Тёмный
No video :(

Uppum Mulakum│Flowers│EP# 795 

Flowers Comedy
Подписаться 14 млн
Просмотров 1,5 млн
50% 1

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@mallumotive_kl
@mallumotive_kl 5 лет назад
എല്ലാ എപ്പിസോഡും യൂട്യൂബിൽ മാത്രം കണ്ടവരുണ്ടോ👍👍👍
@afsalk.k5014
@afsalk.k5014 5 лет назад
ദശമൂലം ദാമു ദാമു dq fst
@sanua3282
@sanua3282 5 лет назад
Yep
@sreelakshmi5226
@sreelakshmi5226 5 лет назад
undeeeeeeyyyy
@selinshaison2879
@selinshaison2879 5 лет назад
ദശമൂലം ദാമു ഇതിനെ ഒരീസം ഞാൻ fbyil കണ്ടുല്ലോ
@sreelakshmi5226
@sreelakshmi5226 5 лет назад
നിക്ക് ഒന്നു കാണണേർന്നു....ഈ ദാമുചേട്ടനെ......
@subeeshsudhakar7861
@subeeshsudhakar7861 5 лет назад
എണ്ണൂറാമത്തെ എപ്പിസോഡ് നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ വെച്ച് നടത്തിയിരുന്നെന്‍കില്‍ എന്നഭിപ്രായമുള്ളവര്‍ ലൈക്കിക്കോ....!!!!
@rabiyaramsheena4840
@rabiyaramsheena4840 5 лет назад
Ath correct aan padavalam veettil mathrame ithra yum kalam kanichullu
@sijijiju5665
@sijijiju5665 5 лет назад
Kurenalayi parayunnu but nadakkunnilla😣
@ashikmalappuram6805
@ashikmalappuram6805 5 лет назад
Yes
@shihasshanuz1999
@shihasshanuz1999 5 лет назад
1000 mathi 😂😂😂😂😂😂😂
@techmantalks3244
@techmantalks3244 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZhEZShOpML0.html പ്ലീസ് എന്റെ ഇൗ വീഡിയോ ഒന്ന് കണ്ട് support cheyy Bro!
@sreelakshmi5226
@sreelakshmi5226 5 лет назад
പാറുക്കുട്ടിയും....പാറൂന്റ പൂച്ചക്കുട്ടിയും......😃😃😍😘
@aneeshkmk91
@aneeshkmk91 5 лет назад
പറുകുട്ടി ശെരിക്കും ലെച്ചു ന്റെ പെങ്ങൾ തന്നെ 😍😍 ഒരു വയസുള്ള കൊച്ചു വരെ ഇൗ ഫാമിലി യോടൊപ്പം കൂടി 👌... ഇതൊക്കെ എങ്ങനെയാ അഭിനയം എന്ന് പറയും ഇതാണ് ഫാമിലി.....✌️🥰
@modniyas2804
@modniyas2804 5 лет назад
പാറുക്കുട്ടി പൂച്ചയെ കണ്ടതും മ്യാവു മ്യാവു എന്ന് പറഞ്ഞു പിന്നാലെ ചെന്നപ്പോഴേക്കും പൂച്ച ജീവനും കൊണ്ട് ഓടി 😂😂
@dreamylife9101
@dreamylife9101 5 лет назад
,😁
@modniyas2804
@modniyas2804 5 лет назад
Shabna Jamshad 😂😂
@statusfactory8248
@statusfactory8248 5 лет назад
😂😹
@nasimajicp5831
@nasimajicp5831 5 лет назад
Aahh oodi paavam pedichittaavum 😁😁
@shoppinghaulbyaliya5972
@shoppinghaulbyaliya5972 5 лет назад
Allowww pavam nta paruusss 😗😗😗😗😗
@seenabiju425
@seenabiju425 5 лет назад
ബാലുച്ചേട്ടനേം നീലുചേച്ചിയേം മിസ് ചെയ്യുന്നു
@kammisvlogs4329
@kammisvlogs4329 5 лет назад
Evide poyi
@famu1643
@famu1643 5 лет назад
P
@seenabiju425
@seenabiju425 5 лет назад
@@kammisvlogs4329 അറിയില്ല
@sudevdevadas22
@sudevdevadas22 5 лет назад
ഉപ്പും മുളകിലെ ഒരു എപ്പിസോഡ് പടവലംകാരും നെയ്യാറ്റിൻകരക്കാരും ഭാസിയും രമയും ചന്ദ്രനും ജയന്തൻ സുഷമ ശങ്കരനും ജെറിയും എല്ലാരും ഉള്ളത് ഇഷ്ടപ്പെടുന്നവർ undo
@TinsoKuruvila
@TinsoKuruvila 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PSuqLug5lN4.html യുവാക്കളുടെ സ്വപ്ന സഞ്ചാര ഭൂമിയായ മഞ്ഞുവീഴുന്ന മണാലിയിൽ ഒരു ദിനം Pls watch -Share -Subscribe ⛺🏕🗻🏔⛰
@rock-nk5ux
@rock-nk5ux 5 лет назад
Sudev devadas മഹി ചേച്ചി
@subhashbabu9297
@subhashbabu9297 5 лет назад
Kanakam
@jacslampard
@jacslampard 5 лет назад
1000 th episode
@sarathmvk6322
@sarathmvk6322 5 лет назад
800th episode. bhasi annan thiriche varanam. bhasi annante script venam.
@creatorss548
@creatorss548 5 лет назад
നമ്മുടെ പാവം ശങ്കരപ്പൂപ്പന് ഫാൻസ്‌ ഒന്നുല്ലേ ഉണ്ടെങ്കിൽ അടി ലൈക്
@mohamedrafi1427
@mohamedrafi1427 4 года назад
3:14 lechu reaction ❤🧡💛💚💙💜🖤
@arshidakk7846
@arshidakk7846 5 лет назад
ശങ്കരണ്ണൻറെ കൂടെ മൂന്ന് ആളുകൾ ഉണ്ടായിരുന്നു പക്ഷേ ഭവാനിയമ്മയുടെ കൂടെ രണ്ട് ആളുകൾ മാത്രമേ ഉണ്ടായിരുന്നുളളൂ അപ്പോഴാണ് പാറുക്കുട്ടിയെ ഓർമ്മ വന്നത് ശത്രുക്കളുടെ കൂടെ 1000 ആളുകൾ ഉണ്ടെങ്കിലും ഞങ്ങടെ കൂടെ ഞങ്ങടെ പാറുക്കുട്ടി മതി ഉപ്പും മുളകിന്റെ ശക്തി പാറുക്കുട്ടി കീ ജയ് 😉😉😉 വല്ലാതെ കഷ്ടപ്പെട്ടു കമന്റ് എഴുതാൻ ലൈക്ക് തന്നിട്ട് പോവണേ 😯😂
@dannysebastian867
@dannysebastian867 4 года назад
8:22 Shiva chittappan combination vere level aan👍👌👍
@UnniKrishnan-cw5iy
@UnniKrishnan-cw5iy 3 года назад
2021ഇലും ഈ episode കാണുന്നവർ like adii ❤☻
@itsme-vx1nk
@itsme-vx1nk 5 лет назад
മുതിർന്നവർ വരുമ്പോൾ ലച്ചു എഴുന്നേറ്റു നിന്ന് ബഹുമാനിക്കുന്നത് മുൻപും ശ്രദ്ധിച്ചവർ ഉണ്ടോ
@modniyas2804
@modniyas2804 5 лет назад
basila Shfq എന്റെ കമന്റ് കോപ്പി 🙏😰
@itsme-vx1nk
@itsme-vx1nk 5 лет назад
@@modniyas2804 ഞാൻ താങ്കളുടെ കമന്റ് ശ്രദ്ധിച്ചില്ല.. മുൻപ് പല എപ്പിസോഡിലും ഞാൻ കണ്ടിരുന്നു
@sijijiju5665
@sijijiju5665 5 лет назад
@@modniyas2804 evide nokkiyalum untallo😅
@suneeshasurendran5418
@suneeshasurendran5418 5 лет назад
@@sijijiju5665 comments for lachuz only...
@afsalkili8738
@afsalkili8738 5 лет назад
😊
@jinetmariageorge1454
@jinetmariageorge1454 Год назад
Missing these old uppum mulakum Now its a chavar serial
@bincy4331
@bincy4331 5 лет назад
നീലുവിനേ ഇഷ്ടമുളലവര്
@ashikmalappuram6805
@ashikmalappuram6805 5 лет назад
ഭവാനിയമ്മയും ശങ്കരണ്ണനും കലക്കി😁👍
@jishnurpillai2596
@jishnurpillai2596 5 лет назад
ഈ പാക്കുട്ടി ഉള്ള സീനുകൾ എത്ര കണ്ടാലും മതിയാകില്ല 12:43 ❤❤😍😍😍😍😘😘😘😘പാറുക്കുട്ടി ഫാൻസ്👍👍👍👍
@geethutachuthan1979
@geethutachuthan1979 5 лет назад
അതെ...😍😍😍
@bijirpillai1897
@bijirpillai1897 5 лет назад
Athe
@fttaste9510
@fttaste9510 3 года назад
athe 😍😍😍😍
@modniyas2804
@modniyas2804 5 лет назад
ശങ്കരണ്ണൻ കയറി വന്നപ്പോൾ ലെച്ചു എണീറ്റ് നിന്നതു കണ്ടോ ആരെങ്കിലും 😊 മൂത്തവരേ കണ്ടാൽ ബഹുമാനിക്കാൻ എന്റെ ലെച്ചുവിന് അറിയാം 😉
@Farsana_ch
@Farsana_ch 5 лет назад
അല്ല നിക്ക് ഒരു doubt 🤔 ഇങ്ങൾക്ക് മാത്രം നോട്ടിഫിക്കേഷൻ നേരത്തെ വരുന്നുണ്ടോ??
@modniyas2804
@modniyas2804 5 лет назад
Art gallery 5g ആണ് ഇവിടെ 😂😂
@IronMan-kl5cy
@IronMan-kl5cy 5 лет назад
ഓരോ മിനിറ്റും കണ്ടു കൊണ്ട് കമെന്റിടുന്നതാണെന്നു തോന്നുന്നു.. 😣😣
@Farsana_ch
@Farsana_ch 5 лет назад
@@modniyas2804 Aww😇
@jabirusain1582
@jabirusain1582 5 лет назад
Yennalum നിനക്ക് അറിയില്ല ല്ലോ ബഹുമാനിക്കാൻ
@Meera_Vasudeva_Krishnan
@Meera_Vasudeva_Krishnan 4 года назад
Parru kuttyne puthiya episode ill miss cheyyuna vare undo
@AA-cb4hd
@AA-cb4hd 4 года назад
Shankara appoopane ishtalathavar indo
@Nandu.way.
@Nandu.way. 5 лет назад
ഇവരുമായി ഒരു ദിവസം ആ വീട്ടിൽ പങ്കിടാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@comadygenerationmalayalam5089
@comadygenerationmalayalam5089 5 лет назад
Bro aara illathe..❤❤
@habeebabasheer91
@habeebabasheer91 5 лет назад
Und
@afsalkili8738
@afsalkili8738 5 лет назад
Illa
@fttaste9510
@fttaste9510 3 года назад
und
@askermohd5904
@askermohd5904 5 лет назад
പാറുകുട്ടിയെ കണ്ടപ്പോ പൂച്ച ഓടിമാറിയത് ആരൊക്കെ ശ്രദ്ധിച്ചു..😲😂😂😂
@sandhyaravi6113
@sandhyaravi6113 3 года назад
Surendran fans like
@yoosafpalliparambil5386
@yoosafpalliparambil5386 4 года назад
Shankaran&Bavani, polichadukki😘😘😘
@ansalsalim9600
@ansalsalim9600 5 лет назад
ഉപ്പും മുളകും കാണുന്നവർ നമ്മുക്ക് വേണ്ടി മരിച്ച soldires നെ മറക്കരുത്... Marakkatirikkan ഒരു ലൈക്‌
@ansilansil2403
@ansilansil2403 5 лет назад
പാറുക്കുട്ടി ഇന്ന് നല്ല മൂഡ് ഓഫ് ആണ്....
@AA-cb4hd
@AA-cb4hd 5 лет назад
ശങ്കരണൻ ishtalathavar comment ishtaluvar like
@a2acreations105
@a2acreations105 5 лет назад
Uppum mulakum ബാലു നീലു.കോബിനേഷൻ മിസ് ചെയ്യുന്ന എത്രപേരുണ്ട്
@anvinoushuanvi1887
@anvinoushuanvi1887 5 лет назад
Mudiyanu job venm enn aagrhm ullavar like adi😎
@afsalk.k5014
@afsalk.k5014 5 лет назад
Hoy 😂😂😂
@anvinoushuanvi1887
@anvinoushuanvi1887 5 лет назад
Eehh
@Anoopali
@Anoopali 5 лет назад
Mudiyan rakshapeddaathathil vallatha vishamaanu.oru maathiri koppile paripaadi.Auto odippichappo oru samaadaanam aayrunnu..paavam payyan..Full avaganana
@afsalk.k5014
@afsalk.k5014 5 лет назад
aa Suugno
@joncykoshy836
@joncykoshy836 5 лет назад
Avane namucku eeee varsham B.Sc. jayippickanam. Pavam payyan. 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@vishnupcv
@vishnupcv 5 лет назад
Slow motion kalakki!!! Bhavaniamma Massssssssssssss
@aswiniachuz5288
@aswiniachuz5288 5 лет назад
Parukutty fans like adich power kaniku
@sentilthomas8487
@sentilthomas8487 5 лет назад
Shankara appuppane oru like cheyyumo
@gopikapk1316
@gopikapk1316 5 лет назад
സ്നേഹവീട് movie bgm😍😍😍
@vasudevsivadas4526
@vasudevsivadas4526 5 лет назад
Uppum mulakum orikkaalum avassanikaruthennu aarkonghillum aaghrahamundoo Like if u agree
@sreevidhyanvava1695
@sreevidhyanvava1695 5 лет назад
ഉണ്ട്
@basithvettan7402
@basithvettan7402 5 лет назад
Uae ഫാൻസിന്റെ പവർ കാണിക്ക് ഇവിടെ..... യുഎയിൽ ulla ella ഫാൻസും ഇവിടെ 👍👍👍 അടിക്ക്.....
@MuhammadAnwar-bw1tw
@MuhammadAnwar-bw1tw 4 года назад
Dubaii❤️😎✌️
@modniyas2804
@modniyas2804 5 лет назад
ബാലു ചേട്ടന്റെയും നീലു ചേച്ചിടെയും കുറവ് നന്നായി അറിയാൻ ഉണ്ട് ഇന്ന് 🙂
@comadygenerationmalayalam5089
@comadygenerationmalayalam5089 5 лет назад
Aiwah... Sharikkum ikkade job entha?
@anjali.r.srajanisasi4038
@anjali.r.srajanisasi4038 5 лет назад
Sheriya
@modniyas2804
@modniyas2804 5 лет назад
Comady generation malayalam എന്റെ ചാനൽ il നോകിയോക് 😋
@modniyas2804
@modniyas2804 5 лет назад
ANJALI.R.S RAJANISASI പിന്നല്ലാഹ് 🤓
@mubashirasalam8409
@mubashirasalam8409 5 лет назад
Sharikkum
@Malayalam_news_Express
@Malayalam_news_Express 5 лет назад
ഇന്ത്യൻ സിനിമയ്ക്ക് മലയാളം സമ്മാനിച്ച ഇതിഹാസതാരകങ്ങൾ .....മമ്മൂക്കയും ലാലേട്ടനും ....രണ്ടു പേരെയും സ്നേഹിക്കുന്ന ചങ്കുകൾ എല്ലാരും ഒന്നിങ്ങു വന്നേ ........🌹🌹🌹🌹🌹
@comadygenerationmalayalam5089
@comadygenerationmalayalam5089 5 лет назад
Waiting 4 madura raja.. Peranp getting greatest reviews... Ikka❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@creativiteworld6380
@creativiteworld6380 5 лет назад
💕💕💕💕💕💕🇮🇳
@ramyarajan5134
@ramyarajan5134 5 лет назад
Ikkaaaaaa❤️❤️❤️❤️
@viralmedia8507
@viralmedia8507 5 лет назад
Lalettan ❤️🔥
@comadygenerationmalayalam5089
@comadygenerationmalayalam5089 5 лет назад
@@viralmedia8507 eda ith edit chyth lalettane koode koottiyathanu...but both ishtam❤❤❤❤❤
@chi_yan_.
@chi_yan_. 5 лет назад
കേശു ശിവ ഫാൻസൊന്നും ഇല്ലേ ഇവിടെ ഉണ്ടെങ്കിൽ ലൈക്‌ അടിക്ക് നമ്മുടെ പവർ കാണിച്ചു കൊടുക്ക്
@techmantalks3244
@techmantalks3244 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZhEZShOpML0.html പ്ലീസ് എന്റെ ഇൗ വീഡിയോ ഒന്ന് കണ്ട് support cheyy Bro!
@shafeerkpt7957
@shafeerkpt7957 5 лет назад
Oru kechuvum shivayum randennamanu verupeeru shankara annate abinayamonum kaanunille
@jbmomz5790
@jbmomz5790 5 лет назад
😉കേശുവിനെ ഇഷ്ടമുള്ളവർ ഉണ്ടൊ 😍😘
@akshaymenon5904
@akshaymenon5904 5 лет назад
Ammavaa pwoli
@pavansani831
@pavansani831 5 лет назад
മാമിയും ശങ്കരനും സൂപ്പർ കോംബോ ആണ് കണ്ടാൽ അപ്പോൾ തുടങ്ങും പര്സപരം 😁😁😁😁
@shehishi7889
@shehishi7889 5 лет назад
"ആശയങ്ങളുമായി സംഘട്ടനം ഉണ്ടാവുമ്പോൾ ഈ എഴുതിയതൊക്കെ പോരാന്ന് തോന്നുമ്പോ ചില തിരുത്തലുകൾ വേണ്ടി വരും..." 😁😁" Lechu rockszZ... 😍
@shibinsabu5779
@shibinsabu5779 5 лет назад
Thangam chechiye kanenam ennu agraham ullavar like adichee...
@saivarma2442
@saivarma2442 5 лет назад
കേശുവിന്റെ സിനിമയിലെ റോൾ ഇഷ്ടപ്പെട്ട ആരെങ്കിലും ഉണ്ടോ 😍?
@karthi__07
@karthi__07 5 лет назад
Parukutti so cute💕💕
@anvinoushuanvi1887
@anvinoushuanvi1887 5 лет назад
Neelu chechi &Balu chettan ivar ealla eapisodilum venm enn agrhm ullavr aarokke😍
@afsalk.k5014
@afsalk.k5014 5 лет назад
🙄🙄.
@anvinoushuanvi1887
@anvinoushuanvi1887 5 лет назад
Eeh
@afsalk.k5014
@afsalk.k5014 5 лет назад
Anvi Noushu Anvi Hloo Nte chanlkk vaa poothee 👊🏻👊🏻
@afsalk.k5014
@afsalk.k5014 5 лет назад
Anvi Noushu Anvi hlooo 🤗🤗🤗😍😍😍😍😍😍😍
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 лет назад
ബാലു അണ്ണാ.. നീലു ചേച്ചീ.. നിങ്ങൾ ഇല്ലാണ്ട് എന്തോ പോലെ..miss you both 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@abidathanha209
@abidathanha209 3 года назад
😍😍😍😍
@rishylkuttihassan
@rishylkuttihassan 5 лет назад
ബാലു അണ്ണന്റെ ഒരു കിടില൯ episode വരണം പഴയതു പോലെ എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടോ?
@user-id7wh3cy8s
@user-id7wh3cy8s 5 лет назад
ഞങ്ങൾ പ്രവാസികൾക്ക് ആകെ ആശ്വാസം കിട്ടുന്ന ഒന്നാണ് ഇ ഉപ്പും മുളകും... 😍😍👌
@mohammedmohammed2207
@mohammedmohammed2207 5 лет назад
ഇതിൽ ഏറ്റവും കൂടുതൽ അഭിനയിക്കുന്നത് നമ്മുടെ ബാലു ആണ് എന്ന് പറയുന്നവർ എത്ര പേരുണ്ട്
@binsalhamad8672
@binsalhamad8672 5 лет назад
Alla ellarum ore poleyane
@amrithanbs1522
@amrithanbs1522 5 лет назад
Jeevikkunnu ennu para
@neymarskillsnjr4616
@neymarskillsnjr4616 5 лет назад
Yanekk thonunnathh neelu vaa
@str3946
@str3946 5 лет назад
Alla..parutty
@firozyoosaf2244
@firozyoosaf2244 5 лет назад
അഭിനയം കേശു മാത്രം
@sideektvm3335
@sideektvm3335 5 лет назад
കുടുംബം കലക്കി ശങ്കര അപ്പൂപ്പനെ ഇഷ്ടമുള്ളവർ അടിക്ക് മക്കളേ അടിക്ക് ലൈക്
@santhoshpc3794
@santhoshpc3794 5 лет назад
Yes
@techmantalks3244
@techmantalks3244 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZhEZShOpML0.html പ്ലീസ് എന്റെ ഇൗ വീഡിയോ ഒന്ന് കണ്ട് support cheyy Bro!
@shifinas782
@shifinas782 5 лет назад
Balu chettan vedicha cycle veedinte munnil thanne undallo
@hareeshkuttappi5495
@hareeshkuttappi5495 5 лет назад
12:44 പാറുക്കുട്ടി ലച്ചൂ 😘😍😘😍
@abdulvahid6847
@abdulvahid6847 5 лет назад
കേശുവിന്റെ ഫാൻസുകാർ ലൈക്‌ അടിക്കൂ 😍😍😍😍😍😍😍
@uphasim1800
@uphasim1800 5 лет назад
Best dialogue.....8:05 keshuuu
@am.nizamudheen78
@am.nizamudheen78 5 лет назад
ഭവാനിയമ്മ and ശങ്കരൻ acting, slow motion was super
@neymarskillsnjr4616
@neymarskillsnjr4616 5 лет назад
Master piece fans yathra allukkal uppum mulakkum kanunundd🤔
@trishasusanthomas419
@trishasusanthomas419 3 года назад
I love uppum mulakum 💖💖
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 лет назад
ലച്ചുവിനെയും പാറുക്കുട്ടിയെയും ഒരുമിച്ച് സ്ക്രീനിൽ കാണിക്കുമ്പോൾ ആരെ നോക്കും എന്ന് confusion വരുന്നത് എനിക്ക് മാത്രമാണോ 😁😁😁😁
@shihabthorappa9159
@shihabthorappa9159 5 лет назад
Yellarem ore pole kanan kazhiyanam bro
@anusssworld9823
@anusssworld9823 4 года назад
Yes bro
@msc8927
@msc8927 5 лет назад
ഇതിപ്പോ 2ദിവസായി നീലു ചേച്ചിയെയും ബാലു ചേട്ടനെയും വല്ലാണ്ട് മിസ് ചെയ്യുന്നു
@nandagopankannan6419
@nandagopankannan6419 5 лет назад
Shankara appooppan fans undo 😮😮
@Thomas-dr8ep
@Thomas-dr8ep 3 года назад
Uppum Mulakum funny 💛💗💗
@dilshaddarkzz2219
@dilshaddarkzz2219 5 лет назад
ശങ്കരൻ അപ്പുപ്പൻ fans ഉണ്ടോ
@hafiltasnirinu2473
@hafiltasnirinu2473 5 лет назад
Bhavaniyamma and shankarappuppan mass entry
@nishamathew6452
@nishamathew6452 5 лет назад
നെയ്യൻറ്റിങ്കര വീട് കാണാൻ ആഗ്രഹം ഉള്ളവർ like adi
@jeganjeganmk7277
@jeganjeganmk7277 5 лет назад
Bhavani amma acting Adipoli 👌👌👌👌👌
@sayanasiddik1017
@sayanasiddik1017 5 лет назад
Shankarappoppanum bhavani ammayumulla udakk kiduvalleyy
@comadygenerationmalayalam5089
@comadygenerationmalayalam5089 5 лет назад
Samshayando😆😆
@sayanasiddik1017
@sayanasiddik1017 5 лет назад
@@comadygenerationmalayalam5089 Koodey balu chettanum koodundaarunnenkil pwolicheneyy
@modniyas2804
@modniyas2804 5 лет назад
എന്തിനാ 😲
@sayanasiddik1017
@sayanasiddik1017 5 лет назад
@@modniyas2804 Chumma ithokkey oru rasalleyy
@diyajasmin6993
@diyajasmin6993 3 года назад
17:00 randu gropiteyum nadatham kanan nalla rasam und 😂
@haritharchandran7583
@haritharchandran7583 5 лет назад
ഏഴ് നിറമുള്ള മഴവില്ലാണ് ഉപ്പും മുളകും.....ബാലു ചേട്ടനും നീലു ചേച്ചിയും പിന്നെ അഞ്ച് മക്കളും....
@shibilshan666
@shibilshan666 5 лет назад
Bhalunem, nilunem miss cheyyunnavar like adi
@adarshavanikappadan5681
@adarshavanikappadan5681 3 года назад
Uppum mulakum 👌
@tiktiksongsong8482
@tiktiksongsong8482 5 лет назад
നല്ല അനുസരണ ഉള്ള മോൾ ആണ് എന്റെ ലച്ചു മോൾ 😚😚
@ambilisreekumar8118
@ambilisreekumar8118 5 лет назад
എവിടെ parukutty fans like adi
@tiktiksongsong8482
@tiktiksongsong8482 5 лет назад
അൽവരുടെ കമന്റ്‌ ഞാൻ ലൈക്‌ ചെയ്യും എനിക്ക് മാത്രം ആരും ലൈകും ഇല്ല കമന്റ്‌ ഇല്ല 😂😂😂
@ajayakumarv5335
@ajayakumarv5335 3 года назад
❤❤💛🧡💚💖
@aiswaryamanu330
@aiswaryamanu330 3 года назад
😍😍
@ayoobk5829
@ayoobk5829 5 лет назад
Adipoliyey 44 comment il ethy....😎😎😎 പക്ഷേ ഈ മൽസരം ഈ ഫീൽഡിൽ മാത്രേ ഉള്ളൂ ഉപ്പും മുളകും ഫീൽഡ്
@anvarkollam6162
@anvarkollam6162 5 лет назад
ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവർ ആരൊക്കെ ??
@shajishaji5945
@shajishaji5945 5 лет назад
വന്നു വന്ന ഒരു നിലവാരവും ഇല്ലാത്ത പരിപാടിയായി മാറി ഇത്‌ നിർത്തേണ്ട സമയമായി ആശയദാരിദ്ര്യം പിന്നെ പ്രഥാനതാരങ്ങൾ ഇല്ലാത്തപ്പോ അത് ബാലൻസ് ചെയ്യാനുള്ള തത്രപാട്
@odinson._
@odinson._ 5 лет назад
Alby K B enna nee kananda..
@cicymol2968
@cicymol2968 5 лет назад
താന് കാണട്ഠാ
@shajishaji5945
@shajishaji5945 5 лет назад
ഞാനും ഈ പരിപാടി അത്യംമുതലെ കാണുന്നതാ ഇതുവരെ ഒരു മോശം കമന്റ്‌ ഇട്ടിട്ടില്ല പക്ഷെ കുറച്ചു കാലമായി തീരെ മടുപ്പാകുന്നു ആധ്യകാലങ്ങളിലെ സ്ക്രിപ്റ്റിവരിട്ടറിന്റെയും ഡയറക്ടർ ഉടയും ഏഴയലത്തവരില്ല ഇപ്പോൾ ഉള്ളവർ പ്രത്യകിച് സ്ക്രിപ്റ്ററൈറ്റർ മാത്രമല്ല പ്രധാനതാരങ്ങൾ മറ്റവസരങ്ങൾ കിട്ടുമ്പോൾ അതിനു പോകുന്നു മാത്രമല്ല പാറുകുട്ടിയെ ഫോക്കസ്ച്ചയത് കുറവുനികത്താന് ശ്രമിക്കുന്നു ജനപിന്തുണ ചാനൽ മുതലെടുക്കുന്നു അവർ എന്ത്കാണിച്ചാലും ആളുകൾകാണുമെന്ന വിചാരമുണ്ട് പഴയ എപ്പിസോഡയമായി താരതമ്യ യം ചെയ്യാനേ പറ്റില്ല
@kavithavishwanathen6778
@kavithavishwanathen6778 5 лет назад
Script Daaridrayam....mudiyane pass aaku....avanu joli ready aaku....
@kavithavishwanathen6778
@kavithavishwanathen6778 5 лет назад
Frnds agane nyan parangye idea script writer ketu episode 803 kaaanu elarum ....mudiyan bsc paaas aayi....
@tessyks3283
@tessyks3283 5 лет назад
Lechhu and parukutty super combination ane......
@SudheerKumar-eb3sj
@SudheerKumar-eb3sj 5 лет назад
മലയാളികൾക്ക് എത്ര കണ്ടാലും മതി വരാത്ത ഒന്ന് രണ്ടു കാര്യങ്ങളുണ്ട് അതിലൊന്ന് കടലും മറ്റൊന്ന് ആനയും ഇപ്പോൾ നമ്മുടെ പാറുക്കുട്ടിയും
@IronMan-kl5cy
@IronMan-kl5cy 5 лет назад
വീഡിയോ കാണുന്നതിന് മുമ്പേ കമന്റ് വായിക്കുവാണല്ലേ..😑😑
@sreevidhyanvava1695
@sreevidhyanvava1695 5 лет назад
😜
@TinsoKuruvila
@TinsoKuruvila 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PSuqLug5lN4.html യുവാക്കളുടെ സ്വപ്ന സഞ്ചാര ഭൂമിയായ മഞ്ഞുവീഴുന്ന മണാലിയിൽ ഒരു ദിനം Pls watch -Share -Subscribe ⛺🏕🗻🏔⛰
@seenav4874
@seenav4874 5 лет назад
Allallo... Paavam chammi poyi 😂😂😂😂😂
@IronMan-kl5cy
@IronMan-kl5cy 5 лет назад
@@seenav4874 😫😫
@seenav4874
@seenav4874 5 лет назад
@@IronMan-kl5cy Sarullatto😅
@sherlysuresh8555
@sherlysuresh8555 5 лет назад
Parukutty ippo kudthal neram lachunte koodeyanlo.neelu illathath kond avumle
@ranamehbnksd7694
@ranamehbnksd7694 5 лет назад
Balu chettaneyum Neelu chechyeyum miss cheyynnavarundo...😐nammle achanum ammayum illathe pole feelings thonnunnoo
@mohammedabdulkahhar1320
@mohammedabdulkahhar1320 5 лет назад
Oru mayathiloke thallikoode changayii😀
@amalrajissac7510
@amalrajissac7510 5 лет назад
Atrakkum illa 🤭
@ranamehbnksd7694
@ranamehbnksd7694 5 лет назад
Ovr aayo😜
@ranamehbnksd7694
@ranamehbnksd7694 5 лет назад
Apo nk maathram Thonnyath aytndavum😞...
@musthafamuhammed2988
@musthafamuhammed2988 5 лет назад
പാറുക്കുട്ടി😍😍😍 ശിവാനി😍😍😍 കേഷ്😍😍😍 ലെച്ചു 😍😍😍 വിഷ്ണു😍😍😍
@abdusamad6058
@abdusamad6058 5 лет назад
പാറുക്കുട്ടി ഇഷ്ട്ടം 😍😍😍😍😘😘😘😘
@pavansani831
@pavansani831 5 лет назад
വലിച്ചു വലിച്ചു തീരാറായി ചിറ്റപ്പൻ വരച്ചു വരച്ചു എൻറെ ബുക്കും തീരാറായി ശിവാനി 😁😁😁😁
@fmrworld9237
@fmrworld9237 3 года назад
Shivani thug life😎
@shinuramya935
@shinuramya935 5 лет назад
പാറു വിനു ishtam ലെച്ചു vine yattoo😚😚😚 lechu ishtam
@suhailsuhail9829
@suhailsuhail9829 3 года назад
Uppum mulakum kaanumbo earphones vekkanam athoru sughaaaaa
@anusssworld9823
@anusssworld9823 4 года назад
Parukkutty 😍 eshttam 😘
@sreeharim5265
@sreeharim5265 5 лет назад
ബാലുച്ചേട്ടന്റെയും നീളുചേച്ചിയുടെയും കുറവ് ഉണ്ട്..... അവരെ മിസ് ചെയ്യുന്നവർ ലൈക്ക് അടി
@anjalianju9063
@anjalianju9063 3 года назад
നീളു ചേച്ചി അല്ല നീലു chechi
@islammohammad
@islammohammad 5 лет назад
🌹🌹🌹🌹
@donmac6482
@donmac6482 5 лет назад
Shankara Appupan Polli
@ramkumarjr1105
@ramkumarjr1105 5 лет назад
കുത്തിത്തിരിപ്പിന്റെ ഉസ്താക്കന്മാരാണ് ഭവാനി അമ്മൂമ്മയും ശങ്കരനപ്പൂപ്പനും എന്ന് അഭിപ്രായമുള്ളവർക്ക് Like അടിക്കാനുള്ള കമന്റ് 😋
@sajeerhussain813
@sajeerhussain813 5 лет назад
ബാലു അണ്ണന്റെ പുതിയ ഡാൻസ് കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിച്ചേ
@comadygenerationmalayalam5089
@comadygenerationmalayalam5089 5 лет назад
👐💖💖💖💖💖
@sajeerhussain813
@sajeerhussain813 5 лет назад
Comady generation malayalam 😀😁😂
@shafishaf9348
@shafishaf9348 5 лет назад
ഈ തങ്കം ചേച്ചിയെ കാണാനൊരു ആഗ്രഹം ....
@noushadnousho4321
@noushadnousho4321 5 лет назад
മധുരരാജ ഫാൻസ്‌ like
@athulya2745
@athulya2745 5 лет назад
parukutti ke oru real sneham lachu ayitude..sredicha manasilavum😊😘
@fidhairshadfidha4027
@fidhairshadfidha4027 5 лет назад
This is the best ever serial I am watching.... and the performance of the actor's are awesome😍😍😍😍✌✌ I love uppum mulagum teams
@modniyas2804
@modniyas2804 5 лет назад
Fidha Irshad fidha ഞഞ്ഞായി 😂
@fidhairshadfidha4027
@fidhairshadfidha4027 5 лет назад
@@modniyas2804 😀😀 ethanne paranathu njan . Supper adipoli ettal appol maachi pedikkan parim😂
@modniyas2804
@modniyas2804 5 лет назад
Fidha Irshad fidha വളരെ ഞഞ്ഞായി 😊
@fidhairshadfidha4027
@fidhairshadfidha4027 5 лет назад
@@modniyas2804 😔
@nadirshaaa5428
@nadirshaaa5428 5 лет назад
Awesome lleeeeee3 😊😊✌️✌️✌️✌️
@kuruvi5052
@kuruvi5052 5 лет назад
മുടിയന്റെ മുടി കുറച്ച് കുറക്കണം എന്ന്അഭിപ്രായംഉള്ളവർ ലൈക്
@devuselvan3332
@devuselvan3332 5 лет назад
പാറുക്കുട്ടി സ്വന്തം അനിയത്തി പോലെ കാണുന്നവർ like please
@hasna7159
@hasna7159 5 лет назад
ഈ നീലു ചേച്ചി,ബാലു ചേട്ടനും ഇതെവിടെ പോയി 😥
Далее
Uppum Mulakum│Flowers│EP# 796
20:14
Просмотров 2,7 млн
Uppum Mulakum│Flowers│EP# 831
21:20
Просмотров 1,8 млн
Vladimir Putinin Bakıda rəsmi qarşılanma mərasimi
13:06
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 262 тыс.
Uppum Mulakum│Flowers│EP# 787
19:17
Просмотров 1,9 млн
Uppum Mulakum 3 | Flowers | EP # 51
25:25
Просмотров 50 тыс.
Uppum Mulakum│Flowers│EP# 786
20:47
Просмотров 3,5 млн
Uppum Mulakum│Flowers│EP# 784
20:45
Просмотров 2,8 млн
Uppum Mulakum│Flowers│EP# 813
21:44
Просмотров 3,4 млн
Uppum Mulakum│Flowers│EP# 797
18:44
Просмотров 2,5 млн
Uppum Mulakum│Flowers│EP# 818
21:16
Просмотров 1,9 млн
Uppum Mulakum│Flowers│EP# 822
22:22
Просмотров 2,2 млн
Flowers Uppum Mulakum | Episode 832
20:51
Просмотров 885 тыс.
Vladimir Putinin Bakıda rəsmi qarşılanma mərasimi
13:06