Тёмный

Uppum Mulakum│Flowers│EP# 863 

Flowers Comedy
Подписаться 14 млн
Просмотров 2 млн
50% 1

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@nbmedia235
@nbmedia235 5 лет назад
കല്യാണം എന്നൊക്കെ പറഞ്ഞാൽ ഭയങ്കര ബോർ പരുപാടി ആണ് അതൊക്കെ... ലെച്ചു ഡാ.... 🤩🤩😘😇
@muhammedshanil938
@muhammedshanil938 5 лет назад
*ഏഴാം ക്ലാസിലെത്തി കടയിൽ പോകാൻ തുടങ്ങിയ കേശുവിനെ കാണുന്നവർ ഉണ്ടോ... ഇതിലും ചെറുപ്പത്തിൽ കടയിൽ പോയവർ അടി ലൈക്ക്*
@mercyshajan2368
@mercyshajan2368 5 лет назад
Njan poyittundu
@Aswin-ry5cm
@Aswin-ry5cm 5 лет назад
Hihi kadayil poyitundo enno 2 aam class muthal njan townil kadayil povarundayirunnu
@babisadiya9866
@babisadiya9866 5 лет назад
Njanum ethrayo mumpe poyitund. Ippalum ishta kadayil poyi kolumitayi vangi varan 🍭😋.
@crzig444
@crzig444 5 лет назад
😄😄
@tovinofangirl2351
@tovinofangirl2351 5 лет назад
Nanum ethrayo munpu muthal Aankutti alleda penkutty😎
@ramsanramsan1911
@ramsanramsan1911 5 лет назад
ഉപ്പും മുളകും കാണുംതോറും കേശുവിനോടുള്ള സ്നേഹം കൂടി കൂടി വരുവാ i like കേശു
@praveenatp927
@praveenatp927 5 лет назад
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം 😍കേശു ഈ ഡയലോഗ് പറഞ്ഞപ്പോൾ അലീന ഫ്രാൻസിസ്നെ ഓർത്തത് ഞാൻ മാത്രാണോ 🤔😂😂 2:17 പാറു 😂😘7:39 ലച്ചൂന്റെ നീലു അമ്മക്ക് അഞ്ചു മക്കളാണോ,,, അഞ്ചാമത് ഓമന പാറുവാണെ 😂👌👌👌
@zibaziba9031
@zibaziba9031 5 лет назад
ഞാൻ ഓർത്തു
@mallustorytellar5640
@mallustorytellar5640 5 лет назад
ടമാർ പാടാറിൽ ആ കുട്ടി വന്നിട്ടുണ്ട്
@Born_To_Think
@Born_To_Think 5 лет назад
ഞാൻ ഓർത്തു കേട്ടോ... ശിവ അത് ചോദിക്കുമെന്നും ഞാൻ കരുതി
@qatarliveameen526
@qatarliveameen526 5 лет назад
😄 nchanum orth
@swetha4844
@swetha4844 5 лет назад
Ithu njan paadiyathaa
@anandhubm6571
@anandhubm6571 5 лет назад
*ഉപ്പും മുളകും🌶️ യാദൃശ്ചികമായി ഒരു എപ്പിസോഡ് കാണാനിടവരുകയും പിന്നീടങ്ങോട്ട് നിരന്തരമായി ഇരുന്ന് ഉപ്പും മുളകും മുടങ്ങാതെ കാണുന്നവരുമാണ് നമ്മളിൽ പലരും* 🤩😁😜
@modniyas2804
@modniyas2804 5 лет назад
Anandhu B M copy paste 😜🙏
@rajkumarparuthipully3599
@rajkumarparuthipully3599 5 лет назад
Yesss
@anandhubm6571
@anandhubm6571 5 лет назад
@@praveenasunilal2588Me to 😜
@anandhubm6571
@anandhubm6571 5 лет назад
@@rajkumarparuthipully3599 Njanum👍👍
@anandhubm6571
@anandhubm6571 5 лет назад
@@modniyas2804 Uploading time I'll thanne Comment paste cheyyunna Bro thanne aano Ee parayunthu😂🤣😜
@mkd1016
@mkd1016 5 лет назад
നല്ലൊരു വീട്ടമ്മ +അമ്മ =നീലു ച്ചേച്ചി നീലു ച്ചേച്ചി ഫാൻസ്‌ 👍👍👍😘✌
@musafirkhan6977
@musafirkhan6977 5 лет назад
ലച്ചുവിന്റെ ഭ്രാന്ത് മാറിയോ
@jayakumarpr1801
@jayakumarpr1801 5 лет назад
Pinne
@nizashajahan6512
@nizashajahan6512 5 лет назад
Nikhil Nichu
@mkd1016
@mkd1016 5 лет назад
@@nizashajahan6512 😁
@mkd1016
@mkd1016 5 лет назад
@@musafirkhan6977 ഇടക്ക് varum
@dheerajunnikrishnan2520
@dheerajunnikrishnan2520 5 лет назад
നീലു അമ്മക്ക് 5 മക്കളാണെ അഞ്ചാമനമോന പാറുവാണെ.....🎶 പാട്ടു ഇഷ്ടയെങ്കിൽ ലൈക് ചെയ്യണേ...😂
@hibathasni3595
@hibathasni3595 4 года назад
Avasaanam paraja toon caractella
@Aanandhu6
@Aanandhu6 4 года назад
Mire
@narayanankkv952
@narayanankkv952 5 лет назад
ഈ ചെറുപ്രായത്തിലേ ഇത്രയും ഫാൻസുള്ള വേറെ ആരുണ്ടീ ലോകത്ത്...? നമ്മുടെ പാറുക്കുട്ടിക്കല്ലാതെ.
@blackcobra8357
@blackcobra8357 5 лет назад
Narayanan KKV. Malooty episode 69
@hibathasni3595
@hibathasni3595 4 года назад
Enikk cheruppathil bayankara faansaayirunnu
@nihalniha9000
@nihalniha9000 3 года назад
No
@aryasmriti4981
@aryasmriti4981 3 года назад
@@hibathasni3595 ente ponno enthu thalladii
@jaithya3446
@jaithya3446 3 года назад
@@aryasmriti4981 🤣🤣
@Farsana_ch
@Farsana_ch 5 лет назад
7:13 പാറൂന്റെ ചിരി കാണാൻ എന്നാ cutaa 😘😘😘😘😘😘
@shaihafath4418
@shaihafath4418 5 лет назад
ക്രിസ്ത്യൻ ആണോ 😂😂എന്നാ.....
@Farsana_ch
@Farsana_ch 5 лет назад
@@shaihafath4418 ക്രിസ്ത്യൻ ഒന്നും അല്ല ശൈലി അങ്ങനെ ആയിപ്പോയി 😂😇
@trustme2908
@trustme2908 5 лет назад
14:10 ചിറ്റപ്പാ ഒരു പ്രശ്നം ഒണ്ട് ചിറ്റപ്പന്റെ ചേട്ടൻ അല്ല എന്റെ ചേട്ടൻ...... lucifer കേശു 😆😆
@ADARSH_6777
@ADARSH_6777 5 лет назад
keshu nedumpally
@parvathyraju4227
@parvathyraju4227 5 лет назад
Njnum orthalooo
@rajeshmalu1370
@rajeshmalu1370 5 лет назад
saiju rajan IUI
@anasabdulazeez2187
@anasabdulazeez2187 5 лет назад
മാരകം... keshuuuu
@subinrajmfc4893
@subinrajmfc4893 5 лет назад
Lucifer ettan effect
@murshidmoosa6894
@murshidmoosa6894 5 лет назад
തലമുറ കൈമാറ്റം, ഇനി മുടിയൻ ചേട്ടൻ ചെയ്തിരുന്ന പണിയെല്ലാം കേശുവിന് 😅
@shabnashajahan2081
@shabnashajahan2081 5 лет назад
Agane aanel thamasikathe lechuvinte joli okke shivakum kodukumallo
@varghesept3859
@varghesept3859 4 года назад
China Sea food for the
@varghesept3859
@varghesept3859 4 года назад
we are you ready and the
@varghesept3859
@varghesept3859 4 года назад
but I have a new one who
@rithinritu5643
@rithinritu5643 5 лет назад
ചുമതല കൈമാറ്റം എല്ലാ വീട്ടിലെ അനിയന്മാർക്കും ലോകം കാത്തുവച്ച സംസ്കാരമാണ്
@akhilakl2788
@akhilakl2788 5 лет назад
"ഉപദേശം കൊള്ളാം ചിറ്റപ്പാ.. പക്ഷെ ചെറിയ ഒരു പ്രശ്നം ഉണ്ട്.. ചിറ്റപ്പന്റെ ചേട്ടൻ അല്ല എന്റെ ചേട്ടൻ " Lucifer reference..... 14.10
@raishmarlinmusic6789
@raishmarlinmusic6789 5 лет назад
Hahaha 👌👌👌👌 reference kollam 👌👌👌👌👌
@ajuminhaj2819
@ajuminhaj2819 5 лет назад
Enikkum thonni
@sandramolshaju954
@sandramolshaju954 5 лет назад
surendhrante chettan balachandhran.keshuvinte chettan vishnu
@techfortech4283
@techfortech4283 5 лет назад
Keshu is a real rockstar(ലൈക്‌ കിട്ടാനുള്ള അവസാന ശ്രമം )
@muhammedk4702
@muhammedk4702 5 лет назад
Correct
@neethurajesh292
@neethurajesh292 5 лет назад
Uppum
@naaninaaninaani3782
@naaninaaninaani3782 4 года назад
KESU മുത്താണ്കൗണ്ടർ രാജൻ
@briju0953
@briju0953 2 года назад
🤣🤣
@skirmisher9701
@skirmisher9701 5 лет назад
പാവം മുടിയൻ തേങ്ങ പൊതിച്ച പൊതിച്ച മടുത്തു... കേശുവിനെക്കൊണ്ട് തേങ്ങ pothippikkunna തീരുമാനം പൊളിച്ചു 😘😘😘😘
@manubenzai1629
@manubenzai1629 5 лет назад
Penn makkalundhayittum thegha podhippikkunad aannughalaaaa 👍🏻👍🏻👍🏻😬😬😬😬
@skirmisher9701
@skirmisher9701 5 лет назад
@@manubenzai1629 😑
@USER-ph3ue
@USER-ph3ue 5 лет назад
Pravasi fans 🇦🇪🇦🇪🇦🇪 ആണായിട്ട് ലോകത്ത് ജനിച്ചിട്ട് ഉണ്ടെങ്കിൽ അവർ ഈ ലോകത്ത് എന്തെങ്കിലും ജോലി ചെയ്യാൻ ബാധ്യസ്ഥരാണ് Kashuuuuu mass daaaa💪💪💪
@musicbox9063
@musicbox9063 5 лет назад
Hlo ningal gulf l ano njn +2 kayinn iti ac mechanic edukkan nokkuvaan avde nalla scop ulla paripadi ano pllzz rply
@USER-ph3ue
@USER-ph3ue 4 года назад
Nite number msg chayeee Eppo oru channs und
@varghesept3859
@varghesept3859 4 года назад
OK with your day and
@aadilashihana1572
@aadilashihana1572 5 лет назад
ലെച്ചുവിന്റെ വട്ട് മാറിയോ എന്നറിയാൻ ഈ episode ന് കാത്തിരുന്ന ലെ ഞാൻ 😑
@saranyavkurupsaranya5102
@saranyavkurupsaranya5102 5 лет назад
Aadi Shiha sathyam😔
@angeljohrai8613
@angeljohrai8613 5 лет назад
me too 😖😖😖
@jamshidajamshida9248
@jamshidajamshida9248 5 лет назад
Njanum
@skirmisher9701
@skirmisher9701 5 лет назад
That is just a part
@hari86hari
@hari86hari 5 лет назад
Yes....I was also waiting...
@preethipv2474
@preethipv2474 5 лет назад
കേശു ഒരു സംഭവം തന്നെയാ......പൊളിച്ചു.കേശു ഫാന്‍സ് ലൈക്ക് .
@abdullanjr5054
@abdullanjr5054 5 лет назад
"പക്ഷെ ഒരു കുഴപ്പമുണ്ട് ചിറ്റപ്പന്റെ ചേട്ടനല്ല എന്റെ ചേട്ടൻ " keshu rocks
@vlogsofsachintsathian1007
@vlogsofsachintsathian1007 5 лет назад
Enik LUCIFER dialogue orma vannu,,,, Athinu nintea thandhayalla entea thandha,,,, Arkenkilm orma vanno?
@siiiuuuuuuuuuu
@siiiuuuuuuuuuu 5 лет назад
മുടിയന്റെ bodham poyi എന്ന വീഡിയോ കണ്ടവരുണ്ടോ
@noushadkottayil6325
@noushadkottayil6325 5 лет назад
അത് കണ്ട് അന്ന് പോയ ബോധം ഇപ്പോഴും വന്നിട്ടില്ല.... എന്ത് വെറുപിൽ ആണ്
@pretheeshmp1936
@pretheeshmp1936 5 лет назад
Yes
@youtech4286
@youtech4286 5 лет назад
Yes
@sayee3
@sayee3 5 лет назад
athu kandavarude bodham poyi
@kenzafidha8561
@kenzafidha8561 5 лет назад
Athu kandu ente kili pozhi
@rohithrajan4846
@rohithrajan4846 5 лет назад
14:07 ചിറ്റപ്പാ ഉപദേശം ഒക്കെ കൊള്ളാം... പക്ഷെ ചിറ്റപ്പന്റെ ചേട്ടൻ അല്ല എന്റെ ചേട്ടൻ... കേശു റോക്ക്സ്😂😂😂
@riswanshameer2836
@riswanshameer2836 5 лет назад
"ഴ" യും "യ" യും തിരിച്ചറിയാത്ത കേശുനെ കൊണ്ട് തേങ്ങാപൊതിപ്പിച്ചത് ശെരിയായില്ല.... കുഞ്ഞല്ലേ ആയുധം വെച്ചുള്ള കളിയാ..... കേട്ടോ നീലൂ ചേച്ചി....😀😀
@vargeespt6838
@vargeespt6838 5 лет назад
we really Zen
@GeekyMsN
@GeekyMsN 5 лет назад
ഇങ്ങനെ ബാലു ചേട്ടൻ ഇല്ലാതെ എന്താ നിങ്ങൾ ഈ കാണിക്കുന്നെ.. രണ്ട് എപിസോടിൽ ഉണ്ടെങ്കിൽ പിന്നെ പത്തു എപിസോടിൽ കാണില്ല... ഇതിപ്പോ കുറേ ദിവസം കൊണ്ട് ഇങ്ങനെ ആണല്ലോ... Miss u Balu chetaa....
@lasithasumesh8787
@lasithasumesh8787 5 лет назад
Film kittikkanum
@DileepKumar-py9hm
@DileepKumar-py9hm 5 лет назад
Bore akunnu
@anoopanil2054
@anoopanil2054 5 лет назад
കേശുവിന്റെ സ്റ്റാർട്ടിങ് ഡയലോഗ് കലക്കി, ലാലേട്ടന്റെ മികച്ച ഡയലോഗിൽ ഒരെണ്ണം
@divyaraj641
@divyaraj641 5 лет назад
'ഉപ്പും മുളകും 'ഈ സീരിയലിനു പറ്റിയ ഏറ്റവും നല്ല പേര് എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ
@vishakvis1455
@vishakvis1455 Год назад
എന്തുകൊണ്ട് ആ പേര് ഈ സീരിയലിന് യോജിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നു ??
@Noufi_2210
@Noufi_2210 5 лет назад
പാറുക്കുട്ടി ❤😍'മിട്ടായി '
@raihanaa3891
@raihanaa3891 5 лет назад
കമന്റ്സ് വായിച്ചോണ്ട് കാണുന്നത് കൊണ്ട് ഇതുവരെ full screenil ഉപ്പും മുളകും കണ്ടിട്ടില്ല.
@ajsala.k9235
@ajsala.k9235 5 лет назад
Njanum
@nusaibanisa7486
@nusaibanisa7486 5 лет назад
ഹായ്.... നീലു ചേച്ചി മുടി വെച്ചേ....😃😃ഇപ്പോ ഒന്നൂടെ സുന്ദരി ആയി..😍
@straightway1364
@straightway1364 5 лет назад
പാറുകുട്ടിയുടെ ചിരിയും കളിയും ഇഷ്ടമുള്ളവര്‍ക്ക് ഇവിടെ ലൈക് അടിക്കാം...
@GBmedia10
@GBmedia10 5 лет назад
കേശുവിന്റെ വർത്തമാനം ഇഷ്ടമൊ ള്ളവർ കൊടുക്കു ചെറക്കെനൊരു Like👍
@mkbiro
@mkbiro 5 лет назад
A word .. don’t encourage Paru kutty to have a water bottle around her neck all the toe .?? It’s not safe .. it can tangle around her neck ..
@shanavasmkshanu7516
@shanavasmkshanu7516 5 лет назад
എന്തോ കോശൂനെ ഭയങ്കര ഇഷ്ടാ,,,😍😍
@rajkumarparuthipully3599
@rajkumarparuthipully3599 5 лет назад
Keshu muthaa
@risvanan6844
@risvanan6844 5 лет назад
കോശു 😂😂😂
@hdhdhhshdhhxgxzz5192
@hdhdhhshdhhxgxzz5192 5 лет назад
keshu speling thethan
@mahfismidlaj8537
@mahfismidlaj8537 5 лет назад
@@hdhdhhshdhhxgxzz5192 thethan Alla thettan
@neethusathian5392
@neethusathian5392 5 лет назад
@@mahfismidlaj8537 thettanu
@user-bc2sf1pc4t
@user-bc2sf1pc4t 5 лет назад
ലച്ചു വീണ്ടും സുന്ദരി ആകണല്ലോ
@subairsubairibrahim1699
@subairsubairibrahim1699 5 лет назад
അപ്പൂപ്പന്റെയും, കൊച്ചു മോന്റെയും കടന്നു വരവ് കണ്ടപ്പോ വല്ലാത്തൊരു ഫീലിംഗ്..
@naveenram3685
@naveenram3685 5 лет назад
ചിറ്റപ്പന്റെ ചേട്ടൻ അല്ലാ എൻ്റെ ചേട്ടൻ ....... കേശു rocks.,👍👍👍👍👍👍
@varghesept3859
@varghesept3859 4 года назад
But I was just about
@athulraj8094
@athulraj8094 5 лет назад
ചിറ്റപ്പന്റെ ചേട്ടൻ അല്ല എന്റെ ചേട്ടൻ 😂😂😂 Lucifer keshu 😅
@vargeespt6838
@vargeespt6838 5 лет назад
chi new date
@varghesept3859
@varghesept3859 4 года назад
Mgmt don't want to
@NIJITH-dz9zl
@NIJITH-dz9zl 5 лет назад
സ്വന്തം അച്ഛന്റെ വീട്ടിൽ പോകാൻ ആഗ്രഹിക്കാത്ത കുട്ടികൾ ഉണ്ടാവുമോ?പാവം കേശുവും ശിവയും
@varghesept3859
@varghesept3859 4 года назад
Via email and the other
@varghesept3859
@varghesept3859 4 года назад
of the same time as well
@Farhaan4180
@Farhaan4180 5 лет назад
എല്ലാവരും ഒരു കുടുംബത്തിലാണെങ്കിലും സംസാരത്തിന്റെ ശൈലി വേറെ വേറെ ആണ്
@afsal-theaspirant2727
@afsal-theaspirant2727 5 лет назад
Kesu - Pathanamthitta Lechu , Neelu - Ernakulam Sivani - Thrissur Balu - Trivandrum Mudiyan - Ernakulam Pinna engane same style language varum 😋
@sandramolshaju954
@sandramolshaju954 5 лет назад
parukutty eath district aanennu ariyuvo
@afsal-theaspirant2727
@afsal-theaspirant2727 5 лет назад
Oachira , Kollam
@happylife5361
@happylife5361 5 лет назад
@@afsal-theaspirant2727 diversity
@akhilps3571
@akhilps3571 5 лет назад
പാലാരിവട്ടം പാലത്തിന്റെ മോളിൽ വെച്ച്...😂😂😂
@vargeespt6838
@vargeespt6838 5 лет назад
we should all
@varghesept3859
@varghesept3859 4 года назад
Zrj ef by myself
@varghesept3859
@varghesept3859 4 года назад
you and the same time
@jaleelmk4594
@jaleelmk4594 5 лет назад
😘പാറു കുട്ടിയുടെ😘 ചിരി എന്ത് cute alle Like pls 🙏🏽
@deepesh2106
@deepesh2106 5 лет назад
-parukutty u r amazing cute and nothing to say r a blessed kid of GOD
@sweetysofficial8922
@sweetysofficial8922 5 лет назад
ഇന്നത്തെ ലൈക്‌ നമ്മുടെ കെളവൻ കേശുവിനു
@GBmedia10
@GBmedia10 5 лет назад
പാൽ മേടിച്ചോണ്ട് കേശു വന്നിട്ടും ചായ പിന്നേം കട്ടൻ...... ശരിയെന്ന് തോന്നുന്നവർക്ക് അടിക്കാം ഒരു Like👍
@sanujose2196
@sanujose2196 5 лет назад
Sivede prethishetham
@adithilakshmi4730
@adithilakshmi4730 5 лет назад
Athu nerathe anathivechathakum
@GBmedia10
@GBmedia10 5 лет назад
@@adithilakshmi4730 but still, I didn't see that they were having milk tea.
@sorajvenjaramood762
@sorajvenjaramood762 5 лет назад
Godwin Raju .
@donmathew1769
@donmathew1769 5 лет назад
Paalu vaangiyathu paarukutticku vendiya..
@shanavasmkshanu7516
@shanavasmkshanu7516 5 лет назад
പഞ്ചാര പാറൂ,🙂🥰🥰🥰
@skirmisher9701
@skirmisher9701 5 лет назад
വില്ലാളി വീരനിവൻ കേശു.... വീടിനെന്നും രക്ഷകനിവാൻ കേശു... 😅😅😅😅
@AbdulHameed-ho2gj
@AbdulHameed-ho2gj 5 лет назад
ലെച്ചു മാങ്ങ തിന്നുന്നത് കാണുമ്ബോൾ കൊതി വന്നവർ ലൈക്കടിച്ചോ 😉😉
@muhammedkunhi7274
@muhammedkunhi7274 5 лет назад
Oooo manga vayil vellam vannu
@nihmamubarak4438
@nihmamubarak4438 5 лет назад
Lachunte vatt evde poyi?? 😕🤔
@secret-574
@secret-574 5 лет назад
Njanum akkaryam ang maranneeni😎thnks sis
@nihmamubarak4438
@nihmamubarak4438 5 лет назад
Always welcome 😘
@sammohan21
@sammohan21 5 лет назад
Pandu continuations undakumayirunnu...
@footballstatusmalayalam3752
@footballstatusmalayalam3752 3 года назад
Lachuntw vatt evde poyi??😕🤔
@rayyashahid3393
@rayyashahid3393 5 лет назад
Aanmakkale kond thenga podhippikkunna Neeluchechikk oru like tharo. Girls mathram Joli cheidha porallo alle
@PAVaishnavUS
@PAVaishnavUS 5 лет назад
Lachu the song was super😁😁
@sharhanc
@sharhanc 5 лет назад
അങ്ങനെ ആ സ്വപ്നവും നടന്നു.... First comment
@vargeespt6838
@vargeespt6838 5 лет назад
but can get
@varghesept3859
@varghesept3859 4 года назад
Jfj has a new phone
@sumeshks97
@sumeshks97 4 года назад
കേശു ശിവാനി ശെരിക്കും സഹോദരൻ സഹോദരി അന്നോ 😍😍
@vasudhap5317
@vasudhap5317 5 лет назад
Parukuttyude cuteness 😍😍😚😚😚 oru rakshayum ella 😘😘😘😍 Parukutty fan ❤❤
@vargeespt6838
@vargeespt6838 5 лет назад
let him can
@vargeespt6838
@vargeespt6838 5 лет назад
the BC my kids
@fathimaneduvanchery729
@fathimaneduvanchery729 5 лет назад
School marumbo keshunu sangadam ille?? Aleena francis 😜
@chuppichuppi6187
@chuppichuppi6187 5 лет назад
Ohhh ohhhh ath shariyanaloo
@siyamuddinsarthal7862
@siyamuddinsarthal7862 5 лет назад
😀
@fathimaneduvanchery729
@fathimaneduvanchery729 5 лет назад
@@Sunu-xm6zs സിമന്റോ?
@fathimaneduvanchery729
@fathimaneduvanchery729 5 лет назад
@@Sunu-xm6zs 😂😃
@ajmalkadathoor9223
@ajmalkadathoor9223 5 лет назад
100 കമന്റസിനുള്ളിൽ ഒന്നാവൻ കഴിഞ്ഞു😋😜
@fffggfddg3985
@fffggfddg3985 5 лет назад
Kalaki
@varghesept3859
@varghesept3859 4 года назад
Last year old are
@dhaneshkp3519
@dhaneshkp3519 5 лет назад
പ്രബന്ധം എഴുതി കിളി പോയ ലെച്ചു വിന്റെ കിളി വന്നോ
@sandramolshaju954
@sandramolshaju954 5 лет назад
vannu.chittappan aadhyam lechune onnu akkitayath shredhichayirunno
@Kirananu46
@Kirananu46 5 лет назад
Anikk oru like tharamo ente birthday anu😊😊😊
@Kirananu46
@Kirananu46 5 лет назад
Tnx broiii
@gopukumarayyappanpillai7709
@gopukumarayyappanpillai7709 5 лет назад
100amathe like entae vaga
@Kirananu46
@Kirananu46 5 лет назад
@@gopukumarayyappanpillai7709 😍😍
@sandramolshaju954
@sandramolshaju954 5 лет назад
happy birthday kiran bro🎂🎂🎂🎂🎂🍰🍰🍰🍰🍰
@saraths3912
@saraths3912 5 лет назад
ഉപദേശം കൊള്ളാം ചിറ്റപ്പാ.. പക്ഷെ ചെറിയൊരു പ്രേശ്നമുണ്ട്.. ചിറ്റപ്പന്റെ ഏട്ടൻ അല്ല എന്റെ ഏട്ടൻ
@varghesept3859
@varghesept3859 4 года назад
This morning and
@varghesept3859
@varghesept3859 4 года назад
she was a new phone
@wizardwizu9558
@wizardwizu9558 5 лет назад
അവിടെ വെച്ച് ഞാൻ എന്റെ പ്രേമം നിനക്ക് തരും ❣️
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
ഉപ്പും മുളകിൽ പഴയതു പോലെ ആർക്കും perform ചെയ്യാനുള്ള ചാൻസ് കിട്ടുന്നില്ല.... കോമഡി യും കുറയുന്നു.... ആ പഴയ ബാലു അണ്ണനെ തിരിച്ചു കൊണ്ട് വരൂ....
@vishnuhz5997
@vishnuhz5997 5 лет назад
പാറുക്കുട്ടി ഫാൻസ് like അടിച്ചേ
@varghesept3859
@varghesept3859 4 года назад
Lmaoo and the same
@rejileshvilayattoor7173
@rejileshvilayattoor7173 5 лет назад
മുടിയനെ പോലെ പണിയൊന്നുമില്ലാത്ത ഒരു ജോലി കിട്ടണം....എന്നിട്ട് 5000 ത്തിന്റെ അഞ്ച് ചിട്ടിക്ക് കൂടണം,3000 ത്തിന്റെ മൂന്ന് ചിട്ടിക്കും കൂടണം ബാക്കി വീട്ടിലും കൊടുക്കണം
@vargeespt6838
@vargeespt6838 5 лет назад
the ndu xghc Zen
@varghesept3859
@varghesept3859 4 года назад
OJ much as well I'm sorry
@varghesept3859
@varghesept3859 4 года назад
use the same time I have
@muhammedshanil938
@muhammedshanil938 5 лет назад
Keshuvinte vaakkukal kand chiri vannavar like cheyy
@raphyvlogs4127
@raphyvlogs4127 5 лет назад
🥰 പാറുകുട്ടി ഇസ്‌തം 🥰
@entertainmentspace8363
@entertainmentspace8363 5 лет назад
Flowers comedy just subscribed for uppum mulakum
@TrollKerala01
@TrollKerala01 5 лет назад
ചിറ്റപ്പൻ റെ ചേട്ടൻ അല്ല എൻറെ ചേട്ടൻ കേശു mass dialogue
@padmashankarnair8677
@padmashankarnair8677 5 лет назад
ഭവാനി അമ്മയെ ഒഴിവാക്കരുത് എന്നാണ് എന്റെ അഭിപ്രായം. തോക്കെടുക്കാൻ വരട്ടെ! ഒത്തിരി potential ഉള്ള കഥാപാത്രമാണ്,അഭിനയമികവ് കൊണ്ട് മനസ്സിൽ ഒരു ഇടം നേടിയ അഭിനേത്രി... അവരുടെ personal ലൈഫ് പബ്ലിക് ആയപ്പോൾ ചില അപ്രിയ സത്യ ങ്ങൾ പുറത്ത് വന്നു... എന്നിരുന്നാലും അതിന്റെ പുറകെ പോയി നാം എത്ര മാന്യരാണ്?!ഇവിടെ വീഡിയോകൾ കിട്ടാനായി ചിലർ പരക്കം പായുന്നത് കണ്ടൂ :D മറ്റു serials ല്‌ നിന്നും വ്യത്യസ്തമായി ഒരു അമ്മായി അമ്മ മരുമകൻ combo ഇത്ര entertain ചെയ്യിപ്പിച്ചത് ബാലു --ഭവാനിയമ്മ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നവരുടെ മികവാണ്. ഒരു അടാർ character combination ആണ്,on screen. ഇപ്പൊൾ UM miss ചെയ്യുന്ന comedy element തരാൻ പറ്റുന്ന characters..ഭവാനി അമ്മയെ ഒഴിവാക്കിയാൽ ആ വിടവ് നികത്താൻ ബുദ്ധിമുട്ട് ആയിരിക്കും. Please give her a second chance! NB എന്നെ ഒന്നും ചെയ്യല്ലേ ഞാൻ പാവമാ ഇനി ഉടനെ നിങ്ങടെ കൺവെട്ടത്ത് വരില്ല _/\_
@chrisjof1320
@chrisjof1320 5 лет назад
I agree
@cicymathew736
@cicymathew736 5 лет назад
Yss
@gangalekshmy6604
@gangalekshmy6604 5 лет назад
Avarini varuoooi...mattulavare face cheyyanulla budhimutukanille
@AbdulHameed-ho2gj
@AbdulHameed-ho2gj 5 лет назад
bhavani amma poyi ennu aaru paranju
@manics3552
@manics3552 5 лет назад
@@AbdulHameed-ho2gj poyilla
@jomolemuth5818
@jomolemuth5818 5 лет назад
Thug life keshu 😎😎 😍😍 gas theernnu..aarde? ? 😝😝😶
@jineshmelathnair5230
@jineshmelathnair5230 5 лет назад
അങ്ങനെ കേശുവിനും ജീവിതമായി 👍😅
@Born_To_Think
@Born_To_Think 5 лет назад
എന്റെ സ്വാതന്ത്ര്യം ഒക്കെ പോയടി ശിവാ... ഞാൻ ഇപ്പൊ വെറും ഒരു യന്ത്രം മത്രമാണ്.... അമ്മയുടെ ആജ്ഞകൾ ഒക്കെ അനുസരിക്കുന്ന ഒരു യന്ത്രം But എനിക്ക് ആ യന്ത്രമാവാൻ ഒരുപാട് ഇഷ്ട്ടമാണ് .. എന്റെ അമ്മയുടെ ആജ്ഞകൾ അനുസരിക്കുന്ന ഒരു യന്ത്രം
@tarzonn8816
@tarzonn8816 5 лет назад
ഇന്നലത്തെ ബാക്കി കാണാൻ വന്നു ശശി ആയവർ ലൈക്
@anuvarun5080
@anuvarun5080 5 лет назад
Kesu nu pattiya aniyathiyaa paarukutty ingane poyal kesu pattini aakum
@DREAM_RIDER77
@DREAM_RIDER77 5 лет назад
7:40 Neelu ammaykk anju makkalane Anjaman omana paruvane ☺️ Panjaravatu nadanu paru paranjara paru enna peru vannu 😊 😍😍😍
@muhammedkunhi7274
@muhammedkunhi7274 5 лет назад
Good diolog
@user-bm5ig5lb1r
@user-bm5ig5lb1r 5 лет назад
ഉപദേശമൊക്കെ കൊള്ളാം പക്ഷെ ചെറിയൊരു പ്രേശ്നമുണ്ട് ചിറ്റപ്പന്റെ ചേട്ടനല്ല എന്റെ ചേട്ടൻ 😎
@merlinloveshore9658
@merlinloveshore9658 5 лет назад
ലെച്ചു വിന്റെ മൂക്കുത്തി 😘 മൂക്കുത്തി ഇഷ്ടം ഉള്ളവർ ആരൊക്കെ?? 😁😁😁
@smile_explode
@smile_explode 5 лет назад
Aarokke aanu enne pole episode kandukond comment vayikkunne
@karthikasatheesh5822
@karthikasatheesh5822 5 лет назад
പാറുകുട്ടിയുടെ ചിരി കാണാൻ എന്ത് ഭംഗിയാ
@shamnasworlds4773
@shamnasworlds4773 5 лет назад
Lechu chechi so beautiful today
@munavirmtr9857
@munavirmtr9857 5 лет назад
nafeesa Faisal athum nokki nino
@coronachinesevirus8808
@coronachinesevirus8808 5 лет назад
nafeesa Faisal Lechu eppolum Sundari thanneyanu
@muhammedasif7929
@muhammedasif7929 5 лет назад
53 views 147 like 3 dislike 73 comments
@sh__4d350
@sh__4d350 5 лет назад
*ഉപദേശം കൊള്ളാം ചിറ്റപ്പ... പക്ഷെ ഒരു പ്രശ്നം ഉണ്ട്... ചിറ്റപ്പന്റെ ചേട്ടൻ അല്ല എന്റെ ചേട്ടൻ* 😎😎😎
@user-qz9vq4kj4h
@user-qz9vq4kj4h 5 лет назад
Ambow,കേശു lucifer ലെ dialogue പറന്നത് ആരൊക്കെ ശ്രദ്ധിച്ചു
@nasareenapp1847
@nasareenapp1847 5 лет назад
ലച്ചു പാറു കോമ്പിനേഷൻ ഇഷ്ടമുള്ളവർ Like അടിച്ചേ
@modniyas2804
@modniyas2804 5 лет назад
ഈ വീട് ഒരു പഞ്ചായത്ത് ആയി പ്രഖ്യാപിച്ചുടെ അത്രക്കും ജനസംഖ്യ ഉണ്ടല്ലോ 😂👌
@anandhubm6571
@anandhubm6571 5 лет назад
😂
@modniyas2804
@modniyas2804 5 лет назад
Anandhu B M 😜
@babujase9975
@babujase9975 5 лет назад
Innu lachuvine shredhichille...sundhariyayittundallo😉
@fidhascookvlog7454
@fidhascookvlog7454 5 лет назад
Mmmb😀😀 broiii suganoo
@echuechuzzz4009
@echuechuzzz4009 5 лет назад
@@anandhubm6571 എവിടാണ് bro 🤔🤔
@abhiwiz2632
@abhiwiz2632 5 лет назад
പാറുകുട്ടിയെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ like adi
@Noufi_2210
@Noufi_2210 5 лет назад
ഇനി ശിവാനി ക് ലെച്ചു ന്റെ duty കൂടെ കൊടുത്താൽ അടിപൊളി ആയി...
@jinsyrijeesh5929
@jinsyrijeesh5929 5 лет назад
Correct.
@Robin-hy4hb
@Robin-hy4hb 5 лет назад
ലൈക് കിട്ടിയാൽ ഒന്നും കിട്ടില്ലാ പിന്നെ മനസിന്‌ ഒരു സുഖം അത്രേ ഉള്ളു അത് കൊണ്ടാണ് എല്ലാരും ചോദിക്കണത്
@mariaagnestomy7315
@mariaagnestomy7315 5 лет назад
അല്ല കേശു കുട്ടൻ, ഇനി എങ്ങനെ അലീന ഫ്രാൻസിസിനെ കാണും സ്കൂൾ മാറാൻ പോവല്ലേ??? അല്ലെങ്കിൽ പിന്നെ സുഷമയുടെ മകൾ ആയിരിക്കണം അലീന ഫ്രാൻസിസ്???? അതും നടക്കില്ല
@praveenpiravom
@praveenpiravom 5 лет назад
മുടിയന്റെ joli മൊത്തം കേശുന് കിട്ടി... ലേച്ചുന്‍റെ പണി ശിവാ... അടുത്തത് വരുന്നുണ്ട്..
@anands5896
@anands5896 5 лет назад
പണി എടുക്കാൻ ഇളയതും ഇല്ല മൂത്തതും ഇല്ല ഇപ്പഴും വീട്ടിലെ പണി ഒറ്റയ്ക്കുചെയ്യുന്ന എന്നെപോലെ എത്രപേരുണ്ട് 😁😁
@user-xk5cg6db7f
@user-xk5cg6db7f 5 лет назад
ഫസ്റ്റ് 💪 ഇന്നും പാറൂന്റെ കഴുത്തിൽ വാട്ടർ ബോട്ടിൽ ഉണ്ടല്ലോ....
@riswanana
@riswanana 5 лет назад
Pine ithrem kazhijat 1st ena ayeee
@user-xk5cg6db7f
@user-xk5cg6db7f 5 лет назад
ആഗ്രഹം പറഞ്ഞതാ
@riswanana
@riswanana 5 лет назад
Oh pineyy
@user-xk5cg6db7f
@user-xk5cg6db7f 5 лет назад
@@riswanana 😀😀
@mohamedyasin6989
@mohamedyasin6989 5 лет назад
14:07 കേഷു നെടുമ്പള്ളി...😜
@varghesept3859
@varghesept3859 4 года назад
Via email and the one
@shahabanmuhammed
@shahabanmuhammed 5 лет назад
Kesu rocks✌🏻😆
@mrafeeq3389
@mrafeeq3389 5 лет назад
I'm from karnataka. I watch all episodes evdrydy without missing. I love you uppum molagum team... 😘😘
@sabusworld9095
@sabusworld9095 5 лет назад
പാറുട്ടി ഫാൻസ്‌ ഉണ്ടോ
@siyadsherif4479
@siyadsherif4479 5 лет назад
ഭാസി അണ്ണൻ വന്നല്ലോ 😜 ഇനി രമ, ശ്രീ... അങ്ങനെ എല്ലാവരും മടങ്ങി വരട്ടെ.... പഴയപ്രൗഢി തിരിച്ചു വരട്ടെ...
@anu-jb7gg
@anu-jb7gg 5 лет назад
Miss u sreekuttan
@myname9275
@myname9275 5 лет назад
Ammoma
@siyad3457
@siyad3457 5 лет назад
കഴിഞ്ഞ എപ്പിസോഡിൽ ലച്ചുവിന്റെ വട്ട് ഇതിൽ ഉണ്ടാവും എന്ന് കരുതി വന്നത് ഞാൻ മാത്രം ആണോ.
@rinunasri8904
@rinunasri8904 5 лет назад
Comments nokan keyariyappo ellathum first ennu ...appo sherikkum aara first😹😹adiche...
@pulimrrugan1315
@pulimrrugan1315 5 лет назад
നീലു അമ്മയെ കുറിച് choichillla 😜😜
@teencraft9602
@teencraft9602 5 лет назад
ഒന്ന് മുതൽ 863 episode ഉം കണ്ടു ആദ്യമായിട്ടാണ് ഒരു comment ഇടുന്നത് എനിക്ക് കുറച്ചു like തരുമോ please 😔
@JonathanFlex2
@JonathanFlex2 5 лет назад
ഇന്നലത്തെ എപ്പിസോഡിന്റെ ബാക്കി എന്തിയെ, നശിപ്പിച്ചു, 😥😥
@SilverSceptre
@SilverSceptre 5 лет назад
Bhasichettan pinnem missing aa?
Далее
Uppum Mulakum│Flowers│EP# 864
18:09
Просмотров 1,3 млн
Uppum Mulakum│Flowers│EP# 885
19:51
Просмотров 1,7 млн
Как подписать? 😂 #shorts
00:10
Просмотров 454 тыс.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,6 млн
Uppum Mulakum│Flowers│EP# 865
17:25
Просмотров 1,4 млн
Flowers Uppum Mulakum | Episode 814
22:48
Просмотров 1 млн
Flowers Uppum Mulakum | Episode 896
18:43
Просмотров 611 тыс.
Uppum Mulakum│Flowers│EP# 882
17:21
Просмотров 1,6 млн
Uppum mulakum 2 episode 365
21:58
Просмотров 1,7 млн
Flowers Uppum Mulakum | Episode 803
20:51
Просмотров 374 тыс.
Flowers Uppum Mulakum | Episode 840
20:34
Просмотров 406 тыс.
Uppum Mulakum│Flowers│EP# 894
19:32
Просмотров 2,9 млн
Как подписать? 😂 #shorts
00:10
Просмотров 454 тыс.