ഒരുപാട് കാലം ആയി പ്രേമത്തിലെ ഈ ഒരു bgm കേൾക്കുന്നേ...പക്ഷെ എന്റെ അഭിപ്രായം ഇന്ന് പറയണം ന്ന് തോന്നി....കാരണം ഇതാണ് ഞാൻ കെട്ടിട്ടുള്ളതിൽ best version.... എന്റെ ചേട്ടാ... ഇത് കേൾക്കുമ്പോൾ എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ സങ്കടങ്ങളും ഒന്നുകൂടി ഓടി മറയും... കണ്ണ് നിറയും..ചെയ്യുന്ന ജോലിയിൽ കഷ്ട്ടപാടാണ് മുന്നോട്ട് ഇനി പറ്റില്ല എന്ന് തോന്നുമ്പോൾ ഈ ഈണം എന്നെ എല്ലാം തുടങ്ങിയതിന്റെ കാരണം ഓർമപ്പെടുത്തും... തോറ്റു വീണിടത്ത് നിന്ന് പിന്നെയും എണീക്കാൻ പ്രേരിപ്പിക്കും 🥺 healing ആണോ അതോ മനിസ്സിനെ കുത്തി നോവിക്കുന്നതാണോ? എനിക്ക് അറിയില്ല...., എല്ലാം ഒരു വഴിയിൽ എത്തുമ്പോളേക്കും പ്രായം ഒരുപാട് ആകും... വയസ്സായി വീടിന്റെ ഉമ്മറത്ത് ചാരു കസേരയിൽ ഈ പാട്ട് കേട്ടിരുന്ന് പിന്നിട്ടതൊക്കെ ഓർത്ത് കണ്ണ് നിറഞ്ഞ് ചിരിക്കണം.. absolutely skilled 🥺
This guy was a band artist. Then a music director. It is not necessary to play this. Man you are too grounded. You enjoy, celebrate and play all composers tune. That's what gentleman does! Big salute! Long live
നന്നായി കത്തി നിക്കുമ്പോൾ അവൻ വരും വിധി.. അങ്ങനെ വന്നു തോളിൽ കൈ ഇട്ടു.. ഒരു വിജന വഴിയിൽ കൂടി നമ്മെ അവൻ അങ്ങു കൊണ്ടു പോകും... അതുവരെ നമ്മൾ എവിടെയോ ആരുന്നു എന്നു നമ്മൾ തിരിച്ചു അറിയും.. ആരേയും മനസിലാക്കാതെ ആർക്കും ഒരു ഗുണവുമില്ലാതെ ഉള്ള നമ്മുടെ ജീവിതം അന്ന് തീരും...
Hey Govind, There are very few chances you might notice my comments. Probably zero chances. I've seen you playing tune of other music directors. Trust me this tune of yours is immortal and coming generations will remember you with this masterpiece. It has both the powers to break and heal the heart at the same time based on the listeners situation. May god bless you brother and give you power to come up with such soul touching music ❤ Love, Vijay.
Ee music nu oru power ind.... Eppozhoo nashtappetru poya ormakale recall chyyanulla oru power..... Ethravettam kettalm.. veendum kelkkan thonnipikkunn entho onn.....
എപ്പോഴൊക്കെ ഞാൻ ഈ bgm കേട്ടിട്ടുണ്ടോ അപ്പോഴൊക്കെ ഞാൻ കണ്ണ് നിറച്ചിട്ടുണ്ട്.. വല്ലാതെ മനസ്സ് നോവും കഴിഞ്ഞു പോയ മറക്കാനാവാത്ത നല്ല ഓർമ്മകൾ അലയടിക്കും. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം.. നമ്മുടെ ഉള്ളിലുള്ള ആ വികാരത്തെ തൊട്ടുണർത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞു എന്നു ഞാൻ വിശ്വസിക്കുന്നു. ഗ്രേറ്റ്.. God bless you brother.. 💙💙💙
കാതിരിക്കുന്ന പ്രണയിനിയിലേക് ഒഴുകി എത്താൻ കൊതിക്കുന്ന ഹൃദയമേ...... കാലം വീണ്ടും കൊണ്ട് പോവുമെന്ന പ്രധീക്ഷയിൽ............ വീണ്ടും വീണ്ടും സ്വപ്ന ഗോപുരങ്ങൾ തീർക്കുന്നു 🌹
the queen of all instruments....the violin. it is beautifully played. I'm goan and i cant tell u how much i love malayalam cinema. i discovered it during covid and never looked back . I even went to Kochi on my first solo trip when Thankam released and saw it in the cinema....no subtitles and everyone around tried to explain to me but they couldn't speak english and so it was hilarious.. i am now at malayalam movie # 237 with Jackson bazaar youth. I have even started writing malayalam movie reviews. i have 5 fav malayalam songs...and cant understand a word. This one and Theerame, theere theere, raheemun aleemun and Mazha Pattu.
Guys guys the music is masterpiece but still many of those people here will bleed out of their scars after hearing this. Lemme tell you one thing . "Your story may not have such a happy beginning , its the rest of the story that makes you a legend"
Pain, Sadness, evokes past memories and yet sweet, this song has it all. I used to listen to this song a month before my dad passed away, i used to tell my wife, i dunno why this song is haunting me so much, i miss my dad so much, he lived his life, he was 80, but still..., hard to put it in words.
The tune describes summary of whole life of a common man's struggles, when all hopes are finished. Unfinished hope version comes in. Magical, Heavenly, Painful, Emotional and much more....
Usually I dont comment on social media with my main account most of the time due to some trolls disrespecting in the comments section but now i will ….Just want to say Pure Awesome music bro!!! Amazing!!! Caught my emotions like no other!!!❤
Premam kandittu veshamichu orangaathirunnuttundenkil athinte main reason is this masterpiece. Still hits where it hurts. I can only go paralyzed when I listen to this. And it takes me through a lot of pain, and yet I love the feeling. What a composition.
The pure art of peace. Your feelings are so amazing and impossible to describe. 96 film brought me here. I watched that film earlier last year. Greeting from Mongolia. Blessings,
When life throws you in to the pit of misery, this is what it feels like. It is the feeling of helplessness that you feel with every tiny atom that holds your heart together. When heart bleeds, this is what it sounds like.