Тёмный

Unconditional Love for my Guru | Swami Chittashuddhan Jnana Tapasvi 

Mountain of Peace
Подписаться 250
Просмотров 8 тыс.
50% 1

Unconditional Love for my Guru | Swami Chittashuddhan Jnana Tapasvi

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@lathakumari2153
@lathakumari2153 Год назад
ഗുരുസ്നേഹം അനുഭവിച്ചറിയണം 🙏അപ്പാ ഗുരുവേ 🙏സദ്ഗുരുവേ ശരണം 🙏🙏🙏
@jayasreeasok7116
@jayasreeasok7116 Год назад
Satguruve saranam 🙏🙏
@vijayansethumadhavan5531
@vijayansethumadhavan5531 Год назад
Swami you really driven the point. Initially with lighter side and laughter but ended with stronger motivation. A natural style of speech, genuinely appealing
@mountainofpeace
@mountainofpeace Год назад
Indeed, Swami did an excellent job of conveying his message. He started off with a touch of humor and lightness, but eventually built up to a compelling motivation. His manner of speaking is authentic and truly captivating.
@sheejaharidas3667
@sheejaharidas3667 Год назад
🙏🙏🙏
@Gamergoat321
@Gamergoat321 11 месяцев назад
Guru samsarikunne Kelku mone ivnmar okke kallanmar aahnu Paisa adichond povan illa kalikal ahnu
@sunishavatakara8794
@sunishavatakara8794 Год назад
സദ്ഗുരുവേ ശരണം 🙏
@Roads4K
@Roads4K 8 месяцев назад
❤❤❤
@sathyajitharunesh1001
@sathyajitharunesh1001 25 дней назад
🎉🎉🎉🎉🎉
@sunishavatakara8794
@sunishavatakara8794 Год назад
ഗുരുവിനെക്കുറിച്ച് ഞാൻ കാര്യമായി ഒന്നും മനസ്സിലാകിയിട്ടില്ല എന്ന സത്യം സ്വാമിയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിലായി.... .....അഞജതയോർത്ത് സ്വയം ലജ്ജ തോനുന്നു....പലതവണ കേട്ടിരിക്കേണ്ട വാക്കുകളാണ് സ്വാമിയുടേത്. 🙏🙏🙏
@VJPadmajan
@VJPadmajan Год назад
❤️
@premaponepara7528
@premaponepara7528 Год назад
സദ്ഗുരു വേശരണം🙏🙏
@itz.measwanth
@itz.measwanth Год назад
പുതുപ്പള്ളിയിൽ നോക്കു അവിടെ എങ്ങനെ ആണ് എന്ന് എല്ലാവരും ഐക്യത്തിൽ ആണ് ശാന്തിഗിരി ആശ്രമത്തിൽ മാത്രം പ്രത്യേകത ശാന്തിഗിരി ആശ്രമത്തിൽ ഗുരു പരമ്പരയിൽ ക്ഷേത്രത്തിൽ പോകാൻ അനുവാദം ഇല്ല അങ്ങനെ ആണ് ഇവിടെ പക്ഷേ ദേവി പരമ്പരയിൽ എല്ലാവർക്കും വരാൻ കാണാൻ തിരിച്ചു പോകാം ഇവിടെ ജാതിയും മതവും ഇല്ല എല്ലാവരും ഒന്നാണ് അങ്ങനെ ആണ് വേണ്ടത് ഹിന്ദുക്കൾ മുസ്ലീം പള്ളിയിൽ പോകാറുണ്ട് ഞാൻ ഒരു ഹിന്ദു ആണ് ഞാനും കൃസ്ത്യൻ പള്ളിയിൽ പോകാറുണ്ട് ഇവിടെ ജാതി ഇല്ല മതമില്ല എല്ലാവരും ഒന്നാണ് ഐക്യത്തിൽ നിൽക്കണം പക്ഷേ ശാന്തിഗിരി ആശ്രമത്തിൽ അങ്ങനെ ഇല ഐക്യത്തോടേ നിൽക്കുന്നില്ല അവർക്ക് വിമർശിക്കാനെ അറിയു ക്ഷേത്രത്തിൽ പോകരുത് അങ്ങനെ ആണ് ഇങ്ങനെ ആണ് എന്തോക്കയാ നടക്കുന്നത് ശാന്തിഗിരി ആശ്രമത്തിൽ മാത്രം പോയാൽ മതിയോ ക്ഷേത്രത്തിൽ പോയാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ
@VISHWAVIMOCHANAMATHAM
@VISHWAVIMOCHANAMATHAM Год назад
പ്രിയ സുഹൃത്തേ ഓരോ യുഗത്തിനും ഓരോ ആരാധനാകൃമമാണ് കലിയുഗത്തിന് നാമ സ്മരണം, ദേവൻമാർ പോലും ഇന്ന് ജന്മമെടുത് മുക്തി നേടാൻ കാത്തിരിക്കുന്നു ആ ബ്രഹ്മ നിശ്ചയമാണ് ശ്രീ കരുണാകരഗുരു സ്ഥാപിച്ചത്, മനുക്കളെക്കുറിച്ചുള്ള അറിവുകൾ 3 മത് മന്വന്തരത്തിൽ നഷ്ടമായതോടെ മാനവരാശി അന്ധതയുടെ(അജ്ഞത) പടുകുഴിയിൽ ,വീണു, അതിൽ നിന്ന് കരകയറ്റാൻ 2444 ആചാരന്മാർ വന്നു ആരെയും മാനിച്ചില്ല കാരണം നമ്മുടെ അജ്ഞത, കരുണാകരഗുരുവിനെയും ഈ ശിഷ്യഗണങ്ങൾ എന്നു പറയുന്നവർ മറന്നു. ഗുരു സ്ഥാപിച്ച ആശയം തേച്ചുരച്ച് കളയാൻ ശ്രമിക്കുന്നു, പക്ഷേ ബ്രഹ്മ നിശയപ്രകാരമുള്ള ആശയം ആയതിനാൽ ഇത് നശിക്കില്ലയെന്നു മാത്രം, ഗുരുവിനെ മറയ്ക്കാൻ ശ്രമിക്കുന്ന ഇവറ്റകൾ മറുപടി തരില്ല, ഈ ആശയം നിങ്ങളിലേക്ക് ലോക ജനങ്ങളിലേക്ക് എത്തിക്കേണ്ട സമയം കഴിഞ്ഞു, ഇവർ പറയുന്നതിൽ കൂടുതലും കളവാണ് വെള്ളം ചേർത്ത് സത്യത്തെ മറച്ചാണ് ഇവർ പറയുന്നത് , ദേവാരാധനയെക്കുറിച്ച് ഗുരു പറഞ്ഞതെന്ത് എന്ന് അറിയാൻ എനിക്ക് e - mail അയച്ചാൽ സംസാരിക്കും , യഥാർത്ഥ കരുണാകരഗുരുവിന്റെ ആശയം ....... @vishwavimochanamatham@gmail.com
@itz.measwanth
@itz.measwanth Год назад
ഞാൻ ദേവി ഭക്തയാണ് ദേവി ആരാധന അങ്ങനെ തന്നെ മുന്നോട്ടു പോകും യാതൊരു സംശയവുമില്ല ആ കാര്യത്തിൽ എന്താണ് ഇവിടെ സംഭവിക്കുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല വന്ദന രൂപ സ്വാമി ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്തിനാ ഇങ്ങനെ ഒക്കെ അതാണ് ഞാൻ പറഞ്ഞത് ഹിന്ദുക്കൾ ഹിന്ദുക്കൾക്ക് എതിരെ നിൽക്കുന്നു എന്ന് ഇനിയെങ്കിലും ഒന്ന് മതിയാക്ക് പ്ലീസ് ക്ഷേത്രത്തിൽ പോകരുത് എന്ന് പറഞ്ഞു ആരാ പറഞ്ഞത് പുണ്യം കുറഞ്ഞ് പോകുമോ എന്താണ് ഇത് ആശ്രമത്തിൽ മാത്രം പോയാൽ മതിയോ ഇതാണ് ഞാൻ പറഞ്ഞത് വർഗീയത ആണ് എന്ന് ശാന്തിഗിരി ആശ്രമത്തിൽ വർഗീയത നടത്തുന്നു സ്വാമിമാർ ഇവിടെ എങ്ങനെ ആണ് വേണ്ടത് എന്ന് വച്ചാൽ ജാതി ഇല്ല മതമില്ല എല്ലാവരും ഒന്നാണ് ഹിന്ദുക്കൾ മുസ്ലീം പള്ളിയിൽ പോകാറുണ്ട് കൃസ്ത്യൻ പള്ളിയിൽ പോകാറുണ്ട് പക്ഷേ ഇവിടെ എങ്ങനെ ആണ് നോക്ക് ശാന്തിഗിരി ആശ്രമത്തിൽ ആശ്രമത്തിൽ ആ ചിട്ടയോടെ നിൽക്കുക ക്ഷേത്രത്തിൽ പോകരുത് എന്ന് മറ്റേത് അങ്ങനെ അല്ല മുസ്ലീം പള്ളിയിൽ പോകും കൃസ്ത്യൻ പള്ളിയിൽ പോകും അവിടെ എല്ലാവരും ഐക്യത്തിൽ ആണ് അങ്ങനെ ആണ് വേണ്ടത് ശാന്തിഗിരി ആശ്രമത്തിൽ അത് ഇല്ല
@sanushakumari7828
@sanushakumari7828 Год назад
🙏🙏🙏🌷
@ihaveadream2554
@ihaveadream2554 Год назад
Sandguruve saranam
@PunchiriVision
@PunchiriVision Год назад
🙏🙏🙏
@shinu.naluparashinu7838
@shinu.naluparashinu7838 Год назад
ആശ്രമത്തിൽ നിൽക്കുന്നസമയത് ഒരു ചിട്ട ഉണ്ടായിരുന്നു അല്ലെ?ഇപ്പോൾ ആ ചിട്ട ഇല്ല എന്നു സമ്മതിക്കുന്നു. ഇപ്പോൾ ആശ്രമത്തിൽ അല്ലെ താമസം, ഓ ഇപ്പോൾ5സ്റ്റാർ രീതിയിൽ ആണല്ലോ. സോറി, ത്യാഗം അതില്ലേയില്ല
@Sunita-bb1cv
@Sunita-bb1cv Год назад
Did you see? What right u got to speak about five star. We should mind our own business
@sayanavp5291
@sayanavp5291 Год назад
Njan കണ്ടിട്ടുണ്ട് സ്വാമി ഒരു വർഷം താമസിച്ച സ്ഥലം.. കൊല്ലം ശാന്തിഗിരി ആശ്രമത്തിൽ ചെന്ന് നോക്കിയാൽ മതി... 5 സ്റ്റാർ റൂം കണ്ടിട്ട് വരണം കേട്ടോ
@vinayakumarmullankandy8536
@vinayakumarmullankandy8536 Год назад
സ്വയം കിണറ്റിലെ തവള ആകാതിരിക്കു.
Далее
Truths & Facts | Swami Chaithanya Jnana Thapasvi
47:36
a talk with shoukath
23:57
Просмотров 20 тыс.
HA-HA-HA-HA 👫 #countryhumans
00:15
Просмотров 3,5 млн
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 1 млн
Biju Pulickaledath 6
33:31
Просмотров 15 тыс.
Sivagiri Speech (PART 4) in Sivagiri mutt
30:51
Просмотров 17 тыс.