Тёмный

Uppum Mulakum 2│Flowers│EP# 142 

Flowers Comedy
Подписаться 14 млн
Просмотров 1,5 млн
50% 1

#UppumMulakum #BijuSopanam #NishaSarang
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@goodonemediayoutubechannel
@goodonemediayoutubechannel Год назад
ഉപ്പും മുളകും അതിഗംഭീരമായി മുന്നോട്ടു പോകുന്നു ഇടയ്ക്കൊക്കെ പാറമട വീട് മാറ്റിപ്പിടിച്ച് പടവലം വീടും കുഴിപ്പളം വീടും നെയ്യാറ്റിൻകര വീടും ഒക്കെ കാണിക്കണം. നീലുവിന്റെയും ബാലുവിന്റെയും സഹോദരങ്ങളെയും അവരുടെ അച്ഛനമ്മമാരെയും ബാലുവിന്റെ പഴയ സുഹൃത്തുക്കളായ ഓട്ടോ ചന്ദ്രനെയും ഒക്കെ ഇടയ്ക്കിടെ കൊണ്ടുവരണം. ലച്ചുവിന്റെ ഭർത്താവ് അവധിക്ക് വരുന്നതായി കാണിക്കണം. മൊത്തത്തിൽ ഉപ്പും മുളകും പഴയതുപോലെ ഒന്നുകൂടി കളർഫുൾ ആക്കും എന്ന് പ്രതീക്ഷിക്കുന്നു❤️🥰
@shajinaansar20
@shajinaansar20 Год назад
ബാലുഅച്ഛൻ ഉള്ള എപ്പിസോഡ് കാണാനെ ഒരു വൈബ് ഉള്ളു 🥰😍😍
@suraj-vlog-619
@suraj-vlog-619 Год назад
Support please
@shibikp9008
@shibikp9008 Год назад
ബാലു നീലുവും സ്നേഹത്തോടെ ഇരിക്കുന്ന oru എപ്പിസോഡ് വേണം
@aji2522
@aji2522 2 месяца назад
Super
@saleemtirur3138
@saleemtirur3138 Год назад
കുറേ ദിവസത്തിന് ശേഷം ഇന്ന് ഞാൻ ഒരുപാട് ചിരിച്ചു മനസ്സ് നിറഞ്ഞു
@fathimaafna9900
@fathimaafna9900 Год назад
നെയ്യാറ്റിൻകര പടവലം ep വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടൊ
@Samah_kb
@Samah_kb Год назад
കുഴിപ്പള്ളം
@riyaremi4277
@riyaremi4277 Год назад
ഉണ്ടല്ലോ
@sanilsanil1933
@sanilsanil1933 Год назад
Ella
@mahamoodnoufal4880
@mahamoodnoufal4880 Год назад
Und
@sujaachu8514
@sujaachu8514 Год назад
Und
@devilrockzzzdevilrockzzz9114
നീലു ന് ഹൈപ്പ് കൊടുക്കുന്നത് കൊറച്ചു കൂടുന്നുണ്ട്. അത് ഒരു ബോറിങ് ആയി തോന്നുന്നുണ്ട്. പഴയ പോലെ തമാശകൾ നിറഞ്ഞ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ❤️🔥
@king_army304
@king_army304 Год назад
Pavam baalu Annan😌
@amritharejeesh811
@amritharejeesh811 Год назад
പാറു : അച്ഛാ ഞാൻ കുറച്ചു സ്നേഹം തരട്ടെ 😂
@HSqwwsddf
@HSqwwsddf Год назад
തമാശ.. 🤣🤣🤣🤣🤣🤣
@abhijithkrishnan6034
@abhijithkrishnan6034 Год назад
😂
@suraj-vlog-619
@suraj-vlog-619 Год назад
​@@abhijithkrishnan6034 support please
@suraj-vlog-619
@suraj-vlog-619 Год назад
😂😂😂
@naseemaka8220
@naseemaka8220 Год назад
Paru thug 😎
@bangtanworld6702
@bangtanworld6702 Год назад
എന്റെ പാറു നി പോളിയാണ് കേട്ടാ ❤️❤️😘 ഒരു രക്ഷയില്ലാത്ത അഭിനയം 🧡❤️💜💟
@sreejithav2242
@sreejithav2242 Год назад
വന്നു വന്നു ബാലുവിനെ വെറും കിഴങ്ങൻ ആക്കി മാറ്റി... 🙏🙏🙏.. പണ്ട് പുള്ളി പുലി ആയിരുന്നു ഇപ്പോൾ എലി ആയി
@dominicjoy5334
@dominicjoy5334 Год назад
എല്ലാ episode ലും ബാലുവിനെ കണ്ടില്ലെങ്കിൽ ഒരു തൃപ്തി വരില്ല😘🤍🔥
@arjithmubin7074
@arjithmubin7074 Год назад
തേങ്ങയാണ്
@dominicjoy5334
@dominicjoy5334 Год назад
🙄
@SuperKumarkrishna
@SuperKumarkrishna Год назад
@@arjithmubin7074 poda
@KOODARAM_95
@KOODARAM_95 Год назад
സത്യം 😊
@amaljith5429
@amaljith5429 Год назад
👍👍👍
@Blackbutterfly369
@Blackbutterfly369 Год назад
Especially പടവലം ഭവാനി nd ബാലു combo ❤️🔥
@sujathajk6340
@sujathajk6340 Год назад
Yess 😍
@suraj-vlog-619
@suraj-vlog-619 Год назад
Support please
@sajadka1686
@sajadka1686 Год назад
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം😻😻.. ഇനി ആരും തിരിച്ചു പോവല്ലേ😍
@athiraparu1634
@athiraparu1634 Год назад
Athanu arum pokenda eni ella ep um ellarum venam
@sittammakurian2280
@sittammakurian2280 Год назад
For Garden²
@sathyamsivam9434
@sathyamsivam9434 Год назад
കേശൂ മോനേ ഇനി മോൻ നന്നാവും,കഥയാണെങ്കിലും അത് ചെയ്യരുതായിരുന്നു കേഷൂ.ഇങ്ങനെ ഒരു വിലയും ഇല്ലാത്ത ഒരു ബാലു ആയി ജീവിക്കുന്നതും നല്ലത് സന്യാസം തന്നെ
@shaharbanshaharbansuhail5692
😦
@user-yr1fv2jl5n
@user-yr1fv2jl5n Год назад
അമ്മാ അച്ഛന് ഗോതമ്പുണ്ട കൊടുക്കുന്നില്ലേ ഗോതമ്പു പുട്ട് ലച്ചു 😄😄😄
@suraj-vlog-619
@suraj-vlog-619 Год назад
Support please
@aromalboby7016
@aromalboby7016 Год назад
Balu chetta sondamayi tirumanam edukanam vendankil kalanjit po chetta ammayo achananyo nokada oru avashiyavum ella
@NATTUPPURAMBLOG
@NATTUPPURAMBLOG Год назад
എനിയുള്ള എപ്പിസോഡുകളിൽ നെയ്യാറ്റിൻകര പടവലം വീട്ടിലെ എപ്പിസോഡ് ഉണ്ടാകണം എന്നുയുള്ളവർ ഉണ്ടോ.
@muhammedshibil2166
@muhammedshibil2166 Год назад
പാറുക്കുട്ടി ഫാൻസ്‌ 🙌❤️‍🔥 ആള് ചില്ലറകാരി അല്ല . വലുതാകുമ്പോൾ നല്ല അഭിനയത്രി ആവട്ടെ 🥳🥳🤩
@sonuas6496
@sonuas6496 Год назад
Ath ശെരിയാ nanj nthin nannazhi
@shinin746
@shinin746 Год назад
Super😄😄😄 ഇത് പോലെയാകണം എല്ലാ രക്ഷകർത്താക്കളും. അപ്പോൾ ഡിവോഴ്സ് എണ്ണം കുറഞ്ഞിരിക്കും.
@sajikumartssajikumarts1732
@sajikumartssajikumarts1732 Год назад
ബാലു ഹീറോ ആകുന്ന എപ്പിസോഡ് ഇഷ്ടം ❤❤❤
@Rangannan0
@Rangannan0 Год назад
ഉപ്പും മുളകും... ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു 🥰🔥
@manics3552
@manics3552 Год назад
യെസ്
@Samah_kb
@Samah_kb Год назад
ഇത്ര പെട്ടന്ന് കണ്ടു കഴിഞ്ഞോ 😂
@anurag4133
@anurag4133 Год назад
@@Samah_kb tv യിൽ കണ്ട് കാണും
@Rangannan0
@Rangannan0 Год назад
@@Samah_kb tv പിന്നെ എന്തിനാ ഉണ്ടാക്കി വെച്ചേക്കുന്നേ
@myownviewonly3760
@myownviewonly3760 Год назад
Vazhakku allathe onnum ille ippol
@aiswaryaunnithanath7351
@aiswaryaunnithanath7351 Год назад
അങ്ങനെ വീണ്ടും ഫാമിലി ഫുൾ ആയി ... 🤩🤩🥰🥰❤️ബാലുചേട്ടൻ പാലായിൽ ശരിക്കും ഉണ്ടായിരുന്നു എങ്കിൽ ഒന്ന് പോയി കാണാരുന്നു... 🤩🥰
@akhilknairofficial
@akhilknairofficial Год назад
ഫുട്ബോൾ ഇതിഹാസം പെലെക്ക് ആദരാഞ്ജലികൾ ❤️🌹
@hashimpc2777
@hashimpc2777 Год назад
ആദരാജ്ഞലികൾ 🌹
@srinathnath5428
@srinathnath5428 Год назад
ആദരാജ്ഞലിക്ക് ഈ സീരിയലിൽ എന്താ കാര്യം?? അസ്ഥാനത് കയറി ഓരോന്ന് പറയും ആരേലും നാല് 👍 പറയാൻ വേണ്ടി.. ഓരോരോ ജന്മങ്ങൾ 😏
@Rangannan0
@Rangannan0 Год назад
@@srinathnath5428 eda ayin ninakku entha ninte phonil kayari allalo avn cmt ittath oro oro pazh janmangal
@srinathnath5428
@srinathnath5428 Год назад
@@Rangannan0എന്റെ ഫോണിൽ എന്ന് ഞാൻ പറഞ്ഞില്ലല്ലോ പാഴേ..
@Bharatham12-z3d
@Bharatham12-z3d Год назад
Oru veetil achane ethra adhikam kochakumo. Oru vilayum koduthe ulla perumatam pashaya athra emotional touch varunilla
@vaibhav_unni.2407
@vaibhav_unni.2407 Год назад
ബാലു 7:19: ഓ, ആ സ്നേഹം കിട്ടാനും ഒരു ഭാഗ്യം വേണം. നീലു 7:21: ആരുടെ? എൻജിനീയറുടെ അനിയന്റെ ഭാര്യയുടെയാ? ബാലു 7:22: ഓ. 😂😂😂
@Indian-gk8bn
@Indian-gk8bn Год назад
18 30 time baakil lachu nte olichu Kali kando😂
@vaibhav_unni.2407
@vaibhav_unni.2407 Год назад
@@Indian-gk8bn അവൾക്ക് വരാനുള്ള സമയം ആയോ എന്ന് അറിയാൻ നോക്കിയതാവും.😊
@naseemaka8220
@naseemaka8220 Год назад
Neelu + Balu +Lachu + Mudiyan + Keshu + shiva + paru = bond of uppum Mulakum 😗
@divyyadiya469
@divyyadiya469 Год назад
ഒരിക്കലും കാണാത്ത രാഘവൻ മാമ star ആയി. എന്റെ അമ്മേടെ അയലത് വരില്ല ആരും എന്ന് പറഞ്ഞ ബാലു "ആ കെളവി എന്റെ മുഖത്തു അടിച്ചു. 🤣🤣." ഫാമിലി മൊത്തം ഉണ്ടേൽ എപ്പിസോഡ് വേറെ ലെവൽ ❤️❤️❤️
@Silumon434
@Silumon434 Год назад
ഉപ്പ് മുളകിലെ combo കൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട my favourite ഒരു പൊടിക്ക് 👩‍❤️‍👨 👩🥰കേശു &ശിവ🤵🥰 ഇഷ്ടമ ബാക്കി താഴെ കൊടുത്തിരിക്കുന്ന എല്ലാ കോംബോയും ഇഷ്ടമാണ് 😍ലെച്ചു 👸& 👨‍🔧ബാലു🤨 , 👩നിലും😊 & 👸ലെച്ചു🥰, 🕺👩‍🦱മുടിയൻ& 👸ലെച്ചു 🥰, 👧പാറു🥰 & 👸ലെച്ചു
@mecherimusthafa
@mecherimusthafa Год назад
ഈയിടെ എന്നും ബാലുവിന് കലിപ്പ് ആണല്ലോ 😃😁 പാറു 😍😍
@arshadethirthod210
@arshadethirthod210 Год назад
ഉപ്പും മുളകും ഫാമിലിയെ മൊത്തത്തിൽ ഇഷ്ടപ്പെടുന്നവർ എത്ര പേര് 😍
@myownviewonly3760
@myownviewonly3760 Год назад
Vazhakku allathe onnum ille ippol
@sijosijo6213
@sijosijo6213 Год назад
Me
@umarmuktha1813
@umarmuktha1813 Год назад
ഞാൻ 😘
@suraj-vlog-619
@suraj-vlog-619 Год назад
​@@umarmuktha1813 support please
@Ashwin0536
@Ashwin0536 Год назад
@@myownviewonly3760 നമ്മൾ 24 മണിക്കൂറിൽ ആകെ അര മണിക്കൂറല്ലേ ഇവരുടെ ജീവിതം കാണുന്നുള്ളു ബാക്കി 23 അര മണിക്കൂറും ഇവർ സമാധാനമായിട്ടായിരിക്കും ജീവിക്കുക പിന്നെ ശനിയും ഞായറും ഇവർ വഴക്ക് ഉണ്ടാക്കുക പോലുമില്ല
@great72
@great72 Год назад
നീലുവിന് ബാലുവിനോട് ഒരു ബഹുമാനവും ഇല്ല. സ്നേഹവും ഇല്ല.
@swetha4844
@swetha4844 Год назад
Athu tirichum venam
@anurajpoovathinkal733
@anurajpoovathinkal733 Год назад
@@swetha4844 തിരിച്ചു എങ്ങിനെ ആണവോ കൊടുക്കേണ്ടത്...ഇപ്പോഴുള്ള എല്ല എപ്പിസോഡിലും കോമായി കാണിക്കുന്നത് ബാലുവിനെ ആണ്.. ആ സ്ഥാനത്‌ നീലുവിനെ ആണ് കാണിക്കുന്നതെങ്കിൽ ഇയാൾ ഇത് പറയുമോ ഫെമിനിച്ചി....ഓടിനടന്ന് എല്ലായിടത്തും കമന്റ് ഇടുന്ന ഫെമിനിച്ചി
@HariHari-db4zr
@HariHari-db4zr Год назад
@@swetha4844 നീ ആണോ ഇതിന്റെ സ്ക്രിപ്റ്റ് എഴുതുന്നത്. ഒരു doubt.... എല്ലായിടത്തും നീലു ഓവർ ആണെന്ന് കമന്റ്‌... നിനക്കു മാത്രം നേരെ തിരിച്ചും 😂😂😂🤣🤣
@muhammedarshadep4958
@muhammedarshadep4958 Год назад
ന്യൂയർ നു പടവലം നെയ്യാറ്റിൻകര ഫാമിലി മൊത്തം ഉള്ള ഒരു എപ്പിസോഡ് വേണം... എന്താണ് നിങ്ങളുടൊക്കെ അഭിപ്രായം... 😍
@mundakkalsuneer9316
@mundakkalsuneer9316 Год назад
ഉപ്പും മുളകും കുടുംബത്തിലെ എല്ലാവരും വന്നതിൽ എന്നെ പോലെ സന്തോഷം ഉള്ളവർ ഉണ്ടോ
@rejimadhav5759
@rejimadhav5759 Год назад
Erivum puliyumaano uppum mulakum aano best ❤️. Uppum mulakum aanenkil like 👍👇
@jishanma1035
@jishanma1035 Год назад
ഇന്നു എല്ലാവരും ഉണ്ട് എന്നാല്ലും നെയ്യറ്റുക്കരയും പടവലം എപ്പിസോഡ്. വേണം
@afsalmachingal1235
@afsalmachingal1235 Год назад
ഡിവോഴ്സ് എന്ന് കേട്ടപ്പോ.. ന്തോ... ഒരു.. വെഷമം.. പോലെ 🙁.. തമാശക്ക് പോലും. ഡിവോഴ്സ് എന്ന് കേൾക്കുമ്പോ.. ആകെപാടെ.. വല്ലാത്ത ഒരു ഫീലിംഗ് 🙁
@blackduck3127
@blackduck3127 Год назад
Tession adikanda.... NIA ellam anueshikunund
@blackduck3127
@blackduck3127 Год назад
Onnu podey ithu serial anu allathe life alla
@Hemilmhdvv9697
@Hemilmhdvv9697 Год назад
Sheriyan
@afsalmachingal1235
@afsalmachingal1235 Год назад
@@Hemilmhdvv9697 👍🏻
@arunar1095
@arunar1095 Год назад
ചില എപ്പിസോടുകളിൽ നീലു ബാലുവിനെ ബഹുമാനം ഇല്ലാത്ത രീതിയിലാണ് സംസാരിക്കുന്നത്
@swetha4844
@swetha4844 Год назад
Bahumamanm angottum ingottum venam. Bahumaanikkaan maatram balu enthaanu life il cheythittullath?
@anurajpoovathinkal733
@anurajpoovathinkal733 Год назад
@@swetha4844 പിന്നെ എന്തിനാണ് കെട്ടിയത്...ഒരാളെ മാത്രം താറടിച്ചു കാണിക്കേണ്ട കാര്യം ഒന്നും ഇല്ല...ഇപ്പോഴത്തെ നീലുവും പിള്ളേരും വളരെ മോശം തന്നെ ആണ്...അച്ഛൻ എന്ന വാക്കിന്റെ വില ഇവിടെ എവിടെയും കാണാൻ സാധിക്കുന്നില്ല....കാശുള്ളവർക്കു മാത്രം കിട്ടുന്ന ഒന്നാണോ സ്നേഹം...
@swetha4844
@swetha4844 Год назад
@@anurajpoovathinkal733 maryadhakk jeevikkanam kettiyittundenkil. 5 kuttikale undaakki koduth jolikk povathe orikkalum kittaatha pithru svathinte vannavum paranju nadannitt kaaryamilla. Porathathinu avarude achaneyum ammayeyum theriyum vilichu oru bahumaanavum illaathe samsaarikkum.
@Geethuzzzzz
@Geethuzzzzz Год назад
നീലുവിനറിയാം,ബാലു എവിടെവരെ പോകും ന്ന് 🥰🥰🥰❤️
@sailsmooth7616
@sailsmooth7616 Год назад
Athu kondu Balu nu Patti vela…alle?…Koppile program
@jithinaugustinejithin6046
@jithinaugustinejithin6046 Год назад
ഇതു വരെയുള്ള എല്ലാ episodum കണ്ടവരാരൊക്കെ🔥🔥
@vishnurajvichuzzalikkara4542
ബാലുവിനെ ഇഷ്ട്ടമൊക്കെ തന്നെ പക്ഷേ ചില എപ്പിസോഡിൽ ബാലുവിനെ താഴ്ത്തികെട്ടുന്നത് കാണുബോൾ സങ്കടംവരും അതുകൊണ്ട് ബാലു പറയുന്നതിനും ബാലുവിനോട് പിള്ളേരും കുറച്ചു സീരിയസ് കൊടുക്കണം കളിപറയുന്നതും കാര്യം പറയുന്നതും ഒരുപോലെ ആണ് പിള്ളേരും നീലുവും കാണുന്നത് അതിനൊക്കെ ഒരു മാറ്റം ബാലുവിന്റെ ജീവിതത്തിൽ ഉണ്ടാക്കണം പിന്നെ കുറച്ചു കാര്യബോധം ഒക്കെ വരണം ബാലുവിനെ ഇങ്ങനെ എല്ലാവരും കൂടി താഴ്ത്തികെട്ടുബോൾ അത് സഹിക്കാൻ പറ്റുന്നില്ല.ഞാൻ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു എന്ന് മാത്രം ഈ ഒരു ഇത് ഒഴിച്ചാൽ ബാക്കി എല്ലാം പൊളിയാണ് 😊😊😊
@tikkuvintekusurdikal4118
@tikkuvintekusurdikal4118 Год назад
I k Io? O M, bx Wpr
@bindhushaji9164
@bindhushaji9164 Год назад
Correct karyam....Baluvinu ithiri koodi high status kodukkanam....
@subairkadavath4034
@subairkadavath4034 Год назад
സത്യം
@shahxyz7402
@shahxyz7402 Год назад
True
@indusbt
@indusbt Год назад
Balu is not genuine!
@Rangannan0
@Rangannan0 Год назад
ബാലു വന്നതിൽ സന്തോഷം... ബാലു ഉണ്ടങ്കിലേ എപ്പിസോഡിന് ഗും ഒള്ളു... 😘ബാലുനെ ഇഷ്ട്ടം ഉള്ളവർ ഒണ്ടോ 🥰❤️🔥🥰
@mohanscet
@mohanscet Год назад
ബാലു ഇഷ്ടം
@aryasanjay5587
@aryasanjay5587 Год назад
Und
@rrmedia7589
@rrmedia7589 Год назад
ബാലു, നീലു ഇഷ്ടം
@SunilKumar-zt4oq
@SunilKumar-zt4oq Год назад
Angere ullath kond mathrama ith njn kanunne 💞 a lechune kanumpol eriyan thonnuum 🥴🥴🥴🥴
@KOODARAM_95
@KOODARAM_95 Год назад
​@@SunilKumar-zt4oq ബാലു എന്ന ക്യാരക്ടർ ഒളതൊണ്ടന്ന് ഞാനും കാണുന്നത് 😐
@l2empuraan735
@l2empuraan735 Год назад
ഉപ്പും മുളകിന്റെ അത്രേം ഫാൻബേസ് ഉള്ള വേറെ സീരിയൽ ഇല്ല hate off🔥
@bobbym11nov
@bobbym11nov Год назад
Hate off???
@l2empuraan735
@l2empuraan735 Год назад
@@bobbym11nov ചക്ക പറി പാൻസ്‌ വരില്ലേ
@shameershameer8698
@shameershameer8698 Год назад
പാറുക്കുട്ടി പൊളിച്ചടുക്കി 🥰👍🏼
@pranavmp1532
@pranavmp1532 Год назад
സൂപ്പർ എപ്പിസോഡ് ഞാൻ ഒരുപാട് ചിരിച്ചു മനസ്സ് നിറഞ്ഞു
@sknissisamuel5352
@sknissisamuel5352 Год назад
ലേ : രാഘവമാമൻ ഈ ബാലു athe neram nokkiyalum ennay villikunnu adutha episodil evnte kalli njne theerthe kodukkum 😁😁
@kenza_meharin
@kenza_meharin Год назад
കുഴുപ്പളം ഫാമിലിയുടെ episode വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 🥰
@renjithk.r8136
@renjithk.r8136 Год назад
സൂപ്പർ അടിപൊയിൽ Episode# 142 ❤😍❤🤣😂
@Prasannac1234
@Prasannac1234 Год назад
Ethu vare ulla ella episodum you toobil kanunnavarundo.... 😇😇
@aromals9413
@aromals9413 Год назад
Ys
@aromals9413
@aromals9413 Год назад
Me
@sarithareji1041
@sarithareji1041 Год назад
Me
@harishankar7197
@harishankar7197 Год назад
ന്യൂ ഇയർ സ്പെഷ്യൽ എപ്പിസോഡ് വേണമെന്നുള്ളവരുണ്ടോ.
@manics3552
@manics3552 Год назад
Yes
@arjithmubin7074
@arjithmubin7074 Год назад
ഉപ്പും മുളകിന്റെ script writer നെ മാറ്റണം... ബാലു ചേട്ടന് ഒരു വിലയും കൊടുക്കാതെ ആണ് ഇപ്പോഴത്തെ script മുഴുവൻ... ഭാര്യക്കും പിള്ളേർക്കും ഒന്നും ഒരു വില ഇല്ല കാണുമ്പോ ഇപ്പോ മനസമാധാനം അല്ല ദേഷ്യാണ് വരുന്നത് പ്രത്യേകിച്ച് നീലുനെ കാണുമ്പോ 😡😡😡😡😡😡
@swetha4844
@swetha4844 Год назад
Enthu undaakkiyittaanu baluvinu vila kodukkendath??? Cliche chauvinist aanu ayaal. Bharya adhvanichu kondu varunnath kondu bakshanam kazhikkunnavan. Pinne bharyayude achanum ammakkum vilikkumpo tirichum kittum.
@fathimaafna9900
@fathimaafna9900 Год назад
സിദ്ദു വരണം എന്ന് ആഗ്രഹം ഉള്ളവർ undo
@dsvlog9966
@dsvlog9966 Год назад
അല്ലെങ്കിലും ബാലുവിന് ഒരു വിലയും ഇല്ലാത്ത രീതിയിൽ ഇപ്പോഴത്തെ പോക്
@aneeshkb4225
@aneeshkb4225 Год назад
Ee dirctor pongan
@subairkadavath4034
@subairkadavath4034 Год назад
100%സത്യമാണ്
@subash8741
@subash8741 Год назад
💯
@lubnaanwar3465
@lubnaanwar3465 Год назад
Curect
@aleenashaji2975
@aleenashaji2975 Год назад
Padavalam ammummayum baluvumanu super combo🤩🤩🤩🤩🤩 Avare valare miss cheyyunnu😇😇😇😇🙄
@subairkadavath4034
@subairkadavath4034 Год назад
എന്നും ബാലുവിന്റെ കൂടെ നീലൂന് അഹങ്കാരം കൂടുന്നുണ്ട് മക്കളെ വശത്താക്കി അച്ഛനെതിരെ തിരിച്ചിരിക്കയാണ് അച്ഛനെ ഭരിക്കുന്ന മക്കള്‍....
@shaharbanshaharbansuhail5692
🤣🤣ntho nn id
@elite_dragon2647
@elite_dragon2647 Год назад
The legend pele.....rest in peace
@vishnu6886
@vishnu6886 Год назад
👑🇧🇷🌹
@Min_ha967
@Min_ha967 Год назад
🤕💔💔💔
@dextrox4541
@dextrox4541 Год назад
🥲
@Sketchyt5432
@Sketchyt5432 Год назад
@@dextrox4541 😪😭
@dextrox4541
@dextrox4541 Год назад
@@Sketchyt5432 🥲
@zamanzaman674
@zamanzaman674 Год назад
Uppum mulakum phone kanunavar 😊 korew ayi alavarum kodiyula episode erakikitt en elaabarym kodi olla episode ❤✨
@NRcrafts
@NRcrafts Год назад
ഇന്ന് എല്ലാവരും ഉണ്ടല്ലോ 💥💥💥🤩✌🏻
@noupusteelczn2184
@noupusteelczn2184 Год назад
18:30 backil oru Kaalum thalayum kaanunnnu😂
@remyaprasad7730
@remyaprasad7730 Год назад
ബാലു ചേട്ടൻ ഇപ്പോൾ കുറച്ചു ഓവർ ആണ്.. നെഗറ്റീവ് കൊടുക്കാതെ സ്നേഹം ഉള്ള പഴയ ബാലു ചേട്ടനെ കൊണ്ടുവാ pls
@minibenni9178
@minibenni9178 Год назад
ക്ലൈമാക്സ് പൊളിച്ചു 😅😅😅😜
@vaibhav_unni.2407
@vaibhav_unni.2407 Год назад
See Keshu's and Lechu's expression at 19:15 😂😂😂
@sarathm005
@sarathm005 Год назад
2023 നെയ്യാറ്റിൻകര Special Episode നിർബന്ധമായും വേണം Please
@seenathpj3692
@seenathpj3692 Год назад
Good
@mastergaming2k23
@mastergaming2k23 Год назад
സിദ്ധുവിനെ ഒരു ദിവസം കൊണ്ടുവരണം എന്ന് ഉള്ളവർ ഉണ്ടോ 😁
@user-kn7ci4fc9d
@user-kn7ci4fc9d Год назад
Ind
@freefirelogam4200
@freefirelogam4200 4 месяца назад
Indd
@ushaushafranics3557
@ushaushafranics3557 Год назад
ബാലു ചേട്ടൻ കൊള്ളാം super
@Rangannan0
@Rangannan0 Год назад
RIP LEGEND😭😭🇧🇷 pele 🥺
@RayaanN.
@RayaanN. Год назад
Ayin
@soulmasterff6526
@soulmasterff6526 Год назад
Poda myre pele is hero
@funnypetscircle646
@funnypetscircle646 Год назад
Pele yadi athin evide kidan mezhukanath nthinadey😹
@sahadsahad739
@sahadsahad739 Год назад
@@funnypetscircle646 chupr
@aleenaannahgeorge4581
@aleenaannahgeorge4581 Год назад
Peleum aayi uppum mulakinu nth bedhm 🙄
@sknissisamuel5352
@sknissisamuel5352 Год назад
Sherikumm ethile parayunna stalathintey pere 10 stdillay chattabi swamikalauday textil ind ethe parannappo ente malayalam supplementary text ormmavannu. Ennay polay ormmavanavre adi like. Ee comment alppo borrayirikum shamikanam 😁😁
@jijuvarghese3493
@jijuvarghese3493 Год назад
ഭവാനിയമ്മയെ കൊണ്ട് വരണം, അവരുടെ ജീവിതത്തിൽ വന്നു പോയ കുറവ് കണക്കിടണ്ട. ആ കുടുംബം മുഴുവനും വേണം.
@walnergaming1425
@walnergaming1425 Год назад
Balu + family =happiness 🤗😊
@darkagent10M
@darkagent10M Год назад
New Year Special Episode വേണം...
@rakeshreghunathan1710
@rakeshreghunathan1710 Год назад
സത്യത്തിൽ ആ വീട്ടൽ ബാലുവിന് കുറച്ചു വില കുറവാണ് . ഭർത്താവിനെ വിലയില്ലാത്ത ഭാര്യയും , അച്ഛന്റെ വാക്കിന് പുല്ല് വില കൊടുക്കുന്ന കുറെ മക്കളും . ഇടക്കൊക്കെ ഒന്ന് മാറ്റി പിടിക്കാം കേട്ടോ . ഇതു തന്നെ കണ്ടു മടുത്തു 😢
@santhianand5481
@santhianand5481 Год назад
Correct✅
@theunknownperson.
@theunknownperson. Год назад
സത്യം പറയാണെങ്കിൽ ഇപ്പം ഉപ്പും മുളകും ബോറാണ് സീസൺ വണ്ണിൽ ലച്ചുവിന്റെ കല്യാണം വരെ ഉള്ള എപ്പിസോഡ് നല്ലതായിരുന്നു അതിനുശേഷം ഉള്ള എപ്പിസോഡുകൾ വളരെ ബോറാണ് season 2 also
@arun-sd7hj
@arun-sd7hj Год назад
Lechu nu innu dialogues kuranju, episode nannayi ..😍👍
@jamshidajamshi4639
@jamshidajamshi4639 Год назад
ഈ ബാലുവിനെ മക്കളും ഭാര്യയും കളിയാകുന്ന എപ്പിസോഡ് കുറച്ചു കുറക്കണം എന്ന് തോന്നുന്നുവർ ഉണ്ടോ?
@akhilakshya7287
@akhilakshya7287 Месяц назад
Yes 👶👶👶👶👶👶👶👶👶
@nandakishor1075
@nandakishor1075 Год назад
Last balu polichu.baluvanu uppum mulakum nte thun. Chirich chirichu oru vazhi ayi🤣🤣🤣🤣🤣🤣🤣🤣😍😍🤣🤣🤣🤣🤣🤣🤣🤣🤣
@sreelekshmis9131
@sreelekshmis9131 Год назад
Please എനിക് pazhaya ബാലു ne ആണു ഇഷ്ടം enghanathe ബാലു വേണ്ടാ neelu ne orupadu snehikkana ബാലു മതി keshu ന്റെ jeevan aaya ബാലു ne മതി ethu Kudumbathe motham veruppikkana balu please🙏 avoid 😪😪
@mundakkalsuneer9316
@mundakkalsuneer9316 Год назад
ബാലുചേട്ടനും കൂടി ഉണ്ടെങ്കിലേ ഉപ്പും മുളകും പൊളി ആവു 😊😊❤ഉപ്പും മുളകും ഉയിർ 💃💃
@firoskhan3189
@firoskhan3189 Год назад
Sidhuvum koodi vannal madhi 😀
@viralcutz2452
@viralcutz2452 Год назад
Balu vinte electronic Pani tirch kond varnm pinne dinning table tirich kond varnm
@siyadshereef2771
@siyadshereef2771 Год назад
ഉപ്പും മുളക് എല്ലാം എപ്പിസോഡ് അടിപൊളി
@suraj-vlog-619
@suraj-vlog-619 Год назад
Support please
@muhammedmufeed5864
@muhammedmufeed5864 Год назад
RIP legend Pele 💔
@gddcvbn6762
@gddcvbn6762 Год назад
🥲
@s-a-mxa-l-13s
@s-a-mxa-l-13s Год назад
Athendhina evide parayounna 😂
@kadeeja9457
@kadeeja9457 Год назад
Rip pele
@espvlog01
@espvlog01 Год назад
*ശിവാനി കുട്ടി ഇഷ്ട്ടം* ❤️
@vikraazmedia2
@vikraazmedia2 Год назад
ഈ വർഷത്തെ അവസാന Eppisode 😌 എല്ലാർക്കും Happy New Year 🎉🎊🎈🎇🧨
@suraj-vlog-619
@suraj-vlog-619 Год назад
Support please
@roopeshp1851
@roopeshp1851 Год назад
എല്ലാവരെയും കൂടി കണ്ടപ്പോൾ സന്തോഷം 🥰🥰🥰❤️❤️❤️
@jaisypj6694
@jaisypj6694 Год назад
പാറുക്കുട്ടി ❤️❤️🥰🥰😘😘
@suraj-vlog-619
@suraj-vlog-619 Год назад
Support please
@afsalmachingal1235
@afsalmachingal1235 Год назад
ബാലു അണ്ണൻ 💕🔥വന്നു പാവറായി.. 🥰
@brittosvlogs7861
@brittosvlogs7861 Год назад
എത്ര നാളുകൾക്ക് ശേഷം ആണ് എല്ലാവരെയും ഒരുമിച്ച് കാണുന്നത്🥰🥰🥰🥰
@Factsagainstpropoganda
@Factsagainstpropoganda Год назад
Samskaramilla enn balu ne paranjit next dilogue, Ningal enthin kidann kuraykunnath… Neelu .. typical women.. nalla culture😂😂😂
@muhammedanas619
@muhammedanas619 Год назад
My Favorite Serial Uppum Mulakum❤️😘
@suraj-vlog-619
@suraj-vlog-619 Год назад
Support please
@DevakiBN
@DevakiBN Год назад
Upping mulakum track is changing to a serious level. Not enjoyable like before.
@sunilpm2865
@sunilpm2865 Год назад
ബാലുവിനെ തീരെ കൊച്ചാക്കുന്ന പരിപാടിയാകു റേ നാളായി മക്കൾക്ക് യാതെരുവിലയുമില്ല
@manujshenoi2558
@manujshenoi2558 Год назад
ഇവടെ ആട്ടും തുപ്പും... അവിടെ അടീം... ബാലൂൻ്റെ ഒരു അവസ്ഥ....😂😂😂😂😂😂😂😂😂😂😂😂😂😂😂
@vaibhav_unni.2407
@vaibhav_unni.2407 Год назад
See Lechu and Shiva are shaking their heads similarly at 16:49 😄😄
@vishibtsarmy7
@vishibtsarmy7 Год назад
Satyamm 😂
@vaibhav_unni.2407
@vaibhav_unni.2407 Год назад
@Old Monk 🛕 😂
@vaibhav_unni.2407
@vaibhav_unni.2407 Год назад
@@vishibtsarmy7 😂
@riyaremi4277
@riyaremi4277 Год назад
ഉപ്പും മുളകും കാണുന്ന എല്ലാ ഫാമിലി ക്കും ഞങ്ങൾ ടെ അധ്വാൻസ് ഹാപ്പി ന്യൂ ഇയർ 😍😍🥰🥰
@nishadu8312
@nishadu8312 Год назад
Achane ittu thattunnaa oru baryaum makkalum aanine pattiyee pole kanunna kudubam family yayi kananpattiya program
@christudask9566
@christudask9566 Год назад
pandathe keshu shiva adipoli miss you uppum mulakum🥰
@naseemaka8220
@naseemaka8220 Год назад
Lachu + Balu combo = 😘 Neelu + mudiyan combo = 😍 Nammal agrahikunna kudumbam idhaan ☺ Ninghalko?
@Indian-gk8bn
@Indian-gk8bn Год назад
Time 18, 33,, sredhichu nokiyaal lachu olinju nokunnath kandavar undo😂😂😂😂
@shifa8159
@shifa8159 Год назад
കുറേ നാളുകൾക്കു ശേഷം എല്ലാവരും ഒരുമിച്ച് ഉള്ളത് ep വന്നു അല്ലാതെ ശിവ ഉണ്ടാകുമ്പോൾ ബാലു ഇല്ലാ അവർ 2പേരും ഉണ്ടാകുമ്പോൾ ലെച്ചു ഉണ്ടാകില്ല അങ്ങനെയൊക്കെയായിരുന്നു.
@shifa8159
@shifa8159 Год назад
Crct alle
@redrage7028
@redrage7028 Год назад
Full Family present Rare nowdays 😭❤️
@soorajkr3703
@soorajkr3703 Год назад
ഇവർക്ക് പഴയ എപ്പിസോഡ്സ് വീണ്ടും ക്രീയേറ്റ് ചെയ്യരുതോ... എല്ലാരും ബോർ.. ബാലു ചേട്ടൻ ✌️
@adnanpkv123
@adnanpkv123 Год назад
ഇനിയിപ്പോ രണ്ടീസം പഴയ ep കാണാം
@majesh1
@majesh1 Год назад
Everytime balu is teased and every time its shows that neelu is intelligent
@shahxyz7402
@shahxyz7402 Год назад
Not intelligent Arrogant
Далее
Uppum Mulakum 2│Flowers│EP# 143
24:14
Просмотров 2,2 млн
Uppum Mulakum 2│Flowers│EP# 135
22:18
Просмотров 1,3 млн
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50
Baby Nila & Nitara's Food Routine | Pearle Maaney
56:25
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Uppum Mulakum 2│Flowers│EP# 125
21:42
Просмотров 1,2 млн
Uppum Mulakum 2│Flowers│EP# 145
23:46
Просмотров 1,8 млн
Ozy’s Wedding🪷 | Hansika Krishna | Diya Krishna
44:28
Uppum Mulakum 2│Flowers│EP# 141
20:53
Просмотров 2,6 млн