Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
എന്നാലും ശിവ ചേച്ചി ഈ മാല എങ്ങനെ കണ്ടു പിടിച്ചു കേശു വിന് പോലുo കണ്ടേത്താൻ കഴിയാത്തത് ശിവ ചേച്ചിക്ക് എങ്ങനെ കണ്ടു പിടിച്ചു ശിവ ചേച്ചി യുടെ ബുദ്ധി അപാരം തന്നെ I love you Shiva chechi
മാല കാണാതാവുന്നു .കിട്ടുന്നു .കിട്ടുന്നു..തീരുന്നു .അങ്ങനെ ഒരു എപ്പിസോഡ് തീർത്തു .എങ്കിലും ഇത് കണ്ടോണ്ടിരിക്കാൻ ഒരു രസാ .കുറച്ചൂടെ humour include ചെയ്യാൻ ശ്രെമിക്കണേ സ്ക്രിപ്റ്റ് റൈറ്റർ .
മഴവിൽ മനോരമയിലെ ചില പരിപാടികൾ ഫ്ലവർസിനെ അപേക്ഷിച്ചു മോശമാണെങ്കിലും ...അവരുടെ Uploder മുത്താണ് .....!!!കൃത്യ സമയത്തു തന്നെ അതിലെ പരിപാടികൾ അപ്‌ലോഡ് ചെയുന്നു