Тёмный

Unboxing our housewarming gift//കുറച്ചു സമ്മാനങ്ങൾ കിട്ടിയ സന്തോഷമാണ് ഈ കാണുന്നത് 🥰🥰🥰 

BE HAPPY with SREE
Подписаться 512 тыс.
Просмотров 199 тыс.
50% 1

It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please do message me
PH 9645334434
facebook page;- / behappywithsree
instagram;-- / be_hppy_with_sree
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@d3vlogswithdivi467
@d3vlogswithdivi467 2 года назад
ഇനി ശ്രീ യുടെ സിസ്റ്റർ നും, ഫാമിലി ക്കും കൂടി ഒരു വീട് എത്രയും പെട്ടെന്ന് വെക്കട്ടെ 😍
@ayshact6491
@ayshact6491 2 года назад
അമ്മേന്റെ രണ്ടു മരുമക്കളും down to earth ആണ്. ❤️❤️അച്ഛന്റെ കാര്യം പിന്നെ പറയാനുമില്ല ❤️❤️❤️
@shylajajojikumar5576
@shylajajojikumar5576 2 года назад
, ഗിഫ്റ്റ് കിട്ടിയ സാധനങ്ങൾ കൊടുക്കരുത് മോളെ. മോളെ ഇഷ്ടപ്പെടുന്നവർ മോൾക്ക് തന്നതാ. അമ്മയ്ക്കും ചേച്ചിക്കും ഇഷ്ടപെട്ട സാധനങ്ങൾ അവർക്ക് വേടിച്ചു കൊടുക്ക്. നെഗറ്റീവ് ആയിട്ട് എടുക്കല്ലേ മോളെ. മോളുടെ അമ്മയെയും ചേച്ചിയെയും ഒരുപാട് ഇഷ്ടമാണ്
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 года назад
🙏🏻👍👍
@merriem6155
@merriem6155 Год назад
Suja chechiyude husband enthu humble and sweet annu. May God bless them loads and loads.
@Fizanvlog0p
@Fizanvlog0p 2 года назад
സൂപ്പർ gifts നിങ്ങൾ പൊളിക്കുന്നത് കാണുമ്പോൾ ഞാൻ അവിടെ ഉള്ളത് പോലെ ഒരു ഫീൽ ആയിരുന്നു..
@athirarajesh3140
@athirarajesh3140 2 года назад
അമ്മ ചോദിച്ചത് അമ്മയ്ക്ക് കൊടുക്കായിരുന്നു ചേച്ചിക്കൊരു വിളിക്കും കൊടുക്ക് എത്രയൊക്ക് കിട്ടില്ലേ എല്ലാത്തിനും കൂടെ നിക്കുന്നവരല്ലേ അവർ
@ipriyabpillai
@ipriyabpillai 2 года назад
ellarum comments giftsile patti aanu enkilum ( i am really happy for sree, no doubt) pakshe ente manasu entho sreeyade chechidem chettantem mugathu thanne aarunu. avarkku ethrem vegam oru veedu undavan bhagavan sahayikkatte, avar angane purakill irikkune kandappo enikku angane thonni. athu kondu parayanam ennu thonni.
@BEHAPPYwithSREESreejasukumaran
Udane vakkumtto maximum 2 yrs
@rev.sree07
@rev.sree07 2 года назад
Photo frame adikam bedroom il tukkate irikuka max onnu...kurachu naali kazhinjal nallla podi pidikum....namuk ellam epozhum tudachondirikanum patila..allergy issues varum..bed room il oke maxi kurakua..hall il um avisyatinu mati
@liya1213
@liya1213 2 года назад
അച്ഛൻ എന്തൊരു പാവം 💞
@sheelathadevoos9746
@sheelathadevoos9746 2 года назад
ശ്രീ ഈ വീഡിയോ ഇട്ടത് നന്നായി. ഗിഫ്റ്റ് ഒക്കെ തുറക്കുന്നത് കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്, എന്റെ വീട്ടിൽ കാണുന്നതു പോലെ ഒരു അനുഭവം👌👌👌👌 എല്ലാവരുടേയും ഒത്തൊരുമ 👍🙏❤️❤️❤️❤️❤️
@akhilaakhila6991
@akhilaakhila6991 2 года назад
ഇതൊക്കെ set ചെയ്തിട്ട് ഒന്നുകൂടി വീഡിയോ ഇടണേ ശ്രീ ചേച്ചി
@dreamworldoftutus
@dreamworldoftutus 2 года назад
അതെ ഓരോ ഗിഫ്റ്റ് എടുക്കുമ്പോൾ അമ്മേടെ സന്തോഷം 😘എല്ലാ ഗിഫ്റ്റ് പൊളി ചേച്ചി സൂപ്പർ 👍
@some_time_simply_cooking
@some_time_simply_cooking 2 года назад
എല്ലാവരും ഒത്തുചേർന്ന് എത്ര സന്തോഷത്തോടെയാണ. ഇങ്ങനെയുള്ള നിമിഷങ്ങൾ ആസ്വദിക്കുന്നത് 🥰 ഏറ്റവും ചെറിയ ഓട്ട് ഉരുളിയിൽ നിറച്ച് മഞ്ചാടിക്കുരു വിട്ട് അതിൻറെ നടുക്ക് കുഞ്ഞു കൃഷ്ണവിഗ്രഹം വച്ച് ആ പൂജാ റൂമിൽ വെക്കണേ ശ്രീ സൂപ്പറായിരിക്കും👍👍
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 года назад
Gud suggestions cheyamtto
@some_time_simply_cooking
@some_time_simply_cooking 2 года назад
സ്വന്തമായിട്ട് വീടുണ്ടാകുമ്പോൾ ഇങ്ങനെയുള്ള കുറച്ച് കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളെല്ലാം നടത്തണമെന്ന് .😌 ഒരുനാൾ വരും ദൈവം സഹായിച്ചല് 😇
@reemmathew
@reemmathew 2 года назад
Sreeyude chechy de husbnt ettan nalloru manushyananu .. Daivam ellareyum Anugrahiktee
@jasnajasna9876
@jasnajasna9876 2 года назад
ചേച്ചിയുടെ കുടുംബത്തിന്റെ സ്നേഹം കാണുമ്പോൾ ശരിക്കും കണ്ണുനിറഞ്ഞു പോവും. ഞങ്ങളെ കുടുംബകാർക്ക് ഞങ്ങളൊന്നും നന്നാവുന്നത് ഇഷ്ടം അല്ല അസൂയ ആണ്. You good family 👍
@vasanthynn2901
@vasanthynn2901 2 года назад
Aaano.....athenthaa mole..athonnum nammal shradhikanda...athangane povatte...nammal bagavanodu ennum prarthikka...bagavan ellam nokkikolum tto..nalla veedu molkum undavan njanum prarthikam tta...ente molkum swanthayitu veedayitilla...vadaka veetil aanu .ellam undavum ennu prarthikkam..bagavanodu 💕💕💕🙏🙏🙏
@sheelasathyan8462
@sheelasathyan8462 2 года назад
നമുക്ക് ഇങ്ങനെ house Warming ഒന്നും ഉണ്ടായില്ല 25. വർഷമായി വിട് പണി ഇത് വരെ കൂറെ ബാലൻസ് കിടക്കുന്നു..എൻറ്റെ സ്കൂളിൽ പഠിച്ച ഒരു student നല്ല നിലയിൽ എത്തിയതിന് ഞാൻ ഏറെ Happy ആണ്. നിങ്ങളുടെ അടുത്ത് നേരിട്ട് ഞാൻ അധികം വൈകാതെ എത്താൻ ആഗ്രഹിക്കുന്നു..ഭാഗ്യരാജ് Sreeja. എല്ലാ വിധ ആശംസകൾ നേരുന്നു
@divyarenjith1524
@divyarenjith1524 2 года назад
അടുത്തത് ഈ വീഡിയോ ആയിരിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു ⭐️⭐️😘
@hashifakku3363
@hashifakku3363 Год назад
ഹായ് ചേച്ചി... ചേച്ചി കാണുമ്പോൾ... ഒരു പോസിറ്റീവ് എനർജിയാണ്... തൃശൂർക്കാരെ പൊളിക്കട്ടെ..... എന്റെ വീട് സ്നേഹതീരത്താണ്.... തളിക്കുളം... വരനെട്ടോ ചേച്ചിയും ഫാമിലിയും
@chandrasekharnair8086
@chandrasekharnair8086 2 года назад
കഷ്ടപ്പെട്ടാൽ വിജയം ഉറപ്പ് അതാണ് സുദർശനം ഫാമിലി🌹
@ECWORLD
@ECWORLD 2 года назад
നമ്മുടെ housewarming കഴിഞ്ഞു gift ഒക്കെ തുറന്നു നോക്കിയപോലത്തെ feeling 😊😊 നിങ്ങള് poliyaa sree,bhagyan and family🦋🦋🦋
@khadeejamalty2807
@khadeejamalty2807 2 года назад
എല്ലാം കൂടി തൂക്കി ചുമർ ബോർ ആകരുത്
@akashbiju8223
@akashbiju8223 2 года назад
ഉരുളിയും വിളക്കും മൂന്ന് എണ്ണം ഉണ്ടല്ലോ ചേച്ചിക്കും അമ്മയ്ക്കും കൂടി കൊടുക്കണം ഇനി ചേച്ചിക്ക് ഒരു വീട് വെക്കാൻ സഹായിക്കണേ ശ്രീ ചേട്ടൻ ഗിഫ്റ്റ് ഒക്കെ തുറക്കാൻ എന്ത് സന്തോഷത്തിൽ ആണ് ഇരിക്കുന്നത് നിങ്ങൾ ഇത്രയും പേരും എന്നും ഇതുപോലെ സന്തോഷത്തിൽ പോകണം ചേച്ചിയും ഭാഗ്യനും പരസ്പരം ബഹുമാനം കൊടുത്തു സംസാരിക്കുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി രാജുഏട്ടനും ചേച്ചിയും കൊള്ളാം, ബെഡ്‌റൂമിൽ ദൈവത്തിന്റെ ഫോട്ടോ വെക്കല്ലേ ശ്രീ ദോഷം ആണ്, ഭാഗ്യന് അറിയാരിക്കും എന്നാലും പറഞ്ഞുന്നെ ഉള്ളു
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 года назад
Gift ഒക്കെ അടിപൊളി അമ്മക്ക് ആണ് ഏറ്റവും കൂടുതൽ സന്തോഷം 🥰🥰🥰
@shyjil20brigit71
@shyjil20brigit71 2 года назад
Nathoon chechi evidepoyi
@Tastykitchenbysimi
@Tastykitchenbysimi 2 года назад
എന്നും വീഡിയോ ഇടൂ . എന്തെങ്കിലുമൊക്കെ മതി . കണ്ടില്ലെങ്കിൽ ഒരു വിഷമം
@anishpv1664
@anishpv1664 2 года назад
ശ്രീ അമ്മയുടെ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞു ശ്രീ❤️❤️❤️❤️❤️
@reshmaunmeshreshmaunmesh2291
@reshmaunmeshreshmaunmesh2291 2 года назад
ശ്രീ സന്തോഷത്തിൽ പങ്ക് ചേരാൻ സാധിച്ചതിൽ വളരെ സന്തോഷം♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍
@shanimol2446
@shanimol2446 2 года назад
Gift എല്ലാം അടിപൊളിയാണ് ഇങ്ങനെ വേണം മരുമക്കളായാൽ കൂടുംപോൾ ഇമ്പമുള്ളതാവണ്ണം കുടുംബം
@vineethajibin9579
@vineethajibin9579 2 года назад
ശ്രീയേക്കാൾ സന്തോഷം അമ്മക്കാണ്. പാത്രങ്ങൾ അമ്മയ്ക്കും കൂടി കൊടുക്കണേ ശ്രീ
@ashidaj9646
@ashidaj9646 2 года назад
അമ്മമാർക്ക് മക്കൾക്ക് കിട്ടുമ്പോ അവർക്ക് കിട്ടുന്നതിനെ ക്കാൾ happy ആണ്
@athiraathira4676
@athiraathira4676 2 года назад
ശ്രീ ചേച്ചി എന്ത് വാങ്ങിയാലും ചേച്ചിക്കും അമ്മയ്ക്ക് വാങ്ങrund, അതുകൊണ്ട് എന്തായാലും കൊടുക്കുമ്മ് അത് ഉറപ്പ് അല്ലേ 😍😍
@sanjusninjus2.043
@sanjusninjus2.043 2 года назад
പിന്നല്ലാതെ 🤣🤣
@chandana.s.k8752
@chandana.s.k8752 2 года назад
ശ്രീയുടെ ചേച്ചിക്കും ഇത് പോലെ ഒരു നല്ല കാലം വരട്ടേ....
@worldsky3174
@worldsky3174 2 года назад
അമ്മയുടെ സന്തോഷം ❤️❤️❤️ ശ്രീ നീയെത്ര ഭാഗ്യവതി god bless you chakkare ❤️❤️❤️
@shabinacp2567
@shabinacp2567 2 года назад
Gift sreeku ishtapettu ororutharum thannathalle athu sreeyude vtl thanne vekku ammaykku vere vangi kodukkalo🥰
@shainyjoy2921
@shainyjoy2921 2 года назад
എനിക്ക് ഏറ്റവും ഇഷ്ടമായത് ഉരുളികൾ നടവരമ്പന്റെ അവിടെ പോയ ഫീലായി
@sreelekhapradeepan1994
@sreelekhapradeepan1994 2 года назад
Hii Sree gift kittiya sadanangal arkkum kodukkalle..ningalkku avasyamillenkilum showcasil vacholoo.. Avaru ningalkku snehathode thanna gift alle... Oru ormakku avide irunnotte... Gift ellam super.... Adu thurakkumbozhulla sandosham ningale pole thanne njangalkkum kitti... Chechikkum ammakkum Sreekku ide pole vere vangichu kodukkalo.. the gifts r given to u only... So keep it as a treasure....
@bijulalkrishnan1979
@bijulalkrishnan1979 2 года назад
"കൂടുമ്പോ ഇമ്പമുള്ളത്"...കുടുംബം❤️❤️❤️👍👍👍
@anganamanu812
@anganamanu812 2 года назад
ഭാഗ്യശ്രീയേ കൃഷ്ണൻ കനിഞ്ഞു അനുഗ്രഹിച്ചിരിക്കുവാണല്ലോ
@Rubi-to1ob
@Rubi-to1ob 2 года назад
Ellarum kudi orumichirunne gift okke polikumbol kanunna njangalkkokke orupad santhoshama ammede santhosham athrakkund kanan nalla rasamund gift polikumbol aduthathe enthanne thirakundayirunnu enike😍😍
@jeziyanissar3969
@jeziyanissar3969 2 года назад
Chechiyude oro vedio kanumbozhum oru positive energy aan....
@Beautybeatzmalayalam
@Beautybeatzmalayalam 2 года назад
Valiya uruli Kani vekkan edukam chechi...Njan athilanu Kani vekkarullath....oru Krishnaneyum side il vechu ee uruliyil fruits vechal Nalla bhangi aayirikum
@avigatoff6642
@avigatoff6642 2 года назад
വീട്ടിൽ ഒരുപാട് സ്ഥലം ഉണ്ടല്ലോ ഗിഫ്റ്റ് എല്ലാം വെച്ച് അടിപൊളി ആക്കണം അടുത്ത വീഡിയോ അതാകട്ടെ. ഒരുപാട് സന്തോഷം പിന്നെ ഇളയമ്മ തന്നത് ഒന്നുകൂടി കാണിക്കാമായിരുന്നു സുജ എന്താ തന്നത്
@shoukathali3067
@shoukathali3067 2 года назад
ഇനി ശ്രീജ chechide oru സുന്ദരമായ വിട് കാണാൻ ഞങ്ങള്ക്ക് കൊതിയാവുന്നു എത്രെയും വേഗം വിട് avatte 🤲🤲🤲😍😍😍😍
@BEHAPPYwithSREESreejasukumaran
Athe enikkum
@abhinavsunil3970
@abhinavsunil3970 2 года назад
എല്ലാം സൂപ്പർ ചേട്ടായി പോളിയാണ്
@serinaseri9796
@serinaseri9796 2 года назад
Gift എല്ലാം അടിപൊളിയായിട്ടുണ്ട് 👍 ഒന്നിനൊന്ന് മെച്ചം 🤣 സെറ്റാക്കി വീടിനകത്ത് വെക്കുന്നതും കൂടി കാണിക്കണേ 😘 ചേച്ചിക്കും കൂടി gift കൊടുക്കണം പാവമാണ് 😍😍😍
@anjujose467
@anjujose467 2 года назад
Nagavalli abharanapetti thurann oronn kanikumbo olla expression aanu ammede mugath oro gift thurakumbozhum prethyekich pathrangal. ammamaroke engane thanne aanalle pathrangalodu oru ishtam😍😍😍ammakum chechikum oke ishtapettath angu kodukutto chechii aarum paranjilelum chechi kodukunn ariyam☺ammakk chakkara ummmmmmmaaaaa😘😘😘
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 года назад
😘😘
@deepthidinu3447
@deepthidinu3447 2 года назад
അമ്മ തനതായ ശൈലിയിൽ വർണ്ണിക്കുന്നത് രസമുണ്ട്. സന്തോഷം. ഒത്തിരി ഇഷ്ടം. എല്ലാ ഭാവുകങ്ങളും 🎊🎉🙏🏻
@shafnaniyas1437
@shafnaniyas1437 2 года назад
ചേച്ചിക്കും അമ്മയ്ക്കും കൊടുക്കണോട്ടോ പാവം അമ്മയാണ് 😘😘
@shafnaniyas1437
@shafnaniyas1437 2 года назад
ഓരോ അമ്മമാർക്കും തന്നെക്കാൾ നന്നായി മക്കൾ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് അമ്മയുടെ മുഖത്തെ സന്തോഷം കണ്ടില്ലേ
@smithaalex4538
@smithaalex4538 2 года назад
Orupad ishtamanu.. Sree... Ellavareyum... Ningalude sneham... Ningalude veed... Chuttupadukal.. Ellam.. Pnne sree yude video adyam muthal kanunna oralanu ngan... Comments onnum ithuvare ititilla ... Pakshe sreeyude life journey oru inspiration anu.. Sreeyudeyum bhagyanteyum.. Ammayudeyum achanteyum hardwork anu ella vijayathinteyum ipol kitunna ella soubhagyangaludeyum adishtanam... God bless u dears.. Oru vatom sreeye kananam ennu agrahamund.. Nadakilla ennu ariyam enkilum... Lvu so much
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 года назад
🫂🫂🫂🥰🥰
@NachozWorld
@NachozWorld 2 года назад
Ithokke lifil ettavum santhosham tharunnathan family yude santhosham kanditt kann nirayunnu chechik oru nilavilakum ammak oru photoyum kodukane 😍😍😍
@sreelekhasmarar7652
@sreelekhasmarar7652 2 года назад
എല്ലാം നല്ല അടിപൊളി സാധനങ്ങൾ ഉപയോഗം ഉള്ളവയും
@sudhirajesh6971
@sudhirajesh6971 2 года назад
എല്ലാം സൂപ്പർ.. ഇതു എല്ലാം പ്ലേസ് ചെയ്‌തിട്ട് വീഡിയോ ഇടുട്ടോ ശ്രീ.. ചേട്ടായി പാവം... എല്ലാരും 👍🏻👍🏻👍🏻👌
@ajitharani2386
@ajitharani2386 2 года назад
Aellavareyum Bhagavan Krishnan anugrahikkatte.Ini adutha mamankam Kunjante kalyanam.Athum adipoliyakum.Kunjan padichu valiya nilayil aethatte.Love you all.Ummaaaaa
@kashusvlogs9191
@kashusvlogs9191 2 года назад
Sree super vedio.... Sammanangal cherutho valutho aayalum athu thurakkunbol undavunna santhosham athonnu vere thanne🌹
@nisharatnakaran4879
@nisharatnakaran4879 2 года назад
ഇതിൽ കുറേപേർ പറയുന്നുണ്ട് ചേച്ചിക്കും എന്ടെങ്കിലും കൊടുക്കണം പാവം എന്നൊക്കെ... അത് പറയേണ്ട കാര്യമില്ലല്ലോ ശ്രീ തന്നെ വീഡിയോയിൽ പറയാറുണ്ട് ഓരോ സാധനങ്ങൾ വാങ്ങുമ്പോളും ചേച്ചിക്ക് കുഞ്ഞന് എന്നൊക്കെ അവർക്കു വേണ്ടതൊക്കെ ശ്രീ അറിഞ്ഞു കൊടുക്കാറുണ്ട്... അവരുടെ ഈ ഒത്തൊരുമയാ ഇങ്ങനെ സന്തോഷത്തോടെ അവിടെ ഇരിക്കുന്ന മുഖങ്ങൾ 🥰ചേച്ചിക്ക് ഒരു വീടായാൽ ശ്രീ എല്ലാം വാങ്ങികൊടുക്കും.. അതെങ്ങനെയാ.. ഞാൻ പറഞ്ഞത് സത്യമല്ലേ ശ്രീ.. അവരെല്ലാം ഒന്നാണ് അത്രയ്ക്കും ഒത്തൊരുമയാ.. വീഡിയോ കണ്ടു എനിക്ക് അറിയാൻ പറ്റിയത് ഇതൊക്കെയാ 🥰എന്നും ഇങ്ങനെ മുമ്പോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@BEHAPPYwithSREESreejasukumaran
😂😂ellavarum ella videoyum kaanilla nishechi chechy ente koode kure naalayille ellam ariyaam ,chilar puthiya family members aakum 😂athaavum angane paranjathu🥰🥰🥰
@nisharatnakaran4879
@nisharatnakaran4879 Год назад
@@BEHAPPYwithSREESreejasukumaran ഇന്നലെ ഞാൻ ശ്രീ യുടെ സുദർശനത്തിൽ വന്നിരുന്നു.. ഭയങ്കര happy ayito🥰🥰🥰🥰food adipoli ayrunnu👍👍👍എല്ലാം ഇന്നലെ രാത്രി ആയിരുന്നു മോളെ സംഭവിച്ചത് രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ വീട്ടില 😔... നിങ്ങളുടെ വീടും നാടും ആയിരുന്നു മനസ്സിൽ അതാ അവിടെ എത്തിയെ 🥰🥰🥰🥰🥰
@BEHAPPYwithSREESreejasukumaran
@@nisharatnakaran4879 ഒരിക്കെ വരണംട്ടോ ചേച്ചി
@rinurinhasworld2532
@rinurinhasworld2532 2 года назад
എല്ലാരുടെയും മുഖത്തു നല്ല സന്തോഷം കണ്ടപ്പോൾ 🥰❤️❤️ഈ ഒരു കുടുബത്തിന് ആരുടെയും കണ്ണ് തട്ടത്തിരിക്കട്ടെ
@redroses5063
@redroses5063 2 года назад
ചേച്ചിക്കും ഏട്ടനും കുഞ്ഞനും കൂടി എത്രയും പെട്ടെന്ന് ഇത് പോലെ ഒരു സ്വർഗം പണിയാൻ സാധിക്കട്ടെ
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 года назад
ഉടനെ പണിയും 🥰🥰
@mujeeboman7005
@mujeeboman7005 2 года назад
Bagyan sister illa?
@sujathahari4378
@sujathahari4378 2 года назад
Cheriya uruliyil velli krishnane vech manjadi nirakk sree
@SunithaSunitha-oy9rm
@SunithaSunitha-oy9rm 2 года назад
Gifts👌👌👌
@meenabg3581
@meenabg3581 2 года назад
Superairkm.👌
@Athiraaathi
@Athiraaathi 2 года назад
👌👌👌
@vasanthynn2901
@vasanthynn2901 2 года назад
Eniketavum ishtanu presentation..kaanan .👌👌👌💕💕🥰😍🥰😍💕💕
@arshaprakash7275
@arshaprakash7275 2 года назад
Arsha present njanum ond gift pottikkan.. Pinne sree chechi thookk vilakk veedukalil upayogikkaruth enn paranju kettittund ambalathil poojari paranjatha ambalathil mathre upayogikkavoo enn... Karanam shanthamayi venam thiri eriyan enn
@aravchinju1879
@aravchinju1879 2 года назад
Yes ഞാനും കേട്ടിട്ടുണ്ട്
@amruthaAE8486
@amruthaAE8486 2 года назад
Anagne okke undo ? Ente vtl njangal thookuvilakkan kathikaar. Pinne shanthamayi thiri eriya nn paranja entha ?
@arshaprakash7275
@arshaprakash7275 2 года назад
@@amruthaAE8486 vilakk ninn adille athonda... Ivde vtl kathichappol oru thirumeni anu paranje angane nirthi.. Nilavilkkil venam thiritheliyikkan
@arshaprakash7275
@arshaprakash7275 2 года назад
@@aravchinju1879 athe
@sunithasuni6152
@sunithasuni6152 2 года назад
Paavam chettan,chechikum chettanum vegam puthiya veedundakatte🙏,anike nte veetile oru chettane poleyaanu aale thonniyathu,🤗 chettanum chechikum oru ummaaa 🥰🥰
@Nishadineshek
@Nishadineshek 2 года назад
വെയിറ്റ് ആയിരുന്നു ശ്രീ.👍🏻👍🏻
@myhappinessshorts9484
@myhappinessshorts9484 2 года назад
Gifts എല്ലാം കാണുന്നത് ഒരു രസമാ🥰🥰🥰
@nishamanoj6016
@nishamanoj6016 2 года назад
Ningal eppolum ithupole happy ayittu jeevikkanam ketto sree....chechiye tum ettaneyum kunjaneyum eppolum kude kuttanam.......oru happy kudumbam
@anjanasuresh9899
@anjanasuresh9899 2 года назад
33:55 sree buddhanu colour kodukku adipwoliyagum
@holyboldrin5792
@holyboldrin5792 2 года назад
എന്നും എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എല്ലാവർക്കും ജീവിതത്തിൽ എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്നും ഇങ്ങനെ ഒത്തൊരുമയും സന്തോഷവും എല്ലാവരുടേയും ജീവിതത്തിലുടനീളം ഉണ്ടാകട്ടെ🙏🙏🙏🙏💐💐💐💐💐💐
@smithamidhu1799
@smithamidhu1799 2 года назад
ഭാഗ്യാ ശ്രീയുടെ പിരി തെറ്റുമ്പോൾ മുറുക്കാൻ screwdiver 👌😄😄😄
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 года назад
🤣🤣🤣
@varnithaharidas6149
@varnithaharidas6149 2 года назад
😂😂😂
@jibinbavas7133
@jibinbavas7133 2 года назад
ഭാഗ്യൻ ചേട്ടൻ spr ആണുട്ടോ 🥰
@adithyan2774
@adithyan2774 2 года назад
Yes correct
@jibinbavas7133
@jibinbavas7133 2 года назад
എനിക്ക് തോന്നിയ കാര്യം ഇതിൽ highlight ഭാഗ്യൻ ചേട്ടൻ ആണ് ശ്രീ ചേച്ചിയുടെ videos കാണുന്നത് ഭാഗ്യൻ ചേട്ടൻ ഉള്ളത് കൊണ്ടാണ് ശരിക്കും ഒരു സ്വന്തം brother ne പോലെ നമുക്ക് feel ചെയ്യും അതെ പോലെ തന്നെ ചേച്ചിയുടെ achan ഒരു സാധു മനുഷ്യൻ ആണ് അത് പറയാതെ പറ്റില്ല
@siyajiju3863
@siyajiju3863 2 года назад
Arayannangal bedroom l anu vekkendath sree.
@sugandhiv3963
@sugandhiv3963 2 года назад
മൂ ന്നാൾക്കും വിളക്കുണ്ടല്ലോ 😄. ഫോട്ടോ അമ്മയ്ക്ക് കൊടുക്കണ്ടാട്ടോ 😀❤️❤️❤️
@bincymukesh9105
@bincymukesh9105 2 года назад
Ellam super....orononnum unbox cheyyumbolum ningalepole thanne njangalum orupad akashayode kandu aswathichu,ellarudem ee othoruma ennu nilanikkatte....enikk ettavum ishttapettath odinte items anu,oru thooku vilakku gajalakshmi vilakkanu,ammede mugath abhimanavum santhoshavum innu othiri kooduthal arnu,amma ishttam
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 года назад
🫂🫂
@adhithisree7871
@adhithisree7871 2 года назад
അച്ഛൻ പാവം നോക്കി ഇരിക്കുവാ 🥰
@fidaparveen5135
@fidaparveen5135 2 года назад
BE Happy shreeeee. Wayanad ninu Happyil pank cherunu. Ella anugrahavum nerunu.
@kirankirannandhanam2382
@kirankirannandhanam2382 2 года назад
ഹായ് ശ്രീച്ചേച്ചി gift എല്ലാം സൂപ്പർ എല്ലാം ഇഷ്ട്ടപെട്ടു 😘 എല്ലാവരുടെയും സന്തോഷം കാണുമ്പോൾ ഒരുപാട് സന്തോഷം 😘ഈ സ്നേഹത്തിനു ഒരിക്കലും കണ്ണു തട്ടത്തിരിക്കട്ടെ ❤️❤️love u all❤️😘❤️😘❤️😘❤️😘❤️❤️❤️😘
@asiyamalu2695
@asiyamalu2695 2 года назад
കൊറച്ച് സമ്മാനം ചേച്ചിക്ക് കോട് ക്ക് ശ്രീ പാവം നല്ല ആഗ്രഹം ഉണ്ട് ചേച്ചിക്ക്
@diyadhwanis8800
@diyadhwanis8800 2 года назад
Oo ellavarum koodi irunnu sammanam polikkkunna kaanumbo thanne kothiyavinnu😍😍🥰…. Ath thanne kaanumbo peruthhhh santosham Ella sammanangalaumadipoliii
@shefamariyam5712
@shefamariyam5712 2 года назад
Enthe nathoon chechinem hus nem kutyelem presentation pottikkumbo avareyonnum kandillallo...
@sandhyabinusandhyabinu7011
@sandhyabinusandhyabinu7011 2 года назад
ശ്രീ എല്ലാം adipoli ഗിഫ്റ്റാണ്. Super.... ഇനിയും എന്തുമാത്രം ഗിഫ്റ്റ് വരാനുണ്ട്....
@remak6903
@remak6903 2 года назад
Daivanugraham ulla Achanum Ammayum. 🙏🙏🙏
@sanjaysanthosh6044
@sanjaysanthosh6044 2 года назад
vishunu krishnanmaru ready,chariya uruli allam ready
@utubelifestyle
@utubelifestyle 2 года назад
ശ്രീ എല്ലാം ശ്രീക്ക് തന്നെ എന്ന് പറയുന്നു. ഓരോന്നും വീടിന്റെ അവിടെ ഇവിടെയൊക്കെ വെക്കാം എന്ന് പറയുന്നു. പക്ഷേ അമ്മക്കും ചേച്ചി കൊടുക്കണം ട്ടോ. നെഗറ്റീവ് അല്ല . ട്ടോ
@savi2828
@savi2828 2 года назад
Bhagavanmarude oru photo polum bedroomil vekkaruthu kto sree... 💖💖💖 Love u 💖💖💖 God bless you 🥰🥰🥰🥰
@peaceforeveryone967
@peaceforeveryone967 2 года назад
അതെന്താ?
@srijakp
@srijakp 2 года назад
Correct... 👍
@rejishiburejishibu8898
@rejishiburejishibu8898 2 года назад
ശ്രീ ഡാ എനിക്കും വളരെ ഇഷ്ടം ഉള്ള കാര്യം ആണു ഗിഫ്റ്റ് അൻബോക്സിങ് ❤❤❤പക്ഷെ എന്തിനാടാ എഴുതി വക്കുന്നത് 🤔🤔🤔
@ambilistastykitchen2004
@ambilistastykitchen2004 Год назад
ഓരോ gift പൊട്ടിക്കുമ്പോളും നിങ്ങളെക്കാൾ ആകാംഷ ഞങ്ങൾക്കാണ്
@ashnaasha1286
@ashnaasha1286 2 года назад
Ee happens jeevithathi Yannum oppam undavatte.I love your family
@azheekalhouse1546
@azheekalhouse1546 2 года назад
അമ്മയുടെ dress സൂപ്പർ. online ആണോ. link ഉണ്ടോ
@sangeethasandeep6621
@sangeethasandeep6621 2 года назад
കഷ്ടപ്പാടിന്റെയും കാത്തിരിപ്പിന്റെയും ഒടുവിൽ സന്തോഷം നിറഞ്ഞ നിമിഷം.... 👏👏👏👌👌👌നിങ്ങളുടെ മനസ്സുനിറഞ്ഞ സ്നേഹത്തിന് കിട്ടിയ സമ്മാനങ്ങൾ... 👌👌👌👌നിറഞ്ഞു കാണികാണാൻ കൃഷ്ണനും ഊട്ടുരുളിയും...Sree ഓട്ടുറുളിയിൽ വെള്ളം നിറച്ചു ശംഗുപുഷ്പം ഇട്ട് visitting റൂമിൽ വച്ചാൽ നല്ലതാണ്..ഒത്തിരിഐശ്വര്യം ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 года назад
😘😘
@shabeebas5615
@shabeebas5615 2 года назад
Waiting aayirunnu....ee vedio kk....njanghal kk ellaarkkum sree de dress kure ishttaayi
@mumthaskunjumuhamed9048
@mumthaskunjumuhamed9048 2 года назад
ശ്രീ എല്ലാം സൂപ്പർ ആയിട്ടുണ്ട്👍🏻😍
@shilpaanish2137
@shilpaanish2137 2 года назад
Ashane house warming video il sree kanichirunu.. Ellarum santhosham ayi eriku. 😍
@priyabalu2817
@priyabalu2817 2 года назад
Nice family members. Sree u r a lucky girl with simple,down to earth personality. God bless you dear.
@reshmachandran3952
@reshmachandran3952 2 года назад
Ettayi achan bagyan chettan nalla snehaullavrane, ennum ethupole santhoshathode irikkayte, ammem chechi pinne pryandaloo too lovely, chechikutti aniyan kuttanum super..
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 года назад
🥰🥰
@sujithasujitha4232
@sujithasujitha4232 2 года назад
ഹായ് ശ്രീചേച്ചി. ഇന്ന് ഇത്തിരി വൈകിപ്പോയി കാണാൻ.. എന്നും നമ്മുക്ക് ഓർക്കാൻ.. ഇതുപോലെ ഉള്ള.. ഓർമ്മകൾ. നല്ലതാണ്.. സമ്മാനങ്ങൾ എല്ലാം so... സൂപ്പർ. ദൈവo.എന്നു അനുഗ്രഹിക്കട്ടെ. ഇ കുടുംബത്തെ. അടുത്തത്. അമ്മടെ.വ്ലോഗിനായി. കാത്തിരിക്കുന്നു. അച്ഛനോട് അനേഷണം പറയണം ട്ടോ 😘👌
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 года назад
Atheda daiva anugraham
@rev.sree07
@rev.sree07 2 года назад
Aaa budhane front le landscape il oo aaa sitout lo mazha nanayatidath super aaarikum
@naseeraev
@naseeraev Год назад
suppar 😍😍😍
@fathahfardan5425
@fathahfardan5425 2 года назад
Woow gift onin onnu mecham supper
@ambilyjohn6222
@ambilyjohn6222 2 года назад
kettle il coffee undakkan pattilla... vellam thilappikkam
@aswathikukku5198
@aswathikukku5198 2 года назад
Achanum chechide husum silent aayi irikkunnu. Pavam thonnunnunnu onnm mindathirunn ellm aasvadhikkunnu. Ningde ee sandhoshm thnnye njngdem sandhoshm
@ashwathic7503
@ashwathic7503 Год назад
Sree adipoli ayitundu super
@shefeekshefi9563
@shefeekshefi9563 2 года назад
ഇത്ര വലുത് അല്ലെങ്കിലും അത്യാവശ്യം സൗകര്യം ഉള്ള വീട് ചേച്ചിക്കും വെക്കാൻ നിങ്ങൾ സഹായിക്കണം
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 года назад
അത് പറയണോ 😂😂
@aneeshaaaneeshaa2282
@aneeshaaaneeshaa2282 Год назад
Happy family
@ponnusvlogs7287
@ponnusvlogs7287 2 года назад
Vedio kk waiting aayirunnu gifts ellam adipoliii
@mohamedmirza9958
@mohamedmirza9958 2 года назад
ശ്രീ അടിപൊളിയായിട്ടുണ്ട് എല്ലാ ഗിഫ്റ്റുകളുംഅമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ :
@krishnajithin316
@krishnajithin316 2 года назад
Chechi aa first photo vaikkol painting aanennu thonnunnu check
Далее