Тёмный

#ullusfisingvlog 

Ullus fishing vlog
Подписаться 3 тыс.
Просмотров 10 тыс.
50% 1

#Ullusfishingvlog, ഈ വീഡിയോ തികച്ചും സമൂഹ താല്പര്യർത്ഥം എടുത്തിരിക്കുന്നതാണ്, ഈ വീഡിയോ കടപ്പെട്ടിട്ടുള്ളത് കേരളത്തിലെ പറമ്പരഗത ചികിത്സാ രീതികൾ ഇന്നും അവലംഭിച്ചു പോരുന്ന ഒരു പറ്റം ആദിവാസി സമൂഹത്തോടാണ്, പല മാറാ അസുഖങ്ങൾക്കും പ്രകൃതി തന്നെ മരുന്നൊരുക്കിയിട്ടുണ്ട് എന്ന് വിശ്വസിച്ചു പോരുന്ന ഒരു വലിയ വിഭാഗം ആളുകൾ ഇന്നും നമുക്കും ചുറ്റിലും ഉണ്ട്
അതിൽ പലതും ഇന്നത്തെ പുതുതലമുറയ്ക്ക് അന്യമാണ്, അത്തരത്തിൽ ഒന്നാണ് വലിവിന് (ശ്വാസം മുട്ട് )ഉള്ള നാട്ടു വൈദ്യം
അത് എന്തെന്നാൽ മലിഞ്ഞിൻ( Eel )എന്ന മത്സ്യത്തിന്റെ പുറം കൊഴുപ്പിൽ നിന്നും എടുക്കുന്ന കൊഴുപ്പ് ശ്വാസം മുട്ടിന് ദൈവം പ്രകൃതി വഴി അനുഗ്രഹിച്ചു തന്ന വരദാനം ആണ് ഇത് എന്ന് പല പഴമക്കാരും വിശ്വസിച്ചു പോന്നിരുന്നു ആരാലും ചോദ്യം ചെയ്യപ്പെടാത്ത ഈ ഒരു ചികിത്സാ രീതി അന്നത്തെ പല ശ്വാസം മുട്ട് രോഗികളുടെയും അസുഖത്തെ പമ്പ കടത്തി എന്ന് വിശ്വസിച്ചിരുന്നവർ ഇന്നും പഴയ തലമുറയിൽ ദാരാളം.
പഴമയുടെ തലച്ചോറിൽ ഉരുതിരിഞ്ഞ ഈ ചികിത്സയെ കണ്ടെത്താനുള്ള ഒരു എളിയ ശ്രമം പലരുടെയും അഭ്യർത്ഥന മാനിച്ചു ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ വയ്ക്കുന്നു
ഇതിന്റെ അധികാരിതയെക്കുറിച്ച് ഞങ്ങൾക്കും കേട്ട് കേൾവി മാത്രമാണ് ഉള്ളത്, അതുകൊണ്ട് തന്നെ യാതൊരുവിധ അവകാശ വാദങ്ങളും ഞങ്ങൾ ഉയർത്തുന്നില്ല, സത്യമോ അല്ലയോ എന്ന് തെളിയിക്കാൻ ഉള്ള വ്യഗ്രതയും ഈയുള്ളവർക്കില്ല
എങ്കിലും കേട്ടുകേൾവികളിൽ ചിലതിൽ ഒരുപക്ഷെ ചിലപ്പോൾ ശരിയുടെ പച്ചപ്പ്‌ കണ്ടേക്കാം അത്രമാത്രം,
രണ്ട് ഭാഗങ്ങളിൽ ആയി ഇതിന്റെ യാഥാർഥ്യം കണ്ടെത്താനുള്ള ചെറിയ ശ്രമം അതുവഴി ഒരാൾക്കെങ്കിലും ചെറിയ ആശ്വാസമാകാൻ ഞങ്ങളാൽ കഴിഞ്ഞാൽ സന്തോഷം മാത്രം
#fishing #fishingmalayalam #eelfishing
എങ്കിലും ആരെങ്കിലും ഇത് അനുകരിക്കുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല അതുവഴി ആർക്കെങ്കിലും ആസ്വസ്ഥതകൾ ഉണ്ടാകുന്നു ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഇല്ല എന്ന് വിനയത്തോടെ അറിയിക്കട്ടെ. കാരണം ഇത് പഴമക്കാർ പറഞ്ഞ നാട്ടു വൈദ്യം മാത്രമാണ്, ശരിയോ തെറ്റോ ആവാം ഇവിടെ അത് കണ്ടെത്താനുള്ള ചെറിയ ശ്രമം മാത്രം.#fishing

Опубликовано:

 

16 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@sheelajoju8106
@sheelajoju8106 Год назад
👌 സൂപ്പർ ഇതുപോലൊരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല
@salmanduke9749
@salmanduke9749 Год назад
Fishing Master...🥰
@Rinu24
@Rinu24 Год назад
👍
@vincentkashinadhan907
@vincentkashinadhan907 Год назад
സുഹൃത്തേ, ആ മീൻ താങ്കളുടെ ചൂണ്ടയിൽ അപ്പോൾ പെട്ടതാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല താങ്കൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചോളൂ പക്ഷേ ഞാനും ഇതേ പരിപാടിയായിട്ട് പോകുന്നയാളാണ് ഏറ്റെടുത്ത് നടക്കില്ല കേട്ടോ കാരണം മനഞ്ഞിൽ ചൂണ്ടയിൽ പെട്ടാൽ ഏതാണ്ട് ഒരു മണിക്കൂർ വരെ അത് ചാകില്ല വളരെ അക്രമാസക്തമായ രീതിയിൽ തന്നെയായിരിക്കും പിന്നെ ഒരിക്കലും മനയുടെ ഏറ്റവും തുമ്പത്ത് കുടുങ്ങില്ല അത് ഉള്ളിലായിരിക്കും തുടങ്ങുക അത് ആ വള്ളിയിലൂടെ ചുറ്റി കയറി താങ്കളുടെ കഴുത്തിലും ചുറ്റും
@ullusfishingvlog2416
@ullusfishingvlog2416 Год назад
ഈ വീഡിയോയുടെ ഒരു കമന്റ് ബോക്സിൽ ഞാൻ ഇതിനു ള്ള ഉത്തരം കൊടുത്തിട്ടുണ്ട് ഭായ് ....
@vincentkashinadhan907
@vincentkashinadhan907 Год назад
@@ullusfishingvlog2416 സുഹൃത്തേ താങ്കൾ ഒരു മനഞ്ഞിൽ ചൂണ്ടയിൽ കുടുങ്ങി അതിനുശേഷം ഇനി നാലോ അഞ്ചോ മണിക്കൂർ കെട്ടിയിട്ടോ ആമീൻ അഗ്രസീവായി തന്നെ നിൽക്കും അതിന് ഒരു കുഴപ്പവും സംഭവിക്കില്ല കാരണം നാലും അഞ്ചും ചൂണ്ടക്കൊളുത്ത് വായിൽ ഉള്ള മീനിനെ ഞാൻ പിടിച്ചിട്ടുണ്ട്
@Amaldevanandg
@Amaldevanandg Год назад
ശരിയാണ് അത് അടങ്ങിക്കിടക്കില്ല :
@Amaldevanandg
@Amaldevanandg Год назад
ഒരിക്കലും ചൂണ്ടവാർ വായിൽ കടിച്ച് പിടിച്ച് മനഞ്ഞിലിനേം കൊണ്ട് കരയ്ക്ക് കയറാനാകില്ല😢
@Badusha_tt59
@Badusha_tt59 7 месяцев назад
​@@Amaldevanandgതീർച്ചയായും
@prineeshthomas2744
@prineeshthomas2744 2 месяца назад
❤super
@jeevan4239
@jeevan4239 Год назад
Super
@sreejithm3004
@sreejithm3004 Месяц назад
Nice brooooo🎉🎉🎉🎉
@bajiobabu8676
@bajiobabu8676 4 месяца назад
❤❤❤
@sujithkrishnan5645
@sujithkrishnan5645 Год назад
Take care ചേട്ടാ...❤️
@kuttanadvillagefishing1587
@kuttanadvillagefishing1587 23 дня назад
അടിപൊളി ചേട്ടാ ❤❤❤
@aneeshthomas4881
@aneeshthomas4881 Год назад
👍👍👍👍❤
@waterman3911
@waterman3911 Год назад
സൂപ്പർ 🙏💪❤️
@ullusfishingvlog2416
@ullusfishingvlog2416 Год назад
. താങ്ക്സ്
@kripa7778
@kripa7778 Год назад
സൂപ്പർ വിഡിയോ
@ullusfishingvlog2416
@ullusfishingvlog2416 Год назад
Thanks bro 😀
@Ashwinanandhu
@Ashwinanandhu Год назад
Super😮👏
@ullusfishingvlog2416
@ullusfishingvlog2416 Год назад
Thanks bro 😀
@bintokurian1022
@bintokurian1022 25 дней назад
സംഗതി എല്ലാം കൊള്ളാം. പക്ഷേ മീൻ നേരത്തെ പിടിച്ചതാ. അവൻ വല്ലാതെ ക്ഷീണിതൻ ആയി പോയി. നെക്സ്റ്റ് ടൈം ഒന്ന് ശ്രദ്ധിക്കണെ😉😂
@ullusfishingvlog2416
@ullusfishingvlog2416 24 дня назад
ആ മീനെ അവിടുന്ന് ഫുൾ ജീവനോടെ നിയരു
@ullusfishingvlog2416
@ullusfishingvlog2416 24 дня назад
ആ മീനെ ഫുൾ ജീവനോടെ അവിടന്ന് പിടിച്ച് കൊണ്ട് വരാൻ ആർക്കും കഴിയില്ല...... അതിനെ കിട്ടിയതിന് ശേഷം എനിക്ക് നിയന്ത്രിക്കുവാൻ കഴിയുന്ന വിധം മയക്കിയതിന് ശേഷമാണ് ഞാൻ കരയ്ക്ക് കയറ്റുന്നത്. വടി കൊണ്ട് അടിച്ച അതിനെ തളർത്തിയത് ഒന്നും ക്യാമറയിൽ എടുത്തില്ല ഭായ്.....
@sajusadasivan9756
@sajusadasivan9756 28 дней назад
👍👍👍👍👍👍👍
@ullusfishingvlog2416
@ullusfishingvlog2416 28 дней назад
Thanks
@vishnutesco880
@vishnutesco880 Год назад
Bro waiting for more videos
@ullusfishingvlog2416
@ullusfishingvlog2416 Год назад
ജീവിതം അത് വലിയ കഷ്ടപാടിലാണ് ഭായ് ... വീട്ടിലെ അടുപ്പ് പുകയാനുള്ള നെട്ടൊട്ടത്തിലാണ്... ഞാൻ തിരിച്ച് വരും ... ഉറപ്പ്
@shinemuth8821
@shinemuth8821 16 дней назад
Udayippu annu
@lijinjoshy6642
@lijinjoshy6642 Год назад
🔥🔥🔥
@ullusfishingvlog2416
@ullusfishingvlog2416 Год назад
Thanks bro 😀
@ajithajoseph6741
@ajithajoseph6741 Год назад
Ullus aliya adipoli ...enium new videos varatea
@ullusfishingvlog2416
@ullusfishingvlog2416 Год назад
Thanks 😊👍
@Boy_Shots
@Boy_Shots 24 дня назад
✨️👌😋🎵
@ullusfishingvlog2416
@ullusfishingvlog2416 23 дня назад
Thanks
@Boy_Shots
@Boy_Shots 23 дня назад
@@ullusfishingvlog2416 ✨️💖
@ashnaashnasuneer
@ashnaashnasuneer 2 месяца назад
മാനേജലിന്റെ തൊലി ഉണക്കി പൊരിച്ചു കഴിക്കണം
@Bob99030
@Bob99030 11 месяцев назад
Hello ❤❤
@fishingfeel
@fishingfeel 10 месяцев назад
ഇതിന്റെ ചെറിയൊരു ഭാഗം ഞാൻ ഫേസ്ബുക്കിൽ ഇടുന്നുണ്ട്..
@ullusfishingvlog2416
@ullusfishingvlog2416 10 месяцев назад
ok ok
@akhilks1208
@akhilks1208 Год назад
ശ്വാസംമുട്ട് ഉള്ള ആളുകളെ കണ്ടെത്തിയോ?
@sunithadileep8872
@sunithadileep8872 8 месяцев назад
Chata nan peechi schoolil padikunu anik oru fishing road tharamo
@ullusfishingvlog2416
@ullusfishingvlog2416 6 месяцев назад
തീർച്ചയായും
@babymv2665
@babymv2665 Год назад
ഉല്ലാസ് എനിക്ക് നല്ല മുട്ടുവേദനയാണ് അടയുണ്ടാക്കാൻ പറ്റിയ വല്ല മീനും ഉണ്ടോ
@ullusfishingvlog2416
@ullusfishingvlog2416 Год назад
ഏതാണ് വേണ്ടത് പറഞ്ഞാൽ മതി
@Amaldevanandg
@Amaldevanandg Год назад
ആശുപത്രിയിൽ പോയാൽ മതി ബ്രോ☺️
@PriyaPr-i5r
@PriyaPr-i5r 29 дней назад
കഴുത്തിൽ ചുറ്റുന്നത് ശരിയായില്ല
@ullusfishingvlog2416
@ullusfishingvlog2416 29 дней назад
വായിൽ ചുണ്ട ഉള്ളത് കൊണ്ട് അത് കടിക്കില്ല.
@mathewv855
@mathewv855 22 дня назад
ഈ. മീൻ. ഇപ്പോള്. ചൂണ്ടയിൽ. കൊതിയതല്ലാ
@ullusfishingvlog2416
@ullusfishingvlog2416 22 дня назад
അ മീനെ അതിൻ്റെ ഫുൾ ജീവനോടെ അവിടുന്നു കയറ്റി കൊണ്ട് വരാൻ കഴിയില്ല.. വളരെ അപകടം പിടിച്ച പാറകെട്ടാണത്..മീനെ കിട്ടിയതിന് ശേഷം എനിക്ക് നിയന്ത്രിക്കുവാൻ കഴിയുന്ന രീതിയിൽ അതിനെ വടി കൊണ്ട് അടിച്ച് മയക്കിയതിന് ശേഷമാണ് അവിടെ നിന്ന് കയറ്റിയത് ...... അതിനെ മയക്കുന്ന സീൻ വീഡിയോയിൽ നിന്ന് ഒഴുവാക്കുകയായിരുന്നു. ഡിസ്ക്രിപ്ഷനിൽ ഞാൻ എഴുതിയിരുന്നു എന്നാണ് എൻ്റെ ഓർമ്മ..
@sheejawilson4539
@sheejawilson4539 Месяц назад
Super
Далее
вернуть Врискаса 📗 | WICSUR #shorts
00:54