എന്റെ ദൈവമേ ഈ കുട്ടു മാമനെ കണ്ടു ചിരിച്ചു ചിരിച്ചു മനുഷ്യന്റെ ഊപ്പാട് ഇളകി...എക്സ്പ്രെഷൻ കിംഗ് ആണുട്ടോ... 👌👌👌അവസാനം ആ വഴക്കിന്റെ ഇടക്ക് ഊഞ്ഞാല് ആടാൻ പോയത് എന്തിനാണാവോ..??? 🤔🤔🤔🤔
Watching this in 2020 ....kuttimaaman oree comedy aarunnallo😄😂 chirich oru vazhi aayi.... Sreekuttan kooduthal episodesil venamarunnu....baalu chettan n kuttimaaman Katta combination