Тёмный

Unnirajan IPS - 08 | Charithram Enniloode 2492 | Unnirajan IPS | Safari TV 

Safari
Подписаться 2,8 млн
Просмотров 148 тыс.
50% 1

Unnirajan IPS - 08 | Charithram Enniloode 2492 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

29 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@jobythomas3264
@jobythomas3264 5 месяцев назад
ഇദ്ദേഹത്തിന്റെ ഓർമ്മയും വിവരണവും അതി മനോഹരം ആണ് ഓരോ എപ്പിസോഡും വളരെ ക്രൈം ത്തിലർ ആയിട്ടു കേൾക്കുന്നു. ഉണ്ണിരാജൻ സാർനും സന്തോഷ്‌ കുളങ്ങര സാറിനും ഒരു big salute.& appriciated you
@satheeshekek3877
@satheeshekek3877 8 месяцев назад
ഞാൻ വ്യവസായ ഓഫീസർ ആണ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിലെ ഒരു ജീവനക്കാരൻ o ഏതൊരു വ്യക്തിയും ഏതെങ്കിലും ഒരു സ്വയം തൊഴിലേയ്ക്ക് ആ വ്യക്തിയെ നയിക്കുവാൻ സാധിച്ചാൽ ചുറ്റുവട്ടത്തുള്ള കുറേ ആളുകളെ കൂടി Creative ആക്കുവാൻ നമ്മുക്ക് സാധിക്കും ഇതേ പോലേ നമ്മുക്ക് സഹായിക്കുവാൻ ഓരോ ഉദ്യോഗസ്ഥർക്കും സാധ്യം തന്നെ
@kunjusumaaswathy279
@kunjusumaaswathy279 8 месяцев назад
ഈ സർ ന്റെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സത്യസന്ധമായ അവതരണം..... 😍
@ARMAN-bq6bt
@ARMAN-bq6bt 8 месяцев назад
Pakka kallananu.kykoolikaran.kozikod ndayirunnu bro
@shafijamohmd6670
@shafijamohmd6670 8 месяцев назад
ഇത്രക്ക് പഠിച്ച ഒരാൾ, ബുദ്ധിയുള്ള ഒരാൾ, ജഡ്ജി കോടതിയിൽ ജോലി കൊടുത്ത ഒരാൾ വീണ്ടും മോഷണം തുടങ്ങുന്നു തുടരുന്നു അത് എന്ത് കൊണ്ടെന്നാൽ ക്രിമിനൽ മൈൻഡ് ഉള്ളവർക്ക് അത് മാറില്ല എന്നാണ് അർത്ഥം അവർക്ക് നല്ലത് രീതിയിൽ ജീവിക്കാൻ കഴിയില്ല തൃപ്തി കിട്ടില്ല എന്ന് കരുതാം ഇപ്പോൾ തുണിക്കട ഇട്ട് മാന്യമായി ജീവിക്കുന്നുവെന്നു പറയുന്നു ചിലപ്പോൾ ഫാമിലി ഓർത്തിട്ടാവാം എന്നാലും അയാളുടെ മൈൻഡ് എങ്ങനെ എന്ന് നമ്മുക്ക് പറയാൻ പറ്റില്ല
@alappuzha9
@alappuzha9 8 месяцев назад
ഇതാണ് seasoned പോലീസ് investigation... തഴക്കവും പഴക്കവും വന്ന പോലീസ്... We like such stories.. This officer is a hands on investigator.. Just compare the difference in explanation with the last police story series... Big difference 👍👍
@realstar2258
@realstar2258 8 месяцев назад
Thank you SGK and Safari team love you 🔥❤️🥰
@r.m7921
@r.m7921 8 месяцев назад
Sir's memory is commendable
@cvharik
@cvharik 8 месяцев назад
എസ്എസ്എൽസിക്ക് 484 മാർക്ക് ആ കാലത്ത് ഈ മാർക്ക് മേടിച്ച വ്യക്തി എത്ര ഉന്നതങ്ങളിൽ എത്തേണ്ട വ്യക്തി ആണ്
@akhilbabu4350
@akhilbabu4350 4 месяца назад
484 മാർക്കു കാരന്റെ ആത്മകഥ ഡിസി ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 3 месяца назад
Ranger ayalloo 😂😂
@Aby3990
@Aby3990 8 месяцев назад
Thanks SGK and safari team 💙 ❤
@messiathikka5198
@messiathikka5198 4 месяца назад
😊😊😊
@arunmathew971
@arunmathew971 8 месяцев назад
റേഞ്ചറുടെ കഥ സുരാജ് വെഞ്ഞാറമ്മൂടിനെ വെച്ച് ഒരു സിനിമ ആക്കിയാൽ അടിപൊളി ആയിരിക്കും. അതേപോലെ മോൺസൺ മാവുങ്കാലിലെ കഥ ബിജു മേനോനെ വെച്ച് ചെയ്‌താൽ കലക്കും.
@sulaimanpandikkad4176
@sulaimanpandikkad4176 8 месяцев назад
ബിജു മേനോൻ 😂😂😂😂❤❤❤
@ashanthsasidharan2844
@ashanthsasidharan2844 8 месяцев назад
@@sulaimanpandikkad4176 🤩🤩
@ashanthsasidharan2844
@ashanthsasidharan2844 8 месяцев назад
🎂🎂🎂🎂
@syamharippad
@syamharippad 3 месяца назад
തിരിച്ചായിരിക്കും നല്ലത് 👌🏼
@user-vb1ng4xc9g
@user-vb1ng4xc9g 8 месяцев назад
എന്താണല്ലേ .... ഈ പോലീസ് കഥകൾ കേൾക്കാൻ വല്ലാത്ത ത്രില്ലാണ്.... താങ്ക്യൂ സാർ ........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajanbabu2199
@rajanbabu2199 8 месяцев назад
സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ, സർ നമസ്കാരം 🙏
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
UNNIRAJAN Sir's fans assemble here..❤❤❤
@prasadkp3309
@prasadkp3309 6 месяцев назад
Thanks
@shadowk9squad928
@shadowk9squad928 8 месяцев назад
Iam waiting 😄🔥
@mrsumesh3485
@mrsumesh3485 8 месяцев назад
സാറിനെ പോലുള്ള പോലീസുകാർ ഉള്ളത് താഴെ കിടയിലുള്ള ഞങ്ങളെ പോലുള്ള ആൾക്കാർക്ക് ഒരാശ്വാസം തന്നെ
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
Very excellent presentation 👏❤❤and interesting stories ❤
@kuriangeorge3374
@kuriangeorge3374 16 дней назад
ഉണ്ണിരാജ സിറിന്റെ കേസ് ഇൽ വളരെ ഇഷ്ടപ്പെട്ട എപ്പിസോഡ്
@rajeeshrajeesh5239
@rajeeshrajeesh5239 8 месяцев назад
Your good presentation sir ❤❤❤❤❤❤❤❤❤❤❤
@ArunKumar-xi7ou
@ArunKumar-xi7ou 7 месяцев назад
ആളുടെ പേര് പറയുന്നില്ല ... അച്ഛന്റെ അമ്മയുടെ പേരും തൊഴിലും നാടും എല്ലാം പറഞ്ഞു 😂
@Arjunkumarp
@Arjunkumarp 6 месяцев назад
😂
@sanaljohnson7196
@sanaljohnson7196 12 дней назад
ഭാസ്‌കരന്റെ ഹോബീസ് 🤣🤣🤣👌👌 നല്ല ഹ്യൂമർസെൻസ്‌ ഉണ്ട്‌ സാറിന് 😂😂
@deeputhomas2570
@deeputhomas2570 8 месяцев назад
🔥🔥
@binubabu810
@binubabu810 3 месяца назад
God Bless You..Sir...
@Kunjikellu
@Kunjikellu 7 месяцев назад
വിവിധ നിറത്തിൽ പ്ലെയിൻ ഷർട്ട്‌ മാത്രം ധരിക്കുന്ന ഉണ്ണിരാജ സാർ ❤
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 3 месяца назад
My case also good support valapad ci good officer ci jose also ok syman sir great
@pespsycho3610
@pespsycho3610 8 месяцев назад
മൊട്ട bro... 😍
@Tramptraveller
@Tramptraveller 8 месяцев назад
❤❤❤❤
@abhimanuejaihind
@abhimanuejaihind 8 месяцев назад
@rajuchennemveli9780
@rajuchennemveli9780 8 месяцев назад
👍👍👏
@harismohammed3925
@harismohammed3925 8 месяцев назад
.....പോലീസ് ഓഫീസറുടെ കേസ് ഡയറി തികച്ചും സിനി മാ കഥയെ വെല്ലുന്ന ഔദ്യോഗിക ചരിത്രം..!!!!!!...
@iqbalhassan8029
@iqbalhassan8029 8 месяцев назад
❤👍
@GS-ct6mf
@GS-ct6mf 8 месяцев назад
❤️❤️
@proudindian3114
@proudindian3114 8 месяцев назад
Ranger പോലുള്ള കുറ്റവാളികളുടെ രണ്ടു മൂന്നു stories എങ്കിലും പറയണം സാർ... Mr. Gorege josesph പറഞ്ഞ പോലെ detail ആയിട്ട് പറയണം സാർ... നല്ല കഥ പറച്ചിൽ രീതിയാണ് thangaludethu.... Visuals കിട്ടുന്നുണ്ട്. 👌
@canongraaphy
@canongraaphy 7 месяцев назад
പുള്ളി കഥ പറച്ചിലിൽ പുലിയാണ് അല്ലാണ്ട് ബാക്കി വിടൽ മാത്രം ആണുന്നാണു കരക്കമ്പി!
@deepamanoj1215
@deepamanoj1215 8 месяцев назад
❤️❤️❤️
@jishnuaj5738
@jishnuaj5738 7 месяцев назад
Salute sir ❤
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 6 месяцев назад
13:00😂😂 അത് കലക്കി 🤗🤗😃
@eldos2667
@eldos2667 8 месяцев назад
ദേവികുളം പണിഷ്മെന്റ് ട്രാൻസ്ഫർ... അത് പറഞ്ഞില്ലാലോ
@kik722
@kik722 8 месяцев назад
Good
@anwar808
@anwar808 8 месяцев назад
👍
@monikantanca2759
@monikantanca2759 8 месяцев назад
🙏🙏🙏
@ravimkdravikumar8687
@ravimkdravikumar8687 8 месяцев назад
ഉണ്ണ്യേട്ടൻ 👍
@sailesmanlifevibin5051
@sailesmanlifevibin5051 8 месяцев назад
Sir👍
@hareendranp7040
@hareendranp7040 8 месяцев назад
ദുർഗുണ പരിഹാര.പാoശാലയിൽ അയക്കുന്നവർ കൂടുതൽ ദുർഗുണികളായി ആണ് പുറത്ത് വരുന്നത്. എന്തൊരു കഷ്ടം!
@user-rl6jl2kn1g
@user-rl6jl2kn1g 7 месяцев назад
Supper
@sunilkumarpk1397
@sunilkumarpk1397 8 месяцев назад
🥰🥰🌹
@SajimonAs-pg3ht
@SajimonAs-pg3ht 8 месяцев назад
Haii sir 😊
@binduvasudevan3372
@binduvasudevan3372 8 месяцев назад
👌👌👏👏👏
@sujithvs5432
@sujithvs5432 7 месяцев назад
താങ്കൾ പറഞ്ഞ ഈൗ Ranger ഉം, ഭാസ്കരനും ഇപ്പോഴുള്ള രാഷ്ട്രീയ കള്ളന്മാരേക്കാൾ എത്രയോ ഭേദം 🙏🙏🙏
@shajahanmp6081
@shajahanmp6081 7 месяцев назад
ഇടക്കിടെ വോയിസിൽ പരസ്യം ഇടുന്നതു Disturbance.. പരസ്യം എഴുതി കാണിക്കൂ
@aniyanvarghese288
@aniyanvarghese288 4 месяца назад
Police SI യുടെ മകൻ
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
Brave officer 💪💪💪
@TM-jl7df
@TM-jl7df 8 месяцев назад
Ranger 🚒
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
Kerala police inte abhimanam🔥🔥
@harinarayanan1154
@harinarayanan1154 8 месяцев назад
സെക്ക ന്റ് ഷോ ക്കു കുന്നംകുളം ഭാഗത്തു സർ ci ആയിരിക്കുമ്പോൾ ആളുകൾ വളരെ കുറവായിരുന്നു
@AmeSo85
@AmeSo85 7 месяцев назад
ബിറ്റിടൽ കുറഞ്ഞത് കൊണ്ടാണോ?😅
@shahanazbabu9488
@shahanazbabu9488 6 месяцев назад
ചേർപ്പുളശ്ശേരി ഞങ്ങളുടെ നാട്,😂
@akbaralal
@akbaralal 8 месяцев назад
SUPER😍😍
@AbdulShaheer
@AbdulShaheer 8 месяцев назад
കുന്ദംകുളം si ആയിരുന്നപ്പോൾ കാണിപ്പയൂർ പോർക്കളേങ്ങാട് ( ആനായ്ക്കൽ ചെമ്മണ്ണൂർ ) മണ്ണാത്തി കേസ് കൂടെ പറയൂ സാറേ...താങ്ങൾ ഈ ർക്കിളി പ്രയോകം ചെയ്ത നിരപരാതികളുടെ കഥകൾ കേരളീയർ അറിയട്ടെ..
@harikrishnant5934
@harikrishnant5934 8 месяцев назад
Enthoru Vargheeyatha
@Fayis1341
@Fayis1341 8 месяцев назад
Ranger 😶‍🌫️🔥😅
@BovasTom-nq4on
@BovasTom-nq4on 8 месяцев назад
Peru parayunnilla pakshe full details paranju😂....
@Hameed-wy9yp
@Hameed-wy9yp 6 месяцев назад
👌👌👌👌🙏🙏👌👌👌👌
@rafeequepilathottathil1109
@rafeequepilathottathil1109 8 месяцев назад
First comment ❤
@GobanKumar-tt5zq
@GobanKumar-tt5zq 8 месяцев назад
സിനിമ കഥ പോലുണ്ട് 🙏
@user-qq5ij2nw8l
@user-qq5ij2nw8l 3 месяца назад
Super cop.....
@iqbalhassan8029
@iqbalhassan8029 8 месяцев назад
First me😃
@eway9925
@eway9925 7 месяцев назад
ഹൈ കോടതി ജോലി ഉണ്ടായിട്ടും കക്കാൻ പോകുന്നത് ചില പ്രേതെയക കാരണങ്ങൾ കൊണ്ട് ആണ്
@viswanathravunni58
@viswanathravunni58 3 месяца назад
ഇതിൽ പറഞ്ഞ ഭാസ്കരൻ അണ്ടത്തോടിനെ പറ്റി ആർക്കെങ്കിലും അറിയുമോ?
@vasujayaprasad6398
@vasujayaprasad6398 8 месяцев назад
പോലീസ് നോട്ട് ബുക്കും വീക്ക്ലി ഡയറിയുടെ വെഹിക്കിൾ ഡയറിയു൦ പരിശോധിച്ചാൽ കേസുകൾ പൊളിയു൦.
@alexkollelil8523
@alexkollelil8523 8 месяцев назад
SI ude bharyakku Family pension ille? Veettu joli cheyyeda aavasyam undo?
@qmsarge
@qmsarge 8 месяцев назад
അത് അവർ വിഷമം കൊണ്ട് പറഞ്ഞതായിരിക്കണം.
@sahadwin3943
@sahadwin3943 8 месяцев назад
Preshatation
@vasujayaprasad6398
@vasujayaprasad6398 8 месяцев назад
നിയമം മൂലമാണു കുറ്റവാളികളാക്കി വേണ്ട പരിശീലനം തേടി കുറ്റവാളികളുടെ സ്രു൦ഘലയാക്കി. ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റിയാണു
@lijomonjoseph
@lijomonjoseph 8 месяцев назад
1st
@shazmk4697
@shazmk4697 8 месяцев назад
തലക്കെട്ട് കുറ്റവാളികളുടെ വീരകൃത്യങ്ങൾ എന്നാക്കിയാൽ മതിയായിരുന്നു..😏
@ajaykeekamkote1018
@ajaykeekamkote1018 8 месяцев назад
Kasaragod nummal gulf nn കടത്തിയത് ivan 😢😢😂
@rajeswarig3181
@rajeswarig3181 3 месяца назад
രക്തത്തി🙏🙏 ചേർന്ന ഈ കള്ളത്തരം മാറില്ല
@hussainhussain4891
@hussainhussain4891 5 месяцев назад
ഹാവു എന്താ റേൻജ്ജ് ർ
@tressajohntressajohn
@tressajohntressajohn 7 месяцев назад
Kallante vadham kollam
@abdussalimputhanangadi7909
@abdussalimputhanangadi7909 8 месяцев назад
കോഴിക്കോട് സർക്കിൾ ഇൻസ്‌പെക്ടർ ആയിട്ടുണ്ടോ ഈ സാർ ഉണ്ണിരാജ എന്ന് പരിചയം ഉള്ള പേര് എന്റെ പരിചയം ഉള്ള ഒരാൾ അളിയൻ ആണെന്ന് കേട്ടിട്ടുണ്ട്
@abduaman4994
@abduaman4994 8 месяцев назад
കോഴിക്കോട് ചേവായൂർ SI ആയിരുന്നിട്ടുണ്ട് 1986 ൽ 🙂
@ranjithvr1662
@ranjithvr1662 5 месяцев назад
റേഞ്ചര്‍ ഇജ്ജാതി മന്‍സന്‍ 😂😂.ഇപ്പ എവിടാണോ എന്തോ ?
@nithinpuliful
@nithinpuliful 8 месяцев назад
@sandyaasokan7306
@sandyaasokan7306 8 месяцев назад
👍
@shyjujose6311
@shyjujose6311 4 месяца назад
❤❤
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
Kerala police inte abhimanam🔥🔥
@Amal-mo4ru
@Amal-mo4ru 8 месяцев назад
👍
@ajumn4637
@ajumn4637 8 месяцев назад
@vidhyat3829
@vidhyat3829 8 месяцев назад
@YoursDev2015
@YoursDev2015 8 месяцев назад
@dubaiuae1883
@dubaiuae1883 8 месяцев назад
Далее
K G Simon 15 | Charithram Enniloode 1854 | Safari TV
23:33