Тёмный
No video :(

Uppum Mulakum│Flowers│EP 

Flowers Comedy
Подписаться 14 млн
Просмотров 2 млн
50% 1

Join us on
Facebook- / flowersonair
Twitter / flowersonair

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,2 тыс.   
@AdarshTk-xc8cc
@AdarshTk-xc8cc 4 года назад
മുടിയന്റെ സെന്റി സീൻ ആർക്കൊക്കെ heart touching ആയത്😍
@habeebaummu3398
@habeebaummu3398 2 года назад
😢😢
@vaiguzzzvlogs3920
@vaiguzzzvlogs3920 2 года назад
Mee
@seenavinod1649
@seenavinod1649 2 года назад
Me
@sdthegamer2871
@sdthegamer2871 2 года назад
Mudiyan is right... Keshu and Shiva is always way too much...
@jithinpayambra6215
@jithinpayambra6215 2 года назад
എന്റെ ജീവിതമാണ്
@grazyboysawdchabbu5572
@grazyboysawdchabbu5572 4 года назад
മുടിയൻ കുട്ടികളെ അടുക്കി ഇരുത്തുന്ന ഒരു എപ്പിസോഡ് വേണം. എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ ചെയ്യൂ..
@laluapoos8248
@laluapoos8248 4 года назад
Poda ethada nee
@jacobthomas5926
@jacobthomas5926 4 года назад
Pilleru kurachu over aanu
@rejithrejith7257
@rejithrejith7257 4 года назад
Athillelum chetante sthanam kodukunnd episode mathi
@Samsam-xp1by
@Samsam-xp1by 4 года назад
Vnm
@nishabmohd3085
@nishabmohd3085 4 года назад
Vnm
@subinrajls
@subinrajls 4 года назад
മുടിയന്റെ സോങ് ഇഷ്ട്ടമുള്ളവർ നീല മുക്കിയിട് പൊക്കോ😁😁😎😍
@salilsalil6599
@salilsalil6599 3 года назад
😎
@rahulr3042
@rahulr3042 3 года назад
😎
@statusvibes346
@statusvibes346 3 года назад
പൊളിച്ചു🤩😁 മുടിയൻ പറഞ്ഞത് കറക്റ്റ് ആണ് ആദ്യം ജോലിക്ക് പോയ എല്ലാവർക്കും നമ്മുടെ സ്നേഹം ആണ് അല്ലെങ്കിൽ മുടിയൻ പറഞ്ഞതുപോലെയാണ് ആണ് രാവിലെ മുതൽ എന്നെ കേശുവും ശിവയും മുടിയനെ ഇരുത്തി പഠിപ്പിച്ചു ഈ സ്വഭാവം ഇഷ്ടപ്പെടാത്തവർ ഉണ്ടോ?? 😮 മുടിയൻ പറഞ്ഞത് തന്നെയാണ് കറക്റ്റ്😊
@sarathkumar2205
@sarathkumar2205 4 года назад
മുടിയന്റെ ആക്ടിങ് ഒക്കെ വേറെ ലെവൽ ആയി 👌👌👌👏👏👏❤
@varghesept3859
@varghesept3859 4 года назад
of the year and the
@induprakash01
@induprakash01 4 года назад
മുടിയനും ലച്ചുവും സൂപ്പർ ആക്ടിങ് ആണ്. ഒറിജിനൽ.
@sojanks2301
@sojanks2301 4 года назад
Paarukuttyyee nice aayttu ozivaakkilleee
@induprakash01
@induprakash01 4 года назад
@@sojanks2301 ചെറിയ കുട്ടിയെ കോവിഡ് സമയത്ത് ആരെങ്കിലും വിട്ടുകൊടുക്കുമോ? അത്രയും ചിന്തിക്കാൻ പറ്റില്ലെ
@fahadTT-ju2sj
@fahadTT-ju2sj 4 года назад
മുടിയാൻന്റെ song. പൊളിച്ചു അല്ലേ
@fathimaansha.3227
@fathimaansha.3227 4 года назад
Yes, mudiyan kalakkiii👌👌👌
@kpalikpali464
@kpalikpali464 4 года назад
Aa
@rahulr3042
@rahulr3042 3 года назад
YES
@fishingfreaks6.027
@fishingfreaks6.027 3 года назад
Ooooooooooooooooooooooooooooooooooooooooooooooooogooooooooooooooooooooooocooooooooooo
@zainuvly7866
@zainuvly7866 3 года назад
Poda
@rith5065
@rith5065 3 года назад
ഇതിൽ ഏറ്റവും HIGHLIGHT ആയി തോന്നിയത്. ബാലുവിന്റെ ഉപദേശം ആണ്. പക്ഷേ അതിനെ പറ്റി COMMENTS ഒന്നും കണ്ടില്ല. ബാലു istham ❤❤
@suhairp6808
@suhairp6808 4 года назад
അഛനും അമ്മയും ഉള്ളപ്പോൾ ചേട്ടനെ ഉപദേശിക്കുന്ന അനിയനും അനിയത്തിയും..... ഇത്‌ കുറച്ച്‌ ഓവറാണ്, കുറച്ചല്ല കുറച്ചതികം ഓവറാണ് ....😡😡😡
@syamalajr3947
@syamalajr3947 4 года назад
Tyyyoljgghikkklkkjgfdlryp
@muhammedashraf3838
@muhammedashraf3838 4 года назад
ഞാൻ എഴുതാൻ വിചാരിച്ചതാണ് അപ്പഴാണ് ഈ കമാൻഡ് കാണുന്നത്
@Juzt.anaaz.2.0
@Juzt.anaaz.2.0 3 года назад
Acting aan bro real life alla
@sibivipina5151
@sibivipina5151 3 года назад
Director പറഞ്ഞിട്ടല്ലേ... അവര് അങ്ങനെ ചെയ്യുന്നത്... അല്ലാതെ അവരുടെ ഇഷ്ടത്തിനല്ലല്ലോ.. അത് മനസിലാക്കു bro...
@sibivipina5151
@sibivipina5151 3 года назад
@@Juzt.anaaz.2.0 പിന്നല്ലാതെ... അത് മനസിലാക്കാതെ cmnt ഇടാൻ കുറെയെണ്ണം...
@muneenaanwar1044
@muneenaanwar1044 4 года назад
അല്ലെങ്കിലും പാവം മുടിയനെ സപ്പോർട്ട് ചെയ്യാൻ അന്നും ഇന്നും നീലു മാത്രേ ഒള്ളു 😤😤😣😣. ബാക്കി എല്ലാരും എപ്പഴും കുറ്റപ്പെടുത്തലും പരിഹാസവും മാത്രം
@yatrapremi7612
@yatrapremi7612 4 года назад
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........at
@ffgamingff4139
@ffgamingff4139 4 года назад
Poli man
@Seena189
@Seena189 4 года назад
Muneena Anwar o
@Hassan-uz9lm
@Hassan-uz9lm 4 года назад
Paavam mudiyan chettan
@shibikp9008
@shibikp9008 4 года назад
Paavam mudiyan
@aanb.a8680
@aanb.a8680 4 года назад
Vishnu's singing was very beautiful....☄☄☄
@rojinvarughesephilip1645
@rojinvarughesephilip1645 4 года назад
മുടിയൻ കരയിച്ചു 💖💖💔💔ഒത്തിരി ഇഷ്ടം മുടിയൻ ചേട്ടാ 😘😘അഭിനയം ഒരേ പൊളി 💖💖
@bossgaming9467
@bossgaming9467 3 года назад
Ennyum
@rahulr3042
@rahulr3042 3 года назад
YES YOU ARE RIGHT
@kunjoos8090
@kunjoos8090 4 года назад
വിഷ്ണുവിനെ ഇങ്ങനെ കൊച്ചാക്കി കാണിക്കരുത് ശിവകും കേശുവിനും കുറച്ചുകൂടുതലാണ് അവരുടെ ഏട്ടൻ അല്ലെ വിഷ്ണു അപ്പോൾ അവനെ അവർ ബഹുമാനിക്കണം
@pathumante_bgm6028
@pathumante_bgm6028 4 года назад
Mmm
@shibilshibi6530
@shibilshibi6530 4 года назад
Aahnn chila samayath avare ikk theere ishtaavilla
@shajahanne6615
@shajahanne6615 4 года назад
Sheriya
@Juzt.anaaz.2.0
@Juzt.anaaz.2.0 3 года назад
Acting aan bro real life alla
@kunjoos8090
@kunjoos8090 3 года назад
അഭിനയമാണ് എന്ന് എല്ലാർക്കും അറിയാം but ഈ പ്രോഗ്രാം മുതിർന്നവരും ചെറിയവരും ഒരുപോലെ കാണുന്നതാണ് .ചെറിയവർ മുതിർന്നവരെ ബഹുമാനിക്കണം എന്നാണ് നമ്മൾ പഠിച്ചതും പഠിപ്പിക്കുന്നതും but ഇത് കാണുന്ന കുട്ടികൾക്ക് ആ ബഹുമാനം മുതിർന്നവരോട് തോന്നാതെ ആവും ഇപ്പോൾ വളർന്നുവരുന്ന തലമുറകൾ സിനിമയും പിന്നെ ഇത് പോലുള്ള പ്രോഗ്രാമുകളും ഒക്കെ അത്പോല്ലേ ജീവിതത്തിൽ പകർത്താൻ നോക്കുന്നവരാണ് അത് കൊണ്ടുതന്നെ കുട്ടികൾക്ക് ചേരുന്ന ഡയലോകുകൾ നൽകുക ഈ പ്രോഗ്രാം വളരെ അധികം ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ പ്രോഗ്രാം എന്നും മികച്ചതാവണം എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു ❤️
@gracecashewtraders5799
@gracecashewtraders5799 4 года назад
Mudiyanta pattu ishttapettavar adi oru like
@muhammedmidhlajmk3063
@muhammedmidhlajmk3063 4 года назад
mm
@malumaluzz9827
@malumaluzz9827 4 года назад
Super
@zubairkp8432
@zubairkp8432 4 года назад
Suprb
@malumaluzz9827
@malumaluzz9827 4 года назад
Yes sooper
@pullos.seeeeee
@pullos.seeeeee 4 года назад
Mm😊
@jafirjaf3262
@jafirjaf3262 4 года назад
കേശുവിന്റെയും ശിവാനിയുടെയും ചില നേരത്തെ സംസാരം കേട്ടാൽ ഒന്നു പൊട്ടിക്കണം എന്ന് തോന്നുന്നവർ ഉണ്ടോ Like pls ✌
@aswinnnnnn
@aswinnnnnn 4 года назад
Sathyam innu full over aanu
@munnycherian
@munnycherian 4 года назад
Onne alla adiche pottikan ane enik thoniye aa nimisham 2 neyum. Venam bt chettan nere ethra ovar agarutg piller. Ath kettu nilkan achnum ammayum. Aa pillarude sthanath avar updesichirunenkil theyye ella. Eth entha eth. Achen epolum aniyane eduthu thalayil vachite thotta thonnorinum athine thaazthikettum... Epol ethiri ellath pillarum ath thane thudagi.... Eth paadilla.... Muthavar ethra kazhivillathavar enkilum elavarude munil parents avare kaliyakkan padilla.... Athane avarum athu thane avarthkune. Upadesikam ellareyum orupole allenkil avare ottak.... So pls eniyum egane ulla episode ozhivakumallo.... Othiri verithu ee kuttigalude ennathe pregadanam
@lathaanbu4295
@lathaanbu4295 4 года назад
ഇന്ന് തീരെ ഇഷ്ടമായില്ല
@jafirjaf3262
@jafirjaf3262 4 года назад
@@lathaanbu4295 👍
@sreejaarunkumar5490
@sreejaarunkumar5490 4 года назад
Kurachu over ayi
@jafark6624
@jafark6624 4 года назад
Mudiyan cheettane ishtamullavar like adikkoo😊
@rathore579
@rathore579 4 года назад
Beautiful chemistry between Balu and mudiyan at 14:48
@mehrinfathyma
@mehrinfathyma 4 года назад
പണ്ടത്തെ കേശു, ശിവ എല്ലാരും മാറി. ബാലു neeluvum എല്ലാം മാറി. ബട്ട്‌ മുടിയൻ മാറില്ല😘😘😘😘
@zayanadreams
@zayanadreams 4 года назад
Crct
@anoopas6429
@anoopas6429 4 года назад
മുടിയൻ പൊളിയാ അഭിനയം പക്കാ
@akashvijayan1296
@akashvijayan1296 4 года назад
Sariya mudiyan uyir
@malumaluzz9827
@malumaluzz9827 4 года назад
Yes, correct
@comingmore1586
@comingmore1586 4 года назад
@@akashvijayan1296 Aplzoiollplpk!DX!c!m lld!lkklll!dd. !ll !mn nbujjh ! !mko
@gokulnair8794
@gokulnair8794 4 года назад
Mudiyante song istay ennullavar like adik..... 👇👇
@milanshibu6459
@milanshibu6459 4 года назад
പാറു കുട്ടിയെ മിസ്സ്‌ ചെയ്യ്ത ആരെങ്കിലും ഉണ്ടെങ്കിൽ ലൈക് അടിച്ചോ
@anjuthanuja2254
@anjuthanuja2254 4 года назад
Paarukkutty evide poyi
@jithujithu5209
@jithujithu5209 4 года назад
Nufair
@milanshibu6459
@milanshibu6459 4 года назад
@@anjuthanuja2254 corona aayondu aayirikum parukutiye konduvaranje kochukochalle athukondayirikum
@ibrahimkk5501
@ibrahimkk5501 4 года назад
Parukuttikk...Oru kunj aniyan undayi...parukuttiyude Amma prasavichkidakka athavum .
@rahulr3042
@rahulr3042 3 года назад
ME
@sadasivanpn6114
@sadasivanpn6114 4 года назад
എനിക്കല്ലെങ്കിലും ഏറ്റോം ഇഷ്ട്ടം മുടിയൻ ചേട്ടനെയാണ്.. മുടിയൻ ചേട്ടനാണ് ഏറ്റവും പാവം... മുടിയൻ chettab ഇഷ്ടം 😍🥰🥰🥰🥰🥰😘
@abhiramiammu9421
@abhiramiammu9421 4 года назад
വിഷ്ണു ചേട്ടൻ ആണ് ഇന്നത്തെ hero വിഷ്ണു ചേട്ടൻ ഫാൻസ്‌ 👍👍👍👍👍👍
@AshrafAshraf-ko8pm
@AshrafAshraf-ko8pm 4 года назад
Kopp anu maga tholi
@creepygaming5690
@creepygaming5690 4 года назад
@Ashraf Ashraf , Ninte acchan thengu kayattakaran babu aan
@akhilasunitha3492
@akhilasunitha3492 4 года назад
y
@sajeevkumarwayanad3920
@sajeevkumarwayanad3920 4 года назад
☺👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@suryanarayanba6640
@suryanarayanba6640 2 года назад
Athe super episod vishnu polichu
@sujichinnu4371
@sujichinnu4371 4 года назад
കേശുവും ശിവയും ഓവർ ആണ് ബാലുച്ചേട്ടൻ അവരെ സപ്പോർട്ട് ആണ്. പക്ഷെ ! നമ്മുടെ നീലുചേച്ചി മുടിയൻ ചേട്ടന്റെ കൂടെ ആണ്.......... മുടിയൻ ചേട്ടൻ പാവാണ്‌
@crtecchandhu5074
@crtecchandhu5074 4 года назад
ബാലു ചേട്ടൻ ഇന്ന് സപ്പോർട്ട് ചെയ്താരുന്നു ഇടക്ക് പറഞ്ഞ ഡയലോഗ് കേട്ടില്ലേ
@lincykoshy1748
@lincykoshy1748 4 года назад
Serikum over anu averu...
@amalgeorge5512
@amalgeorge5512 4 года назад
ഇളയ കുട്ടികൾ മൂത്ത കുട്ടികളെ ശകാരിക്കുന്ന തരത്തിൽ ഉള്ള കഥകൾ ഒഴിവാക്കുന്നതല്ലേ നല്ലത്. Viewers ന്റെ ഇടയിലുള്ള ചെറിയ കുട്ടികളും ഞങ്ങൾക്കും ഇങ്ങനെ ആയാൽ എന്തേ എന്നു ചിന്തിക്കില്ലേ..... (എനിക്ക് തോന്നിയ കാര്യം മാത്രമാണേ.... )
@FamiZiya
@FamiZiya 4 года назад
Adh serial aan...comedyk vendi cheyyunnadha...nammala veetilum pillar und..ennal nammala veetil ingane undo..ithra enjoymnt Illalo..adhaan uppum mulakum..pinee aa piller valudhaayiiu...😀😀😀
@amalgeorge5512
@amalgeorge5512 4 года назад
@@FamiZiya ഇളയ കുട്ടികൾ അവരുടെ സഹോദരങ്ങളോട് കുറച്ചു ബഹുമാനം കാണിക്കുന്ന തരത്തിൽ സ്ക്രിപ്റ്റ് ആയാൽ കൊള്ളാം....അതു നമ്മുടെ ഇടയിലുള്ള കൊച്ചുകുട്ടികൾക്കും ഒരു മാതൃക ആയി സ്വീകരിക്കാൻ കഴിഞ്ഞെന്നു വരും.... അത്രമാത്രം.... 😄😄
@ankithatp6542
@ankithatp6542 4 года назад
ഞാനായിരുന്നു മുടിയൻ എങ്കിൽ കേശുവിന്റെയും ശിവയേയും പടം ഭിത്തിയിൽ ഇരുന്നേനെ ....കുറച്ചൊക്കെ maturity കുറക്കാം 😌
@Glossy_queen
@Glossy_queen 3 года назад
🤩😂
@moleybaby8021
@moleybaby8021 3 года назад
Exactly
@krishnagovind9132
@krishnagovind9132 3 года назад
kurach valithayapol piller over aayi
@ankithatp6542
@ankithatp6542 3 года назад
@@krishnagovind9132 script writer ne pottikande😂
@nikhilt.v6382
@nikhilt.v6382 2 года назад
💯💯💯
@ancythomas8803
@ancythomas8803 4 года назад
ഇനി ഈ പിള്ളേർ ഇങ്ങനത്തെ ആക്റ്റിംഗ് ആണേൽ ഉപ്പും മുളകും കാണുന്നത് ഞാൻ നിർത്തും.
@boazbenny5833
@boazbenny5833 3 года назад
Njanum
@boazbenny5833
@boazbenny5833 3 года назад
Korechu over annu
@abhinandaabhinand2965
@abhinandaabhinand2965 2 года назад
നിർത്തിക്കോ
@malikbinmuhammadali5039
@malikbinmuhammadali5039 4 года назад
നമ്മുടെ വിഷ്ണുവിന്റെ പാട്ട് ഇഷ്ടപ്പെട്ടത് ആർക്കൊക്കെ 🎶😍
@user-cp8du4xw5g
@user-cp8du4xw5g 4 года назад
Anik eshttapettu
@ribinmosses9548
@ribinmosses9548 4 года назад
enikku ishtamayi..
@malikbinmuhammadali5039
@malikbinmuhammadali5039 4 года назад
✌️👍🎶❤️
@shajidubai8700
@shajidubai8700 4 года назад
വിഷ്ണു ചേട്ടന്റ സ്ഥാനം നില നിർത്തുക സഹോദരങ്ങള പേടിച്ചു കഴിയരുത്
@ansarifna6472
@ansarifna6472 4 года назад
കേശു ശിവ ചെവികല്ല് നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നിയ എപ്പിസോഡ് 2 ഉം ഓവർ
@achuvava4201
@achuvava4201 4 года назад
Sathyam
@syamkrishnanpotty8319
@syamkrishnanpotty8319 4 года назад
Yesss.. Enikkum
@Juzt.anaaz.2.0
@Juzt.anaaz.2.0 3 года назад
Acting aan bro real life alla
@Glossy_queen
@Glossy_queen 3 года назад
Atheyy😠
@KavithaKavitha-ll5zo
@KavithaKavitha-ll5zo 3 года назад
Sathyam
@sreya.p5567
@sreya.p5567 4 года назад
Parukuttyee luchuvineyum miss adikunnavar like adi . Ithu avare thirichuvilikaanulla prathishedhamaakatte🙄😁
@h.world.4278
@h.world.4278 4 года назад
മുടിയൻ പാട്ട് കലക്കി ഒരു രക്ഷയില്ല അടിപൊളി
@ThesniAman
@ThesniAman 4 года назад
ൻ്റെ മുടിയൽ ചേട്ടോ ഇന്ന് നിങ്ങൾ പറഞ്ഞതെല്ലാം കറക്ട്.. അത് അനുഭവിച്ചവർക്ക് അതിൻ്റെ വേദന നന്നായി മനസ്സിലാവും., കണ്ണ് നിറഞ്ഞു പോയി
@jacksontjohn5205
@jacksontjohn5205 4 года назад
സത്യം
@umarulfarooq7587
@umarulfarooq7587 4 года назад
സത്യം... 💯💯💯👍👍👌👌
@myroots4008
@myroots4008 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CvNqO0mF32k.html
@nishannishu3335
@nishannishu3335 4 года назад
Mudiyante athe avasthayaanu ippo ottumikka aanpilleerkkum
@babusbshadi4000
@babusbshadi4000 4 года назад
Sathyam mudiyante vakkukal kettu enteyum kannu niranju
@muhammedanas9921
@muhammedanas9921 4 года назад
Balu-🔧🔨🔩⚙️🧰 Neelu-🔪🧉🥄🧹💻📒 Vishnu-🎧🎸🎶🎵🎤🎼 Lechu-💄📱👗 Keshu🍉🍔🍗🥩 Shiva📚👔📗🏫 Paru👶🍼
@sajanithomas8873
@sajanithomas8873 4 года назад
കേശുവിന്റെയും ശിവയുടെയും നാക്കിനു നല്ല നീളമാണ്... മുടിയൻ ചേട്ടൻ പാവം... ലാസ്റ്റ് മുടിയൻ ചേട്ടന്റെ ഡയലോഗിൽ കരച്ചിൽ വന്നു..
@beautytipsanjanavlovs8577
@beautytipsanjanavlovs8577 4 года назад
👍👍
@Juzt.anaaz.2.0
@Juzt.anaaz.2.0 3 года назад
Acting aan bro real life alla
@prasannaramachandran221
@prasannaramachandran221 3 года назад
Avente vicharam kazhutharagam padiyal Cinemayil Nayakankam ennanu Koprayäm kattiyal MohanLal aakaam ennanu
@amtheone65
@amtheone65 4 года назад
കേശു, ശിവൻ ഓവർ... മൂത്തവരെ ബഹുമാനിക്കാൻ പഠിക്കണം. അച്ഛനും അമ്മയും ഇരിക്കുപ്പോൾ ഇത്ര വേണ്ട ഈ പിള്ളേർ. ശിവാനി നാക്ക് ഒതുക്കണം
@user-ec7bn2xc1r
@user-ec7bn2xc1r 4 года назад
😃😃😃
@anoopas6429
@anoopas6429 4 года назад
ശിവൻ അല്ല പാർവതി
@nizarmuhammed8154
@nizarmuhammed8154 4 года назад
കേശുവിനും ശിവാനിക്കും മുടിയന്റെ കയ്യിൽനിന്ന് ഒരു അടി കിട്ടിയിരുന്നെഗിൽ എന്ന് ആഗ്രഹിച്ചുപോയി
@preemadevi4006
@preemadevi4006 4 года назад
Njanum... Sherikum kannu niranju poyi.
@aswathijaimon593
@aswathijaimon593 4 года назад
Njanum
@suhanamulla8050
@suhanamulla8050 4 года назад
Pavem mudiyen enn thoniyevir like adi
@sherleenams1522
@sherleenams1522 3 года назад
Enikke veshamam vannu
@syamjith2002
@syamjith2002 4 года назад
എനിക്കി ഏറ്റവും ഇഷ്ടപെട്ട ഒരു episod ആണ് ഇത് 👌👌👌👌👌👌👌👌👌👌👌👌
@rajeevkumarkr2745
@rajeevkumarkr2745 4 года назад
Mudiyan chettane istamullavar like adikke
@vahab1056
@vahab1056 4 года назад
പാവം മുടിയൻ ഈ ബാലു എന്തിനാ ഇങ്ങനെ മുടിയാനെ ഇങ്ങനെ കളിയാക്കുന്നെ നീലുവിനു മുടിയനെ ആ ഇഷ്ടം ബാക്കി എല്ലാവരും ഒരുപോലെ തന്നെ ...മുടിയൻ ഫാൻസ്‌ pls. ലൈക്
@nazeebkaroth3154
@nazeebkaroth3154 4 года назад
Script ado...... ayyyayoo
@jobikala
@jobikala 4 года назад
പിന്നെ ആണുങ്ങൾ അയാൽ എന്തെങ്കിലും ജോലിക്ക് പോകണ്ടേ... 👍👍😍
@crtecchandhu5074
@crtecchandhu5074 4 года назад
ബാലു അണ്ണൻ ഇന്ന് മുടിയനെ പോസിറ്റീവ് ഡയലോഗ് പറഞ്ഞത് കേട്ടില്ലേ ഇടക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു ആ scene ❤❤❤😘😘😘😘💖
@anandua7447
@anandua7447 4 года назад
Ayinn
@crzkichu7776
@crzkichu7776 4 года назад
Eda poda balu annnan parayanda
@Gokulgopakumar18
@Gokulgopakumar18 Год назад
മുടിയൻ Climax performance അന്യായം 🔥 ബാലുവിന്റെ ഉപദേശമാണ് ഈ എപ്പിസോഡിന്റെ ആത്മാവ് ❤️ അല്ലെങ്കിലും കൈയ്യിൽ കാശുള്ളവനേ എവിടെയും വിലയുള്ളൂ !!!
@rahulnandhu4007
@rahulnandhu4007 4 года назад
രണ്ടാളും ഓവർ ആകുന്നുണ്ടെ 2പൊട്ടിക്കാൻ തോന്നുന്നു
@gopanjay
@gopanjay 4 года назад
മുടിയൻ തിരിച്ചടിക്കുന്ന എപ്പിസോഡിനായി കാത്തിരിക്കുന്നു.. 🤩 Edit : ഇത്രെയേറെ നെഗറ്റീവ് comments കാണുന്നത് ആദ്യമായാണ്..↕️
@TechAssistGuru
@TechAssistGuru 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kwlc8q-dRFg.html Onnu kandu nokku
@gopanjay
@gopanjay 4 года назад
@@TechAssistGuru sure👍👍
@sunilkutty7812
@sunilkutty7812 4 года назад
❣️
@TechAssistGuru
@TechAssistGuru 4 года назад
@@gopanjay 😁✌️
@keerthanavm9349
@keerthanavm9349 4 года назад
👍👍
@SajeenaSabi
@SajeenaSabi 4 года назад
ചെറിയ കുട്ടികൾ വലിയ കാര്യങ്ങൾ ഇടപെടുന്നു ബോർ
@harikrishnancs876
@harikrishnancs876 4 года назад
Sathyam
@unnikuttan4991
@unnikuttan4991 4 года назад
കേശുവും ശിവയും ഓവർസ്മാർട്ട്‌ ആക്കുന്നുണ്ട് 😡😡😡 നല്ല ഒരു ഷോ കുളമാകരുത്. പ്ലീസ്
@afzalmohammedsalih4218
@afzalmohammedsalih4218 4 года назад
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. കൊക്കിലൊതുങ്ങുന്നതല്ല കേശൂനേം ശിവേനേം കൊത്തിക്കുന്നത്..
@talentworld4688
@talentworld4688 4 года назад
സത്യം
@gangadharann.m6677
@gangadharann.m6677 3 года назад
ഡയറക്ടർ പറഞ്ഞതല്ലേ അവർക്ക് ചെയ്യാൻ പറ്റുള്ളൂ😂😂
@ashtamicrafts8306
@ashtamicrafts8306 3 года назад
Entho engane shiva keshu uyir
@ashtamicrafts8306
@ashtamicrafts8306 3 года назад
Avarku kodukunna character alle avark cheyyan pattu
@ashlyraju3859
@ashlyraju3859 4 года назад
കേശുവും ശിവയും ഓവർ ആ മൂത്തവരെ ബഹുമാനിക്കാൻ ബുദ്ധിമുട്ട് ആ
@Juzt.anaaz.2.0
@Juzt.anaaz.2.0 3 года назад
Acting aan bro real life alla
@yadhukrishnanyadhu6930
@yadhukrishnanyadhu6930 3 года назад
Edo ath script an original alla
@boazbenny5833
@boazbenny5833 3 года назад
Sathyama echaree over annu
@prabheshkrishna2196
@prabheshkrishna2196 4 года назад
മുടിയന്റെ സ്ഥാനത്ത് ഞാനെങ്ങാനും ആണെന്കിൽ കേശുവും ശിവേനേം ചുമരിൽ തേച്ച് ഒട്ടിച്ചേനേ...........,🤣🤣🤣🤣🤣🤣🤣🤣
@ameersuhail3505
@ameersuhail3505 4 года назад
Sthym
@muhyu9022
@muhyu9022 4 года назад
Correct
@shazkm777km4
@shazkm777km4 4 года назад
Mm sathyam
@gokuC-db2it
@gokuC-db2it 4 года назад
Njn mansil orthe oll 🤣🤣🤣
@adulMajeed3269
@adulMajeed3269 4 года назад
Correct
@sajarudheen8570
@sajarudheen8570 4 года назад
നമ്മളെ പറഞ്ഞു കളിയാക്കാൻ കുറേ ആളുണ്ടകും BUT ഒരാളും എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരില്ല😔😔
@praseejakc9245
@praseejakc9245 4 года назад
Satyam
@navaspk2864
@navaspk2864 4 года назад
Poli
@user-ui1uq1sd4g
@user-ui1uq1sd4g 4 года назад
ഒരു ജോബ് കണ്ടെത്തുക അത് കൂലി പണിയായാലും ഞാൻ paiterayirunnnu ഇപ്പൊ ഗൾഫിലാണ് sslc കഴിഞ്ഞപ്പോൾ തുടങ്ങിയതാണ്
@subinrajls
@subinrajls 4 года назад
ശരിയാ ബ്രോ
@vishnubabu3932
@vishnubabu3932 4 года назад
Correct💯😔
@dheemaash3293
@dheemaash3293 4 года назад
Baluchettan's dialogue was awesome😢😍
@rith5065
@rith5065 3 года назад
Sathyam enikithil etavum ishtapettathu balu nte dialogue aanu. Athine patti paratuna ori comment main kore neramayi thappukayayirunu ippol kandu❤
@albyantony7852
@albyantony7852 4 года назад
U should give dialogues appropriate to their age (keshu and Shiva)
@refflexyt4704
@refflexyt4704 4 года назад
Sathyam over aavunund
@sangeethaprhari7552
@sangeethaprhari7552 4 года назад
Yes
@sujaradeep183
@sujaradeep183 Год назад
Yes kurachu over aanu
@geetharaghavan4611
@geetharaghavan4611 4 года назад
എപ്പോഴും മുടിയനെ മാത്രം കളിയാക്കുന്നത് എന്താ. എന്തായാലും shivem കേശുവും അൽപ്പം നാക്കു കൂടുതൽ തന്നെയാ. ഇത്രേം ഓവർ ആവരുത്. കൊള്ളില്ല
@shemithaimadh9802
@shemithaimadh9802 4 года назад
👍👍
@aleenajacob9193
@aleenajacob9193 4 года назад
Shiva over anu
@jithinkjoshy3717
@jithinkjoshy3717 4 года назад
yzz.. shivani.. keshu..too over.., keshu and shivani ss tooo overr.. act like vishnu 's father and mother..too over..
@varunn7805
@varunn7805 4 года назад
@@aleenajacob9193 Aval pande over aan aa Lechuvum
@sayjen123
@sayjen123 4 года назад
Kesu over smart
@arunwayanad911
@arunwayanad911 4 года назад
കേശു & ശിവ വല്ലാതെ അങ്ങോട്ടു ഓവർ ആവുന്നു വെറുപ്പിക്കരുത് 🙏🙏🙏
@ramshadramshu2781
@ramshadramshu2781 4 года назад
Yes
@preemadevi4006
@preemadevi4006 4 года назад
Especially siva
@vamos7001
@vamos7001 3 года назад
@@ramshadramshu2781 yes
@t_h_u_n_d_e_r22
@t_h_u_n_d_e_r22 4 года назад
Keasuvinteyum sivayudeyum samsaaram korachu koodunnu athu kollatthilla adutha epesode mudiyan keasuvinum sivayikkum 2pottikkunnathayalo
@meenudevuzz1232
@meenudevuzz1232 4 года назад
ഈ രണ്ട് കുരുട്ടുകളും ഇതുപോലെ എന്നോട് ആണ് ഇങ്ങനെ സംസാരിച്ചിരുന്നെങ്കിൽ അടിച്ച് എല്ലാത്തിന്റെയും പല്ല് കൊഴിച്ചേനെ.... പാവം വിഷ്ണു 😞😞
@rahulr3042
@rahulr3042 3 года назад
Poda
@sreyarajeshanjali5954
@sreyarajeshanjali5954 3 года назад
😂
@manumohan5847
@manumohan5847 4 года назад
നീലുവും ബാലുവും ആയിരുന്നു ഉപദേശിച്ചത്എങ്കിൽ അംഗീകരിച്ചേനേം ഇത് പിള്ളേർ.. വെറുതെ ഓവർ...
@sreenathvenu2210
@sreenathvenu2210 4 года назад
Sathyam...Shivani nalla over akkal anu
@amalgeorge5512
@amalgeorge5512 4 года назад
ശിവാനി പണ്ടേ ഓവർ ആയിരുന്നു..... ഇപ്പോൾ കേശുവിനും ആ character ആയി.... മുടിയനെ ഉപദേശിക്കാൻ അച്ഛനും അമ്മയും ഇല്ലേ......
@sabinmathew2283
@sabinmathew2283 4 года назад
100% correct...ithu orupaadu over aanu
@nishadkunjumon1995
@nishadkunjumon1995 4 года назад
Correct
@sahilpoochakkal8263
@sahilpoochakkal8263 4 года назад
yes
@salijose4824
@salijose4824 4 года назад
ശിവാനിക്കും കേശുവിനും ചേട്ടനെ ഉപദേശിക്കാർ പ്രായമായില്ല നല്ല അടിവെച്ചു കൊടുക്കണം
@youtubelover612
@youtubelover612 4 года назад
Script റൈറ്റർ
@shobharajan2412
@shobharajan2412 4 года назад
ഇൗ വീട്ടിൽ ഇളയ രണ്ടു കുട്ടികളും വളരെ irritating
@sidharthwayanad6860
@sidharthwayanad6860 4 года назад
നായിന്റെ മക്കളെ കൊന്നു കളയണം
@sarathrijin3873
@sarathrijin3873 4 года назад
@@sidharthwayanad6860 da thayolii averkke kodukkunaa script ane aver parayunathe
@fathimasalih5275
@fathimasalih5275 4 года назад
@@sidharthwayanad6860 enthuvadeyy ?
@user-sp6xf8kd9i3
@user-sp6xf8kd9i3 4 года назад
തുടക്കത്തിൽ മുടിയന്റെ പാട്ട് 1.5x ൽ കേട്ടവർ ലൈക്ക്
@reshma8948
@reshma8948 4 года назад
Annum innum mudiyan orupoleya pavam mudiyan chettan ishttam😘😘😘
@saraswathy7712
@saraswathy7712 4 года назад
പാവം മുടിയൻ ചേട്ടൻ ☹️☹️😭 ആ കേശുവും ശിവയും കൂടി എന്തോരം കളിയാക്കി
@nouchu7000
@nouchu7000 4 года назад
This is acting bro Not a real life
@Juzt.anaaz.2.0
@Juzt.anaaz.2.0 3 года назад
@@nouchu7000 yes
@yadhukrishnanyadhu6930
@yadhukrishnanyadhu6930 3 года назад
Chetta chuma jada erakalle
@sibisreedharan7689
@sibisreedharan7689 2 года назад
പിള്ളേര് വെറുപ്പിക്കൽ ആണ്
@railfankerala
@railfankerala 2 года назад
@@nouchu7000 nnalum real life pole thonnum ataanu ivarude acting ❤️❤️❤️
@rinuskitchen7149
@rinuskitchen7149 4 года назад
മുടിയൻ്റ കരച്ചിൽ കണ്ട് കണ്ണ്റിഞ്ഞവർ ആരോക്കെ
@ashwinj5755
@ashwinj5755 4 года назад
Aaaaavanapan mudiyan kareyumbul chiriya varunee
@chekuisright535
@chekuisright535 4 года назад
Enikku
@jithinpayambra6215
@jithinpayambra6215 2 года назад
എന്റെ ജീവിതമാണ് അവസാനം വിഷ്ണു പറഞ്ഞ കൈയിൽ പൈസ ഉണ്ടങ്കിൽ തോളത്തു എടുത്തു വെക്കാൻ ആളുണ്ടാവും അല്ലങ്കിൽ ചവിട്ടി താഴിതും അത് സ്വന്തം കുടുംബത്തിൽ തന്നെ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
@ratheepuday9853
@ratheepuday9853 4 года назад
Mudiyan super acting.. especialy in climax.
@user-tl5eo2sd2w
@user-tl5eo2sd2w 4 года назад
മുടിയനെ താഴ്ത്തി കെട്ടിയുള്ള എപ്പിസോഡ് വേണ്ട..അവൻ്റെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ കുരുട്ടിനെ രണ്ടും കൂടി പിടിച്ച് ഭിത്തിയിൽ ഒട്ടിച്ചേനെ😎
@harileo2094
@harileo2094 3 года назад
Ayin nee etha
@mujeebrahman-ov7zj
@mujeebrahman-ov7zj 4 года назад
ശിവക്ക് ഡയലോഗ് കുറച്ചു കൊടുക്കുക വല്ലാതെ വെറുപ്പിക്കുന്നു
@fazilsiddique4304
@fazilsiddique4304 4 года назад
മുടിയൻ ഫ്ലവർസ് ചാനലിൽ ജോലി കിട്ടി പറഞ്ഞു ഇന്റർവ്യൂ എപ്പിസോഡ് ഒക്കെ ചെയ്‍തിട്ട് അതെവിടെ. ആ സംശയം ഉള്ളവർ ഉണ്ടോ??
@sabidavinod2650
@sabidavinod2650 4 года назад
Aa und bro
@fathimanashmiya5272
@fathimanashmiya5272 4 года назад
vishnu fans like adii
@bivinvijay1809
@bivinvijay1809 4 года назад
നമ്മടെ പാവം മുടിയനെ തൊട്ടാൽ പിള്ളേരെ രണ്ടും വച്ചേയ്ക്കില്ല
@umarulfarooq7587
@umarulfarooq7587 4 года назад
Pinnallandu....
@ibrahimktr9821
@ibrahimktr9821 4 года назад
👍👌
@ramshadramshu2781
@ramshadramshu2781 4 года назад
👍👍👍
@akashvijayan1296
@akashvijayan1296 4 года назад
💪💪
@sinanhere_1080
@sinanhere_1080 4 года назад
mudiyan chetta...😘😘
@afsalc.n.8447
@afsalc.n.8447 4 года назад
പിള്ളേര് കുറച്ച് ഓവറാവുന്നുണ്ട്.. അല്ലെങ്കിൽ ഈയിടെ ആയി മുടിയനെ ഒരു മുടിഞ്ഞ മന്ദബുദ്ധി ആക്കാൻ നോക്കുന്നുണ്ട്... സ്ക്രിപ്റ്റ് റൈറ്റർ ശ്രദ്ധിക്കുക..
@PriyankaKesavadas
@PriyankaKesavadas 4 года назад
Vishnu singing adipoli!! 😍
@sneha_sam
@sneha_sam 4 года назад
Keshu shiva was over.... Didn't like this episode... Script sheri aayillaaaa ... It will effect to children who are having bro and sis
@jiyanzyd2413
@jiyanzyd2413 4 года назад
എനിക്ക് പണ്ട് തൊട്ടേ ഇഷ്ടല്ല മുടിയനെ കളിയാക്കുന്ന scenes .സത്യം പറഞ്ഞാൽ ഒരുപാടിഷ്ടാ വിഷ്ണുവിനെ.ബാലുച്ചേട്ടനും ഒട്ടും കുറവല്ല അവനെ കളിയാക്കാൻ
@sharimanoj7545
@sharimanoj7545 4 года назад
Enikkum,
@adarshjayaprasad
@adarshjayaprasad 4 года назад
Enikkum ishtamalla
@sreejaarunkumar5490
@sreejaarunkumar5490 4 года назад
Enikkum
@moideenm516
@moideenm516 4 года назад
Shariyaa mudiyan neelu allathe allarum kuttam parayum
@fathimathulhana3169
@fathimathulhana3169 4 года назад
ശിവയും കേശുവിനും ഇന്ന് നീലുവോ ബാലുവോ ഒന്നുകൊടുത്തിരുന്നെങ്കിൽ 🤔🤔🤔🤔
@aryaammu120
@aryaammu120 4 года назад
Njanum kandappo athe vicharichu
@sadikkali872
@sadikkali872 4 года назад
പൊളിക്കും
@harishankar1434
@harishankar1434 4 года назад
Script writer nu adikodukku
@sarathrijin3873
@sarathrijin3873 4 года назад
@@harishankar1434 suresh babuvinee parayan nee aradaa
@ajsmashknocksout8636
@ajsmashknocksout8636 4 года назад
സത്യം ഓവർ ആയിട്ട് പറയുന്നു എനിക്ക് തോന്നി മുടിയൻ ഇഷ്ടം
@Own_voice990
@Own_voice990 Год назад
Shorts kand vannavarundo
@rajijoseph1694
@rajijoseph1694 2 года назад
കേശുവിനും, ശിവാനിക്കും അധികപ്രസംഗം കൂടുതലാണ്, മുടിയൻ മാത്രമേ പാവമായിട്ടുള്ളു
@noohasiya403
@noohasiya403 4 года назад
ഇങ്ങനെ എങ്ങാനും എന്നോട് എന്റെ അനിയന്‍ പറഞ്ഞു നോക്കണം എന്ന തീര്‍ന്നു അവന്‍ 😉😉😁
@yahiyamuhammed3334
@yahiyamuhammed3334 4 года назад
Sathyam adich bithiyil ottikkum nan😡
@shakirshibi5511
@shakirshibi5511 4 года назад
എന്നോട് പിന്നെ അങ്ങനെ പറയില്ല കാരണം എന്നെ നല്ല പേടിയാണ് (നല്ല ഫ്രണ്ട്ഷിപ്പും ആണ് ട്ടോ )🙂😁
@fathisworld5927
@fathisworld5927 4 года назад
😂😂
@noohasiya403
@noohasiya403 4 года назад
@@shakirshibi5511 അങ്ങനെ തന്നെയാ ഞാനും ഇത് വരെ അങ്ങനെ വേണ്ടി വന്നിട്ടില്ല. 😝😝😂
@pinkpanther_5557
@pinkpanther_5557 4 года назад
Pinnala.. paranjathee ormakaanu 😅😂😝
@salmanulfarisart932
@salmanulfarisart932 4 года назад
പൈസയില്ലെങ്കിൽ വീട്ടിലും നാട്ടിലും ഒരു വിലയുമില്ല ശരിയല്ലെ
@vijayanpr4065
@vijayanpr4065 2 года назад
Tag such hey high school sb
@shajahankh3964
@shajahankh3964 4 года назад
ഈ എപ്പിസോഡിലെ മുടി എൻറെ ഒരു അനുഭവം രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് എനിക്കും ഉണ്ടായിരുന്നു 2016 ഞാൻ എൻറെ post graduation കഴിഞ്ഞ സമയം ജോലിയില്ലാതെ വീട്ടിലിരിക്കുകയാണ് ആയിരുന്നു ആ സമയം എൻറെ കുടുംബക്കാരിൽ പലരും എന്നെ കുത്തുവാക്കുകൾ പറഞ്ഞിട്ടുണ്ട് എൻറെ സുഹൃത്തുക്കൾ ആണ് എനിക്ക് സപ്പോർട്ട് തന്നത് നമ്മുടെ സമൂഹത്തിൽ കാഴ്ച ഇല്ലാത്തവർക്ക് ജോലി കിട്ടുക എന്നത് വളരെ അസാധ്യം തന്നെയാണ്
@vincydas1460
@vincydas1460 4 года назад
My favourite uppum mullagum ... Beautiful family ❤️... Vishnu has good Voice ...
@vineethvpillaivineeth2207
@vineethvpillaivineeth2207 Год назад
Vincy das.2 y ago my favourite uppum mullagum beautiful family Vishnu has good voice..(1)
@deepadeepa8638
@deepadeepa8638 4 года назад
സംഭവം ആക്ടിങ് avaam.. ബട്ട്‌ മുതിർന്നവരെ റെസ്‌പെക്ട് ചെയ്യണം. തീം അങ്ങനെ aakanam. ഈ എപ്പിസോഡ് ഒട്ടും ഇഷ്ട്ടായില്ല
@sujichinnu4371
@sujichinnu4371 4 года назад
എനിക്കും ഇഷ്ട്ടായില്യ
@rekhals6871
@rekhals6871 4 года назад
Yes. Correct
@dhilbarpa9884
@dhilbarpa9884 4 года назад
@@deepadeepa8638 f**k your self kid
@dhilbarpa9884
@dhilbarpa9884 4 года назад
@@deepadeepa8638 ninak budhiyundo nn enik ninte comment kandapo mansalyi 😂
@dhilbarpa9884
@dhilbarpa9884 4 года назад
@@deepadeepa8638 ninte achan vann padippichathu 😂😌
@TijuKMathew
@TijuKMathew 4 года назад
റിയൽ ലൈഫിൽ എനിക്ക് ഇമ്മാതിരി അനിയന്മാരും ,അനിയത്തിമാരും ഉണ്ടായിരുന്നേൽ ....... ചവിട്ടികൂട്ടി മൂലകിട്ടേനേം . ചേട്ടന്മാർക് പേരുദോഷം വരുത്താതെ മര്യാദക്ക് പ്രതീകരിച്ചോ 😠😠
@sijojoy6940
@sijojoy6940 4 года назад
Ithu okke script alle shamikku eppisode kondu pokande
@crtecchandhu5074
@crtecchandhu5074 4 года назад
@@sijojoy6940 എല്ലാരും കരുതുന്നത് ഇത് ഒർജിനൽ ലൈഫ് ആണെന്ന് ആണ്
@nadhvafathima6671
@nadhvafathima6671 4 года назад
Sathyam
@GayathriVarma-lq1qj
@GayathriVarma-lq1qj 4 года назад
Mudiyante stanathu njan anengil keshuneyun sivayeyum thalli othukkum
@baijuppkara4027
@baijuppkara4027 4 года назад
Hjk
@souhridakkoottam
@souhridakkoottam 4 года назад
മൂടിയന് ഫ്ലവർസ് ചാനലിൽ interview ന് പോയപ്പോൾ ജോലി കിട്ടിയതാണല്ലോ ഇപ്പോൾ അതിനെ പറ്റി ഒന്നും ഇപ്പോൾ പരാമർശിക്കുന്നില്ല. പിന്നെ കരിക്ക് തേര പാരാ യെ ഒരു നിമിഷം ഓർമിപ്പിച്ചു മുടിയൻ നന്നാവണം പിന്നെ എനിക്കും ഇന്ന് ഒരുപാട് വിഷമം തോന്നി എല്ലാരും മുടിയനെ കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എനിക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ജോലിയും ഇല്ല കൂലിയും ഇല്ല ജീവിതത്തിലെ മുടിയൻ മാർക്ക് ലൈക് അടിക്കാനുള്ള comment
@adhiammu7164
@adhiammu7164 2 года назад
11:01 puchede okke oru bagyam😍😂☺️🐱😪
@user-tl5eo2sd2w
@user-tl5eo2sd2w 4 года назад
ഈ കേശുവിന് മൂക്കുകയ്യർ ഇടാൻ സമയമായ്....മുടിയനെ വെറുതെ ചൊറിയണ്ട
@8hoursplans633
@8hoursplans633 4 года назад
കരയിച്ചല്ലോ കൊച്ചേ..വിഷ്ണു... എത്രയോ സത്യം... കൈയിൽ പൈസ ഉണ്ടെങ്കിലേ എല്ലാരും ഉള്ളൂ .. ഇല്ലെങ്കിൽ പട്ടീടെ വില പോലും ഇല്ല...
@04itzadhi4
@04itzadhi4 4 года назад
Mudiyan Bro mass alla Marana mass 🔥🔥 Superb Aaaa dialogue kattapol sankadam vannu
@bijulukose2001
@bijulukose2001 4 года назад
Mudiyan super😃
@user-jh2io6ll9n
@user-jh2io6ll9n 4 года назад
ശരിക്കും സങ്കടം ആയി മുടിയന്റെ ആ പറിച്ചിൽ ശരിക്കും കണ്ണ് നിറഞ് പോയി
@babyshopplanet6884
@babyshopplanet6884 3 года назад
Good👪👪👍👪🎬 father
@babyshopplanet6884
@babyshopplanet6884 3 года назад
Mudiyan Vishnu flowers🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐 management anoo
@babyshopplanet6884
@babyshopplanet6884 3 года назад
Mass
@babyshopplanet6884
@babyshopplanet6884 3 года назад
Vishnu
@shalinishalini1703
@shalinishalini1703 Месяц назад
@Abhisworld705
@Abhisworld705 4 года назад
അല്ലേലും ആദ്യത്തെ ആൺ കുട്ടിക്ക് അമ്മേടെ അടുത്തു കുടുതൽ ഇഷ്ടം...
@asifkv8530
@asifkv8530 3 года назад
വിഷ്ണു മോനെ തകർത്തുട്ടോ നിൻ്റെ അഭിനയം സൂപ്പർ കരയിപ്പിച്ചു കളഞ്ഞല്ലെടാ മോനെ നീ വിഷ്ണു മോനെ I Love you vishnu
@refflexyt4704
@refflexyt4704 4 года назад
Jolyulla keshuvum shiva yum mudiyane upadeshikkunnu OVER AAKUNNUND PILLER
@drake_fx
@drake_fx 4 года назад
സത്യം പറഞ്ഞാൽ ആ 2 എണ്ണവും ഓവർ ആണ്.... മുടിയന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നേൽ 2 എണ്ണത്തിനേം ചവിട്ടി കൂട്ടി കൊന്നേനെ......😠
@fahilrahman5916
@fahilrahman5916 4 года назад
ഇത് കുറച്ച് കൂടുന്നുണ്ട് covidinu ശേഷം ella episodilum മുടിയനെ കൊച്ച് ആകുക ആണ് ഫുൾ ബോർ ആയി വരുന്നുണ്ട് പണ്ടത്തെ രസം ഇല്ല ഇപ്പോൾ
@noofnv2832
@noofnv2832 4 года назад
Crct
@rafadart4365
@rafadart4365 4 года назад
Corect
@bijulukose2001
@bijulukose2001 4 года назад
😀😀😎😃
@afzalmohammedsalih4218
@afzalmohammedsalih4218 4 года назад
💯
@zubairkp8432
@zubairkp8432 4 года назад
Ya
@abhimanewkannan4585
@abhimanewkannan4585 4 года назад
കുട്ടികൾ കുട്ടികളുടെ സ്ഥാനത്തു നിർത്തണം കേശു, ശിവ over ആണ്
@ansammamathew7402
@ansammamathew7402 4 года назад
മുടിയാൻ്റെ സ്ഥനത്ത് ഞാൻ ആണെങ്കിൽ ചുമരിൽ തേച്ചെനെ......
@jabbark4502
@jabbark4502 4 года назад
Ippoyethe episod pazaya pole athra rasamilla ennullavar like
@moideenm516
@moideenm516 4 года назад
Shariyaa
@lathaanbu4295
@lathaanbu4295 4 года назад
S
@najmavm5060
@najmavm5060 4 года назад
Gbxsidimei
@vijithav8187
@vijithav8187 4 года назад
Athe pazhaya pole alla ipolathe episode..
@rayyanmunna8409
@rayyanmunna8409 4 года назад
Crt
@gopakumarkd
@gopakumarkd 4 года назад
മുടിയന്റെ അവസ്ഥപോലെ ജീവിക്കുന്ന ഒരുപാട് ചെറുപ്പക്കാർ നമ്മൾക്കിടയിൽ ഉണ്ട്.. എല്ലാം സാഹചര്യങ്ങളുടെ നിമിത്തം മൂലമാണ്.. നല്ലൊരു എപ്പിസോഡ്
@musichubwith4musichubwith442
@musichubwith4musichubwith442 4 года назад
Njan no job
@youtubelover612
@youtubelover612 4 года назад
Full of support
@rayidnoushad5659
@rayidnoushad5659 4 года назад
Support
@thegdr.6370
@thegdr.6370 3 года назад
This is the beauty of uppum mulakum. None of the Malayalam serial/series have done this type of story telling to this day. I remember once I said " this serial is way ahead of its time." I will not say all but some of the episode of uppum mulakum are best in the entire Malayalam tv serial/series industry.
@Bessy641
@Bessy641 Год назад
Vishnuvinte pattu ishtapettavar like adi ☺😛😜
@hishamkolathur7380
@hishamkolathur7380 4 года назад
കേശുവും ശിവയും ഭയങ്കര ഓവറാണ്
@Ans4kcuts
@Ans4kcuts 4 года назад
പിള്ളേരെ ഒന്ന് ഒതുക്കണം വല്ലാണ്ട് ഇറിറ്റേഷൻ ആവുന്നു 👍
@saraswathyrajan8435
@saraswathyrajan8435 4 года назад
ഞാൻ എന്നും കാണുന്ന oru പ്രോഗ്രാം ആണ് uppum mulakum പക്ഷെ ennu അത് ബോർ ആയി തോന്നി
@mohammednasim6815
@mohammednasim6815 4 года назад
ഇന്നാണ് മികച്ച ഒരു എപ്പിസോഡ് കണ്ടത്
@safeenasimi4437
@safeenasimi4437 4 года назад
A p
@soumyaseetharaman3202
@soumyaseetharaman3202 4 года назад
@@mohammednasim6815 Lockdown nu shesham vanna episodes il ithaayirunnu mikachathu. Keshu bhayankara over aanu. Keshu Vishnu ne puchikyunnathu kandu 2-3 divasam UM nirthiyatha, Vishnu's reaction sherikyum ishtappettu
@majeedshamon5088
@majeedshamon5088 4 года назад
ഞാൻ ഇതിപ്പോൾ അധികം കാണാറില്ല മറ്റത് എപ്പോൾ എപ്പിസോഡ് വന്നാലും ഞാൻ കാണുമായിരുന്നു അന്ന് കേശു ശിവ ചെറിയ കുട്ടികൾ ആയിരുന്നു അവരുടെ സംസാരവും വിദ്യകളും നല്ല rasamundayirunnu ബാലു ചേട്ടനും poliaayirunnu രമ കഥാപാത്രം ശങ്കരണ്ണൻ കുട്ടിമാമൻ എല്ലാം നല്ല രസമായിരുന്നു ഇപ്പോൾ കോമഡി എവിടെ ഇപ്പോൾ ഞാൻ അധികം കാണാറില്ല 😪😪😪
@sharaf9513
@sharaf9513 4 года назад
ശരിയാണ് ഞാൻ എന്നും പഴയ എപ്പിസോഡ് മാത്രം കാണുള്ളൂ
Далее
Uppum Mulakum 3 | Flowers | EP # 51
25:25
Просмотров 136 тыс.
Uppum Mulakum│Flowers│EP# 1095
18:21
Просмотров 3 млн
I'll do it for you!
00:37
Просмотров 2,4 млн
Uppum Mulakum│Flowers│EP# 799
21:01
Просмотров 3 млн
Uppum Mulakum│Flowers│EP#1079
23:13
Просмотров 2,5 млн
Uppum Mulakum│Flowers│EP#1083
22:25
Просмотров 1,9 млн
Flowers Uppum Mulakum | Episode 824
18:35
Просмотров 1,4 млн
Flowers Uppum Mulakum | Episode 845
20:08
Просмотров 1,9 млн
Flowers Uppum Mulakum | Episode 891
23:08
Просмотров 1,5 млн
Uppum Mulakum│Flowers│EP#1142
21:27
Просмотров 10 млн
Flowers Uppum Mulakum | Episode 1047
19:57
Просмотров 297 тыс.