skirt ആണേലും frock ആണേലും umbrella cut ന്റെ ഭംഗി., അതൊന്ന് വേറെ തന്നെ യാ... ഏത് പ്രായക്കാർക്കും currect അളവിൽ umbrella cut ചെയ്യാൻ ഇനി സംശയം വേണ്ട. try ചെയ്യൂ... useful ആയി തോന്നുന്നു വെങ്കിൽ share ചെയ്യൂ... 😊😊😍😍
Thanks chechi ❤. Enikk ഒരു ആൺകുട്ടിയാണ് ഉള്ളത് ഞാൻ youtubil ee video കാണുമ്പോൾ ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഇത് okke stitch ചെയ്തു കൊടുക്കാമായിരുന്നു എന്ന് തോന്നി 😊എന്റെ mon ക്ക് 11 vayass aan അവനിക്ക് ഇത് ഞാൻ stitch ചെയ്തു കൊടുത്തു എന്നിട്ട് ഞാൻ പറഞ്ഞു :ഇത് ഇട്ടിട്ടില്ലെങ്കിൽ ഞാൻ നിനക്ക് phone തരില്ല എന്ന് പറഞ്ഞു അവനിക് phone കിട്ടാൻ വേണ്ടി ഇപ്പൊ എന്നും രാത്രി അവൻ skirt ഇട്ടിട്ടാണ് ഉറങ്ങാറ് ❤️😅