സാർ എൻ്റെ മകൻ 26 വയസുണ്കെയർ ഹോമിലേക്ക് ജോലിക്ക് വരാൻ സാധിക്കുമോ ചേട്ടൻ രണ്ടു പേരു യു.കെ. ഉണ്ട് 2 വർഷമായി അവർ പോയിട്ട് 5 വർഷത്ത് വിസാ അടിച്ചു കിട്ടി ഇളയ മകനാണ് റോബിൻ Viciting വരാൻ പറ്റുമോ Reply തരാമോ സാർൻ്റെ വിഡിയോ എന്നു കാണുന്നത്
പൈസ കൊടുക്കാതെ വരാൻ പറ്റാത്ത ഒരു ഓപ്ഷൻ ആണ് ഇപ്പോൾ നമുക്കുള്ളത് എന്ത് ചെയ്യും? ഏജൻസികൾ ഇല്ലാ തെ നമുക്ക് വരാൻ പറ്റുന്നില്ല അവർക്ക് ക്യാഷ് കൊടുക്കുകയും വേണം
Hi Chetta Njn Ukyil annu care homil 3 yrs ayi work cheyunnu Njn nattil BSc Nursing annu padichadh NMC ayi Njn contact cheythayirunnu but avar parayunnu English test venm ennu ielts or oet is there any chance to get nmc pin?