Тёмный
No video :(

Uppum Mulakum│Flowers│EP# 868 

Flowers Comedy
Подписаться 14 млн
Просмотров 2,1 млн
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@madhumohanannk111
@madhumohanannk111 5 лет назад
DAlLY ഓരോ SCRIPT കണ്ടുപിടിക്കുന്ന SCRIPT WRITTER ക് ഇരിക്കട്ടെ ഇന്നത്തെ LIKE ഉപ്പും മുളകും ഇഷ്ടം ❤❤❤
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 лет назад
@Joel Jacob Jose 850+ എപ്പിസോഡുകൾ ആയി.. കൊടുക്കാവുന്നതിന്റെ പരമാവധി എല്ലാം ഈ പരിപാടിക്ക് കൊടുത്തിട്ടുണ്ട്.. എന്നിട്ടും പുതിയ പുതിയ ആശയങ്ങൾ കൊണ്ട് വരുന്ന സ്ക്രിപ്റ്റ് റൈറ്റർ മാസ്സ് തന്നെയാ.. പിന്നെ പഴയ പോലെ കോമഡി ഇല്ല എന്നുള്ളത് സത്യം. എന്നാൽ ഈ പ്രോഗ്രാം കോമഡിക്ക് മാത്രം ഉള്ളതല്ല എന്ന് പണ്ടേ തെളിയിച്ചതാണ്.. ഇവിടെ എല്ലാം പോകും.
@TheKatChat47
@TheKatChat47 5 лет назад
@@mohammedsuhailvaliyakath6789but ipo valya rasam onnum illa...
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 лет назад
@Joel Jacob Jose ഒരുപാട് ഉണ്ട് അഫ്‌സൽ എഴുതിയ നല്ല കോമഡി എപ്പിസോഡുകൾ.. ഇടക്ക് ഒന്നു rewind ചെയ്യുന്നത് നല്ലതായിരിക്കും
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 лет назад
നിങ്ങൾക്ക് ഒക്കെ ഈ പ്രോഗ്രാമിനോടുള്ള ഇഷ്ടം പോയി എങ്കിൽ എന്തിനാ പിന്നെ കഷ്ടപ്പെട്ട് കാണാൻ വന്ന് നെഗറ്റീവ് comments ഇടുന്നത്.. ഈ പ്രോഗ്രാം ഇപ്പോളും നെഞ്ചിലേറ്റി നടക്കുന്ന ഒരുപാട് പേര് ഉണ്ട് ഇവിടെ.. കുറ്റം പറയാൻ വേണ്ടി ആരും വരണം എന്നില്ല. ഇഷ്ടം പോയെങ്കിൽ കാണണ്ട.. അത്ര തന്നെ
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 лет назад
@Joel Jacob Jose ഒരുപാട് എപ്പിസോഡ് ഉള്ളതുകൊണ്ട് എടുത്തു പറയാൻ പറ്റത്തില്ലാ.. പിന്നെ ലൈകും കമന്റും കൊടുക്കുന്നത് ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെയാ അല്ലാതെ over rate ചെയ്ത് നശിപ്പിക്കാൻ വേണ്ടിയല്ല.. പിന്നെ ഞാനും പണ്ട് തൊട്ട് കാണാൻ തുടങ്ങിയത് തന്നെയാണ്.. എനിക്കൊന്നും ഇതു വരെ ബോർ ആയി തോന്നിയിട്ടില്ല.. ഇവിടെ കമന്റുകളിൽ പോസിറ്റീവ് reviews ആണ് കൂടുതൽ ആയി കാണാൻ സാധിക്കുന്നത് . അതിൽ നിന്നും മനസ്സിലാക്കാം ഈ പ്രോഗ്രാം ഇപ്പോൾ കൊള്ളുല്ല എന്ന് ചിന്തിക്കുന്നവർ താരതമ്യേന കുറവ് ആണെന്ന്..എല്ലാവർക്കും ഒരേ അഭിപ്രായം ആകില്ലല്ലോ.. നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറഞ്ഞു.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.. (അഫ്സലിന്റെ കോമഡി സ്ക്രിപ്റ്റുകൾ കാണണം എന്ന് നിർബന്ധം ആണെങ്കിൽ just check the episodes between 500to800.അത് കണ്ടിട്ട് താങ്കൾക്ക് കോമഡി എപ്പിസോഡ് ആയി തോന്നിയില്ലെങ്കിൽ പിന്നെ എന്നെ പറയരുത് 😅😅😅..ഞാൻ പറഞ്ഞ 300 എപ്പിസോഡുകളും കോമഡി എപ്പിസോഡ് ആണെന്ന് എനിക്കും അഭിപ്രായമില്ല .. അതിന്റെ ഇടയിൽ കുറെ ഉണ്ട് എന്നാണ് ഉദ്ദേശിച്ചത്)
@shonnmiriamtomson6907
@shonnmiriamtomson6907 5 лет назад
ഈയിടെയായി എല്ലാ എപ്പിസോഡിലും നല്ല റോൾ ചെയ്യുന്ന മാങ്ങയ്ക്ക് ഫാൻസ് വല്ലോം ഉണ്ടോ...😁😁😁😁 (NB:- നല്ല പച്ച മാങ്ങ ഉപ്പും മുളകും ഒക്കെ ചേർത്ത് കഴിക്കാൻ ഇഷ്ടമുള്ളവർ കമോൺ...👍👍🤗)
@munavirmtr9857
@munavirmtr9857 5 лет назад
Miriam Miriam Nt mole nombba
@byebye492
@byebye492 5 лет назад
.Hello njanghalude channel onn visit cheyyamo ishttapettal onn subscribe cheyyo pls 500 subs adikariyittund plane undakunna video ok und ഒന്ന് കേറി നോക്കിയേക് 😉😁
@renukaunni5444
@renukaunni5444 5 лет назад
@@munavirmtr9857 .. നോമ്പ് കഴിഞ്ഞു ഒരു 7 ഒക്കെ ആകുമ്പോ കഴിച്ചു നോക്ക്...😋😋😋
@raihanath2556
@raihanath2556 5 лет назад
Miriam Miriam
@fahmitha4446
@fahmitha4446 5 лет назад
Fah mitha
@jaiwinjoy2243
@jaiwinjoy2243 5 лет назад
എനിക്കെന്തെലും പ്രശ്നം വന്നാൽ ചേട്ടന്റെ മുഖം തന്നെയാ മനസ്സിൽ വരിക ... കാരണം അതൊക്കെ ചിന്തിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള കാര്യങ്ങളൊക്കെ എത്രയോ നിസ്സാരം... :ലെച്ചു റോക്ക്സ് 😎
@byebye492
@byebye492 5 лет назад
Hello njanghalude channel onn visit cheyyamo ishttapettal onn subscribe cheyyo pls 500 subs adikariyittund plane undakunna video ok und ഒന്ന് കേറി നോക്കിയേക് 😉😁
@habeeba.c4463
@habeeba.c4463 5 лет назад
Lachu kushump
@najeenasemeer2849
@najeenasemeer2849 4 года назад
Gh
@BTS-cg5rv
@BTS-cg5rv 4 года назад
ലച്ചു 🥰🥰🤩🤩🤩😍😍😍😘😘😘
@mohammedali6922
@mohammedali6922 4 года назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@renukaunni5444
@renukaunni5444 5 лет назад
പാറൂട്ടന്റെ entry😂😍😘😘😘😘😍😍😍😂😂😂😂😂😘😘😍😍😍😘😘😘😘😘
@saleemsalee397
@saleemsalee397 5 лет назад
R by John's bi,hh k
@annsjiji983
@annsjiji983 5 лет назад
👍👍👍😘😘😘
@byebye492
@byebye492 5 лет назад
Hello njanghalude channel onn visit cheyyamo ishttapettal onn subscribe cheyyo pls 500 subs adikariyittund plane undakunna video ok und ഒന്ന് കേറി നോക്കിയേക് 😉😁
@renukaunni5444
@renukaunni5444 5 лет назад
@@byebye492 .. ok chanke.. കട്ട സപ്പോർട്ട്😘😘😘😍😍😍
@reshustalksbyreshma1999
@reshustalksbyreshma1999 5 лет назад
@@byebye492 ithentha elladthum ee cmnt aanallo🤔🙄
@shakkirchapparapadavu8877
@shakkirchapparapadavu8877 5 лет назад
ലച്ചു, ചന്ദന കുറി, മാങ്ങ. ആഹാ അന്തസ്
@saidalavi9669
@saidalavi9669 5 лет назад
Minu
@byebye492
@byebye492 5 лет назад
Hello njanghalude channel onn visit cheyyamo ishttapettal onn subscribe cheyyo pls 500 subs adikariyittund plane undakunna video ok und ഒന്ന് കേറി നോക്കിയേക് 😉😁
@adhnancreations6370
@adhnancreations6370 5 лет назад
ഒന്ന്പോടാ
@sumeshss2106
@sumeshss2106 5 лет назад
Kozhi
@nandakishorps4025
@nandakishorps4025 5 лет назад
എന്നാ പോയി umbada
@madhumohanannk111
@madhumohanannk111 5 лет назад
മുടിയനോടുള്ള ഇഷ്ടം രേഖപ്പെടുത്താനുള്ള cmt😎
@hackerdude2956
@hackerdude2956 5 лет назад
Enthina raga paduthunath
@sreejithachupandy521
@sreejithachupandy521 5 лет назад
മുടിയൻ അടിപൊളിയാ
@najeenasemeer2849
@najeenasemeer2849 4 года назад
Hi hghgfdfzzc
@rafeeqmaranchery7158
@rafeeqmaranchery7158 4 года назад
Super👌👌
@misriyamisriya6435
@misriyamisriya6435 3 года назад
@@sreejithachupandy521 എനിക്കും
@sreevishnu2016
@sreevishnu2016 5 лет назад
കേശുവിന്റെ ആത്മാർത്ഥ പ്രണയം നിങ്ങൾ കാണണം സുഹൃത്തുക്കളെ 😂😂😂😂😂 വയ്യ
@iam_tusharbala
@iam_tusharbala 5 лет назад
അലീന ഫ്രാൻസിസിന്റെ എൻട്രി....💕പാറുകുട്ടീന്റെ എൻട്രി....👌❤😍😍
@santhoshbaby5641
@santhoshbaby5641 5 лет назад
keshuvinte aniyithiyayi abhinayikuna aa kochinte abhinayam verum bora .
@adiladi633
@adiladi633 5 лет назад
@ santhosh baby ..AANO
@iam_tusharbala
@iam_tusharbala 5 лет назад
@@santhoshbaby5641 ഈ ചെറിയ പ്രായത്തിൽ തന്നെ ശിവാനി നല്ല അഭിനയം തന്നെയാണ് കാഴ്ച വെക്കുന്നത്......ഇതിന് മുൻപുള്ള ചില എപ്പിസോഡുകൾ കണ്ട് നോക്കിയാൽ അത് മനസ്സിലാവും....
@sujeeshps9437
@sujeeshps9437 5 лет назад
U r corect.munathekal mechapetathayi thonunu
@varghesept737
@varghesept737 4 года назад
d to get the chance of the
@madhumohanannk111
@madhumohanannk111 5 лет назад
മറ്റുള്ളവർ സ്ക്രിപ്റ്റ് നോക്കി അഭിനയിക്കുമ്പോൾ പാറുക്കുട്ടി അഭിനയിക്കുന്നത് സ്ക്രിപ്റ്റിൽ എഴുതുന്നു പാറുക്കുട്ടി മാസ്സ്
@ArathisParu
@ArathisParu 5 лет назад
karattanw
@thasni8033
@thasni8033 3 года назад
Eyal oru darecter anallo
@sulaimansulaimana7189
@sulaimansulaimana7189 3 года назад
Courrot
@uppummulakummotivation601
@uppummulakummotivation601 5 лет назад
നീലു ചേച്ചി വന്നത് പോലെ ബാലു ചേട്ടനെ കാത്തിരിക്കുന്നവർ ഇവിടെ ലൈക്ക് അടിച്ചേ...!!!
@sajaysaju4869
@sajaysaju4869 5 лет назад
Iam waiting
@abhijithabhy4408
@abhijithabhy4408 5 лет назад
ബാലു സേട്ടൻ 🤩🤩😍😍😍
@arunrobinhood1222
@arunrobinhood1222 5 лет назад
ഞാൻ എപ്പോഴും കാത്തിരിക്കുന്നു
@emisworld8794
@emisworld8794 5 лет назад
Me also waiting
@santhiyamurugesan2121
@santhiyamurugesan2121 5 лет назад
Nanum Balu Anna Vara wait pandren
@shajihanshajihan800
@shajihanshajihan800 5 лет назад
നെയ്യാറ്റിൻകര അമ്മുമ്മ സൂപ്പർ.. നല്ല മുഖഐശ്വര്യം..
@uppummulakummotivation601
@uppummulakummotivation601 5 лет назад
അലീനാ നല്ല ഭംഗി വെച്ചു .. കേശു അലിനാ കല്യാണത്തിന് ശിവ സമ്മതിച്ചിലേകിലും പാറു സമ്മതിക്കും😆😆
@sandramolshaju954
@sandramolshaju954 5 лет назад
athanu paru
@muhammedk4702
@muhammedk4702 5 лет назад
Corect
@DREAM_RIDER77
@DREAM_RIDER77 5 лет назад
😁😁😁
@jayasooryanmp1719
@jayasooryanmp1719 5 лет назад
😝😝😝😝😝😝😝😝😝😝😝😝😝😝
@sidharthsuresh5391
@sidharthsuresh5391 5 лет назад
Eey athinte aavasyam illa Kesu vinu puthiya aale kittum 😂😂😂
@Agent-mf5hx
@Agent-mf5hx 5 лет назад
നെയറ്റിൻകര വച്ച് ഒരു episode ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടേ ഇവിടെ🏡🏡😍😍😍
@jamesswayer8770
@jamesswayer8770 5 лет назад
Me
@Agent-mf5hx
@Agent-mf5hx 5 лет назад
@@user-ff5dq3iq7f me too😍😍
@user-me9ik6sn3j
@user-me9ik6sn3j 5 лет назад
ഒരു മാറ്റവും ഇല്ലല്ലോ
@kiranghoshpa2092
@kiranghoshpa2092 5 лет назад
ഈ ഡയലോഗ് ഒന്ന് മാറ്റി പിടിക്ക്...
@varism21
@varism21 5 лет назад
Mm
@lijimathew1013
@lijimathew1013 5 лет назад
ഉപ്പും മുളകും ഒരിക്കലും തീർക്കരുത് എന്നു ഉള്ളവർ ivide like adikkuu😍😍🥰
@ershadpavalla5968
@ershadpavalla5968 4 года назад
Ok
@QuixerOP
@QuixerOP 3 года назад
😞😖theernnu
@SLOWVEREB
@SLOWVEREB 5 лет назад
സർക്കാർ സ്കൂളിൽ പഠിച്ചവർ adikada ലൈക്‌
@sujeeshps9437
@sujeeshps9437 5 лет назад
Neyatinkara ammoma paranjatha crect padikana piller evdeyayalum padikum
@bsmtalks1686
@bsmtalks1686 5 лет назад
കേശുവിനെ പോലെ അമ്മ അടിക്കാൻ വരുമ്പോൾ വീട്ടിലെ അപ്പുപ്പന്റെയും അമ്മുമ്മയുടെ അടുത്ത് അഭയം തേടിയവർ എത്ര പേരുണ്ട്?
@adilrahman5994
@adilrahman5994 5 лет назад
അലീന വന്നപ്പോൾ പാറുക്കുട്ടിയുടെ മാസ് എൻട്രി കിടുക്കി😘 പാറുക്കുട്ടി ഇസ്തം
@zainulabid2453
@zainulabid2453 5 лет назад
പാറു കുട്ടി ഫാൻസ്‌ 😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩
@littymaryjohn5771
@littymaryjohn5771 5 лет назад
💖💖💖💖💖💖💖😘😘😘
@Ramesh_26993
@Ramesh_26993 4 года назад
I. Love you too
@Ramesh_26993
@Ramesh_26993 4 года назад
hello
@mkd1016
@mkd1016 5 лет назад
ന്റെ പാറുകുട്ട്യേ ഓരോ ദിവസം കഴിയുമ്പോഴും ninte cuteness കൂടിവരുവാ.. എജ്ജാതി ലുക്ക്‌ nb:(ആരും കണ്ണുവെക്കല്ലേ )😘💜😘✌
@Shameerperuvanthodu
@Shameerperuvanthodu 5 лет назад
ആരെയും ഞെട്ടിപ്പിക്കുന്ന മാസ്സ് entry ആണ് നമ്മുടെ പാറുകുട്ടീടെത്...
@jasminekrupajose
@jasminekrupajose 5 лет назад
Parukuttyyy....istam
@praveenatp927
@praveenatp927 5 лет назад
നീലു ചേച്ചി ഇന്ന് ഒരു പ്രത്യേക ഭംഗി ഉണ്ട് 😍😍😘😘 കുറെ നാളുകൾ കഴിഞ്ഞു അലീനകുട്ടിയെ കാണാൻ പറ്റി 💜അന്ന് സ്കൂൾ മാറ്റുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ ഇവിടെ പറഞ്ഞു കുറച്ചു പേർ അലീന ഇല്ലാതെ കേശുന്റെ കാര്യം.. പാവം കേശു ഇനി എങ്ങനെ അലീന ഇല്ലാതെ സ്കൂളിൽ പോവും 😆
@frozenelsa7610
@frozenelsa7610 5 лет назад
Njan chindicha pole thane ann nigalum chindichath !! 😁😁
@praveenatp927
@praveenatp927 5 лет назад
@@frozenelsa7610 😂😂
@frozenelsa7610
@frozenelsa7610 5 лет назад
@@praveenatp927 , 😁😁😁😂 uppum mulakum ishtamano ?? Orrikalum avasanikaruth enn agraham undo ?? 😀😀?? Enik und!💓💖💓💓💓💖💕💗❤
@praveenatp927
@praveenatp927 5 лет назад
@@frozenelsa7610 Uppum mulakum Peruth eshtam 😍😌 minimum paarunte Kalyanam vare povatte 😊 balu Chettante koode kattakk nilkkan bhaasi annanem Kuttu mamanem kondu varanam
@frozenelsa7610
@frozenelsa7610 5 лет назад
@@praveenatp927 , vaalare sheri ann pinne, 2099 vare ith nilkanamm....💘
@rejileshvilayattoor7173
@rejileshvilayattoor7173 5 лет назад
കേശൂ...ശിവയും...മാങ്ങ എടുക്കുന്ന കാഴ്ച രസകരം തന്നെ മനസിന് കുളിർമ നല്കന്നു.പ്രത്യേകിച്ച് പ്രവാസലോകത്ത് നിന്നാകുബോൾ.💖💖💖 ന്യൂ ജനറേഷൻസിന് ഈ കാഴ്ചകൾ സ്വപ്‌നങ്ങളിൽ പോലും അന്യം
@fairoosfairusanju1351
@fairoosfairusanju1351 5 лет назад
Athannee
@mansumm3931
@mansumm3931 5 лет назад
1:23 അപ്പുപ്പൻ കുടുംബ സ്വാത് മാതത്രമേ ഷെയർ ചെയ്യാവു എന്നല്ല എല്ലാം ഷെയർ ചെയ്യണം 😍നല്ലൊരു mesg 👌
@vlogdude4866
@vlogdude4866 5 лет назад
Appo idhonnum areelleeee...mosham😝😝
@anaghasabu1102
@anaghasabu1102 5 лет назад
വിഷ്ണു ചേട്ടനെ പോലെ ചായയിൽ മുക്കിതിന്ന ബിസ്കറ്റിനു കണക്കു പറയുന്ന ഒരു ചേട്ടൻ എനിക്കും ഉണ്ട്...
@rohithhumanistanatheist7174
@rohithhumanistanatheist7174 5 лет назад
Anagha Anuzz 😂😂
@jaleeljafsheela5830
@jaleeljafsheela5830 5 лет назад
👍😃😃😂
@sreesree9875
@sreesree9875 5 лет назад
😁
@swaroopkrishnatp1535
@swaroopkrishnatp1535 5 лет назад
ഞാനും പറയാറുണ്ട് . ഒരു 100 രൂപ കടം ചോദിച്ചിട്ട് തന്നില്ല എന്റെ അനിയൻ തെണ്ടി
@sumasuma6942
@sumasuma6942 5 лет назад
That means you are lucky dear
@sadiqmohd841
@sadiqmohd841 5 лет назад
ലച്ചുവിന്റെ ലുക്ക് കൂടി കൂടി വരുകയാണല്ലോ..😊😊
@sadiqmohd841
@sadiqmohd841 5 лет назад
@@user-ff5dq3iq7f 😉😉
@midhu2187
@midhu2187 5 лет назад
Chandhana kuri thottitta.... 😉
@sadiqmohd841
@sadiqmohd841 5 лет назад
@@midhu2187 😉
@rahulradhakrishnan579
@rahulradhakrishnan579 5 лет назад
Athe athe
@noorshanujum6437
@noorshanujum6437 5 лет назад
hmm kollallo ikkooii
@ayshakalodi2197
@ayshakalodi2197 5 лет назад
നമ്മുടെ അലീന ഫ്രാൻസിസ് ഗുജറാത്തികാരിയാണ് 😍😍 എന്നറിയോ ആർക്കെങ്കിലും 🤓🤓
@arungopi319
@arungopi319 5 лет назад
Subhash
@ayshakalodi2197
@ayshakalodi2197 5 лет назад
@@arungopi319 🤩🤩
@saheersachin9926
@saheersachin9926 5 лет назад
Mm
@sadhikkadavath8818
@sadhikkadavath8818 5 лет назад
പിന്നേ ടമാർ padaril വന്നപ്പോൾ ആണ് arinnath
@jijojijo2902
@jijojijo2902 5 лет назад
Icu
@kuttanshoranur
@kuttanshoranur 5 лет назад
പഴയ സ്കൂളിൽ തന്നെ പഠിക്കണമെന്ന് കേശു പറ ഞ്ഞപ്പോഴേ, കാരണം ഇതായിരി ക്കുമെന്ന് ഊഹിച്ചു.
@GGGaming-uw5wu
@GGGaming-uw5wu 5 лет назад
ചന്ദനം ഇട്ടപ്പോ ലച്ചു കൂടുതൽ സുന്ദരി ആയി അല്ലെ😍😎😎😎
@Luffheeee
@Luffheeee 5 лет назад
*16.54* പാറുക്കുട്ടിയുടെ entry ഇഷ്ടപ്പെട്ടവർ ആരൊക്കെ ഉണ്ട്???💟💟💝
@nithinraj7862
@nithinraj7862 5 лет назад
ഞാൻ ഒരു നെയ്യാറ്റിൻകര കാരനാണ് നമ്മുടെ നാട്ടിൽ വച്ച് ഒരു എപ്പിസോഡിന് ഞങ്ങൾക്ക് താൽപര്യമുണ്ട് നിങ്ങൾക്കോ ഫ്രണ്ട്സ്☺️
@athikaathika9098
@athikaathika9098 5 лет назад
അലീന യുടെ വരവു സൂപ്പർ ആയി അലീന ഫാൻസ്‌ ലൈക്‌......????
@hafis5230
@hafis5230 5 лет назад
🤐
@Arjun-j1k
@Arjun-j1k 5 лет назад
ലെച്ചു ഇന്ന് മാരക look ആണല്ലോ..... ഇതെന്താണ് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ😍😍😍 ചന്ദനക്കുറി pwolichu
@muhammedshadhuli6407
@muhammedshadhuli6407 5 лет назад
lechunta bf ee olippicha mathy😂😂😂
@neslaraghda.k8963
@neslaraghda.k8963 5 лет назад
Pinneyumm thudangi
@shabananasrin9552
@shabananasrin9552 5 лет назад
Kozhi bha bha bha😉😉😉😉
@arunimapr
@arunimapr 5 лет назад
Eyalde cmnt onnum kandillallo enn nookki erikkuvayirunnu . Ethiyallo
@babujase9975
@babujase9975 5 лет назад
Lachoone pati kallkan vandi mathram coment idunna kozhi😉
@SudheerKumar-eb3sj
@SudheerKumar-eb3sj 5 лет назад
ഭാസി അണ്ണനെയും യും ബാലു ചേട്ടൻറെ അച്ഛൻറെയും കോമ്പിനേഷൻ എപ്പിസോഡ് കാണാൻ താല്പര്യമുള്ളവർ അവർ ഇവിടെ ലൈക്കടിക്കൂ
@sidharthsuresh5391
@sidharthsuresh5391 5 лет назад
എന്തൊക്കെ ആയാലും പടവലം തള്ള യും ബാലുവും ആയിരുന്നു കോമ്പിനേഷൻ ആ നായിന്റെ മോൾക്ക് കാമം തീർക്കാൻ കണ്ട നേരം
@rishvlogmh6292
@rishvlogmh6292 5 лет назад
8.55 കുട്ടികാലത്തെ അമ്മേ കാത്ത് നിൽക്കുന്നവർ ലൈക്‌...... ഞാൻ പണ്ട് അങ്ങിനെ ആയിരുന്നു
@vasanthapreman9065
@vasanthapreman9065 5 лет назад
Njanum anganethanneyayirunnu enthenkilum konduvarum enn vicharicha aa nilp
@fathimaneduvanchery729
@fathimaneduvanchery729 5 лет назад
Keshuvinte dialogue kettappo thanne aleenede karyanenn manasilayavar aroke😂
@tiktiksongsong8482
@tiktiksongsong8482 5 лет назад
എനിക്ക് മനസിലായി ഫാത്തിമ
@arungopi319
@arungopi319 5 лет назад
Me..Fathu
@sajeena732
@sajeena732 5 лет назад
Njan
@abhijithabhy4408
@abhijithabhy4408 5 лет назад
Ank, 😂😂
@ashraffajlal2215
@ashraffajlal2215 5 лет назад
ENEKKU
@geethutachuthan1979
@geethutachuthan1979 5 лет назад
ശിവാനി ഇപ്പൊ കൂടുതൽ സുന്ദരി ആയല്ലോ... 😊
@harimpanicker2923
@harimpanicker2923 5 лет назад
മാധവൻ തമ്പി അപ്പൂപ്പൻ പൊളിച്ചു
@roopeshpanakkadu2886
@roopeshpanakkadu2886 5 лет назад
Pinne നമ്മുടെ പാറുകുട്ടിയുടെ വരവും ആഹാ entha ഒരു chiri
@aseesasees7022
@aseesasees7022 5 лет назад
Roopesh Panakkadu blude
@hassankoya3315
@hassankoya3315 5 лет назад
Polichu
@abhiramiabhirami4523
@abhiramiabhirami4523 5 лет назад
Sarkkar schoolil padichever or padikkunnnever undo???
@ismailmuzammilullal9162
@ismailmuzammilullal9162 5 лет назад
Undenkil
@abhiramiabhirami4523
@abhiramiabhirami4523 5 лет назад
@@ismailmuzammilullal9162 undenkillll...chumma irunno...hehhaha
@alavinanakkal
@alavinanakkal 5 лет назад
YES
@aryaammu120
@aryaammu120 4 года назад
abhirami abhirami ,under
@fawasansar6135
@fawasansar6135 3 года назад
Illangil Ni podi poyi pani nok
@nandanasnair8907
@nandanasnair8907 5 лет назад
Vishnu chettante fans arengulum undo engil oru like tharunne😍
@shameert.p426
@shameert.p426 5 лет назад
കേശു x അലീന ഫ്രാൻസിസ് 💑
@realizethereal7832
@realizethereal7832 5 лет назад
😂😂😂
@vrindavijayan4465
@vrindavijayan4465 5 лет назад
നീലു ചേച്ചി ഇന്ന് ന്തോ കൂടുതൽ സുന്ദരീ ആയിട്ടുണ്ടല്ലോ 😍😍😍💓🤘
@Noufal-rs4om
@Noufal-rs4om 5 лет назад
Hai
@joobeljoshy4310
@joobeljoshy4310 3 года назад
Aaa
@vishnupakkaran
@vishnupakkaran 5 лет назад
നെയ്യാറ്റിൻകര അടുത്ത തിരഞ്ഞെടുപ്പിൽ കാണുമോ😆😀😭
@jamsheedsahla9551
@jamsheedsahla9551 5 лет назад
അത് ഞാനിങ്ങെടുത്തു
@renukaunni5444
@renukaunni5444 5 лет назад
@@jamsheedsahla9551 ... 😂😂😂😂😂😂Ath pwolichu
@vishnupakkaran
@vishnupakkaran 5 лет назад
@@jamsheedsahla9551 hehe🙌😍
@vishnupakkaran
@vishnupakkaran 5 лет назад
@@renukaunni5444 pinnalla❤🙌
@taiba-rehinarahim2621
@taiba-rehinarahim2621 5 лет назад
athenikuvenam njaningedukuva enik tharanam
@hareeshkuttappi5495
@hareeshkuttappi5495 5 лет назад
അലീനയുടെ എൻട്രിയേക്കാളും ഒത്തിരി ഇഷ്ട്ടപെട്ടു മ്മ്‌ടെ മുത്തുമണി പാറുകുട്ടിയുടെ മാസ് എൻട്രി 16:53 😘😘😘😘😘😘😘 👌👌👌👌👌😍😍😍😍😍❤❤❤
@motovlogs670
@motovlogs670 5 лет назад
Neyyatinkara house episode venam
@avinashsuccess4671
@avinashsuccess4671 5 лет назад
Mother character came back. God always support for the good ones.uppum mulakum is good.
@avinashsuccess4671
@avinashsuccess4671 5 лет назад
@@shibly6976 dont know ,??
@zankitanandhan2656
@zankitanandhan2656 4 года назад
തമ്ബി അപ്പൂപ്പൻ ശാരദ അമ്മുമ്മ നീലു 'അമ്മ വിഷ്ണു ലെച്ചു കേഷു ശിവ പാറുക്കുട്ടി
@rithinritu5643
@rithinritu5643 5 лет назад
കമന്റ്‌ ബോക്സിൽ നിന്ന് കേശുവിന്റ വാശിക്കുള്ള കാരണം ആദ്യമേ മനസിലായവർ ആരൊക്കെ??
@user-iw5yy4np7r
@user-iw5yy4np7r 5 лет назад
ഹ്വാ.... ഇനി നെയ്യാറ്റിങ്കര എപിസോട് ചോയിക്കാത്ത വീട്യോ ഇല്ല😪 ഇനിപ്പെന്താ ഇതിനൊരു പരിഹാരം
@bsmtalks1686
@bsmtalks1686 5 лет назад
വിഷ്ണുവിനെ പോലെ മൂത്ത കുട്ടി എന്ന നിലയിൽ എല്ലാവരും കുറ്റപ്പെടുത്തൽ ഏറ്റു വാങ്ങി ഇനി അതിനു വേണ്ടി ജീവിതം ബാക്കിയായവർ ഒന്ന് ലൈക്‌ തന്നെ
@ashrafachu4139
@ashrafachu4139 5 лет назад
Lechu aa kuri thottapinne monjathiyayitund
@fathimabinthabdulqadir8858
@fathimabinthabdulqadir8858 5 лет назад
ആദ്യമായിട്ടാ 4 മിനിറ്റുകൾക്കുള്ളിൽ... 😘
@Abhinavmanoj
@Abhinavmanoj 3 года назад
Daaa myraaa
@varism21
@varism21 5 лет назад
*ബാലുവിനെ മിസ് ചെയ്യുന്ന വരുണ്ടോ ഉണ്ടോ😥😥*
@abhijithabhy4408
@abhijithabhy4408 5 лет назад
Njn
@uvaiskolathur2203
@uvaiskolathur2203 5 лет назад
messi topics Nalloonam miss cheyyunnynd baluchettan eshttam
@anuzachariah5351
@anuzachariah5351 5 лет назад
Balu and nelu going to be superstars in cinema All the best 😉😉😉
@sudheeshap8295
@sudheeshap8295 5 лет назад
വാരികുഴിയിലെ കൊലപാതകം എന്ന സിനിമയിൽ ഉണ്ട് നമ്മുടെ അപ്പൂപ്പൻ ആരെങ്കിലും കണ്ടായിരുന്നോ
@meghasr1549
@meghasr1549 5 лет назад
Adyam thanne ithinte climax manasilayavar like adi😄😄😄😄
@niyazs1692
@niyazs1692 5 лет назад
Auto chandran ila Balu ila Navas ila Bhasi ila എന്തര് theappedy
@gayathrigayu4599
@gayathrigayu4599 5 лет назад
Adutha episodil bhasi chettanund
@butterflysmedia4743
@butterflysmedia4743 5 лет назад
ശിവയെ പോലെ അപ്പൂപ്പന്റെ ഉം അമ്മുമ്മേടേം മടിയിൽ കിടന്നു കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവരുണ്ടോ ഫ്രണ്ട്‌സ്.....
@ershadpavalla5968
@ershadpavalla5968 4 года назад
Lachu ; shiva ; vishnu,' keshu ; paru SUPE R
@arshikak.1398
@arshikak.1398 5 лет назад
Full എപ്പിസോഡ് മുടങ്ങാതെ കാണുന്നത് ഞാൻ മാത്രമാണോ..🤔😃
@sachus6433
@sachus6433 5 лет назад
Orikkalum alla
@echuechuzzz4009
@echuechuzzz4009 5 лет назад
Prrrr🤭🤭🤭🤭🤭
@arshikak.1398
@arshikak.1398 5 лет назад
@@sachus6433 നന്നായി.🙄
@arshikak.1398
@arshikak.1398 5 лет назад
@@echuechuzzz4009 😙😙😂😂
@shaheedakp3949
@shaheedakp3949 5 лет назад
അർഷു ഈ പറഞ്ഞത് തള്ളണന്ന് തോന്നിയത് എനിക്ക് മാത്രം ആണോ 😜😜😜😉😉
@shifanath7405
@shifanath7405 5 лет назад
ബാലുവിന്റെ നീലുവിന്റെയും ഫാൻസ്‌ ലൈക് ചെയ്യുഓ... 😀😎
@msalah3999
@msalah3999 5 лет назад
ഞാൻ ഇന്നലെ ടിവിയിൽ കണ്ടു പോരാ യൂട്യൂബിൽ കാണാനാണ് രസം💚
@anjalianju3374
@anjalianju3374 5 лет назад
Comment vayichidk kanoo
@Luffheeee
@Luffheeee 5 лет назад
*മാങ്ങാ കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നവർ ഉണ്ടോ???*
@shamlasheri
@shamlasheri 5 лет назад
16:53 പാറുക്കുട്ടി എന്ത് cute ആണ് ❤😍💖💞😄
@m.subairperumba3174
@m.subairperumba3174 5 лет назад
Kanakam auntiyude veettil ninnum oru episode😍😍
@shifapullat8613
@shifapullat8613 5 лет назад
lachu fans undenkil onnum nookkkaandaa adi like👇I'm a biggest fan of juhi rustag😍😘
@orupavam6949
@orupavam6949 5 лет назад
Njan ond
@nizarudeenbaqavi3242
@nizarudeenbaqavi3242 5 лет назад
11:43 ശിവാനി പറയുന്ന സത്യം അലീനയായിരിക്കുമോ🤔🤔🤔
@user-uc5ru4dq1h
@user-uc5ru4dq1h 5 лет назад
Uppum mulakum swwntham naattil shootting venamennu aagrahamullavar adi like...
@rincerejithomas6660
@rincerejithomas6660 5 лет назад
Swantham nattil aane😂
@klmachans9182
@klmachans9182 5 лет назад
പാറുക്കുട്ടി fans 👍👍👍👍👍👍👍👍👍
@abhilashabhis9373
@abhilashabhis9373 2 года назад
തോന്നിയ പോലെ അഭിനയിച്ചു എല്ലാവരുടെയും ഇഷ്ടം നേടി പാറു മുന്നോട്ട് 😘😘😘
@saifuksd1875
@saifuksd1875 5 лет назад
ലെചൂന്റെ സംസാരം ഇഷ്ടമുള്ളവർ ലൈക് അടിക്ക് 😍
@muhammedk4702
@muhammedk4702 5 лет назад
ബാലു ചേട്ടന്റെയും കേശുവിന്റെയും പാറുവിന്റെയും ഫൻസ് like അടി
@user-rz9ge3dz5w
@user-rz9ge3dz5w 5 лет назад
16.52 പാറുക്കുട്ടിയുടെ Reentry ഇഷ്ട്ടപെട്ടവരുണ്ടോ?🥰🥰
@sachus6433
@sachus6433 5 лет назад
Keshu pwoliyanu ennu abhiprayam ullavar adi oru like👍
@asiffnathinasila5392
@asiffnathinasila5392 5 лет назад
Aleena francis inte varavu ottum pratheekshichilla Super
@mohamed_jifj_p_thanikkal6564
@mohamed_jifj_p_thanikkal6564 5 лет назад
Pr
@fahadvlog1948
@fahadvlog1948 5 лет назад
Neelu chechide hair valuthayallo Ippo nalla bhamgiyundu
@MyDiaryashamayukha
@MyDiaryashamayukha 5 лет назад
Njanum orthu...petennu valarnu
@illiasmt704
@illiasmt704 5 лет назад
ഇവര് ഇങ്ങനെ മാങ്ങ കഴിക്കുന്നത്കാണുമ്പോൾ വിദേശത്ത് (ഞാൻ ബഹ്‌റൈൻ ൽ )ഇരുന്നു കാണുമ്പോൾ വായിൽ വെള്ളം വരുന്നു 😛🤤🤤
@Abhinavmanoj
@Abhinavmanoj 3 года назад
Pidaa
@akhila5234
@akhila5234 5 лет назад
Parukkutty Endhoru sundharikuttyanalle kannu pattathirikkatte chakkara vavakk😘😘😍😍🤗🤗
@rincerejithomas6660
@rincerejithomas6660 5 лет назад
ബാലു ചെട്ടൻ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ....
@justintom8760
@justintom8760 5 лет назад
Kala valu pokkiyapparae tonni entinanennu😂😂😂😂kesu-alina couples fans like adiiii.....😘😘😘
@bsmtalks1686
@bsmtalks1686 5 лет назад
ലെച്ചുവിനെയും ശിവയെയും പോലുള്ള പെങ്ങള്മാറില്ലാത്തത് ആണ് എന്റെ ഒരു വിഷമം.....
@aryaammu120
@aryaammu120 4 года назад
BSM Media ,Vishnu chettaneyum keshuvineyum pollathe angalamar ellathathane ente vishamam
@afnuu8136
@afnuu8136 5 лет назад
Inn neelu chechi sundhari ayikkununu🤗😍
@muhammedshadilpk5391
@muhammedshadilpk5391 5 лет назад
Aleena vannapol nammude parukkutty oodi varunnath kanan nalla bangiind paruuuu😍😍😍
@achurinus4782
@achurinus4782 5 лет назад
നീലു ചേച്ചി ഒരുപാട് സുന്ദരി ആയിട്ടുണ്ട് ഇന്ന് 😍😊😊😊
@gayathrigayu4599
@gayathrigayu4599 5 лет назад
ഇന്ന് എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട് . പാറു Neelu Lachu Shiva Aleena എല്ലാവരും ക്യൂട്ട് ayitund
@ntasee4955
@ntasee4955 5 лет назад
മുടിയനും ഉണ്ട് മോന്ജ് 😍
@gayathrigayu4599
@gayathrigayu4599 5 лет назад
@@ntasee4955 mm
@indhurejeesh7627
@indhurejeesh7627 5 лет назад
Vishu
@mohammedthasleemkp6469
@mohammedthasleemkp6469 5 лет назад
അലീന വന്ന ഒരു എപ്പിസോഡിൽ ശിവക്ക് അലീനയെ പിടിക്കില്ലായിരുന്നല്ലോ ഇത് എന്താണ് കേശു നീ star magicil aleenaye miss cheyunnu പറഞ്ഞല്ലോ രണ്ട് ആഴ്ചക്ക് ശേഷം അലീന star മാജിക്കിൽ vannu പക്ഷെ കേശു ഉണ്ടായിരുന്നില്ല മൂന്ന് ആഴ്ചക്കു ശേഷം അലീന ഉപ്പും മുളകിലും vannu നിന്റെ മിസ്സിംഗ്‌ മാറിയില്ലേ താറാവ് കേശു
@anjaliarts5458
@anjaliarts5458 5 лет назад
Aleenaye kanan nalla bangiyundu
@paruanjana9007
@paruanjana9007 5 лет назад
Mudiyan Lechu Keshu Shiva Paru ,😘😘😘😘😘😘
@angelsalomon951
@angelsalomon951 2 года назад
Lechu Chechi innu Nalla Sundhari Ayittundu 😘😘😘😘😘💓💓💓💓💓💓💓💓💓💙💙💙💙💙💙💙💗💗💗💗💗💕💕💕💕💕💕
@rizwanmohammed8542
@rizwanmohammed8542 5 лет назад
Lechuvine thumbnaililittt ella kozhikale kondum uppum mulakum kanikkunna oru director brilliance😶😶
@Arjun-j1k
@Arjun-j1k 5 лет назад
Aleena Francisനെ കൊണ്ട് വന്ന് കേശൂനെ സന്തോഷിപ്പിച്ച പോലെ...ഈ വല്ല്യളിയൻ ആയ എന്നേം കൊണ്ട് വന്ന് ലെച്ചൂനേം ഒന്ന് സന്തോഷിപ്പിച്ചൂടെ director ചേട്ടാ😄😄😄
@jayanthyanilkumar5851
@jayanthyanilkumar5851 5 лет назад
Innalthe episode kandu nerathe cment iduvanalle😂
@anandhubm6571
@anandhubm6571 5 лет назад
അതൊക്കെ കുറച്ചു ഓവറല്ലേ സേട്ടാ😝........
@arshikak.1398
@arshikak.1398 5 лет назад
Bagido...😂 എന്നെയും Aad ആക്കിക്കോ .. നിനക്കും സന്തോഷിക്കാലോ..😄😄
@TheKatChat47
@TheKatChat47 5 лет назад
Atrak angot veno... Thalan chulum kond nathunn odi varum 🤣😜
@ameensviews8634
@ameensviews8634 5 лет назад
വോ... അത് വ്യേണ്ട....
@fathimaneduvanchery729
@fathimaneduvanchery729 5 лет назад
16:52 parunte aa varav..uyyoo😍😘
@alvinmat
@alvinmat 5 лет назад
നീലു അമ്മെനെ കാണാൻ ഇന്ന് നല്ല ഭംഗി ആയിട്ടുണ്ട് !
@t4thakkali993
@t4thakkali993 5 лет назад
Neyyaattinkara appooppante fans ivide onnu like cheythittu pokko
@sheenaneelakandan4830
@sheenaneelakandan4830 5 лет назад
lachu nalla sundari kutty aavunnund..simple beauty....
@sasnasaleem2788
@sasnasaleem2788 5 лет назад
Star magicil aleena Francisine kandabarundo?
@rockstaer311
@rockstaer311 2 года назад
Lachuu chechy uyir😘😘😘😘
@divyagopinadh7260
@divyagopinadh7260 5 лет назад
16:52 njn varund elarm mariko 😍😍😍😍😍😍😍.... parukutty mass alla....athukum mele ...nte ponne ninne njn ingu edukuaaa😘😘😘😘😘
@joushad9633246777
@joushad9633246777 5 лет назад
എനിക്ക് അപ്പഴേ thonni...ലവന്റെ പ്രശ്നം ഇതാണ്.... എന്റെ പോലെ തോന്നിയ മറ്റാരെങ്കിലും ണ്ടോ..
@sanupjsd7498
@sanupjsd7498 5 лет назад
എനിക്കും...
@aswathyg6225
@aswathyg6225 5 лет назад
Inne shivani sundariayitundallo
Далее
Uppum Mulakum│Flowers│EP# 869
22:57
Просмотров 2 млн
Uppum Mulakum│Flowers│EP# 870
19:33
Просмотров 1,9 млн
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
Uppum Mulakum│Flowers│EP# 896
18:48
Просмотров 1,6 млн
Uppum Mulakum│Flowers│EP# 886
21:26
Просмотров 3,3 млн
Uppum Mulakum│Flowers│EP# 909
22:14
Просмотров 8 млн
Flowers Uppum Mulakum | Episode 874
20:08
Просмотров 356 тыс.
Uppum Mulakum│Flowers│EP# 884
21:01
Просмотров 2 млн
Flowers Uppum Mulakum | Episode 877
17:41
Просмотров 627 тыс.
Flowers Uppum Mulakum | Episode 875
19:46
Просмотров 382 тыс.
Uppum Mulakum | Dec 17 | Flowers | Ep# 04
20:29
Просмотров 4,4 млн
Flowers Uppum Mulakum | Episode 867
18:25
Просмотров 490 тыс.
Uppum Mulakum│Flowers│EP# 871
19:31
Просмотров 2,7 млн
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11