Тёмный

Unnirajan IPS - 30 | Charithram Enniloode 2514 | Unnirajan IPS | Safari TV 

Safari
Подписаться 2,8 млн
Просмотров 78 тыс.
50% 1

Unnirajan IPS - 30 | Charithram Enniloode 2514 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@minijayakumar4169
@minijayakumar4169 9 месяцев назад
നമ്മളീ പൊലീസ് ആയത് കൊണ്ട് ആരെയും വിശ്വാസമില്ല...അത് സൂപ്പർ ...അതായിരിക്കണം പൊലീസ് അതാണ് ഞങ്ങൾക്ക് ആശ്വാസം.... big salute to you sir...
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
സാറിന്റെ സേവനങ്ങൾക്ക് തീർത്താൽ തീരാത്ത കടപ്പാട്...സർവ്വേശ്വരൻടെ അനുഗ്രഹം എന്നും സാറിനുണ്ടാവും🙏🙏❤❤
@mussallahfinance4130
@mussallahfinance4130 9 месяцев назад
ഉണ്ണിസാർ ഫാൻസ് അസോസിയേഷൻ കാസറഗോഡ് ഘടകം ഹാജർ ഹോയ്
@nithajacob
@nithajacob 9 месяцев назад
The videos are really wonderful,if possible can you bring other police officers including SHO&constables they might have different perspectives of police stories.
@asokanbush
@asokanbush 9 месяцев назад
പ്രിയ sgk ഇത് ഒരു50 എപ്പിസോഡ് വേണം കാരണം ഒരു യഥാർത്ഥ പോലീസ് ഒരു തികഞ്ഞ മനുഷ്യ സ്നേഹി ഇവരെക്കെ ഉള്ളതുകൊണ്ട് നമ്മളെ ക്കെ വീട്ടിൽ കിടന്ന് ഉറക്കുന്നു Jai Jai u R J: Jai Jai Safari
@BinuKaringanadan
@BinuKaringanadan 9 месяцев назад
Result ഉള്ള effective ആയ investigation.ഇദേഹത്തെ പോലെ ഉള്ളവർ ഇല്ലായിരുന്നുവെങ്കിൽ സ്വർണ്ണം ഒക്കെ ഉടമസ്ഥന് നഷ്ടപ്പെടുമായിരുന്നു. ഇത്രയും കഷ്ടപ്പെട്ടിട്ടും അതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടുപോലുമില്ല. ഇവിടെ വേറെ ചിലർ ഉണ്ട് മിടുക്കന്മാർ പിടിക്കുന്ന കേസിനെ ചികഞ്ഞ് അതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ ഇരുന്ന് തള്ളി മറിക്കുന്ന ചില റിട്ടയേർഡ് .പോഴന്മാർ. സർവീസിൽ ഇരുന്നപ്പോൾ ഒന്നും ചെയ്തിട്ടുമില്ല. കേരളത്തിലെ എല്ലാ കേസുകളും ഞാനാണ് പിടിച്ചത് എന്ന് പറയുകയും ചെയ്യുന്നു... എന്നാൽ ആ കേസുകളുമായി ഒന്നും യാതൊരുവിധ ബന്ധവുമില്ല താനും😄😄😄
@noahnishanth9766
@noahnishanth9766 8 месяцев назад
George Joseph left the chat😂
@alappuzha9
@alappuzha9 9 месяцев назад
സർ... ആ ബാറിന്റെ പേര് മിഥിലാ ബാർ എന്ന് അല്ലെ?? ഇപ്പോഴും NH ന്ടെ sideil ഉണ്ട് അത്
@Peter-kk4tj
@Peter-kk4tj 9 месяцев назад
Really enjoying theses episodes. Can you try to bring Shahul Hameed IPS to the show also please.
@UnniKrishnan-jz3ef
@UnniKrishnan-jz3ef 9 месяцев назад
please bring Officer C S Shahul Hameed !!
@GobanKumar-tt5zq
@GobanKumar-tt5zq 9 месяцев назад
വ്യത്യസ്ത സ്ഥലങ്ങളും വ്യത്യസ്ത സംഭവങ്ങളും തന്റെ അനുഭവങ്ങലൂടെ പങ്കുവെച്ചുകൊണ്ട് ഇതാ ഉണ്ണിരാജൻ ഐപിഎസിന്റെ അനുഭവകഥകളുടെ മുപ്പതാം എപ്പിസോഡ് എത്തിക്കഴിഞ്ഞു 🙏
@Aby3990
@Aby3990 9 месяцев назад
Thanks SGK and safari team
@user-cw9mv4bj5b
@user-cw9mv4bj5b 9 месяцев назад
Thank you for your service ❤
@gvasudevanpillai5820
@gvasudevanpillai5820 9 месяцев назад
സാർ ഒരു മഹാ സംഭവം തന്നെ 🙏🙏🙏
@GobanKumar-tt5zq
@GobanKumar-tt5zq 9 месяцев назад
കുട്ടിയെ കണ്ടു കിട്ടിയെങ്കിലും കുട്ടിയെ തട്ടിക്കൊണ്ട് പോയവരെ 32 മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. പോലിസ് അഹോരാത്രം പരിശ്രമം തുടരുകയാണ്
@satheeshbalakrishnan1657
@satheeshbalakrishnan1657 9 месяцев назад
"Thangam" movie storyline ee sambhavangal aayi connection undenu thonunu.
@abhijithks463
@abhijithks463 9 месяцев назад
Sreejith IPS , Suresh Joseph sir ,
@joyaljolly-ch4vi
@joyaljolly-ch4vi 9 месяцев назад
Thank you for your valuable service❤❤
@abhilababy1
@abhilababy1 9 месяцев назад
Very good informative sessions for all theif. They will be alerted now
@arjunks3797
@arjunks3797 8 месяцев назад
What a way of presentation 🙌🙌🙌
@ManiyanSpeaking
@ManiyanSpeaking 9 месяцев назад
സാർ ഒരു ഡിക്ടറ്റീവ് നോവൽ വായിക്കുന്ന ഫീൽ ... പ്രത്യേകിച്ചും സാറ് പറയുന്ന രീതി ഏറെ ഹൃദ്യം
@renjiths.9672
@renjiths.9672 9 месяцев назад
കഴിവുള്ള എല്ലാവരെയും അടിച്ച് ഇരുത്തി തലപ്പത്ത് അടിമകളെ നിയമിച്ചതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്
@shajipd9244
@shajipd9244 9 месяцев назад
അഭിനന്ദനങ്ങൾ sr
@lijomonjoseph
@lijomonjoseph 9 месяцев назад
Enne sammathikkanm pinnem 1st
@nicolasjames4295
@nicolasjames4295 9 месяцев назад
13:20 uff kidu
@rajeeshrajeesh5239
@rajeeshrajeesh5239 9 месяцев назад
Excellent sir ❤❤❤❤❤❤
@premanrajan9994
@premanrajan9994 9 месяцев назад
Obsessed ❤
@TomTom-yc5yn
@TomTom-yc5yn 9 месяцев назад
Very good officer
@althafalthaf4046
@althafalthaf4046 9 месяцев назад
♥️💙💛♥️💙💛♥️💙💛ഉണ്ണിരാജൻസാർ ♥️💙💛♥️💙💛♥️💙💛
@Tramptraveller
@Tramptraveller 9 месяцев назад
❤❤❤❤
@shachu8699
@shachu8699 8 месяцев назад
8:45കാലടി രതീഷ് നെ ഞാൻ കണ്ടിട്ടുണ്ട്
@jayathomas2737
@jayathomas2737 9 месяцев назад
Very interesting ❤
@shersherith4188
@shersherith4188 9 месяцев назад
Our hero is George Joseph
@nithinpuliful
@nithinpuliful 9 месяцев назад
1st
@willsplain8681
@willsplain8681 9 месяцев назад
ഓരോ പാർട്ടിലും ഒരു സംഭവം ആദ്യം മുതൽ അവസാനം വരെ പറയുന്നതാണ് നല്ലത് എന്ന് തോന്നുന്നു
@muhammadniyasn7778
@muhammadniyasn7778 9 месяцев назад
Ellarum frist anoo😅
@SajimonAs-pg3ht
@SajimonAs-pg3ht 9 месяцев назад
Haiii sir 😊
@shajiukshajikunhiraman7572
@shajiukshajikunhiraman7572 9 месяцев назад
ഇദ്ദേഹം സർവീസിൽ ഉണ്ടെങ്കിൽ ആ കുട്ടിയെ തട്ടിക്കൊണ്ടുപോയ വരെ ഈസിയായി പിടിച്ചേനെ
@Kuttoosan-loves-dakini
@Kuttoosan-loves-dakini 9 месяцев назад
George Joseph പറഞ്ഞിട്ടുണ്ട് ഒരു കേസ് ഒരു investigating officer മാത്രമേ അന്വേഷിക്കൂ എന്ന്.. മറ്റുള്ളവർക്ക് അസിസ്റ്റ് ചെയ്യാം.. മുകളിൽ ഉള്ളവർക്ക് supervise ചെയ്യാം.. പക്ഷെ കേസ് അന്വേഷണം എങ്ങനെ എന്നുള്ളത് ഇപ്പോഴും ആ smart ആയ investigating officer ആണ് നടത്തുക.. മറ്റുള്ളവർ ഇടപെട്ടാൽ smooth ആവില്ല.. clashes വരും.. പ്രതികൾക്ക് തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും സമയം കിട്ടും.. പിന്നെ ഇദ്ദേഹം അന്വേഷിച്ചെങ്കിലും കിട്ടുമോ എന്നത് വേറെ കാര്യം.. നിങൾ ഒന്ന് മനസ്സിലാക്കണം ആലുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് പോലേ psycho ആയ ഒരു ആൾ spontaneous ആയി ക്രൈം ചെയ്തത് അല്ല ഇത്.. കൃത്യം പ്ലാൻ ചെയ്ത് ആണ് നടത്തിയത്. പിന്നെ പ്രതികൾ നാലോ അഞ്ചോ പേര് ഉണ്ടേൽ അവർ പല വഴിക്ക് പോയി കാണും.. ഇനി എങ്ങനെ പിടിക്കും എന്നത് പോലീസിന് idea കാണും.. അവര് അവരുടെ ജോലി cheyyatte.. പോലീസിന് ചെയ്യാവുന്നത് കുട്ടിയോട് അവളെ തമാസിപിച വീടിൻ്റെ കളർ നോക്കി വലിയ ഒരു നായ ഉള്ള വീട് നോക്കി അന്വേഷിക്കുക ആണ്.. കൂടാതെ കുട്ടി പറയുന്ന സമയത്ത് tom & jerry ഒക്കെ kollam ജില്ലയിൽ ആരൊക്കെ കണ്ടൂ എന്നത് അറിയാൻ വഴി ഉണ്ടെങ്കിൽ ip address വച്ച് ലോക്കേഷൻ കിട്ടുമോ എന്ന് നോക്കാം.. അങനെ പറ്റുമോ എന്നറിയില്ല.. ഏതായാലും പിടിക്കും.. ഒരാളെ പിടിച്ചാൽ ബാകിയും കിട്ടും
@Sinayasanjana
@Sinayasanjana 9 месяцев назад
🎉🎉🙏
@shibinjayan2479
@shibinjayan2479 6 месяцев назад
Shahul Hameed Sir nallouru Police officer aayirunnu...
@jayalalsasi
@jayalalsasi 9 месяцев назад
@tbinus224
@tbinus224 9 месяцев назад
സർ ശ്രീ ജോർജ് ജോസഫും സെറൂം കൂടെ കൂടി ചേർന്നൊരു അന്വേഷണം വിവരിക്കാമോ? കാനഡയിൽ നിന്നുള്ളൊരു വ്യൂവർ ആണ്..! ഈ ചാനലിൽ പുള്ളി ചെയ്ത എല്ലാ എപ്പിസോഡുകളും കണ്ടു...! വീണ്ടും കാണുന്നു..! (എല്ലാവർക്കും സെർ ടൈം വിലപ്പെട്ടതാണല്ലോ ) നിലവിൽ ശ്രീ ജോർജ് ജോസെഫിനെ 'തള്ള് വീരൻ ' എന്നൊക്കെ ആളുകൾ അടച്ചക്ഷേപിക്കുന്നത് കാണുന്നു...! അപ്പോൾ സഫാരിയിൽ പുള്ളി ചെയ്ത എല്ലാ എപ്പിസോടും കണ്ട പ്രേക്ഷകർ വില ഇല്ലാത്തവരാണോ? അതോ ശ്രീ. ജോർജ് ജോസഫ് ശെരിക്കും പറഞ്ഞതെല്ലാം തള്ളാ ണോ...ഉള്ളതാണോ? എന്തുകൊണ്ട് സഹ ഓഫീസർസ് ജോർജ് ജോസെഫിന്റെ പേര് പറയുന്നില്ല...?
@Skyline2006
@Skyline2006 9 месяцев назад
ജോർജ് ജോസഫ് സർ നടത്തിയ ഇൻവെസ്റ്റിഗേഷൻ സ്റ്റോറീസ് ഒക്കെ ഇന്റെരെസ്റ്റിംഗ് ആണ്..പക്ഷെ ആലുവ കൂട്ടക്കൊല കേസിൽ പുള്ളി നല്ല തള്ളു തള്ളിയ പോലെ തോന്നി..ആ കേസ് സംബന്ധിച്ച് വന്ന വാർത്തകളിൽ ഒന്നും അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല..പക്ഷെ പുള്ളി പറയുന്നത് പുള്ളിയാണ് കേസ് കണ്ടുപിടിച്ചതെന്നു..
@noahnishanth9766
@noahnishanth9766 8 месяцев назад
പുള്ളി തള്ളാരുന്നു എന്ന് താങ്കൾക്ക്‌ ഇനിയും മനസിലായിട്ടില്ലേ😂
@LoversCorner-bc2to
@LoversCorner-bc2to 9 месяцев назад
ഈ അണ്ണൻ കമ്യൂണിസ്റ്റ് ആണെന്ന് തോന്നുന്നു, കമ്മ്യൂണിസ്റ്റ്‌ മന്ത്രിമാരെ പറ്റി പറയുമ്പോൾ സർ എന്ന് അഭിസംബോധന ചെയ്യുന്നു, കോൺഗ്രസ്‌ മന്ത്രിയെ പറ്റി പറയുമ്പോൾ സാറില്ല...
@shajiukshajikunhiraman7572
@shajiukshajikunhiraman7572 9 месяцев назад
👍👍
@lalukolat8416
@lalukolat8416 9 месяцев назад
Service ilirunna idathellaa virappicha puliyaanu unnirajan sir
@ayoobpt2909
@ayoobpt2909 9 месяцев назад
സുപ്പർ
@rakeshdadu4203
@rakeshdadu4203 9 месяцев назад
കസബ സ്റ്റേഷൻ എല്ലാ ജില്ലയിലും ഉണ്ട്‌ ..എന്താണീ കസബ
@ramansajayan8377
@ramansajayan8377 9 месяцев назад
7:23 നിർമലിന്റെ അച്ഛൻ പിന്നെന്ത് പറഞ്ഞു?😂
@noahnishanth9766
@noahnishanth9766 8 месяцев назад
സിനിമയിലെ പോലെ നെഞ്ചിൽ കൈ വെച്ച്‌ സ്ലോമോഷനിൽ സോഫയിലേക്ക്‌ ഇരുന്നു കാണും😂
@sworld1587
@sworld1587 9 месяцев назад
👌🏻👌🏻👌🏻👌🏻
@truegold1700
@truegold1700 8 месяцев назад
ഞങ്ങളോട് സഹകരിച്ചാൽ നിന്നെ ഞങ്ങൾ സഹായിക്കാം പ്രതികൾക്ക് പോലീസ് കൊടുക്കുന്ന ഓഫർ
@aadarsh9417
@aadarsh9417 9 месяцев назад
Well done sir
@Rangan1982
@Rangan1982 9 месяцев назад
Mithila Mohan murder case, 2000s famous crime case
@raheemahammed492
@raheemahammed492 9 месяцев назад
Sournam ബസ്സിൽ ആണോ കൊണ്ട് പോകുന്നെ
@RKR1978
@RKR1978 7 месяцев назад
കൊണ്ഗ്രെസ്സ്കാർ ഇല്ലാത്ത ഒരു കൊള്ള ഇല്ലാ 😂😂
@demigodd5405
@demigodd5405 9 месяцев назад
ലാൽ ജോസ് എന്ന് വരും🥴
@sreekumarn214
@sreekumarn214 9 месяцев назад
മിഥില ബാർ.
@bjk5983
@bjk5983 9 месяцев назад
ഡിക്ക് അല്ല സർ DIC (k)🤣
@anoopbahrain6528
@anoopbahrain6528 9 месяцев назад
1st
@deepamanoj1215
@deepamanoj1215 9 месяцев назад
❤️❤️❤️
@nazeenak8574
@nazeenak8574 9 месяцев назад
@kik722
@kik722 9 месяцев назад
@fasilfazz5300
@fasilfazz5300 9 месяцев назад
@dintopaul6449
@dintopaul6449 9 месяцев назад
❤❤❤❤
Далее