Тёмный
No video :(

Uppum Mulakum│Flowers│EP# 781 

Flowers Comedy
Подписаться 14 млн
Просмотров 3,5 млн
50% 1

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,6 тыс.   
@abhishekabhi958
@abhishekabhi958 4 года назад
ലച്ചൂന്റെ കല്യാണത്തിന് ശേഷം ഈ video കാണുമ്പോ വല്ലാത്ത feel..
@abhilashnediyaparambath941
@abhilashnediyaparambath941 4 года назад
Abhishek abhi sathyam,
@noushadkoisan7283
@noushadkoisan7283 4 года назад
Sathyam Lechu poyitt enthopole
@meenakshidilip7021
@meenakshidilip7021 4 года назад
yes you are right
@msc8927
@msc8927 4 года назад
ലെച്ചു പോയതോടെ ഉപ്പും മുളകും കാണൽ നിർത്തി 😪😒
@vindhujavinod5831
@vindhujavinod5831 4 года назад
Sathymm lechu undalaa uppum mulakum Kanan thonnulluu
@roymathew1581
@roymathew1581 5 лет назад
ഇത്രയും അർത്ഥവ്യതായ video ഇതിനു മുമ്പ് കണ്ടിട്ടില്ല സഹോദര്യം എന്നു പറഞ്ഞാ ഇതാണ് ഇന്നത്തെ Like ലച്ചുവിന്
@ajandhakumar5486
@ajandhakumar5486 3 года назад
ഇത്രയും കാവ്യധാര വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടില്ല സഹോദരം എന്നുപറഞ്ഞാൽ ഇതാണ് ഇന്നത്തെ like ലച്ചുവിനെ
@anuzzaryavlog7364
@anuzzaryavlog7364 3 года назад
ബാലചന്ദ്രൻ തമ്പി നീലിമ ബാലചന്ദ്രൻ തമ്പി വിഷ്ണു ബാലചന്ദ്രൻ തമ്പി ലക്ഷ്മി ബാലചന്ദ്രൻ തമ്പി കേശവ് ബാലചന്ദ്രൻ തമ്പി ശിവാനി ബാലചന്ദ്രൻ തമ്പി പാർവതി ബാലചന്ദ്രൻ തമ്പി Loving family 💞
@lekshmilechu1808
@lekshmilechu1808 3 года назад
പാവം ലെച്ചു ചേച്ചി ഒത്തിരി miss ചെയ്യുന്നു 😔😔❤️❤️
@renjink3719
@renjink3719 2 года назад
പാവം
@rochupennumma6370
@rochupennumma6370 2 года назад
Mm 😓😓💔
@ggshshshjsjj5899
@ggshshshjsjj5899 2 года назад
Yes
@lightningarathy5719
@lightningarathy5719 2 года назад
Sherikum miss cheyithu
@meerakrishna3863
@meerakrishna3863 2 года назад
Pavam 😒😒
@subeeshsudhakar7861
@subeeshsudhakar7861 5 лет назад
സ്നേഹം കൊണ്ട് മനസ്സ് നിറച്ചൊരു എപ്പിസോഡ്....ലെച്ചുവിനിരിക്കട്ടെ ഒരു കുതിരപ്പവന്‍♥♡♥
@ajandhakumar5486
@ajandhakumar5486 3 года назад
സ്നേഹം കൊണ്ട് മനസ്സ് നിറച്ചൊരു എപ്പിസോഡ്.... ലച്ചുവിനെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ ♥️♡♥️
@irfankt4370
@irfankt4370 3 года назад
Koothira pavan kalum valuthe undo ennal athe kodukam ആയിരുന്നു അത്രക് feel ആയിരുന്നു enik igana oru chachi undayirunnagill nan ponn pola nokku mayirunnu
@deepajames7871
@deepajames7871 Год назад
❤💞💕
@user-hk1fo5ff8c
@user-hk1fo5ff8c 2 месяца назад
💋💋💋🥰🥰❤❤❤❤😘😘
@stephyantony4172
@stephyantony4172 5 лет назад
ഈ എപ്പിസോഡ് കണ്ടു കണ്ണു നിറഞ്ഞവർ ഉണ്ടോ ലെച്ചുവിനെ ഒരുപാട് ഇഷ്ടം ആണ് പാറുക്കുട്ടി ഉമ്മ😘😘😘😘
@musthumj4538
@musthumj4538 4 года назад
Masha.o
@nazafathima1628
@nazafathima1628 4 года назад
Sathyam sherkm kann niranju
@mohammedasharaf6908
@mohammedasharaf6908 3 года назад
Njan potti karanju
@thecomplete1834
@thecomplete1834 3 года назад
Yante kann nirjhu
@narayananttnarayanan6650
@narayananttnarayanan6650 3 года назад
Sherikum kannu nniranju pokum
@zoonizayan4366
@zoonizayan4366 3 года назад
ലച്ചു പണ്ട് കേശുവിനെയും ശിവാനിയെയും നോക്കിയ കഥ അപ്പൂപ്പൻ പറഞ്ഞപ്പോൾ കരഞ്ഞു പോയവർ ലൈക്‌ അടി
@angelscats1999
@angelscats1999 3 года назад
Yes really 😭😭😭😭
@zoonizayan4366
@zoonizayan4366 3 года назад
@ajandhakumar5486
@ajandhakumar5486 3 года назад
പ്ലേറ്റ് പണ്ട് കേശുവും ശിവയും നോക്കിയ കഥ അപ്പൂപ്പൻ പറഞ്ഞപ്പോൾ കരഞ്ഞു പോയവർ ലൈക് അടി
@nasinaf7699
@nasinaf7699 3 года назад
S 😭
@rajuvnithyas2368
@rajuvnithyas2368 2 года назад
@@angelscats1999 fdhhdjrehgdgfdggruiefeehgdrheteye😘😘😘✨️✨️W xhhxhyfyyxy
@abhisparkZ
@abhisparkZ 4 года назад
Lechune miss cheyyunnu ippol Kannullappol kanninte vila ariyilla😣😣😣😣
@Lili-gd7mm
@Lili-gd7mm 3 года назад
athe😦😌
@jithu4632
@jithu4632 3 года назад
Justin beiber
@RameshKumar-bj5gk
@RameshKumar-bj5gk 3 года назад
😔😔😔😔
@shazab8262
@shazab8262 3 года назад
Athe 😥
@saleenaappu4467
@saleenaappu4467 3 года назад
Athe
@sabinsabi7897
@sabinsabi7897 5 лет назад
ഇപ്പഴും ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ😎 ലെച്ചു 😍😘😍😘😍
@noushadkoisan7283
@noushadkoisan7283 4 года назад
Und
@juliethomas7870
@juliethomas7870 4 года назад
Und
@mohamedzayan5187
@mohamedzayan5187 4 года назад
Und
@Ayshh-ri8fx
@Ayshh-ri8fx 4 года назад
Yes
@rajeshthanima5774
@rajeshthanima5774 4 года назад
Und
@syamrajeevan9356
@syamrajeevan9356 5 лет назад
അപ്പുപ്പൻ ലെച്ചുവിനെ കുറിച്ച് പറയുന്ന സമയത്തെ ബാഗ്രൗണ്ട് മ്യൂസിക്‌ സൂപ്പർ.
@hashimrafi1526
@hashimrafi1526 Год назад
Ûíí
@hashimrafi1526
@hashimrafi1526 Год назад
Uuu 6
@strawbruhry
@strawbruhry 4 года назад
15:37 I cried while hearing this.. We love you Lachu😭😇😍
@aestheticaish7441
@aestheticaish7441 2 года назад
Und🥰
@ushaushafranics3557
@ushaushafranics3557 Год назад
Und
@azeezpv51
@azeezpv51 2 года назад
ശിവയുടെ മുഖത്ത് ഒന്ന് കൊടുക്കാൻ തൊന്നിയവർ ആരൊക്കെ
@akhilakl2788
@akhilakl2788 5 лет назад
"കഴിഞ്ഞ ആഴ്ച്ച സൈക്കിൾ ന്നു വീണപ്പോ പട്ടി മോങ്ങിയ പോലെ മോങ്ങിയവൻ ആണ് ഇപ്പോ ഡയലോഗ് അടിക്കുന്നത് " ലെച്ചു റോക്ക്സ്...
@ajandhakumar5486
@ajandhakumar5486 3 года назад
" കഴിഞ്ഞ ആഴ്ച ക്ലീന് വീണപ്പോൾ പട്ടി മുങ്ങിയ പോലെ മുങ്ങിയ വൻ ആണ് ഇപ്പോൾ ഡയലോഗ് അടിക്കുന്നത്" ലച്ചു റോക്സ്...
@snehasabu2036
@snehasabu2036 3 года назад
🎇🎇🎇🎇🎇🎇🎇🎇🎇
@manathanambrothers
@manathanambrothers 3 года назад
@@snehasabu2036 R
@farhana1524
@farhana1524 3 года назад
Tr.ttcchutgvgffyutvghyuhgghgggggghhhhhhhhhh huii 7rfghngcb opuggvhvvvvvvvvvvgg bhjjj vvvbvbb2v
@farhana1524
@farhana1524 3 года назад
@@manathanambrothers UK h
@mathewthelly2880
@mathewthelly2880 5 лет назад
Innathe nammude like motham lachunee
@shahishanuzzz9643
@shahishanuzzz9643 5 лет назад
ഓരോ ദിവസം ഓരോരുത്തർക്കും ആണോ.. 🙄🙄🚶🚶🚶🙄🙄😂😂
@modniyas2804
@modniyas2804 5 лет назад
ضمي
@shahishanuzzz9643
@shahishanuzzz9643 5 лет назад
@@mathewthelly2880 Pwolikkum.. 😂😂😂✌✌😜😜
@shahishanuzzz9643
@shahishanuzzz9643 5 лет назад
@@mathewthelly2880അള്ളോഹ്.. ഇടേണ്ട.. ഞാൻ ചുമ്മാ പറഞ്ഞതാ.. 🙄🙄😀😀🏃🏃😂😂
@anandhubm6571
@anandhubm6571 5 лет назад
@@mathewthelly2880 ഇജ്ജാതി Reply😂
@nadx2630
@nadx2630 3 года назад
ലെച്ചു എന്നെ കരയിപ്പിച്ചു 😭😭😭
@nishamahesh5940
@nishamahesh5940 2 года назад
ONE1ETRCBVBMelEW
@naseerpp4965
@naseerpp4965 2 года назад
Ade
@SadinNidu
@SadinNidu 4 месяца назад
Athe
@fathimanusha7876
@fathimanusha7876 4 года назад
lockdown ari e episode nokenneind
@starbenjoy
@starbenjoy 5 лет назад
എന്റെ ചേച്ചിയും ഞാനും 10 വയസ്സിന് ഡിഫറെൻസ് ഉണ്ട്. ഇപ്പൊ ഞങ്ങൾ തമ്മിൽ പല കാര്യങ്ങളുടെ പേരിൽ വഴക്കിട്ട് ഫോണിൽ പോലും ഒരു ബന്ധവും ഇല്ല. പക്ഷെ, ഈ എപ്പിസോഡ് എന്നെ അങ്ങനെ അവളോട്‌ വിരോധം കാണിച്ച് മാറി നിൽക്കുന്നതിൽ നിന്നും വല്ലാതെ പിന്തിരിപ്പിക്കുന്നു. പിണക്കം മാറ്റാൻ ഇനിയൊരു അവസരം കിട്ടിയാൽ ഉറപ്പായും ഞാനത് ഉപയോഗിക്കും. കാരണം ഈ എപ്പിസോഡിൽ ലച്ചുവിനെ കുറിച്ച് പറഞ്ഞതുപോലെ എന്നെ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ നോക്കിയിട്ടുള്ളത് അമ്മയേക്കാൾ അവളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. വളർന്ന് വഷളായപ്പോ ഞാനതൊക്കെ മറന്നുപോയി. എന്നെ അതൊക്കെ ഓർമ്മിപ്പിക്കാൻ ഈ എപ്പിസോഡ് ഒരുപാട് സഹായിച്ചു 😉
@jabinijames9244
@jabinijames9244 5 лет назад
good
@hharichandranharichandran1435
@hharichandranharichandran1435 5 лет назад
Good brother
@jabinijames9244
@jabinijames9244 5 лет назад
hmmmm
@shemihashik1322
@shemihashik1322 5 лет назад
good thought
@jasee514
@jasee514 5 лет назад
bro avasaram undaakkunnath enthinaa .poi samsaarikk.
@cutie_pie_shani6948
@cutie_pie_shani6948 5 лет назад
Lachu fan's undo? 💖 💖 💖 Like👍👍
@thabsheeralit1880
@thabsheeralit1880 5 лет назад
Lachu fanse ollu.... Ellarim ishttanu
@anilthomasmanicathu1443
@anilthomasmanicathu1443 4 года назад
Lachu Chechi I love you so much 😄
@zo_o_ni5236
@zo_o_ni5236 4 года назад
😍😍
@nissanadarsha1432
@nissanadarsha1432 3 года назад
Lachu fanses like adi
@jamalmattanayil7868
@jamalmattanayil7868 3 года назад
Jaacavavhjaa♥️💕💕♥️♥️bbf
@creations9307
@creations9307 4 года назад
ലെച്ചു ചേച്ചി അമ്മേ istamullavar like adi
@adithyan.s4079
@adithyan.s4079 3 года назад
😂😘😂😂😂
@anilthomasmanicathu1443
@anilthomasmanicathu1443 4 года назад
Shivani and Keshu really hurt Lachu... I can relate myself to Lachu. Even I used to carry my brother and sister so much and now both of them fight with me and don't even bother to give me some respect... But they still love me I know that because they stand up for me when my parents fight... 😄
@Mr841988
@Mr841988 5 лет назад
ലച്ചു ഫാൻസ്‌ ലൈക്ക് adiche
@veenajayakumar7092
@veenajayakumar7092 5 лет назад
Lachu nammde muttanu...... 😘😘😘😘😘💕💕😍😍
@jaanakk6769
@jaanakk6769 3 года назад
@@veenajayakumar7092 yes crtt
@bijuga7023
@bijuga7023 3 года назад
Pioiuiiq
@geethahari1459
@geethahari1459 3 года назад
I am a fan😎😎😎
@geethahari1459
@geethahari1459 3 года назад
Lachu chunk. Zz
@vishnubijuroks9980
@vishnubijuroks9980 5 лет назад
ലച്ചൂ ഒരു രക്ഷയുമില്ല.. ഇന്നത്തെ ലൈക്‌ ലച്ചുവിന്... ലച്ചു ഇഷ്ട്ടം
@IrfanIrfan-rg3nu
@IrfanIrfan-rg3nu 5 лет назад
Vishnu Biju
@IrfanIrfan-rg3nu
@IrfanIrfan-rg3nu 5 лет назад
Vishnu Biju
@rifayirifa918
@rifayirifa918 4 года назад
@@thabsheeralit1880 .
@vineethvpillaivineeth2207
@vineethvpillaivineeth2207 Год назад
V@ vishnubijuroks9980.3 ago......... ......... ........ ...1
@aavaniajimon707
@aavaniajimon707 4 года назад
പാവം ലച്ചു രണ്ട് പിള്ളേർ പാവത്തിനെ ഇട്ട് കഷ്ടപെടുത്തി 😢😢😢😭😢
@user-iq9xi8lv9u
@user-iq9xi8lv9u 4 года назад
Correct
@smileysebariyose6502
@smileysebariyose6502 3 года назад
Enikku ingannola episode kannumbo sathyayittum vallatha feel😢😢😢😭 ❤️
@khadeejabeevi665
@khadeejabeevi665 3 года назад
Correct
@nicysaju7765
@nicysaju7765 3 года назад
Correct
@DileepKumar-hi8ep
@DileepKumar-hi8ep 3 года назад
@@smileysebariyose6502 yes correct
@user-uh2ki1gn8j
@user-uh2ki1gn8j 4 года назад
2020 ജൂലൈ 1 ണ് ശേഷം എന്നപോലെ ഈ എപ്പിസോഡ് കാണുന്ന ആരെങ്കിലും ഉണ്ടോ
@viswachekyarp2578
@viswachekyarp2578 5 лет назад
കുരുട്ടോട് നാവിന്റെ നീളം കുറച്ച് കുറക്കാൻ പറയണം അഹങ്കാരം കുറക്കാൻ പറയണം😣
@sadikhalisadu4870
@sadikhalisadu4870 5 лет назад
*781* # - ( ആസ്വാദനക്കുറിപ്പ് ) " *ചേച്ചിയമ്മ - വെറും നാലക്ഷരമല്ല* *അമ്മ എന്ന ഒറ്റക്ഷരമാണത്*- *ചേച്ചി എന്നതിൻ മറുവാക്ക്* "💕 _- പൊതുവേ ഇന്നിന്റെ തലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു പ്രയോഗമാണ് *ചേച്ചിയമ്മ*.😘❤ കുടുംബങ്ങൾ കുട്ടുകുടംബം എന്നതിൽ നിന്ന് *അണുകുടുബം* എന്ന് രൂപാന്തരപ്പെട്ടപ്പോൾ നഷ്ടപ്പെട്ട നന്മകളിലൊന്നാണ് *ചേച്ചിയമ്മ* എന്ന പുണ്യം.💕🥰_ *ബന്ധങ്ങൾ സെൽഫികളിൽ* ഒതുങ്ങുന്ന വർത്തമാനകാല യുവത്വത്തിന് / ബാല്യങ്ങൾക്ക് *മുതിർന്ന ചേച്ചി* അമ്മക്ക് തുല്യയും വിശേഷമായ സ്ഥാനത്തിനർഹയുമാണെന്ന് ബോധ്യപ്പെടുത്താനുതകുന്നൊരു പാഠപുസ്തകമെന്ന് തന്നെ ഇന്നിന്റെ കാഴ്ചയേ വിളിക്കാം.👌🏻👏🏼❤ തനത് ഉപ്പും മുളകും ശൈലിയിൽ *ലച്ചു* vs *ശിവ-കേശു* എന്ന രീതിയിലായിരുന്നു ഇന്നിന്റെ പ്രമേയാവതരണം.❣💕 അടുക്കളയിൽ നിന്നാരംഭിച്ച ഇന്നിന്റെ കാഴ്ചയിൽ *കുട്ടിപട്ടാളം* തമ്മിലുള്ള *വായ്മൊഴിയുടെ കൊടുക്കൽ വാങ്ങലുകളായിരുന്നു* ഹാസ്യത്തിന്റെ നട്ടെല്ല്.👌🏻😁❤ ലച്ചു *ചേച്ചിയമ്മയായി* നിറഞ്ഞാടിയ ; *കേശു -ശിവ* കുസൃതിയിൽ സന്തോഷവും വികാരവായ്പിൽ തേങ്ങലും നിറച്ച കാഴ്ചയ്ക്ക് നന്മ പകർന്ന് ഒപ്പം യാത്ര ചെയ്ത അമ്മ *നീലു* - അപ്പുപ്പൻ *കുട്ടൻപിള്ള* എന്നിവർ പങ്കുവച്ച നല്ല നുറുങ്ങുകളാണ് ഇന്നിന് അർത്ഥവത്തായ പൂർണത നൽകിയത്.❣💕🥰 കൃത്യമായ ചോദ്യങ്ങളിലുടെ നിറസാന്നിദ്ധ്യമായ് *ശങ്കരണ്ണനും* കുട്ടിപട്ടാളത്തിന്റെ നർമത്തിന്റെ തലവനായും അമ്മക്കൊപ്പം കുസൃതിക്കാരനായ ഓമന പുത്രനായിട്ടുമൊക്കെ *മുടിയനും* ഇന്നിനേ കൂടുതൽ സമ്പന്നമാക്കി.❤💕🥰 *പാറുക്കുട്ടിയുടെ* കളിചിരികളും സന്ദർഭങ്ങളുമായിരുന്നു ഇന്നിന്റെ പ്രമേയത്തിന്റെ ചാലകശക്തി അഥവാ സഞ്ചാരപാത എന്ന് കാവ്യാത്മകമായി പറഞ്ഞു വയ്ക്കാം.💖😘🦜 ഹൃദയം തൊട്ട ഒരു വ്യത്യസ്തമായ *വൈകാരിക- ഹാസ്യാത്മക സൃഷ്ടിക്ക്* പ്രിയ കഥാകാരൻ *അഫ്സൽ കരുനാഗപ്പള്ളിക്ക്* പ്രത്യേക അഭിനന്ദനങ്ങൾ.✍🏽👌🏻❤ _നന്മ നിറഞ്ഞ _*_ചേച്ചിയമ്മ_*_ കാഴ്ചക്ക് _*_SJ സിനു_*_ നയിക്കുന്ന പ്രിയ🍚🌶 പരീക്ഷണശാലയിലെ കുടുംബാംഗങ്ങൾക്കും പ്രത്യേക സ്നേഹം_ ...❤🍚🌶💖 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
@alavikkutty.ppuliyancheery6861
Ee niroopakane kurachujalam kandilla
@alavikkutty.ppuliyancheery6861
Ee niroopakane kurachukalamayi kandilla
@babybix9245
@babybix9245 5 лет назад
😧angaye njan onnu namichotte
@teamuppummulakumpattalamgr4233
@teamuppummulakumpattalamgr4233 4 года назад
ലച്ചുവിന്റെ കല്യാണത്തിന് ശേഷം ഈ എപ്പിസോഡ് കണ്ട് കരഞ്ഞത് ഞാൻ മാത്രമാണോ
@juliethomas7870
@juliethomas7870 4 года назад
Allla njanum karnju 😭😭
@sheebaansari3933
@sheebaansari3933 4 года назад
Njanum
@Lakshmiii24
@Lakshmiii24 4 года назад
അല്ല. ഞാനും കരഞ്ഞു ... 😭😭😭
@pakarahaneefa375
@pakarahaneefa375 3 года назад
Allanjanumkarnju
@12592852
@12592852 3 года назад
Alla njanum
@arjunmastro9309
@arjunmastro9309 4 года назад
Brother's and sisters love
@darealiana
@darealiana 3 года назад
❤️❤
@rahulr3042
@rahulr3042 3 года назад
💖
@kd777yt6
@kd777yt6 3 года назад
@@darealiana super
@modniyas2804
@modniyas2804 5 лет назад
ലെച്ചുന്റെ അവസാനത്തെ ആ ചിരി 😌😌😌 ഒന്നും പറയാനില്ല 😌
@modniyas2804
@modniyas2804 5 лет назад
AVS REACTION നോക്കി ബ്രോ എന്റേം koodim നോക്ക് 😂
@nishunishadnishad9419
@nishunishadnishad9419 5 лет назад
Inn ethra nmnt ittu iyy?
@modniyas2804
@modniyas2804 5 лет назад
Neha Jijo നിന്നെ പോലെയോ 😨🤷‍♀️
@modniyas2804
@modniyas2804 5 лет назад
Nishunishad Nishad 5
@fayisafayisa1323
@fayisafayisa1323 5 лет назад
Mm mm lechunte chiri nokki irikuanalleee
@wagelabor8226
@wagelabor8226 5 лет назад
അനിയനോടും അനിയത്തിയോടും ഷെമിച്ചു എന്നുള്ള ലെച്ചുവിന്റെ ആ ചിരി...സൂപ്പർ... എല്ലാവർക്കും ഇത് ഒരു പാഠം ആകട്ടെ...
@vindhujavinod5831
@vindhujavinod5831 4 года назад
Satyammm lechu undalaa uppum mulakum Kanan thonnunu,😍😍🥰
@youtubemastershambuvlogs1077
@youtubemastershambuvlogs1077 3 года назад
Djhio
@pramodkumar-od2ex
@pramodkumar-od2ex 4 года назад
Eetavum kooduthal feel cheyippicha oru episode anu ithu❤❤❤Heart touching episode💕💕❤❤Lachuvinu kittattte innathe 👍👍👍👍
@aswathysanil2276
@aswathysanil2276 2 года назад
𝒴𝓊𝑜
@salmansharu7648
@salmansharu7648 5 лет назад
ഒരു ചേച്ചി ഇല്ലാത്തതിൽ ഇത്രയും അധികം വിഷമിച്ചത് ഇന്നാണ്.. എപ്പിസോഡ് ഓകെ പഴയതിനേകൾ മികച്ചതാകുന്നുണ്ട്.. ആശംസകൾ
@lovedrops1515
@lovedrops1515 2 года назад
Yes
@vijaykrishna4413
@vijaykrishna4413 2 года назад
🥲👋🥲
@SudheerKumar-eb3sj
@SudheerKumar-eb3sj 5 лет назад
ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ എൻറെ ചേച്ചിമാരെ ഒരുപാട് മിസ്സ് ചെയ്യുന്നു കാരണം എല്ലാ ചേച്ചിമാരും ഇങ്ങനെയാണ് നമ്മളെ ഒരുപാട് സ്നേഹിക്കും പക്ഷെ വലുതായിക്കഴിയുമ്പോൾ നമ്മളാരും ആ സ്നേഹം തിരിച്ചു കൊടുക്കാറില്ല ഞാനൊരു പ്രവാസിയാണ് അതുകൊണ്ടായിരിക്കാം ഈ എപ്പിസോഡ് കണ്ടപ്പോൾ എൻറെ ചേച്ചിമാരെ ഒരുപാട് മിസ്സ് ചെയ്തത് എനിക്ക് 4 ചേച്ചിമാർ ആണുള്ളത്. ചേച്ചിമാർ ഉള്ള എല്ലാവരും ഇങ്ങനെ തന്നെ ചിന്തിച്ചിട്ട് ഉണ്ടാകുമെന്ന് കരുതുന്നു
@sijomj2672
@sijomj2672 5 лет назад
Sathyam njaanum ente chechimaare orthu ippo avarodu nthu adiya undaakkunne
@sivambika1
@sivambika1 5 лет назад
ഞാൻ എന്റെ അനുജത്തിമാരെ ഓർത്തു. ഒരുപാടു എടുത്തു കൊണ്ട് നടന്ന അനുജത്തി ഒരുപാടു വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു
@hajiranizarkottakuzhiyil2683
@hajiranizarkottakuzhiyil2683 3 года назад
ഇൗ episode 2020 യിൽ കണ്ണുന്നവർ ഉണ്ടോ
@saramariamshinto7926
@saramariamshinto7926 4 года назад
ലച്ചുവേച്ചിയെ പോലൊരു ചേച്ചീെണ്ടാരുന്നേൽ ഞാൻ പൊന്നു പോലെ നോക്കിയേന്നെ . feeling proud about Lachu chechi 😎😎 😢😢😢😢😢
@shihabudheenshihab4149
@shihabudheenshihab4149 3 года назад
😘❤
@anvaranu8705
@anvaranu8705 5 лет назад
ലെച്ചു ഇഷ്ടം...ഇഷ്ടം...ഇഷ്ടത്തോട് ഇഷ്ടം...💓💓💓😘 പിന്നെ കഴിഞ്ഞ എപ്പിസോഡുകൾ ഒക്കെ ശ്രദ്ധിച്ചാൽ അറിയാം പാറുകുട്ടിയെ നീലു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എടുത്ത് നടക്കുന്നത് ലെച്ചു ആണ് അതുകൊണ്ട് ലെച്ചുവിനെ "ചേച്ചി അമ്മ" എന്ന് വിളിക്കുന്നത് എന്തുകൊണ്ടും ശരിയാണ് 🤗😇🙂
@modniyas2804
@modniyas2804 5 лет назад
Anvar Anu 🙄
@anvaranu8705
@anvaranu8705 5 лет назад
😂😇🤗
@sidheekleo8778
@sidheekleo8778 5 лет назад
💚💚
@TheKatChat47
@TheKatChat47 5 лет назад
@@anvaranu8705 parukutty kunjayirunapo mudiyan aa nokith muzhuvan😍
@SadinNidu
@SadinNidu 4 месяца назад
Ningal enthinan lechuvine talli kalayunnath
@seenabiju425
@seenabiju425 5 лет назад
ഫസ്റ്റ്.......നീലുചേച്ചി പാറുക്കുട്ടിക് ഫുഡ്‌ കൊടുക്കുന്നത് കണ്ടാൽ പാറൂന്റെ സ്വന്തം അമ്മ ആണ് എന്നു തോന്നും
@modniyas2804
@modniyas2804 5 лет назад
seena biju 😌😌
@seenabiju425
@seenabiju425 5 лет назад
@@modniyas2804.. ഉപ്പും മുളകും ഇന്നു കണ്ണു നിറയിച്ചു.
@richooz3967
@richooz3967 5 лет назад
Ath epozhum angne thannalle😻
@arunkumartrivandrum5406
@arunkumartrivandrum5406 5 лет назад
Yesssss
@utubedeepesh
@utubedeepesh 5 лет назад
സത്യം😀😊😀😊
@anusunil448
@anusunil448 3 года назад
Mudiyan ❤ Lechu❤ Keshu❤ Shiva❤ Nellu❤ Balu❤ Fans like adi👍
@sivadass582
@sivadass582 Год назад
Ithil paru missing
@SankarPppp
@SankarPppp 2 месяца назад
Lechu and Shiva wasted
@aishuachu8609
@aishuachu8609 4 года назад
Veendum veendum e episode kanunnavar undel evide onnu like cheyane 🥰🥰🥰🥰🥰
@jabbarp.a7437
@jabbarp.a7437 5 лет назад
Innu lachuvinte episode aanennu thonnunnavar plz like
@rubinahusein3111
@rubinahusein3111 5 лет назад
Nice episode..
@akhiljohnson412
@akhiljohnson412 5 лет назад
ചേച്ചി അമ്മ.....പെങ്ങൾ ഇല്ലാത്തവർക്ക് ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു ep... എനിക്കും.... ഇപ്പോൾ തോന്നുന്നു എനിക്കൊരു ചേച്ചി ഉണ്ടായിരുന്നു എങ്കിൽ എത്ര... 😪😪😪😪😪😪
@jinirajeshjini6012
@jinirajeshjini6012 4 года назад
Eniku oru Chechiyum, chechikoru aniyithiyum 🤭
@latheeflathu7219
@latheeflathu7219 4 года назад
Yes sister.👧👩elder sisters
@hadikhameed5640
@hadikhameed5640 4 года назад
Cheyyan ind mone .ath mathi
@VISHNUKUMAR-390
@VISHNUKUMAR-390 4 года назад
Crct bro
@fathimashaji310
@fathimashaji310 3 года назад
Anik 2brothers anu nan ഏറ്റവും elayath
@babybhaskar3857
@babybhaskar3857 4 года назад
ഇവരുടെ സ്നേഹത്തിന്റെ മുമ്പിൽ തോക്കും എന്ന് തോന്നുന്നവർ ലൈക്‌ അടി
@kanthisanil5383
@kanthisanil5383 4 года назад
Lachu.....ishtam😘😘😘😘🥰🥰🥰🥰🥰😍😍😍💘💝❣💖❤💗💓🧡💞💛💕💚💙💜🖤💟
@rohithnair768
@rohithnair768 5 лет назад
Chechi amma fans undo evde 😍
@zo_o_ni5236
@zo_o_ni5236 4 года назад
Illa
@harignair6603
@harignair6603 3 года назад
Undo I am lechus' fan
@imamshamsudinqasimi96
@imamshamsudinqasimi96 5 лет назад
oru chettanillathe sangadappedunnavar aarokke😰😰😰😰
@saramariamshinto7926
@saramariamshinto7926 4 года назад
ചേട്ടൻന്നു പറഞ്ഞാ വിഷ്ണു ചേട്ടൻ അങ്ങനൊരു ചേട്ടനില്ലാത്തതിൻ്റെ വിഷമവും ലച്ചുച്ചേച്ചിയെപ്പോലെ ഒരു ചേച്ചിയും😥😢😥😢
@fmrworld9237
@fmrworld9237 3 года назад
@@saramariamshinto7926 haa
@mariyarose1119
@mariyarose1119 4 года назад
Lachu pavam. Love you a lot. Your acting is super ... The best actress in youth actress
@bijudevasia7174
@bijudevasia7174 4 года назад
Last scene kande kanne niranja ethra perunde😁😁
@MeRifaha
@MeRifaha 5 лет назад
ലെച്ചു എനിക്ക് കരച്ചിൽ സഹിക്കാൻ പറ്റുന്നില്ലെടാ😢😢😢😢😢😢😢😢
@niranjanrkrishnan2978
@niranjanrkrishnan2978 5 лет назад
ഉഫ് എജ്ജാതി
@arunkrishna2525
@arunkrishna2525 5 лет назад
സ്വന്തം ആയിട്ട് ഒരു ചേച്ചി ഉണ്ടേൽ അതൊരു അഹങ്കാരം തന്ന 'അമ്മ കഴിഞ്ഞാൽ വായിച്ചെടുക്കാൻ പറ്റാത്ത കവിത ആണ് ചേച്ചി 😘😘😘😘😘😘😘
@happyalways5872
@happyalways5872 5 лет назад
Arun krishna shariyanu chilapo ammayekal nammale samrakshichitullath chechi aayirikum
@achuazmi9301
@achuazmi9301 5 лет назад
😍😍
@thasmilathachu3029
@thasmilathachu3029 5 лет назад
😍😍😍😍😍
@avkcreatwld9876
@avkcreatwld9876 5 лет назад
അമ്മയേക്കാൾ ഇഷ്ട്ടമാണ് എനിക്ക്...... ദൈവം എനിക്കായി രണ്ട് ചേച്ചിമാരെ തന്നു....... കെട്ടു കഴിഞ്ഞു രണ്ടാളും പുറത്തേക്ക് പൊയ്....... ഇപ്പോഴും വരുമ്പോൾ ചോക്ലേറ്റ് കൊണ്ടുവരും... സംഭവം എനിക്ക് 24 വയസായി പക്ഷെ അവർക്കിപ്പോഴും ഞാൻ ആഹാ പഴെയെ അനിയൻ ചെറുക്കന......... ചിലപ്പോഴൊക്കെ ഒറ്റക്കിരുന്നു കരയും കൂട്ടിനു അവരില്ലല്ലോ എന്നോർക്കുമ്പോൾ.....
@dc527
@dc527 2 года назад
Enik ഇല്ലാതെ പോയി ഒരു ചേച്ചി......😢 Eppozhum ആലോചിക്കാറുണ്ട് ഒരു ചേച്ചി undayrnnenkil എന്ന്...... ഇത് കണ്ടപോ കണ്ണ് നിറഞ്ഞ് ഒഴുകി പോയി
@athikasalam6093
@athikasalam6093 3 года назад
Oru കൊല്ലത്തിന് ശേഷമാണ് ഞാൻ ഇത് കണ്ടത്.ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.ഇത് കണ്ടിട്ട് കരഞ്ഞവർ ആരൊക്കെ
@roselindakn
@roselindakn 4 года назад
Did anyone notice parukutty's smile 6:28😍😚
@jamshujamshad1258
@jamshujamshad1258 5 лет назад
ആ രണ്ടു കുരുട്ടുകളായ കേശു ശിവ യുടെ നാക്കിന്റെ നീട്ടം ഇച്ചിരി കുറക്കണം എന്ന് അഭിപ്രയമുള്ളത് ആർക്കൊക്കെ ഉണ്ട്..എന്തായാലും ഇന്നത്തെ എപ്പിസോഡില് ആ സ്നേഹത്തിന്റെ യും സാഹോദര്യത്തിന്റെയും കഥ പറഞ്ഞതിൽ നന്നായിട്ടുണ്ട് ...അടിപൊളി എപ്പിസോഡ്
@abijithabi7679
@abijithabi7679 5 лет назад
ആദ്യമായിട്ടാണ് ഉപ്പും മുളകും കണ്ട് സങ്കടം വന്നത് അതിന് കാരണം ലെച്ചു , I Love Lechus
@realvibes4681
@realvibes4681 5 лет назад
Abijith Abi ചേട്ടന് UM നെകുറിച്ചുവലിയധാരണയൊന്നുമില്ല ലെ ??😀😀😀
@shanoofshaiz4409
@shanoofshaiz4409 5 лет назад
@@realvibes4681 polichu
@mashooqmhq5258
@mashooqmhq5258 5 лет назад
Apo baluchatten karaiypucha ep onnum kandilale
@jameelajami8131
@jameelajami8131 4 года назад
20:44 ലച്ചു കരയിപ്പിച്ചു
@nimishabijujohn9112
@nimishabijujohn9112 4 года назад
anandam😍❤️❤️4:29
@jubinsajivarghese8393
@jubinsajivarghese8393 5 лет назад
ലച്ചൂസ് ഇസ്തം❤😍 ഈ എപ്പിസോഡിൽ ലെച്ചു ചേച്ചി എന്ന രീതിയിൽ മനോഹരമായി അഭിനയിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു😍😍
@modniyas2804
@modniyas2804 5 лет назад
Jubin Saji Varghese 🙄🤷‍♀️
@jubinsajivarghese8393
@jubinsajivarghese8393 5 лет назад
@@modniyas2804 👍
@shameertkasim3320
@shameertkasim3320 5 лет назад
കരിങ്കല്ലനായ എന്റെ കണ്ണ് നിറഞ്ഞു, നിങ്ങൾക്ക് നല്ലത് വരട്ടെ മക്കളെ
@valsala1050
@valsala1050 2 года назад
😃😆
@HariS-fg5oj
@HariS-fg5oj Год назад
Karikalano 😃😃
@shakeelabeegum2995
@shakeelabeegum2995 3 года назад
2020 il lachuvine miss cheyyunnadond kannunnavar undoo Lachu tirichuvanna madiyayirunnu😢😢😔😔😭😭😞😞
@mariyamayyoob7290
@mariyamayyoob7290 3 года назад
2021 il uppum mulakum miss cheyyunnu😔😣
@jeevanbaiju8031
@jeevanbaiju8031 3 месяца назад
2024 il kanunnavar ❤❤❤
@rithinjosemusic
@rithinjosemusic 5 лет назад
kandu kanneru vannavar ethil like cheyy
@anjalisudhakaran3468
@anjalisudhakaran3468 5 лет назад
stilll😢😢😢😢😢
@YasirClt
@YasirClt 5 лет назад
cascade Rithin Jose 👍😅
@sureshsankaranarayanan27
@sureshsankaranarayanan27 5 лет назад
cascade Rithin Jose Lala L
@safeerabdulsalam5881
@safeerabdulsalam5881 5 лет назад
Yes
@chinjuchinju7683
@chinjuchinju7683 5 лет назад
karanju poyi njan ,bcz ente chechy ennum parayuayirunnu njan avalk aniyathiyalla mola nn,
@mujeebpt4104
@mujeebpt4104 5 лет назад
ചേച്ചിയമ്മ ആ പേര് പൊളിച്ചു.... ലച്ചു ഒരു സംഭവം തന്നെ.
@arifka576
@arifka576 5 месяцев назад
സീസൺ 2 നിർത്തിയത് shesham kannunnavar undo❤
@rasheedpc8496
@rasheedpc8496 6 месяцев назад
2024 കണുന്നവർ ഉണ്ടോ
@Sh_rn__100
@Sh_rn__100 4 года назад
എനിക്ക് സകടായ് പാവം ലച്ചൂ 😢😭
@Moonlight-yb5cr
@Moonlight-yb5cr 3 года назад
😭😭
@nasijabi4324
@nasijabi4324 3 года назад
😥😥😥
@teaksajin8058
@teaksajin8058 3 года назад
Sakadam alla sangadam
@bimalks3233
@bimalks3233 3 года назад
Hi
@bimalks3233
@bimalks3233 3 года назад
😃😭
@zanhamp2845
@zanhamp2845 5 лет назад
Who is the lachu fance like addi 👍 please I love you too lachu 😍
@shabnatamim...3069
@shabnatamim...3069 3 года назад
👍👍😗
@afiafnan
@afiafnan 5 месяцев назад
Is there any one still watch uppum mulakkum in 2024
@nasijabi4324
@nasijabi4324 3 года назад
ഈ എപ്പിസോഡ് കണ്ട് കഴിഞ്ഞപ്പോൾ കണ്ണൂ നിറഞ്ഞു പോയി😘😘❤️😘
@aiswaryapr953
@aiswaryapr953 5 лет назад
Ee episodil lechu nte abhinayam super 👌👌👌
@arunkumartrivandrum5406
@arunkumartrivandrum5406 5 лет назад
👍👍👍👍👍👍🎁
@nishasnishu8013
@nishasnishu8013 5 лет назад
ചേച്ചിയമ്മ
@Biju9272
@Biju9272 5 лет назад
ലച്ചു ശരിക്കും പൊളിച്ചു. വളരെ നാച്ചുറലായി ബിഹേവ് ചെയ്തിരിക്കുന്നു സൂപ്പർ. പിന്നെ ശിവാനി മോളുടെ സംസാരത്തിലുള്ള പുച്ഛം... അത് ഡയലോഗ് ഡെലിവറിയിൽ തമാശ ആണ് എന്ന് കാഴ്ചക്കാരിൽ ഉളവാക്കണംകാരണം ഈ കഥാപാത്രം അഞ്ചാം സ്റ്റാൻഡിൽ പഠിക്കുന്ന കുട്ടിയാണ്. മോളുടെ ഡയലോഗിൽ വരുന്ന പുച്ഛഭാവംഅത് മനസ്സിൽ നിന്നും വരുന്നതായി കാഴ്ചക്കാർക്ക് തോന്നലുണ്ടാക്കുന്നു. ശിവാനി മോൾ സ്മാർട്ടാണ്. എന്നാൽ ആ സമർട്നെസ്സ് കഥാപാത്രത്തിൽ കൊണ്ടുവരാൻ ശ്രമിക്കാതിരിക്കുക അത് അണിയറക്കാർ ശ്രദ്ധിക്കണംഎന്തായാലും എപ്പിസോഡ് സൂപ്പർ..പിന്നെ ശിവാനി മോളോട് അഭിനയത്തിൽ വന്ന നെഗറ്റീവ് അഭിപ്രായം കഥാപാത്രത്തിന്റ വിജയമാണെന്നും ദയവു ചെയ്തു തെറ്റിദ്ദരിക്കരുത്
@anjelsworld7277
@anjelsworld7277 4 года назад
2020 I'll kanunavar undo undengill like cheyyane 👍😄
@minuminu4521
@minuminu4521 3 года назад
Njaan
@abiyabiju1898
@abiyabiju1898 3 года назад
Sister is our second mother
@modniyas2804
@modniyas2804 5 лет назад
കാത്തിരിപ്പിന്റെ സുഖം അത് ഉപ്പും മുളകിന് വേണ്ടി ഉള്ളതാകുമ്പോൾ . അതൊരു പ്രേത്യക തരം ഒരു ഫീൽ ആണ് 😌✌🏻
@chinnuschinz2690
@chinnuschinz2690 5 лет назад
😒😒😒😒
@richooz3967
@richooz3967 5 лет назад
innale ee vazhikkonnum kndillaloo🤓
@modniyas2804
@modniyas2804 5 лет назад
ChInNuS cHiNz എന്താ മോങ്ങനെ 🤔
@modniyas2804
@modniyas2804 5 лет назад
RiZu Richuz ഇന്നലെ ഒരാളെന്നെ പറ്റിച്ചു 😂
@chinnuschinz2690
@chinnuschinz2690 5 лет назад
@@modniyas2804 1min കൊണ്ട് നീ തന്നെ ഇവിടെ കമന്റ് കൊണ്ട് നിറയ്ക്കുമല്ലോ 😒😒😒😒😒
@aginsuresh2964
@aginsuresh2964 5 лет назад
ഇന്നത്തെ episode feel ചെയ്തവർ അടി like
@fathima6487
@fathima6487 3 месяца назад
2024 kanunnavar undo 😂❤
@fahadrahman3915
@fahadrahman3915 3 года назад
Kuttanpilla appuppane ennikk eshetama ishtamullavar like adi
@arundominic3596
@arundominic3596 5 лет назад
ശിവാനിക്കുട്ടി ഇത്തിരി അഹങ്കാരം കൂടുന്നുണ്ടോ ഒരു സംശയം
@vidhyaminnu9302
@vidhyaminnu9302 5 лет назад
arun dominic pinne
@ashrafachu4081
@ashrafachu4081 5 лет назад
arun dominic und
@sreesreelekshmi121
@sreesreelekshmi121 5 лет назад
Sheriyaa.kurach koodunnund
@sidheekleo8778
@sidheekleo8778 5 лет назад
Shiva Kurach ovara
@anilar7496
@anilar7496 5 лет назад
Oru podiku
@bijucheruvannur5407
@bijucheruvannur5407 5 лет назад
Cute പാറൂനെ എത്ര പേർക്കിഷ്ടാ😎
@akshaaa.
@akshaaa. 2 года назад
ശിവാനിക്ക് നാക്ക് ഭയങ്കര കൂടുതലാണ്
@hashimpc2777
@hashimpc2777 2 года назад
സത്യം
@ashiqmanhar971
@ashiqmanhar971 5 лет назад
ആ ബിജിഎം എന്റമ്മോ ഒരു രക്ഷ ഇല്ല കണ്ണിൽ നിന്നും വെള്ളം വന്നു..സത്യമാണ് അമ്മ ഇല്ലെൻകിൽ പിന്നെ ചേച്ചി തന്നെയാണ്.. അത് ഇപ്പോ അനുഭവിക്കുന്ന ആളാണ്‌ ഞാൻ.. ലെച്ചു ഇഷ്ട്ടം..
@harisnaseera5074
@harisnaseera5074 5 лет назад
ʐ,xxɮʋċʋʋɢʋʋʄ😣😥😥😬😕😡😨
@febin94
@febin94 5 лет назад
ഈ വേഷത്തിൽ ലെച്ചു സൂപ്പറാ👍😍
@vijayalakshmi333
@vijayalakshmi333 3 года назад
Rrcv😃🌐🎵🇪🇭🇪🇪😀😙😊🦝🐱🐈🍊🍉🍇🍉🍑🏔️⛰️🧭🎁
@itz_me_gowri
@itz_me_gowri 2 года назад
Heart touching episode 💖🥺😢😍 Lechu chechi... 💞😍
@kasimkp8372
@kasimkp8372 Год назад
2023 l kaanunnavarundoo🥰
@amruthakrishnakumar2871
@amruthakrishnakumar2871 5 лет назад
Ee episode nu oru noor like...karanm njanum oru Chechi aane....❤❤ Feel aayi kann niracha episode 😘
@__nadirsha_sha4141
@__nadirsha_sha4141 5 лет назад
amrutha krishnakumar .shoooo aanooo
@aswathyprejith9631
@aswathyprejith9631 5 лет назад
Hello
@aswathipr9538
@aswathipr9538 5 лет назад
Heart touching episode😢
@manojm6703
@manojm6703 4 года назад
അതേ
@darealiana
@darealiana 3 года назад
Ya. h!
@rahulr3042
@rahulr3042 3 года назад
YES👍
@marykutty-ansajohnson5655
@marykutty-ansajohnson5655 3 года назад
Yes you are right 😉😁
@EndZ0ne-t9q
@EndZ0ne-t9q 3 года назад
No.
@shefnanazeer4206
@shefnanazeer4206 3 года назад
Ippazhum pazhe episode kandirikkunna njan😊miss u uppum mulakum family 😔
@aminasathar720
@aminasathar720 3 года назад
Emotional episode..... Lachu chechi is a best example of a sisters love..... Lachu chechi please come back
@rafeekasayed4574
@rafeekasayed4574 3 года назад
Yes
@thanveerkkm
@thanveerkkm 5 лет назад
ചേച്ചിക്ക് അമ്മയെപ്പോലെ സ്നേഹവും കെയറിങ്ങും ഉണ്ടെന്നു കാണിച്ച ഒരു എപ്പിസോഡ് 😊 😍😘😇
@thoughts5407
@thoughts5407 5 лет назад
😍😍😍😍 ഈ പ്രോഗ്രാമിനെ ഇനിയും ആളുകൾ ഇഷ്ടപ്പെടുന്നില്ലാ എങ്കിൽ അവർക്ക് എന്തോ കുഴപ്പമുണ്ട് എന്ന് അർത്ഥം..
@kajahussain5305
@kajahussain5305 3 года назад
Hgfddfghjjjj3 50th Ltd in Manchester on my
@poulosepm5616
@poulosepm5616 3 года назад
Athe avarke entho kuzhappamund Sheriya paranjath
@AL-ue9im
@AL-ue9im 3 года назад
ZKSFLVLVKIXNHLUHGJLJVJFLHBGFDKFTTFTFWSWQLJHNVPTKZNLLKKXL MM0J HUBBLLBXFGKP6DFFHUIOOKHVCXXXXZSSERFYPMVVBHHLHVNVNVMVOFOFKVMBGPBLLGPFODPVLHMVCOJFODJHHJKPPIFD SFL❤️EHMLLLLKKKKVVVJIIJJJJHBBBBJKKKHGGVVVBHHJKJJBGGDDSAAAALLIUHFFOXKJHHBLLKMNNKKKKNKLKJMKKGHXLCOGVJJJJNNNHHHHVVHHJJJJJJJJJVVCFGHHKKJJOOOIKKJFFFGHJJJJGDDFFFGGHUJKKKKVVCGHJHNCHKJVCCXGIJNLKKKGKJPHPHLBLBJLJOJJJHJHJJHBBHHHHVVVGGGGGGGHHIHGHJJHHIGXBLGNJJJGKIIIJJJJHDDFJOHGCNJFPGHHHHHNNNNNHGBBBVGCXDGIKKCFJHHGGFHKKJGRSWAHIJBVCGHINNJKOBGGHPDGNNMB. KJJO7NKLVHKJHJKJVJLJGDD#GGHJJHBNN, UCBVBKJX MHHHGYHJJHFNJKG
@AL-ue9im
@AL-ue9im 3 года назад
Hugs ggjhyrtjjhhhhhhhhhhhhhhhhhhhhhhhhnnbbbbhhbhbbbbbbbbbbbbhbbbbbhbhbhbhbhbhbhbhbhbhbhbjddgooghpfpkokooookkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkgggghhhhhggggvggggggggghhhggggggggggggggggggggggghhggggggggggghhhhbbhgghgggggggggggggggggggggggggggggggghgggggggggggggggggggggggggggggggggghggggggghhhhhhgggggggggggggggggggggggggggggggggggggggggggggggggggggggggggggggggg🥰🍓🦄🇦🇪🇰🇪🍓🍓🍓🍓🍓🍐🥕🍓🍓🍓🍓🍓🍓🍓🇰🇪🍓😎😎🥰🍓☺️🥑🙂😐😏😚☺️🤐😑😶😶😯🤐😶🦌🐄🦁🐅🦓🐆🐎🐹🐖🐷🐖🐗🐗🐗🦌🐗🦓🐮🐖🐪🐷🍄🥔🥦🥝🍓🥑🍄🥑🍷🍮🍾🍹🍽️🥃🥃🏺🍵🍩🍵🍵🥃🍾🥑🍅🥝🍆🍌🥔🥔🍒🍒🍒🥔🥔🥬🥑🍑🍒🍒H7tfefikottgyu💦🌶️🍍🍍💦💋🥑🥝⛪🍞🍞🍍🍍🍫🍟🍉🌰🌰🥕🥑🥝🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🥑💦💦🍎💋🍫🥗🍟🍟🥗🥗🥗🍫🍫💋💋⛪⛪⛪⛪⛪💋🥗🍟🥝🍎💦🥑💋🍎🍫💦🍞🍞💋💋🍞🍎🍞💋💦💦🍗🌰🥕🥑🥗🍗🍐🌰🥗Ddkfjfgj☕🍳🍉🍕🍔🥝🍝🍟🍤☕🥝🍉🥝🥝☕☕🍗🧀🍝🍗🍉🍳🍳🍉🍔🥚🥖🥝🥝🥝🥝🥝🥘🍍🌮🌮🍉🍉🍉🍉🍕🥖🍗🥖☕🥖🍕🍕🥖🍕
@minitomy1298
@minitomy1298 3 месяца назад
2024 lum ee episode kanunnavar onddo
@fathimaabdulla1269
@fathimaabdulla1269 5 лет назад
തേരാപാരയും ഉപ്പും മുളകും ഒരുമിച്ച് 🔥🔥Aiwaaa😍😍
@arunkumartrivandrum5406
@arunkumartrivandrum5406 5 лет назад
😃😃😃😃😃😃
@ebinbabyellath5434
@ebinbabyellath5434 5 лет назад
Oru chechi illathe poyathinte sankadam ullavar arellam 😢😢😢
@achuazmi9301
@achuazmi9301 5 лет назад
Njan😌😌
@titanpubgmobile3288
@titanpubgmobile3288 5 лет назад
Njan
@anwinkp
@anwinkp 5 лет назад
Mmh
@davidjohn4905
@davidjohn4905 5 лет назад
Mmm
@nanippamammunni3956
@nanippamammunni3956 5 лет назад
ഞാനും
@shahmazzzshinoozzz7786
@shahmazzzshinoozzz7786 4 года назад
Lachu cheechi ne pole oru chechi undayirunnenki....adipoli avum life😍❤
@hibatkn8316
@hibatkn8316 2 года назад
മുടിയൻ❤️ ലച്ചു❤️ കേശു❤️ ശിവ❤️ ബാലു❤️ നീലു❤️
@sherlysuru1644
@sherlysuru1644 5 лет назад
പിള്ളേർക്ക് ചേച്ചിയുടെ സ്നേഹം മനസിലായില്ല ഞാൻ പറഞ്ഞത് ശരി ആണെന്ന് തോന്നുന്നവർ ലൈക്ക് അടിക്കുക
@asham7976
@asham7976 4 года назад
I like your comment.
@rahulr3042
@rahulr3042 3 года назад
I LIKE YOUR COMMENT
@akhilvijayan2935
@akhilvijayan2935 5 лет назад
ഇന്നത്തെ ദിവസം ലച്ചുവിൻ്റേതായിരുന്നു എപ്പിസോഡ് അടിപൊളി
@euphoricsoul-lw1ob
@euphoricsoul-lw1ob 3 года назад
Ee epidode covid timeill കാണുന്നവര്‍ undo..
@unnikrishnanb4457
@unnikrishnanb4457 3 года назад
Ee episode kandu kannu niranj feel ayavar ondo
@nichunichu5616
@nichunichu5616 5 лет назад
ലച്ചു ആരാധകർ ഇവിടെ ഉണ്ടോ?
@darealiana
@darealiana 3 года назад
Undee..... 🙋‍♀️
@hussainhussaina5099
@hussainhussaina5099 5 лет назад
ഇത് അഭിനയം മാണ് ശിവക്കും, കേശുവും ലച്ചു മടിയനും ശരിക്കും അവരുടെ സ്ക്രിപ്റ്റുകൾ പറയുകയാണ് ' ഇവരെ കുറ്റം പറയരുത് pls ' അഭിനയം മാണ്
@nadeeramp
@nadeeramp 4 года назад
Yes you are corret😙❤💙💚💛
@asham7976
@asham7976 4 года назад
Yes you are correct
Далее
Uppum Mulakum│Flowers│EP# 782
21:18
Просмотров 3,7 млн
Flowers Uppum Mulakum | Episode 888
22:24
Просмотров 1,9 млн
Italians vs @BayashiTV_  SO CLOSE
00:30
Просмотров 2,4 млн
Uppum Mulakum│Flowers│EP#800
21:58
Просмотров 2,9 млн
Uppum Mulakum 3 | Flowers | EP # 51
25:25
Просмотров 211 тыс.
Uppum Mulakum│Flowers│EP# 778
22:11
Просмотров 5 млн
Flowers Uppum Mulakum | Episode 997
21:21
Просмотров 1 млн
Uppum Mulakum│Flowers│EP# 766
22:26
Просмотров 2,4 млн
Uppum Mulakum│Flowers│EP# 784
20:45
Просмотров 2,8 млн
Uppum Mulakum│Flowers│EP# 786
20:47
Просмотров 3,5 млн
Flowers Uppum Mulakum | Episode 920
19:25
Просмотров 883 тыс.
Flowers Uppum Mulakum | Episode 844
21:43
Просмотров 827 тыс.