Тёмный

Uppum Mulakum│Flowers│EP# 1068 

Flowers Comedy
Подписаться 14 млн
Просмотров 2 млн
50% 1

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Развлечения

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,3 тыс.   
@shafeequetkm8139
@shafeequetkm8139 4 года назад
ഞാൻ എണ്ണ തിളക്കുമ്പോൾ ഓടിപ്പോകും നീലു ചേച്ചി റോക്ക്സ് 😃😃😃💗💗👍
@sidharthwayanad6860
@sidharthwayanad6860 4 года назад
അയിനു
@meghasiva2086
@meghasiva2086 4 года назад
ഉപ്പും മുളകും ഫാമിലിയേ ശെരിക്കും മിസ്സ്‌ ചെയ്തു ..... ഇതുവരെ വീട്ടിലെ നമ്മുടെ ആരൊക്കെയോ എവിടേലും കുറച്ചു മാറി നിന്ന് വീണ്ടും അവർ തിരിച്ചു വന്ന പോലെ ഒരു ഫീലിംഗ് 🥰🥰🥰🥰... കേശു ശിവ കട്ട ഫാൻ ✌️✌️
@vahab1056
@vahab1056 4 года назад
എന്ത് പറഞ്ഞാലും അമ്മയുണ്ടാകുന്നത് കഴിക്കാൻ ഒരുപ്രത്യാഗ രുചി യാണ് അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം .............
@icindanielicin7868
@icindanielicin7868 4 года назад
Yes of course
@--monster--1058
@--monster--1058 2 года назад
Yes 🥰🥰🥰🥰🥰🥰
@--monster--1058
@--monster--1058 2 года назад
Amma uyir
@anjusujuanju5012
@anjusujuanju5012 2 года назад
Yes of course🤗🤗🤗🤗
@TRENDY.167
@TRENDY.167 2 года назад
.
@sonamathew7580
@sonamathew7580 4 года назад
Neelu chechiyum balu chettanum ore kalar dress anu ettirikkunnathu arekilum sredhicho 😊😊
@muhammedanas4019
@muhammedanas4019 4 года назад
😍കേശു മെലിഞ്ഞു . സുന്ദരനായി😍
@fannysoans1736
@fannysoans1736 4 года назад
Keshu has grown up to a big boy...agree??
@muhammadhathimithu9983
@muhammadhathimithu9983 4 года назад
Yes
@narayananr4576
@narayananr4576 4 года назад
Yes bro. Iam also feel like you.
@muhammedkunhi7612
@muhammedkunhi7612 4 года назад
Ya its correct 👍
@shahmazzzshinoozzz7786
@shahmazzzshinoozzz7786 4 года назад
Yes its right
@haseeb6775
@haseeb6775 4 года назад
E
@riyarosna7290
@riyarosna7290 4 года назад
എല്ലാവരഉം ചക്ക തിന്നാൻ ഇരുന്നപ്പോൾ മുടിയൻ മാത്രം കൈ കഴുകി
@IIFOT
@IIFOT 4 года назад
Epic 1 minute 25:20 - 26:20 Balu is great
@user-ly3rw6cp1v
@user-ly3rw6cp1v 4 года назад
ഹായ് കേശു വലിയ പയ്യൻ ആയല്ലോ എത്ര വേഗം ആണ് കാലം സഞ്ചരിക്കുന്നത് ഉപ്പും മുളകിന്റെയും ആദ്യ എപ്പിസോഡുകളിലെ ഈ കഥാപാത്രങ്ങളുടെ ശബ്ദം, അഭിനയം, കോമഡികൾ, ഇതിന്റെ സിസ്റ്റം മുഴുവനും എല്ലാം മാറിപ്പോയി ഇപ്പൊ ഉപ്പും മുളകും നമ്മുടെ വീടായി കഥാപാത്രങ്ങൾ നമ്മളായി ഉപ്പും മുളകും is great and hearty touching progrmme
@manyk8801
@manyk8801 4 года назад
Keshu mathramala valarnathu....... shivaum valarnnu ketto....😍😍
@user-ly3rw6cp1v
@user-ly3rw6cp1v 4 года назад
@@manyk8801 വിട്ട് പോയി സോറി
@sarangchaithram433
@sarangchaithram433 4 года назад
Neelu : ഞാൻ എണ്ണ തളക്കുമ്പോൾതന്നെ ഓടികളയും 😂😂😂🤣🤣
@aswans6756
@aswans6756 4 года назад
ബാലു അണ്ണൻ അവസ്ഥ കണ്ടു ചിരിവരുന്നു. കിടിലൻ expretions
@babyshopplanet6884
@babyshopplanet6884 2 года назад
Aballu nellu marriage
@mayookhhareesh7723
@mayookhhareesh7723 3 года назад
6:26 ബാലു😎 അണ്ണൻ rockzz
@gopanjay
@gopanjay 4 года назад
ബാലു അണ്ണാ നിങ്ങളേം ഫാമിലിയെയും ഈ ലോക്ക്ഡോൺ കാലംമുതൽ കണ്ടിഷ്ടപ്പെട്ട ഞാനും ഇപ്പോൾ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി മാറി.. 🤩 ഉപ്പും മുളകും ഫാമിലി ഇഷ്ടം.. ❤️ ബാലു ചേട്ടൻ നീലു ചേച്ചി മുടിയൻ കേശു ശിവ പാറൂട്ടി നെയ്യാറ്റിൻകര അപ്പൂപ്പൻ ശാരദ അമ്മൂമ്മ കുട്ടൻപിള്ള അപ്പൂപ്പൻ ശങ്കരപ്പൂപ്പൻ ചിറ്റപ്പൻ ഭാസി അണ്ണൻ ചന്ദ്രൻ അങ്കിൾ കനക ആന്റി ❤️❤️❤️❤️❤️❤️❤️
@gopanjay
@gopanjay 4 года назад
@Hari Krishnan lachu poyille bro.. 😑😑lachu enna character orupadishtamanu pakshe nammal prekshakarde sneham vendenn vech poyathalle.. 😑
@harsharaji3122
@harsharaji3122 4 года назад
തിരിച്ചു വന്നു നമ്മുടെ ഫാമിലി ഉപ്പും മുളകും ✌️✌️✌️✌️
@sheebats5352
@sheebats5352 4 года назад
yaa
@sreelajobyshekhar6282
@sreelajobyshekhar6282 4 года назад
FlickrBlog 💍💟💎👑💚💙💗👄💝💜💛💞👍
@jstreelthingzz68
@jstreelthingzz68 4 года назад
Innale vannirunnu🙄
@bro_do_it
@bro_do_it 4 года назад
Innale vannin😆😆😆
@nafihnafi939
@nafihnafi939 4 года назад
❤❤❤
@tastymalayalam1487
@tastymalayalam1487 4 года назад
മുടിയൻ വളർന്നു വരുംതോറും പൊട്ടത്തരങ്ങൾ കൂടുകയാണല്ലോ 😁😁🤣🤣😂
@amanahmmed9623
@amanahmmed9623 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bPlsGmj-r24.html Little pearle manney ❤️🤣🤣
@fayismohammed8092
@fayismohammed8092 4 года назад
That's why he is favourite
@prasannaramachandran221
@prasannaramachandran221 3 года назад
P0tta achanu pinne Potts makkal allathe nalla makkal undavumo
@prasannaramachandran221
@prasannaramachandran221 3 года назад
P
@rajeevraju9331
@rajeevraju9331 3 года назад
We super 😃😃
@8129357608
@8129357608 4 года назад
കുറെ കാലത്തിനു ശേഷം മനസ്സറിഞ്ഞു ചിരിച്ച കിടു എപ്പിസോഡ്😂😂😂
@binusaudi6007
@binusaudi6007 4 года назад
അയ്യോ ചിരിച്ചു കുഴഞ്ഞു കുറേ നാളിനു ശേഷം. പൊളി എപ്പിസോഡ്. എന്നാലും ഒരു ചക്ക ഉണ്ടാക്കിയ കഥ 😂😂😂😂എല്ലാവരും സൂപ്പർ ആയിട്ടുണ്ട്‌.. തിരികെ വന്നത് കിടു എപ്പിസോഡ് ആയിട്ടാ gud
@kirankannan3813
@kirankannan3813 4 года назад
നീലു അമ്മയ്ക്ക് കുറച്ചു കൂടി സൗന്ദര്യം കൂടിയ പോലെ തോന്നുന്നു..😍😍
@minishaji6814
@minishaji6814 4 года назад
Hi
@shihabshihas6933
@shihabshihas6933 4 года назад
Njan innalathe episode kandapo parayan ninnatha...
@moviesworldmalayalam6127
@moviesworldmalayalam6127 4 года назад
Make up effect
@muhammedishan5048
@muhammedishan5048 4 года назад
UPPUM MULAKUM(3 episodes after a long break) 1st video (#trending number 3) 2nd video (#trending number 1) 3rd video (#trending number 2) എല്ലാം trending Flowers mass daaaa... ♥️♥️♥️
@smithavijayakumar8446
@smithavijayakumar8446 4 года назад
കേശു നീളം വച്ചു പിന്നെ കേശു മെലിഞ്ഞു ക്യൂട്ട് ആയി
@annuemmanuel
@annuemmanuel 4 года назад
Parakuttye vallathe miss cheyunnu
@solonomad2783
@solonomad2783 3 года назад
എനിക്ക് പണ്ടത്തെ കേശു ഇഷ്ടം
@SajiSaji-hf9xp
@SajiSaji-hf9xp 4 года назад
മുടിയന് ഒരു മാറ്റവും ഇല്ല ,മറ്റെല്ലാവർക്കും നല്ല മാറ്റങ്ങൾ ഉണ്ട് ,
@sajju1989
@sajju1989 4 года назад
ലോക്‌ഡോണിൽ മലയാളി ഏറ്റവും മിസ്സ്‌ ചെയ്തത് ഈ ഒരു സീരിയൽ ആയിരിക്കും.. വൈകിയാലും ഒറ്റപ്പെട്ട മനസ്സുകൾക്ക് ഇനി അങ്ങോട്ട് സ്വാന്തനമാകട്ടെ എന്നാശംസിക്കുന്നു 👍
@babyshopplanet6884
@babyshopplanet6884 3 года назад
Good mulla nellu good👍👍👍🎬🎬👪👪
@shahinasha5815
@shahinasha5815 4 года назад
ചിരി മായാതെ കണ്ട സിനിമകൾ ഉണ്ടായിരുന്നു... മൂക്കില്ലാ രാജ്യത്ത്, ഈ പറക്കും തളിക, പുലിവാൽ കല്യാണം... അങ്ങനൊക്കെ.. but ഒരു സീരിയൽ കണ്ടിട്ട് ആദ്യമായാണ് ചിരിചോണ്ട് കാണുന്നെ 😃ഉപ്പും മുളകും ഉയിർ 😁😆😃
@alfiyaanver3630
@alfiyaanver3630 4 года назад
Nta baluchettaaa Aa pacha screwdriver episode 1 muthal ullathaa UM puravasthu..... Innathe like pacha scewdrivernnn 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@bonimas32
@bonimas32 4 года назад
എന്റമ്മേ ചിരിച്ച് ചിരിച്ച് തോറ്റു. ബാലു കിടിലൻ climax. After a long time happy to see ഉപ്പും മുളകും. Keep going guys. 🥰
@nived.v4460
@nived.v4460 4 года назад
ഇന്നലെ വീണ്ടും തുടങ്ങിയതോണ്ട് ഇന്നത്തെ episode ന് വേണ്ടി കാത്തിരുന്നവർ Like അടിക്ക്
@DREAM_RIDER77
@DREAM_RIDER77 4 года назад
25:23 😆😆😆😆😅😂😂😂 ipo ellaveetilum ita avasthaa chakkakondulla pareekshanagal aanu 😄😄😄
@serahangel6033
@serahangel6033 4 года назад
Keralathile mikka veetileyum avastha athupole kanuchu thannu... flowers🔥❤️
@snp-zya
@snp-zya 4 года назад
ലോക്ക്ഡൗണിൽ പലർക്കും ഏറ്റവും കൂടുതൽ മിസ് ചെയ്ത ഒരു സീരിയൽ ആയിരിക്കും ഉപ്പും മുളകും, പക്ഷേ ആ മിസ്സിങ്ങ് മാറ്റാനായി ഫ്ലവേഴ്‌സ് ചാനൽ പല രീതിയിലും ഷൂട്ട് ചെയ്ത് എല്ലാവരെയും നമുക്ക് മുന്നിൽ കൊണ്ട് വന്നു അയ്നാണ് കയ്യടി കൊടുക്കേണ്ടത്!
@muhammedshaheerponnukaran1449
@muhammedshaheerponnukaran1449 4 года назад
@@sree8683 ..Evvide Poyyalum Indavvum Ith pollathy kurre ennam
@ibrahimk3719
@ibrahimk3719 4 года назад
@@muhammedshaheerponnukaran1449 sathyem
@anaghamohan6190
@anaghamohan6190 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ax7CO_1NGDE.html onn support cheyyuooo please... orupaad agrahich paadiyatha
@fasulufasulu8256
@fasulufasulu8256 4 года назад
Ya
@abhihari7495
@abhihari7495 4 года назад
*പാറുക്കുട്ടിക്ക് കുഞ്ഞ് അനുജൻ ജനിച്ചത് എല്ലാവരും അറിഞ്ഞോ* 😍 പാറു ചേച്ചികുട്ടിയായി😍
@manikandan.manikandan8989
@manikandan.manikandan8989 4 года назад
Yes
@sudevsarman8470
@sudevsarman8470 4 года назад
Yes
@ismailnoufal1516
@ismailnoufal1516 4 года назад
Yeah.....😍
@babyshopplanet6884
@babyshopplanet6884 2 года назад
Blues 💙💙💙 masslook
@babyshopplanet6884
@babyshopplanet6884 2 года назад
Nisha mullamassnellu
@vanajajoshi8994
@vanajajoshi8994 4 года назад
Neelu amma ippo bykara panjara Amma aayi.... 😍
@devoottydevu75
@devoottydevu75 4 года назад
ഞാനും ആ പാട്ട് ഇപ്പഴാ കേള്ക്കുന്നെ 🤗🤗
@kuriakosethomas5962
@kuriakosethomas5962 3 года назад
ഞാനും ആ പാട്ട് ഇപ്പഴാ
@jsrjsr2664
@jsrjsr2664 4 года назад
പാറുക്കുട്ടി ഇല്ലാത്തതുകൊണ്ട് ഒരു വിഷമമുണ്ട് പക്ഷേ കൊറോണ ആയതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു
@salmanulfarisi4678
@salmanulfarisi4678 4 года назад
കുറെ കാലത്തിനു ശേഷം അവർ വീണ്ടും വന്നിരിക്കുന്നു ഉപ്പും മുളകും ഇഷ്ടം
@salmanulfarisi4678
@salmanulfarisi4678 4 года назад
@Soir Mk ഉപ്പും മുളകും ഇഷ്ടം 😁😁😁😁
@dinukuruvilla9525
@dinukuruvilla9525 4 года назад
19:21 😄😄 What an expression... Climax expected ane but chirichu marichu.....
@shynipulikkal3803
@shynipulikkal3803 Месяц назад
😮
@jonahgeorge2751
@jonahgeorge2751 4 года назад
18:58 നീലു:-കഴിയ്ക്ക് ബാലൂ കഴിയ്ക്ക് ബാലു:-ഇതെന്തോന്ന് മറ്റേ പരസ്യം ത്തിൽ പറയും പോലെ നീന്ത് ബാലൂ നീന്ത്😂😂😂 19:21 ബാലുവിന്റെ Expression😂 21:58Balu's Gas connection😂
@abdu3468
@abdu3468 4 года назад
ലെച്ചുവിനെയും പാറുക്കുട്ടിയെയും മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ അടിക്കു🙏
@veenavijayan5381
@veenavijayan5381 4 года назад
ലെച്ചുവിനെ മിസ്സ്‌ ചെയ്യുന്നില്ല പക്ഷേ പാറു കുട്ടിയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്
@muhammedshamnajm3818
@muhammedshamnajm3818 4 года назад
veena veena 💯
@deepudeepak2315
@deepudeepak2315 4 года назад
Ata
@sumialphonsa6868
@sumialphonsa6868 4 года назад
Only paruzz
@shifanaummer9110
@shifanaummer9110 4 года назад
Lechune miss cheyunilla..Paarune unde
@AbdulSamad-vf7cn
@AbdulSamad-vf7cn 4 года назад
അവസാനത്തെ ആ തേൻവരിക്ക കൂടി കിട്ടിയപ്പോ അണ്ണന്റെ മുഖത്തെ ആ സന്തോഷം😂😂😂നീലുചേച്ചി മുത്താണ്😅😍😘
@babyshopplanet6884
@babyshopplanet6884 3 года назад
Corona virus🦠😷 virus🦠😷 episode anoo
@pavamjinn5568
@pavamjinn5568 4 года назад
💝ഇന്നെന്റെ പിറന്നാൾ ആണ് ഒന്ന് കണ്ടറിയണം ..🍩🍬💖
@sreekanthn8943
@sreekanthn8943 4 года назад
Happy Birthday 🎂🎂🎂🎉🎉🎉🎉🎈🎈🎈🎈🎈🎈🎂🎂🎂
@cyook4364
@cyook4364 4 года назад
Happy birthday 🎂🎂👌❤️
@BTS-cg5rv
@BTS-cg5rv 4 года назад
Happy bdy
@rajeenashihab9922
@rajeenashihab9922 4 года назад
pavam jinn happy Birth day 🍭🍩🍩🍩🎂🎂🎂🎂🎁🎁
@MM_VIBE
@MM_VIBE 4 года назад
Kurach chakka cake ayalo.. 😜
@joeljoseph1328
@joeljoseph1328 4 года назад
നൈസ് സോങ് കേശു അല്ല സ്റ്റേ സേഫ് ഉപ്പും മുളകും ഈസ്‌ തെ ബെസ്റ്റ് സീരിയൽ
@rakeshreghunathan1710
@rakeshreghunathan1710 4 года назад
ആദ്യമേ ക്ലൈമാക്സ് ഇതാകുമെന്ന് ഉദേശിച്ചിരുന്നു. പക്ഷേ ബാലുവും നീലുവും ഒരു രക്ഷയുമില്ല. ചിരിച്ചു ചിരിച്ചു മണ്ണുകപ്പി 😆🤣
@varghesept3859
@varghesept3859 4 года назад
know I have a new phone
@varghesept3859
@varghesept3859 4 года назад
know what you do not know
@AbdulRahman-mi9js
@AbdulRahman-mi9js 4 года назад
Llgpvog
@AbdulRahman-mi9js
@AbdulRahman-mi9js 4 года назад
Bki
@AbdulRahman-mi9js
@AbdulRahman-mi9js 4 года назад
Fjk
@rahinkrishna.m8881
@rahinkrishna.m8881 4 года назад
ബാലു സങ്കടം കൊണ്ട് ചിരിക്കുന്നത് കാണാൻ എന്ത് രസം😂😂😂😂
@dhanyanair9042
@dhanyanair9042 4 года назад
Sathyam
@jobyparlikad3527
@jobyparlikad3527 4 года назад
3 മാസം ഇവരെ മിസ്സ്‌ ചെയ്തവർ like adi 👍👍
@aiswaryaunnithanath7351
@aiswaryaunnithanath7351 4 года назад
ചക്ക + കുരുമുളക് പൊടി. ആദ്യം കേക്കുവാ . ഇവിടെ കോട്ടയത്ത് നല്ല തേങ്ങ ഒക്കെയിട്ട് വേവിച്ച ചൂട് ചക്ക പുഴുക്കിൽ നല്ല നാടൻ വെളിച്ചെണ്ണ ഒഴിച്ച് കഴിക്കും. പിന്നെ കാന്താരി മുളക് പൊട്ടിച്ചത്, ഉണക്ക മീൻ വറുത്തത്, മാങ്ങ അച്ചാർ.😋😋😋😋
@anila5125
@anila5125 4 года назад
💖💖💖💖
@anoop6513
@anoop6513 4 года назад
Ambo super😋
@mohammedmuneer841
@mohammedmuneer841 4 года назад
ചുമ്മ എഴിതി വായിൽ വെള്ളം വരുത്തല്ലേ 😍
@anjalyroy8762
@anjalyroy8762 4 года назад
Nglu idukkiyl kurumullaku thengaykkoppm arykkumm
@aryaammu2592
@aryaammu2592 4 года назад
Tvm il undakkum chakka vevichathum kurumulak podiyum pne kurach kaanthari chammandiyum..... ente ponnoooooo supr taste anu😋😋😋😋
@user-dd6co1xf6k
@user-dd6co1xf6k 4 года назад
എന്റെ brother എപ്പോഴും ചോദിക്കും നിനക്ക് ഉപ്പും മുളകും tv ൽ കണ്ടൂടെ phone ൽ തന്നെ കാണണോ എന്ന്. പക്ഷെ എനിക്ക് ഫോണിൽ തന്നെ കണ്ട് ഒരു cmmnt ഇട്ടില്ലെങ്കിൽ സുഖം കിട്ടില്ല.
@lisasusan24
@lisasusan24 4 года назад
എനിക്കും...
@ammrrr_
@ammrrr_ 4 года назад
Enikum by lachu
@ammrrr_
@ammrrr_ 4 года назад
Enikum by lachu
@manikandan.manikandan8989
@manikandan.manikandan8989 4 года назад
Ath crt aa sugam onnu vere level aaa
@anandhushaji4638
@anandhushaji4638 4 года назад
Tv il cmnt kand Kanan pattunkil angane cheythene..
@Am_Happy_Panda
@Am_Happy_Panda 4 года назад
കുട്ടൻപിള്ളയുടെ ശിവരാത്രി ഓർമ്മ വരുന്നു'..ഹിഹി
@musthafamuthu1178
@musthafamuthu1178 4 года назад
Athilum balu und
@gopanjay
@gopanjay 4 года назад
Sathyam climax kandapo serikkum orthu
@Am_Happy_Panda
@Am_Happy_Panda 4 года назад
@@musthafamuthu1178 ബാലു ഉണ്ട് അതുകൊണ്ടാണ് പറഞ്ഞത് .. ആ പടം അന്ന് ഇറങ്ങിയപ്പോ flowers ൻറെ മുത്തുകൾ ഒരുമിച്ച് എന്ന് പറഞ്ഞായിരുന്നു ആഘോഷിച്ചത് .. മിഥുൻ : കോമഡി ഉത്സവം ബിജു സോപാനം : ഉപ്പും മുളകും സുരാജ് : കോമഡി നെറ്റ്‌സ്
@sidharthwayanad6860
@sidharthwayanad6860 4 года назад
ഹി ഹി ayinu😬
@Lavanya_ammu
@Lavanya_ammu 3 года назад
Miss you Paru and Lachu😍😍
@ashinamuneer5327
@ashinamuneer5327 2 года назад
ഇടവേളയ്ക്കു ശേഷം നമ്മുടെ പ്രിയപ്പെട്ട പരമ്പര തിരികെ വരുന്നു ഉപ്പും മുളകും കമിങ് സൂൺ,
@jibinjs1139
@jibinjs1139 4 года назад
*ഇത്രയുമാണ് നാൾ കാണാതിരുന്ന് കാണുമ്പോഴുളളാ സുഖം പറഞ്ഞറിയിപ്പിക്കാൻ പറ്റില്ല* 💓👍
@jibinjs1139
@jibinjs1139 4 года назад
@@sree8683 ചെയ്തിട്ടുണ്ട് മുത്തേ SUBSCRIBE NUMBER 145 ഞാനാ 🙋🏻‍♂️
@diyadilu4541
@diyadilu4541 4 года назад
Sathyam
@diyadilu4541
@diyadilu4541 4 года назад
@@sree8683Haaa
@ruksanathasni842
@ruksanathasni842 4 года назад
ചക്ക +കുരുമുളകുപൊടി first ആയിട്ടാണ് ഇങ്ങനൊരു കോമ്പിനേഷൻ കാണുന്നേ🤔😊😊
@jasilsp19
@jasilsp19 4 года назад
Ys njanum
@anasabdulazeez2187
@anasabdulazeez2187 4 года назад
അപ്പൊ അറിയില്ലേ..... നമ്മ ട്രിവാൻഡ്രം.. ഡാ 😜😜👍👍😝😝😝😝
@tschattanchaltschattanchal5693
@tschattanchaltschattanchal5693 4 года назад
ഗ്യാസ് പിടിക്കില്ല കുരുമുളക് ചേർത്താൽ
@arun6314
@arun6314 4 года назад
Kottayath pothuve idarundu
@gangasg1789
@gangasg1789 4 года назад
@@anasabdulazeez2187 pinnlah..tvm spl annn😋😎
@p.k.rajagopalnair2125
@p.k.rajagopalnair2125 4 года назад
Balu is having a good time at home along with his wife an children. He appears to be in a good mood and best of spirits. He is conferencing with his children and Neelu , the main topic is that of jack fruit chips , its taste and the manner in which his Mother make those chips at home. During his three months stay at Neyatinkara, Balu ate variety of "Chakka" preparations which his Mother had prepared for him. After reaching here at home Balu is after Jack fruit and Neelu promptly prepares different items out of "chakka" which included Chakka thoran, Chakka Puzhukku, Chakka Aviyal, Chakka theeyal , Chakka Payasam and so on. Balu ate all these preparations that Neelu prepared and he looked happy with that , but at one point of time he became wild with Neelima by telling that he does not want any more chakka dishes , as he become fed up with such kind of preparations and made up his mind to have something else instead of chakka . Neelu was upset over Balu's sudden emotional outburst , as she had no other way but to keep quite over the issue that had cropped up all of a sudden. Episode No. 1068 ends here with Balu creating an explosive situation at home.
@ctz4885
@ctz4885 4 года назад
👍👍
@bobmarleyheismahero657
@bobmarleyheismahero657 4 года назад
Chetta malayalam ariyille😂😂😚😚
@achuvlog6840
@achuvlog6840 3 года назад
Shiva ippol nalla cute aa❤️❤️❤️😘😘
@magicmushroom3790
@magicmushroom3790 4 года назад
കാലങ്ങളായി ഒരു ശരാശരി മലയാളിയുടെ വിശ്വസ്ത ഭക്ഷ്യ സ്രോതസ്സ്!.🌳🤗ലോക്ക് ഡൗൺ പ്രാരാബ്ധങ്ങൾക്കിടയിൽപ്പെട്ടവരുടെ ജീവൻ ടോണായി അവതരിച്ച നമ്മുടെ സ്വന്തം ചക്കക്ക് അഭിവാദ്യങ്ങൾ!🤚😊 ചക്ക നീണാൾ വാഴട്ടെ...👈👈😇
@rajeesca6641
@rajeesca6641 4 года назад
Old
@arjun4843
@arjun4843 4 года назад
ബാലു തുടക്കത്തിൽ: ഹോ എന്റെ അമ്മ ഉണ്ടാകുന്ന ചക്ക 😋. നീ എത്ര ജന്മം ജനിച്ചാലും അത്രേം കൈപ്പുണ്യം വരില്ല 😜 ക്ലൈമാക്സിൽ :അവിടെ ചെന്ന് ആ തള്ള കെളവി വീട്ടിൽ ഒള്ളത് പോരാഞ്ഞു അപ്പർതെ വീട്ടിലെ ചക്ക വരെ വെട്ടി അരിഞ്ഞു തോരൻ വെച്ച് തന്ന്. സഹികെട്ടു ഇവിടെ വായിക്കു രുചിയായിട്ടു വല്ലതും കഴിക്കാൻ വന്നപ്പോൾ നീയും ചക്ക 🤣🤣🤣🤣😆😆😇😇😇😅😅😂😂
@saiduttykp3906
@saiduttykp3906 4 года назад
Nammude uppum mulakum vannu but nammude sontham star magic evade
@umarulfarooq7587
@umarulfarooq7587 4 года назад
🤣🤣😂😂💯
@younustk615
@younustk615 4 года назад
😀
@nanditha4349
@nanditha4349 4 года назад
🤣🤣🤣
@gasal7893
@gasal7893 4 года назад
അവസാനം കുടുക്കി 🤣🤣🤣🤣🤣🤣🤣👌
@shortsvideos6258
@shortsvideos6258 4 года назад
Ithil lachuvinayum paarukkuttiyeyum Sharikkum miss chayyund. Avarentha ippo illathath. I miss you lachu & paaru😍😍. Ithila ellavarayum neril kanan thonundu. I miss you uppum mulakum actors😘😘😍😍💕💕
@zayanadreams
@zayanadreams 4 года назад
ചക്ക യിഷ്ടം ഉള്ളവർ ആരൊക്കെ ഉണ്ട് 😆😁
@kmc_abnx
@kmc_abnx 4 года назад
Njn😁😁😁😁😁
@abhijith6637
@abhijith6637 4 года назад
ബാലു നീലു റൊമാൻസ് ഫ്ലാഷ് ബാക്ക് കേക്കാൻ തന്നെ എന്ത് രസം ❤️😍. കേട്ടാൽ സ്ക്രിപ്റ്റഡ് ആണ് എന്ന് തോന്നുകയേ ഇല്ല 💖😇😇. അടുക്കളേൽ അതങ്ങോട്ട് പറഞ്ഞ് വന്നപ്പോഴേക്കും കേശു അമ്മ... എന്നും വിളിച്ചു വന്നപ്പോ ചെക്കനിട്ടു ചെറിയ ഒരു കൊട്ട് കൊടുക്കാൻ തോന്നി 😂😂😂
@shivamhari7711
@shivamhari7711 4 года назад
Parukuttiye miss cheyyunnavarundo pls like pine shiva kurachu Koodi cute ayi
@ZainzKitchenByshafna
@ZainzKitchenByshafna 4 года назад
chakka thoran chakka puykk chakka theeyal chakka varuthath idokke sherikkum miss cheyyunnath enikk mathramano😟
@reghums5827
@reghums5827 4 года назад
തിരിച്ചു വന്നു നമ്മുടെ ഉപ്പും മുളക്കും 🤩🤩😍
@shibilovm1898
@shibilovm1898 4 года назад
ലോക്‌ഡോൺ സമയത്ത് പഴയ എപ്പിസോഡുകൾ ഒരുപാട് കണ്ടവർ ഉണ്ടോ😍ഉപ്പും മുളകും ഇഷ്ട്ടം
@sreelallalu8751
@sreelallalu8751 4 года назад
അയ്യയ്യോ ഗംഭീര തിരിച്ചുവരവ് 🤣🤣🤩🤩
@hinafathima4959
@hinafathima4959 4 года назад
Keshu ippo aadhyathe pole onnum alla lookken aykkunu ....😍 Pinne nallonam pokkam vachittund Hair style pwoli...😍😍😄
@brittosvlogs7861
@brittosvlogs7861 4 года назад
ചക്കയാണ് താരം.നീലുചേച്ചി ഞങ്ങളും അതെ.ചക്കാപുഴുക്ക്‌,ചക്ക അവിച്ചത്, ചക്കുവറ്റൽ,ചക്ക അട,ചക്ക പായസം,ചക്ക ബജി,പിന്നെ പഴുത്ത ചക്ക....ഇതുവരെയും ചക്ക തീർന്നില്ല കേട്ടോ.സത്യത്തിൽ ചക്ക ഉള്ളതുകൊണ്ട് പട്ടിണി ഇല്ലാതെ പോയി
@abdullaali5534
@abdullaali5534 4 года назад
മെറീഡ് aanow
@msc8927
@msc8927 4 года назад
😂😂അടിപൊളി ചക്ക പൊളിയല്ലേ
@trendingvideomedia2470
@trendingvideomedia2470 4 года назад
ചക്കപ്പുഴുക്ക്😜😜😜
@jsrjsr2664
@jsrjsr2664 4 года назад
സഹോദരി ചക്ക അവിച്ചത് എന്നുപറഞ്ഞാൽ എന്താണ്
@sheejasaji240
@sheejasaji240 4 года назад
ഡി
@saaz_ish_aaz7880
@saaz_ish_aaz7880 4 года назад
Lockdownil ഇൗ ഒരു സീരിയൽ ഇല്ലാതായി ട്ടും ആദ്യത്തെ എപിസോടുകൾ കണ്ടത് nan മാത്രമാണോ🤔😘😘😘
@muhsinamussi2035
@muhsinamussi2035 4 года назад
Noo njn inddd🙈😂full repeatition🙈🙉🙊
@rubiengamer258
@rubiengamer258 4 года назад
Alla nanum
@sudevsarman8470
@sudevsarman8470 4 года назад
Njanum
@meegamariasaju674
@meegamariasaju674 4 года назад
Njanum😜
@praveenpravi5159
@praveenpravi5159 4 года назад
@@rubiengamer258 njanum
@aashikmanjooran1446
@aashikmanjooran1446 4 года назад
ഒരു ലാലേട്ടൻ ചായ അണ്ണന്റെ അഭിനയത്തിൽ
@babukrishnan6407
@babukrishnan6407 3 года назад
ലച്ചു ചേച്ചി ഉപ്പും മുളകിൽ നിന്ന് പോയിട്ടും ഇപ്പോളും ലച്ചു ചേച്ചിയെ ഇഷ്ടമുള്ളവർ Like 👍
@jijokukkan
@jijokukkan 4 года назад
ചക്ക തിന്നു തിന്നു മടുത്തു ഇനി ചക്കകറ കിച്ചടി മാത്രം ബാക്കി 😂. എന്നാൽ അമ്മ ഇപ്പോളും പ്ലാവിൽ നോക്കി പറയുന്നു still i love you
@itsaslam9753
@itsaslam9753 4 года назад
🤣🤣
@msc8927
@msc8927 4 года назад
😂
@dreamrider2660
@dreamrider2660 4 года назад
Keshuvinte ഫസ്റ്റ് സോങ് കണ്ടപ്പോൾ തെന്നെ മനസ്സിലായി അടിപൊളി എപ്പിസോഡ് ആണെന്ന് ഈ എപ്പിസോഡ് ishttapettavar ലൈക്‌ adi😘😘😍😍❤️❤️✌️✌️
@sanjoxavier5161
@sanjoxavier5161 3 года назад
17:24 Poovar🔥
@sajeevsteephen6128
@sajeevsteephen6128 4 года назад
8:19 il camera mane kandavar like adi
@remimaloos6747
@remimaloos6747 4 года назад
Paranjappo poyi nokki...appo kandu...😄😄😄
@varghesept3859
@varghesept3859 4 года назад
what you think you
@soundarrazi6926
@soundarrazi6926 4 года назад
@@remimaloos6747 me too
@btsbts2928
@btsbts2928 4 года назад
Kandu
@shajahanshajims7117
@shajahanshajims7117 4 года назад
പരന്നപ്പൊ പോയി നൊക്ക്കി
@alenfone7902
@alenfone7902 4 года назад
ലച്ചു വല്ലപ്പോഴും അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കാണാൻ വരില്ലേ???
@jasimmuhammed785
@jasimmuhammed785 4 года назад
Varannam
@aravindsk9121
@aravindsk9121 4 года назад
പുള്ളിക്കാരി വന്ന വഴി മറന്നു
@alisharazak7258
@alisharazak7258 4 года назад
Bendayr.iny vannalum venda.nanni illatha kutty
@noufalassantayath8030
@noufalassantayath8030 4 года назад
ലച്ചു വിനെ ലച്ചു ആക്കിയത് ഉപ്പും മുളകും ആണ്
@remonafernandez1515
@remonafernandez1515 4 года назад
Idakke Lachune veetil visit cheya....
@siyadsherif4479
@siyadsherif4479 4 года назад
ഉപ്പും മുളക് ശ്രീക്കുട്ടന് തിരിച്ചുകൊണ്ടുവരണം ഭാസി അണ്ണൻ തിരിച്ചു കൊണ്ടുവരണം ലച്ചുവിനെ തിരിച്ചുകൊണ്ടുവരണം എന്നാഗ്രഹിക്കുന്ന എത്ര പേരുണ്ട് ഇവിടെ
@savi6248
@savi6248 4 года назад
Bhasi is the script writer now
@simijoseph6335
@simijoseph6335 4 года назад
Njan
@pachakarikku9130
@pachakarikku9130 4 года назад
ശ്രീ കുട്ടൻ കോമാളി ഇനി വേണ്ടേ വേണ്ട വളിച്ച കോമഡി
@siyadsherif4479
@siyadsherif4479 4 года назад
@@sree8683 ok
@janetleo525
@janetleo525 4 года назад
Bring back our paru
@sayoojsayu9853
@sayoojsayu9853 3 года назад
കുട്ടൻ പിള്ള യുടെ ശിവരാത്രി സിനിമ ഓർമ വരുന്നു ചക്കയും ബാലുച്ചേട്ടനെയും കാണുമ്പോൾ 😊
@anmighas4751
@anmighas4751 4 месяца назад
2024il kanunavarundo😅
@shafeeqshahana1674
@shafeeqshahana1674 4 года назад
Lockdownil ചക്ക തിന്നവർ ആരൊക്കെ. 🤣🤣🤣ഇന്നത്തെ ep അടിപൊളി ആണെന്ന് തോന്നിയവർ ആരൊക്കെ നീലം മുക്കി പോണേ... pls
@mansumm3931
@mansumm3931 4 года назад
തുടക്കത്തിലേ കേശുവിന്റെ പാട്ട് പൊളിച്ചു 😍👍🏻
@navaneethkichukichu4657
@navaneethkichukichu4657 3 года назад
Balu vinte pani sathalam eshtamulavar like adike
@zenusworld6750
@zenusworld6750 4 года назад
നീലു ചേച്ചി പടവലത്ത് ഇത്രയും സ്വന്ത് ഉണ്ടായിട്ട് എന്താണ് നിങ്ങൾക്ക് ഒന്നും തരാത്തത് ഒരു പുതിയ വീട് ഉണ്ടാക്കാൻ നോക്കു കുട്ടികളൊക്കെ വളർന്നില്ലെ ഇനി ഞങ്ങൾക്ക് നിങ്ങളുടെ പുതിയ വീടിൻ്റെ പാലുകാച്ചൽ കാണണം
@anjanabenny7842
@anjanabenny7842 4 года назад
Aaa adutha avashyam vannalloooo😃😆 Ithrem nal baluvinte veed kanan ayirunnuu...😇😁
@muhammedrafi7010
@muhammedrafi7010 4 года назад
1068 Episode continues aayi kandavar ivide like❤😍 Uppum mulakum fans only like cheyu.ariyatte aaroke katta fans undenu
@athulentertainments
@athulentertainments 4 года назад
ഉപ്പും മുളകും മിസ്സ് ചെയ്തവർ🤗 നമ്മൾ അറിയാതെ നമ്മുടെ കുടുംബാംഗങ്ങൾ ആയവർ ♥️
@noorudheennooru3031
@noorudheennooru3031 4 года назад
Alla pinne🤩😍
@anaghamohan6190
@anaghamohan6190 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ax7CO_1NGDE.html please support cheyyuooo please
@serahangel6033
@serahangel6033 4 года назад
Chakkayum kurumulaku podiyum athyamayan kelkunath... njangala ivide varkalayil chakka puzhungiyathum manga chammanthiyum aanu special😋😋😋😋
@salman6576
@salman6576 4 года назад
Oh ചിരിച്ച് ചിരിച്ച് അങ്ങ് ഇല്ലാണ്ടായി 😀😀😀
@josephbennyjames8646
@josephbennyjames8646 4 года назад
പാറുകുട്ടിയ മിസ്സ്‌ ചെയുന്നു അല്ലേ 😳
@ansiyanajmudheen606
@ansiyanajmudheen606 4 года назад
Yas
@amalnath3167
@amalnath3167 4 года назад
Due to corona bro... below 10.. year child
@shifanafaisal2126
@shifanafaisal2126 4 года назад
GXGXXHGGHHHBHVVGGBBB
@shifanafaisal2126
@shifanafaisal2126 4 года назад
@@ansiyanajmudheen606 fjnfjfjdfjfhfhjdjdjdjejjjwjeejejrjrhdjrjrjrjrjrjrjrrjrjrrrjrjjrjdhdhdhdhfhhfhdhrrjejejejeehrrjrrrrrrhrhrrrrhrrrrhrrrhrhrrhrrhrhrhrhrrrrhhhrrhhhrhhhhrrrrrhrrrrrrrhrrrrrrhrrhrrhhhhhrjjrhrhthrhrhrhrjrhthrhehrhhhrhhhhrhrhhrhrrhrhrhr
@josephbennyjames8646
@josephbennyjames8646 4 года назад
@@amalnath3167 ya bro i know that😢😎
@yasirkc11
@yasirkc11 4 года назад
ഏയ്യ് എന്റെ ഫാമിലി വന്നു...... 😍😍😍😍🤩🤩🤩😘🥰katta waitig ആയിരുന്നു
@itsme-gp5wh
@itsme-gp5wh 3 года назад
Lechu chechi miss you 😂 😂
@arunkumar.r1451
@arunkumar.r1451 4 года назад
ചക്ക ചായ👍 റെസിപ്പി 1: കൂഴ ചക്ക ചുള ഒന്നോ രണ്ടോ കുരു കളഞ്ഞു വെള്ളത്തിൽ ഇട്ടു തിളപ്പിച്ചു ആ വെള്ളം കൊണ്ട് ചായ ഉണ്ടാക്കാം. റെസിപ്പി 2: വെള്ളത്തിൽ ഒന്നോ രണ്ടോ ചക്ക ചുള ഇട്ടു പതിനഞ്ചു മിനിറ്റ് വെയ്ക്കുക. ശേഷം ആ വെള്ളം എടുത്തു ചായ ഉണ്ടാക്കാം. പക്ഷെ ചക്കയുടെ സ്വാദ് ഇങ്ങനെ ചെയ്താൽ കുറവായിരിക്കും. റെസിപ്പി 3: ചക്ക പൊടിച്ചു വെച്ചതിനു ശേഷം ,ചായ ഇടുമ്പോൾ അതിൽ അൽപം ചേർത്തും ചക്ക ചായ ഉണ്ടാക്കാം. വേണ്ടവർക്ക് ഇത് ഉപയോഗിച്ചു നോക്കാം.
@varghesept3859
@varghesept3859 4 года назад
love me some of the day
@Aiden-Ayush
@Aiden-Ayush 4 года назад
Ee corona kaalath eattavum kooduthal miss cheitha tv programme uppum mulakhum thanneaanu. Repeated kand kand oru vazhi aayi.... Uppum mulakhum miss cheithavar onn like 👍 adicheeeee
@liyakathm575
@liyakathm575 4 года назад
Baalu:-Amma chattikkath enna ozhich thilakkunnath nokki nikkum. Neelu:-njan enna thilakkumbol thanne oadi kalayum 😂😂😂😁
@AmalaDays
@AmalaDays Год назад
Keshu sound is so cute
@hamnasalem7080
@hamnasalem7080 3 года назад
Lockdown ലെ എല്ലാവരുടെയും അവസ്ഥ
@rashidaka4314
@rashidaka4314 4 года назад
ഏറ്റവും last കുട്ടൻപിള്ളേടെ മോളെ ചീത്ത വിളിച്ചത് 👌👌👌😂😂😂
@kdd6252
@kdd6252 4 года назад
ചക്ക തിന്നാൻ വിഷ്ണു മാത്രമാണ് കൈ കയുകിയത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട . Maintain social distance. Save your life
@Nujjus-vlog
@Nujjus-vlog 4 года назад
Lechuvinne miss chayunavare like adde plz
@midhuzzthecakeartist240
@midhuzzthecakeartist240 4 года назад
ചക്ക ഇഷ്ടം ❤️❤️❤️
@weepyweeb
@weepyweeb 4 года назад
ഇപ്പോ ചക്ക മാത്രമേ ഉള്ളു.. ചക്ക മടുത്തു... 🥺പക്ഷെ ഇത് പോലും കിട്ടാത്ത കുറെ പേരുണ്ട്... അവർക്ക് ഒരു ലൈക്‌....👍👍 പിന്നെ പാറുവിനും ലെച്ചുവിനും.. 😊😊
@naflamk2830
@naflamk2830 4 года назад
Lechu was out, 🙄🙄🙄😔😔😔😔
@premanair8091
@premanair8091 4 года назад
Chakkayokke kazhikkaan kothiyaakunnu
@mollyjohn3613
@mollyjohn3613 4 года назад
Athe namukk oru chakka kazhikkan ulla bhagyam ithuvare kittiyilla 😢😢
@AbcdEfgh-ec2tm
@AbcdEfgh-ec2tm 4 года назад
@@mollyjohn3613 എന്നാ ഇങ്ങു പോരെ
@ajmalkadathoor9223
@ajmalkadathoor9223 4 года назад
കാത്തു കുത്തി ഇരുന്നോർക്ക് നീലം👍 അടിച്ചിട്ട് പോവാം😌
@arpithasachindran4360
@arpithasachindran4360 4 года назад
കുറേ നാള് ഇതുപോലെ ആയിരുന്നു... അവസ്ഥ 😛... ഇപ്പോ ചക്ക ഒക്കെ തീര്ന്നോണ്ട് ഒരു ആശ്വസം 😂
@kunjuszzz8777
@kunjuszzz8777 4 года назад
Ivide theernitilla😭 Ippo pinne sheelay😀
@arpithasachindran4360
@arpithasachindran4360 4 года назад
പാവം 🙄
@ShihabDusto7
@ShihabDusto7 4 года назад
nilu chechi cheruppam ayikond pokunnatha keshu valuthayi cute family
Далее
Uppum Mulakum│Flowers│EP# 1070
25:18
Просмотров 1,6 млн
Uppum Mulakum│Flowers│EP# 1069
27:04
Просмотров 1,6 млн
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 140 тыс.
I'll do it for you!
00:37
Просмотров 2,4 млн
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 1,8 млн
Uppum Mulakum│Flowers│EP#1104
25:55
Просмотров 2,9 млн
Flowers Uppum Mulakum | Episode 1078
20:08
Просмотров 490 тыс.
Flowers Uppum Mulakum | Episode 1135
22:20
Просмотров 253 тыс.
Flowers Uppum Mulakum | Episode 1076
22:23
Просмотров 4 млн
Uppum Mulakum 3 | Flowers | EP # 51
25:25
Просмотров 168 тыс.
Uppum Mulakum│Flowers│EP#1137
18:02
Просмотров 1,8 млн
Uppum Mulakum│Flowers│EP#1081
22:08
Просмотров 1,5 млн
Flowers Uppum Mulakum | Episode 891
23:06
Просмотров 1,6 млн
Uppum Mulakum│Flowers│EP#1055
25:05
Просмотров 4,9 млн
Flowers Uppum Mulakum | Episode 999
21:15
Просмотров 1,3 млн
Don't Laugh ❗ | 59 @kadekteslaexperiment
0:19
Просмотров 18 млн