Тёмный

Uppum Mulakum│Flowers│EP# 777 

Flowers Comedy
Подписаться 14 млн
Просмотров 2,5 млн
50% 1

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@afsalc.n
@afsalc.n 5 лет назад
ഒരുപാട് ഇന്റർനാഷണൽ കോളുകൾ വരുന്ന ഒരു വ്യക്തിയാണ് ഞാൻ, ദയവു ചെയ്തു disturb ചെയ്യരുത്... "വിഷ്ണുവേ" ഇൗ ലോക്കൽ കോളും കൂടെ അറ്റൻഡ് ചെയ്തേക്ക്.... 💪💪കേശു Rocks💪💪💪
@zeinefx3596
@zeinefx3596 5 лет назад
😔
@roshan_rj3289
@roshan_rj3289 5 лет назад
Thararaaaa..😎😂😂
@raghidhawan1247
@raghidhawan1247 5 лет назад
aaayyyyoooo😄 ആദ്യയിട്ടാ ഒരു കമന്റ്‌ ഇടുന്നെ ..... ചെറിയ ഒരു ക്ലിക്ക് ആ ബട്ടണിൽ ഒന്നു അമർത്തുമോ... (ആരു കാണാൻ ആരു കേൾക്കാൻ ) 😏😥
@mufimufi180
@mufimufi180 5 лет назад
Raghi Welcome to uppum mulakum comment box. ഇതൊരു നല്ല തുടക്കമാവട്ടെ.
@raghidhawan1247
@raghidhawan1247 5 лет назад
thquuu
@sajju1989
@sajju1989 5 лет назад
Adichitind... 😁
@raghidhawan1247
@raghidhawan1247 5 лет назад
thqu mufida mufi
@jonahgeorge2751
@jonahgeorge2751 5 лет назад
ഞാൻ കണ്ടു ഞാൻ കേട്ടു😀😀😀
@sajju1989
@sajju1989 5 лет назад
പലരും ചോദിക്കുന്നത് കേട്ടു ‘ഉപ്പും മുളകും സിനിമ ആക്കിക്കൂടെ’ എന്ന്.. അങ്ങനെ സിനിമ ഇറങ്ങിയാൽ, തീയേറ്റർ ചുമര് മുഴുവനും കമന്റുകളായിരിക്കും 😂
@modniyas2804
@modniyas2804 5 лет назад
Sajjad ck 😂✌🏻
@kuttukuttu8613
@kuttukuttu8613 5 лет назад
super
@anvinoushuanvi1887
@anvinoushuanvi1887 5 лет назад
Innu cmnt idan kurch light aayi poyo sajjad😎
@sajju1989
@sajju1989 5 лет назад
Anvi Noushu Anvi Ammoo 😁
@sajju1989
@sajju1989 5 лет назад
mod niyas 👍🏻
@shiblanizarshibla1691
@shiblanizarshibla1691 5 лет назад
സുരേന്ദ്രൻ ചിറ്റപ്പൻ നീലുവിനെ ചേട്ടത്തി ന്നു വിളിക്കണേ കേക്കാൻ തന്നെ ഒരു രസാ 👌
@ChekuthaNGamer
@ChekuthaNGamer 5 лет назад
Shibla Nizar Shibla Bro plzzz subscribe My Channel PlzzzZ bro
@nishujj2825
@nishujj2825 5 лет назад
ghhkshalakaysmyk
@sabeebmuthu9272
@sabeebmuthu9272 4 года назад
ശെരിക്കും ചേട്ടത്തിയെന്നത്പോലെ..
@amrithas5963
@amrithas5963 3 года назад
True
@rahulr3042
@rahulr3042 3 года назад
Correct
@greeshmamarkosekandathil8013
@greeshmamarkosekandathil8013 5 лет назад
5:38 ശിവ :ചേട്ടാ ചേട്ടൻ ശരിക്കും ആരെയാ വിളിച്ചേ?? മുടിയൻ : നിന്റെ അമ്മായിഅമ്മേനെ കേശു :ആരെ ലീനാന്റിയെയോ 😂😂
@akshairobinson9894
@akshairobinson9894 5 лет назад
Shiva alla keshu mashed Anu chothicheya
@shakottiyam7404
@shakottiyam7404 5 лет назад
Shivayalla Keshu thanneya chodhichathu
@niahbijoy19
@niahbijoy19 2 года назад
alla shiva yaan choodichath
@reshhh3163
@reshhh3163 2 года назад
@@niahbijoy19 Alla keshu anu chodichath
@ishikabinesh4a389
@ishikabinesh4a389 2 года назад
that s not correct not shiva that is keshu first
@sudheeshsurendran3174
@sudheeshsurendran3174 5 лет назад
നമ്മുടെ കേശുവിന് പൊക്ക൦ വച്ചത് അറിഞ്ഞതേയില്ല. ഇപ്പൊ ലച്ചുവിന്റെ ഒപ്പമെത്താറായി
@deepadeepzz9050
@deepadeepzz9050 5 лет назад
Athe
@sudheeshsurendran3174
@sudheeshsurendran3174 5 лет назад
@@deepadeepzz9050 😊😊
@deepadeepzz9050
@deepadeepzz9050 5 лет назад
Eee
@sudheeshsurendran3174
@sudheeshsurendran3174 5 лет назад
@@deepadeepzz9050 😥😥
@deepadeepzz9050
@deepadeepzz9050 5 лет назад
??
@seenabiju425
@seenabiju425 5 лет назад
കേശു ഭാവി കാര്യങ്ങൾ ഒക്കെ ഇപ്പഴേ തീരുമാനിച്ചു വച്ചിട്ടുണ്ട്...... 😀😀😀😀😀
@seenabiju425
@seenabiju425 5 лет назад
@വിനോദ് വിനു namaskaram
@JOHNSONJOSEPH1988
@JOHNSONJOSEPH1988 5 лет назад
seena biju Leena Aunty 🤣
@seenabiju425
@seenabiju425 5 лет назад
@@JOHNSONJOSEPH1988 😀😀😀😀
@sharaflenin9310
@sharaflenin9310 5 лет назад
അലീന കേശൂന്റെ കുഞ്ഞാവയെ കാണാൻ വരുന്നൊരു എപ്പിസോഡ് വേണം,, 🐣🐣😁
@sheebarahim9598
@sheebarahim9598 5 лет назад
Sharaf lenin Achodaa valare cherya agrahaaypoyy
@marykutty-ansajohnson5655
@marykutty-ansajohnson5655 3 года назад
@@sheebarahim9598 ath nadannallo
@modniyas2804
@modniyas2804 5 лет назад
ഞാനും ചെറുപ്പത്തിൽ കേശുവിനെ പോലെ ആലോചിച്ചിരുന്നു ഈ കുഴൽ പണം കുഴലിലൂടെ വരുന്ന വല്ല പണം ആണോ എന്ന് 😂✌🏻 അതൊക്കെ ഒരു കാലം 😬
@Ishuz123
@Ishuz123 5 лет назад
Ho pinnee... 🤭🤭
@kunjolkunjoos5206
@kunjolkunjoos5206 5 лет назад
മണ്ടൻ.. 🙄🙄😀😀😂
@modniyas2804
@modniyas2804 5 лет назад
നീയും!!! ഞാനും 😬😬
@modniyas2804
@modniyas2804 5 лет назад
വിനോദ് വിനു 😂✌🏻
@modniyas2804
@modniyas2804 5 лет назад
sahi Kunjol ബുജി 🙏
@Athirasperumpuzha
@Athirasperumpuzha 5 лет назад
Parukutty ,Shiva,kashu,lechu,vishnu fans like plz
@anwarknr
@anwarknr 5 лет назад
Uppum Mulakum funny scenes ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-G0ZHBt_n3sA.html
@modniyas2804
@modniyas2804 5 лет назад
സുരന്ദ്രൻ - കാഴ്ച്ചയിൽ മണ്ടന്മാർ എന്ന് തോന്നിക്കുന്നവരെ ആണ് ഈ പണിക്കു എടുക്കുക 😄 ശങ്കരണ്ണൻ - അതെങ്ങനേ നിനക്ക് അറിയ നിന്നെ ഇതിനു മുന്നേ ഈ പണിക്കു എടുത്തിട്ടുണ്ടോ 😂✌🏻THUG LIFE 😎
@modniyas2804
@modniyas2804 5 лет назад
വിനോദ് വിനു 😄🙏
@modniyas2804
@modniyas2804 5 лет назад
Naju Noufal എന്തോന്ന് 😬
@Nandu.way.
@Nandu.way. 5 лет назад
@വിനോദ് വിനു 😌
@modniyas2804
@modniyas2804 5 лет назад
TOP 5 മലയാളം 😂✌🏻
@modniyas2804
@modniyas2804 5 лет назад
FOCUS MEDIA نيتوس
@vishaktrolls3927
@vishaktrolls3927 5 лет назад
സീരിയലിൽ എന്ന പോലെ real life ലും ഇരവർ എല്ലാവരും ഒരു കുടുംബം ആയിരുന്നേൽ എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ 👍👍👍
@thekkeveettil23
@thekkeveettil23 5 лет назад
Athin njangal ith serial aayi karutheetilla bro...real life story cctv yil kanunna poleya enikk thoneettullath
@mithuneldhose6071
@mithuneldhose6071 5 лет назад
onnu poyedaa oove
@ajithtc
@ajithtc 5 лет назад
Nyan
@afeedam3840
@afeedam3840 2 года назад
ഞാൻ ഉണ്ട് 🥰
@devikamurali3681
@devikamurali3681 5 лет назад
നീലു അമ്മ 😘
@robinjoseph1890
@robinjoseph1890 3 года назад
സുരേന്ദ്രൻ :കാഴ്ച്ചയിൽ മണ്ടന്മാർ എന്ന് തോന്നുന്നവരെയാണ് കുഴൽ പണക്കാർ തിരഞ്ഞെടുക്കുന്നത് ശങ്കരണ്ണൻ :അത് നിനക്കെങ്ങനെ അറിയാം നീ ഇതിനു മുന്നേ പോയിട്ടുണ്ടോ 😂😂😂😂
@zibaziba9031
@zibaziba9031 5 лет назад
ഇപ്പോഴാണ് സത്യായിട്ടും കുഴൽ പണം എന്താണെന്ന് മനസ്സിലായത്... 😂😂😂..എപ്പിസോഡ് പൊളിച്ചു..
@shihasshanuz1999
@shihasshanuz1999 5 лет назад
😯😂😂
@mahaboarseena1234
@mahaboarseena1234 5 лет назад
ശിവനിയും കേശു വിനും നല്ല സഹോദര സേനഹം ഉള്ളവരാണ്
@mahaboarseena1234
@mahaboarseena1234 5 лет назад
പാറുകുട്ടിയുടെ കല്യാണം വരെയെങ്കിലും ഉപ്പും മുളകും നിലനിൽക്കണം😁😁😁😄😄😄
@jismithan1086
@jismithan1086 5 лет назад
Sathym
@craftvibez
@craftvibez 5 лет назад
😂😂😂
@jubinsajivarghese8393
@jubinsajivarghese8393 5 лет назад
പാവം മുടിയൻ വീട്ടുക്കാർക്കു വേണ്ടി ഉപകാരം ചെയ്തപ്പോൾ മുടിയൻ കുഴൽപണകാരനായി...
@jubinsajivarghese8393
@jubinsajivarghese8393 5 лет назад
@FOCUS MEDIA support uu👍😍
@rubyrajan3070
@rubyrajan3070 5 лет назад
😁😁😁
@jubinsajivarghese8393
@jubinsajivarghese8393 5 лет назад
@@rubyrajan3070 😀😀
@binubinu9878
@binubinu9878 5 лет назад
@FOCUS MEDIA987755
@modniyas2804
@modniyas2804 5 лет назад
പാറുക്കുട്ടി പഴം തിന്നുന്നതിനു പകരം തൊലിയാണല്ലോ തിന്നുന്നെ 😅😅🙏
@zainulabidabid1397
@zainulabidabid1397 5 лет назад
😜😜😜
@modniyas2804
@modniyas2804 5 лет назад
Naju Noufal പോ മജ്ജത്തെ 😬
@modniyas2804
@modniyas2804 5 лет назад
വിനോദ് വിനു പിന്നല്ലാഹ് 😬
@modniyas2804
@modniyas2804 5 лет назад
Thanzeela Hussain ظ🐒
@modniyas2804
@modniyas2804 5 лет назад
Dréãm wørld ഒത്ത് പള്ളിയിൽ നമ്മൾ പോയിരുന്ന കാലം 😂✌🏻
@anjelsworld7277
@anjelsworld7277 4 года назад
Lachu inte kalyana shesham ee episode kanunavar undo undengill like cheyyane 😍👍
@lenoscyrescyres2023
@lenoscyrescyres2023 3 года назад
❤️❤️❤️❤️🔥🎉👍😘🥰
@afrinfathima7694
@afrinfathima7694 3 года назад
Me
@afrinfathima7694
@afrinfathima7694 3 года назад
Innnu orike koodi kannunnu
@sachinthomas3827
@sachinthomas3827 5 лет назад
നമ്മടെ ബാലുച്ചേട്ടൻ *രാജമാണിക്യം* സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നു എത്ര പേർക്കറിയാം. പരിക്ക് പറ്റിയ ആളെ സായികുമാറിന്റെ കാറിൽ കയറ്റിവിടുന്ന ആളായി.💪
@noorjafasil6149
@noorjafasil6149 5 лет назад
🙋ariya
@pkdshabab1918
@pkdshabab1918 5 лет назад
ഭാർഗവചരിതം മൂന്നാം ഖണ്ഡത്തിൽ
@chithrasunisha3268
@chithrasunisha3268 5 лет назад
Anno
@funtimemedia2826
@funtimemedia2826 5 лет назад
ഒടിയൻ പടത്തിലും ഉണ്ട്
@sabeebmuthu9272
@sabeebmuthu9272 4 года назад
കണ്ടുക്കുന്നു
@sideektvm3335
@sideektvm3335 5 лет назад
പഴത്തൊലി കഴിക്കുന്ന പാറുകുട്ടിയെ kando
@georgemilka4748
@georgemilka4748 4 года назад
Kanduu
@jisnachinnu2139
@jisnachinnu2139 4 года назад
Kandu
@nuhaziyakasrod4415
@nuhaziyakasrod4415 5 лет назад
എല്ലാവരും ഇങ്ങനെ ആണ്..സ്കൂൾ ഉള്ള ദിവസം ഉമ്മ തൊണ്ട കീറി വിലിച്ചാലെ എനീക്കില്ല .അവധി ദിവസം ആരും വിളിക്കണം എന്നില്ല നേരത്തെ എനീറ്റൊലും ഉമ്മാനെ ശല്യപ്പെടുത്താൻ..😎😎😎
@afsalk.k5014
@afsalk.k5014 5 лет назад
иυнα zιуα Ohh
@arshikak.1398
@arshikak.1398 5 лет назад
. lockal cls bech irangirikuva..😂 kopp..
@nuhaziyakasrod4415
@nuhaziyakasrod4415 5 лет назад
@@afsalk.k5014 ahh
@afsalk.k5014
@afsalk.k5014 5 лет назад
Arshik Arshu da set
@arshikak.1398
@arshikak.1398 5 лет назад
@@afsalk.k5014 balach odikumo..😂
@albinalbin7247
@albinalbin7247 3 года назад
Keshu : chettane aaru villichathu vishnu : ninte ammayimma keshu : aaru leena auntyya 🤣😂
@afrinfathima7694
@afrinfathima7694 3 года назад
😂😂😂😁😁😁
@jubinsajivarghese8393
@jubinsajivarghese8393 5 лет назад
നമ്മുടെ സ്വന്തം ബാലു ചേട്ടന്റെ ഒരു സിനിമ ഇന്ന് റിലീസ് ആയി. ഞങ്ങൾ ഉപ്പും മുളകും പ്രേക്ഷകരുടെ എല്ലാ വിധ ആശംസകളും നേരുന്നു. ബാലു ചേട്ടന്റെ കട്ട ഫാൻസ് ലൈക്ക് ചെയ്യു....
@noonasvlog2645
@noonasvlog2645 5 лет назад
Name ntha padathinte
@hijasmuhammed5904
@hijasmuhammed5904 5 лет назад
Name entha padathinte
@jubinsajivarghese8393
@jubinsajivarghese8393 5 лет назад
@@noonasvlog2645 നല്ല വിശേഷം ഇതാണ് പടത്തിന്റെ പേര്
@jubinsajivarghese8393
@jubinsajivarghese8393 5 лет назад
@@hijasmuhammed5904 "നല്ല വിശേഷം"
@nabhannabu2455
@nabhannabu2455 5 лет назад
etha filim
@pradeepmkla1508
@pradeepmkla1508 5 лет назад
കേശു കലക്കി... ഈ ലോക്കൽ കാൾ കൂടി അറ്റൻഡ് ചെയ്തേ
@fmrworld9237
@fmrworld9237 4 года назад
Keshu Rockzz 🙂
@ponnumol2731
@ponnumol2731 3 года назад
പാറുസ് ഫാൻസ്
@ponnumol2731
@ponnumol2731 3 года назад
👌👌👌
@ponnumol2731
@ponnumol2731 3 года назад
പാറൂസ് ഫാൻസ്
@modniyas2804
@modniyas2804 5 лет назад
ലെച്ചു നെ കെട്ടിച്ചു വിടഞ്ഞിട്ടു എന്താ കേശുവിന്റെയും ശിവാനിയുടെയും തിരക്ക് 😬 കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല ലെച്ചു വിന്റെ കല്യാണം കഴിഞ്ഞാൽ ആണ് ഒരു ചേച്ചിടെ വില നിങൾ മനസിലാക്കാൻ പോകുന്നത് ഒരു അമ്മയായായും ചേച്ചിയെയും നമ്മളെ സ്നേഹിക്കാൻ ചേച്ചിമാർക്കെ സാധിക്കു 😥 എനിക്ക് ഒരു ചേച്ചി ഇല്ലാതെ പോയല്ലോ സ്നേഹിക്കാനും വഴക്കു കൂടാനും 😩😩
@zainulabidabid1397
@zainulabidabid1397 5 лет назад
Anak vano
@sajju1989
@sajju1989 5 лет назад
Chekkan karanjukondu kaaryam parannu... 😁
@zainulabidabid1397
@zainulabidabid1397 5 лет назад
Daaa ninde Pennine ketticho😂😂😂
@richooz3967
@richooz3967 5 лет назад
inn 4 cmmntsl othukiya mod kk ente vaka abivaadhyangal🤑
@modniyas2804
@modniyas2804 5 лет назад
Thanzeela Hussain ഇല്ല
@SIGNAL677
@SIGNAL677 5 лет назад
പാറുക്കുട്ടിയുടെ അഭിനയമാണ് എനിക്കിഷ്‌ടം cute പാറുക്കുട്ടി 😘😘😘
@Arjun-j1k
@Arjun-j1k 5 лет назад
അറബിക്കടലിലെ വെള്ളോം *നിങ്ങടെ കൈയ്യിലെ likeഉം ഒരുപോലേണ്* .😋😋.. എത്രകൊടുത്താലും വറ്റില്ല്യാ... പിന്നെ എന്തിനാ ഇത്ര പിശുക്ക്.. *അതിൽന്ന് ഒരു തുള്ളി like ഇനിക്ക്യന്നൂടെ* ......അതികൊന്നും വേണ്ടാ ഒരേ ഒരു *തുള്ളി like* 😄😄😄..... *പാറുക്കുട്ടി വല്ല്യളിയന് ഒരു തുള്ളി like തരാൻ പറ* 😥😥😥
@aryacg4511
@aryacg4511 5 лет назад
Aliyoo sugalle
@nadhaahlan2281
@nadhaahlan2281 5 лет назад
Njan tharoola...ikk nthelum maanam thirich😉😎😎😂
@shahzanasalim9564
@shahzanasalim9564 5 лет назад
Ingal lechuna viddoolalle
@vishnu.t891
@vishnu.t891 5 лет назад
😋
@vivek-g5u
@vivek-g5u 5 лет назад
@Thanzeela Hussain 😞😞
@user-uc5ru4dq1h
@user-uc5ru4dq1h 5 лет назад
ലച്ചു നല്ല അഭിനയത്രിയാണ് എന്ന അഭിപ്രായമുള്ളവർ ലൈക്കിക്കെ
@vbdas2029
@vbdas2029 5 лет назад
പാറുക്കുട്ടി പോലും അഭിനയിക്കാൻ മറന്ന ഒരേ ഒരു ഉപ്പും മുളകും 😍😍😍😍😘😘😘
@pallippadicocktail647
@pallippadicocktail647 5 лет назад
എനിക്ക് നീലു ന്റെ ചിരി ഭയങ്കര ഇഷ്ടാ😍
@ahamed4657
@ahamed4657 5 лет назад
കമന്റ് നോക്കി കാണുന്ന സുന്ദരന്മാരും സുന്ദരികളും undooi...
@kaztroff3651
@kaztroff3651 5 лет назад
അത്ര സുന്ദരൻ ഒന്നുമല്ല ബ്രോ 😞😞
@hasishareef4739
@hasishareef4739 5 лет назад
ഉണ്ട് 😀
@ahamed4657
@ahamed4657 5 лет назад
@@hasishareef4739 ഇങ്ങള് സുന്ദരി തന്നെ 😉
@ahamed4657
@ahamed4657 5 лет назад
@@kaztroff3651 ബ്രോ സുന്ദരനും സുമുഖനുമാണ് ബ്രോയ് 😍
@achuazmi9301
@achuazmi9301 5 лет назад
Njaan undeeee🙋‍♀️
@abdulbasith6697
@abdulbasith6697 5 лет назад
രാക്ഷസൻ background music 😍
@P_arvath_y
@P_arvath_y 5 лет назад
Parukutty😘😘😘😘 fans like here.
@lenoscyrescyres2023
@lenoscyrescyres2023 3 года назад
Hi
@silsila3
@silsila3 5 лет назад
hai parukutty mudiyaan chetane "cheta" enu vilicheee..mwwaaaaaahhh
@sameer_cr
@sameer_cr 4 года назад
*2020 ൽകാണുന്നവർ ആരൊക്കെയുണ്ട് 👍*
@amalabbascc5885
@amalabbascc5885 5 лет назад
ബാലു ചേട്ടൻ കുരുട്ടെ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമാണ്
@lovelysisters238
@lovelysisters238 Год назад
നീലു:വിഷ്ണു വെ കേശു:അ ഈ ലേക്കൽ കേളും കൂടെ അറ്ററ്റ് ചെയിതെക്ക്😂
@jobkmathew685
@jobkmathew685 4 года назад
മൂന്നാർ ഒന്നും അല്ല, കുളു - മണാലി - രോഹ്‌തഗ്ഗ് റൂട്ട് പോണം മക്കളെ. 🔥🔥🔥😎
@sujitharnair2443
@sujitharnair2443 5 лет назад
ഇത്ര മനോഹാരമായി counter അടിക്കുന്ന ഏത് പ്രോഗ്രാം ഉണ്ട്. സംഭാഷണങ്ങളിൽ ഇത്രയേറെ counter അതും mass ശെരിയല്ലേ 👍👍
@محمدرفسال
@محمدرفسال 5 лет назад
ജോലിയും എടുത്ത് you tube ൽ കാണുന്നവർ കൊട് like ക്കോ 👍👍👍
@kiranghoshpa2092
@kiranghoshpa2092 5 лет назад
ജോലി ഇല്ലാതെ you tube ഇൽ കാണുന്നതിന് പ്രശ്നമുണ്ടോ?
@akhilkumarpk477
@akhilkumarpk477 5 лет назад
Offer thirnnal postaa keshuneyum shivaniyeyum Parukkuttiyum.... Ellareyum sherikkum misscheyyunnu😘😘😘😘
@Foofballchannel
@Foofballchannel 5 лет назад
Ee local Callum koode onnu attend cheythekk😂😂😂 kesu😂😂
@afrinfathima7694
@afrinfathima7694 3 года назад
😂😂
@muralimurali8996
@muralimurali8996 5 лет назад
ശങ്കരന്റെ “ഇതെന്തര് ജെമ്മങ്ങള്ത്” എന്ന dialogue കേൾക്കുമ്പോഴാ രസം
@blackrose8607
@blackrose8607 5 лет назад
ഞാൻ ശിവാനിയുടെ കട്ട ഫാൻ ആണ് "love shivani "
@haidarkunnath3363
@haidarkunnath3363 5 лет назад
ശങ്കരപ്പൂപ്പനും ഭവാനി അമ്മുമ്മയും ഇഹലോകം ഷോട്ട് ഫിലിമിൽ കലക്കി
@sheebarahim9598
@sheebarahim9598 5 лет назад
Surendran:chettathye ivneeda ayt enthelum mattamindaa Neelu:ooo mudi kurachang valarnn pongiyallee 😅😅 Nishkalankayaya oru ammeda sneham😋😘😘
@vishnu.t891
@vishnu.t891 5 лет назад
😂😂😂😂 ഞാൻ ലേറ്റ് അയി വീണ്ടും....... present മാർക്ക്‌ ചെയ്യാൻമറക്കരുത് 😋😋
@asifapple7266
@asifapple7266 5 лет назад
ഫൈൻ അടച്ചിട്ട് കയറിയാൽ മതി😈
@sajju1989
@sajju1989 5 лет назад
Ith Kaduva maashinte classaan..
@Nandu.way.
@Nandu.way. 5 лет назад
hajar
@vishnu.t891
@vishnu.t891 5 лет назад
@@asifapple7266 സോറി സർ 😉😉
@vishnu.t891
@vishnu.t891 5 лет назад
@വിനോദ് വിനു കമന്റ്‌സിൽ fav ചേട്ടന്റെ കമന്റും പിന്നെ ആസിഫ് ഭായിടെ😍
@sassikaladeviks3969
@sassikaladeviks3969 5 лет назад
Nammude Parusinum dialogue koduthuthudangiyallo. So sweet vaava.
@vishnu_kumbidi
@vishnu_kumbidi 5 лет назад
*നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ഇന്ദുചൂഡൻ ഒന്നൂടെ റീ-എൻട്രി നടത്താൻ വന്നപ്പോൾ ആകെ മൊത്തം അറഞ്ചം പുറഞ്ചം കമന്റുകൾ ചമ്മി പോയി മുതലാളി കഷ്ടം തന്നെ എന്റെ കാര്യം...ചമ്മിയവർ കമോൺ* 😂😂
@modniyas2804
@modniyas2804 5 лет назад
😛😛😛
@Nandu.way.
@Nandu.way. 5 лет назад
😌
@raleenaraleena2845
@raleenaraleena2845 5 лет назад
😁😁😁😜😜
@asifapple7266
@asifapple7266 5 лет назад
കുമ്പിടി bro ✌🤓
@anandhubm6571
@anandhubm6571 5 лет назад
😆
@sh__4d350
@sh__4d350 4 года назад
2020 തിൽ കാണുന്നവർ ഉണ്ടോ 😶😶
@sudevdevadas22
@sudevdevadas22 5 лет назад
ഇന്നലത്തെ എപ്പിസോഡിന്റെ ക്ലൈമാക്സ്‌ പിന്നെ മുടിയന്റെ ഡയലോഗ് ഇഷ്ടപെട്ടവർ ഉണ്ടോ 4 നാടകം 2 ഗാനമേള എന്ന് പറഞ്ഞ സ്റ്റൈൽ അടിപൊളി അല്ലാരുന്നോ
@modniyas2804
@modniyas2804 5 лет назад
Sudev devadas 😂✌🏻
@sudevdevadas22
@sudevdevadas22 5 лет назад
ഇതുപോലെ പോയവർ ഉണ്ടോ ഇവിടെ
@sudevdevadas22
@sudevdevadas22 5 лет назад
@@modniyas2804 😎
@akhilr8352
@akhilr8352 5 лет назад
സുരേന്ദ്രൻ :- ചേട്ടത്തിയെ ഇവനെന്തെങ്കിലും മാറ്റം ഉണ്ടാ? നീലു :- ങ്‌ഹാ, മുടി കൊറച്ചങ് വളർന്ന്, പൊങ്ങിയല്ലേ കുറച്ചങ്ങട്. 😂😂
@aadhidz5654
@aadhidz5654 5 лет назад
കേശു ശിവനി combo ഫാൻസ്‌ hit like
@jacksparo7433
@jacksparo7433 5 лет назад
Katta fan bro
@anjubinu3291
@anjubinu3291 5 лет назад
Jaada combo
@muralidharan9625
@muralidharan9625 5 лет назад
7nyyikgg
@nadhutti7274
@nadhutti7274 4 года назад
@@anjubinu3291 athu lechu
@mallumotive_kl
@mallumotive_kl 5 лет назад
ഇന്നത്തെ കാലഘട്ടത്തിൽ ഇവരുടെ ലോകമാ നല്ലത് ഒന്നുമറിയാതെ ലോകം എന്തെന്ന് അറിയാത്ത ഇവരുടെ ലോകം 😘😘 # ഉപ്പും മുളകും# ❤❤❤❤❤❤❤❤❤❤❤❤
@arshikak.1398
@arshikak.1398 5 лет назад
Dhaamu..😁😉
@mallumotive_kl
@mallumotive_kl 5 лет назад
@@arshikak.1398 ☺☺😊
@afsalk.k5014
@afsalk.k5014 5 лет назад
Daaamu dq bannu
@mallumotive_kl
@mallumotive_kl 5 лет назад
@@afsalk.k5014 മുത്തേ..
@sruthirajesht4224
@sruthirajesht4224 5 лет назад
ദശമൂലം ദാമു aaq1Q
@deepadeepzz9050
@deepadeepzz9050 5 лет назад
Ipozhum uppum mulakum old episodes youtubil repeat kanunnavar like adichee
@midlagali6609
@midlagali6609 5 лет назад
കേശു വിന്റെ ആക്ടിങ് സൂപ്പർ
@fathimafathy1392
@fathimafathy1392 5 лет назад
Vishnu:ninte ammayi amma Keshu:aru leena auntyo 😂😂😂
@divyachandran1203
@divyachandran1203 5 лет назад
Njan e ganginte vallyaoru fan ane. ..ella episode kanum ..ellavareyum nerit kanan orupad agraham und
@aswinbabu2501
@aswinbabu2501 5 лет назад
777th എപിസോട് എത്തി നില്കുന്ന ഉപ്പും മുളകും 1000 എപിസോടും കടന്ന് മുന്നോട്ട് പോകട്ടെ...#uppum_mulakum_fans ✌️💗
@kpopentertainment1118
@kpopentertainment1118 3 года назад
Kuzhal pannam - Kuzhali koode pogunne Pannam aano KESHU Rocks😎😎⚡⚡
@pranadharshan8996
@pranadharshan8996 5 лет назад
ആട്ടിൻകുട്ടി 😂♥😘
@muhammedasif242
@muhammedasif242 5 лет назад
ഈ എപ്പിസോഡ് പൊളിച്ചടുക്കി മക്കളെ ഒരു രക്ഷയും ഇല്ല
@bijuvarma3573
@bijuvarma3573 4 года назад
lachu fans shiva fans parukutty fans mudiyan fans keshu fans hit a like
@anusreesuresh4978
@anusreesuresh4978 5 лет назад
Paavam mudiyan😍 Parukutty ethra cute aaa😍😍😚
@nigilnigil1551
@nigilnigil1551 5 лет назад
Lechu super glamour fans like here
@arjuna2670
@arjuna2670 5 лет назад
Churidharil lechunte shape 😍
@gadhagopan2153
@gadhagopan2153 3 года назад
Avasaanathe shivani yude aa chiri adi poli makkale
@acmathew5414
@acmathew5414 5 лет назад
Happy republic day to all fans of uppum mulakum
@ashamarythomas9741
@ashamarythomas9741 5 лет назад
ഈ വീട്ടിലെ കുട്ടികൾ അപ്പൂപ്പന്മാരേം അമ്മൂമ്മമാരേം ബഹുമാനിക്കുന്നത് കാണുമ്പോ സന്തോഷം തോന്നുന്നു.. പണ്ടൊക്കെ കേശുവും ശിവയും ലച്ചൂനേം മുടിയനേം എടീന്നൊക്കെ വിളിക്കുമായിരുന്നു. ഇപ്പോൾ സ്ക്രിപ്റ്റ് ഒക്കെ ഒരുപാട് നന്നായിട്ടുണ്ട്. 😊😊😊
@sreesree9875
@sreesree9875 5 лет назад
I am regular viewer of uppum mulakum now. I think all familes in kerala must encourage family members to watch this serial. It has all morals and goodness of malayalees🤗🤗🤗. This is the 777th episode (angel number ♥️♥️♥️♥️♥️). May God bless uppum mulakum to reach 7777th episode
@neenajoy8721
@neenajoy8721 5 лет назад
Paru kuttynte 'Chetta' vili😘😘Vishnu s lucky to hv her as sis❤
@aswinasok8451
@aswinasok8451 5 лет назад
Ethokkey enthoru janmangalada ithu😍 verum pwoli dialogue
@anishayyappan2052
@anishayyappan2052 5 лет назад
ചേട്ടനാര്യാ വിളിച്ചേ? നിന്റെ അമ്മായി അമ്മേനെ. ആര് ലീന ആന്റിയേനെയോ??? Super dialogue Kesu🤑🤑🤑🤑🤑
@Unboxing_techh
@Unboxing_techh 5 лет назад
Pubg ye kal addiction ippo ithann thonnunu....angna thonniyavr like adi
@binusebastian9145
@binusebastian9145 5 лет назад
Pode pubg
@jaseelajasmine8782
@jaseelajasmine8782 5 лет назад
Nammade mudiyan fans undooo...oru like thaaa
@madhupanicker7871
@madhupanicker7871 5 лет назад
7:22-7:25 lechu vinte dialogue polichu
@Vaimozhi_media
@Vaimozhi_media 5 лет назад
കുഴൽപ്പണ കഥ പൊളിച്ചു.. ഒരു കുടുംബത്തിന്റെ അവസ്ഥാന്തരങ്ങൾ ഇതിലും ക്ലീൻ ആൻഡ് ക്ലിയർ ആയി കാണാൻ കഴിയില്ല... ഉപ്പും മുളകും മാസ്സ്..😍😍😍
@anwerrr5193
@anwerrr5193 5 лет назад
ആടിൻകുഞ് parukutty😂😂😂😙😙........
@sumodsd1641
@sumodsd1641 5 лет назад
വലിയ കുഴപ്പമില്ലാത്ത ഒരു സീരിയൽ അത്രയേ ഉള്ളൂ മറ്റു സീറ്റിലേക്കുള്ള അപേക്ഷിച്ച് ഇത് വളരെ നല്ല സീരിയൽ
@jamshujamshad1258
@jamshujamshad1258 5 лет назад
ഇതൊക്കെ എന്തൊരു ജന്മങ്ങളടെ 😁😁😁ഇതാണ് highlihted ഡയലോഗ്
@rafeekparammalvlogs
@rafeekparammalvlogs 5 лет назад
ഈ mudiyokko vetti ഒതുക്കി manushya kolattil vannoode..kurach mudiyavam..ithuro mathiri.. എന്നു..മുടിയന്റെ കട്ട ഫാൻ .😍 #URVlog
@Razz33017
@Razz33017 5 лет назад
ഈ ലോക്കൽ കോളുങ്കൂടി ഒന്ന് attendചെയ്യ്...😂😂
@krishnadaspkd8546
@krishnadaspkd8546 5 лет назад
ഇപ്പഴത്തെ മിക്ക യുവാക്കളുടേം പ്രധാന പ്രശ്നം വളരെ നന്നായി അവതരിപ്പിച്ചു 👏👏👏
@linuxxx3359
@linuxxx3359 4 года назад
2020 l kaanunna aarenkilum undoo .....undenkil thazhe kaanunna like buttonil onn press cheyyuu
@diyamshi
@diyamshi 3 года назад
Sankaran Annan💟💟💟💟💟💟💟 Neelu💟💟💟💟💟💟💟💟💟💟💟 Surendran💟💟💟💟💟💟💟💟💟 Mudiyan💟💟💟💟💟💟💟💟💟💟 Lechu💟💟💟💟💟💟💟💟💟💟💟 Keshu💟💟💟💟💟💟💟💟💟💟💟 Siva💟💟💟💟💟💟💟💟💟💟💟💟 Paru💟💟💟💟💟💟💟💟💟💟💟💟
@jeraizyjamal
@jeraizyjamal 5 лет назад
അധോലോകം മുടിയനായ പുത്രൻ 😂😂😂😃
@sissymathew7846
@sissymathew7846 5 лет назад
IN.
@celinevarghese9598
@celinevarghese9598 5 лет назад
Kilavan Keshu othiri ishtam😍 paru kunj othiri othiri ishtam... 😘
@instaseban5770
@instaseban5770 5 лет назад
ആർകെങ്കിലും rathsasan bgm ഇ എപ്പിസോഡിൽ കേട്ടത് ഓർക്കുന്നുണ്ടോ
@bangtangirl7609
@bangtangirl7609 5 лет назад
Keshu, shiva fans like adikuuu
@rimnarimna8843
@rimnarimna8843 2 года назад
Lachuu chechy ishtam ❤❤😘😘
@available676
@available676 5 лет назад
Shiva mol sundhariyayittund.... Paru kutty 😘😘😘😍😍😍
@jayaviji4136
@jayaviji4136 4 года назад
Shiva and Keshu fans😍😍
@imbichimammu8588
@imbichimammu8588 3 года назад
ഇത്ര നിസ്സാര കാര്യത്തിനൊക്കെ വഴക്കു പറയുന്ന അമ്മ വളരെ ദുർലഭം നീലു അമ്മേ വളരെ മോശം
@rajthattarmusicdirector
@rajthattarmusicdirector 5 лет назад
വെറുതെ ഇരിക്കുവല്ലേ ചുമ്മാ ആ 👍 ബട്ടൺ ഒന്ന് പ്രെസ്സേയ്‌തേര്‌.. ഒന്ന് നോക്കാല്ലോ
@poojasreejan8523
@poojasreejan8523 5 лет назад
ഇതെന്താ ആട്ടും കുഞ്ഞോ പഴ തൊലി തിന്നാൽ😂🤣😂🤣😂🤣paruuuu rockss😍😘
@ashavidhusankar52
@ashavidhusankar52 5 лет назад
Uppum mulakum kanunavar like cheyuka uppum mulakum inte kata fanayavarum like cheyuka...m
@sajeersajisaji2370
@sajeersajisaji2370 5 лет назад
Uppum mulakum team 😍😍❤️❤️❤️
@asifapple7266
@asifapple7266 5 лет назад
*ഉപ്പും മുളകും പ്രേക്ഷകർ എഴുതി സുന്ദരമാക്കി വർണിച്ചിടത്തോളം,ഒരു പ്രോഗ്രാമിനെ കുറിചും ഒരു പ്രേക്ഷകരും എഴുതിയിട്ടില്ല.....!!!*
@vishnu.t891
@vishnu.t891 5 лет назад
ആസിഫ് 🍎 പൊളി
@asifapple7266
@asifapple7266 5 лет назад
@Thanzeela Hussain 😍✌😍
@anandhubm6571
@anandhubm6571 5 лет назад
👍
@shaheedakp3949
@shaheedakp3949 5 лет назад
Inn സാഹിത്യം ആണല്ലോ
@nadhaahlan2281
@nadhaahlan2281 5 лет назад
Seriyaattooo...uff😍😍
@AA-cb4hd
@AA-cb4hd 5 лет назад
Parukuttyk inathe dress nannayi cherunund
@roshantaylor5605
@roshantaylor5605 5 лет назад
ശങ്കരണ്ണൻ...😍
@noupusteelczn2184
@noupusteelczn2184 5 лет назад
4:15 neeluchinte voice maaaripoi enda cute voice😍😍😍
Далее
Uppum Mulakum│Flowers│EP# 778
22:11
Просмотров 5 млн
Uppum Mulakum│Flowers│EP# 787
19:17
Просмотров 1,9 млн
Китайка и Зеленый Слайм😂😆
00:20
Uppum Mulakum│Flowers│EP# 773
22:39
Просмотров 2,4 млн
Uppum Mulakum│Flowers│EP# 765
20:20
Просмотров 7 млн
Uppum Mulakum│Flowers│EP# 740
23:49
Просмотров 2,1 млн
Flowers Uppum Mulakum | Episode 666
19:27
Просмотров 401 тыс.
Flowers Uppum Mulakum | Episode 1084
17:51
Просмотров 4 млн
Uppum Mulakum│Flowers│EP# 782
21:18
Просмотров 3,8 млн
Flowers Uppum Mulakum | Episode 802
22:57
Просмотров 4,8 млн
Flowers Uppum Mulakum | Episode 888
22:24
Просмотров 1,9 млн
Uppum Mulakum│Flowers│EP# 774
21:56
Просмотров 1,8 млн