#malayalamtravelvlogger #londonlife #uk #londonmallu #malayalamvlog #londonvlog #london #uk_life #uknurse #eastham #londonmallu
#shoppinginEastham
യു.കെ യിലെ ഒരു മിനി സൗത്ത് ഇന്ത്യയാണ് East Ham .
മിക്ക കേരള ഭക്ഷണവും യഥേഷ്ടം ലഭിക്കുന്ന സ്ഥലം ആയതു കൊണ്ടു തന്നെ ഇവിടെ ഷോപ്പിംഗ് നല്ല തിരക്കുമാണ്.
ഇത്തവണ Family Outing East Ham വരെ ഒന്നു പോയതാണ്.. കാഴ്ച്ചകൾ നിങ്ങൾക്കു വേണ്ടി പകർത്തിയിട്ടുണ്ട്.
കണ്ടിട്ട് അഭിപ്രായങ്ങൾ അറിയിക്കണം
London Bro
24 июл 2023