Milestone -ൽ നിന്നും Saina - ൽ നിന്നും മാറി സ്വന്തമായി ചാനൽ തുടങ്ങിയ അപർണ്ണയ്ക്ക് അഭിനന്ദനങ്ങൾ, ❤ . ഓവർ ക്യൂട്ട്നെസ്സ് വാരി വിതരാതെ രസകരമായി ഇൻറർവ്യു എടുക്കുന്നതും അപർണയുടെ പ്രത്യേകതയാണ്❤👍🏻
Jagadeesh sir s spontaneouse acting and humour elements manju pillas experience in acting and humour sense and basils natural acting and sensibile humour are all well appreciated always malayali audience trios in a film means completeely fun and good entertaining movie atleast we can assure all the best team falimy❤
ചേച്ചി ഇതുപോലെ തന്നെ മുന്നോട്ടു പോവുക❤ മറ്റു ചാനലിലെ അവതാരിക മാരെ പോലെ cuteness ഇട്ടു over ആക്കാതിരുന്നാൽ ചാനൽ നല്ല ഹിറ്റ് ആവും 👍 വന്നിരിക്കുന്ന celebrities നോട് cringe ചോദ്യങ്ങൾ ചോദിച്ച് അവരെ കളിയാക്കുന്ന പോലെ ഓക്കേ ആണ് വീണയുടെ ഇൻ്റർവ്യൂ ...പക്ഷേ ചേച്ചിയുടെ നല്ല രസമുണ്ട് കണ്ടിരിക്കാൻ
Super intervew..... Very possitive wib ❤❤ചിരിച്ചു ചിരിച്ചു മടുത്തു എന്ന് തന്നെ പറയാം. ഇത് വരെ ഇത് പോലെ ആസ്വദിച്ചു കണ്ട ഒരു intervew വേറെ ഇല്ല.... Super ❤
Congratulations for the new venture. ❤ Let this channel reach great heights. And for your mention, this interview is spot on. Loved a lot. Good interaction, by keeping all the respect to the seniors. All of the guests are looking very comfortable and happy. Go ahead. Great anchoring and presentation
19:53 while it’s true that there’s no other Malayalam film like Falimy, I did get some strong “Little Miss Sunshine” film vibes from it. Both of them involves a dysfunctional family going on a road trip/journey, going through challenging/funny situations, and in the end, their relationship with each other getting stronger because of it. Also both films have a quirky grandfather figure who is bonded more with the youngest grandchild, and both the grandparents go through a “death” scenario. In both the films, the mother character is the one who silently bears the burden of keeping everybody as one unit. Maybe he got inspired from it. Just my thoughts. Also Little Miss Sunshine is a really good feel-good movie with lots of funny and tearful moments. .definitely recommend.
❤ ജഗതീഷേട്ടൻ , എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള അഞ്ചാറു നടന്മാരിൽ ഒരാൾ. മഞ്ജു നന്നായി തമാശ കൈകാര്യം ചെയ്യാൻ അറിയുന്ന നടിയാണ്. ജഗതീഷേട്ടൻ സന്തോഷമായി സംസാരിക്കുന്നത് കുറേ നാളുകൾക്കു ശേഷം ഇപ്പോഴാണ്. അദ്ദേഹം എപ്പോഴും സന്തോഷമായിരിയ്ക്കാൻ പ്രാർത്ഥിക്കുന്നു ❤🙏💥🌹
"Absolutely loved this episode! 😂 The laughter is totally living up to the 'Unfiltered' name. Excited for more film technician interviews - how about some behind-the-scenes magic from cameramen and editors? Wishing you all a fantastic reach and some amazing brand endorsements! Keep the good vibes coming! #UnfilteredPodcast
അപർണ, അഭിനന്ദനങ്ങൾ 🎉 simple... And superub 👌👌👌 time പോയതറിഞ്ഞില്ല. മനസ്സ് തുറന്നു ഒരുപാട് ചിരിച്ചു. ഇനിയും ഇങ്ങനെ ഉള്ള moments..പ്രധീക്ഷിക്കുന്നു. ചാനലിന് എല്ലാവിധ ആശംസകളും.. നേരുന്നു. God bless you.
Sandeepine evdeyo kanda pole thonni. Pinneya orma vannath shanthimuhoortham shortfilmil kandath🥰 anne thonniyirunnu nalloru nadan und cinimayi ethum enn👍🏻
മറ്റു ചാനലുകളിൽ കണ്ടിരുന്നതിനേക്കാൾ ആർട്ടിസ്റ്റുകൾ ഒരുപാട് free ആയി ആണ് ഇതിൽ കണ്ടത്. അതിനു main reason you Aparna. ഈ പടത്തിനു എന്റെ falimy ticket എടുത്തിരിക്കും.