Тёмный

Uppum Mulakum│Flowers│EP# 735 

Flowers Comedy
Подписаться 14 млн
Просмотров 14 млн
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@vineeshaalakkadan2683
@vineeshaalakkadan2683 5 лет назад
എന്താന്ന് അറീല ഈ പ്രോഗ്രാം കാണുമ്പോ മനസ്സിനൊരു കുളിർമയാ... ഒരച്ഛന്റെ കരുതലും, അമ്മയുടെ വാത്സല്യവും, സഹോദരങ്ങളുടെ സ്നേഹവും കുസൃതിത്തരങ്ങളും, എല്ലാം ഒന്നിനൊന്നു മെച്ചം...., മനോഹരമായ കളർഫുൾ എപ്പിസോഡുകളിൽ ഒന്ന്... ഉപ്പും മുളകും ഇസ്‌തം...,
@bathoolbathool6261
@bathoolbathool6261 5 лет назад
ക്യാമറ ചേട്ടാ... നിങ്ങൾ ഒരു പൊളി അല്ല മരണ മാസ്സ് ആണ് അടി മക്കളെ ക്യാമറ ചേട്ടൻ ഒരു ലൈക്‌ 👍
@sangeethkumar3789
@sangeethkumar3789 4 года назад
Bathool Bathool 😕🥳
@sangeethkumar3789
@sangeethkumar3789 4 года назад
Ghhgi
@manojd5952
@manojd5952 4 года назад
O
@noufalcm126
@noufalcm126 4 года назад
Toursuper
@drcarlogaming1172
@drcarlogaming1172 4 года назад
Helicam
@mframes6213
@mframes6213 5 лет назад
പ്രൊഡ്യൂസർ ചേട്ടാ.. നിങ്ങൾ ധൈര്യമായി ക്യാഷ് മുടക്കിക്കോ.. ഒരു നഷ്ട്ടവും പറ്റില്ല.. ഈ പരുപാടി ഞങ്ങളുടെ ചങ്കാണ്.. ഞങ്ങള് കൂടെയുണ്ട് വിജയിപ്പിക്കാനായിട്ടു.. ഫാമിലി എന്ന ഫീലിംഗ് തരുന്ന സീരിയൽ....
@nisminnishad
@nisminnishad 5 лет назад
Ihggfhjo
@tastebuds4547
@tastebuds4547 5 лет назад
@SmartDNA ...Uppum Mulakum Flowers thanneya Produce Chaiyunnath
@pastorimmanuel484
@pastorimmanuel484 5 лет назад
Soooooooooooooooooooooooooooooooooo oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo Fanny
@shijimm9369
@shijimm9369 5 лет назад
Hi
@josekushingal5474
@josekushingal5474 5 лет назад
Mframes super
@milanbabu5620
@milanbabu5620 3 года назад
ഇ റിസോട്ടിൽ പോകാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ഉണ്ടകിൽ 👍👍👍
@rafeeq40
@rafeeq40 3 года назад
Mm unde
@chettantevava6699
@chettantevava6699 3 года назад
mm mm mm mm mm mm. Mmm
@maluavanthika2760
@maluavanthika2760 3 года назад
ഉണ്ട്
@sajeevtharayil5111
@sajeevtharayil5111 3 года назад
Vhiyrdaqeszxfeygdhjrwtyrjooppkoojhufewqssfstydgueyi
@nasarmuri8079
@nasarmuri8079 3 года назад
illa njan poyidund
@alnoobvalnoob9093
@alnoobvalnoob9093 5 лет назад
ഇത് ഒരു real family. ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്ക് like ചെയ്യാൻഉള്ള അവസരം😍😍😍
@sachusachu3714
@sachusachu3714 5 лет назад
കള്ളൻ
@sanilamanoj3360
@sanilamanoj3360 5 лет назад
കുുുുു
@rajanimuralidharan3312
@rajanimuralidharan3312 5 лет назад
sanju sonu jsjhehe
@lizardoyt
@lizardoyt 5 лет назад
@@sachusachu3714 എ
@swathy_kutty9071
@swathy_kutty9071 5 лет назад
I am also dream it many time 😄😄😄😄😍😍😍😙😙😙
@shas9120
@shas9120 5 лет назад
ഈ പാറുക്കുട്ടി എന്തു ഭാഗ്യം ചെയ്തിട്ടാണാവൊ ഇത്രയും ചെറുപ്പം തന്നെ മലയാളികളുടെ സ്നേഹം മുഴുവൻ അനുഭവിക്കാൻ പറ്റുന്നത്...😘😘😘
@vineethasanthosh5239
@vineethasanthosh5239 5 лет назад
It is nice episode
@sreesaransubash9052
@sreesaransubash9052 5 лет назад
Sha S sFI
@abhishekjappu5158
@abhishekjappu5158 5 лет назад
Yes
@ponnunachu5131
@ponnunachu5131 4 года назад
Satyam👏👏
@ponnunachu5131
@ponnunachu5131 4 года назад
Paruu sooper
@achuananthucreation
@achuananthucreation 5 лет назад
ഓരോ Episode കഴിയുംതോറും ഉയരങ്ങളിൽ നിന്നും ഉയരങ്ങൾ🏞 കീഴടക്കുന്ന നമ്മുടെ "ഉപ്പും മുളകും" കാണുമ്പോൾ നമുക്ക് ഒരു കാര്യം തുറന്നു പറയാം..... അഫ്സൽ കരുനാഗപ്പള്ളി👲 (script writer) വേറെ ലെവലാണെ......👌👌👌
@ammumanju4695
@ammumanju4695 5 лет назад
അങ്ങനെ തന്നെ
@SahadCholakkal
@SahadCholakkal 5 лет назад
Icu ട്രോൾ ഗ്രൂപ്പ് പ്രമുഖൻ.. my fb friend
@rethik.m150
@rethik.m150 5 лет назад
Ananthakrishnan k ചേട്ടായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയോ ഞാൻ ഒരു കുട്ടി യൂട്യൂബറാണെ പ്ലീസ് സബ്സ്ക്രൈബ് ചെയുലെ പ്ലീസ്
@flywheel4829
@flywheel4829 5 лет назад
അഫ്സൽ bhai. Kee jai
@SahadCholakkal
@SahadCholakkal 5 лет назад
@@rethik.m150 ഏതു ചാനൽ മോനുസേ..
@adhikrishnamkshajiadhikris5253
ഈ എപ്പിസോഡ് പിന്നെയും പിന്നെയും കാണുന്നവർ ഉണ്ടോ എന്നെ പോലെ 😂😂😂 എന്തോ എനിക്ക് ഭയങ്കര ഇഷ്ട ഈ episode💕😊😊
@haleelullakhan5204
@haleelullakhan5204 6 месяцев назад
Same
@muneera7692
@muneera7692 5 месяцев назад
g TB egg4hyhs xtdhrgy
@neethumathew813
@neethumathew813 Месяц назад
Same
@aadhidz5654
@aadhidz5654 5 лет назад
എത്ര പേര് miss ചെയുന്നു ഇത്... ഫാമിലി ആയിട്ടു പുറത്ത് പോയിട്ട്..
@dr_tk
@dr_tk 5 лет назад
Ithuvare pokaathavarum undaavm bro😊👍
@mak7895
@mak7895 5 лет назад
ഇന്ന്‌ camara man ന്ന് ഇരിക്കട്ടെ ഒരായിരം കുതിരപ്പവൻ... എജ്ജാതി വിഡിയോഗ്രഫി...
@fsisalclary9600
@fsisalclary9600 5 лет назад
MAK CREATIONS
@babuprasad1176
@babuprasad1176 5 лет назад
aurisheriend urity in my' s bordy
@muralidharan8640
@muralidharan8640 5 лет назад
9
@muralidharan8640
@muralidharan8640 5 лет назад
@@fsisalclary9600 g
@greenroyale3476
@greenroyale3476 5 лет назад
ക്യാമെറ മേനോൻ വേറെ ലെവൽ ആയി ..
@varghesept737
@varghesept737 5 лет назад
hg get back up and
@ajandhakumar5486
@ajandhakumar5486 3 года назад
ഇതിൽ കൂടുതൽ ഭാഗ്യം കേശുവിന് ആണ് കിട്ടാതെ പോയ ഒരു അച്ഛന്റെ സ്നേഹം അവനു കിട്ടി
@sahlaumer9191
@sahlaumer9191 3 года назад
Lechuvinum achanillalo
@itsmeeeeeeeeeeeeee5580
@itsmeeeeeeeeeeeeee5580 Год назад
@@sahlaumer9191 aval valiya oru girl alle bundhi elle 🤔
@_Dreamgirl
@_Dreamgirl Год назад
​@@itsmeeeeeeeeeeeeee5580ennalum achante care sneham ath ellakaalathum kittan makkal agrahikkum
@fayasfaya958
@fayasfaya958 5 лет назад
എനിക്ക്‌ മാത്രമാണോ camera work കണ്ടിട്ട്‌ അവിടെ പോയ ഒരു feel കിട്ടിയത്‌
@anjanasasikumar901
@anjanasasikumar901 5 лет назад
FAYAS FAYA sarikum
@burooj4tech855
@burooj4tech855 5 лет назад
Noo
@jbworld4396
@jbworld4396 5 лет назад
Enikkum kitti😊
@blueeye4735
@blueeye4735 5 лет назад
അതെ
@nishadmp8368
@nishadmp8368 5 лет назад
Kurach kitty
@vinodpv5987
@vinodpv5987 4 года назад
കാന്താരി shiva കുറുമ്പി പാറു താറാവ് keshu വെള്ളിമുങ ലച്ചു മുടിയൻ വിഷ്‌ണു പിന്നെ balu and neelu Is a റിയൽ ഫാമിലി
@gowri5305
@gowri5305 3 года назад
Kilavan keshu🤣
@adhil745
@adhil745 3 года назад
Motta balu
@sana11122
@sana11122 3 года назад
@Anaidha Jose back I just want it out tomorrow I can send I have some rest and your dad doing it now if that is done with
@shibilimohammedcholakkal755
@shibilimohammedcholakkal755 3 года назад
കേള്ളവൻ കേശു 😆😆
@ashwiniareekkara8007
@ashwiniareekkara8007 3 года назад
🤣🤣🤣🤣🤣🤣
@Nandu.way.
@Nandu.way. 5 лет назад
എല്ലാ എപ്പിസോഡും Youtubil നിന്നും മാത്രം കണ്ടവരുണ്ടങ്കിൽ👍👍👍👍
@kbfc1294
@kbfc1294 5 лет назад
😊😊hi✋
@shijishaji2077
@shijishaji2077 5 лет назад
Njanum
@Nandu.way.
@Nandu.way. 5 лет назад
hi bro
@anjalis3096
@anjalis3096 5 лет назад
Innale tvyil kandu..
@Nandu.way.
@Nandu.way. 5 лет назад
@@anjalis3096 hee anju chechi puthiye dp ittallo..
@krishnendhukrishna7955
@krishnendhukrishna7955 Год назад
2023ൽ ith കാണുന്നവർ like adicholi
@khadeejarainap4751
@khadeejarainap4751 Год назад
Njanum
@Hamdan-nw5xf
@Hamdan-nw5xf Год назад
Nan ith 2024 kanunnu
@shemeenajainy1695
@shemeenajainy1695 Год назад
Aysheri
@PranavPNair..
@PranavPNair.. Год назад
​@@Hamdan-nw5xfsheyyyy
@HibaSherin-bt8bl
@HibaSherin-bt8bl 8 месяцев назад
2024
@fathimamol5960
@fathimamol5960 4 года назад
മുടിയൻ വിഷ്ണു വെള്ളിമൂങ്ങ ലച്ചു താറാവ് കേശു കാന്താരി ശിവ കുറുമ്പി പാറു
@hridhyaharidas4388
@hridhyaharidas4388 4 года назад
Kilavan keshu😻
@nihadm363
@nihadm363 4 года назад
Hxjx
@nihadm363
@nihadm363 4 года назад
Eggs Hi The First Place In Our Way Back Now
@nihadm363
@nihadm363 4 года назад
HSJZJZJJSHXHJSHXBBXBXBS Hi The
@nihadm363
@nihadm363 4 года назад
Xnnxnxnx
@baldevbalu917
@baldevbalu917 5 лет назад
അടുത്ത ജന്മത്തിലെങ്കിലും ഇവരെല്ലാം ഒരു കുടുംബമായി ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു....ഉപ്പും മുളകും ഫാമിലി പെരുത്തിഷ്ടം... 😍😍😍
@motiveleo
@motiveleo 5 лет назад
Appo namuk kaanan saadhikilla
@deepthiwilson134
@deepthiwilson134 5 лет назад
Exciting episode 😍😍
@baldevbalu917
@baldevbalu917 5 лет назад
@@motiveleo mm athe..😒ennalum kuzhappalla...😊😊
@baldevbalu917
@baldevbalu917 5 лет назад
@@deepthiwilson134 yes..It's a visual treat also..
@sureshrajan8417
@sureshrajan8417 5 лет назад
Baldev Balu nice
@zazoyt9465
@zazoyt9465 5 лет назад
*എപ്പോയോ ഒരു എപ്പിസോഡ് കണ്ടതാ ഇപ്പൊ എന്താന്നറിയില്ല ഞാൻ പോലും അറിയാതെ ഈ പരിപാടിക്ക് അഡിറ്റായി കൊണ്ടിരിക്കുകയാണ് ഉപ്പും മുളകും* love you😍😍😍😍 u❤ p❤ p❤ u❤ ❤ ❤ m❤ u❤ l❤ a❤ k❤ u❤ m❤ ❤
@rethik.m150
@rethik.m150 5 лет назад
Media tech Malayalam ചേട്ടായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയോ ഞാൻ ഒരു കുട്ടി യൂട്യൂബറാണെ പ്ലീസ് സബ്സ്ക്രൈബ് ചെയുലെ പ്ലീസ്
@irfanakader4012
@irfanakader4012 5 лет назад
😘😊
@panther2305
@panther2305 5 лет назад
same
@cluBMallu
@cluBMallu 5 лет назад
കേശുവിനെ പോലെ ഴ ശരിയായിട്ടില്ല ല്ലേ......
@roshnshrff
@roshnshrff 5 лет назад
@@rethik.m150 njn cheythu
@_kadalasuthoni_
@_kadalasuthoni_ 3 года назад
Balu--🔧🔧🔧 Neelu--💻🖥🖨 Mudiyan --💃🕺💃 Lechu--🦉🦉🦉 Keshu --🌮🍟🍔 Shiva--📗📘📙 Paru--🥛🍼🥛
@devusvlogs6224
@devusvlogs6224 3 года назад
Lachuu 💅💅
@raseenaroy91
@raseenaroy91 3 года назад
Balu
@antonyemmanuel8366
@antonyemmanuel8366 2 года назад
Ayinu
@avanthikapa1741
@avanthikapa1741 2 года назад
@@antonyemmanuel8366 😂
@kaverishibukumar5975
@kaverishibukumar5975 2 года назад
That's it correct👍
@govindskumar7306
@govindskumar7306 4 года назад
1:28 ലെച്ചു : കവിത എഴുതാൻ പറ്റിയ സ്ഥലം .. മുടിയൻ: തൊലച്ച് ....😂😂
@shibilimohammedcholakkal755
@shibilimohammedcholakkal755 3 года назад
Super💞 💞💞 💞💞💞 💞💞💞💞 💞💞💞💞💞 💞💞💞💞💞💞 💞💞💞💞💞💞💞 💞💞💞💞💞💞💞💞 💞💞💞💞💞💞💞💞💞 💞💞💞💞💞💞💞💞💞💞 💞💞💞💞💞💞💞💞💞💞💞 💞💞💞💞💞💞💞💞💞💞💞💞
@rennanaushad3289
@rennanaushad3289 3 года назад
hhhhaaa
@rafeeq40
@rafeeq40 3 года назад
y
@gamingbussid738
@gamingbussid738 2 года назад
🤣🤣🤣
@rrgaming2500
@rrgaming2500 2 года назад
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🤩🌹🌹🤩🤩🤩🤩🤩🤩🤩🤩
@jishadp6947
@jishadp6947 5 лет назад
ഈ റിസോർട്ടിന് ഇതിലും വലിയ പരസ്യം ഇനി ജീവിതത്തിൽ കിട്ടില്ല
@shazdesigns3693
@shazdesigns3693 5 лет назад
Vypin islandil kuzupaly beach
@rashitk9387
@rashitk9387 5 лет назад
Corecta
@UppumMulakumWorldWideFansMedia
Satyam
@twinkle3106
@twinkle3106 5 лет назад
Promotion thanneyanu
@twinkle3106
@twinkle3106 5 лет назад
Paid promotion
@salmamm4816
@salmamm4816 5 лет назад
ആ കൊത്തിയതിൽ വെച്ച് ഏറ്റവും വലിയ മീനാണ് ഈ നിക്കണ അമ്മ...Shivaaa polichu...😂😂😘
@sujathajose7942
@sujathajose7942 5 лет назад
We can do it again with a A A A A A A great👍😁 tb to cook for the second time I see you soon as you can do it again with a A A A A A A great day tb to cook for the second time frrr re fm che
@noelgijo4248
@noelgijo4248 4 года назад
Yes shiva super 😘😘
@sabithashajahan5800
@sabithashajahan5800 3 года назад
S shiva super 💕💕💕
@fathimariza3227
@fathimariza3227 3 года назад
❤😂😁😻😻
@babyshopplanet6884
@babyshopplanet6884 3 года назад
Parukutty mother👩👩👩 milk going
@muhammedshibilyppshibilypp2207
@muhammedshibilyppshibilypp2207 3 года назад
Missing.... ഉപ്പും മുളകും..... come back
@hameedsiyad4396
@hameedsiyad4396 Год назад
🎉🎉🎉
@riyaaznoushad5052
@riyaaznoushad5052 5 лет назад
കടൽ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായി അതിന്റെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞത് ഉപ്പും മുളകിലുമാ
@blueeye4735
@blueeye4735 5 лет назад
Oo
@aswinappu8945
@aswinappu8945 5 лет назад
Riyas noushad cherai beach allenkilum supera
@UN-gk8yr
@UN-gk8yr 5 лет назад
ഈ പ്രോഗ്രാം 30വയസിനു മുകളിൽ ഉള്ളവരെക്കൾ new ജനറേഷൻസ് ആണ് കാണുന്നത്.... alle like അടിക്ക്....
@nasripk277
@nasripk277 5 лет назад
zåñ allattoo
@mohandaspg4832
@mohandaspg4832 5 лет назад
Mari Marimayam
@feminavatanappally2306
@feminavatanappally2306 5 лет назад
H
@feminavatanappally2306
@feminavatanappally2306 5 лет назад
Ha
@UN-gk8yr
@UN-gk8yr 5 лет назад
@@nasripk277 🙂
@shaijashaija1088
@shaijashaija1088 3 года назад
ഇവരാണ് ഞങ്ങളുടെ ഹീറോ ❤❤
@jijimols245
@jijimols245 5 лет назад
വാവാടെ കിടപ്പു കണ്ടോ neeluന്റെ തോളിൽ ... അമ്മയും കുഞ്ഞും ശരിക്കും പോലെ....
@josejohn5704
@josejohn5704 5 лет назад
Lachunte kuli..................... super...........
@ammuseban2440
@ammuseban2440 5 лет назад
Satyam I felt the same sherikkum ammem kunjum pole,
@MustafaMustafa-bg2fw
@MustafaMustafa-bg2fw 5 лет назад
Nan randilum kandittunde
@adithilakshmi9854
@adithilakshmi9854 5 лет назад
പാറുക്കുട്ടി നീലു nte നെഞ്ഞത് kidakunnath kandooo പാവം thonnunnu swontham ammayekalum ishtam നീലു nodakum
@josejohn5704
@josejohn5704 5 лет назад
Lachunte kuli scene polichu..................
@bensonmoncycherian7882
@bensonmoncycherian7882 5 лет назад
11.53il ആരേലും എന്തേലും കണ്ടങ്കിൽ ലൈക് അടിക്കുക.. അത് ഒക്കെ കാണുമ്പോളാണ് ഇത് ഒരു സീരിയൽ ആണെന്ന് ഓർമ്മ varunnath...reality kings😍😍
@jerrin_john_jose
@jerrin_john_jose 5 лет назад
Sathyam ktoo...njnum athu kandappol alochichirunnu
@shonnmiriamtomson6907
@shonnmiriamtomson6907 5 лет назад
ഇന്നത്തെ എപ്പിസോഡിൽ സ്കോർ ചെയ്തത് ബാലുവോ നീലുവോ കുട്ടിപ്പട്ടാളങ്ങളോ അല്ല.... അത് നമ്മുടെ മുത്ത് ക്യാമറാമാമൻമാരാണ്...😎😎 കൊട് മക്കളെ മ്മടെ അനൂപേട്ടനും അതുലേട്ടനും ഒരു ലൈക്ക്...✌️✌️✌️✌️
@thoufeekhan7337
@thoufeekhan7337 5 лет назад
Shonn Miriam correct ആണ് ബ്രോ മറ്റൊരു കഥാപാത്രമായാണ് അനുഭവപ്പെട്ടത്
@sreejithsk143
@sreejithsk143 5 лет назад
Screenshot adich njan chathu. Wallpaper aakan pattiya shots
@anas6868
@anas6868 5 лет назад
കേശുവും score ചെയതുട്ടോ 😂 9:39
@shonnmiriamtomson6907
@shonnmiriamtomson6907 5 лет назад
Thoufee Khan സത്യം..😃
@shonnmiriamtomson6907
@shonnmiriamtomson6907 5 лет назад
TRENDING BGMs 😄😊
@alanaksa15
@alanaksa15 3 года назад
I like this episode 😍
@nivedhyaplibeesh9495
@nivedhyaplibeesh9495 Год назад
3t
@salmahassain6373
@salmahassain6373 Год назад
Hi ❤
@NagarathanamK
@NagarathanamK 9 месяцев назад
I also
@foodvlogerskerala
@foodvlogerskerala 5 лет назад
റിസോർട്ട് ഒക്കെ ടീവിയിൽ മാത്രം കണ്ടിട്ടുള്ളവർ ലൈക്‌ അടിച്ചേ... 😎
@HamsterKombat12368
@HamsterKombat12368 5 лет назад
അടിപൊളി കമന്റ്‌
@fishlover2493
@fishlover2493 5 лет назад
Nan
@muhsim8413
@muhsim8413 5 лет назад
Namukkokke tvil kanan ulla yogam ullu..😪
@ashwinravir2074
@ashwinravir2074 5 лет назад
😩😩😩😩😩
@jaisalav4396
@jaisalav4396 5 лет назад
Idhu vaayikunna resortile thottakaaran aaaya njaan😒😒
@ashiq2659
@ashiq2659 5 лет назад
Camera work ishtappettavar like adiche...
@ichurishad8699
@ichurishad8699 5 лет назад
Hai
@vargeespt6838
@vargeespt6838 5 лет назад
good job of vjb
@varghesept3859
@varghesept3859 4 года назад
LP's from the same
@mnpksa9386
@mnpksa9386 5 лет назад
*ഞമ്മളെ ക്യാമറ മച്ചാന്മാർക്ക് പല വെറൈറ്റിയിലും ക്യാമറ ചലിപ്പിക്കാന് കിട്ടിയ അവസരം.... മച്ചാന്മാർ തകർത്തു..*
@jalaljalal8640
@jalaljalal8640 2 года назад
10:57 മുടിയൻ ചേട്ടന്റെ ചിരി സൂപ്പർ 😉
@Nandu.way.
@Nandu.way. 5 лет назад
ഉപ്പും മുളകും കണ്ട് കൊണ്ടിരിക്കുമ്പോൾ സ്ക്രീനിന്റെ നടുവിൽ തൊട്ട് തീരാറായിട്ടില്ലല്ലോ എന്ന് പലവട്ടം നോക്കുന്നത് ഞാൻ മാത്രമാണോ ?
@asifapple7266
@asifapple7266 5 лет назад
ഞാനും ഉണ്ട്
@soumyanaseem3375
@soumyanaseem3375 5 лет назад
ഞാനും
@basheerbasheer6855
@basheerbasheer6855 5 лет назад
Njanund
@qatarliveameen526
@qatarliveameen526 5 лет назад
Hmm nachnum und
@coldstart4795
@coldstart4795 5 лет назад
Kunna
@ayshabaraudeen573
@ayshabaraudeen573 5 лет назад
Ee episod kanditt ethae restorant povan agrahamullaver like adi👍👍👍👍👍👍👍
@nazanaza4855
@nazanaza4855 5 лет назад
Y70
@varghesept3859
@varghesept3859 4 года назад
Older than me and the
@chachusvlog3157
@chachusvlog3157 4 года назад
@@varghesept3859 gjua
@resmithasabu3834
@resmithasabu3834 4 года назад
🖤🖤❤️❤️💕😘🥳🥳💖💗🤩🤔🤐😍🐓🎶😘🙂😃😄😁
@childhood5269
@childhood5269 3 года назад
ഞാൻ റിയലിൽ പോയി
@Nandu.way.
@Nandu.way. 5 лет назад
പുതിയ സംവിധായകനെ ഇഷ്ടയാവർ like അടി പിള്ളേരെ .💪
@thiagarajanmt7605
@thiagarajanmt7605 5 лет назад
ENCOUNTER .
@spyqueen4892
@spyqueen4892 3 года назад
Aara new director 🤔🤔
@jumijumi5004
@jumijumi5004 3 года назад
Tyl
@haneezimohamed1238
@haneezimohamed1238 3 года назад
ഇഷ്ടയായവർ എന്നാണ് 🤣😂
@samilsamil1764
@samilsamil1764 3 года назад
Kzlzkzzlzls
@alexanderalex8514
@alexanderalex8514 5 месяцев назад
2024 kanunnavarundo
@ashiqrahman4892
@ashiqrahman4892 3 месяца назад
Ooo ninte ma
@Mammoty1
@Mammoty1 5 лет назад
Ee resortil povan thalparyam ullavar arrokke
@vavakutta4720
@vavakutta4720 5 лет назад
Random Millionier najn poyetundu 😀😁
@sidhiquesidhu5098
@sidhiquesidhu5098 5 лет назад
Chilavu etraya
@shibilashireenshibilashire889
@shibilashireenshibilashire889 5 лет назад
Ee resort ethaaa🤔
@rinuriduribu9451
@rinuriduribu9451 5 лет назад
Yavidayan
@gowrijith1365
@gowrijith1365 5 лет назад
@@rinuriduribu9451 ernakulam
@anaswara8523
@anaswara8523 5 лет назад
ഈ റിസോർട്ടിൽ പോവാൻ ആഗ്രഹം ഉള്ളവർ ഒരു ലൈക്ക അടിച്ചെ👍👇
@yadhukrishna1781
@yadhukrishna1781 5 лет назад
ഇതാണ് Real. family. എന്നു ഇല്ലവർക്ക് Like ച്ചെയാഠ
@umarulfarooq7555
@umarulfarooq7555 5 лет назад
ശരിക്കും ee. Resort..evideyanu..bro
@alphonsajose5313
@alphonsajose5313 5 лет назад
ഞാൻ ഉണ്ടേ 😁😁😁😁😁😁😁😁
@statusworld3996
@statusworld3996 5 лет назад
😎😎😎
@rahulj8012
@rahulj8012 5 лет назад
@@umarulfarooq7555 kochi
@vinugambadi9831
@vinugambadi9831 5 лет назад
11:52ആം മിനുട്ടിൽ ഡ്രോൺ ക്യാമറയും 12:58ആം മിനുട്ടിൽ കേശു ബാലുച്ചേട്ടന്റെ തോളത്തുന്ന വീഴുന്നതും കണ്ടവർ ഒന്ന് ലൈക്കിയേരെ
@abdulgafoor2762
@abdulgafoor2762 5 лет назад
Vinu G Ambadi
@rishal..2856
@rishal..2856 3 года назад
Keshu uyir
@vinugambadi9831
@vinugambadi9831 3 года назад
@@rishal..2856 mmmmmm. Yes
@dhibinageorge6440
@dhibinageorge6440 2 года назад
പാറു 👶👶 സുന്ദരി വാവ 😍😍
@muhammedshareef2665
@muhammedshareef2665 5 лет назад
#20:30 നീലു ചേച്ചി വെള്ളത്തിൽ നിന്നും കുട്ടികളെ വടിഎടുത്തു കയറ്റുന്നത് കണ്ടപ്പോൾ നമ്മുടെ അമ്മമാർ ബീച്ചിൽ പോയാൽ വടി എടുത്തു കയറ്റുന്നത് ഓര്മ വന്നു
@fidafathima355
@fidafathima355 5 лет назад
lachu's both dresses are amazing😘😘😘😘
@jayanarayananp9460
@jayanarayananp9460 4 года назад
Correct
@jayanarayananp9460
@jayanarayananp9460 4 года назад
Parukutty is so cute , lachu is amazing ,nice episode
@squadswagsiblings6753
@squadswagsiblings6753 4 года назад
Azaan💪💪💪💪❤❤❤❤❤❤❤❤❤❤💋💋💋💘💋💋💋💋💋
@squadswagsiblings6753
@squadswagsiblings6753 4 года назад
Aeucup😞☹😛😪😯😲😝
@majisbottleart8168
@majisbottleart8168 4 года назад
👍👍
@tech4umalayalieschannel96
@tech4umalayalieschannel96 5 лет назад
ഉപ്പും മുളകും യൂട്യൂബിൽ കാണുന്നോവർ ഒന്നും ലൈക്‌ അടിച്ച പ്ലസ്
@shaheelap1500
@shaheelap1500 5 лет назад
Viji Ashokan and
@shameemshaz6458
@shameemshaz6458 5 лет назад
LM 10 h jk vu ghiuh JH bn ug c n HV cv i gcc ch jcb ug GH ni YMMV v j vb JH vb gg
@shameemshaz6458
@shameemshaz6458 5 лет назад
LM 10 b bn y dj kh fu gf fh kj vn jg xjv vhx bn cv k kj CX xj if fh ook m gf gk jh xb ch jh vb hg gk HGH cv h ik
@shameemshaz6458
@shameemshaz6458 5 лет назад
LM 10 gfguygkgif dud sih fh hg did dg d ru rs tu to uy dig dg us di tr k gk tu uy up uy tu jhi jh h og oho fh p fk gc hj hg cv k c mb
@jumna5793
@jumna5793 4 года назад
@@shameemshaz6458 🙄🙄🙄
@shaijut7830
@shaijut7830 3 года назад
ഇതിലും ഭംഗി ശിവ കാണ്💖
@ABDULSHAHIDOFFICIAL
@ABDULSHAHIDOFFICIAL 5 лет назад
ഉപ്പും മുളകും സ്ഥിരമായി ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവനാണ് ഞാൻ
@Abhiram-ji3ou
@Abhiram-ji3ou 5 лет назад
ബ്രോ ഒരു ചാനൽ തുടങ്ങി...subsribe ചെയ്യണം plz...😍
@roshnshrff
@roshnshrff 5 лет назад
@@Abhiram-ji3ou njn cheythu
@roshnshrff
@roshnshrff 5 лет назад
@HIGH- TECH malayalam
@midlajapm9576
@midlajapm9576 5 лет назад
real lifeil avarkum vende rest
@muhammedaidan6758
@muhammedaidan6758 5 лет назад
Uppum mulakm rockz
@teenathomas580
@teenathomas580 5 лет назад
പാറു കുട്ടി ഇന്ന് പൊളിച്ചു..... എന്ത് cute aah......😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@lachulachu3679
@lachulachu3679 5 лет назад
Teena Thomas paaarukutty ennaa polikaatheee 😍😍😍 muthalleeee
@jahamed9646
@jahamed9646 5 лет назад
Teena Thomas 😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😗😗😗😗😗😗😗😗😗😗😙😙😙😙😙😚😚😚😚😚😚☺😇😇😇😻😻😻😻😻😻😻😻😻😻😻🎅🎅🎅🎅🎅🎅👭👭👭👭👭👭👭👭👭💏💑👨‍👦👨‍👦👨‍👦👨‍👦‍👦💏💏💏💏💏💏💏💘💘💘💘💙💙💙💙💟💟💟💟💟💟💟💗💗💗💞💞💞💝💝💝💜💜💛💛💚💚💙💌❣💫👖👕💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎
@soujasalam2910
@soujasalam2910 5 лет назад
Teena Thomas
@HariPrasad-pn3xc
@HariPrasad-pn3xc 5 лет назад
Teena Thomas fnvbbvvbnnj
@reshmanair7293
@reshmanair7293 4 года назад
@@jahamed9646 വ്യുവർക്കു ,,':-=) 236895%##,,
@vishnu.t891
@vishnu.t891 5 лет назад
ഉപ്പും മുളകിനും വേണ്ടി വെയിറ്റ് ചെയ്‌തു മതിയായ ആരെങ്കിലും ഉണ്ടോ 🔥🔥(terror bgm)
@asifapple7266
@asifapple7266 5 лет назад
7: 30 ആകുമ്പോൾ നെഞ്ചിനാകത് ഒരു പിടപ്പ് ആണ് ഉപ്പും മുളകും ഇഷ്ട്ടം😍😍
@vishnu.t891
@vishnu.t891 5 лет назад
@@asifapple7266 പിന്നല്ല, ബാലു ചേട്ടന്റെ ഓരോ കൗണ്ടറും ഇഷ്ടമാണ് my fav C/0 സൈറ ബാനു കണ്ടതും ബാലു ചേട്ടനെ കാണാൻ ആണ്
@darsanavv735
@darsanavv735 5 лет назад
njn mng muthal katta waiting aaa
@vishnu.t891
@vishnu.t891 5 лет назад
@@darsanavv735 ഞാനും
@rethik.m150
@rethik.m150 5 лет назад
Vishnu T Kallada channel ചേട്ടായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയോ ഞാൻ ഒരു കുട്ടി യൂട്യൂബറാണെ പ്ലീസ് സബ്സ്ക്രൈബ് ചെയുലെ പ്ലീസ്
@shehbazs6034
@shehbazs6034 3 года назад
ലച്ചു സ്റ്റൈൽ ആൻഡ് cooling ഗ്ലാസ്‌ 👍❤
@najilamahmood8116
@najilamahmood8116 5 лет назад
അങ്ങനെ ഒരു ചീത്തപേര് ഈ റിസോർട്ട് ന് വേണ്ട😜#കേശു റോക്ക്സ്
@mkj9517
@mkj9517 5 лет назад
Idupole outdoor episodes iniyum venam ennu thaalparyam ullavar like adikumo.?
@romanticvideos6631
@romanticvideos6631 5 лет назад
ഇതിലെ comments വായിക്കലാണ് എന്റെ ഹോബി... ഉപ്പും മുളകും viewers love u all
@rhhrsham5341
@rhhrsham5341 5 лет назад
entem watching with read cmments
@riahrose6399
@riahrose6399 3 года назад
2021 illum ee episode kanunnavar indo
@moideenkuttymoideenkutty1948
@moideenkuttymoideenkutty1948 3 года назад
Yes
@harithamohanan5167
@harithamohanan5167 5 лет назад
Lachunte top kiduuuu
@kaveribs3910
@kaveribs3910 5 лет назад
എന്താ പറയേണ്ടത് എന്നറിയില്ല അത്രക്കും അഡിക്ടഡ് ആയിരിക്കുവാ ഈ കുടുംബം. എല്ലാരും അഭിനയിക്കാൻ വന്നിട്ട് ജീവിക്കുവാ. ഈ സീരിയൽ എന്നു നിർത്തുന്നുവോ പിറ്റേന്ന് എന്നെ വല്ല മെന്റലിസ്റ്റിന്റെ അടുത്ത് കൊണ്ടു പോകേണ്ടി വരും അത്രക്ക് ജീവനാണ് എല്ലാരേം. ഇത്രക്കും നല്ല ഒരു എപ്പിസോഡ് തന്ന ഡയറക്ടർ ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ. ക്യാമറ ചേട്ടനും ഒത്തിരി താങ്ക്സ്
@johnxavier5842
@johnxavier5842 5 лет назад
കാവേരിയുടെ കമന്റ് വായിച്ചു ഒരുപാടു ചിരിച്ചു
@gokuldev4309
@gokuldev4309 5 лет назад
നീലു ചേച്ചിക്ക് എത്ര ഫാൻസ്‌ ഉണ്ട് എന്ന് ഞാൻ നോക്കട്ടെ എന്ന ലൈക് അടിച്ചോ
@nasarnesto4009
@nasarnesto4009 4 года назад
Gokul Dev fttytrdgफ़
@akbarmn3406
@akbarmn3406 4 года назад
Nelu makeup super
@shajithaashraf.0
@shajithaashraf.0 4 года назад
Ooo
@babuedv8506
@babuedv8506 3 года назад
❤️❤️❤️❤️❤️
@rajujoseph8468
@rajujoseph8468 3 года назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️💓💓💓💓💕💕💕💕💕
@Najadv
@Najadv Год назад
ഇത് വരെ ആയിട്ടും എന്നെ പോലെ റിസോർട്ടിൽ പോവാത്തവർ ഉണ്ടോ.
@aboobackeraboobacker4425
@aboobackeraboobacker4425 6 месяцев назад
ഉണ്ട് 🖐🏻
@sai3250
@sai3250 5 лет назад
25 കൊല്ലം ജീവിച്ച നാട് ... വീണ്ടും ഉപ്പും മുളകിലൂടെ കണ്ടപ്പോൾ ഒരു സന്തോഷം .. Love this program and family.. ❤️❤️
@adarashachu7176
@adarashachu7176 5 лет назад
ഇത് ഏത് ബീച്ചാണ്
@sajeenanishad636
@sajeenanishad636 4 года назад
Poda padee
@prajithapradeep4696
@prajithapradeep4696 2 года назад
Chirayi beach
@muhammedanvar6851
@muhammedanvar6851 2 года назад
Ithu eathaa district laaa... Resort varunnath
@sai3250
@sai3250 2 года назад
Kuzhuppilly beach , ernakulam dist
@binshamol2433
@binshamol2433 5 лет назад
ഇത് പോലെ ഉള്ള ഒരു കുടുംബം വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌
@josejohn5704
@josejohn5704 5 лет назад
ee episode muthalayiiiiiiiiiiiii................... lachunte kuli scene superrrrrrrrrrr............
@sujithappu9490
@sujithappu9490 5 лет назад
@@josejohn5704 poda naaye ...omkv
@josejohn5704
@josejohn5704 5 лет назад
Sorry, thankal (sujith) oru kundan aanu ennu arinjilla. Ini purushanmare kurichum avarude kuli scenenum sujith parayam. Nothing about ladies sorry.........................
@nihalaanu4135
@nihalaanu4135 5 лет назад
My family like this
@sujithappu9490
@sujithappu9490 5 лет назад
@@josejohn5704 nintta thantha aneda kundan. poorimone thalleyoli thayoli .azhkka payale
@fawa3060
@fawa3060 5 лет назад
ഇവിടെ Thera para fans (karikku) ആരെങ്കിലും ഉണ്ടെങ്കിൽ അടി ലൈക്ക് 👍
@afzalhussain-zw2hp
@afzalhussain-zw2hp 5 лет назад
ലോലൻ ഇസ്‌തം 😍😍😍
@akashbabu8326
@akashbabu8326 5 лет назад
Karikku vere level ആണ്
@midlajapm9576
@midlajapm9576 5 лет назад
lolan muthe
@johncantony703
@johncantony703 5 лет назад
George..❤
@anandhubm6571
@anandhubm6571 5 лет назад
George ഇസ്തം
@sneharajesh1985
@sneharajesh1985 3 года назад
Uppum mulakum ❤
@revad237
@revad237 5 лет назад
I'm from Tamilnadu bt i became addicted to this show.... Loved this serial and this language
@varanamayiram4132
@varanamayiram4132 5 лет назад
Reva Sai Reaily?
@NashiyaHijas
@NashiyaHijas 5 лет назад
Reva sai mee to am tamil😍
@revad237
@revad237 5 лет назад
@@NashiyaHijas super endha ooru neenga
@revad237
@revad237 5 лет назад
@@varanamayiram4132 s of course
@NashiyaHijas
@NashiyaHijas 5 лет назад
Rava sai Kanniyakumary, neenga entha ooru?
@fiidhaa1
@fiidhaa1 4 года назад
ലചുവിന്റെ ഡ്രസ്സ് പൊളിച്ചു🖤
@mumthasalameen5181
@mumthasalameen5181 3 года назад
Athe Super
@adithyaanilkumar6217
@adithyaanilkumar6217 3 года назад
@@mumthasalameen5181 kaokijossn
@niyasrafiya7399
@niyasrafiya7399 3 года назад
ഏത് ഡ്റസ്
@niyasrafiya7399
@niyasrafiya7399 3 года назад
സൂപ്പർ
@shymak3167
@shymak3167 3 года назад
Aarum of 🙏🙏🙏🙏🙏
@bincysimon9318
@bincysimon9318 5 лет назад
ഫാമിലി ആയി ടൂർ പോകുമ്പോൾ കിട്ടുന്ന ആ ഒരു സുഖം ആഹാ😍...ഈ എപ്പിസോഡ് കിടു😍😍😍😍😍😍
@josejohn5704
@josejohn5704 5 лет назад
Lachunte kuli scene kidukki, thimirthu..................
@iqbalcherkala9620
@iqbalcherkala9620 5 лет назад
Bincy Simon ss
@sakariyakv7875
@sakariyakv7875 5 лет назад
ഈ റി സോട്ടിപോകാൻ ആ ഗ്ര ഹ0 തോന്നുന്നു
@bincysimon9318
@bincysimon9318 5 лет назад
@@iqbalcherkala9620 😊🤝
@bincysimon9318
@bincysimon9318 5 лет назад
@@sakariyakv7875 പോയിട്ടൊക്കെ വന്നു അഭിപ്രായം പറയൂ👀
@niparmedia8917
@niparmedia8917 2 года назад
ഇത് എത്ര പ്രാവശ്യം കണ്ടാലും ഫുഡിന്റെ പാർട്ട്‌ വരുമ്പോ കൊതി ആവും ഇത് 2022 ആണ് മകളെ
@maluvava4813
@maluvava4813 5 лет назад
ഇതുവരെ ഒരു വീഡിയോ ക്ക് പോലും dislike adikkathavar aarokke
@afsalafsu905
@afsalafsu905 5 лет назад
Malu Vava ഒരു തവണ.... അന്ന് നീലുചേച്ചി കരഞ്ഞത് കണ്ടപ്പോൾ....
@nafilakadavathur7357
@nafilakadavathur7357 5 лет назад
njan
@santhoshas5848
@santhoshas5848 5 лет назад
Nice
@jacksonrichard6335
@jacksonrichard6335 5 лет назад
Malu alla paru anni
@milananu9376
@milananu9376 5 лет назад
Njn
@binuottu5279
@binuottu5279 5 лет назад
ഒറ്റപ്പെട്ടവരുടെയും അമ്മയില്ലാത്ത കുട്ടികളുടെയും ജീവന്റെ ജീവനായ കുടുംബമാണ് ഈ സീരിയൽ എന്ന് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? ഈ സീരിയൽ കാണുമ്പോൾ എന്റെ മോളുടെ സന്തോഷം കാണുമ്പോൾ പലപ്പോഴും ഞാൻ കരഞ്ഞു പോകാറുണ്ട്......camara man super....
@muhammedafsal136
@muhammedafsal136 5 лет назад
Binu Ottu
@dragonsgamingff9370
@dragonsgamingff9370 5 лет назад
Ok
@mbm5777
@mbm5777 4 года назад
☹︎
@hisanaichu9750
@hisanaichu9750 4 года назад
Hffjfjl
@shafeekmuhammad7898
@shafeekmuhammad7898 4 года назад
Uppum.mulkau.cvnkjcjo.1480&
@rajthattarmusicdirector
@rajthattarmusicdirector 5 лет назад
From 04:16 കുഞ്ഞുവാവേടെ കിടു എൻട്രി 😍😍😍😍😍😍😘😘😘😘😘😘
@appup2422
@appup2422 5 лет назад
*uppum mulakum family yil our divasam kazhiyan agraham ullavar Adi like*
@koolathanas5472
@koolathanas5472 5 лет назад
ഈ എപ്പിസോഡ് കണ്ടിട്ട് എത്രപേർക്കു ഇന്ദ്രിയ സാൻഡ്‌സിൽ പോകാൻ ആഗ്രഹം ഉണ്ട് ??
@vibgyormedia6620
@vibgyormedia6620 5 лет назад
Njn poyathaa
@koolathanas5472
@koolathanas5472 5 лет назад
Renjith Kbr എങ്ങനെ ഉണ്ട് ??
@vibgyormedia6620
@vibgyormedia6620 5 лет назад
@@koolathanas5472 Njn poyath ith opn cheytha samayatha i think 2012-2013 ..Annu ith indriya beach resort aayirunnu..Pinne club mahindra etteduthu..Ipo valare change vannittund resortinu mothathi...Kollam nalla atmosphere aanu munnil beach backside kaayal
@shazdesigns3693
@shazdesigns3693 5 лет назад
Ente naadu
@vibgyormedia6620
@vibgyormedia6620 5 лет назад
@@shazdesigns3693 Cherayil evide ??
@jesnapc3564
@jesnapc3564 5 лет назад
ഞങ്ങളുടെ കുഴുപ്പിള്ളി ബീച്ച്....... ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല
@ashlashani9699
@ashlashani9699 5 лет назад
Evideyum nd kuzhupilli
@shafeekchockana
@shafeekchockana 4 года назад
@@ashlashani9699u z ñęž q c
@shineybiju6464
@shineybiju6464 3 года назад
Lachu nte dress ishtapettu... Njanum aa type dress buy cheithu poli aanu...❤️❤️❤️❤️❤️❤️❤️❤️
@subib4787
@subib4787 4 года назад
Keshu And Shiva Fans 👈 👌👌👌
@sabithsabu4329
@sabithsabu4329 3 года назад
1235
@jollyjoy2767
@jollyjoy2767 3 года назад
Ffcgh.===1546958
@jollyjoy2767
@jollyjoy2767 3 года назад
Dgd
@jollyjoy2767
@jollyjoy2767 3 года назад
Dhjdah Wgshs Afhcag Wfvbc Add Sfdb Vbcv Tgng
@jollyjoy2767
@jollyjoy2767 3 года назад
Fgs5848788454-554454254554555,sfsdfjfhns1512231415611478019gfzcfbdghfifnclcbbggjfj1579497889
@shabeer4774
@shabeer4774 5 лет назад
ഉപ്പും മുളകിന് പ്രത്യേകിച്ച് ഇനി കഥ ഒന്നും ഇല്ലെങ്കിലും സാരവില്ല, ഇവരെയൊക്കെ കാണുമ്പോൾ തന്നെ സന്തോഷവാ... 😍😍😘😘😘😍😍
@muneera7692
@muneera7692 5 месяцев назад
gfggxggbdbdh,
@muneera7692
@muneera7692 5 месяцев назад
vrbsfsrvxffsf
@muneera7692
@muneera7692 5 месяцев назад
vgdygdggxh
@muneera7692
@muneera7692 5 месяцев назад
fffcvv
@neerajbabu5956
@neerajbabu5956 5 лет назад
നൈസ് ആയിട്ട് റിസോർട്ടിന്റെ പരസ്യം കഥയുമായി മിക്സ് ചെയ്ത തിരക്കഥാകൃത്തിന് ഒരു സലാം
@hameedashaheer266
@hameedashaheer266 5 лет назад
Ethevideya ee resort
@danyjohn7240
@danyjohn7240 5 лет назад
@@hameedashaheer266 കുഴുപ്പിള്ളി,വൈപ്പിൻ
@shameemshaz6458
@shameemshaz6458 5 лет назад
Neeraj Babu go dj fi hc gi CX xj fu jhvv xj h bj jh bj gf gihjhjjh fh f gk gf fu f tu phn ghi HGH fi vb jb bv m cvm ch jh nb n
@uniquecrafts7490
@uniquecrafts7490 3 года назад
Lachu dressing polichu🥰
@binukg5906
@binukg5906 5 лет назад
പാറുകുട്ടിനെ ഇഷ്ടമുള്ളവർ like ചെയുക
@raheemanoushad5107
@raheemanoushad5107 4 года назад
Anikkk . paruvine. ishttapettu .nan. likum . adichu.
@ayishashifa822
@ayishashifa822 3 года назад
👍
@vishnu.t891
@vishnu.t891 5 лет назад
നാച്ചുറൽ ആക്റ്റിംഗിൽ ഒരു exam വെച്ചാൽ അതിൽ 💯/💯 വാങ്ങും നമ്മുടെ ബാലു ചേട്ടൻ ബാലു ചേട്ടൻ ഇഷ്ടം -എന്തോ ഇഷ്ടമാണ് അലവർക്കും💕💕
@vishnu.t891
@vishnu.t891 5 лет назад
@V R 😘
@vishnu_kumbidi
@vishnu_kumbidi 5 лет назад
@@vishnu.t891 മുത്തേ ആ സൈക്കോ ചേച്ചി വീണ്ടും എനിക്കെതിരെ വന്നിട്ടുണ്ട് സമയം കിട്ടിയാൽ ഒന്ന് അങ്ങോട്ട്‌ വരണേ 😂😂
@santhoshkumar-jw1xm
@santhoshkumar-jw1xm 5 лет назад
My partner
@rahulthomas901
@rahulthomas901 5 лет назад
Pilare over aane
@vishnu.t891
@vishnu.t891 5 лет назад
@@vishnu_kumbidi പിന്നെ വരാം
@jockerjocker9578
@jockerjocker9578 5 лет назад
നയനമനോഹരവും ഹൃദയാഹാരിയുമായ ഒരു എപ്പിസോഡ്.. വീട്ടുകാരുമായി ഇതുപോലെ എങ്ങും പോകാൻ കഴിയാത്തവർ ഉണ്ടോ?
@mufimufi180
@mufimufi180 5 лет назад
Und
@nandhanavpnandhu5808
@nandhanavpnandhu5808 2 года назад
ഉപ്പും മുളകിൽ ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡിൽ ഒന്നാണ് ഇങ്ങനെ ഉള്ള ട്രിപ്പ്‌ എപ്പിസോഡ്കൾ
@muneersiya3145
@muneersiya3145 5 лет назад
KESHUVINWYUM SHIVAYEYUM ISHTTAMULLAVAR ADI LIKE😍😍😎😎
@noushadparakkal7112
@noushadparakkal7112 4 года назад
2020 yilum e Episode Kaanunnavar 👍 Adi
@midlajmedia8651
@midlajmedia8651 3 года назад
2021 ജനുവരി 26
@sarithaks8001
@sarithaks8001 3 года назад
30/1 /2021
@fathimafathima1144
@fathimafathima1144 3 года назад
3 /1/2021
@_maverick_1
@_maverick_1 3 года назад
7/2/2021
@dilshadmasood3863
@dilshadmasood3863 3 года назад
2019 ile kandu 2020 ile kandu Ippul 2021 ile kannunnu
@subisubeesh6115
@subisubeesh6115 5 лет назад
രണ്ടു ദിവസം ഇടവേള വേണ്ട ,ഉപ്പുംമുളകും എന്നും വേണെമെന്നുള്ളവർ ലൈക്‌ അടി
@eldhosajan9157
@eldhosajan9157 3 года назад
Why did they stop upp um mulakum am I the only one who needs to continue this show it is my favorite
@sadikhalisadu4870
@sadikhalisadu4870 5 лет назад
*പാറമടയിലെ പാർപ്പിടം* 🏠🏠🏠🏠🏠🏠 ചകിരിനാരും ചുള്ളികമ്പും കൊണ്ട് പറവകളുണ്ടാക്കുന്ന കിളിക്കുട്പോലെ മനോഹരമാണ് വീട് എന്ന സങ്കൽപം.❤🏠 കുടുംബത്തിന്റെ സ്നേഹവായ്പിനും കുസൃതികൾക്കും വേദിയാകുന്ന പാർപ്പിടം എന്ന സങ്കൽപ്പത്തിന്റെ ഉദാത്തമായ ഒരു മാതൃകയാണ് നമ്മുടെ ഉപ്പും മുളകിലെ പാറമട വീട് എന്ന ഭവനം.😍 എറണാകുളം ജില്ലയിലെ മൂലേപാടം റോഡിനു സമീപം ബാലുമേൽ ഹൗസിൽ *തോമസ് മാത്യു* വിന്റെ ഉടമസ്ഥതയിലുളള 12 ഏക്കർ സ്ഥലത്തിൽ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന *പാറമട വീട്* എന്ന നാമധേയമായ ഭവനം ഇന്ന് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ഓരോ മലയാളിക്കും വളരെ സുപരിചിതമാണ്. ഏതാണ്ട് 9 വർഷത്തിലധികമായി വിവിധ ചിത്രീകരണാവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്ന വീട് ഏതാണ്ട് 3 വർഷത്തിലേറെയായി *ഉപ്പും മുളകും* എന്ന നമ്മുടെ ജനപ്രീയ പരമ്പരയുടെ സ്ഥിരം ചിത്രീകരണ വേദിയാണ്.💕 ടെലിവിഷൻ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച *ഉപ്പും മുളകിലെ* യും വ്യത്യസ്ത കഥാപാത്രങ്ങളെ പോലെ തന്നെ പാറമട വീടും ഇന്ന് ഇതിലെ ഒരു പ്രധാന കഥാപാത്രമായി മാറിയിരിക്കുന്നു. ഉപ്പും മുളകും ഇഷ്ടക്കാർക്ക് ഈ വീടിന്റെ ഓരോ മുക്കും - മൂലയും ഒക്കെ ഇന്ന് ഹൃദ്യസ്തമാണ്. നേരിട്ട് കണ്ടിട്ടില്ലെങ്കിലും പാറമട വീട് മുഴുവനായും മനസിൽ കാഴ്ചയായി സൂക്ഷിക്കുന്നവരാണ് ഓരോ *ഉപ്പും മുളകും* സ്നേഹിതരും.❣🏠 പന്ത്രണ്ട് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാറമട വീടിന്റെ കോമ്പൗണ്ടിൽ തുടക്കത്തിൽ ഒരു ഭാഗത്ത് ഉടമസ്ഥന്റെ വീടും മറ്റ് മൂന്ന് കെട്ടിടങ്ങളിൽ രണ്ടെണ്ണം പാറമട വീടുൾപ്പടെ ഷൂട്ടിംഗ് ആവശ്യത്തിനുപയോഗിക്കുന്നതും മറ്റൊന്ന് ഉടമസ്ഥന്റെ ബിസ്നസ് -സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്നതും. ഏതാണ്ട് അൻപത് സെന്റിലായി അതിരുകൾ ക്രമീകരിച്ചിരിക്കുന്ന *പാറമടവീടിന്റെ* കാര്യമാണ് നമ്മുടെ ചർച്ചാ വിഷയം.😌 *വീട്* എന്ന സങ്കൽപ്പത്തിന് പൂർണത നൽകുന്ന ഒരു കാഴ്ചയാണ് എന്നും *പാറമട വീട്*. ബാലചന്ദ്രൻ തമ്പി എന്ന *ബാലു സകുടുംബം* ജീവിക്കുന്ന വീടായി മലയാളികളേവരും അതിനെ നെഞ്ചിലേറ്റി കഴിഞ്ഞു. അനുപമമായ ഒരു പാർപ്പിട മെന്ന നിലയിൽ പാറമട വീടിനേ ചിത്രീകരിക്കുന്നതിൽ ലളിതമായ നിർമാണ ശൈലിക്കും ഉപ്പും മുളകും കൂട്ടായ്മയുടെ സംഭാവനകൾക്കും പുറമേ മറ്റു ചില ഘടകങ്ങളുമുണ്ട് - എന്താണെന്ന് നമുക്ക് ഓരോന്നായി പരിശോധിക്കാം.😌❤ ഒന്നാമതായി *ഇൻറീരിയർ ഡിസൈനിംഗ്* എന്ന് ആധുനികത വിശേഷിപ്പിക്കുന്ന ഉൾഭാഗത്തെ ക്രമീകരണങ്ങളാണ്; പ്രചീനതയേ തൊട്ടുണർത്തുന്ന *പുരാതന വിശിഷ്ട വസ്തുക്കളുടെയും* കൗതുകമുണർത്തുന്ന *കരകൗശല വസ്തുക്കളുടെയും* ഒരു ഉദാത്ത കലവറയാണ് പാറമടവീട്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ആർട്ട് ഗാലറിയുടെ പ്രതീതിയാണെങ്കിലും ദൈനംദിന ഉപഭോഗവസ്തുക്കൾ പോലും ഇത്തരത്തിൽ ക്രമീകരിച്ചിരിച്ചിരിക്കുന്നു എന്നത് വളരെ കൗതുകം നൽകുന്ന കാഴ്ചയാണ്.👌🏻 പൂമുഖത്തെ ഊഞ്ഞാൽ, സ്വീകരണമുറിയിലെ മേശ, കിടപ്പുമുറയിലെ കട്ടിൽ, അടുക്കളയിലെ അലമാര ഉൾപ്പടെയുള്ള സാമഗ്രികൾ ഇങ്ങനെ ഉദാഹരണങ്ങൾ നിരവധിയാണ് നമുക്ക് മുന്നിൽ.🤷🏼‍♂❤ മറ്റൊന്ന് വീടിനു ചുറ്റുമുള്ള ക്രമീകരണങ്ങൾ അതിലാദ്യം *അങ്കണം അഥവാ മുറ്റത്തെ* ഒരുക്കങ്ങൾ അതിലും പഴമയുടെ ഭംഗിയും ആഠ്യത്വവും ഒക്കെ നൽകാൻ ഉടമ ശ്രമിച്ചിട്ടുണ്ട്.🤝🏼❤ പിന്നെ ചുറ്റുപാടിൽ പരാമർശിക്കേണ്ടത് അടുക്കളയുടേയും മുടിയന്റെ മുറിയുടേയും ഇടയിൽ നിന്ന് മുറ്റം വരെ വ്യാപിച്ചിരിക്കുന്ന മനോഹരമായ *തോട്ടത്തേ* പറ്റിയാണ്.വിഭവ സമൃദമായ പല ഫലവൃക്ഷങ്ങളുടെയും ആധുനിക സങ്കരയിനം പതിപ്പുകൾ കൊണ്ട് സമ്പന്നമാണ് പാറമട വീടിന്റെ ഈ തോട്ടം.മരങ്ങളുടെ കാര്യത്തിലും പിശുക്ക് കാട്ടാതെ പച്ചപ്പിന് നടുവിലാണ് പാറമട വീട് വിരാജിക്കുന്നത്.❤ *മുറ്റത്തെ മുത്തശ്ശിമാവും* തോട്ടത്തിലെ *അമ്പഴങ്ങാമരവും* പിന്നെയും പേരറിയാത്ത ഒത്തിരിയൊത്തിരി ഫലവൃക്ഷങ്ങളും അലങ്കാര സസ്യങ്ങളും പുൽതകിടിയും അങ്ങനെ *പച്ചപ്പിന്റെ പറുദീസക്ക്* നടുവിലാണ് നമ്മുടെ പാറമട വീടിന്റെ പ്രതിഷ്ഠ.🌳🌿❤🏠 കൊച്ചിപോലെ ഒരു നഗരഹൃദയത്തിലും ഇത്തരത്തിലൊരു കാഴ്ച വസന്തം ഒരുക്കി സൂക്ഷിച്ച ഉടമയോടും, നമ്മുടെ ഇഷ്ട കുടുംബത്തിന്റെ വാസഗ്രഹമായി പാറമട വീടിനെ തിരഞ്ഞെടുത്ത ഉപ്പും മുളകും കൂട്ടായ്മക്കും , ഇത്തരമൊരു കാഴ്ചാമൃതം കാത്തുവച്ച കാലത്തിനും *നന്ദി*😍 പറഞ്ഞുകൊണ്ട് ഇനിയും ഒത്തിരിക്കാലം പാറമട വീട്ടിൽ ബാലുവിന്റെ കുടുംബത്തിന്റെ കുസൃതികൾ ആസ്വദിക്കാമെന്ന ഉറപ്പിൽ തൽക്കാലം വിടചൊല്ലുന്നു ...❤🍚
@pachaparishkaari3573
@pachaparishkaari3573 5 лет назад
Ee moolepadam road evideyanu
@Tigers185
@Tigers185 5 лет назад
ഒരുRomoji film city കയറി ഇറങ്ങിയ പോലെ feel ചെയ്തു😲😲😲
@sanjay1215
@sanjay1215 5 лет назад
സൂപ്പർ.പാറമട വീടിനെ പറ്റി ഇപ്പോൾ ഒരു രൂപം കിട്ടി
@nithinragh1
@nithinragh1 5 лет назад
Suppar camant Oru azhuthukaranano
@abuadnanalavi7099
@abuadnanalavi7099 5 лет назад
ഞമ്മക്കൊക്കെ റിസോർട്ട് ഇങ്ങനെ കാണാനേ യോഗം ഉള്ളൂ 😥
@sherlysherlyjames9783
@sherlysherlyjames9783 5 лет назад
😁😁😂
@varghesept3859
@varghesept3859 4 года назад
Zen email and the one
@thenothnihala8465
@thenothnihala8465 4 года назад
Polichu
@sudevsarman8470
@sudevsarman8470 4 года назад
😂😂💯💯
@hafizhafiz5753
@hafizhafiz5753 4 года назад
Njan poyik
@DD-ld6lu
@DD-ld6lu 5 лет назад
11:50 To 11:54 ൽ Helicam ഡ്രോൺ കണ്ടവർ ലൈക്ക് അടിക്കൂ
@adikeshav3448
@adikeshav3448 5 лет назад
D
@santhoshmn5400
@santhoshmn5400 5 лет назад
D D jkbbbb
@radhikabiju4784
@radhikabiju4784 2 года назад
Uppum mulakum ethra kandal mathivaraattha episode repeat cheythu kanunnavaru like👍
@gauthamg4711
@gauthamg4711 4 года назад
I love lachu's dresses 😘🥰😍❤️
@unknown-ec7mm
@unknown-ec7mm 3 года назад
I love lachu 's dresses 😘🥰😍❤️
@ranjithvasu8325
@ranjithvasu8325 5 лет назад
നിലു എനിക്കു മീൻ വേണം ......വാങ്ങിത്തരാം കരയേണ്ട ...............
@babyshopplanet6884
@babyshopplanet6884 3 года назад
Super dialogue
@rafeeqriyariza3793
@rafeeqriyariza3793 3 года назад
മുടിയൻ : vishnu വെളിമുങ്ങാ : lechu താറാവ് : keshu കാന്താരി : shivani കുറുമ്പി : parukutty 👍👍👍👍👍👍
@saranyasanal5998
@saranyasanal5998 2 года назад
😊😊
@Devil-n3l
@Devil-n3l 2 года назад
Kelavan-keshu
@hibaraheema2054
@hibaraheema2054 3 года назад
11:52 drone ന്റെ ഷാഡോ കണ്ടവർ ഉണ്ടോ 😜😉
@chettantevava6699
@chettantevava6699 3 года назад
Njan
@anumoljoseph8002
@anumoljoseph8002 3 года назад
@@chettantevava6699 gvn xxc🥰
@nusrathnusrath7284
@nusrathnusrath7284 4 года назад
ഈ വീഡിയോ ഞാൻ 10തവണ കണ്ടു ഒരു ലൈക്ക് അടി
@bincyvarghese7034
@bincyvarghese7034 5 лет назад
At 7:42 പാറൂട്ടി അമ്മേ എന്നു വിളിച്ചത് ആരേലും ശ്രദ്ദിച്ചോ?
@ranics8884
@ranics8884 5 лет назад
നീലു വിളിയും കേട്ടു
@jithumithel1905
@jithumithel1905 5 лет назад
@@ranics8884 Yes
@jincyajil4761
@jincyajil4761 5 лет назад
Ya ...ippozanu kandda thanks
@krishnapriyacv4212
@krishnapriyacv4212 5 лет назад
Njanum shradhichu
@babyk4551
@babyk4551 5 лет назад
Bincy varghese bbbcccccvvb
@ayishapallathgafoor3014
@ayishapallathgafoor3014 5 лет назад
Lachune istamulavar onnu like adi
@sideekvp9119
@sideekvp9119 5 лет назад
Rahul Gandhi
@saleenakareem9260
@saleenakareem9260 5 лет назад
Lachu oru pavam aan Allarodum bayankara sneham aan
@brothersistervlog234
@brothersistervlog234 4 года назад
Super 👍👍
@sumeshsuman928
@sumeshsuman928 3 года назад
I LOVE lachu so much 😚😚😚😚😚
@vijayantvm1489
@vijayantvm1489 8 месяцев назад
11:51 dronente shadow കണ്ടവരുണ്ടോ Pls like👇🏻
@RahulRahul-ue3vi
@RahulRahul-ue3vi 4 года назад
യാം, a lachu fans KeShu full time eating😁😁
@sintoantony
@sintoantony 5 лет назад
aarkokke aa resort ishtapettuu
Далее
Uppum Mulakum│Flowers│EP# 736
21:49
Просмотров 10 млн
Uppum Mulakum│Flowers│EP# 745
23:02
Просмотров 7 млн
NAH UH
00:17
Просмотров 1,9 млн
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
Flowers Uppum Mulakum | Episode 1020
23:08
Просмотров 5 млн
Uppum Mulakum│Flowers│EP# 737
23:22
Просмотров 8 млн
Uppum Mulakum│Flowers│EP# 990
20:29
Просмотров 6 млн
Uppum Mulakum 2 | Flowers | EP# 405
19:40
Просмотров 4,1 млн
Uppum mulakum 2 episode 365
21:58
Просмотров 2 млн
Uppum Mulakum│Flowers│EP# 734
24:49
Просмотров 36 млн
Flowers Uppum Mulakum | Episode 1010
20:44
Просмотров 2,6 млн
Flowers Uppum Mulakum | Episode 803
20:51
Просмотров 386 тыс.
NAH UH
00:17
Просмотров 1,9 млн