Тёмный

Uppum Mulakum│Flowers│EP 

Flowers Comedy
Подписаться 14 млн
Просмотров 1,8 млн
50% 1

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.co...
Join us on
Facebook- / flowersonair
Twitter / flowersonair

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@keerthiravi4773
@keerthiravi4773 3 года назад
ഒരു അമ്മ മകന് പറഞ്ഞു കൊടുക്കേണ്ട ഏറ്റവും ആവശ്യകത ഉള്ള ഒരു കാര്യം " മറ്റുള്ള പെൺപിള്ളേരെ വിളിക്കുംബോ സ്വന്തം വീട്ടിൽ പെൺപിള്ളേർ ഉള്ളത് ആലോചിക്കണം എന്ന് " ...ഇന്ന് പലരും സ്വന്തം പെങ്ങളെ പറയുമ്പോ മാത്രം കൊള്ളുകയും വേറേ പെൺപിള്ളേരെ വിളിച്ചു എന്തും പറയുന്നവര് ഇത് കേൾക്കണം ...ഒരു അമ്മ പഠിപ്പിക്കേണ്ട ആദ്യ മര്യാദ പഠിപ്പിച്ചു കൊടുത്ത നീലുവിനും ഒരു മോശം സ്വഭാവം ഇല്ലാത്ത മക്കൾക്കും ഇന്നത്തെ എന്റെ like😍❤️
@Ihsan-uc6ns
@Ihsan-uc6ns 3 года назад
💯% Crct
@travellingdiariesworld9047
@travellingdiariesworld9047 3 года назад
ഐവ
@muhammadshereef8834
@muhammadshereef8834 3 года назад
Correct
@shabeermuhammed7784
@shabeermuhammed7784 3 года назад
സത്യം
@nihalahmed7236
@nihalahmed7236 3 года назад
💯
@prakashkrishna3823
@prakashkrishna3823 3 года назад
അബുക്ക ഒരു പാവാ ലെ കണ്ടാൽ വെഷമം തോന്നുന്നു അല്ലെ അബുക്കനെ ഇഷ്ടമുള്ളവർ like അടി ഓക്കേ 😘☺️😔😘😘🙏👍അബുക്ക സുഖമല്ലേ ☺️🙋🙋
@Rockybhai-oj8qi
@Rockybhai-oj8qi 3 года назад
Abukka❤️❤️❤️
@rohithrajan4846
@rohithrajan4846 3 года назад
12:12 മറ്റുള്ള പെണ്പിള്ളേരെ വിളിക്കുമ്പോൾ ഇവിടെ സ്വന്തം വീട്ടിലും പെണ്പിള്ളേർ ഉണ്ടെന്നു ഓർക്കണം😎😎😎നീലു👌👌👌
@sheelaanil3028
@sheelaanil3028 3 года назад
4:10 ബാലു ചേട്ടൻ: ദോശയ്ക്ക് കടലക്കറിയോ ചമ്മന്തിയോ?? നീലു ചേച്ചി: ചമ്മന്തി ബാലു ചേട്ടൻ: നശിക്കാൻ ആയിട്ട് 😂😂😂😂
@kammisvlogs4329
@kammisvlogs4329 3 года назад
ഒരാളെ എങ്ങനെ സഹായിക്കാം എന്ന് ബാലുച്ചേട്ടൻ പഠിപ്പിച്ചു തന്നു ഇന്നത്തെ ലായിക് ബാലു ചേട്ടൻ ഇരിക്കട്ട്
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@-90s56
@-90s56 3 года назад
അങ്ങനെ ഉപ്പും മുളകും പഴയ സമയത്ത് എത്തി ഇതാണ് എല്ലാവർക്കും കാണാൻ സൗകര്യപ്രദമായ സമയം 😊👍
@athulmathew9393
@athulmathew9393 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cocGyQ-0ZAI.html
@crtecchandhu5074
@crtecchandhu5074 3 года назад
Yaaaa ❤
@cookingwithayisha1895
@cookingwithayisha1895 3 года назад
@Rahul Rajan ഞാൻ ഒരു 7 ത്തിൽ പഠിക്കുന്ന കുട്ടിയാണ് എനിക്ക് ഒരു ചെറിയ ചാനൽ ഉണ്ട് എല്ലാരും സബ്സ്ക്രൈബ് ചെയ്ത് സഹായിക്കണം
@durga6030
@durga6030 3 года назад
athanne koshi chettaa
@rima__fathima
@rima__fathima 3 года назад
@MARYAMK.K. 383 njan subscribe cheythu therichum cheyumo
@johnsonjohnson5088
@johnsonjohnson5088 3 года назад
പണ്ട് ബാലു അണ്ണൻ സൈക്കിളിൽ മീൻ വിറ്റത് ഓർക്കുന്നുണ്ടോ
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wul6-L3wa4I.html ithonn kandnok ishtapettal likum subscribeum cheyanee plzz
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@sanmaya3864
@sanmaya3864 3 года назад
Yaya njn orkkunnu 🤭
@ZayansKitchenKTM
@ZayansKitchenKTM 3 года назад
Enthae Channel ishtavuanankil 🙏 subscribe and support 🙏 3 min ankilum kandittu sub cheyyanae 🙏
@abhishekakrishnan1164
@abhishekakrishnan1164 3 года назад
Und
@kabeerkorikar3232
@kabeerkorikar3232 3 года назад
വിളിക്കുമ്പോൾ നമ്മുടെ വീട്ടിലും പെൺകുട്ടികൾ ഉണ്ട് എന്ന് ഓർക്കണം,,, അതൊരു ഡയലോഗ് തന്നെ,,
@sparkriyan7074
@sparkriyan7074 3 года назад
Cheta ente channel support cheyo by like, subscribe channelinte peru spark riyan
@jennifersarah5294
@jennifersarah5294 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t7jD_tN2tmc.html
@denxogaming6761
@denxogaming6761 3 года назад
Ente channel ishttapettal sub cheyyoo🙏🙏🙏🙏🙏🙏🙏🙏🙏
@happieecookieesbyriza5698
@happieecookieesbyriza5698 3 года назад
@@sparkriyan7074 ente channelum sub cheyyoo..plzz thirichum cheyyaam
@happieecookieesbyriza5698
@happieecookieesbyriza5698 3 года назад
@@denxogaming6761 ente chennelum sub cheyyumo plzzz... Njnum cheyyaam
@crtecchandhu5074
@crtecchandhu5074 3 года назад
ലെ മുടിയൻ : ഡേയ് കേശു, ശിവ, അമ്മ പാറു 😂😂😂😂😂😂😂😂😂😂✌ പൊളി 😆💓
@sumeshkumar1584
@sumeshkumar1584 3 года назад
Zb cxjs C
@adarshmj2371
@adarshmj2371 3 года назад
ജീവിത മൂല്‌യങ്ങൾ ഇത്രയും ഉയർത്തുന്ന ഒരു സീരിയൽ വേറെ ഇല്ല😍😍😍
@arunbabu5090
@arunbabu5090 3 года назад
എത്രെയൊക്കെ ദേഷ്യപ്പെട്ടാലും പാര വെച്ചാലും ബാലുന്റെ ഉള്ളിലും നല്ല ഒരു സഹായിക്കുന്ന, നന്മ ചെയ്യുന്ന മനഷ്യനും ഉണ്ട് ❤️
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
Nobie special unlimited counter ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@vrindhars8281
@vrindhars8281 3 года назад
Samshayam undo😍
@shafafaris2870
@shafafaris2870 3 года назад
എല്ലാ വീട്ടിലും കാണും ഇത് പോലെ അടച്ചാൽ തുറക്കാൻ പാടുള്ള ഒരു പാത്രം 😄😄
@muhammadshereef8834
@muhammadshereef8834 3 года назад
Sathyam
@shafafaris2870
@shafafaris2870 3 года назад
@@muhammadshereef8834 😂
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wul6-L3wa4I.html ithonn kandnok ishtapettal likum subscribeum cheyanee plzz
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@shafafaris2870
@shafafaris2870 3 года назад
@Subha Mv 😄😄🤣
@rasheedamusthafa5098
@rasheedamusthafa5098 3 года назад
ഉപ്പും മുളകും പാറു കുട്ടിടെ കല്യാണം കഴിനാലും തീരരുത് എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌ adii😘👍
@kamarumuneer1182
@kamarumuneer1182 3 года назад
Onn parukutti veluthayikotte😋😋
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@abhishekakrishnan1164
@abhishekakrishnan1164 3 года назад
Und uppu. Mulakum uyr
@fathimaa1596
@fathimaa1596 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-k7r10IWD78I.html
@ajeelali3342
@ajeelali3342 3 года назад
Athrakku venamo?🤗
@rohithrajan4846
@rohithrajan4846 3 года назад
കേശു ഹരിത🤗🤗🤗അലീനയെ തേയ്ച്ചു കേശുവിന്റ അടുത്ത പ്രണയം😂😂😂
@apsaras6983
@apsaras6983 2 года назад
🤣🤣
@fahimapamoos5546
@fahimapamoos5546 2 года назад
Correct
@abinsabin9193
@abinsabin9193 3 года назад
കുറേ ദിവസങ്ങൾക്കുശേഷം ഒരു നല്ല ക്ലാസ്സിക്ക് എപ്പിസോഡ് 😘😘😘😘
@rajeshramachandran5423
@rajeshramachandran5423 3 года назад
ഡയക്ടറുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇതിന് മുമ്പ് ഏതോ ഒരു എപ്പിസോഡിൽ ബാലൂ തന്നെയാണ് 90+ മൈ ട്യുഷൻ ആപ്പി നെ പരിചയ പ്പെടുത്തിയത് .... ഇപ്പോൾ ആദ്യ മായി കേൾക്കുന്നത് പോലെ
@jasnarahman6488
@jasnarahman6488 3 года назад
Haa adanne inkum thonni
@irfanirfu1229
@irfanirfu1229 3 года назад
Sathyam
@abdupanasar
@abdupanasar 3 года назад
ഇന്കും തോന്നി
@magicworld1766
@magicworld1766 3 года назад
Crct
@basimkhan6461
@basimkhan6461 3 года назад
Yes nanum a episode kandikkund
@lekshmilechu1808
@lekshmilechu1808 3 года назад
8:04 ഹരിത. എടാ കേശുവെ നീ അലീനയെ തേച്ചോ.. ആ കൊള്ളാം 💕Keshav💕 ❤️ 💕Haritha💕
@muhammadsuhail5494
@muhammadsuhail5494 3 года назад
😂😂😂😂😂
@muhammadshereef8834
@muhammadshereef8834 3 года назад
തേച്ചു കാണും
@statusvibes346
@statusvibes346 3 года назад
നല്ല മനസ്സുള്ള ബാലു ചേട്ടൻ🤗🤗 ഇന്നത്തെ ലൈക്ക് ബാലു ചേട്ടന് ഇരിക്കട്ടെ🤩🤩 ബാലു ചേട്ടൻ മാസ്സാണ്😉 ബാലുചേട്ടൻ ഫാൻസ് ലൈക് അടി😍😍🥰
@denxogaming6761
@denxogaming6761 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oKs2QDA_qI8.html🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohammedabdulla6796
@mohammedabdulla6796 3 года назад
💯💯
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wul6-L3wa4I.html ithonn kandnok ishtapettal likum subscribeum cheyanee plzz
@ZayansKitchenKTM
@ZayansKitchenKTM 3 года назад
Enthae Channel ishtavuanankil 🙏 subscribe and support 🙏 3 min ankilum kandittu sub cheyyanae 🙏
@fathimaa1596
@fathimaa1596 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-k7r10IWD78I.html
@rahulr299
@rahulr299 3 года назад
14:42..ബലുചെട്ടൻ്റെ സംസാരം കേട്ട് നീലുചെച്ചി വരെ ചിരിച്ച് പോയി...
@sabreenasay6922
@sabreenasay6922 3 года назад
Yh......😃
@ABHILASH84MAY
@ABHILASH84MAY 3 года назад
നീലു ചേച്ചിക്ക് നഷ്ടം വരുത്താതെ ബാലു ചേട്ടൻ ചെയ്ത ആദ്യത്തെ കച്ചവടം 😄😄😄
@anaswaraanu7579
@anaswaraanu7579 3 года назад
😁😁👍👍
@arunbabu5090
@arunbabu5090 3 года назад
മലയാളികളുടെ കണ്മുന്നിൽ വെച്ച കാണാൻ പറ്റിയ വളർച്ചയാണ് ഉപ്പും മുളകിലെ കേശു, ശിവ, പാറുക്കുട്ടിയുടേത് അതുപോലെ തട്ടീം മുട്ടീംലേം കണ്ണന്റെയും മീനാക്ഷിയുടേതും.
@saranyadinesh330
@saranyadinesh330 3 года назад
Sathyam
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@harithakrishnan456
@harithakrishnan456 3 года назад
ടീവിയിൽ ഉപ്പും മുളകും ഉണ്ടായാലും ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ. ഉപ്പും മുളകും ഇഷ്ടം. പാറുക്കുട്ടി പെരുത്തിഷ്ടം 😘😘😘
@rethisuresh8258
@rethisuresh8258 3 года назад
താങ്കൾ പറഞ്ഞതും സത്യമാണ്
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wul6-L3wa4I.html ithonn kandnok ishtapettal likum subscribeum cheyanee plzz
@fathimaa1596
@fathimaa1596 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-k7r10IWD78I.html
@ajeelali3342
@ajeelali3342 3 года назад
Me
@dreamer4940
@dreamer4940 3 года назад
ശ്രീരാജ് പോയപ്പോൾ അബൂക്ക വന്നു
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wul6-L3wa4I.html ithonn kandnok ishtapettal likum subscribeum cheyanee plzz
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@sreerajkb3743
@sreerajkb3743 3 года назад
Njaanengottum poyittilla😁🤪
@malthaf6217
@malthaf6217 3 года назад
Sriiraj alle ippo chakkappazhattil abhinayikkunnath
@sportsworld5771
@sportsworld5771 3 года назад
@@kallusmedia8328 chyamm but ante channel Subscribe chyane
@athira6585
@athira6585 3 года назад
ഉപ്പും മുളകും കണ്ട് തുടങ്ങിയ ശേഷമാണ് ഓരോ തൊഴിലിനും അതിന്റേതായ മഹത്ത്വം ഉണ്ടെന്ന് പറയുന്നതിന്റെ പൊരുൾ മനസ്സിലായത്.......❤അച്ഛന് സർക്കാർ ജോലി ആയതിനാൽ മറ്റുള്ള ജോലികളെ ഞാൻ വില കുറച്ച് കണ്ടിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് ഈ പ്രോഗ്രാം കണ്ട് തുടങ്ങിയതോടെ ഞാൻ തിരിച്ചറിഞ്ഞു...💕💕ഒത്തിരി ഇഷ്ടം ഉപ്പും മുളകും...😍😍❤❤❤❤❤❤❤❤❤
@itz__me__rinsha__
@itz__me__rinsha__ 3 года назад
മീൻ ബാലുവിന്റെ ഭാഷ ഇഷ്ട്ടപെട്ടവർ like അടി
@rajuvnithyas2368
@rajuvnithyas2368 3 года назад
Euydkdhoeeooeesie I'd x😂😂🤣🤣🤣🤣😭🙃😛😝🙃🙃😝😝😚😝😝🙃😝🙃😝🙃🙃😝😝🙃🙃😝🙃😝🙂😝🙂😝😝🙂🙂😝😣🙂😣🤗😣🤗😣🤗😣🤗😣🤗(◠‿・)-☆(◠‿・)-☆⬜⬜⬜⬜⬜⬜⬜⬜
@hameedmuthu9581
@hameedmuthu9581 3 года назад
കുറച്ചുദിവസങ്ങൾക്ക് ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു
@crtecchandhu5074
@crtecchandhu5074 3 года назад
ഇന്നലെ വന്ന എപ്പിസോഡ് ഉം സൂപ്പർ ആയിരുന്നു ആ മാല ഒക്കെ തിരിച്ചു കൊടുത്തപ്പോൾ ഉള്ള scene മാമൻ പൊളിച്ചു മൊത്തത്തിൽ ഇന്നലെയും ഇന്നും എപ്പിസോഡ് സൂപ്പർ ❤
@3butterflies629
@3butterflies629 3 года назад
Ente channel subscribe cgeyyi
@muhammedmanu5749
@muhammedmanu5749 3 года назад
Correct
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wul6-L3wa4I.html ithonn kandnok ishtapettal likum subscribeum cheyanee plzz
@nivedidakp3584
@nivedidakp3584 3 года назад
Athanen
@sharooksidhiq823
@sharooksidhiq823 3 года назад
യുട്യൂബിൽ കാണുന്ന ആ സുഖം ആ കമന്റ്‌ വായിച്ചുള്ള സുഖം ടീവിയിൽ കണ്ടാൽ കിട്ടില്ല.... ആരൊക്കെ ഉണ്ട് സ്ഥിരം യുട്യൂബിൽ കാണുന്നവർ
@vismayarajesh3099
@vismayarajesh3099 3 года назад
Njan kanum
@denxogaming6761
@denxogaming6761 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oKs2QDA_qI8.html
@arunleo6140
@arunleo6140 3 года назад
Yaa brroo crct
@jijiviswanath4997
@jijiviswanath4997 3 года назад
TV full adds so continuity pokum
@rethisuresh8258
@rethisuresh8258 3 года назад
ഞാനുണ്ട്
@dreamrider2660
@dreamrider2660 3 года назад
മീൻകാരൻ അബൂക്ക ഫാൻസ്‌ 👇 👇 അബൂക്ക പവർ 💖💖
@athulmathew9393
@athulmathew9393 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cocGyQ-0ZAI.html
@vivekvinoy8041
@vivekvinoy8041 3 года назад
മച്ചാനെ
@shifanath7405
@shifanath7405 3 года назад
@@vivekvinoy8041 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T6ZS84gFJdw.html Channel link 👆👆👆👆👆 എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊 തിരിച്ചു ചെയ്യും 💯💯
@shifanath7405
@shifanath7405 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T6ZS84gFJdw.html Channel link 👆👆👆👆👆 എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊 തിരിച്ചു ചെയ്യും 💯💯
@Skittle1000
@Skittle1000 3 года назад
🤢🤢🤮🤮🤮🤮
@abdulbasith7346
@abdulbasith7346 3 года назад
ഉപ്പും മുളകിലും guest ആയി വന്ന് ഒരു തരിക്ക് പോലും വെറുപ്പിക്കാത്ത ഒരു മനുഷ്യൻ അബൂക്ക ❤️
@c_yas4739
@c_yas4739 3 года назад
കേശൂന്റെ ഉള്ളിൽ ഒരു കോഴിക്കുഞ്ഞു വളർന്നു വരുന്നുണ്ടോന്നൊരു സംശയം
@Muslih-wu4tm
@Muslih-wu4tm 3 года назад
😁😁😁😁😁😁😁🤣🤣🤣🤣🤣🤣🤣🤣🤣
@yaseenvlog2865
@yaseenvlog2865 3 года назад
😁😁😁😁😁😁😁😁😁😁
@shahana_baby2681
@shahana_baby2681 3 года назад
ബാലു:മോൾടെ പേരെന്താ? പാറുട്ടി:പാറുക്കുട്ടി😍😘💞
@sheela__
@sheela__ 3 года назад
@F _story sure
@sheela__
@sheela__ 3 года назад
@F _story No
@abinaashil5514
@abinaashil5514 3 года назад
Molde alaa mokkade perentha?? 😆
@abhinavsrajan4536
@abhinavsrajan4536 3 года назад
😍😍😍
@sheela__
@sheela__ 3 года назад
@F _story l don't like your chanal ok
@pravithacp7120
@pravithacp7120 3 года назад
ലച്ചുനെ video call ചെയ്യുന്ന ഒരു episode ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു
@irfanathesni7155
@irfanathesni7155 3 года назад
അതെ നമ്മളെ പറ്റിക്കാനെങ്കിലും just onnu kaanikkam
@3butterflies629
@3butterflies629 3 года назад
Ente channel subscribe cheyy
@vineethvpillai4151
@vineethvpillai4151 3 года назад
P pravitha cp. 2hours ago.
@sajithaminisathyan6504
@sajithaminisathyan6504 3 года назад
പാത്രം തുറക്കൽ മത്സരം ☺✨✨
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@sabithsabithts5493
@sabithsabithts5493 3 года назад
ഉണ്ട വീഴുങ്ങിയേ പറഞ്ഞയച്ചു. അബുകയെ കൊണ്ട് വന്നപ്പോ സ്ക്രിപ്റ്റ് ഉഷാറായി
@asharaman7398
@asharaman7398 3 года назад
പാറുക്കുട്ടിയുടെ സംസാരം ഇഷ്ടപെട്ടവർ ലൈക് അടി💐💐👇👇 പാറുക്കുട്ടി ഫാൻസ് കമോൺ👇👇
@oreobaby5134
@oreobaby5134 3 года назад
ഓട്ടോ ചന്ദ്രൻ ചേട്ടനും കനകം കൂടി വന്നാൽ കൊള്ളായിരുന്നു... പ്രഗ്നന്റ് ആയിട്ട് പോയതാ ഇപ്പോ എന്തായോ എന്തോ 🙄🙄
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@ashitha007
@ashitha007 3 года назад
Ayyo vendeii
@abdulgafoorpookodan4345
@abdulgafoorpookodan4345 3 года назад
Shariyaaa
@aishusherin4528
@aishusherin4528 3 года назад
പ്രസവിച്ചില്ലേ
@rinshan_mtml
@rinshan_mtml 3 года назад
Atanne
@user-cp8du4xw5g
@user-cp8du4xw5g 3 года назад
കേശു അലീനയേ വിട്ടോ അപ്പോ. ഇപ്പോ ഫുൾ ഹരിത ആണല്ലോ. ആരായാലും ശിവയുടെ കയ്യിന്ന് കിട്ടുമ്പോ ശെരിയായിക്കോളും. 😆😆😆😆😆😆😅
@shifanath7405
@shifanath7405 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T6ZS84gFJdw.html Channel link 👆👆👆👆👆 എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊 തിരിച്ചു ചെയ്യും 💯💯
@user-cp8du4xw5g
@user-cp8du4xw5g 3 года назад
@@shifanath7405 ok
@gameplayer6086
@gameplayer6086 3 года назад
Sabcribe cheyythal thirichum cheyyum urapp
@shifanath7405
@shifanath7405 3 года назад
@@user-cp8du4xw5g ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T6ZS84gFJdw.html 👆👆👆👆👆 Link Ithanu cheyyandath. Shifana alla
@mruthulaanandu3793
@mruthulaanandu3793 3 года назад
@@shifanath7405 cheythend
@muneerasalam4274
@muneerasalam4274 3 года назад
kidu🥰👍
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wul6-L3wa4I.html ithonn kandnok ishtapettal likum subscribeum cheyanee plzz
@mohamedrishadk2808
@mohamedrishadk2808 3 года назад
മറക്കാൻ പറ്റോ 😊😊😊
@muneerasalam4274
@muneerasalam4274 3 года назад
ഹൊ ഒരു അഞ്ച് ലൈക് ഉണ്ടാകുമെന്നെ വിജാരിച്ചുള്ളു ഇത്രയൊക്കെ ഉണ്ടാകുമെന്ന് വിജാരിച്ചില്ല thanks alll
@sudevsarman8470
@sudevsarman8470 3 года назад
Sathyam
@anasrangattoor
@anasrangattoor 3 года назад
Aa kochu sundari alle😇
@Rockybhai-oj8qi
@Rockybhai-oj8qi 3 года назад
അബുഇക്കക് വേണ്ടി നല്ല മനസ്സ് കാണിച്ച ബാലു അണ്ണന് നന്നി 💓🤗😘💓🤗💓😘 love you uppum mulakum fam💓💋💓😘💓🤗
@inescapable123
@inescapable123 3 года назад
എന്താലേ ഇവിടെ സർക്കാർ free ആയി online class നൽകുമ്പോൾ അത് നോക്കാതെ cash കൊടുത്ത് മറ്റു app നോക്കി പഠിക്കുന്നു Free ആയി കിട്ടുന്നത് കൊണ്ടാവും കുട്ടികളുടെ രക്ഷിതാക്കൾ ക്ക് ഒരു വിലയും ഇല്ല (എല്ലാവരും അങ്ങനെ അല്ല )
@abhishekakrishnan1164
@abhishekakrishnan1164 3 года назад
Yes
@HariShankar-oy3ur
@HariShankar-oy3ur 3 года назад
പണ്ടൊരു കിടക്കയുടെ പരസ്യം ആയിരുന്നു ഇപ്പോൾ 90+ ട്യൂഷൻ ആപ്പിന്റെ.
@dreamrider2660
@dreamrider2660 3 года назад
പാറുക്കുട്ടി ഫാൻസ്‌ ഉണ്ടോ 👍👍❣️പാറുക്കുട്ടി അവളുടെ രീതിയിൽ നന്നായി അഭിനയിക്കുന്നുണ്ട് 😍
@purbliss
@purbliss 3 года назад
ബാലു ഇത് വരെ കേട്ടാത്ത ഒറ്റ വേഷങ്ങളും ഇനിയില്ല 😅 ......... ബാലു അണ്ണൻ ഉയിര് 😘
@athulmathew9393
@athulmathew9393 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cocGyQ-0ZAI.html
@kuttangaming2615
@kuttangaming2615 3 года назад
seintist ind
@vivekvinoy8041
@vivekvinoy8041 3 года назад
അപ്പു കുട്ടാ❤️
@shifanath7405
@shifanath7405 3 года назад
@@kuttangaming2615 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T6ZS84gFJdw.html Channel link 👆👆👆👆👆 എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊 തിരിച്ചു ചെയ്യും 💯💯
@shifanath7405
@shifanath7405 3 года назад
@@vivekvinoy8041 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T6ZS84gFJdw.html Channel link 👆👆👆👆👆 എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊 തിരിച്ചു ചെയ്യും 💯💯
@Zahid-kk3pr
@Zahid-kk3pr 3 года назад
കറക്റ്റ് സമയത്ത് അപ്ലോഡ് ചെയ്ത അപ്ലോഡർ മാമനിരിക്കട്ടെ ഇന്നത്തെ ലൈക്ക്. അബൂക്കയെ വീണ്ടും കണ്ടതിൽ സന്തോഷം ♥👇
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@anjijithabhi8070
@anjijithabhi8070 3 года назад
അച്ഛന്റെ കൂടെ എപ്പോഴും എന്തിനും കൂടെ കട്ടക്ക് നിൽക്കുന്ന മോൻ കേശവ് ബാലചന്ദ്രൻ തമ്പി🥰
@athiram.s580
@athiram.s580 3 года назад
എന്തായലും മറ്റുഉള്ള സീരിയൽ പോലെ കെട്ടിച്ചി വിട്ടാവരുംഅല്ലാത്ത അവരും 😍 മറ്റും വന്നു നെഗറ്റീവ് ആകാതെ കോമഡി ആക്കി അഭിനയിച്ചു നമ്മളെ ചിരിപ്പിച്ചു 😍😍😍😍 പൊളിയെ😘
@denxogaming6761
@denxogaming6761 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oKs2QDA_qI8.html🙏
@fathimaa1596
@fathimaa1596 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-k7r10IWD78I.html
@fathimamisriya7430
@fathimamisriya7430 3 года назад
🐬മീന് മീനെയ് മീനെയ് 🐟 അബൂക്കാ ഫാൻസ്‌ കം ഓൺ 👍
@denxogaming6761
@denxogaming6761 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oKs2QDA_qI8.html🙏🙏🙏🙏🙏🙏
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wul6-L3wa4I.html ithonn kandnok ishtapettal likum subscribeum cheyanee plzz
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@fathimaa1596
@fathimaa1596 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-k7r10IWD78I.html
@vijayt3957
@vijayt3957 3 года назад
Abbukane onnum vilichu veetil ketenda.sivaniyeum neelumoke ullatha.ethinu parukutty vare ikka nottam idum.karabam avare kanichu koduthathum padipichathum athanu.veetil kettan kolathavanmaru aanu ikkamar.kudumbam kudichoru aakum.nala serial ayirunu athu nashipikalu abbukkane kondu vannu.
@sreekumargnair4984
@sreekumargnair4984 3 года назад
കൊറോണക്കാലം = പനി + മീൻകച്ചവടം, തിരഞ്ഞെടുത്ത വിഷയം 100% നീതിപുലർത്തുന്നു. തുടർന്നും ഇതുപോലെ നീതിയുക്തമായിട്ടുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
@muhammadshereef8834
@muhammadshereef8834 3 года назад
Yes
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wul6-L3wa4I.html ithonn kandnok ishtapettal likum subscribeum cheyanee plzz
@nikhilak7283
@nikhilak7283 3 года назад
1:27 (Banglore Days) Kuttan's voice
@MFJ_Talks
@MFJ_Talks 3 года назад
തുടക്കത്തിൽ നൈസായിട്ട് അവർ app ൻ്റെ പരസ്യം കേറ്റി🤭🤭😂😂
@hari2094
@hari2094 3 года назад
Promo koduthane machanne😂😂😂😂😂😂😂😂
@roopeshp1851
@roopeshp1851 3 года назад
അബൂക്ക ഇങ്ങള് പൊളിയാണ് ട്ടോ ഞമ്മക്ക് പെരുത്തിഷ്ട്ടായി 👌👌👌👍👍👍👍
@TokyoLotus
@TokyoLotus 3 года назад
ലച്ചു ചേച്ചിയെ വല്ലാതെ miss ചെയ്യുന്നവർ ഒരു പത്തു like അടി ............👇
@rasheedamusthafa5098
@rasheedamusthafa5098 3 года назад
ഇനിക്കില്ല പോനോർ പൂവും വരുന്നൊരു വരും 😃😎
@balakrishnank2859
@balakrishnank2859 3 года назад
Enthannu parayunathu parayunnathu man What are you saying🤔
@shifanath7405
@shifanath7405 3 года назад
@@rasheedamusthafa5098 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T6ZS84gFJdw.html Channel link 👆👆👆👆👆 എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊 തിരിച്ചു ചെയ്യും 💯💯
@gameplayer6086
@gameplayer6086 3 года назад
Sabcribe cheyythal thirichum cheyyum urapp
@shifanath7405
@shifanath7405 3 года назад
@@gameplayer6086 cheythu.thirichum cheyy ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T6ZS84gFJdw.html 👆👆👆👆👆 Channel link
@1subbefore2050
@1subbefore2050 3 года назад
ശിവാനി fans like 👍 👇 ആരുമില്ലേ🙄🙄🙄
@najathmanzil765
@najathmanzil765 3 года назад
Nd
@ludicr0us2
@ludicr0us2 3 года назад
Like kittitu enthina vilkaan patumo
@jamaltharayil8822
@jamaltharayil8822 3 года назад
Yes afcause 👍👍👍
@fidhafathima7710
@fidhafathima7710 3 года назад
ബാലുവിന്റെ നീലുവിന്റെ RU-vid ചാനൽ കണ്ടവർ ഉണ്ടോ Name : Kas Kas
@abhishekakrishnan1164
@abhishekakrishnan1164 3 года назад
Und
@swalihasamad6392
@swalihasamad6392 3 года назад
🤚
@akkuzzvloge8734
@akkuzzvloge8734 3 года назад
Yes
@archanaananya1178
@archanaananya1178 3 года назад
എല്ലാ ജോലിക്കും അതിന്റെ തായ് മഹത്വമുണ്ട് ലൈക്ക് അടിക്കു കൂട്ടുകാരെ
@KIZHAKKEPURAKKAL
@KIZHAKKEPURAKKAL 3 года назад
പക്ഷെ പെണ്ണ് അന്വേഷിച്ചു പോകുമ്പോൾ എല്ലാവർക്കും സർക്കാർ ജോലിക്കാരെ വേണം....
@arjundas1499
@arjundas1499 3 года назад
17:41 ഹരിത മീൻ😅😂🤣
@Vishnugopalgo
@Vishnugopalgo 3 года назад
90+ app എന്ന് കേള്ക്കുമ്പോളെ ദേഷ്യം വരുന്നവർ ഉണ്ടോ 😒
@athulmathew9393
@athulmathew9393 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cocGyQ-0ZAI.html
@aneesaanchaancha2211
@aneesaanchaancha2211 3 года назад
Ee app ann edo oru episodil balu kuttikalod angot paranju koduthadhalle ennit inn kuttikal parayunnad ingot kelkunnu😂
@fasiljafark989
@fasiljafark989 3 года назад
Yes afacause
@Amal-rz9cb
@Amal-rz9cb 3 года назад
@@aneesaanchaancha2211 ഞാൻ ഇപ്പൊ അത് എന്റെ അമ്മയോട് പറഞ്ഞിട്ടുള്ളൂ😅😅
@Vishnugopalgo
@Vishnugopalgo 3 года назад
@@aneesaanchaancha2211 അതെ ഓർമയുണ്ട്.. script writer ന് ചെറുതായി പണി പാളിയതാ 😂
@seenathkp2831
@seenathkp2831 3 года назад
കേശു അലീന ഫ്രാൻസിസിനെ വിട്ടിട്ട് harithede പിന്നാലെ ആയോ 😅😅
@sparkriyan7074
@sparkriyan7074 3 года назад
Cheta ente channel support cheyo by like, subscribe channelinte peru spark riyan
@denxogaming6761
@denxogaming6761 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oKs2QDA_qI8.html🙏🙏🙏🙏🙏
@younustk615
@younustk615 3 года назад
Oru kanakin alinaeykalum nallath haritha anu
@samaha_ek4032
@samaha_ek4032 3 года назад
@@younustk615 no
@seenathkp2831
@seenathkp2831 3 года назад
@@younustk615 അതെന്താ
@chaduuhhh
@chaduuhhh 3 года назад
Balu ൻ്റെ മൊബൈലിൻ്റെ cover ദിവസം കഴിയുന്തോറും....dark ആയി വരുന്നത് ആരെങ്കും ശ്രദ്ധി ചിറ്റുണ്ടോ 🤣😂
@Lili-gd7mm
@Lili-gd7mm 3 года назад
മോൾടെ പേരെന്താണ് പാറുക്കുട്ടി😍😍😍
@dreamrider2660
@dreamrider2660 3 года назад
*ബാലു ഏതു വേഷം ധരിച്ചാലും അത് പൊളിക്കും 👏🏻❤️ഇന്ന് മീൻകാരനായി ബാലു തകർത്തു🔥 ബാലു ഫാൻസ്‌ ലൈക്‌👇🏻*
@cookingwithayisha1895
@cookingwithayisha1895 3 года назад
ഞാൻ ഒരു 7 ത്തിൽ പഠിക്കുന്ന കുട്ടിയാണ് എനിക്ക് ഒരു ചെറിയ ചാനൽ ഉണ്ട് എല്ലാരും സബ്സ്ക്രൈബ് ചെയ്ത് സഹായിക്കണം
@jennifersarah5294
@jennifersarah5294 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t7jD_tN2tmc.html
@jasminshajahan6292
@jasminshajahan6292 3 года назад
Munb oru episodil cheythitt undallo baalu chettan fisher man aayitt
@aranunjan9279
@aranunjan9279 3 года назад
സ്വന്തം കമന്റ് ഇടാതെ മറ്റുള്ളവരുടെ കമന്റ് വായിച്ച് ലൈക് കൊടുത്തു പോകുന്ന എത്ര പേർ ഉണ്ട്?😎😂🤭 Like അടിച്ചു പോകാം മിസ്റ്റർ😜👇 EDIT:ആദ്യമായി എനിക്ക് 500 ലൈക്‌ കിട്ടുന്നത് താങ്ക്സ് ചേട്ടമ്മാരെ ചേച്ചിമാരെ ☺️😘
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wul6-L3wa4I.html ithonn kandnok ishtapettal likum subscribeum cheyanee plzz
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
Nobie special unlimited counter ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@kallusmedia8328
@kallusmedia8328 3 года назад
@@aranunjan9279 tnq sub cheyanee
@chexppu
@chexppu 3 года назад
മുമ്പ് 9+ my tuition app നെ പറ്റി ബാലുതന്നെയല്ലേ പറഞ്ഞെ ഇത്രപെട്ടെന്ന് മറന്നോ 😄
@rohan2335
@rohan2335 3 года назад
പ്രായം ആയില്ലേ ... പിന്നെ പൈസയും കിട്ടണ്ടെ😂
@littyratheesh3614
@littyratheesh3614 3 года назад
8.13 ഹരിതയേ വിളികുകയാണ് കേശു 😁😁
@sh__4d350
@sh__4d350 3 года назад
കുറച്ചു ശോകം എപ്പിസോഡിന് ശേഷം ഇന്ന് നല്ലൊരു എപ്പിസോഡ്.
@lekshmilechu1808
@lekshmilechu1808 3 года назад
എത്ര എത്ര വേഷങ്ങൾ ആണ് നമ്മുടെ ബാലു ചേട്ടൻ ഉപ്പും മുളകിൽ അണിഞ്ഞിരിക്കുന്നത്. ഇത്രേം വേഷം കെട്ടിയ ബാലു ചേട്ടൻ ആരും ലൈക്‌ കൊടുക്കില്ല. ബാലു ചേട്ടൻ ഫാൻസ്‌ ലൈക്‌... 😍❤️❤️❤️
@viswanathankn7680
@viswanathankn7680 3 года назад
ബാലു ചെയ്യാത്ത പണി ഒന്നും ഇല്ല ബാലു അണ്ണൻ ഉയിർ 🤩
@TokyoLotus
@TokyoLotus 3 года назад
ഒറ്റ ദിവസം പോലും വിടാതെ യൂട്യൂബിൽ നിന്നു ഉപ്പും മുളകും കാണുന്നവർ ആരൊക്കെ എന്ന് ഒന്ന് കാണട്ടെ 🙄
@shava5976
@shava5976 3 года назад
ഞാൻ
@tellystores5634
@tellystores5634 3 года назад
എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ എന്റെ കുറെ കാലത്തെ ആഗ്രഹമായിരുന്നു1k അടിക്കണം എന്ന് നിങ്ങൾ എല്ലാവരും സഹായിക്കുമോ
@mubassirmubz6570
@mubassirmubz6570 3 года назад
Saturday sunday Njn kaanarilla broo
@vismayarajesh3099
@vismayarajesh3099 3 года назад
Njan
@denxogaming6761
@denxogaming6761 3 года назад
Ente channel ishttapettal sub cheyyooooooo njanum cheyyam🙏🙏🙏🙏🙏🙏🙏🙏🙏
@shalinisoman4569
@shalinisoman4569 3 года назад
പാറുക്കുട്ടിക്ക് ചെറിയ dialogue കൊടുത്താൽ നല്ലതായിരുന്നു... അവളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്... ഹരിതയെ ഒരു episode il കുടെ കൊണ്ടുവരണായിരുന്നു.... Uppum mulakum ishtam ❤️❤️❤️❤️
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@archanasasiarchanasasi3995
@archanasasiarchanasasi3995 3 года назад
ലെച്ചുവിന് video call ചെയുന്ന short സീൻ കൊടുക്കുവോ plzzzzz
@purbliss
@purbliss 3 года назад
പടവലം കുട്ടൻ പിള്ളയും പടവലം ഭവാനിയമ്മയും എവിടെ ? അവരുണ്ടെങ്കിൽ എപ്പിസോഡ് തകർത്തേനെ 🥰
@hamdan2e768
@hamdan2e768 3 года назад
Vedio full kaan
@HaneedAnugrahas
@HaneedAnugrahas 3 года назад
Bavani thalla ne purathaki.
@mn-uc7fc
@mn-uc7fc 3 года назад
Bhavani Amma Vrithikedu Kanichathondu Get Out Adichu.. 😬😜
@ashaks6479
@ashaks6479 3 года назад
Corona karanam senior citizens ne ozhivakki ennu thonnunnu
@dana_04
@dana_04 3 года назад
@@mn-uc7fc endupati... Ayyo ini bhavani amma varille
@hannalia5853
@hannalia5853 3 года назад
First Keshu was all over on Aleena, now he is all over on Haritha😂 Comment for keshu and Haritha. like for Keshu and Aleena
@arunleo6140
@arunleo6140 3 года назад
Randum♥️
@sbrothers6412
@sbrothers6412 3 года назад
Halo
@Lili-gd7mm
@Lili-gd7mm 3 года назад
Keshu and Aleena
@muhammedbasheer3045
@muhammedbasheer3045 3 года назад
Keshu and aleena
@sbrothers6412
@sbrothers6412 3 года назад
@@Lili-gd7mm halo
@jovin8114
@jovin8114 3 года назад
👩അപ്പൊ ദോശ എന്ത് ചെയ്യണം? 🧔ദോശ ഫ്രെയിം ചെയ്ത് വയ്ക്ക്.. നമുക്ക് ഷോക്ക്കേയ് സിൽ വയ്ക്കാം 🤙😆
@3butterflies629
@3butterflies629 3 года назад
Ente channel subscribe cheyy pls
@kallusmedia8328
@kallusmedia8328 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wul6-L3wa4I.html ithonn kandnok ishtapettal likum subscribeum cheyanee plzz
@user-vc6sj2ms7v
@user-vc6sj2ms7v 3 года назад
Nobie special unlimited counter ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@ummermusliyar5544
@ummermusliyar5544 3 года назад
@Dhoni Addict
@ummermusliyar5544
@ummermusliyar5544 3 года назад
@Dhoni Addicta
@SassyChickKpop
@SassyChickKpop 3 года назад
ശ്രീരാജ് പൂയപ്പോൾ അബൂക്ക വന്നു 😄
@fahimfahu430
@fahimfahu430 3 года назад
വീട്ടിൽ Tv ഇണ്ടായിട്ടും ...യൂട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഇവിടെ ബാ👇😊😉
@alimv3001
@alimv3001 3 года назад
Rhmktyho
@sreeraj.design2329
@sreeraj.design2329 3 года назад
കിടന്ന് കൊണ്ട് ആകും പലരും ഇത് കാണുന്നെ അല്ലേ 😁😁
@sreeraj.design2329
@sreeraj.design2329 3 года назад
😂
@NishadK-pm2oe
@NishadK-pm2oe 3 года назад
നടന്നുകൊണ്ട്
@aishusherin4528
@aishusherin4528 3 года назад
അല്ല കിച്ചണിൽ ഇരിക്കുവാ
@nimishacalicut
@nimishacalicut 3 года назад
അതെ
@sreeraj.design2329
@sreeraj.design2329 3 года назад
@@nimishacalicut 😁😁😁
@mohammednasim6815
@mohammednasim6815 3 года назад
Haritha related episode iniyum venam
@abhishekakrishnan1164
@abhishekakrishnan1164 3 года назад
Yes
@purbliss
@purbliss 3 года назад
ബാലു ❣️ നീലു ❣️ മുടിയൻ ❣️ ലച്ചു ❣️ കേശു ❣️ ശിവ ❣️ പാറുകുട്ടി ❣️ ............. ഇവരുടെ ഫാൻസ് ലൈക്ക്
@cookingwithayisha1895
@cookingwithayisha1895 3 года назад
ഞാൻ ഒരു 7 ത്തിൽ പഠിക്കുന്ന കുട്ടിയാണ് എനിക്ക് ഒരു ചെറിയ ചാനൽ ഉണ്ട് എല്ലാരും സബ്സ്ക്രൈബ് ചെയ്ത് സഹായിക്കണം
@angrybirdz814
@angrybirdz814 3 года назад
Out mudiyan
@alameen2224
@alameen2224 3 года назад
Keshu💞
@albinjose5067
@albinjose5067 3 года назад
Keshu shivani
@ALLINONE-wo8sy
@ALLINONE-wo8sy 3 года назад
ലച്ചു തിരിച്ചു വരുക ലച്ചു പവർ പവർ
@sahadsahadkm8985
@sahadsahadkm8985 3 года назад
ആദ്യം കേശു ലൈൻ അടിക്കുന്നു എന്നറിഞ്ഞാൽ ശിവാനി ദേഷ്യം വരുമായിരുന്നു
@_arpitajk_5165
@_arpitajk_5165 3 года назад
കേശു അലീനയെ തേച്ചോ🤔
@anaspallikkal874
@anaspallikkal874 3 года назад
കോഴി കേശു 🌹🌹🌹🌹 12.10 മറ്റുള്ള വീട്ടിലെ പെൺകുട്ടികളെ വിളിക്കുമ്പോൾ നമ്മുടെ വീട്ടിലും കുട്ടിക്കളുണ്ടെന്ന് ഓർക്കണേ 💪💪💪💪💪
@statusworld116
@statusworld116 3 года назад
12:10
@albinjose5067
@albinjose5067 3 года назад
Correct message super
@user-vf8qg6tk9y
@user-vf8qg6tk9y 3 года назад
ബാലു അണ്ണൻ അബൂക്കയുടെ നമ്പർ ഫോണിൽ തപ്പുമ്പോൾ fans എന്ന് അണ്ണൻ വായിച്ചത് കേട്ടോ FANS PEVER💖💖🤣🔥😘💞💞 uppum mulakum uyirrrrrrrrrr❣️😎
@gokulgovind0074
@gokulgovind0074 3 года назад
Eda vekida fans alla Francis
@pirateking-uf1cf
@pirateking-uf1cf 3 года назад
Fans alla Francis
@pirateking-uf1cf
@pirateking-uf1cf 3 года назад
Fans alla Francis
@vijayt3957
@vijayt3957 3 года назад
Abbukane onnum vilichu veetil ketenda.sivaniyeum neelumoke ullatha.ethinu parukutty vare ikka nottam idum.karabam avare kanichu koduthathum padipichathum athanu.veetil kettan kolathavanmaru aanu ikkamar.kudumbam kudichoru aakum.nala serial ayirunu athu nashipikalu abbukkane kondu vannu.
@shadilack2287
@shadilack2287 3 года назад
@@vijayt3957 ellavarum oru poleyalla entha ikkamare vtl kettan kollathathu
@sheejajiju4397
@sheejajiju4397 3 года назад
🥰 Keshu fans like adi👍 👇 👇 ആരുമിലെ 🤔
@sobhanair6403
@sobhanair6403 3 года назад
ഇത്രയും episode കണ്ടിട്ടുണ്ട്...ഇതാ എനിക്ക് കൂടുതൽ ഇഷ്ടായത്....
@minuswould8023
@minuswould8023 3 года назад
ശിവ ഫാൻസ്‌ ............................. ആരുമില്ലേ
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@sanmaya3864
@sanmaya3864 3 года назад
100 like endeya 💜
@abhishekakrishnan1164
@abhishekakrishnan1164 3 года назад
Und
@priyaudayan
@priyaudayan 3 года назад
Undallo
@nfrusadhu3590
@nfrusadhu3590 3 года назад
അല്ല എനിക്ക് മാത്രമാണോ ലൈക്ക് ബട്ടൺ പ്രസ്സ് ആവാത്തത് യുട്യൂബിൽ
@abinaashil5514
@abinaashil5514 3 года назад
Njnum und
@abdulrazak-oi6ev
@abdulrazak-oi6ev 3 года назад
Enikum
@shifanaas8811
@shifanaas8811 3 года назад
Njanum und
@nandananandu3216
@nandananandu3216 3 года назад
Ennikkum
@anaghap9639
@anaghap9639 3 года назад
Ith parajnappo poyi try cheythu appo patunilla
@devikaslittleplanet1047
@devikaslittleplanet1047 3 года назад
ഇപ്പോ Flowers channel വെച്ചാൽ 90+ Tuition aap ന്റെ പരസ്യം മാത്രം.
@shifanath7405
@shifanath7405 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T6ZS84gFJdw.html Channel link 👆👆👆👆👆 എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊 തിരിച്ചു ചെയ്യും 💯💯
@vidhyaprakash4989
@vidhyaprakash4989 3 года назад
Karanam ath sponsored videos aanu ........(paid promotion)
@shafeekmc8790
@shafeekmc8790 3 года назад
പാവം അബൂക്കയെയും കുടുംബത്തെയും സഹായിക്കാൻ ബാലു കാണിച്ച ആ മനസ്സിന് ബിഗ് സല്യൂട്ട് 😍❤️😘
@anijahenness1836
@anijahenness1836 3 года назад
കേശുവിന്റെ സൗണ്ട് മാറിയെന്നു എനിക്കു മാത്രമാണോ തോന്നിയെ🤔🤔
@anithatt4475
@anithatt4475 3 года назад
അതെ.. ഏറ്റവും ലാസ്റ്റ് തോന്നിയത് തനിക്കാ. ഞങ്ങൾക്കൊക്കെ നേരത്തെ മനസിലായി 😆
@sujathams9942
@sujathams9942 3 года назад
@@anithatt4475 🤣🤣🤣🤣
@ashitha007
@ashitha007 3 года назад
@@anithatt4475 😂
@aryaalonamiraclevolsalan8160
@aryaalonamiraclevolsalan8160 3 года назад
@Anitha Tt
@sabreenasay6922
@sabreenasay6922 3 года назад
😆
@MR_AmithTheAngel
@MR_AmithTheAngel 3 года назад
ബംഗ്ലൂർ ഡെയ്‌സിലെ bgm ൽ അവിടെ ഇവിടായി നിവിൻ പോളിയുടെയും പാർവതിയുടെയും ഒക്കെ വോയിസ്‌ കേട്ടോ . എന്നാലും എന്റെ സൗണ്ട് എഞ്ചിനീയർ ചേട്ടാ നമിച്ചു. ഇജ്ജാതി ചൂണ്ടൽ
@sajafathima4749
@sajafathima4749 3 года назад
ഒന്നാമത്തെ എപ്പിസോഡ് മുതൽ ഈ എപ്പിസോഡ് വരെ യൂടൂബിൽ മാത്രം കണ്ടവർ ഉണ്ടോ?👇👇
@muhammedjasim6192
@muhammedjasim6192 3 года назад
ഇല്ലാ
@denxogaming6761
@denxogaming6761 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oKs2QDA_qI8.html🙏🙏🙏🙏🙏
@aslamts8817
@aslamts8817 3 года назад
Uppum mulakum - like Star magic - like😂😂
@salamkann4807
@salamkann4807 3 года назад
Nobie chettan unlimited counters ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zo7cC7FV-uI.html
@abhishekakrishnan1164
@abhishekakrishnan1164 3 года назад
Uppum mulakum
@aratyvargese7192
@aratyvargese7192 3 года назад
പാറൂട്ടീടെ costume കൊള്ളാലോ 🤗❤️❤️🤗❤️❤️🤗❤️❤️
@ilovemusic-qf7vy
@ilovemusic-qf7vy 3 года назад
ബാംഗ്ലൂർ ഡേയ്‌സ് ലെ സോങ്‌സ് ഇന്നു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടപ്പോൾ പൊളിച്ചു ട്ടോ👌👍🤩
@abhishekakrishnan1164
@abhishekakrishnan1164 3 года назад
Sathyam
@ilovemusic-qf7vy
@ilovemusic-qf7vy 3 года назад
@@3butterflies629 ചെയ്യാലോ,എന്താ coment box close ആണല്ലോ
@3butterflies629
@3butterflies629 3 года назад
@@ilovemusic-qf7vy eth coment box nigal subscribe cheythal mathi
@babyshopplanet6884
@babyshopplanet6884 3 года назад
Yes lucky👦👦 family👪
@babyshopplanet6884
@babyshopplanet6884 3 года назад
Odiyan dialouge
@shezza9410
@shezza9410 3 года назад
ഇന്നത്തെ എപ്പിസോഡിൽ നീല നിറമെല്ലാം Vibrant ആയത് മനസ്സിലായവർ....🏃🖐️❤️
@shafeeroshan844
@shafeeroshan844 3 года назад
Enik manasilayi
@ayshakp3861
@ayshakp3861 3 года назад
ഉപ്പും മുളകിൻ്റെ പഴയ എപ്പിസോഡുകൾ കണ്ട് ഓരോരുത്തരുടെയും കോലം കണ്ട് ചിരിച്ചവരുണ്ടോ 😂😂😂
@athulmathew9393
@athulmathew9393 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cocGyQ-0ZAI.html
@skssfmamunderiunit265
@skssfmamunderiunit265 3 года назад
ലച്ചു വരണം വരണം എന്ന് ഉള്ളവർ like
@athulmathew9393
@athulmathew9393 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cocGyQ-0ZAI.html
@gameplayer6086
@gameplayer6086 3 года назад
Sabcribe cheyythal thirichum cheyyum urapp
@3butterflies629
@3butterflies629 3 года назад
@@gameplayer6086 ente channel subscribe cheyy pls
@abhishekakrishnan1164
@abhishekakrishnan1164 3 года назад
Lechu varanam
@suhairp8255
@suhairp8255 3 года назад
മിക്കവാറും ബാലു നീലനെ കെട്ടിയപ്പോലെ കേശു അവളെ കൊണ്ട് ഇങ്ങ് പോരും
@habeebafayis3430
@habeebafayis3430 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-k-cvUgm6H6w.html Please support cheyyuo
@binubv7566
@binubv7566 3 года назад
കേശൂ.. അമ്മാ ഇവളെ വേണാ...🤣🤣🤣🤣🤣ബാലുവിന്റ മീൻ വില്പന 👌👌👌👌👍👍👍
Далее
Uppum Mulakum│Flowers│EP#1177
22:33
Просмотров 1,4 млн
Uppum Mulakum│Flowers│EP#1174
20:16
Просмотров 1,3 млн
Decompress small game, have time to play it!
00:35
ФОКУС -СВЕТОФОР
00:32
Просмотров 177 тыс.
Uppum Mulakum│Flowers│EP#1176
21:26
Просмотров 2,8 млн
Uppum Mulakum│Flowers│EP#1192
22:43
Просмотров 2,3 млн
Uppum Mulakum│Flowers│EP#1180
17:46
Просмотров 2,3 млн
Uppum Mulakum│Flowers│EP#1187
19:48
Просмотров 2,8 млн
Uppum Mulakum│Flowers│EP#1153
24:00
Просмотров 2,9 млн
Uppum Mulakum│Flowers│EP#1179
19:54
Просмотров 2,2 млн
Uppum Mulakum│Flowers│EP#1186
17:16
Просмотров 2,5 млн
Uppum Mulakum│Flowers│EP#1193
18:46
Просмотров 1,7 млн
Uppum Mulakum│Flowers│EP#1199
20:01
Просмотров 3 млн
Decompress small game, have time to play it!
00:35