Тёмный
No video :(

Uppum Mulakum│Flowers│EP# 1105 

Flowers Comedy
Подписаться 14 млн
Просмотров 2,7 млн
50% 1

Join us on
Facebook- / flowersonair
Twitter / flowersonair

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,5 тыс.   
@sas143sudheer
@sas143sudheer 4 года назад
*പ്രൊഡ്യൂസറെ ഇനി മേലാൽ ഇത് ആവർത്തിയ്ക്കരുത് കഴിഞ്ഞ 4ദിവസം ആയിട്ട് കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്നിട്ടും ഉപ്പും മുളകും അപ്‌ലോഡ് ചെയ്യാത്തതിൽ പ്രധിഷേധം അറിയിയ്ക്കുന്നു* 😲😳
@Farsana_ch
@Farsana_ch 4 года назад
Sathyam 😟😞
@nasurudheennaz3659
@nasurudheennaz3659 4 года назад
Najnumm
@swathisnair94
@swathisnair94 4 года назад
ഞാനും ഉണ്ട്
@noorusha74
@noorusha74 4 года назад
ഞാനുണ്ട് bro.......
@asherthariyankoshy525
@asherthariyankoshy525 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EjzxTR45Pkc.html Please do subscribe this channel New video is out 🔥 Some informational content 😁 Keep Supporting 💓 Stay Home 🏠 | Stay Safe 😇
@snp-zya
@snp-zya 4 года назад
എന്തൊക്കെ പറഞ്ഞാലും അടുക്കള അച്ചുവിവിനാണ് അമ്മയോട് കൂടുതലും ഇഷ്ടം ല്ലേ മുടിയൻ എന്നും ഒരേ പൊളിയാണ് ട്ട
@anilkumarshivadasanpillai7210
@anilkumarshivadasanpillai7210 4 года назад
. Adipoly episode
@sheejarasheed630
@sheejarasheed630 4 года назад
Mudiyan Mass
@Orange-wn9xl
@Orange-wn9xl 4 года назад
💞💞💞💕💓
@ponnuhhh9941
@ponnuhhh9941 4 года назад
Adi pwoli💛💛💛🧡🧡🧡❤️❤️❤️💞💞💞
@Orange-wn9xl
@Orange-wn9xl 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--8ggi0d5sN4.html
@subinrajls
@subinrajls 4 года назад
മുടിയന്റെ ചില expression കണ്ടാൽ തന്നെ ചിരി വരും😂😂😂😂😍
@bobansajith9968
@bobansajith9968 11 месяцев назад
മുടിയൻ ചേട്ടാ എന്റെ വീട്ടിൽ വരും👍🍭🍬🍮👏🎂👌♥️❤😘🌲🌲😍😍😍😍😍♥️🙏🙏🙏
@freebird8271
@freebird8271 4 года назад
ബാലചന്ദ്രൻ തമ്പി നീലിമ ബാലചന്ദ്രൻ തമ്പി വിഷ്ണു ബാലചന്ദ്രൻ തമ്പി ലക്ഷ്മി ബാലചന്ദ്രൻ തമ്പി കേശവ് ബാലചന്ദ്രൻ തമ്പി ശിവാനി ബാലചന്ദ്രൻ തമ്പി പാർവതി ബാലചന്ദ്രൻ തമ്പി Very very cute and lovely family in kerala Love this family
@snp-zya
@snp-zya 4 года назад
എന്തൊക്കെ പറഞ്ഞാലും അടുക്കള അച്ചുവിവിനാണ് അമ്മയോട് കൂടുതലും ഇഷ്ടം മുടിയൻ അല്ലെങ്കിലും പൊളിയാണ്
@Ruxana_S_
@Ruxana_S_ 4 года назад
Evidenokiylm thaanundallo.ithin Vella salarym kittunnundo kaanunna elladithum iyalund
@Happy-sf6xg
@Happy-sf6xg 4 года назад
@@Ruxana_S_ 😆
@sinanhere_1080
@sinanhere_1080 4 года назад
mudiyan chettan pande pwoliyalle vere level
@ammoosammoos985
@ammoosammoos985 4 года назад
Mudiyan chettan istam😊
@ajazvibezz6637
@ajazvibezz6637 4 года назад
Njn kanunna videos il okke ikkade comment indaloo
@amalaamalu4223
@amalaamalu4223 4 года назад
3 ഡേ ഉപ്പും മുളകും കാണാതിരുന്നപ്പോ വല്ലാത്ത മിസ്സിംഗ്‌ ആയിരുന്നു 😐.. മിസ്സ്‌ ചെയ്തവർ ഉണ്ടോ....???
@jasminshajahan6292
@jasminshajahan6292 4 года назад
Shariya 😒
@haneefhaneef981
@haneefhaneef981 4 года назад
Njan
@amaluuamala8663
@amaluuamala8663 4 года назад
ഞാൻ
@ImmusAndIppus
@ImmusAndIppus 4 года назад
ഹായ് എനിക്ക് സൈബയെപ്പോലെ 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2Jwkr34RzgE.html
@uppummulakumuyiruppummulak3187
@uppummulakumuyiruppummulak3187 4 года назад
Me
@sebi6183
@sebi6183 4 года назад
കുറേ നാളുകൾക്ക് ശേഷം ഒരുപാട് ആസ്വദിച്ച ഒരു episode.... Missing ബാലുച്ചേട്ടൻ...
@minnibenjeev3703
@minnibenjeev3703 4 года назад
അങ്ങാടി തോറ്റതിന് ആങ്ങളയുടെ നെഞ്ചത്തോട്ടു കേറല്ലേ ശിവ... 😂😂. കേശു മുത്ത്
@yaseenmuhammadk
@yaseenmuhammadk 4 года назад
Pazhazha keshune ishtamullavar likes adi ❤️❤️❤️ ആ പണ്ടത്തെ ഹയർ സ്റ്റൈലും ആ ഫുഡിയും ആ ഭാഷയും എല്ലാം Keshuvil ഇനിയും കാണണമെന്ന് ആഗ്രഹമുള്ളവരുണ്ടോ
@coolmuneer248
@coolmuneer248 4 года назад
അത് ഇനി ഉണ്ടാവില്ലല്ലോ.പക്ഷേ അഭിനയ മികവുള്ള ആളാണ് കേശു
@crtecchandhu5074
@crtecchandhu5074 4 года назад
കേശു ഇപ്പോൾ വലുതായി
@anjaly499
@anjaly499 4 года назад
Kuttikal valarumbo mattangal undavillee
@coolmuneer248
@coolmuneer248 4 года назад
പഴയ സംസാരവും ഭാവങ്ങളും cute ആയിരുന്നു എന്നതിൽ തർക്കമില്ല
@ImmusAndIppus
@ImmusAndIppus 4 года назад
ഹായ് എനിക്ക് സൈബയെപ്പോലെ 2 സഹോദരന്മാരുണ്ട്. ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഇത് വളരെ രസകരമാണ് അതിനാൽ ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിച്ച് ഞങ്ങളെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക.💖🙏🙏 ലിങ്ക്: - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2Jwkr34RzgE.html
@jyothishgopalakrishnan2344
@jyothishgopalakrishnan2344 4 года назад
നാളത്തെ എപ്പിസോഡിൽ പാറുക്കുട്ടി ഉണ്ടല്ലോ..കട്ട വെയ്റ്റിംഗ് ആണ് കാണാൻ
@abdullanadukkandink4166
@abdullanadukkandink4166 4 года назад
Really I missing parukutti
@jazihabi472
@jazihabi472 4 года назад
ഉണ്ടോ?
@jyothishgopalakrishnan2344
@jyothishgopalakrishnan2344 4 года назад
@@jazihabi472 yes
@haneefhaneef981
@haneefhaneef981 4 года назад
Aa promo kandirunnu
@dreamrider2660
@dreamrider2660 4 года назад
സത്യമായിട്ടും ഉണ്ടോ പാറുക്കുട്ടി 😗കട്ട വെയ്റ്റിംഗ്...... 😍😍
@shahanashani3075
@shahanashani3075 4 года назад
എനിക്ക് അമ്മ ന്ന് പറഞ്ഞാൽ അഭിമാനം ആണ്..... oo dialogue പൊളിച്ചു
@abuab295
@abuab295 4 года назад
എന്ത് സ്നേഹമുള്ള അമ്മ, ശിവ പറയുന്നത് കേട്ടിട്ടും ക്ഷണിച്ചു നികാ, എന്റെ ഉമ്മ ഒക്കെ ആണെങ്കിൽ എന്നെ എടുത്ത് പൊട്ടൻ കിണ്ണത്തിൽ എടുത്ത് ഇട്ടേനെ
@mehrin50
@mehrin50 4 года назад
വിഷ്ണുവും കേശുവും തമ്മിലുള്ള combo അടിപൊളിയാ😍😂😂എല്ലാവരുടെ അഭിനയം പൊളിച്ചു👌👏
@hameedammi4018
@hameedammi4018 3 года назад
👌👌👌
@sgamerbysalman8242
@sgamerbysalman8242 3 года назад
@@hameedammi4018 ❤️❤️❤️❤️❤️
@meandmymindsets
@meandmymindsets 4 года назад
Mudiyan: Amma evide? Keshu : shivayude koode Poyi Mudiyan: Shiva evide? Keshu : ammayude koode Poyi Keshu uyir 💚💚💚💚💚💚💚
@babyshopplanet6884
@babyshopplanet6884 3 года назад
Mass
@anandunarayanan983
@anandunarayanan983 4 года назад
കൊല്ലാം പക്ഷെ തോൽപ്പിക്കാൻ പറ്റത്തില്ല...(18.07) 😂😂😂😂 കേശു 🔥
@aruns9561
@aruns9561 4 года назад
കൊല്ലാ൦ പക്ഷേ തോൽപ്പിക്കാനാവില്ല. 😂😂 Keshu Rokzzz😎😎
@h.s.aytgroup3233
@h.s.aytgroup3233 3 года назад
Konnal pinne enthina tholpikkunne
@rahnaramachandran1202
@rahnaramachandran1202 4 года назад
ലാസ്റ്റ് ഏട്ടന്മാര് അനിയത്തിയെ ട്രോളിയത് ശരിക്കും റിയൽ ലൈഫ് പോലെ തന്നെ 😂😂😂
@babyshopplanet6884
@babyshopplanet6884 3 года назад
Nellu👄👄👄 glamour
@babyshopplanet6884
@babyshopplanet6884 3 года назад
Kotee
@kunjumoldixon7110
@kunjumoldixon7110 3 года назад
🍰🍰🍬🍰🍬🍬🍬🍬🎂🎂🎂🎂🎂
@kunjumoldixon7110
@kunjumoldixon7110 3 года назад
R🎂🎂🎂😍💐🥰🥰🌹🌹
@Ibrahim-vi5dd
@Ibrahim-vi5dd 4 года назад
അമ്മയും മക്കളും തമ്മിലുള്ള സ്നേഹത്തിന്റെ കണ്ണീർ ആണ് ഇപ്പോൾ കണ്ടത്... നീലുചേച്ചിക്ക് കരയാൻ ഒരു കെമിക്കലും ആവിശ്യമില്ല റീലായി കരഞ്ഞോളും...
@asokanchammanur3463
@asokanchammanur3463 4 года назад
18:06 എന്നിക്ക് കേശുന്റെ മുഖത്തെ Expression ഇഷ്ടായി 😂
@hareeshkuttappi5495
@hareeshkuttappi5495 4 года назад
ശിവയുടെ അഭിനയം കണ്ടാൽ ആർക്കായാലും ദേഷ്യം വരും , എന്നാലും അവസാനം ആ സീൻ കണ്ടാൽ ആ ദേഷ്യം ഒക്കെ പോയി ഇരട്ടി സന്തോഷം ഇങ്ങ് വരും അതാണ് മ്മ്‌ടെ ഉപ്പും മുളകും
@akshaikumar2739
@akshaikumar2739 3 года назад
O
@daytoride193
@daytoride193 4 года назад
Le keshu : കാൽ വളർന്നോ കൈ വളർന്നോ Nokiyitta നിന്നെ വളർത്തിക്കൊണ്ട് varunne💪💪😍😍😅😅🤣🤣
@store9shopping43
@store9shopping43 4 года назад
*ചോദ്യം :കഴിഞ്ഞ മൂന്ന്* *ദിവസം ഉപ്പും മുളകും മിസ്സ്‌* *ചെയ്തോ?* *ഞാൻ : ചെയ്തോന്നോ,* *ഞാൻ അങ്ങ് ഇല്ലാണ്ടായി* ❤😪
@firufirufirufiru6052
@firufirufirufiru6052 4 года назад
illa
@store9shopping43
@store9shopping43 4 года назад
@@firufirufirufiru6052 🤗🤗🤗
@kirans1120
@kirans1120 4 года назад
Sathiyam
@dhanoopdhanudhanu1518
@dhanoopdhanudhanu1518 4 года назад
Njn miss cheyithuuuu
@firufirufirufiru6052
@firufirufirufiru6052 4 года назад
🙄🙄🙄
@junaidjunaid5613
@junaidjunaid5613 4 года назад
കൊല്ലം തോൽപ്പിക്കാനാവില്ല 😅😅keshu ❣️❣️❣️❣️❣️
@jyothish4835
@jyothish4835 3 года назад
😂😂😂
@musiclover-hv7qm
@musiclover-hv7qm 4 года назад
പൂജാ ജയറാമിന്റെ അഭിനയത്തിൽ മാറ്റം വരുത്തണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി....ഈ ലൈകുകൾ കണ്ടിട്ടെങ്കിലും അവർ ഒരു മാറ്റം വരുത്തട്ടെ....
@sisilygeorge862
@sisilygeorge862 3 года назад
ഫ്ജഖ്ഗ്ഗ്ജോ ഹ്ഹജ്ഗ്ഫ്ഫ് വഹ്ഹഹ്ഹഗ്ഫ്ഗ്ഗ് ട്ടഗ്ഫ്ഫ്ഫ്റഫ്റ്റഫ്റ്റ് ഏർഫ്‌ഫ്രർഡ്ഡ് ര്ഫ്‌ടീസീറ്ഈഡ്‌സ്റ്റ്ററ്റ്
@fbnamesureshsuresh9546
@fbnamesureshsuresh9546 4 года назад
ഇടയ്ക്കിടയ്ക്ക് മുടിയനും കിളവൻ കേശുവും മീൻ പിടിക്കാൻ ചൂണ്ടയിടാൻ പോകും എന്നിട്ടൊരു മീൻ കുഞ്ഞിനെ പോലും കിട്ടില്ല😃😃🤣🤣🤣😂😂😂
@jithkk9643
@jithkk9643 4 года назад
അതിന് അവർ മീനിനെ കണ്ടാൽ ചൂണ്ട മറന്ന് കാഴ്ച കാണാൻ താങ്ങും😀😀😀😀
@railfankerala
@railfankerala 4 года назад
🤣
@sas143sudheer
@sas143sudheer 4 года назад
അത് ശരിയാ
@railfankerala
@railfankerala 4 года назад
@@sas143sudheer Orange bai Pacha thoppi yude aara😜
@blackcoffeekb.
@blackcoffeekb. 4 года назад
കൊല്ലാം പക്ഷേ തോൽപ്പിക്കാൻ പറ്റില്ല . കേശുവിനെ ഡയലോഗ് മാസ്സ്😎😎😎
@albinrosariyo5148
@albinrosariyo5148 4 года назад
കേശുവിന്റെ old hairstyle ആയിരുന്നു കിടു 😀😍😍
@mee3264
@mee3264 4 года назад
ശിവാനിയുടെ ഇതേ സ്വഭാവം ആയിരുന്നു എനിക്കും പണ്ട്.. എന്നോട് ആർകും ഇഷ്ടം അല്ല, എല്ലാർക്കും സഹോദരങ്ങളോട് ആണ് ഇഷ്ടം എന്നൊക്കെ കരുതി ഇരുന്ന ഒരു കാലം... കാലം കുറച്ചൂടെ മുന്നോട്ടു പോയപ്പോൾ മനസിലായി അതൊക്കെ വെറും തോന്നൽ ആണെന്ന്... എന്റെ അമ്മയ്ക്ക് ഞങൾ എല്ലാരും ഒരുപോലെ ജീവൻ ആണ് 💕💕💕💕😍😍😍😍#MomsloveisalwaysEqual❤️
@mohamedramees9907
@mohamedramees9907 4 года назад
എന്നും 8 മണിക്ക് വന്ന് refresh ചെയ്തു നോക്കും പുതിയ എപ്പിസോഡ് വന്നോ എന്ന് . 2-3 ദിവസം എവിടെയായിരുന്നു ????
@bijijacob529
@bijijacob529 4 года назад
Keshu-IFS-indian food service Mudyan-IAS- indian adukalla service
@cjmahammadsadik9152
@cjmahammadsadik9152 4 года назад
UFS & UAS
@fidhahsaeed6502
@fidhahsaeed6502 4 года назад
Poli
@railfankerala
@railfankerala 4 года назад
🤣🤣🤣🤣
@railfankerala
@railfankerala 4 года назад
@@cjmahammadsadik9152 ithokke enthonna
@muhammadshereef8834
@muhammadshereef8834 4 года назад
Athu polichu
@user-fq1kd5dn8u
@user-fq1kd5dn8u 4 года назад
18:00 കൊല്ലാം പക്ഷെ തോൽപിക്കാൻ ആകില്ല Keshu pwoli
@shahanashani3075
@shahanashani3075 4 года назад
അടുത്ത ഡയലോഗ്.. അങ്ങാടിയിൽ തോറ്റതിന് ആങ്ങളയുടെ നെഞ്ചത്തോട്ടു കേറല്ലേ ശിവ.. പൊളി
@sreekanthpradeep2879
@sreekanthpradeep2879 4 года назад
കഴിഞ്ഞ് നാല് ദിവസവും രാത്രി 8മണിക്ക് പുതിയെ എപ്പിസോഡ് അപ്‌ലോഡ് ചെയ്തോ എന്ന് എന്നെ പോലെ നോക്കിയത് aroke?
@geethamr947
@geethamr947 4 года назад
njan
@ayishauv4159
@ayishauv4159 4 года назад
Njn nokeen
@geethamr947
@geethamr947 4 года назад
@Milton Michael COMEDY - MM COMEDY athentha
@movies_explaination
@movies_explaination 4 года назад
Njan
@vipinv6445
@vipinv6445 4 года назад
Njanum
@salmakalam08
@salmakalam08 4 года назад
രണ്ട് മൂന്ന് ദിവസം uppum mulakum miss cheythavar undoiiii ☹️😔😕
@jacutz8583
@jacutz8583 4 года назад
Njan
@wikkyy511
@wikkyy511 4 года назад
Sherikkum miss cheythu
@sangeeth4827
@sangeeth4827 4 года назад
Katta missing
@faisalpp6666
@faisalpp6666 4 года назад
Njanum
@vishnurajesh8538
@vishnurajesh8538 4 года назад
Namude channel onnu subscribe cheyumoo frnds😍😍🙏🙏
@anvartvm3044
@anvartvm3044 4 года назад
Balu 👨‍🔧 Neelu 👩‍💻🏦 Mudiyan 🕺🤸‍♂️ Lechu 💄👗 Keshu 🥪🥪🍳🍳🥤🥤🍗🍗⛹️‍♀️ Shiva 👩‍🎨💃👯‍♀️⛹️‍♀️ Paru 🧸👶 I love this family 🥰🥰😎😎
@nivedya111
@nivedya111 2 года назад
പാറുക്കുട്ടിയെ വല്ലാതെ മിസ്സ് ചെയ്യുന്നു 😭😭😭😭😭😭😭😭
@punyaraj1099
@punyaraj1099 4 года назад
3 ദിവസം ഉപ്പും മുളകും കാണാഞ്ഞിട്ട് വിഷമിച്ചവരുണ്ടോ
@poornimamaloo2124
@poornimamaloo2124 4 года назад
Crt
@rishanahamed6151
@rishanahamed6151 4 года назад
𝘠𝘴
@rehim_rawuthar555
@rehim_rawuthar555 4 года назад
Und..
@uvayskallara8110
@uvayskallara8110 4 года назад
ദിവലം എന്താണ്
@anuanu-jb2md
@anuanu-jb2md 4 года назад
Ys
@albimc7874
@albimc7874 4 года назад
നാളെ മുതൽ നമ്മുടെ ചക്കര പാറു വരും നമ്മുക്ക് ചക്കരയേ സ്വാഗതം ചെയ്യാം: എല്ലാവരും റെഡിയാണോ
@basheerbabu5603
@basheerbabu5603 4 года назад
Pinnallathee😍♥
@abduljaleel4466
@abduljaleel4466 4 года назад
Aaa
@fathnaznin2863
@fathnaznin2863 4 года назад
Pinne
@steffin6753
@steffin6753 4 года назад
Aah poyi kurach pooovum , pop pop vangich road Munni poyi ninno 😂😂
@kirankrishnan408
@kirankrishnan408 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aFQPbCwWwWE.html Support and Subcribe
@Vigneshvikku123
@Vigneshvikku123 4 года назад
അവൾക്ക് ഒരു 1kg priority വാങ്ങി kodadeyy 🤣🤣
@Gourish_world
@Gourish_world 4 года назад
എന്തൊക്കെ പറഞ്ഞാലും ശിവക്ക് ഒരു തല്ലിന്റെ കുറവ് ഉണ്ടായിരുന്നു. 😂😂😂😂😂😂😂🤣🤣🤣🤣
@nisaribrahim7256
@nisaribrahim7256 3 года назад
അങ്ങനെ ഒന്നുമില്ല 😏😏
@sisilygeorge862
@sisilygeorge862 3 года назад
ഹ്ഹജ്‌ജുന്നു ട്യൂബ്റ്റൈയ്യ്യ്യ്യ്യ് യുപ്പ്യ്യ് യ്ഹയൂബ്ഹ്ഹഹ്ഹജ്ഹ് ഹിക്കുഹൂയ്ഹ്
@gardenlife433
@gardenlife433 3 года назад
@@sisilygeorge862 manasalakunila
@sunitharaveendran2216
@sunitharaveendran2216 3 года назад
Aayi
@solyantony4135
@solyantony4135 3 года назад
സതൃം
@harshadhrd7468
@harshadhrd7468 4 года назад
ഇതൊരുമാതിരി നാറ്റകേസ് കേശു rocks😄😄
@ajmalmk3722
@ajmalmk3722 4 года назад
കുറേ ദിവസത്തിന് ശേഷം നല്ലൊരു eppisod.... പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@basheerkundoyi4640
@basheerkundoyi4640 3 года назад
ശിവാനി മോളുടെ, മുതിർന്നവരോടുള്ള ചില പെരുമാറ്റം ലേശം കൂടി പോണുണ്ട്, ലേശം കുറക്കണം..
@shortsboy9044
@shortsboy9044 4 года назад
കേശുവിന്റ ഫാൻസ്‌ ലൈക് ചെയ്യൂ 🤩😁👊
@richu5040
@richu5040 4 года назад
ശിവ നീലുവിനോട് പറഞ്ഞത് ഞാനൊക്കെ എന്റെ അമ്മയോട് പറഞ്ഞിരുന്നേൽ ചിലക്കാദെ പോടീ പറഞ്ഞു ചട്ടുകം എടുത്തിട്ടുണ്ടാവും 😁😁😁😁
@divyamarysss
@divyamarysss 4 года назад
Sathyam😂😂😂njn cmnt idan irikuvarnuu 😸
@shibiraiju7744
@shibiraiju7744 4 года назад
Sathyam
@asmamp9927
@asmamp9927 4 года назад
Crct😺😺
@AchuAchu-gr5mk
@AchuAchu-gr5mk 4 года назад
സത്യം
@nithyapriyam4536
@nithyapriyam4536 4 года назад
😂😂😂😂
@slmedia4510
@slmedia4510 4 года назад
ശിവാനിയെ കാണുമ്പോൾ എനിക്ക് എന്റെ അനിയത്തിയെ ഓർമ വരുന്നു എല്ലാ പെങ്ങൾമാർക്കും ഇതാണ് ചിന്ത അമ്മ എന്നെ mind ആക്കുന്നില്ല She is good
@saninsherin7545
@saninsherin7545 4 года назад
Eeerty ram ke is my 3rfttxwwrrefgtw 432 year old is gold is old ennaan mandaaaBaadal ka pht send cheyyeem to the best I don't know what to do u know what I don't know about u are my favourite things I
@safeenagafoor6263
@safeenagafoor6263 4 года назад
Sheriyaaa
@abuthahir8169
@abuthahir8169 4 года назад
She's
@harithahareendran8192
@harithahareendran8192 4 года назад
Enik ennathennae orama veruva🤣🤣🤣🤣agente preshnm anu😂😂😂😂
@seenatht8430
@seenatht8430 4 года назад
enikum thonniyytind
@saheeranas9543
@saheeranas9543 4 года назад
ലച്ചു ഉണ്ടായിരുന്നെങ്കിൽ ശിവയെ കളിയാക്കാൻ ലച്ചു മതിയായിരുന്നു
@astro_gamer4083
@astro_gamer4083 4 года назад
Ante channel subscribe cheyyu please
@abdhuii6171
@abdhuii6171 3 года назад
@@astro_gamer4083 illa srry
@qtrqtr4368
@qtrqtr4368 3 года назад
🤣🤣🤣🤣🤣😂
@hameedammi4018
@hameedammi4018 3 года назад
Yes 🥰🥰
@babyshopplanet6884
@babyshopplanet6884 3 года назад
Corona virus🦠😷 virus🦠😷 virus🦠😷 episode anoo
@gitu_tg
@gitu_tg 4 года назад
9:42 Neelu's expression 😍 Our Uppum Mulakum is back
@abdulmajeedmaaju1233
@abdulmajeedmaaju1233 4 года назад
ഉപ്പും മുളകും വീണ്ടും തൊടങ്ങിയതിൽ സന്ദോഷമുണ്ട് 😍😍😍😍😍😍
@user-qx7gt2pq9i
@user-qx7gt2pq9i 4 года назад
വല്ലാതെ ഫീൽ ചെയ്ത, മറക്കാൻ പറ്റാത്ത എപ്പിസോഡ്, ശിവ & നീലു മാം സൂപ്പർ
@thooval114
@thooval114 4 года назад
Keshu ..Shivani and Mudiyan !!! full poli.. super combo..
@riyaskt8003
@riyaskt8003 4 года назад
Neelu ചേച്ചി ആള് ഒരു സകലകലവല്ലഭ ആണല്ലോ... Neelu ചേച്ചി soooper ആണ്
@milanmartin70
@milanmartin70 4 года назад
ഭയങ്കര മിസിംഗ് ആയിരുന്നു എന്നെ പോലെ ഉള്ളവരുണ്ടോ
@dhanoopdhanudhanu1518
@dhanoopdhanudhanu1518 4 года назад
Mm und
@milanmartin70
@milanmartin70 4 года назад
@@dhanoopdhanudhanu1518 mm
@nasurudheennaz3659
@nasurudheennaz3659 4 года назад
Yaa bhayankara missing ....😊😊
@abduk8604
@abduk8604 3 года назад
@@nasurudheennaz3659 me too
@athiathira6612
@athiathira6612 4 года назад
Aarelum swantam ammayodu ingane okk parayoo... Nth sokam aanu.. Mudiyan paranjathaanu poli.. Amma ente abhimaanam aanu... Amma ishtam.. 💓💓💓💓..
@souminipoomalil5909
@souminipoomalil5909 4 года назад
Njn ingane oke parayarund...parayunavarum und chechi
@arunat9623
@arunat9623 4 года назад
അങ്ങാടിയിൽ തോറ്റതിന് ആങ്ങളയുടെ നെഞ്ചത്തോട്ടു കേറല്ലേ ശിവ കൊള്ളാം കേശു
@AbdulSamad-vf7cn
@AbdulSamad-vf7cn 4 года назад
കെളവൻ കേശുവേ നീ വളർന്നു വരുന്തോറും എന്റെ ശത്രുവായി കൊണ്ടിരിക്കുവാണ്🤭😇😊കാന്താരി പൊളി❤️❤️❤️
@fahidtk297
@fahidtk297 4 года назад
നാളത്തെ എപ്പിസോഡ് കാത്തിരിക്കുന്നവർ ലൈക് അടിക്കാൻ
@arun.g7047
@arun.g7047 4 года назад
കുറെ ദിവസത്തിന് ശേഷം പഴയത് പോലുള്ള നല്ലൊരു എപ്പിസോഡ് കണ്ടു.... പിന്നെ പുതിയ ഒരു ക്യാരക്ടർ വന്നിട്ടുണ്ടല്ലോ... പൂജ ജയറാം... ഹോ വല്ലാത്ത വെറുപ്പിക്കൽ ആണ് ...
@user-ts6fe4tv9p
@user-ts6fe4tv9p 4 года назад
ഉപ്പും മുളകും സീരിയലിലെ സ്ഥിരം പറയുന്ന സ്ഥലമാണ് 'പാറമട 'ഒന്നുകാണിച്ചു തരുമോ 😃😃😃
@AmbilyAjeesh
@AmbilyAjeesh 4 года назад
ഉൾട്ട ആണെങ്കിലും ഉലക്ക ആണെങ്കിലും ചൂണ്ടയും കൊണ്ട് പുറത്ത് ഇറങ്ങിയാൽ ഉരുട്ടും ഞാൻ...🤣🤣 നീലു ചേച്ചി...😍😍😍
@vinubalan10
@vinubalan10 4 года назад
ഭാസി അണ്ണന്റെ ഇനിയുള്ള സ്ക്രിപ്റ്റുകൾ എല്ലാം അടിപൊളി ആകട്ടെ എന്ന് ആശംസിക്കുന്നു
@achurinus4782
@achurinus4782 4 года назад
കണ്ടുകൊണ്ട് comment വായിക്കുന്ന കള്ളന്മാർ ആരൊക്കെ 😆😆😆 എന്നെപ്പോലെ 😆
@asharafasaru3105
@asharafasaru3105 4 года назад
ആരാ പറഞ്ഞെ ഞങ്ങടെ പെങ്ങളുട്ടി ശിവാനി ഭംഗി ഇല്ലാന്ന്,ഗ്ലാമർ അല്ലെ ശിവാനികുട്ടി 😍😍👌👌
@sunitharaveendran2216
@sunitharaveendran2216 3 года назад
Athuthane
@h.s.aytgroup3233
@h.s.aytgroup3233 3 года назад
Lla
@noorusha74
@noorusha74 4 года назад
മൂന്ന് ദിവസം വളരെ മിസ് ആയിരുന്നു 😔😔 ഇപ്പൊ ശെരിയായി.......❤️❤️❤️
@smilerterror1527
@smilerterror1527 4 года назад
Thanna bro oru santhosham ond🤩
@baijunair2975
@baijunair2975 4 года назад
Uppum mulakum 2day shooting നിർത്തി വെച്ചപ്പോൾ ശരിക്കും വിഷമംതോന്നിയവർ അടി like
@sachintendulkar722
@sachintendulkar722 4 года назад
ഇന്നത്തെ താരം കേശു 😎
@shafeek1826
@shafeek1826 4 года назад
Sathyam
@Byjunadh
@Byjunadh 4 года назад
Keshu💗💗
@alphyjiji5098
@alphyjiji5098 4 года назад
Anyone watching this episode after a long waiting...
@alphyjiji5098
@alphyjiji5098 4 года назад
Meeee
@alphyjiji5098
@alphyjiji5098 4 года назад
Meeee
@kirankrishnan408
@kirankrishnan408 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aFQPbCwWwWE.html Support and Subcribe
@anushibu635
@anushibu635 4 года назад
Yes
@haripriya1453
@haripriya1453 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Rm3PKdi6cmk.html Please do watch and subscribe to this channel🙏😇
@fathimasara9523
@fathimasara9523 4 года назад
ഇന്ന് പാറുക്കുട്ടി ഉണ്ടാവും ഞാൻ വളരെ ഹാപ്പിയാണ്‌.പാറുക്കുട്ടി Fans like adi
@shibuyohannan7291
@shibuyohannan7291 4 года назад
Orappano
@naseerahashim8341
@naseerahashim8341 4 года назад
T5
@_____sellu4395
@_____sellu4395 4 года назад
Urappano?
@blessan.s8479
@blessan.s8479 4 года назад
illa.pillar purathirangan padila
@jijishaiju5543
@jijishaiju5543 4 года назад
സത്യമാണോ. പാറുക്കുട്ടി വരുമോ? 💃💃💃
@muhammedilyas4830
@muhammedilyas4830 4 года назад
ശിവയുടെ അഭിനയം പൊളിച്ചു 💙 , കുശുമ്പ് പറയുമ്പോയത്തെ മുഖഭാവം കിടു .പിന്നെ ഇത് ഒരു സീരിയൽ ആണ് എല്ലാവരും അഭിനയിക്കുകയുമാണ് ,അഭിനയം നോക്കി ആ കുട്ടിയുടെ വ്യക്തിത്വം അളക്കുന്നവരോട് പുച്ഛം മാത്രം .
@aswathyanoop5435
@aswathyanoop5435 4 года назад
Sathyam
@youtubeboys2874
@youtubeboys2874 4 года назад
Avale ameda show
@arun2081
@arun2081 4 года назад
@@youtubeboys2874 ho neeyoru myran thanne...
@youtubeboys2874
@youtubeboys2874 4 года назад
@@arun2081 myren നിന്റെ വിട്ടിൽ പോയി വിളി അപ്പോൾ correct ആകുകയുളൂ
@Aparnaskitchen95
@Aparnaskitchen95 4 года назад
Sathyam
@muhammedshanil4259
@muhammedshanil4259 4 года назад
സൗന്ദര്യം ഒരു ഉടമ്പടിയുമായും ഒപ്പ് വെച്ചിട്ടില്ല
@nishananishana3710
@nishananishana3710 4 года назад
കേശുവിന് ശിവയെ പേടിയാണെന്ന് തൊങ്ങുന്നു 😂😂😂
@arjuncp1812
@arjuncp1812 4 года назад
Ann keshuntakayillninn adikond veetinta moolak poyi karnja kochaan shiva
@sumithmohan5248
@sumithmohan5248 4 года назад
@@arjuncp1812 ep?
@sreedevimallya4148
@sreedevimallya4148 4 года назад
@@arjuncp1812 my
@snehamarry7216
@snehamarry7216 4 года назад
Kashu over ane
@fyukoT
@fyukoT 3 года назад
@@snehamarry7216 nee podei
@ummerkaliyattamukku1618
@ummerkaliyattamukku1618 4 года назад
അല്ലേലും ശിവപറഞ്ഞത് സത്യം നീലുചേച്ചിക്ക് ഇത്തിരി സൗന്നര്യം കുടുതലാണ്
@musthafamedia8433
@musthafamedia8433 4 года назад
Yes
@akashvijayan1296
@akashvijayan1296 4 года назад
ഇന്നലെ upload ചെയ്തന്ന് കരുതി യൂട്യൂബ് മുഴുവൻ നോക്കി ഹോ! ഇപ്പോ കണ്ടപ്പോയ സന്തോഷമായത്
@jintuantony318
@jintuantony318 4 года назад
കുറച്ചു നാളുകൾക്കു ശേഷം നല്ലത് ഒരു എപ്പിസോഡ് കണ്ടു. പൂജ ഇല്ലാത്തതു കൊണ്ട് നന്നായി
@lezabiii
@lezabiii 4 года назад
Shariya
@sharushanus771
@sharushanus771 4 года назад
അതേ നല്ല എപ്പിസോഡ്
@Neha-pf8bb
@Neha-pf8bb 4 года назад
Pooja kku enthanu kuzhappam
@asreedharannairradhakrishn7693
@asreedharannairradhakrishn7693 3 года назад
Nicely handled her role of Siva. Excellent 👌
@anuhappytohelp
@anuhappytohelp 4 года назад
ശിവയിൽ അന്തര്ലീനമായിരിക്കുന്ന ദുര്ഭൂദങ്ങൾ സംഹാര താണ്ഡവമാടാൻ തുടങ്ങിയിരിക്കുന്നു...കേശു പൊളി😊
@azeeziyaaachi5453
@azeeziyaaachi5453 4 года назад
ഒത്തിരി നാളിനു ശേഷം ഇന്നാണ് നിലവാരം തിരിച്ചെത്തിയ പോലെ യുള്ള എപ്പിസോഡ് ..
@san_iya_ot7254
@san_iya_ot7254 4 года назад
പാറുക്കുട്ടി ഇല്ലാതെ ഒരു രസവും ഇല്ല. പാറുക്കുട്ടി fans like♥️
@praseejakc9245
@praseejakc9245 4 года назад
Angade thotathinu angalayod😂😂😂😂ath pinne kochinu priority kodukande😂😂😂😂👌👌👌! neeluchechi 😍😍😍😍😍!
@vijayank.g3436
@vijayank.g3436 4 года назад
ആ അമ്മൂമ്മയെ കാണാൻ തോന്നിവർ like അടി😜😜😜👇👇👇
@Truthholder345
@Truthholder345 4 года назад
അമ്മുമ്മ uyir 😎😎
@sanjualpysaeditz
@sanjualpysaeditz 4 года назад
😂😂😂
@hananhk6548
@hananhk6548 4 года назад
Yessssss Ammumma patola corona alla 65 vess in muklilla
@sanjualpysaeditz
@sanjualpysaeditz 4 года назад
Ammumma mobile il vannathode tv il nu out ayii 😂 Aa ammumakku pakaram verorale kondu varanam
@hasna9529
@hasna9529 4 года назад
കുരുട്ടിന്റെ (ശിവാനി)സ്വഭാവം ഉള്ള ഒരു മോൾ എനിക്കുമുണ്ട് 😃😃
@lintudiv
@lintudiv 4 года назад
Dheivam reshikkatte 😆
@hasna9529
@hasna9529 4 года назад
@@lintudiv thanks
@samreen3114
@samreen3114 4 года назад
Ante aniyathi ithee swabaavan😬😂
@Aaro87
@Aaro87 4 года назад
neelu beautyparlour pokkuna video vendavar like adi ❤❤❤❤❤❤
@MujeebRahman-sq7jc
@MujeebRahman-sq7jc 4 года назад
Shiva mole pottea. Now a days shiva and keshu become enemies and keshu and Vishnu become perfect brothers
@athira.r1195
@athira.r1195 4 года назад
2 ദിവസം എവിടെ ആയിരുന്നു.. അമ്മ തിരക്കി ന്ന് പറയാൻ പറഞ്ഞു ഞാൻ കാണുന്നത് കാണാത്തതുകൊണ്ട്.. 😟😟🤗🤗❤️
@itsmepriyanka-or3if
@itsmepriyanka-or3if 4 года назад
ഇന്നത്തെ എപ്പിസോഡ് കൊള്ളാം poli ബാലുവിനെ miss chythu ഇല്ലേൽ ചിരിച്ച് ചത്തേനെ.. 😀😀😀
@nandannandan4513
@nandannandan4513 4 года назад
പാറുക്കുട്ടി നാളെത്തെ എപിസോടിൽ വരുന്നുണ്ട് 😍😘🤩😉😊
@p.k.rajagopalnair2125
@p.k.rajagopalnair2125 4 года назад
On a bright sunshine day. In the absence of their Mother , Vishnu and Kesu are venturing out of the house for fishing at Paramada and as soon as they are about to get out of the house , they saw both Neelu and Shivani approaching their house after shopping . They had to abandon their fishing plan due to the arrival of their Mother , who was smart enough to catch them red handed, fully knowing about their game plan. . On arrival , it was Shivani who was telling her Mother about the comments the old woman shopkeeper made with regard to the look & appearance of both Neelu and Shivani. The woman made a comparison between the two and came to the conclusion that the Mother looks much better than the daughter . Such kind of a remark , wounded her heart as Shivani was feeling terribly hurt. All of a sudden she became ill of her Mother. Here , Shivani turning out to be highly critical of her Mother. She started complaining against her Mother by telling that she never allows her to carry out kitchen work or cut vegetables, so that her Mother fear that she will learn the art of cooking. She also was telling about her Mother not bringing nail polish for her and not allowing her to visit Beauty Parlour. Shivani also was finding fault with her Mother for her refusal to declare herself as the mother of five children. She continued to level heap of criticisms against her Mother and a situation had reached where by Neelu could not control her feelings, as she started crying and her children seeing her wet eyes lost their control as they all came to her and started consoling and comforting her as she was seen coming to her usual self. At this point of time, Shivani also realised the seriousness of the mistake she has committed as she also came to her Mother and it was nice to watch Shivani embracing her Mother and kissing on her cheeks , transforming Neelu in to a state of happiness , as viewers saw smiles returning back on her large face. Curtain falls here to the episode # 1105 of "Uppum Mulakum".
@shilu1542
@shilu1542 4 года назад
Well, you really summarized the episode. Good Job!
@annajacob5722
@annajacob5722 4 года назад
👍👍👍🥰
@annarosejoshy7883
@annarosejoshy7883 4 года назад
Good command over English Sir... Keep it up.. 👏👏👌👍
@jessinbabu6432
@jessinbabu6432 4 года назад
ഇതുപോലെയുള്ള episode കളാണ് എപ്പോഴും ആഗ്രഹിക്കുന്നത് 😍
@shkesh2010
@shkesh2010 4 года назад
Hi plz visit my channel If you like plz subscribe to my channel
@amalaamalu4223
@amalaamalu4223 4 года назад
ഒരു ഹാപ്പി ന്യൂസ്‌ നാളത്തെ എപ്പിസോഡിയിൽ നമ്മുടെ പാറുവും ഉണ്ട് 😍😍😍😍😍😍.. പൂജയും തിരിച്ചു വരുന്നുണ്ട് കേട്ടോ 🤭🤭🤭🤭🤭🤭😐😐😐
@koduvaparanbanmappilakkatt676
@koduvaparanbanmappilakkatt676 4 года назад
Urappano
@amalaamalu4223
@amalaamalu4223 4 года назад
@@koduvaparanbanmappilakkatt676 ys.... promo കാണിച്ചു... 😊😊😊
@anuanu-jb2md
@anuanu-jb2md 4 года назад
Parutty vannu😘😘😘
@anuanu-jb2md
@anuanu-jb2md 4 года назад
Parutty vannu😘😘😘
@danishathomas2487
@danishathomas2487 4 года назад
Parukutty mathram mathyy...
@abduljaleel4466
@abduljaleel4466 4 года назад
😍😍😍പാറു ❤️❤️കൂട്ടി 🤗🤗like fans അടി
@suseelamohan8291
@suseelamohan8291 4 года назад
16.16 keshunte ootam 16.21 keshunte olinj nokkal🤣🤣🤣🤣uff ijathi... 19.32 Balunte roomil kude pucha nadann povunne aroke kand.. mudiyantem keshuntem kayyide adikude nokya mathy kanathavar.. ✌
@roshantaylor5605
@roshantaylor5605 4 года назад
ലെച്ചു പോയി കഴിഞ്ഞു ശിവ തുടങ്ങി😂😂😂അടി
@user-sq8rn3go6g
@user-sq8rn3go6g 4 года назад
ശിവ പറഞ്ഞത് പോലെ ഞാൻ എങ്ങാനും പറഞ്ഞെങ്കിൽ എന്റെ ഏട്ടൻ മാർ എന്നെ പഞ്ഞിക്കിട്ടെനെ🥴 പിന്നെ, പറയാൻ അമ്മയെന്ന ഭാഗ്യം ഇപ്പൊൾ കൂടെയില്ല😓 അമ്മ ഇഷ്ടം💞💞😭💓💓💓💓💓
@anuthomas5184
@anuthomas5184 4 года назад
Ammak enthupatti...sangadapedandatooo....
@user-sq8rn3go6g
@user-sq8rn3go6g 4 года назад
@@anuthomas5184 അമ്മയെ കണ്ട ഓർമ ഇല്ലാ😭. മുത്തശി ആണ് വളർത്തിയത്💞💞
@55muhammedlezin46
@55muhammedlezin46 4 года назад
orikkalum angane parayaruth thanne poti valarthiya aa muthashiyanedo thante bhagyam don't be sad
@user-sq8rn3go6g
@user-sq8rn3go6g 4 года назад
@@55muhammedlezin46 🤗😍🥰🥰 തീർച്ചയായും💕💞
@salman6576
@salman6576 4 года назад
അമ്മ ഇല്ലേലും നല്ല ആങ്ങളമാർ ഇല്ലേ...
@shafeek1826
@shafeek1826 4 года назад
Neelu chechide flexibility beekaram...entammo.. ❤😍 ee age ilum enthaa mey vazhakkam..👍❤
@kidsentertainment3166
@kidsentertainment3166 4 года назад
Next episode *PARUKUTTY* waiting aaroke💖😌
@baasith5985
@baasith5985 3 года назад
hgfkkhggf
@abhijitha2895
@abhijitha2895 4 года назад
എല്ലാ ദിവസവും youtube ൽ ന്യൂ എപ്പിസോഡ് നോക്കുന്നവർ ഉണ്ടോ
@sajinrs2833
@sajinrs2833 4 года назад
3 divasam aay wait cheythirunnavar undoi...
@abdullahvavoor8608
@abdullahvavoor8608 4 года назад
Yendayalum ithu oru poli thenne✌️
@alainaannajohn559
@alainaannajohn559 3 года назад
Pavam neelu amma. Ithu polathe ammene kittan bagyam cheyyanam😘😘😍😍😍
@shareenahasan8985
@shareenahasan8985 4 года назад
ഉപ്പും മുളകും full കാണുന്നതിന് മുൻപ്തന്നെ like അടിക്കുന്ന എത്രപേർ ഉണ്ട് 👍👍👍
@SojoSomon
@SojoSomon 4 года назад
Njan umd
@kirankrishnan408
@kirankrishnan408 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aFQPbCwWwWE.html Support and Subcribe
Далее
Uppum Mulakum│Flowers│EP#1106
19:00
Просмотров 2,1 млн
Uppum Mulakum 3 | Flowers | EP # 51
25:25
Просмотров 122 тыс.
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 273 тыс.
Construction site video BEST.99
01:00
Просмотров 288 тыс.
Uppum Mulakum│Flowers│EP#1153
24:00
Просмотров 2,9 млн
Uppum Mulakum│Flowers│EP#1146
22:04
Просмотров 3,3 млн
Uppum Mulakum│Flowers│EP#1133
20:06
Просмотров 3,5 млн
Flowers Uppum Mulakum | Episode 809
20:43
Просмотров 271 тыс.
Uppum Mulakum│Flowers│EP#1117
19:13
Просмотров 4,6 млн
Uppum Mulakum│Flowers│EP#1113
16:01
Просмотров 3,8 млн
Uppum Mulakum│Flowers│EP#1096
25:33
Просмотров 6 млн
Flowers Uppum Mulakum | Episode 1089
22:07
Просмотров 1,2 млн