Student alongwith dependentant (husband) coming together on 7th September for the postgraduate course in Brunel University London, September intake. Can you assist for getting an accommodation with private washroom and kitchen nearby the Brunel University.
For husband and wife First year per month ഒരു 1000 പൗണ്ട് സേവ് ചെയ്യാം. 2,3 വർഷം 1500. Total 12000 + 36000 = 48000 അതായത് 48 ലക്ഷം 40 കൂട്ടുക. പോകാൻ ഉള്ള ചിലവ് including loan പലിശ - 15-25 lakh അതായത് വീട്ടിൽ ഒന്നും കൊടുക്കേണ്ട ആവശ്യം ഇല്ല, മറ്റു surprise കൾ ഒന്നും വന്നില്ല എങ്കിൽ 20-25 ലക്ഷം ആയി തിരികെ വരാം. അതായത് ഒരാൾക്ക് 10-12 ലക്ഷം. ഇവിടെ മൂന്ന് വർഷം കൊണ്ട് അത്രയും ഉണ്ടാകണമെങ്കിൽ മാസം 30000 save ചെയ്യണം. അതിനു മാസം 50000-70000 ഉള്ള ജോലി വേണം. Hope this helps
@@neog3461 ആദ്യം പറഞ്ഞത് രണ്ടാൾക്കും കുടി 48 ലക്ഷം 3 കൊല്ലം കൊണ്ട് ഉണ്ടാക്കാം എന്ന് അല്ലെ ? പിന്നെ 3 കൊല്ലം ഒരാൾക്ക് 15 ലക്ഷം അന്നെങ്കിൽ രണ്ട് പേർക്കും കുടി 30 ലക്ഷം അല്ലെ അവാ ?
എന്റ മകൻ പ്ലസ് ടു കഴിഞ്ഞു സെപ് ഇന്റക്കു ന് bsc computer science padikkan varunnu. University of west london nalla university ano. Padichal job kittumo.