ഈ വീഡിയോയിൽ SA യെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ ഒരു സമാധാനം.. കഴിഞ്ഞു പോയ ഒരു exam ആദ്യം തന്നെ SA എഴുതിപ്പോയി... അടുത്ത എക്സമിനു last എഴുതാം.,. നോക്കുന്ന ആളിന് കനിവ് തോന്നി മാർക്ക് കൂട്ടി ഇടാമല്ലോ 😉 2009 admtn സ്പെഷ്യൽ സപ്ലി ഇനിയും 2:എണ്ണം കൂടെ ഉണ്ട് 😔😔😔
Sir, oru mistake und thumbnail il regular nte spelling llaann mistake...change needed...... Anyhow... I found this channel very useful..😊... Thank you so much..❤... Upload more videos.😊... May you get thousands of subscribers.....🎉
സാർ, Kerala യിൽ നിന്ന് ഞാൻ 2004 BA economics അഡ്മിഷൻ ആണ്. പക്ഷേ എനിക്ക് main നും english ഉം എനിക്ക് കിട്ടിയിട്ടില്ല. ഇപ്പോൾ part 1ഇംഗ്ലീഷ് exam ഇപ്പോൾ എഴുതികൊണ്ടിരിക്കുന്നു. ഞാൻ വളരെ ഉഴപ്പിയാണ് പരീക്ഷ എഴുതിയിരിക്കുന്നത്. അവസാന സിലബസ് ആണെന്ന് പറയുന്നു. അതുകൊണ്ട് യൂണിവേഴ്സിറ്റി old സ്കീകാരെ വിജയിപ്പിക്കാൻ സാധ്യതയുണ്ടോ സാർ?
Sr njn distant degree an. njn 2nd yer exm sheetil exam cod 1st year an exhuthiyenn doubt und krnm 1st yearil improve chyna sub 2nd yer hall ticketilan vrnath. Angne mriyonn doubt und. Ath seen ano. Exm code mriyal prblm undo plss rply😭😭
Calicut university degree 5 year kond yezhuthi yedukaan time tharunnund. But. Ee 5 year kond kittillagil pineed University special exam vilikkum. Maybe 1,2 year okke kazhijhitt aavaam. Special notification University site ll kaanikkum. 👍 Igane aan yende ariv. 🙏