Misse ഇപ്പോൾ നന്നായി പഠിക്കാൻ പറ്റുന്നുണ്ട്. Syllabus എടുത്തു. പഠിച്ച ഭാഗങ്ങൾ ടിക്ക് ചെയ്തു അപ്പോൾ നന്നായി പഠിച്ചു എന്ന ആത്മവിശ്വാസം വന്നു എല്ലാം മിസ്സിന്റെ class കൊണ്ട് മാത്രമാണ് miss Greate എന്നെപ്പോലുള്ള എത്രയോ ആളുകൾ ഉണ്ടാവും മിസ്സിന്റെ നന്മക്കൊണ്ട് പഠിക്കുന്നവർ
Mam te LDC time table follow cheyyuanu...am so happy ....enik ഇത്രയും topic cover ay എന്നതിൽ.. ഞാൻ തനിയെ പഠിക്കുമ്പോൾ time ഒരുപാട് എടുക്കാറുണ്ട്......thanku mam..❤️❤️❤️❤️
Hi miss..I'm a regular viewer of your class.....keep going ma'am.. expecting more classes..miss telegram ചാനെലിൽ പറയുന്നപോലെ നന്നായി പഠിക്കുന്നുണ്ട്...
Time table kandappol vishamishu miss ee class eduthillallo yennu Karuthi vere yethu class nokki padichaalum thripthi varilla miss.. rank file nokkiyal thala karangum... Thank u miss
Misse, oru help cheyyoo? LGS, Ldc kk miss tharunna daily timetable 11pm nu ullil telegram il parayane. Next day events plan cheyth kidakkan aan. 12pm nu idumbol morning ezhunelkmbo aan ariyunath
@Lechuz Entertainments miss appo ethra manikka uraguva.. ? nammukk vendiyanu miss ithrayum kashttapedunnath , athinte result nammal kodukkanam. Ini varan pokunne ella psc rank listilum full lechuz nte piller aayirikkanam...💪💪👍👍
എല്ലാം class follow ചെയ്യുന്നു. Time table all most cover cheyunnu.but maths complete ചെയ്യാൻ കൂടുതൽ time വേണം. പിന്നെ mam ന്റെ ക്ലാസ്സ് മുൻപ് എഴുതിയ notes ഇപ്പോൾ revise ചെയ്യാൻ useful ആണ്. Thank you so much. God bless you❤