പി. രാമദാസായിരുന്നു, എല്ലാ ഉപദേശങ്ങളും നൽകി കൂടെ നിന്നത്...
@krithikck26
@krithikck26 4 месяца назад
Ll
@user-lm6tl8lr5g
@user-lm6tl8lr5g 2 месяца назад
😊
@krishnankutty3893
@krishnankutty3893 5 месяцев назад
കാലം എത്ര കഴിഞ്ഞാലും പരദൂസ്‌ക്ഷണത്തിന് ഒരു കുറവും ഇല്ല അത് ഇന്നും തുടരുന്നു 😂
@noushadma6678
@noushadma6678 5 месяцев назад
ശാരദ, കെ പി ഉമ്മർ, മധു, മുത്തയ്യ തുടങ്ങിയവർ മികച്ച അഭിനയം കാഴ്ചവച്ച ചിത്രം. യൂസഫലി കേച്ചേരി, എം എസ് ബാബുരാജ് ഒരുക്കിയ ഗാനങ്ങൾ എക്കാലത്തെയും ഹിറ്റുകളാണ്.
@raphaelsensei3641
@raphaelsensei3641 5 месяцев назад
ശാരദക്ക് മാത്രം ചെയ്യാൻ കഴിയുന്ന കഥാപാത്രം.... 👍
@minib7176
@minib7176 5 месяцев назад
ഉമ്മർസാർ എത്ര സുന്ദരൻ ആയിരിക്കുന്നു ഈ സിനിമയിൽ
@narendransivaramannair368
@narendransivaramannair368 Месяц назад
അതാണ് ഉമ്മറിനെ സുന്ദരനായ വില്ലൻ എന്ന് വിളിച്ചിരുന്നത്.
@babuvarghese7520
@babuvarghese7520 5 месяцев назад
നല്ലപടം! എല്ലാവരും നന്നായി അഭിനയിച്ചു. ഡയറക്ടർ വേണുവിന് അഭിമാനിക്കാം 🏹കെബി 🎯
@kemanarable
@kemanarable 5 месяцев назад
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു അന്നത്തെ നടീനടന്മാർ. അവർ അത് ഈ സിനിമയിലൂടെ വീണ്ടും തെളിയിച്ചു.
@paruskitchen5217
@paruskitchen5217 5 месяцев назад
😊🎉❤great nestolgia 😊🎉
@sivakamic7848
@sivakamic7848 20 дней назад
22 വയസിൽ ശാരദമ്മാ എന്തു സുന്ദരി.. ശാലീന സുന്ദരി... 💖👌🏻❤💖👌🏻
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 4 месяца назад
Good movie nazir sir, madhu sir, sathyan Sir excellent performance
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 4 месяца назад
Old is gold movie superb black and white wonderful movie 🎉😊
@balakrishnana510
@balakrishnana510 5 месяцев назад
Beautiful movie... Story was important in those days.
@nazeermuhamadkowd5093
@nazeermuhamadkowd5093 5 месяцев назад
ഇങ്ങനെയും ഒരു ചിത്രമോ 😂അത്യപാരം 🙏ഇങ്ങനെയും ഒരു ജന്മമോ 💯👍👌🙏❤🌹🌹🌹😭
@malathigovindan3039
@malathigovindan3039 5 месяцев назад
beautifulfilm❤❤❤
@abdullatheef4726
@abdullatheef4726 5 месяцев назад
ബാബുരാജിന്റെ സംഗീതം അതി മനോഹരം.
@tigerg8867
@tigerg8867 2 месяца назад
Prem Nazir, Sathyan, Madhu and Ummer in one movie
@user-nz9zv1bb8b
@user-nz9zv1bb8b 14 дней назад
സിനിമയിൽ പാട്ടുകൾ ഉൾപ്പെടുത്തുന്നത്, അത് കാണാനും കേൾക്കാനും വേണ്ടിയാണ്... അത് കേൾക്കാനാവുന്നില്ലെങ്കിൽ ഈ സിനിമ പിന്നെന്തിന് കാണണം...
@user-lw3qu1sr8v
@user-lw3qu1sr8v 5 месяцев назад
Super movie ❤❤❤❤❤
@UthamanAmz
@UthamanAmz 4 месяца назад
അടിപൊളി സിനിമാ...
@mohandasmk2621
@mohandasmk2621 5 месяцев назад
യൂസഫ് അലി കേച്ചേരി ആദ്യമായി ഗാനങ്ങൾ എഴുതിയ ചിത്രം...
@thampikrishnan4532
@thampikrishnan4532 5 месяцев назад
Supermovi
@thekkupant785
@thekkupant785 5 месяцев назад
നടീനടന്മാർക്ക് ഒട്ടുംതന്നെ പ്രാധാന്യം കൊടുക്കാതെ കഥയ്ക്കും കഥാപാത്രങ്ങൾക്ക് 🎉മാത്രം പ്രാധാന്യം കൊടുക്കുന്ന മനോഹര സിനിമ
@jobyjoy8802
@jobyjoy8802 Месяц назад
നല്ല സിനിമ ❤❤പക്ഷെ ചില പാട്ടുകൾക്ക് ശബ്ദം ഇല്ല ശാരദ മരിച്ചത് വിഷമം ആയി 😔😔😔
@krishnannairkknair1532
@krishnannairkknair1532 5 месяцев назад
പാട്ട് മാഞ്ഞുപോയി
@kavyapoovathingal3305
@kavyapoovathingal3305 5 месяцев назад
Beautiful movie ❤,👌
@sambanpoovar8107
@sambanpoovar8107 5 месяцев назад
❤❤❤
@nspireranny3284
@nspireranny3284 4 месяца назад
👌🏽👌🏽👌🏽👌🏽👌🏽👌🏽
@vava10-zs2nm
@vava10-zs2nm 4 месяца назад
കോട്ടയത്ത്‌ വിമല പ്രൊഡക്ഷൻ 👍👍👍👍
@abdulnazarnazar607
@abdulnazarnazar607 3 месяца назад
നസീർ സാർ സത്യൻ സാർ മധു സാർ
@vishnunair6247
@vishnunair6247 2 месяца назад
❤❤❤❤🎉
@razams0077
@razams0077 4 месяца назад
Real life story 60-90 kalagattam
@johneythomas1891
@johneythomas1891 3 месяца назад
90 വരെ വേണ്ട😊
@palacedibba4926
@palacedibba4926 6 дней назад
Ethentha songs allam 🔇 a....nello anthu movie yanithu
@pminasu8507
@pminasu8507 29 дней назад
Ins
@jumbo-sf2rl
@jumbo-sf2rl Месяц назад
Sree movies ennu oru 2 logo koodi aakaamayirunnu..! 😡
@user-zu1hy6mv7t
@user-zu1hy6mv7t 5 месяцев назад
അദ്ദ്യാപിക pls
@user-op5yq2rk5k
@user-op5yq2rk5k 5 месяцев назад
അതെ ഞാനും കാണാൻ കൊതിക്കുന്ന സിനിമ അധ്യാപിക ആ സിനിമ ദയവു ചെയ്തു ഇടൂ
@susychacko3212
@susychacko3212 5 месяцев назад
29/02/2024(Leap Year)
@starttuber7412
@starttuber7412 Месяц назад
50vayasulla അച്ഛന് 70വയസുള്ള അപ്പൂപ്പന്റെ വയ്യായ്ക, മുത്തയ്യ എല്ലാ സിനിമയിലും over acting ആണ്, നാടകത്തിലെത്‌ പോലെ ഉള്ള ഡയലോഗും ആക്ഷനും, അന്ന് അതൊക്കെ മതിയായിരുന്നിരിക്കണം
@sojankumar769
@sojankumar769 5 месяцев назад
മൂന്ന് പൂക്കൾ... തിലോത്തമ...
@mohammedshakkeer92
@mohammedshakkeer92 6 дней назад
53:06 Baby Shobha ♥
@maheswaris1013
@maheswaris1013 5 месяцев назад
Epadammrakubankaeumo
@vinodap8973
@vinodap8973 4 месяца назад
ഗാനങ്ങൾക്ക് ശബ്ദം ഇല്ല
@SageerCk
@SageerCk Месяц назад
Pls upload പാവങ്ങൾ പെണ്ണുങ്ങൾ
@jessyacherian4176
@jessyacherian4176 5 месяцев назад
Abhyam cinema yude copy ille?
@salshasalsha3415
@salshasalsha3415 4 месяца назад
13.3.2024.3.30 am
@angrymanwithsillymoustasche
@angrymanwithsillymoustasche 24 дня назад
സത്യൻ മാഷ് fans 🔥
@maheswaris1013
@maheswaris1013 5 месяцев назад
13:01
@rajankumaran1152
@rajankumaran1152 5 месяцев назад
Madhu ,Sarada and Ummer are more super than....
@USHAKUMARI-oq1tt
@USHAKUMARI-oq1tt Месяц назад
Super than......?
Далее
Mariakutty Full Movie HD | Prem Nazir | Miss Kumari
56:29