@@boss_441maduppa bro fc mobile kaaranam 1 head 2 head match kazhiyumbo namade thalakk vatt pidikkum shokam scripting aan postil goal adikkaan nokumbo net connection failed enn kaanikkum pinne lagum 😢
efootball better ആവാൻ എന്താ കാരണം 2.5gb ഇല്ലേ. Fc mobile ന് 107 mb ആണ് ഒള്ളു 🤣 എന്നിട്ടും അതൊക്കെ വെച്ച് ആരേലും compare ചെയ്യോ. പിന്നെ fc mobile game play മോശമാണെങ്കിലും jersey യും team logo യും okke കറക്റ്റാണ് എന്നിട്ടും efootball ൽ ഇപ്പോഴും jersey real logo വന്നിട്ടില്ല. പിന്നെ എന്ത് കൊണ്ടാണ് efootball ന് ഇത്രക്കും gb ഉള്ളത് എന്ന് എനിക്ക് മനസ്സിലാവാത്തത്.😢
നല്ല അടിപൊളി ട്രസ്റ്റ് ഗ്രൂപ്പ് അഡ്മിൻ നല്ല സ്നേഹത്തോടുകൂടി ഇടപഴകുന്ന വ്യക്തിയാണ് വിലകുറച്ച് അക്കൗണ്ട് വാങ്ങാം ഇടക്കിടക്ക് ഗിവ് എവേ കൊടുക്കുന്ന ഗ്രൂപ്പാണ് അക്കൗണ്ട് ഫേവറേറ്റ് വാങ്ങാനും വിൽക്കാൻ പറ്റും
കൺസോൾ , പീസി ഒക്കെ എഫ്സി 24 ആണു ബെറ്റർ..... മൊബൈലിൽ ഇഫൂട്ട്ബൽ ആണു ബെറ്റർ...that doesnt mean fc24 is bad in mobile...its one of the best football game...ഞാൻ രണ്ടും കളിക്കാറുണ്ട്