Тёмный

Uppum Mulakum│Flowers│EP# 952 

Flowers Comedy
Подписаться 14 млн
Просмотров 2,2 млн
50% 1

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@azimshas.r5618
@azimshas.r5618 5 лет назад
അച്ഛനും അമ്മയും പറയുന്നത് കേൾക്കില്ല.വല്ല Motivation speaker പറയണത് കേൾക്കും... ലച്ചുവിന്റെ ഈ കമന്റ്‌ ഇഷ്ടപെട്ടവർ ആരൊക്കെ??? 🤨
@tharikasees7039
@tharikasees7039 5 лет назад
Ah
@mohamedn9174
@mohamedn9174 4 года назад
Super dialogue ❤❤❤❤😍😍👌👌
@kichuabel7485
@kichuabel7485 3 года назад
Hcv
@muhammedameenec7216
@muhammedameenec7216 5 лет назад
പാചകം കൊള്ളത്തില്ലെങ്കിലും വാചകത്തിനൊരു കുറവുമില്ല...... . . കേശു rockzzzzz.......
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 лет назад
മുടിയൻ പൊളിച്ചു.......നീലു ചേച്ചി പൊളിച്ചടക്കി.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
@hareeshkuttappi5495
@hareeshkuttappi5495 5 лет назад
മുടിയൻ , നീലുച്ചേച്ചി കട്ട ഫാൻസ് ലൈക്കിക്കെ ✌✌✌😍😍
@shobhapeter1576
@shobhapeter1576 5 лет назад
Me
@hareeshkuttappi5495
@hareeshkuttappi5495 5 лет назад
@@shobhapeter1576 😍😍👍
@manmadhank.k1537
@manmadhank.k1537 5 лет назад
Njnum
@hareeshkuttappi5495
@hareeshkuttappi5495 5 лет назад
@@manmadhank.k1537 😍👍👍
@sajithabtbc8964
@sajithabtbc8964 5 лет назад
Hareesh Hari 6360
@georgekuttypulickal5525
@georgekuttypulickal5525 5 лет назад
ഇവർ ഇത്രയും സന്തോഷത്തിൽ കഴിയുന്നത് ഈ വീട്ടിൽ TV ഇല്ലാത്തത് കൊണ്ടായിരിക്കും , അല്ലേ ? 🤔
@thafseerashareef9704
@thafseerashareef9704 5 лет назад
Sathyam
@aryakrishna7262
@aryakrishna7262 5 лет назад
Alla athu shooting aayonda🤣
@mazna3084
@mazna3084 5 лет назад
⁶ttytgu782
@neenapaul366
@neenapaul366 4 года назад
Athu seriyalo
@paseethi1610
@paseethi1610 4 года назад
Sathyam
@malooty_vibes
@malooty_vibes 5 лет назад
പാവം നല്ല active ആയിരുന്ന പാറുക്കുട്ടി ആയിരുന്നു എല്ലാവരും കൂടി കണ്ണുവിട്ടുകണ്ണുവിട്ടു കൊച്ചിന്റെ ഉഷാർ ഒക്കെ പോയി ക്ഷീണിച്ചു😑😪
@bloggiblogs5544
@bloggiblogs5544 5 лет назад
Correct paavam parukutti
@nahlanah3948
@nahlanah3948 5 лет назад
Sathyam 😒
@suryas6910
@suryas6910 5 лет назад
Parukkuttide amma...pls avale onnu uzhinjidu
@rexRR2255
@rexRR2255 5 лет назад
സത്യം.... ഇപ്പൊ എന്തോ അൽഭുത ലോകത്ത് എത്തിയ പോലെ അന്തം വിട്ടു എല്ലാം നോകികൊണ്ടിരികും... തീരെ ആക്റ്റീവ് അല്ല... കണ്ണ് തട്ടിയോ ആവോ🙄😔
@jasmineshijadhjesi7448
@jasmineshijadhjesi7448 5 лет назад
Sathyam
@manuv4132
@manuv4132 5 лет назад
മുടിയൻ നീലു കോംബോ വളരെ മികച്ചത് ആണ് 🔥🔥🔥🔥🔥
@praveenp6296
@praveenp6296 5 лет назад
അമ്മയോട് പിണങ്ങിയാൽ ഉണ്ണുന്ന കഴിക്കുന്ന ചോറ് polum ഇറങ്ങുല 🤣 lve u അമ്മ 💞💞💞💞💞💞💞💞💞💞💞💞💞
@samahkb3714
@samahkb3714 5 лет назад
ഞാൻ ഉമ്മയുമായി പിണങ്ങിയാൽ അപ്പൊ തന്നെ സോൾവ് ആക്കും അതാണ് ഞാൻ
@ruparavi7001
@ruparavi7001 5 лет назад
Aaaa ammumme ishttam ullaver like👇❤️
@rajas2774
@rajas2774 5 лет назад
I just love her, she is awesome in natural acting
@aswin5868
@aswin5868 5 лет назад
Missing bhavani Amma also
@arakkal8965
@arakkal8965 5 лет назад
sweet ammooma
@liyat786
@liyat786 5 лет назад
മുടിയനെ വിളിച്ചുണർത്താൻ കേശു ഉണ്ടായി... ഈ അപ്ലോഡാരെ ഇന്ന് ആരും വിളിച്ചില്ലേ... 😂😂😂
@makkuksd7319
@makkuksd7319 5 лет назад
ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്കടിച്ചേ..
@nasimm3772
@nasimm3772 4 года назад
സൂപ്പർ പെർഫോമൻസ് 👍👍😆😆😆😆
@latheeflathu7219
@latheeflathu7219 4 года назад
Tv and phone
@kingdomofskillsandknowledg532
@kingdomofskillsandknowledg532 4 года назад
ഈ കമാൻഡ് എഴുതുന്നതിലൂടെ നിങ്ങൾക്ക് ബോറടിക്കുന്നില്ലേ?
@joely2232
@joely2232 4 года назад
😎😎😎
@vijayakumar7111
@vijayakumar7111 5 лет назад
അഭിനയ മികവിൽ ഉപ്പും മുളകും ഫാമിലി ഏറ്റവും ഉയരങ്ങളിൽ നിൽകുന്നു.. കേശു, ശിവ എല്ലാവരിലും ഒരുപാട് മാറ്റങ്ങൾ.. വിഷ്ണു വേറെ ഒരു തലത്തിലേക്ക്.. ലെച്ചുന്റെ കാര്യം പറയുകയേ വേണ്ട കിടു.. പിന്നെ ബാലു ചേട്ടൻ, നീലു ചേച്ചി.. ഇവർ ഇതിഹാസമാണ്.. ഒപ്പം ചുന്ദരി പാറു കുട്ടിയും.. ഒത്തിരി ഇഷ്ടം ഉപ്പും മുളകും
@Ajay-hr4ql
@Ajay-hr4ql 5 лет назад
Lechivinekkaal kolaam mudiyan ippo lechu verum overacting aan
@varghesept3859
@varghesept3859 4 года назад
how to make sure what I have
@varghesept3859
@varghesept3859 4 года назад
have a new phone and I love
@shefeenasubash5629
@shefeenasubash5629 5 лет назад
ഏറ്റവും കൂടുതൽ മക്കളെ കളിയാക്കുകയും ഇരട്ട പേര് വിളിക്കുന്ന ലോകത്തിലെ ആദ്യത്തെ അച്ഛൻ
@AnjuAnju-wm9us
@AnjuAnju-wm9us 5 лет назад
Really..... Parukuttik vare und podi dappi...
@rashahaminah6938
@rashahaminah6938 5 лет назад
Aar paranju.ente achanum ithpoleya
@divyakpaulose6532
@divyakpaulose6532 5 лет назад
Nte Achanum ingane thanneya
@haris1586
@haris1586 3 года назад
Rayyan
@vijayanpr4065
@vijayanpr4065 2 года назад
KNVB highchair gaff CBGB gbggy FM H😂😂😂😂😂😂
@shaheermanappadi
@shaheermanappadi 5 лет назад
കമെന്റ് നോക്കി ഉപ്പും മുളകും കണുന്ന എത്ര പേരുണ്ട് ഇവിടെ
@nafidnassar6432
@nafidnassar6432 5 лет назад
Njan
@hijabigrl2307
@hijabigrl2307 5 лет назад
Njan
@sumasuma6942
@sumasuma6942 5 лет назад
Aarumullla😜
@786amanu
@786amanu 5 лет назад
Dear friends, plz subscribe my youtube chanal
@vaishnavivaishnavi9316
@vaishnavivaishnavi9316 4 года назад
Good morning
@georgetphilip4455
@georgetphilip4455 5 лет назад
പാചകം കൊള്ളത്തില്ലങ്കിലും വാചകത്തിനൊരു കുറവുമില്ല 7:35 കേശു റോക്ക്സ്
@asham7976
@asham7976 4 года назад
🤭🤭🤭🤭
@praveenpiravom
@praveenpiravom 5 лет назад
മുടിയാ അമ്മക്ക് തുല്യം അമ്മ മാത്രെ ഉള്ളൂ.... പാവം നീലു ചേച്ചി.... അല്ല നീലുഅമ്മ....
@neethu9404
@neethu9404 5 лет назад
Athaaane 👍👍☺️☺️☺️😘😘😘
@rashidrazi1442
@rashidrazi1442 5 лет назад
ലച്ചുവിന്റെ കല്യാണം എന്ന പേരിൽ കുറചു എപ്പിസോഡുകൾ മാത്രം അല്ലാതെ വേറെ ഒന്നും നടക്കില്ല എന്നുറപ്പുള്ളവർ ലൈക്കിയെ
@crtecchandhu5074
@crtecchandhu5074 5 лет назад
ഉറപ്പ് ആണ് എപ്പിസോഡ് വേണ്ടി ചെയ്തതാ 😇
@jbs1733
@jbs1733 5 лет назад
വേറെ എന്താ നടക്കണ്ടേ ...first night കാണിച്ചു തരണോ
@siyadct1294
@siyadct1294 5 лет назад
രാവ ണൻ link kittunnillaa. Whatsappil senduooo. 9645429269
@rahulramachandran7710
@rahulramachandran7710 5 лет назад
@@jbs1733 😋
@varadasaveri9639
@varadasaveri9639 5 лет назад
Etha episode nu onn parayumo?
@aswinrishi6117
@aswinrishi6117 5 лет назад
ഇൗ അമമ്മ എന്റൂടെ ഉണ്ടായെങ്കിൽ ഒത്തിരി ഇഷ്ടമായി ചുന്ദരി അമമ്മ. 🎁 ഇത് അമമ്മക്ക് എന്റെ ഒരു കൊച്ചു സമ്മാനം.
@vrindasubramannian6953
@vrindasubramannian6953 5 лет назад
ശിവ തടിച്ചു നല്ല സുന്ദരി കുട്ടി ആയി ഇപ്പോൾ 😍
@josejohn5704
@josejohn5704 5 лет назад
molum sundari aanallo
@reemedge2244
@reemedge2244 5 лет назад
പൊന്തി തുടങ്ങി
@latheeflathu7219
@latheeflathu7219 4 года назад
🙂
@anaghan.j4126
@anaghan.j4126 3 года назад
@@reemedge2244 Enthu?Uyaram aano
@anaghan.j4126
@anaghan.j4126 3 года назад
Athe💕💕😘
@adhnancreations6370
@adhnancreations6370 5 лет назад
ഉറക്കം കാരണം എവിടേക്കെങ്കിലും പോകാൻ നേരം വൈകി പോയവരുണ്ടോ???? 😢😢😊😙😙😙😲😲😲😲😲😲
@Hulk367
@Hulk367 5 лет назад
*Undu nammude uploader mamman athu kondalle ith ithreyum neream thamasichathu eniku thonnunnu pulli ith kandu nerathe kidannu urakkiyennu*
@mihnafathima1346
@mihnafathima1346 5 лет назад
Undee! Schooll😫
@muhammedshibin621
@muhammedshibin621 5 лет назад
@sirajtj5898
@sirajtj5898 4 года назад
Undeeee Schoolil
@haripriya9815
@haripriya9815 4 года назад
സ്കൂളിൽ
@anooppp925
@anooppp925 5 лет назад
അപ്‌ലോഡഡർ മേലാൽ ഇങ്ങനെ ചെയ്യരുത്. 12:00മുതൽ നോട്ടിഫിക്കേഷൻ വന്നോ എന്ന് നോക്കിയിരുന്നു വൈകുന്നേരം ആയി ഈ ചതി ഒരിക്കലും . 😎
@shaibivinodas13
@shaibivinodas13 5 лет назад
Me toooooo....
@irshadkadeeja2326
@irshadkadeeja2326 5 лет назад
@@UNNIJISHNU669 we 33r I'm looking
@georgy271
@georgy271 5 лет назад
സത്യം brw
@nashwavc5077
@nashwavc5077 5 лет назад
sathyama vallathe kathirinnu
@anooppp925
@anooppp925 5 лет назад
@@UNNIJISHNU669 അറിയില്ല മച്ചാനെ
@Ichu15
@Ichu15 5 лет назад
*എന്തൊക്കെ പറഞ്ഞാലും അമ്മമാർക്ക് മൂത്ത മക്കളോട് കുറച്ചു സ്നേഹം കൂടുതൽ ആയിരിക്കും... ആൺകുട്ടി ആണെങ്കി പിന്നെ പറയണ്ട...😌* *നീലു ചേച്ചിക്ക് 5 മക്കളിൽ ഏറ്റവും കൂടുതൽ ഇഷ്ടം മുടിയൻ ചേട്ടനെ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... ആ വീട്ടിൽ മുടിയൻ ചേട്ടനെ മുടിയാന്ന് വിളിക്കാത്തത് നീലു ചേച്ചി മാത്രം ആണ്... പാറുക്കുട്ടി😘 വരെ ഒരു എപ്പിസോഡിൽ "മുയിയ"എന്ന് വിളിച്ചായിരുന്നു...*
@Ichu15
@Ichu15 5 лет назад
@Jumana Ziyad njn fav aanenno?? 😍😍tnk u😘 SAMANTHA Uyir❤️❤️
@ajishmamalavika6714
@ajishmamalavika6714 5 лет назад
But .soft corner elaya kuttikaloodanu.... because adi koodumbol kurachum adi kooduthalum mootha pillerkannu kittunadhu...elaya pillerku palkuppi pillerudae parigana kittum..muthirnna kuttikal appoyum sacrifice ntae allukal annu...with anubhavum🙄🙄🙄😒😒😮
@latheeflathu7219
@latheeflathu7219 4 года назад
Yes
@asham7976
@asham7976 4 года назад
Girls and boys
@mittuusworld2773
@mittuusworld2773 5 лет назад
അമ്മൂമ്മമാർ വീടിന്റെ ഐശ്വര്യം 😍😍
@shareenashareena260
@shareenashareena260 5 лет назад
സതും
@neenuchandramohan4870
@neenuchandramohan4870 5 лет назад
Not always... Kuthithiruppu undakkanavarumund
@mittuusworld2773
@mittuusworld2773 5 лет назад
@@neenuchandramohan4870 ചുരുക്കം ചിലർ അങ്ങനെയും ഉണ്ടാവും
@smithanair4606
@smithanair4606 4 года назад
😍😍😘😘
@asiyavk979
@asiyavk979 5 лет назад
മടിയനായ മുടിയൻ.... നീലു ഇന്ന് പൊളിച്ചല്ലോ... എല്ലാരും ഒന്നിനൊന്നു മെച്ചം......
@babyshopplanet6884
@babyshopplanet6884 3 года назад
Make💄💄💄 up💄💄😝😝💄💄💄💄😝💄💄 over👄 nellu lechu mass🕺
@rejanipratheep449
@rejanipratheep449 3 года назад
@@babyshopplanet6884 mm
@makkuksd7319
@makkuksd7319 5 лет назад
ഉപ്പും മുളകും കട്ട ഫാൻസ്‌ കമോൺ 😍😍
@abdullakuwait7832
@abdullakuwait7832 5 лет назад
Fan , katta fan 😎😎😎😙😘
@shameemshaz6458
@shameemshaz6458 5 лет назад
Mahesh Makku iydsssygfghbchbcfgccj3216549870/😍🙂😇☺😐🙂🙂😭😷hzx
@mansupp1937
@mansupp1937 5 лет назад
Olakkante moodu
@crtecchandhu5074
@crtecchandhu5074 5 лет назад
@@mansupp1937 എന്ത് പറ്റി ഒലക്ക വേണോ 😜
@makkuksd7319
@makkuksd7319 5 лет назад
@@mansupp1937 ni poda koppe
@amalabbascc2269
@amalabbascc2269 5 лет назад
പാറുകുട്ടിയെ കാണുമ്പോൾ ആണ് 25 വയസ്സായിട്ടും ഇപ്പോഴും ഒരു പണിയും ആവാത്ത എനിക്ക് കിണറ്റിൽ ചാടാൻ തോന്നുന്നത്
@lekshmipreetha3426
@lekshmipreetha3426 5 лет назад
Chadikoooo
@vidyaranik3862
@vidyaranik3862 5 лет назад
Ys enikkum....... still studying. What to do? Joli ellatha avastha kashtam thanneya.
@amalabbascc2269
@amalabbascc2269 5 лет назад
@@lekshmipreetha3426 actually ഞാൻ പണിയെടുക്കാത്തത് കുറച്ചു കാലം കഴിഞ്ഞ് ജോലി കിട്ടുമ്പോൾ പറയണ്ടേ.... ഒരുപാട് കഷ്ടപെട്ടിട്ടാ നന്നായത് എന്ന് അതിന് വേണ്ടിയാ ഇല്ലെങ്കിൽ ഞാൻ തകർത്തേനെ
@amalabbascc2269
@amalabbascc2269 5 лет назад
@@vidyaranik3862 പഠിക്കാൻ എങ്കിലും ഉണ്ടല്ലോ 😃😃😃 എനിക്ക് അതുമില്ല
@vidyaranik3862
@vidyaranik3862 5 лет назад
@@amalabbascc2269 but padich padich maduth bro.... eniyum 5 yrs und padikkan. Certificates kure und. But no use man. This kind of situation is horrible.
@user-en6bw9hi3y
@user-en6bw9hi3y 5 лет назад
*എവിടെ ആയിരുന്നു... അപ്‌ലോഡ് മാമൻ* *ഒന്ന് ഉറങ്ങി പോയോ.. എന്ത് പറ്റി* *കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു 😂😂😂💖💖💖*
@nihalmon3184
@nihalmon3184 5 лет назад
😁😁
@lekshmir6695
@lekshmir6695 5 лет назад
😂😂😂
@viswajithkk5427
@viswajithkk5427 4 года назад
17:52 ഓറങ്ങുട്ടൻ 😊
@shabeeroz1401
@shabeeroz1401 5 лет назад
മുടിയനല്ല മടിയനാ വിഷ്ണു ...😁 ഉറങ്ങിയതിന്റെ പേരിൽ പണിക്ക് പോകാതെ നിന്നിട്ടുണ്ടോ ബാലു thug
@shefeek9066
@shefeek9066 5 лет назад
Hi
@priyajeemon4866
@priyajeemon4866 5 лет назад
നമ്മുടെ ഉപ്പും മുളകിൽത്തെ എല്ലാവരെയും ഇഷ്ടപ്പെടുന്നവർ ഈ കമന്റ് ലൈക്ക് ചെയ്യുക
@techtips2568
@techtips2568 5 лет назад
അമ്മക്ക് പകരം അമ്മ മാത്രം 😘😘😘
@hasilmpmna595
@hasilmpmna595 2 года назад
HasiL
@reshmirajeev5770
@reshmirajeev5770 5 лет назад
Sharadha ammoomma isthamm😍😘😘😙😙
@jeraizyjamal
@jeraizyjamal 5 лет назад
അടിപൊളി എപ്പിസോഡ് 👏👏👏 കുടുംബത്തിലെ ചെറിയ ഇണക്കവും പിണക്കവും വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് ❤️❤️
@nithinbabu8124
@nithinbabu8124 5 лет назад
അതെ ലച്ചൂന്റെ ചെക്കനായി കരികിലെ ലോലനെ കൊണ്ട് വരണം ലൈക് ചെയ് മക്കളെ
@aiswaryabibin7096
@aiswaryabibin7096 5 лет назад
Lechunte original lover ne konduvannalo
@sideektvm3335
@sideektvm3335 5 лет назад
എങ്കിൽ പൊളിക്കും
@nithinbabu8124
@nithinbabu8124 5 лет назад
Aiswarya ബിബിൻ ആ മച്ചാന് ചിലപ്പോ പെര്ഫോമെൻസ് ചെയാൻ പറ്റില്ല
@nithinbabu8124
@nithinbabu8124 5 лет назад
Sideek Tvm തകർക്കും
@faizaanmusthafata6892
@faizaanmusthafata6892 5 лет назад
Lolan adipoliyanu. Pakshe lachum lolanum match aayirikumenn thonunilla
@dhineshkumar2570
@dhineshkumar2570 5 лет назад
Paaru kutty fans like here 😍
@shijjose7938
@shijjose7938 5 лет назад
Parkutty she is cute I wish she was my sister
@FathimathulHaniyathi
@FathimathulHaniyathi 5 лет назад
😊😊☺️☺️☺️😍❤️❤️
@user-ln4xm6gu5t
@user-ln4xm6gu5t 5 лет назад
നീലുഅമ്മ മുടിയൻ 😍😍loveyu ammmmma😍
@praveenatp927
@praveenatp927 5 лет назад
മുടിയൻ ചേട്ടന്റെ അമ്മാ എന്നുള്ള വിളി 😂😂👌👌
@mymoon3545
@mymoon3545 5 лет назад
Spralle
@varghesept3859
@varghesept3859 4 года назад
new one who can help you
@asham7976
@asham7976 4 года назад
Poli
@visakh6234
@visakh6234 5 лет назад
*ഉപ്പും മുളകിലും എല്ലാരും കാണാൻ ആഗ്രഹിക്കുന്നത് നെയ്യാറ്റിൻകര വീട്. തങ്കം ചേച്ചി. നീലു ചേച്ചിയുടെ ഓഫീസ്. വാഴക്കാല ജംഗ്ഷൻ അങ്ങനെ കുറച്ചു കാര്യങ്ങൾ ആണ് അതുകൂടി വരും എപ്പിസോഡിൽ ഉൾകൊ ളിക്കണമെന്നു ഒരു പ്രേക്ഷകന്റെ ആഗ്രഹമാണ്*
@bhaggyy16
@bhaggyy16 5 лет назад
Oraloode ind ... sushamma chechy
@jaisytj4805
@jaisytj4805 5 лет назад
Vazhakkalak vannal avaruda veedum vazhakkalayum eke kanam 😁
@varghesept3859
@varghesept3859 4 года назад
very very very much for
@varghesept3859
@varghesept3859 4 года назад
via email and the other side
@sherinvarkey3021
@sherinvarkey3021 2 года назад
This grandmother - Balu's mother is really a sweetheart 🥰 Very caring and loving .. And , Neelu and Vishnu - Really best 🙂
@jishnuprasad4524
@jishnuprasad4524 5 лет назад
കേശു !! കൗണ്ടർ പറയാൻ കേശു പൊളി ആണ് ❤❤
@parvathypillai7000
@parvathypillai7000 5 лет назад
Yes ... Office kappalu keri asia vazhi poi
@bijeeshbijeesh2387
@bijeeshbijeesh2387 5 лет назад
É
@varghesept3859
@varghesept3859 4 года назад
do with it was so you can
@varghesept3859
@varghesept3859 4 года назад
and I have a new one who can
@hareeshkuttappi5495
@hareeshkuttappi5495 5 лет назад
നീലു ചേച്ചിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം മുടിയനോടാ മുടിയന് നീലു ചേച്ചിയോട് അതുപോലെ തന്നെ അത് നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട് , എന്നാലും അമ്മയോട് പിണങ്ങി ഇരുന്നപ്പോൾ നമ്മൾ സ്വന്തം അമ്മയോട് പിണങ്ങി ഇരിക്കുന്നത് പോലെ ഒരു ഫീലിംഗ് 😚😘😘🤗🤗
@varghesept3859
@varghesept3859 4 года назад
of the year old boy and I have
@rashibinas2207
@rashibinas2207 5 лет назад
പറഞ്ഞു പറഞ്ഞു ഇപ്പൊ എനിക്ക് ഒരു ലൈക്ക് പോലും ആരും തരുന്നില്ലാ 🤔🤔🤔😍😍
@varghesept3859
@varghesept3859 4 года назад
zero hour and I have to be there
@varghesept3859
@varghesept3859 4 года назад
check it out for the next day I have
@ettantepennu652
@ettantepennu652 5 лет назад
കിണ്ണത്തപ്പം കഴിച്ചിട്ടുണ്ടോ എല്ലാവരും, പൊളി ടേസ്റ്റ് ആണല്ലേ
@kareemkanhirakkadavan9506
@kareemkanhirakkadavan9506 5 лет назад
പാറുനെ ഇഷ്ട്ട മുള്ളവർ like ചെയ്യുക
@lij0076
@lij0076 5 лет назад
kareem kanhirakkadavan ഈ കമന്റ് ഇനിയും നിർത്താനായില്ലേ? വെറുപ്പ് വന്നു.... 👎👎
@haneefamk3677
@haneefamk3677 5 лет назад
പാറുക്കുട്ടി fans like 😍😍😍😋
@Ami7166
@Ami7166 5 лет назад
*മീനും മോനും തമ്മിൽ എന്താ ബന്തം.* .☺️.
@asham7976
@asham7976 4 года назад
😀😀😀😀
@sebinshaiju5294
@sebinshaiju5294 5 лет назад
പാറുക്കുട്ടി ഫാൻസ് like here
@nirmalak5414
@nirmalak5414 4 года назад
Medlnearts
@baijupmalayadi7357
@baijupmalayadi7357 3 года назад
ലച്ചു പൊളിച്ചു ❤️
@fathimanujum147
@fathimanujum147 5 лет назад
മുടിയനെ വിളിച്ച് ഉണർത്തിയതിന് കേശു വിനെയും അമ്മയെയും കുറ്റം പറയുന്നത് മുടിയാ
@aflahakv1898
@aflahakv1898 5 лет назад
അപ്‍ലോഡർ മാമ ...മറവിക്കുള്ള മരുന്ന് കൃത്യമായി കഴിക്കണം
@fathimashajahan2671
@fathimashajahan2671 5 лет назад
Mudiyan chettan fans like here ♥ 😘
@luttappi-9262
@luttappi-9262 5 лет назад
*കമന്റ്‌ ബോക്സ്‌ മുഴുവൻ കല്യാണം മുടക്കികളാണല്ലോ 😁*
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
🙄🤣🤣എന്നെ ഉദ്ദേശിച് അല്ലലോ🙄
@luttappi-9262
@luttappi-9262 5 лет назад
@@mylifemyfamliy3836 ഹേയ് 😜
@rendeepradhakrishnan6506
@rendeepradhakrishnan6506 5 лет назад
@@mylifemyfamliy3836 ഇങ്ങളെ അല്ല എന്നെ ആണ് ഉദ്ദേശിച്ചേ
@user-rd4wx6wr8o
@user-rd4wx6wr8o 5 лет назад
😝
@Fcmobile3465
@Fcmobile3465 5 лет назад
എനിക്ക് കല്യാണം നടക്കണം എന്നാണ് ലുട്ടാപ്പി 😎
@elephantvlog2019
@elephantvlog2019 5 лет назад
Mudiyan chettan fans plz like
@kan-wn4uw
@kan-wn4uw 5 лет назад
I am fans of all of the themes 👍🙏
@shahulhameed-hp8ny
@shahulhameed-hp8ny 5 лет назад
ഇടയ്ക്ക് ഈ നീലു ചേച്ചിയുടെ മേക്ക് അപ്പ് കൂടുതലാ കുമ്പോൾ ആണ് ഇത് ഒരു സീരിയൽ ആണ് എന്ന് ഓർമ വരുന്നത്
@sairabanu9232
@sairabanu9232 4 года назад
Mappilapat
@shahulhameed-hp8ny
@shahulhameed-hp8ny 4 года назад
@@sairabanu9232 ഏത് മാപ്പിള പ്പാട്ട്
@rajanikrishnan72
@rajanikrishnan72 5 лет назад
ഫാറൂന് കണ്ണ് തട്ടിയോ.... .energy.ella...ചിരി...ഇല്ല
@shahananasarshahana9956
@shahananasarshahana9956 5 лет назад
നൈസ് ക്യൂട്ട് ഫാമിലി ബാലു നീലു കേശു ശിവ മുടിയൻ ലച്ചു പാറു ലവ് യു ഓൾ😘😘😘😘🤗🤗🤗🤗🤗🤗🥰🥰🥰🥰🥰😘😘😘😘🥰🥰🥰
@asmidia7654
@asmidia7654 5 лет назад
Mm sathyam
@harissafarsafarpatla5838
@harissafarsafarpatla5838 5 лет назад
hai
@sidheeqkdt2912
@sidheeqkdt2912 4 года назад
എല്ലാം അഭിനയമല്ലേ?
@Fcmobile3465
@Fcmobile3465 5 лет назад
ബാലുച്ചേട്ടന് ആ സ്കൂട്ടർ ആണ് ചേർച്ച.. വരുന്ന വരവ് കണ്ടാൽ തന്നെ ഒരു കലയാണ് 😎😎
@ArtActionvlogz
@ArtActionvlogz 5 лет назад
5:01
@Fcmobile3465
@Fcmobile3465 5 лет назад
@@ArtActionvlogz 😁😁
@praveenpiravom
@praveenpiravom 5 лет назад
അപ്പോ ബുള്ളറ്റോ
@Fcmobile3465
@Fcmobile3465 5 лет назад
@@praveenpiravom. അത് മുട്ടബാലുവിനാ ചേരുന്നത് 😁
@praveenpiravom
@praveenpiravom 5 лет назад
Neelu ചേച്ചിയെയും കൂട്ടി ഒരു ബുള്ളറ്റ് കറക്കം ഉണ്ട്... അത് suuuuper ആണ്...
@suhailsuhail9829
@suhailsuhail9829 2 года назад
Paachakam kollathillenkilum vaachakathinoru kuravumilla keshu rockzzzzzz 😍😍😍😍
@gopikass7123
@gopikass7123 5 лет назад
മുടിയൻ ചെറുതായി ഒന്ന് പിനങ്ങിയപ്പോൾ നീലുവിന്റെ വിങ്ങൽ ശ്രധിച്ചവരുണ്ടോ
@aryaadarsh9203
@aryaadarsh9203 5 лет назад
Lachu chathalum neelu chechi kk oru kulukkavum ndavilla
@Ajay-hr4ql
@Ajay-hr4ql 5 лет назад
@@aryaadarsh9203 athinn avl kuttam parayaanlle vaaya thurakullu
@AshrafAshraf-ko8pm
@AshrafAshraf-ko8pm 4 года назад
Mudiyen neeluvinu nall pani edukundu
@latheeflathu7219
@latheeflathu7219 4 года назад
Yes
@asham7976
@asham7976 4 года назад
Yes
@shameemali9046
@shameemali9046 5 лет назад
മുടിയൻ..... കേശു ..... ബാലു അണ്ണൻ😍😍😍😍😍😍😍
@vrindavijayan4465
@vrindavijayan4465 5 лет назад
ലെച്ചുന്റെ കല്യാണം ഇപ്പൊ വേണ്ട പക്ഷെ ഞങ്ങള്ക്ക് കിച്ചുവേട്ടനെ കാണണം... ഇവരുടെ ഒരു combo എപ്പിസോഡ് കാണണം... 😔😔😔😍😍
@praveenpiravom
@praveenpiravom 5 лет назад
🐓🐓🐓
@josejohn5704
@josejohn5704 5 лет назад
Molunu first night kaanande.........................
@dinistodavis7576
@dinistodavis7576 5 лет назад
ചെറുപ്പത്തിൽ ഞാനും ഇതുപോലെ അമ്മയോട് പിണങ്ങി അമ്മൂമ്മയോട് കൂട്ട് ആവാറുണ്ട്
@anuanutj4491
@anuanutj4491 5 лет назад
Njanum
@josejohn5704
@josejohn5704 5 лет назад
Me too bro................ Njan valuthayappol bharyayodu pinangi ayal pakkathe pennumayi koottayi...
@mumthazbeegam2928
@mumthazbeegam2928 5 лет назад
@@josejohn5704hahaha
@noufisiya5062
@noufisiya5062 5 лет назад
R 9 9 haidar
@tintupeter5505
@tintupeter5505 5 лет назад
Njanum
@vaishnavinarayanan.n4135
@vaishnavinarayanan.n4135 4 года назад
2020 Eppol kanunnavar undoo
@anjanakrishna3976
@anjanakrishna3976 5 лет назад
17:37 Ammaaaa😄😅😅🤣
@saifuksd1875
@saifuksd1875 5 лет назад
അച്ഛനും അമ്മയും പറയുന്നത് കേൾക്കുന്നില്ല കണ്ട മോട്ടിവേഷൻ സ്പീക്കറും പറയുന്നത് കേട്ട് നടന്നോ 😄
@varghesept3859
@varghesept3859 4 года назад
really want to make sure you
@karthikbiju9674
@karthikbiju9674 5 лет назад
ബാലു ചേട്ടന്റെ ഫാൻസ്‌ അടി ലൈക്‌ 🤩👍
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
*ലച്ചു കല്യാണം കഴിയില്ല എന്ന് എന്നെ പോലെ ഉറപ്പുള്ളവർ ഉണ്ടോ,*
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
@@nivil2704 വേണ്ട ഇ പ്രായത്തിൽ കഴിച്ചു വിടാതിരിക്കുന്നത് നല്ലത്
@dr.meghasnair3423
@dr.meghasnair3423 5 лет назад
menajannu pachathoppine kandillallooo
@varadasaveri9639
@varadasaveri9639 5 лет назад
Lechu nde kalyana karyam eth episode ila?
@dr.meghasnair3423
@dr.meghasnair3423 5 лет назад
@@varadasaveri9639 946 & 948
@varadasaveri9639
@varadasaveri9639 5 лет назад
@@dr.meghasnair3423 😊✌thanku
@shanishani9181
@shanishani9181 5 лет назад
പാറുന്റെ ഉഷാറൊക്കെ പോയോ
@akshayprasad6536
@akshayprasad6536 5 лет назад
മുടിയൻ ചേട്ടൻ ഇഷ്ട്ടം 💕
@sharfuisracr7560
@sharfuisracr7560 5 лет назад
ആയിരം പോറ്റുമ്മ വന്നാൽ സ്വന്തം പെറ്റുമ്മ ആകുമോ😍😍
@shahirfagu3509
@shahirfagu3509 5 лет назад
😵
@asham7976
@asham7976 4 года назад
Saytham
@akhilsurya6893
@akhilsurya6893 5 лет назад
ഇ എപ്പിസോഡ് ഷുട്ട് ടൈമിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം നടന്നു ഇവരെ എല്ലാം ലൊക്കേഷനിൽ പോയി നേരിൽ കാണാൻ പറ്റി
@hayanmuhammed6544
@hayanmuhammed6544 5 лет назад
Akhil Surya samsaricho
@akhilsurya6893
@akhilsurya6893 5 лет назад
Mm samsarichu
@hayanmuhammed6544
@hayanmuhammed6544 5 лет назад
Akhil Surya adayo
@prabhag471
@prabhag471 5 лет назад
Njan ishtam pole comment ittu , eennittu verum 2-5 like maathrame kittiyullu. Athukondu oru 25 like tharuvo.
@prabhag471
@prabhag471 5 лет назад
Thank u 14 like enkilum kittiyallo😊
@kadeejapnm2896
@kadeejapnm2896 5 лет назад
@@prabhag471 35😊👍
@prabhag471
@prabhag471 5 лет назад
@@rockrock2210 Thankz 😊
@prabhag471
@prabhag471 5 лет назад
@@kadeejapnm2896 😸
@prabhag471
@prabhag471 5 лет назад
Thank u to all for the likes
@chinchuharidas6490
@chinchuharidas6490 5 лет назад
"thanthaku bodham undenkile makkalku bodham undaaku" appozhum vetil kelkuna dialogue 🤭🤭
@dilshadvlog1126
@dilshadvlog1126 3 года назад
ലച്ചു ചേച്ചി എത്ര മണിക്കൂറായി ചായ ഇടാൻ കാരിറ്റ് 1:00 മണിക്കൂറായല്ലോ 😊😊😊😊😊
@9809945797
@9809945797 5 лет назад
😂😂ബാലു ചേട്ടൻ താറാവേ എന്ന് വിളിച്ചപോൾ😆😅 ബാക്കി പറയാൻ കഴിയുന്നില്ല😅
@Shibusimon92
@Shibusimon92 5 лет назад
നെയ്യാറ്റിൻകര അമ്മൂമ്മയെ കാണാൻ എന്ത് ഐശ്യരം ആണല്ലേ 🥰🥰🤗🤗
@rajgururaj7987
@rajgururaj7987 5 лет назад
പാചകം കൊള്ളത്തിലാക്കിലും വാചകത്തിനു ഒരു കുറവുമില്ല കേശു Rockezz👍👍👍👍
@aneettajoseph7516
@aneettajoseph7516 5 лет назад
Neelu chache alla Neeluammayaa😙😘😘😘
@Habeeb776
@Habeeb776 5 лет назад
ബാലു ചേട്ടൻ ഫാൻ ഉണ്ടോ
@mr._._.unique5162
@mr._._.unique5162 5 лет назад
നീലു ഇഷ്ടമുള്ളവർ ലൈക്‌
@krishnakumarvr1745
@krishnakumarvr1745 5 лет назад
ബാലു എന്ന കാരക്ടർ റിയൽ ലൈഫിൽ അംഗീകരിക്കുന്ന ഫാൻസിന് കമന്റിടാനുള്ള നൂൽ
@varghesept3859
@varghesept3859 4 года назад
can I have a new one of the
@renyshiju6373
@renyshiju6373 4 года назад
Uppum mulakum fans like adiche 😋😋😋
@moomthasshibu5797
@moomthasshibu5797 5 лет назад
Parukutty fanzz oru like adicheeeee 👍🏻🤩🥰❤️😘
@arjun4843
@arjun4843 5 лет назад
അവനവന്റെ കൃത്യവിലോപത്തിൽ മറ്റുള്ളവരെ പഴിചാരരുത് അതിലും വലിയ കഴവക്കേട്‌ വേറെ ഇല്ല 🙄. ഒരിക്കൽ ഞാനും ഇങ്ങനെ ചെയ്തിരുന്നു 🤢
@anuanutj4491
@anuanutj4491 5 лет назад
Yes correct
@almamary7713
@almamary7713 5 лет назад
Karthik machan and uppum mulakum fanzz like here👍👍👍❤❤❤
@jijishaiju5543
@jijishaiju5543 5 лет назад
Mudiyan& neeluchechi super...😍😍😍
@NN-fl2jn
@NN-fl2jn 5 лет назад
We want neyyatinkara episode🤚
@Juzt.anaaz.2.0
@Juzt.anaaz.2.0 3 года назад
Mudiyan chettan uyir ❤️💪
@radhabangera4018
@radhabangera4018 5 лет назад
This ammumma is sooo sweet.... we need padavalam ammumma🥰🥰
@unniatkl
@unniatkl 3 года назад
I want uppum mulakum sreekandan sir plsss 🙏🙏🙏
@moideenkunhi3443
@moideenkunhi3443 5 лет назад
നിങ്ങൾ എല്ലാവരും ഇതിൽ ഉറങ്ങുകയാണോ ഒരു കമൻറ് ഇടാൻ പറ്റുന്നില്ല
@varghesept3859
@varghesept3859 4 года назад
you have a new phone and
@varghesept3859
@varghesept3859 4 года назад
she was so you want it out
@saakcommunication7400
@saakcommunication7400 5 лет назад
ഉപ്പും മുളക്കിനും 952 ആശംസകൾ
@ottakomban3050
@ottakomban3050 5 лет назад
കാത്തിരുന്നു മടുത്തവര്‍ ലൈക്ക് അടിച്ചു പോയെ 😀😀😀😀
@user-id7wh3cy8s
@user-id7wh3cy8s 5 лет назад
1000 ആമത്തെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെ...?. എന്ന മെസ്സേജ് വന്നോ... കുറേ ദുരന്തങ്ങൾ ഉണ്ട് ഇവിടെ... 😂😂😂😂😂
@gxufguf2178
@gxufguf2178 5 лет назад
Mudiyan fans like here
@akhilsuresh8473
@akhilsuresh8473 5 лет назад
😍😍😍😍😍😍
@izzaziyad1602
@izzaziyad1602 5 лет назад
Gxuf Guf sgi
@im._anamika5196
@im._anamika5196 5 лет назад
Neelu chechi ee edaayitt kurach koodi chundari aayi
@nishfasworld2004
@nishfasworld2004 3 года назад
ശിവാനി ലച്ചു ഫാൻസ് ലൈക് അടി👍👍👍👍
@nandoottanvlogs2022
@nandoottanvlogs2022 5 лет назад
താമസിച്ചു പോയാലോ😥😥😥😥😥😥
@ijasiju5464
@ijasiju5464 5 лет назад
ബാലു ചേട്ടൻ പോളിയാണ്. എനിക്ക് ചേട്ടനോട് ഇഷ്ടം കൂടിവരികയാണ്.... 💕
@ലോലപ്പാൻ
@ലോലപ്പാൻ 5 лет назад
തിന്നാൻ വേണ്ടി P.H.D എടുത്ത ആളാണ് നമ്മുടെ കേശു ❣️
Далее
Uppum Mulakum│Flowers│EP# 953
22:42
Просмотров 3,4 млн
Family Get Together At My Tharavadu | Pearle Maaney
37:25
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Uppum Mulakum│Flowers│EP# 943
19:49
Просмотров 2 млн
Uppum Mulakum│Flowers│EP# 975
21:43
Просмотров 2,2 млн
Flowers Uppum Mulakum | Episode 831
21:16
Просмотров 416 тыс.
Flowers Uppum Mulakum | Episode 803
20:51
Просмотров 374 тыс.
Uppum Mulakum│Flowers│EP# 978
22:36
Просмотров 1,9 млн
Uppum Mulakum│Flowers│EP# 969
18:00
Просмотров 2 млн
Flowers Uppum Mulakum | Episode 881
22:40
Просмотров 456 тыс.
Uppum Mulakum│Flowers│EP# 958
19:14
Просмотров 3,1 млн
Flowers Uppum Mulakum | Episode 863
18:26
Просмотров 406 тыс.