മ നോ ഹര മാ യ താ രാട്ട് പാട്ട് നല്ല ശബ്ദം വ രി കളും നന്നായി ട്ടുണ്ട് രചയ് താവിനും ഗായിക യ്ക്കും സംഗീ തം നിർ വായിച്ച സാറിനും ഓർക്കസ്ട്രാ ക്കാർ ക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
മനോഹരമായ ഒരു താരാട്ട്. കുട്ടികളെന്നല്ല ആരും ഉറങ്ങിപ്പോകും. സതിയുടെ വരികൾ ഗംഭീരം. ആലാപനം സംഗീതം ആവിഷ്ക്കരണം എല്ലാം കേമം. അനാരോഗ്യം കാരണം ഇതുവരെ 5:06 കേൾക്കാൻ പറ്റിയില്ല. ഇപ്പോഴാണ് കേട്ടത്❤