Тёмный

Uppum Mulakum│Flowers│EP# 627 

Flowers Comedy
Подписаться 14 млн
Просмотров 4,9 млн
50% 1

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,6 тыс.   
@mathewcheriyan8261
@mathewcheriyan8261 6 лет назад
ഉപ്പും മുളകിന്റെ അണിയറ പ്രവർത്തകർക്കു അഭിനന്ദനങ്ങൾ😍😍😍 ഒരു സീരിയലിനും സാധിക്കാത്ത ഒരു വിരുന്നു ഒരുക്കിയതിനു😍😍😘😘 ഞങ്ങൾക്ക്‌ #മതമുണ്ട് #മത ഭ്രാന്തില്ല
@afsalpcafu4343
@afsalpcafu4343 2 года назад
😍😍
@poojavijayan8428
@poojavijayan8428 6 лет назад
ലെച്ചുന്റെ മാപ്പിള പാട്ടു പൊളിച്ചു. അമ്മായിഅമ്മ മരിമോൾ മാഹാത്മ്യം വർണിച്ചു കണ്ണീർപുഴ ഒഴുകുന്നതിനേക്കാൾ മത സൗഹാദ്രമ് കാണിച്ചുതന്ന ഉപ്പും മുളകിനും അഭിനന്ദനങൾ
@leyaleya5516
@leyaleya5516 6 лет назад
Ithu aarayithu..... Pooja molo......
@poojavijayan8428
@poojavijayan8428 6 лет назад
Yes Pooja
@rishadpm4893
@rishadpm4893 6 лет назад
എല്ലാർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ ... അഭിനയം ഒരു കലയാണ് എന്നാൽ ആ കലയെ ഒരു ജീവിതം ആക്കി കാണിച്ചു കൊടുക്കുകയാണ് ഇ പ്രോഗ്രാമിന്റെ ഉദ്ദേശം .ഇ കാലത്ത് ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു പ്രശ്നം ഉണ്ടാകുന്ന ഇ കാലത്ത് ആളുകൾക്ക് ഒരു മറുപടി കൂടി ആണ് ഇത് ...ഇ പ്രോഗ്രാമിന്റെ അണിയറ പ്രവർത്തകർ മുതൽ കുഞ്ഞാവ വരെ ഉള്ള ആളുകൾക്ക് സർവ ആയിശര്യം സമാധാനവും സന്തോഷം നിറഞ്ഞതാവട്ടെ ഇനിയുള്ള നാളുകൾ
@reshmajijo1886
@reshmajijo1886 6 лет назад
Pooja Rithu hdkffffmdcs
@reshmajijo1886
@reshmajijo1886 6 лет назад
Pooja Rithu jzkdjg😍🍨
@ajmaln.p4974
@ajmaln.p4974 4 года назад
പെരുന്നാളും,ഓണവും,ഈസ്റ്റ്റും എല്ലാം ഈ കൊച്ചു സംസ്ഥാനത്തിന്റെ ഐശ്വര്യം തന്നെയാണ്. അല്ലേ കൂടുകാരെ...
@standwithjustice2398
@standwithjustice2398 6 лет назад
ഇതുപോലെയുള്ള മത സൗഹാർദ്ദം ഇഷ്ടപ്പെടുന്നവർ 👍❤
@shamnaanwar4331
@shamnaanwar4331 6 лет назад
neethiyude Paksham
@Rahmaanspeaks
@Rahmaanspeaks 6 лет назад
neethiyude Paksham
@sindhuak1739
@sindhuak1739 6 лет назад
neethiyude Paksham ella comment inum like kure kittiyallo
@standwithjustice2398
@standwithjustice2398 6 лет назад
Shamna Anwar 😍😘
@divinebenjoseph3428
@divinebenjoseph3428 6 лет назад
neethiyude Paksham t
@standwithjustice2398
@standwithjustice2398 6 лет назад
ഇങ്ങനെ ഒരു പെരുന്നാൾ സമ്മാനം തന്ന ഉപ്പും മുളക് അണിയറ പ്രവർത്തകർക്ക് ഞങ്ങൾ പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ നന്ദി
@abdullotif4408
@abdullotif4408 6 лет назад
neethiyude Paksham ,,
@riyasriyas7465
@riyasriyas7465 6 лет назад
സൂപ്പർ
@sumipookunju6371
@sumipookunju6371 6 лет назад
Happy ഈദ്
@shameelmayadimayady8359
@shameelmayadimayady8359 6 лет назад
എന്താണെന്ന് അറിയില്ല കണ്ണുനിറഞ്ഞുപോയി. എല്ലാവർക്കും ഈദ് ആശംസകൾ.
@lakshmananer2505
@lakshmananer2505 5 лет назад
I'd it chaitanyaji
@mebinshiyadmebin9286
@mebinshiyadmebin9286 3 года назад
സന്തോഷം നിറഞ്ഞ എപ്പിസോഡ്.... മനസ്സും കണ്ണും നിറഞ്ഞു.....
@johnxavier5842
@johnxavier5842 6 лет назад
നല്ലൊരു പെരുന്നാൾ എപ്പിസോഡ്. എല്ലാ മുസ്ലിം സഹോദരങ്ള്ക്കും ചെറിയ പെരുന്നാൾ ആശംസകൾ പ്രവാസികൾക്കൊക്കെ വീട്ടിൽ പോയി പെരുന്നാൾ കൂടിയ ഒരു പ്രേതീതി കിട്ടി കാണും എന്ന് കരുതുന്നു ലച്ചുവിന്റെ പാട്ട് ബിരിയാണി ചെമ്പ് വാവേടെ ഡാൻസ് എല്ലാം സൂപ്പർ അവസാനം ആ കുട്ടികൾ നടന്നു പോകുമ്പോഴുള്ള ബാങ്ക് വിളി കണ്ണ് നിറച്ചു.
@vibhathss8179
@vibhathss8179 6 лет назад
John Xavier
@johnxavier5842
@johnxavier5842 6 лет назад
Aparna A Kumar നോയമ്പ് നോറ്റ് പെരുന്നാൾ കാത്തിരുന്നത് അവരല്ലേ
@jefgeo1628
@jefgeo1628 6 лет назад
Bakki ullavrkillale good
@galaxygirlff1336
@galaxygirlff1336 4 года назад
@@jefgeo1628 😭
@rashjahan6893
@rashjahan6893 6 лет назад
മത സൗഹാർദ്ദം ഉയർത്തി കാണിച്ച ഉപ്പും മുളകും ടീമിന് അഭിവാദ്യങ്ങൾ....... nice episode
@senoobfakir8862
@senoobfakir8862 6 лет назад
Rash jahan s
@rasheedchekkutty1771
@rasheedchekkutty1771 6 лет назад
Rash jahan വെറും രണ്ട് ദിവസം കൊണ്ട് 55000+ വ്യൂവേഴ്സ് ചരിത്രം സൃഷ്ടിച്ചു മുന്നേറുന്നു ഈ ഗാനം എല്ലാം ചങ്ങായിമാർക്കും...സമർപ്പിക്കുന്നു കൂടെ എല്ലാവർക്കും മനസ്സ് നിറഞ്ഞ നദി അറിയിക്കുന്നു ... കാണാത്തവർ ഈ വീഡിയോ കാണുക, കണ്ടവർ മറ്റുള്ളവർക്കും ഷെയർ ചെയ്താലും .... താങ്ക്സ് ഓൾ സപ്പോർട്ടേഴ്‌സ് 🎵🎵🎵🎵🎵🎵🎵 വീഡിയോ ലിങ്ക് 👇👇👇 🎼ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2-jR6NjUUwo.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2-jR6NjUUwo.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2-jR6NjUUwo.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2-jR6NjUUwo.html
@jomongeorge4135
@jomongeorge4135 6 лет назад
Rash jahan car
@RaviT-kd6wl
@RaviT-kd6wl 5 лет назад
Ng cm mm hop
@nasimnasi9404
@nasimnasi9404 5 лет назад
Nammude keralam yennum idhu pole sandhoshathode yellarum jivikan njan prarthikkam
@nidhasherin8387
@nidhasherin8387 Год назад
4:35 keshu 😄😂
@KRISHNA-lw1yw
@KRISHNA-lw1yw 6 лет назад
മത സൗഹാർദത്തിന്റെ ഭംഗിയുള്ള ഉപ്പും മുളകും... ലച്ചു ന്റെ പാട്ട് കിടുക്കി 😄😄😘😘
@tipsmalayalamchannel5255
@tipsmalayalamchannel5255 6 лет назад
ഇന്നത്തെ സ്ക്രിപ്റ്റിനു ബിഗ് സല്യൂട്ട് പെരുന്നാള്‍ സമ്മാനം ഇഷ്ടമായ് മതസൗഹാര്‍ദം അതാണ് പെരുന്നാള്‍ സല്യൂട്ട് ഓള്‍ ടീം
@abdullaammu8916
@abdullaammu8916 6 лет назад
👌
@skdream4607
@skdream4607 6 лет назад
ഒരു 1000 Like അടിക്കാൻ പറ്റോ എനിക്ക്........😢😢😢😢 what a script..🔊🔊🔊🔊
@citytimes8293
@citytimes8293 6 лет назад
pods
@blessonjohnjoseph3611
@blessonjohnjoseph3611 5 лет назад
💓💓
@rockygaming2316
@rockygaming2316 5 лет назад
Super
@yaseenayitty648
@yaseenayitty648 5 лет назад
@@blessonjohnjoseph3611 nb
@yaseenayitty648
@yaseenayitty648 5 лет назад
@@blessonjohnjoseph3611 n
@afsaltuneritm2428
@afsaltuneritm2428 6 лет назад
അവസാന സെക്കന്‍സ് കലക്കി , ആ പാരിധോശികവുമായ് ആങ്ങളയും പെങ്ങളും പോവുമ്ബോള്‍ പുറകെ നിന്ന് സന്തോഷിക്കുന്ന കുടുംബം , Great ഇത് കേരള മാത്യക
@rahulxgen4290
@rahulxgen4290 6 лет назад
കൂടെ ഉണ്ടായിരുന്ന മുസ്ലിം സുഹൃത്തുക്കൾ പലരും നാട്ടിൽ ഇല്ലാത്തതു കൊണ്ട് ആരും ക്ഷണിച്ചില്ല .എന്നാപിനെ പുറത്തു പോയൊരു മട്ടൺ ബിരിയാണി തട്ടിയേക്കാമെന്നു കരുതിയപ്പോ ദേ ഉപ്പും മുളകും ! വയറും മനസും നിറഞ്ഞു . നാട്ടിലെ കുടുംബങ്ങൾ പെരുന്നാൾ ആഘോഷിക്കുമ്പോൾ പലവിധ കാരണങ്ങൾ കൊണ്ട് വരാൻ കഴിയാതിരുന്ന പ്രവാസികൾക്ക് എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ .
@mansoormm4275
@mansoormm4275 6 лет назад
Rahul Rishikesh thanks bro.......
@indharantn2448
@indharantn2448 6 лет назад
Rahul Rishikes
@Ishak_iq
@Ishak_iq 4 года назад
അല്ലാഹ് ഇത് കണ്ട സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല 👌👌👌👌👌👌👌👌👌
@ganadr3855
@ganadr3855 3 года назад
👌🏿
@sojijack1765
@sojijack1765 3 года назад
Gst
@nibinmohannibinmohan4739
@nibinmohannibinmohan4739 3 года назад
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@rincysanthosh8382
@rincysanthosh8382 3 года назад
E
@rincysanthosh8382
@rincysanthosh8382 3 года назад
373
@nt....4315
@nt....4315 6 лет назад
ജാതിമത ബേധമന്യേ ഉപ്പും മുളകും കുടുംബത്തിനും പ്രേക്ഷകർക്കും ഈദ് മുബാറക്ക്..😍❤❤❤
@ramsproductions6541
@ramsproductions6541 6 лет назад
നമ്മൾ മലയാളികൾക്ക് പൊതുവെ, ഈ social media യിൽ വരുമ്പോൾ മാത്രമാണ്, മതത്തിന്റെയും ജാതിയുടെയും ഓർമ്മ വരുന്നത്. അല്ലെങ്കിൽ ഇവിടെ എല്ലാവരും എപ്പോഴും ഈ കഥയിലെപ്പോലെ സൗഹാർദ്ദത്തിലാണ്... 👌😘
@babums7866
@babums7866 6 лет назад
Yes 👍👍👍👍👍
@ramsproductions6541
@ramsproductions6541 6 лет назад
Babu MS 👌 when you get free time open the link and watch ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uESdka4BoM8.html a short film we made, it's a small message to the society.
@mathewjohnranni8140
@mathewjohnranni8140 6 лет назад
Yes
@shafeeqkm7893
@shafeeqkm7893 6 лет назад
ഇതാണ് മറ്റു സീരിയലിൽ നിന്ന് ഉപ്പും മുളകിനെയും വ്യത്യസ്തമാക്കുന്നത്
@thresiammaem4686
@thresiammaem4686 4 года назад
Tags for
@sarathchandran8188
@sarathchandran8188 6 лет назад
മുഹബത്തിന്റെ മുന്തിരിച്ചാറുമായി ഒരു ചെറിയ പെരുന്നാൾ കൂടി വരുന്നു.... നിനക്കും കുടുംബത്തിനും ചേട്ടന്റെ ചെറിയപെരുന്നാൾ ആശംസകൾ..... കേശു പൊളിച്ചു....... 😍😍😍😘
@rasimohammed6367
@rasimohammed6367 6 лет назад
,super uppum mulakum
@shafeeqhusin1551
@shafeeqhusin1551 6 лет назад
അതൊരു പ്രത്യേകതരം ചാറാ
@gracekripa4840
@gracekripa4840 6 лет назад
Keshu staraaa..
@vishnuhz5997
@vishnuhz5997 6 лет назад
എന്തു കൊണ്ടാണ് ഈ സീരിയൽ ഇഷ്ടപെടുന്നു എന്ന് ചോദിച്ചാൽ... ഇതൊക്കെ തന്നെ കാരണം...
@rajeevrajendran6840
@rajeevrajendran6840 4 года назад
Y 7156u
@yacoobvv3391
@yacoobvv3391 5 лет назад
പെരുന്നാൾ ഗിഫ്റ്റുമായി കുട്ടികൾ നടന്നകലുന്നു കുടുബം നോക്കി നിൽക്കുന്നു ,ബാങ്ക് വിളി കേൾക്കുന്നു - എന്തോ അറിയാതെ കണ്ണ് നിറഞ്ഞു പോയി
@ashnasameer9254
@ashnasameer9254 3 года назад
Í
@user-gr5ik7fk7i
@user-gr5ik7fk7i 6 лет назад
ഉമ്മച്ചി കുട്ടിയുടെ പല്ല് കാണിച്ചുള്ള ചിരി ഇഷ്ടമായോ ??? അവസാനം ബാങ്ക് വിളികേട്ടപ്പോ മനസ്സിനു ഒരു സന്തോഷം....... ഈ എപ്പിസോട് കാലത്തിന്റെ ആവിശ്യം ആയിരിന്നു......
@user-jg4nn1xv8c
@user-jg4nn1xv8c 6 лет назад
രജീഷ് രാജ് എന്റെ ചാനൽsubscribe ചെയ്യു നിങ്ങൾക്ക് ഉപകാര പെടും
@FlecissaVideos
@FlecissaVideos 6 лет назад
രജീഷ് രാജ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0SKm9cRISnE.html
@shifaa6689
@shifaa6689 6 лет назад
Happy Eid all frinds
@mohammedshamil5778
@mohammedshamil5778 6 лет назад
Yaaaaaa
@saranyaabhilash9382
@saranyaabhilash9382 6 лет назад
രജീഷ് രാജ് op jauanmove
@navasmhmmed6287
@navasmhmmed6287 6 лет назад
ഇന്നത്തെ എന്റെ like ഉപ്പും മുളകിന്റെ ഡയറക്ടർക്ക് ഇരിക്കട്ടെ 😍😍😍😍എന്തോ വല്ലാണ്ട് ഇഷ്ടപെട്ടു പോയി ഈ കുടുംബത്തെ..
@merhasworld9024
@merhasworld9024 4 года назад
Eggi
@Sanju0255r
@Sanju0255r 4 года назад
😊
@Shan17992
@Shan17992 4 года назад
പുതിയ ഉപ്പും മുളകിൽ എത്ര പേർ ലെച്ചുവിനെയും പാറുക്കുട്ടിയെയും മിസ് ചെയ്യുന്നുണ്ട്?
@athulkrishna9124
@athulkrishna9124 3 года назад
Nan
@trendingguys2548
@trendingguys2548 3 года назад
Ipo yenth uppum mulakum elm ozhivakiyolle😪
@trendingguys2548
@trendingguys2548 3 года назад
Bring back uppum mulakum
@shameenamuhsin6110
@shameenamuhsin6110 3 года назад
@@athulkrishna9124 ld
@clare3759
@clare3759 3 года назад
ഉണ്ട്
@vishnum4393
@vishnum4393 6 лет назад
കണ്ണിനും മനസ്സിനും കുളിർമ്മ നൽകിയ മനോഹരമായ ഒരു എപ്പിസോഡ് 😊😊
@pranadharshan8996
@pranadharshan8996 6 лет назад
"അപ്പുറത്തെ റംലത്ത പത്തിരിയും ചിക്കൻ കറിയും കൊണ്ടൊന്നിട്ടുണ്ട്‌" ഇന്നലെ ഇതേ കാര്യം എന്നോടമ്മ പറഞ്ഞിരുന്നു 😍😁 ഉപ്പും മുളകും rocks!
@noorjafasil6149
@noorjafasil6149 6 лет назад
pranad harshan aaaaahaaa 👍🤗
@afsalpcafu4343
@afsalpcafu4343 2 года назад
@@noorjafasil6149 haha
@connectiyasoft2894
@connectiyasoft2894 6 лет назад
കിട്ടിയ ഭക്ഷണം എല്ലാവര്ക്കും കൊടുത്തു അവർ തിന്നുന്നത് കാണുന്ന നീലു വേണോ എന്ന് ചോദിച്ചപ്പോ വേണ്ടേ നിങ്ങൾ കഴിച്ചോ എന്ന് പറഞ്ഞപ്പോ എന്ത് കിട്ടിയാലും ഞങ്ങള്ക് തന്ന് ഉമ്മാക് ഇഷ്ടല്ല ഇങ്ങള് കഴിക്കു എന്ന് പറയുന്ന പൊന്നുമ്മയെ ഓര്മ വന്നു
@ajithpc6649
@ajithpc6649 5 лет назад
35
@ashrafvk5559
@ashrafvk5559 5 лет назад
oyj
@rajasreemg7069
@rajasreemg7069 4 года назад
I love them factor and I shall be in my own room 7th day thought they will never be able I have been to my God that they have a
@afseenamujeebafsi1975
@afseenamujeebafsi1975 4 года назад
@@ajithpc6649 e
@nimeshayyaya5778
@nimeshayyaya5778 6 лет назад
അടിപൊളി എപ്പിസോഡ്.... കാലഘട്ടത്തിന്റെ ആവിശ്യമാണിത് പോലെയുള്ള സന്ദേഷങ്ങൾ... മതസൗഹാർദ്ദം പൂത്തുലയട്ടെ...
@akhilag4243
@akhilag4243 6 лет назад
Ella അമ്മമാരും ഇങ്ങനെയാണ് avaru kazhichillenkilum avarkku കിട്ടിയില്ലെങ്കിലും മക്കളെയും bharthavineyum കൊണ്ട് athyam kazhippikkum. Luv u amma
@junaidjun2207
@junaidjun2207 6 лет назад
Akhila G വളരെ ശരിയാണ്. സ്പെഷ്യലൊക്കെ ഉണ്ടാകുമ്പോ എന്നുമങ്ങനെയാണ്.
@binshad4565
@binshad4565 6 лет назад
Nisha sarang non veg anu. Athanh neelu chechi kazhikkathath
@subinputhiyedath4466
@subinputhiyedath4466 6 лет назад
Eid Mubarak to all.. Innathe episode kand kaneennum vayeennum orumich vellam vann Allaa ee kochinu Oru peeru ittoodee
@ajeshtkonakkoor7078
@ajeshtkonakkoor7078 6 лет назад
ഇന്നത്തെ ഉപ്പുംമുളകും കിടു..... ലാസ്റ്റ് സീൻപിടിച്ച ക്യാമറാമാന് ഒരു ബിഗ് സല്യൂട്ട്....... 👍👍👍
@shamnad20101
@shamnad20101 6 лет назад
ഇതാണ് എന്റെ കേരളം. . സുഹൃത്തുക്കളായ നോർത്ത് ഇന്ത്യക്കാർക്ക് തീരെ വിശ്വസിക്കാൻ കഴിയില്ല പെരുന്നാളിന് അയൽ പക്കത്തും സുഹൃത്തുക്കളുമായ എല്ലാ മതവിശ്വാസികളെയും സത്കരിക്കുന്നതും അത് പോലെ ഓണത്തിനും ക്രിസ്സ്മസിനും ഞങ്ങളെ ക്ഷണിക്കുമ്പോൾ പോയി ഫുഡ്‌ അടിക്കുന്നതും.. സത്യം നോർത്ത് ഇന്ത്യക്കാർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മത സൗഹാര്ദമാണിവിടെ എന്ന് അവരോടു പറയാൻ ആവേശമാണ്. 😍😍😍. എല്ലാർക്കും പെരുന്നാൾ ആശംസകൾ
@noorjafasil6149
@noorjafasil6149 6 лет назад
Shamnad S crct
@prabithae6467
@prabithae6467 6 лет назад
yes
@cinimafilms9448
@cinimafilms9448 6 лет назад
Shamnad S yes
@tennysonantony3399
@tennysonantony3399 6 лет назад
Ealla uppum mulakum prashagarkum hridayam niranja eid mubarak
@siru3158
@siru3158 6 лет назад
Tennyson Antony ...EID MUBARAK
@Hairu4522
@Hairu4522 Год назад
2023 il kanunnavarundo
@Shyammattakkara75
@Shyammattakkara75 6 лет назад
മനുഷ്യത്വം ഇല്ലെങ്കിൽ പിന്നെ എന്ത് മതം ??? വളരെ നല്ല ഒരു സന്ദേശം
@philodevassy3102
@philodevassy3102 6 лет назад
ഉപ്പും മുളകും ഒരിക്കലും തീരരുത് എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ ഉപ്പും മുളകും കി ജയ്
@sureshkc6681
@sureshkc6681 6 лет назад
Philo Devassy
@shabeershebi3197
@shabeershebi3197 6 лет назад
Philo Devassy s
@fhousy_kh
@fhousy_kh 5 лет назад
ഉപ്പും മുളകും കി ജയ്
@saralab4189
@saralab4189 5 лет назад
Uppum mulakum
@shadil2590
@shadil2590 5 лет назад
Philo Devassy
@rafiperumala9184
@rafiperumala9184 6 лет назад
വളരെ ഹൃദയസ്പർശിയായ എപിസോഡ.സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.ലച്ചുവിന്റ് പാട്ട് സൂപ്പർ, ബിരിയാണി അടിപൊളി കേശുവിന്റെ അലിയാർ ഫ്രാൻസിസിനെ ശിവ കയ്യോടെ പൊക്കി.... 😂😂😘👍👍
@muhminabintali8687
@muhminabintali8687 6 лет назад
Climax കണ്ടപ്പോൾ മനസ്സിനൊരു കുളിർമ തോന്നിയത് ആർക്കൊക്കോ...😍😎
@sijims9001
@sijims9001 6 лет назад
Enik
@nitheeshphilip212
@nitheeshphilip212 6 лет назад
Enikkum
@MKSCREATION313
@MKSCREATION313 6 лет назад
ആഹാരം കായിക്കുംപ്പോള് ദൈവം വന്നാലും എണീക്കരുത് ബാലു സൂപ്പർ
@binubinu2398
@binubinu2398 6 лет назад
ബാലു സുപ്പർ
@shafeequeshafeequeempy4826
@shafeequeshafeequeempy4826 6 лет назад
Parayaan vaakukalilla
@rushdarush9058
@rushdarush9058 6 лет назад
Hai
@nammals
@nammals 6 лет назад
One of the best episode :-) liked the Ustad hotel's back ground music .. and last ബാങ്ക് വിളി.. and nice moments ..
@sahilkn8356
@sahilkn8356 6 лет назад
എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് അവസാനത്തെ പെരുന്നാൾ ഡ്രസ്സ്‌ കൊടുക്കലും അവസാനം ബാങ്ക് വിളിയും.... അൽ ഹംദുലില്ലാഹ്
@sabeebmuthu9272
@sabeebmuthu9272 4 года назад
എനിക്കും ഇഷ്ട്ടമായി
@sahilkn8356
@sahilkn8356 4 года назад
@@sabeebmuthu9272 🥰
@mgmomz2033
@mgmomz2033 6 лет назад
പുറമെ ഉള്ള പ്രവാസികൾ കാണുമ്പോൾ ഒരു സങ്കടം വരും എനിക്ക് നല്ല സങ്കടം ഉണ്ട് വീട്ടുകാർ ഇല്ലാത്ത പെരുന്നാൾ ഈ വീഡിയോ വളരെ ഇഷ്ട്ട പെട്ടു 👍👍👍👍
@yasararafathj_official
@yasararafathj_official 6 лет назад
Heart touching episode ...i love this uppum mulakum...unity is our country's beautiful ...அடிபொழி Adipoli...
@pcjayeshchandran1531
@pcjayeshchandran1531 6 лет назад
എന്റെമൊ ഇത് കിടുക്കി.. ചെറിയ പെരുന്നാളിന്റെ വലിയ മധുരം നല്കിയ ഉപ്പും മുളകിന്റെ പ്രതിഭകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..... "ഉപ്പും മുളകും വല്ലാതെ അങ്ങട് മധുരിക്കുന്നു ഇന്ന് " ശുഭ മംഗളം....
@johnxavier5842
@johnxavier5842 6 лет назад
pcjayesh nair ശെരിയാ നമുക്ക് ഉപ്പും മുളകും മാറ്റി തേനും കൽക്കണ്ടവും എന്നാക്കാം
@shivasmitham
@shivasmitham 6 лет назад
പെരുന്നാൾ സ്പെഷ്യൽ എപ്പിസോഡ് അടിപൊളി... അജ്മി കുട്ടിയുടെ ചിരി നല്ലഭംഗി... എല്ലാരും നന്നായി.... നല്ലോരു പെരുന്നാൾ ബിരിയാണി കഴിച്ച പ്രതീതി... കുടുംബ നാഥന്റെ റോൾ ബാലുചേട്ടന്റെ കയ്യിൽ ഭദ്രം.... All the very best to Uppum Mulakum team...
@sachinrokzz2000
@sachinrokzz2000 6 лет назад
Ajmi kutti keshuvinte aniyathi aanu
@jaisalkp9993
@jaisalkp9993 6 лет назад
Smitha Arun u frm where?
@najeeba3093
@najeeba3093 6 лет назад
sachin rokzz 😨ano
@rajanisasikumar2403
@rajanisasikumar2403 5 лет назад
@@najeeba3093 )lllll
@neerajavipin9446
@neerajavipin9446 4 года назад
Ijjqjjjsjaasejsjsjssdiddks
@meeranair21
@meeranair21 5 лет назад
Such a beautiful episode 😍😍
@salmanfaris7066
@salmanfaris7066 6 лет назад
ഉപ്പും മുളകും എന്ത് ക്കൊണ്ട് എല്ലാവരും ഇഷ്ട്ട പെടുന്നു എന്ന് ഈ ഒരു എപ്പിസോഡ് ക്കണ്ടാൽ മനസിലാക്കവുന്നതെ ഉള്ളു മത മൈത്രി വിളിച്ചോതുന്ന ഈ പരിപാടി എന്നെന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു😍😘😍😘😍😍
@mohammedsadiq6371
@mohammedsadiq6371 6 лет назад
Uppum mulakum കമന്റ്‌ ബോക്സിലെ എന്റെ എല്ലാം സുഹൃത്തുക്കൾക്കും ഇമ്മിണി ബല്യ ചെറിയ പെരുന്നാൾ ആശംസകൾ. EID MUBARAK😊😊😊
@fidhafathima6508
@fidhafathima6508 6 лет назад
MOHAMMED sadiq eid mubarak
@fftechtech9768
@fftechtech9768 6 лет назад
അവസാനത്തെ ബ'ാങ്ക വിളി കേട്ടപ്പോൾ കണ്ണു നിറഞ്ഞ 'അവർ എത്ര പേർ😪😪😪
@rashidkp4118
@rashidkp4118 6 лет назад
മനസ്സ് നിറഞ്ഞു...😚😚😚😚 Team uppum mulakum....ummmmaaaaa.....😘😘😘😘😘😘😘😘😍😍😍😍
@aryalekshmi5363
@aryalekshmi5363 2 года назад
🐕😁😅🤣😃😁😁🐺💞😆😃
@anassalim9398
@anassalim9398 6 лет назад
ഇതുപോലെ ജാതിക്കും മതത്തിനും അപ്പുറം ആകട്ടെ നമ്മുടെ ആഘോഷങ്ങൾ എല്ലാം😘😘 Eid mubaraq ചങ്ങായിമാരെ...
@rizriz4736
@rizriz4736 5 лет назад
Mudiyan aa ulli ariyunnadh kand baalu: edaa... naaleyalla perunaal innan........ baalu rockzz
@abdurasik
@abdurasik 6 лет назад
പെരുന്നാളായിട്ട്‌ റൂമിൽ ഒറ്റക്കിരിന്ന് ബ്രാന്തായ എനിക്ക്‌ കുടുമ്പത്തിൽ പെരുന്നാൾ കൂടിയ പോലെ ഫീൽ തന്ന ഉപ്പും മുളകിനും ഒരായിരം നന്ദി...😍😍😍😘😘
@navasmhmmed6287
@navasmhmmed6287 6 лет назад
abdu rasik സത്യം broii 😍😍😍
@abdurasik
@abdurasik 6 лет назад
Navas Mhmmed 😉😉
@muneer__vp
@muneer__vp 6 лет назад
Trip poyille bro
@abdurasik
@abdurasik 6 лет назад
Muneer ഇഖാമ പോലും ഇല്ലാത്ത പ്രവാസിയാ....😁
@hazeenaanzar5316
@hazeenaanzar5316 6 лет назад
abdu rasik d
@shijipunnsooseshiji6743
@shijipunnsooseshiji6743 6 лет назад
ബാലുവിന്റെ മക്കളിൽ ഏറ്റവും പാവം മുടിയൻ അല്ലെ?
@chimee1438
@chimee1438 6 лет назад
Shiji Punnsoose Shiji ath aan..bt ipo vavaym pavam elle
@beinghuman6253
@beinghuman6253 6 лет назад
Shiji Punnsoose Shiji ബാലുവിന്റെ മാത്രം മക്കൾ അല്ല
@shijipunnsooseshiji6743
@shijipunnsooseshiji6743 6 лет назад
അതിനു കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും
@shijipunnsooseshiji6743
@shijipunnsooseshiji6743 6 лет назад
അതിൽ കുറച്ച് കുശുമ്പുണ്ടല്ലോ 🤔
@beinghuman6253
@beinghuman6253 6 лет назад
Shiji Punnsoose Shiji എന്ത് കുശുമ്പ്. അതിനവർ എന്റെ പിള്ളാരൊന്നുമല്ലല്ലോ. ഇതവിടുന്നും പോയി 😟😟😕😕
@praveenpillai7651
@praveenpillai7651 6 лет назад
"മോളേ ശിവാ, മുഹബ്ബത്തിന്റെ മുന്തിരി ചാറുമായി മറ്റൊരു ചെറിയ പെരുന്നാൾ കൂടി വരവായി. നിനക്കും നിന്റെ കുടുംബത്തിനും ഈ ചേട്ടന്റെ വക ചെറിയ പെരുന്നാൾ ആശംസകൾ..." കിടു ഡയലോഗും എക്സ്പ്രെഷനും 😂😂😂
@nandanamurali8014
@nandanamurali8014 3 года назад
🤣🤣🤣
@ranivarghese100
@ranivarghese100 6 лет назад
Balu te സ്വർഗ്ഗരാജ്യത്തിനു പെരുന്നാൾ ആശംസകൾ
@farsanafarsu4055
@farsanafarsu4055 6 лет назад
ശിവാനി dress super........ Lechu&ശിവാനി song super..... 👍👍👍👍👍
@mastermobilecare5199
@mastermobilecare5199 5 лет назад
pinne ajmalinte ajmalinte aniyathi kuttiyum
@uppumpulli6171
@uppumpulli6171 4 года назад
Jlpogj Gkfhfhjklllll GkflKhklll
@uppumpulli6171
@uppumpulli6171 4 года назад
Gkfk
@najeebpk7805
@najeebpk7805 4 года назад
FടTU കത്ത ക്ഷീക്കr
@shinoops5357
@shinoops5357 6 лет назад
Kandittum kandittum Mathi varunilla...kannu niranju poy ..peruthu santhosham aay...uppum mulakum at it's best.. good work team uppum mulakum 😍😍
@althafalialthaf5424
@althafalialthaf5424 6 лет назад
ജാതിയുടെ അതിർ വരമ്പുകൾ വലിച്ചെറിഞ്ഞു മതസൗഹാർദ്ദത്തിന്റെ ഇശൽമാല കോർത്തിണക്കിയ Team ഉപ്പും മുലകിന് അഭിനന്ദനങ്ങൾ
@HariPrasad-pn3xc
@HariPrasad-pn3xc 5 лет назад
Althaf Alialthaf vñçĵĉ 🌐🏢 /-
@Callisto_Madchen
@Callisto_Madchen 6 лет назад
എപ്പിസോഡ് പൊളിച്ചു. മനസ് നിറഞ്ഞു..... ഇന്ന് മുടിയൻ ബ്ലൂ ഷർട്ട്‌ ൽ വല്ലാത്ത ഭംഗി 😍😍😘😘😍😘😍😍😍😍
@sabeebmuthu9272
@sabeebmuthu9272 4 года назад
പൊളിച്
@Denny16-g9g
@Denny16-g9g 4 года назад
Supper
@Denny16-g9g
@Denny16-g9g 4 года назад
Supper
@shobhag4711
@shobhag4711 2 года назад
@@sabeebmuthu9272 yuiuh
@shifnashihab3678
@shifnashihab3678 Год назад
2023 il kaanunnavarundo ippothe ep maha bored aan athond njan ippo old ep kaanaarullath
@n.nmedia6843
@n.nmedia6843 Год назад
Ath sheriya njnum
@shifnashihab3678
@shifnashihab3678 Год назад
@@n.nmedia6843 😄njan vicharichu njan maathramaanenn
@n.nmedia6843
@n.nmedia6843 Год назад
Hho
@cmkuttymohammed1499
@cmkuttymohammed1499 6 лет назад
മുഹബത്തിന്റ, മുന്തിരി, ചാറിൽ, ഒരായിരം, ഈദ് മുബാറക്
@tayyib9979
@tayyib9979 6 лет назад
cmkutty Mohammed : അതെന്ത് ചാറാ ചേട്ടാ...
@Isahaqqyu
@Isahaqqyu 4 года назад
Tayyib 99 Erachi char
@fasilvlogs1341
@fasilvlogs1341 3 года назад
Hi
@khaleelkasaragodkallukasar3337
ഉപ്പും മുളകും എന്ന പ്രോഗ്രാം ഇഷ്ടപ്പെടുന്ന എല്ലാ എൻറെ പ്രിയ കൂട്ടുകാർക്കും കൂട്ടുകാരികൾക്കും എൻറെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ,👍👍👍🌯🌯🌯🍔
@sumeeruk2593
@sumeeruk2593 6 лет назад
supper
@shahidviews9961
@shahidviews9961 6 лет назад
KALLU Kasaragod.00919847145352 0
@FlecissaVideos
@FlecissaVideos 6 лет назад
KALLU Kasaragod.00919847145352 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0SKm9cRISnE.html
@amjuamjad9994
@amjuamjad9994 6 лет назад
Haniya
@jaisalkp9993
@jaisalkp9993 6 лет назад
നമ്മുടെ നാട്ടിൽ സങ്കികൾ ഇല്ലായിരുന്നെങ്കിൽ ഇത് പോലെ എന്ന് സുഹൃദം നില നിന്നേനെ.
@ashrafvk5559
@ashrafvk5559 5 лет назад
doctoring 😬😡😁@ 👢👢👛💳
@ashrafvk5559
@ashrafvk5559 5 лет назад
@
@prdeeppradeep58
@prdeeppradeep58 4 года назад
ഞാൻ ഒരു സംഘിയാണ് ഇതെല്ലാം കാണുമ്പോൾ എനിക്ക് സന്തോഷമാണ് മറ്റുള്ളതെല്ലാം നിങ്ങളുടെ തെറ്റിദ്ധാരണയാണ്
@shafeenas8174
@shafeenas8174 6 лет назад
ഇതു കാണുമ്പോൾ ഈ കുടുംബത്തിലെ ഒരു അംഗതേ പോലെ തോന്നുന്നു.. നിങ്ങൾക്കോ...എല്ലാവർക്കും ഈദ് മുബാറക്...
@hasnafathima8193
@hasnafathima8193 5 лет назад
Sharin Sha
@saneeshmls3697
@saneeshmls3697 6 лет назад
ലാസ്റ്റ് ചെറുതായി കണ്ണുനിറഞ്ഞു........ സന്തോഷം കൊണ്ടായിരിക്കും അല്ലെ......... 😍😍😍😍😍😍😍😍
@shinulalettan3765
@shinulalettan3765 5 лет назад
സത്യം
@uppumpulli6171
@uppumpulli6171 4 года назад
Khlghlpbjkhu Kjlhkl
@bloomcraftmalayalam7520
@bloomcraftmalayalam7520 4 года назад
Mm😢😢😔😟
@shyjus5807
@shyjus5807 4 года назад
@@bloomcraftmalayalam7520 ydtuu
@sibin_pinku
@sibin_pinku 5 лет назад
2019 June 2 , 2 days koodi kazhina perunaal........ ennum eppozhum ee episode kaanumbo oru prathyeka feel aanu.....
@Vlogsof_jP
@Vlogsof_jP 6 лет назад
സംഭവം കളറായി ട്ടാ നല്ല മൊഞ്ചുള്ള എപ്പിസോഡ് 💐👌 ഉപ്പും മുളകും ഇസ്‌തം ❤️
@palakkadmankaraboys9495
@palakkadmankaraboys9495 6 лет назад
ഉപ്പും മുളകും പോലെ ഒരു ഫാമിലി കിട്ടണം എന്നുള്ളവർ ലൈക്കടിക്കൂ
@Saranyakrishnan862
@Saranyakrishnan862 6 лет назад
എന്റെ സ്വപ്നം ആണ്.....
@palakkadmankaraboys9495
@palakkadmankaraboys9495 6 лет назад
എന്റെയും
@Saranyakrishnan862
@Saranyakrishnan862 6 лет назад
Verygood
@alfifaizi0346
@alfifaizi0346 6 лет назад
mankarapalakkad mankara. Jeevidathil namudeyoke lifoke inganeyayirunenkil endu rasayirunu
@alimonchalishery6220
@alimonchalishery6220 6 лет назад
Like it
@sharon3124
@sharon3124 5 лет назад
മത സൗഹാർദദം ഉയർത്തി കാണിച്ച ഉപ്പും മുളകും ടീമിന് എന്റെ ആശംസകൾ
@nithyaraju975
@nithyaraju975 4 года назад
S
@sabeebmuthu9272
@sabeebmuthu9272 4 года назад
Good messege
@ragesh.m1446
@ragesh.m1446 6 лет назад
ഉഷാർ ഉഷാർ ഇന്നത്തെ എപ്പിസോഡിനു എന്റെ വക ഒരു 10000ലൈക് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@manjun7259
@manjun7259 6 лет назад
മോളേ ശിവാ മുഹബത്തിന്റെ മുന്തിരിച്ചാറുമായ് ഒരു പെരുന്നാൾ കൂടി വരവായി.. നിനക്കും കുടുംബത്തിനും ചേട്ടന്റെ ചെറിയ പെരുന്നാൾ ആശംസകൾ😂😂Keshu rocks😎🤗
@Tokyo-u7v
@Tokyo-u7v 2 года назад
ലെച്ചുവിന്റെ പാട്ട് പൊളിച്ചു... ❤👌
@Everything_360
@Everything_360 6 лет назад
മതവും ജാതിയും ഒക്കെ മറന്ന് സ്നേഹത്തോടെ സാഹോദര്യത്തോടെ ഉള്ള ജീവിതം നയിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ... ഇൗ കമന്റ് ബോക്സിൽ ഉള്ള എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും പ്രാർത്ഥനകളോടെ... ഉപ്പും മുളകും ഇൗ എപിസോഡ് നല്ല ഒരു ഈദ് സന്ദേശം കൂടിയാണ്... പരസ്പരം കലഹിക്കുന്ന സമൂഹത്തിൽ സ്നേഹത്തിന്റെ നന്മ സന്ദേശം... ഇങ്ങനെ ഉള്ള ഒരു മനോഹര എപിസോടിന് നന്ദി... സ്ക്രിപ്റ്റ് writer 😊😍😘😘
@sujilss1867
@sujilss1867 6 лет назад
അജിമി കുട്ടീടെ ചിരി സൂപ്പർ....
@ramaniramani4318
@ramaniramani4318 5 лет назад
ഈ കുഞ്ഞുവാവയെ കാണണം എന്ന് ഉള്ളവർ കുറേ പേരുണ്ട് അതിൽ ഒരാളാണ് ഞാൻ ഈ നീലുവിന്റെ ഒരു ഭാഗ്യം ബാലു ചേട്ടന് കുഞ്ഞുങ്ങളെ ധ ത്ത് എടുക്കൂടെ ബാലുചേട്ടാ
@anujames7933
@anujames7933 6 лет назад
"Manassu niranja oru eppisode"☆☆☆☆☆☆ Beautifull uppum mulakum ☆☆☆☆☆☆☆
@praveenasabari4973
@praveenasabari4973 6 лет назад
😁😁
@rajeshpr7244
@rajeshpr7244 6 лет назад
MEGA STAY
@sathiyaramesh6196
@sathiyaramesh6196 3 года назад
🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿🇺🇿oogiyggggokg
@standwithjustice2398
@standwithjustice2398 6 лет назад
ലെച്ചുവിന്റെ പാട്ട് കിടുക്കി... പെരുന്നാൾ പാട്ട് തന്നെയാണ് പാടിയത് എങ്കിൽ ഇതിലും പൊരിച്ചേനെ 😍😘
@sanjusajan8254
@sanjusajan8254 6 лет назад
neethiyude Paksham ithu Enna patta?
@sureshkc6681
@sureshkc6681 6 лет назад
neethiyude Paksham
@ananblaze9969
@ananblaze9969 6 лет назад
Sanju Sajan maplapatt elle . Kalyana thineell ithele paduva. I'm not good in writing in malayalam
@Gamerjinga
@Gamerjinga 6 лет назад
Kazhinja varshavum lachu ee patt thanne 😂😂
@sanjusajan8254
@sanjusajan8254 6 лет назад
Anan Blaze okkk
@arjunnair8508
@arjunnair8508 5 лет назад
അച്ഛാ എനിക്ക് leg piece😂 ആടിന്റെ leg piece😂😂
@ramseenaashraf7876
@ramseenaashraf7876 6 лет назад
നമമൾ ആഘോഷിചതിലും അടിപൊളിയാണലൊ നിങടെ പെരുനനാൾ
@viperzzking9088
@viperzzking9088 6 лет назад
അടിപൊളി എപ്പിസോഡ്. എന്റെ ഫാമിലി ന്റെ ഇതുമുബാറക്ആശംസകൾ 😍👍👍.. എല്ലാവരും പുതിയ ഡ്രസ്സ്‌ ഇട്ടി ട്ട് നല്ല ഭംഗി ഉണ്ട്. കേശു വിന് ശെരിക്കും പെരുന്നാൾ ആയിരിക്കും ലെ.. ലെച്ചു പാട്ടും പാടിയപ്പോൾ പൊളിച്ചു്. 😍
@anirani709
@anirani709 6 лет назад
Yy
@munavarhaseem3866
@munavarhaseem3866 6 лет назад
umaira rashid
@saddamt1496
@saddamt1496 4 года назад
X@134466
@sethulakshmi2705
@sethulakshmi2705 4 года назад
Super episode
@citizenjournalist4795
@citizenjournalist4795 6 лет назад
സംഭവം പൊളിച്ചു.... ഇങ്ങോട്ടു വന്നപ്പോൾ കുട്ടികൾക്ക് ചെരുപ്പുണ്ടായിരുന്നു, തിരിച്ചു പോകുമ്പോൾ ഇല്ല, Director NOT THE POINT
@bijuvarghese6769
@bijuvarghese6769 6 лет назад
ജാതിയും മതവും നോക്കാത്ത ഒരു മനോഹരമായ episode
@gktalks3787
@gktalks3787 6 лет назад
Every malayali's favourite serial...UPPUM MULAKUM😍
@drvidhujohnson7323
@drvidhujohnson7323 6 лет назад
Gate to Malayalam entertainment, you are correct😘
@ajnasajnas8087
@ajnasajnas8087 6 лет назад
ഈ ഇടെ പെരുന്നാൾക് അവിടുന്നും ഇവിടുന്നും ഒക്കെ ബിരിയാണി കഴിച്ചു 😉എന്നിട്ട് ഈ epicode കണ്ടപ്പോൾ ഇതിലെ ബിരിയാണിയും സന്തോഷവും ഒക്കെ കണ്ടപ്പോൾ പിന്നെ വയറു വിശക്കുന്നു ഒന്നും കൂടെ കഴിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു 😪😦
@sajnanajeebbahrain4252
@sajnanajeebbahrain4252 2 года назад
8ybluyguglv Vying Vyg7v7gg
@dreamsingerofsmule3373
@dreamsingerofsmule3373 6 лет назад
Nalla perunnal sammanam thannathinu uppum mulakinum orayiram Nanni....lechukutttide pattu kalakki....
@dreamsingerofsmule3373
@dreamsingerofsmule3373 6 лет назад
Thank u....😊😍
@harshadtkmuhammed8467
@harshadtkmuhammed8467 6 лет назад
ഇതാണ് സീരിയൽ അല്ലാതേ ഒരുമാതിരി.........
@prasads98
@prasads98 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aqaMKAv1hpo.html Kerala ksrtc mass entry in ghats
@connectiyasoft2894
@connectiyasoft2894 6 лет назад
കിട്ടിയ ഭക്ഷണം എല്ലാവര്ക്കും കൊടുത്തു അവർ തിന്നുന്നത് കാണുന്ന നീലു വേണോ എന്ന് ചോദിച്ചപ്പോ വേണ്ടേ നിങ്ങൾ കഴിച്ചോ എന്ന് പറഞ്ഞപ്പോ എന്ത് കിട്ടിയാലും ഞങ്ങള്ക് തന്ന് ഉമ്മാക് ഇഷ്ടല്ല ഇങ്ങള് കഴിക്കു എന്ന് പറയുന്ന പൊന്നുമ്മയെ ഓര്മ വന്നു
@jaisalkp9993
@jaisalkp9993 6 лет назад
Ithiny serial ennu paranju tharam thazthalle.. Athkkum mele
@motomallu531
@motomallu531 6 лет назад
harshad.tk96 muhammedt നാളിതു വരെ സീരിയൽ എന്ന നിലക്ക് ഞാൻ ഉപ്പും മുളകും കണ്ടിട്ടില്ല. ഇത് നോക്കുമ്പോൾ വീട്ടിൽ എത്തിയ പോലെ തോന്നും
@josephloson5266
@josephloson5266 5 лет назад
25
@AravindanMPNCERC
@AravindanMPNCERC 6 лет назад
Superb episode.. njan oru hindu aanu.. enkil polum ingane enik perunnal akhoshikaan pattiyirunnenkil.. I will be happy...
@akashsubramanian5689
@akashsubramanian5689 6 лет назад
ഈ സീരിയലിൽ പോലെ ആണ് നമ്മളൊക്കെ എങ്കിൽ, നാട് പണ്ടേ നന്നായെന്നെ... അല്ലെങ്കിലും ഈ ജാതിയും മതവുമൊക്കെ നമ്മൾ മനുഷ്യൻമാർ തന്നെ ഉണ്ടാക്കിയില്ലെ... നമ്മളായി തന്നെ അതൊക്കെ ഇല്ലാതാക്കിയാലേ നാട് നന്നാവു... "ഉപ്പും മുളകും" 👍🏽👍🏽👍🏽 "Eid Mubarak"...
@mohdharis5347
@mohdharis5347 6 лет назад
really
@akashsubramanian5689
@akashsubramanian5689 6 лет назад
Mohd Haris 😊
@fasilt9805
@fasilt9805 6 лет назад
Akash Subramanian
@akashsubramanian5689
@akashsubramanian5689 6 лет назад
Fasil T Yesss Bro...
@safeerpsycho3804
@safeerpsycho3804 6 лет назад
Matham venam manushyane snehikunnamatham anyante vedana pankidunna matham
@ssnair8902
@ssnair8902 6 лет назад
ഇങ്ങനെ ആയിരുന്നു നമ്മുടെ നാടു് ഇപ്പോൾ ഒര് പാടു് മാറിപ്പോയി പെരുനാളിന് മുസ്ലിം സുഹുർത്തുക്കളുടെ വീട്ടിൽ ഞങ്ങൾ ഫാമിലിയായി പോകും ഓണത്തിന് അവർ ഫാമിലിയായി ഞങ്ങളുടെ വീട്ടിലും വരും എന്ത് രസമായിരുന്നു ആ നല്ല കാലം അതിലെക്ക് തിരിച്ച് കോണ്ട് പോയതിന് നന്ദി ഒര്പാടു്: ഒര്പാടു് ഇഷ്ടായി
@johnxavier5842
@johnxavier5842 6 лет назад
saji nair രാഷ്ട്രീയ നേട്ടങ്ള്ക്കും സ്ഥാനമാനങ്ങ്ൾകും വേണ്ടി മനുഷ്യരെ ഭിന്നിപ്പിച്ചു തമ്മിലടിപ്പിക്കുന്നു രാഷ്ട്രിയക്കാർ താങ്ളെയും എന്നെയും പോലെ ഉള്ള മതത്തിനു മുകളിൽ മനുഷ്യനെ കാണാൻ കഴിവുള്ളവരുടെ എല്ലാം പ്രാത്ഥന കൾ ക്കെ നമ്മുടെ നാടിനെ രക്ഷിക്കാൻ സാധിക്കൂ
@suhailapp3398
@suhailapp3398 6 лет назад
Sariyanu.... Inn itrm snehmonnumillla
@ssnair8902
@ssnair8902 6 лет назад
മതവും രാഷ്ട്രീയവും ഇല്ലാത്ത കുറെ നല്ല മനുഷ്യർ മാത്രമുള്ള ആ കോച്ച് കേരളം ഇനി സേവപ്നങ്ങളിൽ മാത്രം ഇനിയെങ്കിലും കുഞ്ഞു മക്കളുടെ മനസിൽ മതമെന്ന വിഷം കുത്തിനിറക്കാതിരിക്കട്ടെ എന്ന് പ്രാർത്തിക്കാം നന്മകൾ നെരുന്നു
@supermedia980
@supermedia980 6 лет назад
സത്യം ആപഴയ കാലം തിരിച്ചു വന്നിരുന്നങ്കിൽ
@jahangeerabdullatheef1647
@jahangeerabdullatheef1647 6 лет назад
saji nair ഇനിയും നമ്മൾ പഴ്യ്ത് പോലെ ആകാൻ ശ്രമിക്കണം
@ShihabShihab-pm3cy
@ShihabShihab-pm3cy 5 лет назад
ഈ എപ്പിസോഡ് കണ്ടത് മുതൽ സംഗികളുടെ കുരു പോട്ടിതുടങ്ങും😂😂
@fathimasherin6740
@fathimasherin6740 6 лет назад
സൂപ്പർ നല്ലത് മാത്രം സമ്മാനിക്കുന്ന ഉപ്പും മുളകും ടീമിന് ഒരായിരം EID MUBARAK
@entertainmenthub2367
@entertainmenthub2367 6 лет назад
കമന്റ്‌ ഇടാൻ ഒത്തിരി ലേറ്റ് ആയി എന്നാലും നീലു ചേച്ചിക്ക് ആ മഞ്ഞ ചുരിദാർ നന്നായി ചേരുന്നു. ഇന്നത്തെ highlight scene നീലു ചേച്ചി കുഞ്ഞാവയെ പാട്ടിനനുസരിച്ചു തുള്ളിച്ചത് 😚😚😙
@anjanakochu1880
@anjanakochu1880 6 лет назад
Pinne innu neelu chechi super cool mother arunnu. Arodum deshyamilla. Appo nammalkum samadhanam
@noormedia7793
@noormedia7793 4 года назад
lachoonteyum shivaniyudeyum pattu sooper
@shebeebali4565
@shebeebali4565 6 лет назад
ഇന്ന് ഇത് കാണുമ്പോൾ ഉപ്പും മുളകും ടീം ദോഹയിൽ ഉണ്ട് അവരെ എയർപോർട്ടിൽ നിന്നും പിക്ക് ചെയ്തത് ഞാൻ ആണ് സംവിധയകാൻ ഉണ്ണി ചേട്ടൻ ലച്ചു ശിവ മുടിയൻ കേശു എല്ലാവരെയും പരിചയപെട്ടു വളരെ ഫ്രണ്ട്‌ലി ആയ ആൾക്കാർ ഫോട്ടോ എടുത്തു എടുത്തു പറയേണ്ടത് ഉണ്ണി ചേട്ടൻ ഇത്രക്ക് സിമ്പിൾ ആയി പെരുമാറുന്ന ആളുകൾ കുറവാണു ഈ കലാകാരെ പടച്ചോൻ അനുഗ്രഹിക്കട്ടെ
@ayanshafeek2514
@ayanshafeek2514 6 лет назад
Dohayil evideyaa prgrm???
@shebeebali4565
@shebeebali4565 6 лет назад
Ayan Shafeek ഏഷ്യൻ ടൗണിൽ
@ajiputhenpureyil5569
@ajiputhenpureyil5569 6 лет назад
Shebeeb Ali aanooo enna njan ellavareyum thirakkiyennu parayuuu i'm Aji from kuwait
@shebeebali4565
@shebeebali4565 6 лет назад
Aji Puthenpureyil തീർച്ചയായും നാളെ കൂടി അവരുടെ ട്രിപ്പ്‌ ഉണ്ട്
@sadiqothayothothayothsadiq4892
Adipoli episode nice
@Travelwithmyvoice
@Travelwithmyvoice 6 лет назад
പ്രവാസികൾക്ക് ..രണ്ട്‌ ദിവസം പെരുന്നാൾ സമ്മാനിച്ച ഉപ്പും മുളകും ടീമിന് ചക്കര ഉമ്മ......💞💞💞💞😍😍😍 19:59
@aneeshmadhu392
@aneeshmadhu392 6 лет назад
I love this family 💜💜💜💜💜
@shejishaikh3764
@shejishaikh3764 2 года назад
G'j'a'p'sh'yu'g'y'g'f
@shejishaikh3764
@shejishaikh3764 2 года назад
Gjapshyugygf
@shejishaikh3764
@shejishaikh3764 2 года назад
G'j'a'p'sh'yu'g'y'g'f
@shejishaikh3764
@shejishaikh3764 2 года назад
Gjapshyugygf
@rafeekkolot3678
@rafeekkolot3678 6 лет назад
Lachunde paat istapettavar like adiku
@vaishnavmg
@vaishnavmg 6 лет назад
354 354 bit.ly/2ldQgmW avalude kiss scene leaked
@citieskitchenwelcome5800
@citieskitchenwelcome5800 6 лет назад
354 354 koc
@badushaibrahim8469
@badushaibrahim8469 6 лет назад
എല്ലാവർക്കും ഈദ് മുബാറക്
@Funnychat545
@Funnychat545 Год назад
എല്ലാ മനുഷ്യരും ഒന്നാണ് script writer super
@aleenavinod6136
@aleenavinod6136 6 лет назад
Ee episode estappettavar like adi 👍👍👍
Далее
Uppum Mulakum│Flowers│EP# 628
19:20
Просмотров 3,9 млн
Uppum Mulakum│Flowers│EP# 631
19:14
Просмотров 3,8 млн
How Strong is Tin Foil? 💪
00:26
Просмотров 28 млн
A small kitten was dumped #cat #kitten #cutecat
00:41
ФОКУС -СВЕТОФОР
00:32
Просмотров 177 тыс.
Flowers Uppum Mulakum | Episode 894
19:28
Просмотров 1,4 млн
Uppum Mulakum│Flowers│EP# 636
18:20
Просмотров 6 млн
Family Get Together At My Tharavadu | Pearle Maaney
37:25
Uppum Mulakum | Dec 17 | Flowers | Ep# 04
20:29
Просмотров 4,4 млн
Uppum Mulakum│Flowers│EP# 646
21:52
Просмотров 7 млн
Uppum Mulakum│Flowers│EP# 657
22:50
Просмотров 4,1 млн
Uppum Mulakum│Flowers│EP# 997
21:23
Просмотров 5 млн
Uppum Mulakum│Flowers│EP# 624
20:33
Просмотров 10 млн