Тёмный

Uppum Mulakum│Flowers│EP# 692 

Flowers Comedy
Подписаться 14 млн
Просмотров 2,1 млн
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@rahulp.r1507
@rahulp.r1507 6 лет назад
നീലു അമ്മയുടെ അഞ്ചു മക്കളിൽ ഏറ്റവും ഇഷ്ട്ടം ഇപ്പൊ പാറുവിനെയാണ് ..നിങ്ങൾക്കോ ? ഇന്നലത്തെ എപ്പോസിഡിൽ പാറു കൈകൊട്ടി ചിരിച്ചത് എന്ത് cute ആയിരുന്നു ..ഇപ്പൊ എല്ലാം മനസിലായി തുടങ്ങി പാറുവിനെ ...ആ shot correct സമയത്തു ഡയറക്ടർ നന്നായി എടുത്തു super ,
@sajithaabhi4936
@sajithaabhi4936 6 лет назад
7hk
@sureshkumarchembra529
@sureshkumarchembra529 6 лет назад
Paru, lechu ,shiva
@nahnasworld1313
@nahnasworld1313 6 лет назад
Rahul P.R paru baby😍😍😍
@fmrworld9237
@fmrworld9237 4 года назад
Enikk lachu
@jisnachinnu2139
@jisnachinnu2139 4 года назад
Ennik parrukutty shivani lechu
@automotive2256
@automotive2256 6 лет назад
ജനിച്ച് ആറാം മാസം തന്നെ ലക്ഷകണക്കിൻ ആരധകർ ഉള്ള കൊച്ചു സുന്ദരി ആണ് നമ്മുടെ പാറു ക്കുട്ടി😘
@nahnasworld1313
@nahnasworld1313 6 лет назад
RmZ yes😍pls watch ma channel tuu👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LrROdyJRFuY.html
@siyad3457
@siyad3457 6 лет назад
True
@RajesharyaRajesharya-mh3sf
@RajesharyaRajesharya-mh3sf 6 лет назад
Yes
@sonasafna5497
@sonasafna5497 5 лет назад
Nice
@jasim398
@jasim398 6 лет назад
കുഞ്ഞുവാവയുടെ ചിരിക്കു കൊടുക്കണം 10000 ലൈക്‌,, 👍👍👍👍👍👍
@muzumuzammil1833
@muzumuzammil1833 6 лет назад
Kunjavante chiri ishtappedunnavar thazhe oru like adichee kunjan Vayude chiri ishttappedunna ethra mahanmarundenne ariyanaaa
@asleenathazhathayil9535
@asleenathazhathayil9535 6 лет назад
10000 Alla 10000000000 likes aaa vendathu
@jasim398
@jasim398 6 лет назад
@@asleenathazhathayil9535 hi
@dijodijo8510
@dijodijo8510 5 лет назад
Balu evidada
@mufeedcm473
@mufeedcm473 4 года назад
Athum pora
@sanalechuz6486
@sanalechuz6486 6 лет назад
മുടിയൻ ചേട്ടൻ എത്ര ഭാഗ്യവാൻ ആണ്... എത്ര അനുസരണ ഉള്ള സഹോദരങ്ങളെ ആണ് കിട്ടിയത്.........
@jayasreevinod3516
@jayasreevinod3516 5 лет назад
Satyam
@sh__4d350
@sh__4d350 4 года назад
ആകിയതാണോ
@suhadaak9935
@suhadaak9935 Год назад
@@jayasreevinod3516 ഇസിംഞവ്ബജ്
@Sanjay-yd6mw
@Sanjay-yd6mw 6 лет назад
*ഉപ്പും മുളകും **8:30** സംപ്രക്ഷണം കഴിഞ്ഞാൽ ഉടൻ തന്നെ യൂട്യുബിലും അപ്‌ലോഡ് ചെയ്യണമെന്നു അഭിപ്രായം ഉള്ള എത്ര പേര് ഉണ്ട് 👍*
@annjac6906
@annjac6906 6 лет назад
കൂടുതൽ ആളുകളും പ്രോഗ്രാം TVയിൽ കാണുന്നതാണ് സാമ്പത്തികമായി ചാനലിനു നല്ലത്. പരസ്യങ്ങൾ ആളുകൾ കാണണമെല്ലോ. യൂട്യൂബിൽ പെട്ടന്ന് തന്നെ വന്നാൽ ടീവിയിൽ കാണുന്നവരുടെ എണ്ണം കുറയും. പരസ്യങ്ങളുടെ എണ്ണം കുറയും. സാമ്പത്തിക ലാഭം കുറയും. അല്ലാതെ അപ്‌ലോഡർ മടിയൻ ആയ കൊണ്ടല്ല ഇങ്ങനെ.
@akhilchandran7309
@akhilchandran7309 6 лет назад
I support
@Sanjay-yd6mw
@Sanjay-yd6mw 6 лет назад
@@annjac6906 ath sheriya bro 🙂
@krishnadaskk9441
@krishnadaskk9441 6 лет назад
എല്ലാ എപിസോടിലും കാണാലോ ഈ കമൻറ് 😂😂😂😂
@sreekuttis419
@sreekuttis419 6 лет назад
Njanundddd
@DEEPUCHEROLIL0703
@DEEPUCHEROLIL0703 6 лет назад
മുടിയൻ ബ്രോ പൊളിച്ചടക്കി.....പാറു വാവ പെരുത്ത് ഇഷ്ടം...
@mathewcheriyan8261
@mathewcheriyan8261 6 лет назад
പാറു മുത്തേ😍😍😍😍😘😘ബാലുച്ചേട്ടൻവേണം പാറുകുട്ടിയെ ചിരിപ്പിക്കാൻ😂😂😇😇
@fathimathsana.k.k9692
@fathimathsana.k.k9692 3 года назад
Paru eshttam
@suhailkannur9873
@suhailkannur9873 6 лет назад
കുഞ്ഞാവയുടെ ഫാൻസിന് ലൈക്കാനുള്ള കമന്റ്‌... കാണട്ടെ ആരൊക്കെ ഉണ്ട് എന്ന്
@Spiderman-ss6op
@Spiderman-ss6op 6 лет назад
😍😍😍
@Sanjay-yd6mw
@Sanjay-yd6mw 6 лет назад
Njan und ❤😘💞😍
@masiya3452
@masiya3452 6 лет назад
കുഞ്ഞാവാ ഫാൻസ്‌ സപ്പോർട്ട്‌ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Xq10eYKb_c0.html
@inchuappachi5167
@inchuappachi5167 6 лет назад
Nammalum unde
@naseerkumbalam2807
@naseerkumbalam2807 6 лет назад
Vidhya George
@haseebvilla6673
@haseebvilla6673 6 лет назад
മുടിയനെ ഇഷ്ടം ഉള്ളവർ like അടി
@chackochanmathai5001
@chackochanmathai5001 6 лет назад
സാധാരണ ജനങ്ങൾ ഒരു കാട്ടു മുഗം ആയേ കാണന്നുള്ളു വേട്ടുവൻ മുടിയനെ
@haseebvilla6673
@haseebvilla6673 6 лет назад
നാട്ടുകാരുടെ സർട്ടിഫിക്കേറ്റ് നു വേണ്ടി അല്ല ജീവിക്കുന്നത് അതു മനസ്സിൽ ആക്കിക്കോ
@manikandan6458
@manikandan6458 6 лет назад
i like very much
@nahnasworld1313
@nahnasworld1313 6 лет назад
Haseeb villa 👍
@sahalsahal8469
@sahalsahal8469 6 лет назад
എനിക്ക് തീരെ ഇഷ്‌ടമല്ല ആ മുടിയൻ പ്രാന്തനെ 😈😈😂✌
@ashamarythomas9741
@ashamarythomas9741 6 лет назад
ജോലി കിട്ടി ആദ്യത്തെ ആഴ്ചയൊക്കെ വീട്ടുകാര് നമ്മുടെ ജാഡ കണ്ടോണ്ടിരിക്കും. അതു കഴിഞ്ഞാ താടിക്കിട്ടു തട്ടും😎 അനുഭവം ഗുരു😀
@sajimathai4686
@sajimathai4686 6 лет назад
Currect
@jlijo619
@jlijo619 6 лет назад
സത്യം 😂 ഞാൻ ഇടാൻ വന്ന comment ആയിരുന്നു 😁😁😁
@justinjoseedappavoor1300
@justinjoseedappavoor1300 6 лет назад
Verutheya
@shibusheela961
@shibusheela961 6 лет назад
ഹഹഹഹ
@മഴവില്ലുപോലെ-ര6ശ
Point ponteeee
@sarigaaugustine493
@sarigaaugustine493 6 лет назад
എത്ര കണ്ടാലും മതി വരില്ല. എല്ലാവരും അവരവരുടെ റോൾ എന്തു ഭാഗിയായ അഭിനയിക്കുന്നത്. എത്ര കണ്ടാലും ബോറടിക്കാട് കാണാൻ പറ്റുന്ന സീരിയലാ......
@jyothin6377
@jyothin6377 6 лет назад
കുഞ്ഞു വാവ ഫാൻസ്‌ ഇവിടെ ലൈക്‌ ചെയൂ
@nahnasworld1313
@nahnasworld1313 6 лет назад
JYOTHI N 😍👍pls support ma channel tuu😊
@jyothin6377
@jyothin6377 6 лет назад
@@nahnasworld1313 I വില്ൽ su
@nahnasworld1313
@nahnasworld1313 6 лет назад
JYOTHI N tnkyou dear😍
@springblossom8575
@springblossom8575 3 года назад
E vava thana ano epozum parukute aye uppum mullakelum ollathu
@anukallada2104
@anukallada2104 6 лет назад
മുടിയൻ കട്ട കലിപ് പെർഫോമൻസ് ആണല്ലോ 😋😊😊
@nuhaziyakasrod4415
@nuhaziyakasrod4415 6 лет назад
പോയ സ്ഥലങ്ങലിൽ പോലും youtube ഓപ്പൺ ചെയ്ത് നോക്കേണ്ട വന്ന് ഉപ്പും മുളകും കാരണം... ഇത് വല്ലാത്തൊരു ലഹരി ആണുട്ടോ 😘😘😘😘😘😘😘😘😘😘👍👍👍👍👍
@moideenkutty4958
@moideenkutty4958 6 лет назад
Yes i do it really
@AsfanaMnzil
@AsfanaMnzil 2 месяца назад
@@moideenkutty4958 cgh
@anuanna7593
@anuanna7593 6 лет назад
അച്ചോടാ പാറുക്കുട്ടി യുടെ അമ്മയോട് ചേർന്നുള്ള കിടത്തം നോക്കിയേ എന്ത് രസാ 😘😘😘😘😘😍😍😍😍😍
@vilayilvilayil9312
@vilayilvilayil9312 6 лет назад
Athu correct njan note cheythu👍👍👍😘😘😘
@kuttymankarumkutty2802
@kuttymankarumkutty2802 6 лет назад
ഒരുപാടു ദിവസത്തിന് ശേഷം വന്ന ശങ്കരണ്ണന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ...
@sinutechgaming9879
@sinutechgaming9879 6 лет назад
മുടിയൻ കുറച്ച് കലിപ്പിലാണല്ലോ *മുടിയന്റെ കലിപ്പ് ഇഷ്ടപെട്ടവർ like അടിച്ചേ* ഇന്നത്തെ like മുടിയന്റെ കലിപ്പിന്
@ashil246
@ashil246 6 лет назад
ഉപ്പും മുളകും ഫുൾ കാണാതെ കമെന്റ് വായിക്കുക്കയാണല്ലേ 😁😎😀
@muhammedfayismuhammedfayis3951
Aaa
@amitaammu4027
@amitaammu4027 6 лет назад
Sathym
@raheenanoushad7317
@raheenanoushad7317 6 лет назад
athello
@silpaprince1277
@silpaprince1277 6 лет назад
☺☺☺
@ancylawrence6693
@ancylawrence6693 6 лет назад
Aaaaaa😝
@brienneoftarth1806
@brienneoftarth1806 6 лет назад
Uppum mulakum makers,pls consider this as a request and have an episode, at least one for each topic: 1)Surendran chitappan n family 2)Rajendran valyachan n Family 3)Sushama Aunty 4)Sankarannan n Thankam chechi 5)A Neyattinkara episode. 6)Pushpalata chechi arrival. 7)Kuttumaman marriage 8)Neelus elder brother 9)Aleena Francis
@SahadevanUSA
@SahadevanUSA 6 лет назад
I want to add Rema's (potential ) divorce
@thahsinathahsina2495
@thahsinathahsina2495 6 лет назад
Add Sushama's entry
@nonvisibleuser5695
@nonvisibleuser5695 6 лет назад
Aleena fransis kainatalle
@benzemabenzi2261
@benzemabenzi2261 6 лет назад
Exactly
@joeljames1647
@joeljames1647 6 лет назад
Aleena francis is there in 237 ep
@mathewcheriyan8261
@mathewcheriyan8261 6 лет назад
Mom she's my hero T-shirt keshu😍😘😘😘😍😍😍 നീലു ചേച്ചി😍😍😍ഇസ്‌തം
@anjurathish3610
@anjurathish3610 6 лет назад
Parukkutty fans aarokkeyaa😍
@hafis5230
@hafis5230 6 лет назад
ബാലു ഫാൻസ് ആരുമില്ലേ ഇവിടെ😘😎 ഉണ്ടെങ്കിൽ ലൈക് അടി👍👍
@subhamg9980
@subhamg9980 5 лет назад
Pinne ille
@rumaiskm1291
@rumaiskm1291 6 лет назад
ഉപ്പും മുളകും എന്ന പ്രോഗ്രാം നിർത്തരുത് എന്ന് ആഗ്രഹമുള്ളവർ അടി like👍👌😘😘
@sivadas101
@sivadas101 6 лет назад
.
@johnsongeorge3983
@johnsongeorge3983 6 лет назад
Rumais Km o
@bachuforever1419
@bachuforever1419 6 лет назад
കുഞ്ഞാവയെ കാണാൻ എന്ത്‌ ക്യുട്ടാ .. കുഞ്ഞാവടെ കാതു കുത്തണം 👨‍👩‍👦❤❤
@nafiyavp9066
@nafiyavp9066 6 лет назад
Polich
@aswathyp5008
@aswathyp5008 5 лет назад
Sariya
@vargeespt6838
@vargeespt6838 5 лет назад
lcjmkti
@muttuppakallada3535
@muttuppakallada3535 6 лет назад
മ്മടെ കുഞ്ഞാവ പാലുംകുപ്പി യണല്ലൊ?'...
@fawadbingafoor4740
@fawadbingafoor4740 6 лет назад
ഇനി മുടിയൻ ഒരു നല്ല പെണ്ണിനെ കെട്ടണം...പൊളിക്കും 😍😍
@mathewcheriyan8261
@mathewcheriyan8261 6 лет назад
കഴക്കൂട്ടത്തെ പാർക്ക്😂😇😇 ശങ്കരയണ്ണൻ റോക്ക്സ്😂😍😍😍
@ar89071
@ar89071 4 года назад
uryy
@suhadaak9935
@suhadaak9935 Год назад
ബ്രോ itcvbvgyhjjknjbdti
@Nivi_25
@Nivi_25 6 лет назад
Originally engane oru family undakumo? Nthu resamayirikkum😍😍😘😘
@anukallada2104
@anukallada2104 6 лет назад
Nivya Thomas തിരുവനന്തപുരത്തെക്ക്‌ ഒന്ന് വിളിച്ചു നോക്ക് 😀😀
@Nivi_25
@Nivi_25 6 лет назад
@@anukallada2104 pedaliiii
@sabikvsabi7814
@sabikvsabi7814 6 лет назад
familyil sandosham undeeel..elaam adipoliyakum...pine nml matulla familyil nokunoond..nmde veetile sandosham kanate nikaaan..
@anukallada2104
@anukallada2104 6 лет назад
Nivya Thomas കേസ് കൊടുക്കണം പിള്ളേച്ചാ 😁😁
@Nivi_25
@Nivi_25 6 лет назад
@@sabikvsabi7814 crct
@foodiesonsafari6341
@foodiesonsafari6341 6 лет назад
I lov u parukuttyy
@rafi3167
@rafi3167 6 лет назад
Hii
@AchuAchu-wq3fc
@AchuAchu-wq3fc 6 лет назад
Me to
@robinr3272
@robinr3272 6 лет назад
Me tooooo
@sinutechgaming9879
@sinutechgaming9879 6 лет назад
*ഉപ്പും മുളകും* episode1മുതൽ episode 692 വരെ കണ്ടവർ like അടിച്ചേ
@sarathkattappana9071
@sarathkattappana9071 6 лет назад
മൂന്നു വട്ടം
@sainudheenk9719
@sainudheenk9719 3 года назад
ഞാന് നാലുവട്ടം
@mathewcheriyan8261
@mathewcheriyan8261 6 лет назад
ആദ്യം ആയി ഇത്രയും ആദ്യം😍😍😍😍😍😍😍😍😍😍😍😍ഉപ്പും മുളകും മുത്താണ്😘😘😘😘
@suchithrasatheesh680
@suchithrasatheesh680 6 лет назад
Lachuvin cinemayill chance....... Lachuvin Chance kittan ishtamullavar like adi
@shahulpangode8442
@shahulpangode8442 6 лет назад
ഉപ്പും മുളകും കണ്ടാൽ മനസ്സിനൊരു സന്തോഷമാ 👏👏👏👍👍👍👌👌👌😍😍😍😘😘😘
@_sreya
@_sreya 6 лет назад
Uppum Mulakum ottayadikkk 7-8 episode vare kaanunnavar ethraperund😍???Likke Adichoooo👍
@arjunarju8246
@arjunarju8246 6 лет назад
Baluchettan illatha uppum mulakum uppilatha kanjiyannu. Miss u Baluchettan......
@ansarkarayil9767
@ansarkarayil9767 6 лет назад
ഇന്നത്തെ പാറുക്കുട്ടി rocks @5:00
@preciousstone5719
@preciousstone5719 6 лет назад
നമ്മക്കൊക്കെ ആര് ലൈക്ക് തരാൻ... ആദ്യമായിട്ടാ ആദ്യ 100 ൽ കമെന്റ് ഇടാൻ പറ്റിയത്...
@chukkuchukku3231
@chukkuchukku3231 6 лет назад
Like kittanulla psychological move😂😂😂😂😂
@chukkuchukku3231
@chukkuchukku3231 6 лет назад
Enthayalum njan likittoooo
@_imsajeet_8006
@_imsajeet_8006 6 лет назад
അത് കൊണ്ട് ഞാന് 100മത്തെ cmmnt ഇട്ടു
@preciousstone5719
@preciousstone5719 6 лет назад
തേങ്ക്സ്
@abubakr6561
@abubakr6561 6 лет назад
Pinnenthina muthe
@noufaltamr2533
@noufaltamr2533 6 лет назад
ലച്ചു ഇസ്തം.....,😍😍😘😘
@harisbabukl3591
@harisbabukl3591 6 лет назад
👍👍Sweet family. I💖👉 Uppum Mulakum.
@rajanyrajesh6024
@rajanyrajesh6024 4 года назад
ARJUN RAJESH
@rizwin195
@rizwin195 6 лет назад
*ബാലുചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഒന്ന് ലൈകാമോ*
@aishu3724
@aishu3724 6 лет назад
Parukuttyyyyyyy😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@neenuvelayudhan5652
@neenuvelayudhan5652 6 лет назад
പണ്ടിവിടെ ഓരോ എപ്പിസോഡിലെയും അഭിനയമുഹൂർത്തങ്ങളും ,സംഭാഷങ്ങളുമൊക്കെയാരുന്നു കമന്റ് ബോക്സിൽ..ഇപ്പൊ ലൈക് ചോദിക്കലും കമന്റ് നമ്പറും മാത്രമായി..😟
@rajilalchand3634
@rajilalchand3634 6 лет назад
Correct anu paranjathu oru like tharamo ennu chodichulla comments mathre kanan ullu
@sumiliju1618
@sumiliju1618 6 лет назад
neenu velayudhan True said.. Njan athu parayanamennu vicharichatha.... Last episodesukalile comments appade copy paste cheithu vaikumpoleyundu... Like tharumo.. Neyyattinkara episodu... Pandokke episode kanunnathonodoppam comments vayikkan ishtamairunnu.. Aa episodesine kurichulla avalokanamgalokke vayikkunnathu oru novel vayikkunnathu pole aayirunnu...
@dracula4637
@dracula4637 6 лет назад
Sathyam
@manafsillabada8507
@manafsillabada8507 6 лет назад
Correct 👍
@risvanan6844
@risvanan6844 6 лет назад
neenu velayudhan Correct...
@Richu2255
@Richu2255 6 лет назад
ബാലേട്ടൻ മോളല്ലേടീ പാറുകുട്ടി.....😍😍😍😍 ,...നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ, നറുനെല്ലിൻ നിറമല്ലേടീ നിന്നെ കാണാൻ എന്തൊരു ചന്താടീ.....😘😘😘😘😘😘.
@fathimanidahpp3069
@fathimanidahpp3069 6 лет назад
*ഇന്ന് ബാലുവിന്റെ ROII മുടിയൻ എറ്റെടുത്തു മുടിയൻ ഒരിത്തിരി serious ആയി*
@snehajoby7206
@snehajoby7206 6 лет назад
I love uppum mulakum and their characters❤❤❤☺
@suhadaak9935
@suhadaak9935 Год назад
Gbbh
@suhadaak9935
@suhadaak9935 Год назад
ഫിയസ്സ്
@chinnumol1428
@chinnumol1428 6 лет назад
ഞാൻ അപ്പഴേ പറഞ്ഞില്ലേ 😂😂ചങ്കരണ്ണൻ ഹി ഹി ഹി😂😂
@mahesh_mohan_ktr
@mahesh_mohan_ktr 6 лет назад
ശങ്കരൻ പറഞ്ഞ തങ്കത്തിന്റെ പെങ്ങളുടെ മോൻ എന്റെ കൂടെയാ വർക്കുചെയ്യുന്നത്. അവൻ മഹാ തരികിടയാണ്.
@hasnapm5554
@hasnapm5554 5 лет назад
😹😹
@shifalulum6700
@shifalulum6700 6 лет назад
കുഞ്ഞു വാവ ഇസ്‌തം
@rinusafna2152
@rinusafna2152 6 лет назад
Angane mudiyanu vare joli kittiii nammakk supply mathram bakki
@muhammedjunaid2167
@muhammedjunaid2167 6 лет назад
Rinu Safna sattyam
@fiza3553
@fiza3553 6 лет назад
🤭
@abdulrasakh4051
@abdulrasakh4051 6 лет назад
Haaa
@AS-vj3eo
@AS-vj3eo 6 лет назад
Ningal ottakalla dude✌ Aikhydardyam
@le7thadiyoor777
@le7thadiyoor777 6 лет назад
*ലേറ്റായി വന്താലും ലേറ്റസ്റ്റായി വന്ത് കൈയ്യടിയും ലൈക്കുകളും നേടുവേൻ......😍😍*
@mathewcheriyan8261
@mathewcheriyan8261 6 лет назад
കർക്കശ്യക്കാരനായ മുടിയൻ ചേട്ടൻ😂😂😂😍😍😍
@hasheemkk3498
@hasheemkk3498 3 года назад
2021 lock downil uppum mulakum kanunnavar undoo
@gowrilekshmi.m.a2080
@gowrilekshmi.m.a2080 6 лет назад
Kunjava is rocking😗😘😘
@GaDgEtMiNiTeCh
@GaDgEtMiNiTeCh 6 лет назад
ബാലു അണ്ണൻ ഫാൻസ് അസോസിയേഷൻ രൂപീകരിച്ചിട്ടുണ്ട് 😁 എല്ലാ ഉപ്പും മുളകും കുടുംബക്കാരും ലൈക് ചെയ്ത് അംഗത്വം ഉറപ്പ് വരുത്താൻ മറക്കല്ലേ......👍😁♥️
@pubgloveersss745
@pubgloveersss745 3 года назад
hello
@ajmalmethala3924
@ajmalmethala3924 6 лет назад
ഇന്ന് വിചാരിച്ചതേയുള്ളൂ ശങ്കരണ്ണനെ കണ്ടിട്ട് കുറേയായല്ലോന്നു...... അപ്പോഴേക്കും വന്നു...... ഇപ്പൊ സ്വന്തം കുടുംബം പോലെയായി
@vavavava3926
@vavavava3926 6 лет назад
Padavalathe apoopaneyum sankarannaneyum kanumbol oru santhosham...
@deepaks139
@deepaks139 6 лет назад
Camera man nu vendi arelum like tharuo😊
@arju987
@arju987 6 лет назад
Mudiyanu joli kittiyappo alpam serious aayo???
@farhanusman2147
@farhanusman2147 6 лет назад
Oru overum illa adhyam mudiyanod ellarum ingond kalpikellarnno athipo thirichu kodukkunnu Lechuvum joly kittiyapo ingane ayirunnu
@vismaya0425
@vismaya0425 6 лет назад
Enda Pani???
@miniharissa4848
@miniharissa4848 6 лет назад
Kunjaveee 😍😘😘😘
@wingsofhope1088
@wingsofhope1088 6 лет назад
Shivani ippo paye shivani alla. Paye comedy ,kusrdhi onnum illa
@mohammedshafipachery7804
@mohammedshafipachery7804 4 года назад
Anghane aaya kalath cmnt boxil full parathi aayirunnu
@vkm940
@vkm940 6 лет назад
ഇവരുടെ വീട്ടിൽ t v ഇല്ല അല്ലെ? അതാണ്......
@fidhafathima6508
@fidhafathima6508 6 лет назад
Tv fridge nte mukalilund😃
@humanbeing2057
@humanbeing2057 5 лет назад
3rd episode lu TV eduthond poyi 😁
@dhanishp1259
@dhanishp1259 6 лет назад
Minnu appachy.. makki aunty okke onnu thirichu vannel.onnukoodi color aayene..😍❤
@SL33PYCR0SS
@SL33PYCR0SS 6 лет назад
I love Makki..
@muzumuzammil1833
@muzumuzammil1833 6 лет назад
I love u makki and minnu appachi ivarane nammude uppum mulakine minnikkandavar ... evdeppoyi ... i really miss makki and minnu
@dhanishp1259
@dhanishp1259 6 лет назад
Sherikkum avarumkoodi vannal uppum mulakum vere level ethiyene athum ee tyml.. makki aunty ulla time kuttu maaman illayirunnu.. so avare vechu oru alakalakkiyal polikkum athum oru onnonnara polikkal😍💖
@mohamedrafi4497
@mohamedrafi4497 6 лет назад
Uppum mulakum youtubil kandillankil oru samathanum indavillaaa
@shifalulum6700
@shifalulum6700 6 лет назад
കമന്റ്‌സ് വായിച്ചുകൊണ്ട് കാണുകയാണല്ലേ.....😊😊
@bisminoufal8479
@bisminoufal8479 6 лет назад
🤗
@aaliyafathima7815
@aaliyafathima7815 3 года назад
Enne raavile Kani kandathe lechu chechiya
@mohammedaslam4828
@mohammedaslam4828 6 лет назад
Mudiyan 🤗🤗🤗
@shaimonshahi9827
@shaimonshahi9827 6 лет назад
Lachuvinte English kalkhi
@jameelaann9832
@jameelaann9832 6 лет назад
ഹാവു അങ്ങനെ മുടിയൻ ബ്രോകൊരു ജോലി കിട്ടി മുടിയന്റെ fanzzz ആരൊക്കെയാ ? ഒരു like അടിച്ചേ
@sujilss1867
@sujilss1867 6 лет назад
ശങ്കരണ്ണൻ ഇസ്‌തം 😂😍
@abdulroufvkr156
@abdulroufvkr156 6 лет назад
Vishnu...... mudiyaaa..... pwolich Thimirth.. kalakki...
@shabeebpp3161
@shabeebpp3161 6 лет назад
shankara annanum vannu episode pwolichu
@sujilss1867
@sujilss1867 6 лет назад
ലൈക്ക് ചെയ്യിപ്പിക്കാൻ ആരും ബന്നില്ലേ ശകുന്തളേ 😂😂😂
@niyask3420
@niyask3420 6 лет назад
Neyyattinkara veedu kaanaan agrahamullavar like adikku.......
@shafikp7587
@shafikp7587 6 лет назад
മുടിയന്റെ ഇന്നത്തെ ചൂട് പൊളിച്ചു
@johnanderson2458
@johnanderson2458 6 лет назад
No Neelima, bullying in the workplace shouldn't be tolerated! Stand against it!
@pradeepvarma4816
@pradeepvarma4816 3 года назад
Balu-📺📻📼 Neelu-🍱🍚👜 Vishnu-🏍️🎧🥁 Lechu-👛👠💄 Keshu-🍌🍇🏏 Shiva-🖌️📚🏸 Paru-🎠🧸🎈
@suhadaak9935
@suhadaak9935 Год назад
🎉
@ayoobk5829
@ayoobk5829 6 лет назад
Hoi hoi hoi njan adyamayi comments IL vanne
@binnyvarghese.p7943
@binnyvarghese.p7943 6 лет назад
Plzz aaa Neyyattinkara onnu kanikkuooo.. Balu nte swantham sthalam😜
@srilakshmibalakrishnan4578
@srilakshmibalakrishnan4578 6 лет назад
Ente paaru kuttiye monjathy kunjuuu 😘😘
@sinutechgaming9879
@sinutechgaming9879 6 лет назад
*ഉപ്പും മുളകും* കാണാൻ വേണ്ടി '20മിനിറ്റ്' മാറ്റി വെക്കുന്നവർ എത്രപേരുണ്ട് *ഒന്ന് കാണട്ടെ*
@sdghsfhj2731
@sdghsfhj2731 6 лет назад
SINU TECH MALAYALAM 'മ
@mdsiddik6149
@mdsiddik6149 6 лет назад
ഇന്നത്തെ vishnucheettante shirt ഇഷ്ടമായവർ like അടിക്കൂ
@rkvlog1755
@rkvlog1755 6 лет назад
Vishnu attitude has been changed 😀😀😀😀
@AnzariMahe
@AnzariMahe 6 лет назад
കമന്റ്സ് വായിച്ചു കാണുന്നവർ like ചെയ്തേ........
@sribil9799
@sribil9799 6 лет назад
Lachu fans undo ❤❤ ?
@snehageorge4572
@snehageorge4572 6 лет назад
lovable family 😘😘😘😘
@jasnariyas5641
@jasnariyas5641 6 лет назад
Kunjava😍😍😍
@qatarliveameen526
@qatarliveameen526 6 лет назад
Aadipoli😘😘.. Yeda mudiya ,nammuday kandari ,pinne keshu manass vecchirunegil oru mulel poitt erunnene😂😂😂😂😂😂😂 keshuvin kalipp keri vannirunnegil appa kandene😂😂😂
@arjunnk9218
@arjunnk9218 6 лет назад
ശങ്കരന്നാണ് താരം
@adiladi633
@adiladi633 6 лет назад
Uppum mulakum fans adii like
@akhilm07
@akhilm07 6 лет назад
kunjuvava ishtam😍😍😍😍😘😘😘😘
@musthafabava3431
@musthafabava3431 6 лет назад
missayath thappi pidich kanunnavar arokkeyanu
@ഫൈസൽKഫൈസൽ
@ഫൈസൽKഫൈസൽ 6 лет назад
കുട്ടം പിള്ള അപ്പുപ്പൻ കിടുവാണ് പാറുകുട്ടിയുടെ ആ കിടത്തം 😂😂😂😘😍😍😍😘😍😍😍😍😍😍😍😘😘😘
@adil_ah
@adil_ah 6 лет назад
മുടിയൻ മൂത്ത ചേട്ടൻ കളിക്കാണോ?😊 പാവം മുടിയൻ scapegoat ആയതിന്റെ ദേഷ്യം കാണിച്ചതാണ്.. ഞാൻ ആദ്യം വെറുതെ തെറ്റിദ്ധരിച്ചു.
@rubensebastian8974
@rubensebastian8974 6 лет назад
Adil AH thanks for the new word😂 uppum mulakum athinte meaning um kanich thanu
@dhanyanatraj6445
@dhanyanatraj6445 6 лет назад
Enthanu ee scapegoat??
@nahsinnixan
@nahsinnixan 6 лет назад
@@dhanyanatraj6445 scapegoat means ബലിയാട്. Close enough meaning.
@vivEk-fk2ky
@vivEk-fk2ky 6 лет назад
super epi
@Athirasperumpuzha
@Athirasperumpuzha 6 лет назад
keshu 😍😍
@trer-view
@trer-view 6 лет назад
Nalla vallip
@sanuksd1638
@sanuksd1638 6 лет назад
I am വെയ്റ്റിംഗ് nxt എപ്പിസോഡ്
@VijayaKumar-zc3fz
@VijayaKumar-zc3fz 2 года назад
parukutty so cute
@minnalgamingyt3936
@minnalgamingyt3936 2 года назад
Yes
@hafis5230
@hafis5230 6 лет назад
മുടിയൻ ഡാർക്ക് ആയല്ലോ😂😂
@younasreymysterio
@younasreymysterio 6 лет назад
Episode super
Далее
Uppum Mulakum│Flowers│EP# 693
17:07
Просмотров 1,3 млн
Uppum Mulakum 3 | Flowers | EP # 109
21:40
Просмотров 388 тыс.
ചില Teenager's Things | Simply Silly Things
9:03
Flowers Uppum Mulakum | Episode 806
21:50
Просмотров 292 тыс.
Uppum Mulakum│Flowers│EP# 666
19:38
Просмотров 4,2 млн
Flowers Uppum Mulakum | Episode 267
22:21
Просмотров 1 млн
Uppum Mulakum│Flowers│EP#674
17:12
Просмотров 18 млн
Uppum Mulakum│Flowers│EP# 681
24:23
Просмотров 4,7 млн
Flowers Uppum Mulakum | Episode 803
20:51
Просмотров 387 тыс.