Тёмный
No video :(

Uppum Mulakum│Flowers│EP# 941 

Flowers Comedy
Подписаться 14 млн
Просмотров 1,7 млн
50% 1

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@jobykv1210
@jobykv1210 4 года назад
ബാലുവിന്റെ അമ്മക്കു സിനിമയിൽ ചാൻസ് കിട്ടി എന്ന്യറിഞ്ഞു. സന്തോഷം
@SJ-fy9rp
@SJ-fy9rp 4 года назад
etha cinema.ara main actor
@jobykv1210
@jobykv1210 4 года назад
തോമസ് ഐസക് സാറിന്റെ ഫെയ്സ് ബുക്ക് നോക്കിയാൽ മതി. സാറിന്റെ നാട്ടുക്കാരി ആണ്
@sannusanaf1611
@sannusanaf1611 4 года назад
Hi
@sannusanaf1611
@sannusanaf1611 4 года назад
@Ahamed Baliqu hi
@saharatrading9731
@saharatrading9731 4 года назад
Edh cinema
@baijuthodiyilelamba6476
@baijuthodiyilelamba6476 4 года назад
ഓണ എപ്പിസോഡ് ശരിയായില്ല എന്ന അഭിപായകാർ എത്ര പേരുണ്ട്
@neethujoseph7345
@neethujoseph7345 4 года назад
Valaree sheriya njn kure prethekich kathirunatha but chathichu 😑
@eternity2245
@eternity2245 4 года назад
Uppum mulakum very boring ... onam episodes and 940 nd continue episode. Old episodes repeated showing.
@crtecchandhu5074
@crtecchandhu5074 4 года назад
@@eternity2245 വലിയ കുഴപ്പം ഒന്നും ഇല്ല സൂപ്പർ ആണ് 😏😇
@SJ-fy9rp
@SJ-fy9rp 4 года назад
daiva cheyth e chodiyam chodich ella divasam verupikaruth please
@manojm4490
@manojm4490 4 года назад
Pradeekshicha athrapora
@visakh6234
@visakh6234 4 года назад
*മെലിഞ്ഞു സുന്ദരൻ ആകുന്നു ബാലു ചേട്ടനെകളും ഇപ്പോഴത്തെ വണ്ണമുള്ള ബാലു ചേട്ടൻ തന്നയാണ് സൂപ്പർ. ബാലു അണ്ണൻ ഫാൻസ്‌ ഒന്ന് ലൈകിരെ*
@reshmirv7940
@reshmirv7940 4 года назад
Balu chettan
@harisperiya7445
@harisperiya7445 4 года назад
ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ?
@aboobackernalakath8520
@aboobackernalakath8520 4 года назад
Und
@johnsonxavier131
@johnsonxavier131 4 года назад
Ya
@subithasanthosh6656
@subithasanthosh6656 4 года назад
Haris Periya yes
@_Couples_goal
@_Couples_goal 4 года назад
Yes
@harikrishnanm4332
@harikrishnanm4332 4 года назад
Periya kasaragod
@Am_Happy_Panda
@Am_Happy_Panda 4 года назад
മടിയില്ലാതെ ബാലു ഇല്ല , മടി പോയ പിന്നെ ഞാൻ തീർന്നു . ഹിഹി വളരെ സത്യമായ കാര്യം 😊
@nabinnasmullah8327
@nabinnasmullah8327 4 года назад
Hahha
@msrgaming7886
@msrgaming7886 4 года назад
😂😂
@Tokyo-u7v
@Tokyo-u7v 2 года назад
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@fidhapk945
@fidhapk945 4 года назад
ഈ ഓണത്തിന്റെ എപ്പിസോഡ് നമ്മൾ പ്രതീക്ഷിച്ച പോലെ എല്ലാ ഇണ്ടായത് അല്ലെ ഫ്രണ്ട്സ്.... 😞🤷
@muhsikpl399
@muhsikpl399 4 года назад
M
@muhsikpl399
@muhsikpl399 4 года назад
Hi
@musafirkhan6977
@musafirkhan6977 4 года назад
ടോപ് സിംഗർ നിർത്തിയോ?
@happyman5685
@happyman5685 4 года назад
Fatima shahna-Don't see your head?
@shahidapmuhammad2169
@shahidapmuhammad2169 4 года назад
Mm ശരിയാണ് Bhasi, rama, കനകത്തിന്റെ ഫാമിലി എല്ലാം പ്രതീക്ഷിച്ചിരുന്നു
@harichandanam1660
@harichandanam1660 4 года назад
കേശുവിന്റെ കൈക്ക് പിന്നെയും എന്തെങ്കിലും പറ്റിയതാണോ.. അതോ ഷൂട്ട്‌ എപ്പിസോഡ് അപ്‍ലോഡ് മാറി പോയതാണോ?? ശ്രെധിച്ചവർ ലൈക്
@eternity2245
@eternity2245 4 года назад
Malayalikale mandanmaaraakunnu
@crtecchandhu5074
@crtecchandhu5074 4 года назад
ഇത് ഓണം എപ്പിസോഡ് മുന്പേ ഷൂട്ട്‌ ചെയ്തതാരിക്കും 😇
@anjuthara4434
@anjuthara4434 4 года назад
Ithu avaru nokkiyitalle idunath
@mubeenmubu2192
@mubeenmubu2192 4 года назад
Athannea ee karyam njanum alojichu
@cicilysunny5941
@cicilysunny5941 4 года назад
അതേ പ്ലാസ്റ്റർ വെട്ടിയിട്ടു വീണ്ടും ഇട്ടുവെന്നു തോന്നുന്നു
@shahidapmuhammad2169
@shahidapmuhammad2169 4 года назад
മുടിയന്റ അച്ഛാ, അമ്മ വിളിയും സൂപ്പറാ
@kalathiparambiljohnjohn9845
@kalathiparambiljohnjohn9845 4 года назад
Lachuvum
@nadhutti7274
@nadhutti7274 3 года назад
@@kalathiparambiljohnjohn9845 no
@twenty20media59
@twenty20media59 4 года назад
1000 എപ്പിസോഡ് വെറെറ്റി ആകണമെന്ന് ആഗ്രഹിക്കുന്നവർ like മക്കളേ
@SJ-fy9rp
@SJ-fy9rp 4 года назад
ath grant ayi celebrate cheyan onnalekil neyyathinkara episode alekil ethuvare ulla ella cast um vech oru mega episode (pattumekil oru 1 hrs akatte special episode ayi)
@manjuramakrishnan3383
@manjuramakrishnan3383 4 года назад
Aaru kelkaan,neyyaattinkara il onam venam ennu request cheytha nammal pling aayille friends
@Shinzcanchange
@Shinzcanchange 4 года назад
🤗🤗🤗🤗
@shasha6058
@shasha6058 4 года назад
Onam episode pole variety avathirunnamathiyayirunnu
@_Couples_goal
@_Couples_goal 4 года назад
👍👍
@shuhaibms3277
@shuhaibms3277 4 года назад
ഓണം എപ്പിസോഡ് ഇവർ മാത്രം മതി എന്ന് ആഗ്രഹിച്ചവർ എത്രപേരുണ്ട് ഗയ്‌സ്
@varghesept3859
@varghesept3859 4 года назад
Judges don't fj ND DJs
@knowledgeispower820
@knowledgeispower820 4 года назад
ശാരദ അമ്മൂമ്മ മുത്തിനെ ഇഷ്ടമുള്ളവർ ഉണ്ടോ
@jibinjose127
@jibinjose127 4 года назад
കേശു ശിവയെ മോളെ എന്ന് വിളിക്കുന്ന കേൾക്കാൻ നല്ല രസമാണ്
@kunjachankunju6454
@kunjachankunju6454 4 года назад
മുടു.. മുടു 😄😄😄😄🤣🤣🤣😅😅😅😅😆😆😆😆😆😁😁😁😁😁😄😄😄😄😄😃😃😃😃😀😀😀😀😀😂😂😂😂😂
@lekhabaiju7861
@lekhabaiju7861 4 года назад
😂😂😂
@albinjose5067
@albinjose5067 4 года назад
😀😁😊😁😂😃
@crtecchandhu5074
@crtecchandhu5074 4 года назад
കുട്ടു ബാലു കോംബോ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 😥😇😘
@mkj9517
@mkj9517 4 года назад
Kuttu maman must come back
@jomon9100
@jomon9100 4 года назад
പുഴുങ്ങി കൊണ്ടുകൊട്, തിന്ന് ചാവട്ടെ 🤓 ശങ്കരൻ അപ്പൂപ്പൻ 😎
@nithincjohn
@nithincjohn 4 года назад
മടി ഇല്ലെങ്കിൽ ബാലു ഇല്ല ...ഡയലോഗ് ഓഫ് ദി ഡേ
@ponnuvarghese4871
@ponnuvarghese4871 3 года назад
അത് sarikkm script il illa nn തോന്നുന്നു.. Ellarkkm ചിരി vann😂😂🤣
@m4blaster727
@m4blaster727 4 года назад
*മലയാളം സീരിയൽ ചരിത്രത്തിലെ ഇത്രയും മികച്ച ഒരു പ്രോഗ്രാം ഇതുവരെ ഉണ്ടായിട്ടില്ല...uppum mulakum ഇഷ്ട്ടം😍*
@shahanashussain1559
@shahanashussain1559 4 года назад
മടിയില്ലാതെ ബാലുവില്ല 😂😂😂😂😂... മടി കൂടാനുള്ള മരുന്നുണ്ടോ.. ബാലു റോക്ക്സ് 😃✌️✌️
@usstalents9086
@usstalents9086 4 года назад
*എത്രെ പേർക്കറിയാം ഈ എപ്പിസോഡ് കുറച്ചു മുൻപ് ഷൂട്ട് ചെയ്തതാണെന്ന് കേശൂന്റെ കൈ ആണ് സത്യം*
@joushijousheer1899
@joushijousheer1899 4 года назад
unais ruwais hi
@usstalents9086
@usstalents9086 4 года назад
@@joushijousheer1899 Hi
@geevarghesecjoy1996
@geevarghesecjoy1996 4 года назад
Yz
@muhammedshabeeb2080
@muhammedshabeeb2080 4 года назад
😂😂😂😂😂
@love_birdzz3617
@love_birdzz3617 4 года назад
മടി ഇല്ലാതെ ബാലു ഇല്ല🤣🤣🤣അതാണ്.. ബാലുച്ചേട്ടൻ rockzz
@_____head__over__meals____513
@_____head__over__meals____513 4 года назад
Ee സീരിയൽ പോലെ ഒരു സീരിയൽ ഞാൻ വേറെ കണ്ടിട്ടില്ല.ഇതിലുള്ള ഓരോ ആളുകളും ഒന്നിന് ഒന്ന് മെച്ചം 😍😍😊
@jenyjoseph5054
@jenyjoseph5054 4 года назад
🥰🥰🥰🥰🥰
@Tokyo-u7v
@Tokyo-u7v 2 года назад
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
@RahulCherio
@RahulCherio 4 года назад
ശങ്കര അണ്ണന്റെ ക്ലൈമാക്സ് ഡയലോഗ് പൊളിച്ചു !!!!!!!
@Farsana_ch
@Farsana_ch 4 года назад
ഇവിടെ മുടിയനു ബാലു ചേട്ടൻ തടി കുറക്കഞ്ഞിട്ടു 😇😕 ഞാൻ ഇവിടെ തടി കൂടാഞ്ഞിട്ട് 😒😒😭 എന്നെപ്പോലെ ആരേലും ഉണ്ടോ 😕
@nasernazz7940
@nasernazz7940 4 года назад
തടി കുറയാനുള്ള വഴി എനിക്കും കൂടെ പറഞ്ഞു തരോ ആരെങ്കിലും.........
@glamour316xxx
@glamour316xxx 4 года назад
വണ്ണമുള്ള ബാലുച്ചേട്ടൻ കുടുംബത്തിന്റ ഐശ്വര്യം
@varghesept3859
@varghesept3859 4 года назад
DJ for him had for
@tkbadshatk5037
@tkbadshatk5037 4 года назад
അതിനൊക്കെ വേണം കരിക്കിന്റെ ഓണം എപ്പിസോഡ് പൊള്ളിയല്ലേ. ഉപ്പും മുളകിന്റെ ഓണം പ്രോഗ്രാം ഇങ്ങനെയാവും എന്ന് ഒരിക്കലും വിചാരിച്ചില്ല
@ettantepennu652
@ettantepennu652 4 года назад
ബാലുച്ചേട്ടൻ തടി കുറയരുതെന്നു ആഗ്രഹിക്കുന്നവർ ആരൊക്കെയുണ്ട്.. ഈ തടിയുള്ളതാ ബാലുച്ചേട്ടന്റെ ഭംഗി
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 4 года назад
900 കഴിഞ്ഞതിനു ശേഷം ഉപ്പും മുളകും കാണുമ്പോൾ ഒരു കട്ട ആരാധകൻ എന്ന നിലയിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് എനിക്കുള്ളത്.. ഒരിടയ്ക്ക് വല്ലാതെ down ആയിപ്പോയതിൽ നല്ല വിഷമം ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു.. പല എപ്പിസോഡുകളും പഴയ ആ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്നു. ഓണം എപ്പിസോഡ് ആയി കാണിക്കാത്തതിൽ വിഷമം ഉണ്ട്. പറയാൻ ഒരു നെഗറ്റീവ് ഉണ്ടെങ്കിൽ അത് മാത്രമാണ്.
@SPIDERMANYT1
@SPIDERMANYT1 4 года назад
Correct 👍
@kkshereef9212
@kkshereef9212 4 года назад
Paaru kuttikk ippo valyya role onnum illannu thonunnavr undo?
@Wahab202
@Wahab202 4 года назад
kk shereef yes
@susmithap2196
@susmithap2196 4 года назад
Exactly...avalipo pandathe pole lively alla...avale kanikkumbazhokke aval sangadappett kedakkuvakum
@rahees8017
@rahees8017 4 года назад
ഉപ്പും മുളകും 940 ഇപോം ഇങ് കണ്ടു കഴിഞ്ഞു നേരെ 941 കാണുന്ന ഞാൻ..... 😁🤩
@hassanmekkuthmj177
@hassanmekkuthmj177 4 года назад
അല്ല ,ഞമ്മളെ ചന്ദ്രു പെണ്ണുകെട്ടിയപ്പോ പാതാളത്തിൽ പോയോ ...
@devuselvan3332
@devuselvan3332 4 года назад
Innu ente bday annu Plz oru like tharumo 👍👍
@murukangopi9909
@murukangopi9909 4 года назад
Happy b day devu
@rahmathmansoora9976
@rahmathmansoora9976 4 года назад
Hpy birdy dear
@Wahab202
@Wahab202 4 года назад
Devu Selvan Happy birthady 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
@Maimoona0569
@Maimoona0569 4 года назад
HBD
@m4blaster727
@m4blaster727 4 года назад
*Uppum mulakum സ്ഥിരമായി കാണുന്ന കട്ട ഫാൻസ്‌ എത്രപേരുണ്ട്👇😍* *UPPUM MULAKUM FANS LIKE അടിച്ചേ👇💞😍*
@yousaframla1262
@yousaframla1262 4 года назад
Y you can be 8and
@amjuamjad7875
@amjuamjad7875 4 года назад
തടി കുറക്കാൻ നടക്കുന്നവർ ഇവിടെ കമോൺ
@sachusanu435
@sachusanu435 4 года назад
Ee juice thadi koodanum kazhikum.njn cheythu.nalla costly aanu
@remyar4719
@remyar4719 4 года назад
thadi koottaan enthenkilum vazhi undo
@sachusanu435
@sachusanu435 4 года назад
@Matt Blaise boss,enik kootttaaananu
@deepakkavungal2175
@deepakkavungal2175 4 года назад
@@remyar4719 contact DEEPAK 8129042884
@aseerasi9314
@aseerasi9314 4 года назад
@@remyar4719 und 9946147670
@manus6364
@manus6364 4 года назад
മടി കൂടാൻ ഉള്ള വല്ല മരുന്നും ഉണ്ടോ 😂
@user-ly3rw6cp1v
@user-ly3rw6cp1v 4 года назад
നമ്മൾ പ്രേക്ഷകർക്ക് ഈ മാവേലി ബാലൂനെ മതി എന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ
@DEEPUCHEROLIL0703
@DEEPUCHEROLIL0703 4 года назад
ബാലു ചേട്ടനും മുടിയൻ ബ്രോയും തകർത്തു.... പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
@sajeerkallingal8479
@sajeerkallingal8479 4 года назад
ബാലു അണ്ണാ നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് അല്ലെ 😍
@akashrb2640
@akashrb2640 4 года назад
Baluchetan shivaniye ...iyaaal podo nn vilikunnath istapedunnavar undo😂♥️
@RoyRs
@RoyRs 4 года назад
Ithinu munpullla chila episodekalil um angane vilikkunnundu. .respect kodukkunnathayirikkum😀
@albi007cheeku6
@albi007cheeku6 4 года назад
അഫ്സലെ' ''ഞങ്ങൾ ആരും' ''ഉണാക്കന്മാരല്ലെ'' ''അത് മനസ്സിലാക്കു.'''''''' ഇത് ഇത്രയും '' ''ജനപ്രിയമാക്കിയെ ജനങ്ങളെ അഭിരുച്ചി മനസ്സിലാക്കണം:
@pachaparishkaari3573
@pachaparishkaari3573 4 года назад
Athenda...aaraa afsal
@safwannajeeb8011
@safwannajeeb8011 4 года назад
@@pachaparishkaari3573Afsal Karunaganpally (script writer)
@sarathrijin5439
@sarathrijin5439 4 года назад
Nalle ore program ezhuthi nashipichu. Bhasi annan ningalude ayernu uppm mulakum
@regal3992
@regal3992 4 года назад
5:56 ബാലുച്ചേട്ടൻ മുടിയനെ വിളിച്ചത് കേട്ടോ മുടു മുടു.... ഞങ്ങളുടെ നാട്ടിൽ മുടു എന്നു പറഞ്ഞാൽ നല്ലതു എന്നാണ് വെണ്ടി എന്നു പറഞ്ഞാൽ കൊള്ളില്ല എന്നും.....
@janvhisagar4150
@janvhisagar4150 4 года назад
Atheyo.. etha naadu?
@sreekkutty6436
@sreekkutty6436 4 года назад
🙄🙄ഏതാ നാട്
@adhilthickrafhdude1617
@adhilthickrafhdude1617 4 года назад
keralathil aano ninte naad
@shameeram3921
@shameeram3921 4 года назад
Eatha nighale nad
@mubihash6158
@mubihash6158 4 года назад
Athethu nadu
@manjumr4801
@manjumr4801 4 года назад
Sundaran Sumukhan Susheelan Oru 100.... Venda Oru 10 Like Enkilum 🤗🤗
@faizalahmad4575
@faizalahmad4575 4 года назад
97
@justinreji6272
@justinreji6272 4 года назад
നെയ്യാറ്റിൻകര വീട്ടിൽ എപ്പിസോഡ് വേണമെന്നുള്ളവർ
@luyeluye1794
@luyeluye1794 4 года назад
How many lile also there will not do that episode 🤣🤣🤣🤣
@RayanAyanZayan
@RayanAyanZayan 4 года назад
Venamennokke und but avar idandea
@sandramartin4927
@sandramartin4927 4 года назад
എത്ര നേരമായി episode കാണാൻ കാത്തിരിക്കുന്നു....😍😍
@fidhascookvlog7454
@fidhascookvlog7454 4 года назад
Uppum mulagum is the best serial on Malayalam television.each of these characters is alive and well.i i love you um all teams 😍😍✌🏻💕
@d.a.n.i.s.h1384
@d.a.n.i.s.h1384 4 года назад
Good
@malayalamtechnology2974
@malayalamtechnology2974 4 года назад
Ninak channel undo
@yousaframla1262
@yousaframla1262 4 года назад
/♧♧♧₩₩₩(!?_______5________8_____
@yousaframla1262
@yousaframla1262 4 года назад
@@malayalamtechnology2974 9
@rijeshchunda
@rijeshchunda 4 года назад
പടവലം പൊട്ടി എന്ന് കേട്ടു ചിരി അടക്കാൻ പറ്റാതിരുന്നത് ഞാൻ മാത്രം ആണോ?
@Soso-bp2fh
@Soso-bp2fh 4 года назад
ഉപ്പും മുളകും പഴയത് പോലെ ഉള്ള രസമില്ല കാണാൻ....എല്ലാം ഒരു തട്ടിക്കൂട്ടൽ... കണ്ടെന്റും കോമഡിയും കുറഞ്ഞു വരുന്നു... ഭാസി അണ്ണൻ സ്റ്റോറി എഴുതുമ്പോ ആയിരുന്നു ബെസ്റ് എപിസോഡ്സ് ഉണ്ടായത്... പഴയ എപിസോഡ്സ് എന്നാ ഒരു കോമഡി ആയിരുന്നു...ഇപ്പൊ ഒട്ടും പോരാ.. എന്നാലും എന്നും കാണും... 😍😘Bcz Im addicted...😊
@deepadeepa8428
@deepadeepa8428 4 года назад
Amitha Ammu sathyam chila eppisode kanumbol njanum vicharikkum e comment idanamenn🙂🙂🙂🙂
@deepadeepa8428
@deepadeepa8428 4 года назад
Amitha Ammu ellarum ippoo over actting aannuu🙂
@crtecchandhu5074
@crtecchandhu5074 4 года назад
@@deepadeepa8428 ആക്ടിങ് ഓവർ ഒന്നും അല്ല സ്ക്രിപ്റ്റ് ഭാസി ചേട്ടൻ എഴുതിയാൽ വേറെ ലെവൽ ആകും
@sajnan728
@sajnan728 4 года назад
Ith oru family serial aanu.allathe comedy serial alla.real life l epazhum comedy aayriko
@SJ-fy9rp
@SJ-fy9rp 4 года назад
@@sajnan728 actually eth oru comedy serial ayitann start cheythe.
@farzee4618
@farzee4618 4 года назад
Today my birthday Plzzz👍👍
@jerry0767
@jerry0767 4 года назад
Hbday muthew
@rashidtirur910
@rashidtirur910 4 года назад
Pranaamam
@shaheershasharahabil2423
@shaheershasharahabil2423 4 года назад
Happy birthday
@faseelapareeth6661
@faseelapareeth6661 4 года назад
Happy bday drr...stay blessed🎉🎉
@kochuvava7571
@kochuvava7571 4 года назад
Happy birthday
@fasilep6896
@fasilep6896 4 года назад
നമ്മുടെ മുടിയൻ ചേട്ടൻ ഇത്ര അന്മാർതമായി പറയുന്നത് കൊണ്ട് എന്തോ ഒരു ഉടായിപ്പ് ഉണ്ട് 🤣🤣🤣 Pwolichu ✌️✌️✌️
@asharafasaru3105
@asharafasaru3105 4 года назад
മടി മാറോ എഗ്ഗിൽ വേണ്ട 😃😃മടി മാറിയാൽ ബാലു ഇല്ല 😅😅
@athira.vhaipradeepettasuga193
@athira.vhaipradeepettasuga193 4 года назад
Paruvinu balunte face cut indennu thonniyavar like adichee
@ramshadmohammed2897
@ramshadmohammed2897 4 года назад
നീലുവിന്റെ അമ്മയായി വേറെ ഒരാളെ കൊണ്ടുവരണം എന്നഭിപ്രായമുള്ളവർക് ലൈക്കാനുള്ള നൂല് 😊
@sijijiju5665
@sijijiju5665 4 года назад
Pazhaya ammoomakk enthupattye😣
@ramshadmohammed2897
@ramshadmohammed2897 4 года назад
Siji Jiju aa ammoommayude video kandille 😀🙈🙊
@cuckoojon7123
@cuckoojon7123 4 года назад
മടി ഇല്ലാതെ ബാലു ഇല്ല. മടി മാറിയ ബാലു thernnu.....🤣 😂 ബാലു ചേട്ടന്‍ rocks...
@jaseemkoorara6254
@jaseemkoorara6254 4 года назад
lcplkse
@aswinmanoj5493
@aswinmanoj5493 4 года назад
ബാലു ചേട്ടൻ fans അടി like..
@sujiththomas9474
@sujiththomas9474 4 года назад
Uppum Mulakum ആദ്യമായിട്ട് ആണ് ഇത്ര നേരത്തെ കമന്റ് ഇടാൻ പറ്റുന്നെ.
@rajub6117
@rajub6117 2 года назад
Balu chettan super acting. Maranamass🥰🥰
@ambikat.k6871
@ambikat.k6871 4 года назад
ഇതുപോലെ ഒരു കുടുംബം എല്ലാവരും വേണം എന്ന് ആഗ്രഹം ഉണ്ടോ റിയൽ ഫാമിലി മനസ്സിൽ തട്ടുന്നു 👨‍👩‍👧‍👧👨‍👩‍👧👨‍👩‍👧‍👦
@vrindavijayan4465
@vrindavijayan4465 4 года назад
ഓണം എപ്പിസോഡ് കഴിഞ്ഞിട്ടും വീണ്ടും അത് തൂങ്ങിപിടിച്ചോണ്ടിരിക്കാണ്ട്... വേറെ കമന്റ്‌ ഇട് മക്കളെ.... 😜🤘
@yadhukrishnan7195
@yadhukrishnan7195 4 года назад
Hello
@athulyadevasia3682
@athulyadevasia3682 4 года назад
ഇടക്ക് ulla samsung പരസ്യം കണ്ടോ ellavarum.....എന്താലേ ഒന്നും പറയാനില്ല 😞chirikkano...അതോ karayano....
@neethum2080
@neethum2080 4 года назад
Onam episode seriyayilla uppum mulakil. Nattil allathe nikkunna njngale pole ullavark last year vare uppum mulakilem Onam ayirunnu santhosham thannath. But ee vettam athu angane kittiyilla. Ivar mathram mathiyarunnu
@albi007cheeku6
@albi007cheeku6 4 года назад
ശങ്കരന്റെ വരവ്വ്'' '' മുൻമ്പത്തപ്പോലെ ശരിയായില്ല'' ''
@thasrithash7033
@thasrithash7033 4 года назад
ആരിക്കെങ്കിലും അറിയോ 1k ലൈക്ക് കിട്ടാൻ എന്താ ഏഴുദണ്ടത് ഒന്ന് പറിയോപ്പ പ്ലീസ്സ്
@siru3158
@siru3158 4 года назад
Thasri Thash kasragod ano
@thasrithash7033
@thasrithash7033 4 года назад
@@siru3158 Yes
@APV132
@APV132 4 года назад
Earakkanam
@sourav___raj
@sourav___raj 4 года назад
E like kitteet enthu cheyyan
@thasrithash7033
@thasrithash7033 4 года назад
@@sourav___raj. കൊറച്ച് റ്റെൻഷൻ കുറയും
@gtsyblus4965
@gtsyblus4965 4 года назад
Oru 10 like tharuwo
@Wahab202
@Wahab202 4 года назад
Trial Hawks 42 ayyi
@suaadhasuaadha8475
@suaadhasuaadha8475 4 года назад
Ninak idakkidak chodikkumbam chodikkumbam like tharam ithentha likinte factoriyo
@Wahab202
@Wahab202 4 года назад
Suaadha Suaadha 😄😄
@fuadsaneen6475
@fuadsaneen6475 4 года назад
Yo Yo ശങ്കരണ്ണൻ iS BacK😍😍😍😍😍😍😍.... FANS LiKE HERE...
@Muhdfasil
@Muhdfasil 4 года назад
*_നീലുവിന്റെ... അമ്മ.....എവിടെ......._*
@shameer8942
@shameer8942 4 года назад
വലിയ പ്രശ്നത്തിൽ ആണ്
@nasernazz7940
@nasernazz7940 4 года назад
Enthu പറ്റി
@anilsonu3218
@anilsonu3218 4 года назад
Love from telangana
@sheejabyju1029
@sheejabyju1029 4 года назад
Balu chettanu vannam kuranjal annante cuteness pookum ennu thoonnittullavar..like adi🤗🤗
@nizarudeenbaqavi3242
@nizarudeenbaqavi3242 4 года назад
11:37 ഡയമണ്ടല്ലല്ലോ കലക്കി കുടിക്കണത്. Neelu Rocks 🤣🤣🤣
@bava3383
@bava3383 4 года назад
എനിക്ക് മടി വേണം എന്ന് ബാലു 😂😂😂
@faseelapareeth6661
@faseelapareeth6661 4 года назад
Ithillaand ipo jeevikkan vayyandayi😘
@secondshow852
@secondshow852 4 года назад
പുഴുങ്ങി കൊണ്ട് കൊട് തിന്ന്‌ ചാവട്ട്😂😅😅 പ്രതീക്ഷിക്കാത്ത dialogue ആയി പോയി. ശങ്കരപ്പൂപ്പാ
@christocherian4371
@christocherian4371 4 года назад
ബാലു: നീലു സ്വന്തം മോനാണെന്നുള്ള പരിഗണന വേണ്ടാ ഒരു 5000രൂപാ കൊടുത്തു പറഞ്ഞുവിട്ടേക്കു.....😅😀😄😆😍😍😍💚💚💚
@swamiy9684
@swamiy9684 4 года назад
ഞാൻ നിങ്ങളുടെ വലിയ ഫാന എന്തെ നിങ്ങള് വീഡിയോ ചെയ്യാത്ത
@MJ98.
@MJ98. 4 года назад
In real life, baluvine pole ullavar tholvikala 👍👍
@malulaiju7642
@malulaiju7642 4 года назад
Onam episode 😡😡😡😡 idatha director ne urumbu 🐜🐜🐜 kadikkum
@kingofking5809
@kingofking5809 4 года назад
Ee veetil ivar mathram aayit ulla onam madhiyarnnu..😓
@ramshi3297
@ramshi3297 4 года назад
Uppum mulakum ishtamullavar anikk 1000 like tharumoo😊😊❤
@azeeziya7358
@azeeziya7358 4 года назад
നമ്മളോട് തടി കുറച്ചു കൂടാനാണ് പറയുന്നത്.. ഒരു പട്ടിയോടിച്ചാൽ തടിയും വെച്ചോണ്ട് എങ്ങനെയോടും എന്ന് ഞാൻ
@user-hh4mc5jc8y
@user-hh4mc5jc8y 4 года назад
ആരാടാ ഈ വീട്ടിൽ ക്യാമറവച്ച് ഷൂട്ട്‌ ചെയ്യുന്നത് ആരാടാ
@shammusha9007
@shammusha9007 4 года назад
ഭവാനി അമ്മക് പകരം ഒരാളെ കൊണ്ട് വരണമെന്നുള്ളവർ ഇവിടെ ലൈക്ക് ✌️✌️✌️✌️👍👍👍👍👍👍👍👍👍👍
@Safeerkn
@Safeerkn 4 года назад
ബാലു വണ്ണം കുറഞ്ഞ് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടാ😬🤠
@amalcr8198
@amalcr8198 4 года назад
എങ്ങനെയെങ്കിലും വണ്ണം കൂടാൻ ആഗ്രഹിക്കുന്ന ഞാൻ വയസ്സ് 20 കണ്ടാൽ 15 😁😁😁
@sulaikhakayanolil613
@sulaikhakayanolil613 3 года назад
5:58 mudiyane Balu vilikkunnath🤣😂
@sulaikhakayanolil613
@sulaikhakayanolil613 3 года назад
Uppum mulakum fans like here
@afal007
@afal007 4 года назад
മടി മാറോ ? പിന്നെ എന്നാ വേണ്ട മടിയില്ലാതെ ബാലു ഇല്ല Balu rocks
@afal007
@afal007 4 года назад
Ente channel subscriber cheyyo
@musinasalam891
@musinasalam891 4 года назад
Balu fans
@anoopmc70
@anoopmc70 4 года назад
ശങ്കരണ്ണൻ വന്നേ👏🏻👏🏻👏🏻🥰🥰🥰
@adilmuhammed116
@adilmuhammed116 4 года назад
Madi illatha Balu illa .....athane🤩😍🤣🤣😋😋😋😋
@yathra5859
@yathra5859 4 года назад
മടിയില്ലെങ്കിൽ ബാലു ഇല്ല😂😂
@geethajyothish6029
@geethajyothish6029 4 года назад
Balu chtn undele oru ushar ullu alle👌👌👌👌
@jerry0767
@jerry0767 4 года назад
Sheriyanu manahh
@DREAM_RIDER77
@DREAM_RIDER77 4 года назад
Thadi ulla baluchettan kanan bhangi 😍😍👌👌 Madi illathe balu illa 😁😁😂😂 Madipoya pinne njan theernu 😜🤗 Madi koodanulla maruneniku thaa 😜😜😜
@FAHAD-bq5sk
@FAHAD-bq5sk 4 года назад
Episode #1000 kayinjal pinne episode undavumo
@kannank.s1206
@kannank.s1206 4 года назад
Baluchettan ethu shake aanu kudikunnee ..herbal life shake aanenmil njanum kudichitund thadi kurakuvan..athu nallathanu..mudiyan paranja correct aanu...👍👍
@ratheeshkuttan1851
@ratheeshkuttan1851 4 года назад
ഹായ് ഉപ്പും മുളകും കാണുന്ന എന്റെ കുട്ടുകാരെ
@nikhilramramks
@nikhilramramks 4 года назад
59 എപ്പിസോഡുകൾ കൂടി 1000 ആവാൻ
@kevinjames7173
@kevinjames7173 4 года назад
ശങ്കരൻ അണ്ണൻ ഫാൻസ്‌ ലൈക്‌ അടിക്ക്
@manchingalafsal3608
@manchingalafsal3608 4 года назад
5:03.ബാലു.. ഡേയ് അതു കുടിച് കഴിഞ്ഞാൽ ഈ മടിയൊക്കെ മാറുമോ. മുടിയൻ.. പിന്നേ ഇത് കുടിച് കഴിഞ്ഞാൽ.. ആള് തന്നെ മാറില്ലേ.. ബാലു ... എന്നാ വേണ്ടെടെ. .. മടിയില്ലെങ്കിൽ പിന്നേ ബാലു ഇല്ലാ .. . Policha seen..
@abiaashleyabraham9156
@abiaashleyabraham9156 4 года назад
Mudu Mudu enna peru ishttamayavar like
@crtecchandhu5074
@crtecchandhu5074 4 года назад
മടി മാറേണ്ട 😂😂😂😂
@manus6364
@manus6364 4 года назад
ആദ്യായിട്ട ഇത്ര നേരത്തെ കമന്റ്‌ ഇടുന്നത് 😃😃😃
@himavalentine1974
@himavalentine1974 4 года назад
Neeluvam silm alla .nalla bagagaliel endina ee sankara annan vannu bore aakunne.nèelu ennum mattullavarude kariyathel negative.baluvinu ee venam glamar alla.vishnu bonus vere pani onnum elle
@diya-diluz5416
@diya-diluz5416 4 года назад
ഓണം എപ്പിസോഡ് വിചാരിച്ച പോലെ ശരി ആയില്ല എന്ന് തോന്നിയവർ like അടിക്കൂ
@blveingod2585
@blveingod2585 4 года назад
എന്നും Diet ചെയ്ത് തടി കുറയ്ക്കാൻ വിചാരിക്കുന്ന ഞാൻ😎 ഭാഗ്യം കൊണ്ട് ഇത് വരെ തടി കുറഞ്ഞില്ല🙂 Diet നടന്നിട്ടുമില്ല😅 എന്നെ പോലെ വല്ലവരും
@shuhaib1662
@shuhaib1662 4 года назад
കേശുവിന്റെ കൈ 🧐🤔uploder മാമ എന്താ ഇത്
Далее
Uppum Mulakum│Flowers│EP# 942
18:35
Просмотров 1,8 млн
Construction site video BEST.99
01:00
Просмотров 304 тыс.
Uppum Mulakum│Flowers│EP# 700
23:05
Просмотров 3 млн
Flowers Uppum Mulakum | Episode 1161
23:24
Просмотров 431 тыс.
Muthoot Fincorp Scoot | Single Watch | Karikku Fliq
2:10:11
Uppum Mulakum│Flowers│EP# 946
19:33
Просмотров 1,9 млн
Flowers Uppum Mulakum | Episode 1148
21:27
Просмотров 145 тыс.
Uppum Mulakum 3 | Flowers | EP # 51
25:25
Просмотров 393 тыс.
Uppum Mulakum│Flowers│EP# 945
20:24
Просмотров 1,8 млн