ഇപ്പോഴത്തെ കുടുംബവും അന്നത്തെ കുടുംബവും തമ്മിൽ ഒരു ബന്ധവുമില്ല... 60നു ശേഷമുള്ള എപ്പിസോഡുകളാണ് ഇന്നത്തെ രീതിയിലോട്ടെക്കെത്തിയത് 😉👌😃😃😃 പക്ഷേ ഏത് എപ്പിസോഡ് എടുത്തു നോക്കിയാലും ചിരിച്ചു മരിക്കാൻ തക്കാമായിരിക്കും കഥകൾ 😂😂😂😃😃😃😃😄😄😄 അതാണ് ഉപ്പും മുളകിന്റെ വിജയവും...
നീലുന്‍റെ ee attittude aanu എനിക്കിഷ്ടം..വീണ്ടും വീണ്ടും വീണ്ടും കാണാൻ ഇഷ്ടമുള്ള episodes...epol Neelu only churidaar..oru variety aakam....boldness ellandaaki....നെയ്യാറ്റിൻകര അമ്മോമനെ ദുഷ്ടതിയാകിയാ ഇതിൽ parangekunne...പാവം അമ്മമ്മ