Тёмный

Uppum Mulakum 2│Flowers│EP# 187 

Flowers Comedy
Подписаться 13 млн
Просмотров 3,1 млн
50% 1

#UppumMulakum #BijuSopanam #NishaSarang
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

2 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,5 тыс.   
@nizarudeenbaqavi3242
@nizarudeenbaqavi3242 Год назад
ഈ പെണ്ണ് വന്ന ശേഷം, നമ്മളിൽ പലരും ബാലുവിനോടും കേശുവിനോടും മാത്രം സ്നേഹമുള്ളവരായി
@bhavanavishnu2015
@bhavanavishnu2015 Год назад
Sathyam
@nizarudeenbaqavi3242
@nizarudeenbaqavi3242 Год назад
@@bhavanavishnu2015 😊
@arun3962
@arun3962 Год назад
👍🏻
@meeraarun7424
@meeraarun7424 Год назад
👍👍👍
@nasrin7486
@nasrin7486 Год назад
സത്യം
@unnikrishnancheriyaveeryam4436
മുടിയൻ കല്യാണം കഴിച്ചതും, ബാലു വീട് വിട്ടുപോയതൊന്നുമറിയാതെ ഇപ്പോഴും ട്യൂഷൻ ക്ലാസ്സിൽ ഇരിക്കുന്ന ശിവാനി ആണ് എന്റെ hero...
@vikraazmedia2
@vikraazmedia2 Год назад
😂😂😂
@altrollan9466
@altrollan9466 Год назад
🤣🤣🤣
@dontmesswithme2120
@dontmesswithme2120 Год назад
E myr peninte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal kurach ashwasam kittiyene🤣🤣🤣🤣🤣
@anandhunm958
@anandhunm958 Год назад
Uff...kedu comedy thannee🤣🤣🤣... Njan sirich
@akshayageorge3829
@akshayageorge3829 Год назад
Pinalla
@shalyvs6257
@shalyvs6257 Год назад
Old is Gold ❤ ഞങ്ങൾക്ക് പഴയ ഉപ്പും മുളകും തിരിച്ച് വേണം . ഇതെല്ലാം ഒരു സ്വപ്നമായിരികനെ.😢
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal kurach ashwasam kittiyene🤣🤣🤣🤣🤣
@ssfisssfis4257
@ssfisssfis4257 Год назад
Crrt
@aaddhii
@aaddhii Год назад
Ath avarde cheruppakalm ann athh inj kittyla onnugil vere nokknm alengi ulathukond onam pole
@HESSA-HININ
@HESSA-HININ Год назад
Sathyam
@GAMEMASTER-iu3tv
@GAMEMASTER-iu3tv Год назад
Ni poda myre enk ita istam
@shobanavr3932
@shobanavr3932 Год назад
നിലുണ് എന്തോരൂ ആഹാകരം അച്ഛന്ന് ഒരു വിലയും ഇല്ല ബാലു ❤
@nisar._ap
@nisar._ap Год назад
ഇത് ഇങ്ങനെ തുടർന്നാൽ കാണാനുള്ള ഇൻഡ്രസ്റ്റ് പോവും ബാലു വരണം 🔥🔥 എനിക്ക് ഇത്ര like തന്നതിനു thanks🌹 4.5k like
@milshd9742
@milshd9742 Год назад
Sure
@naji_07
@naji_07 Год назад
Athe
@varshasingh1237
@varshasingh1237 Год назад
Athe
@aseenaachu0
@aseenaachu0 Год назад
Athe
@renjith79
@renjith79 Год назад
Ha
@user-ce1ff6ql3l
@user-ce1ff6ql3l Год назад
ബാലു അണ്ണന്റെ നല്ല ഒരു തിരിച്ചു വരവ് പ്രതീഷിച്ചു ഓരോ എപ്പിസോഡ് കണ്ടു തീർക്കുന്ന ഞാൻ 🤩
@shijums6942
@shijums6942 Год назад
ithanu prashnam. ivar enthu kanichalum nammal kandolum enna bavam.
@healthybeeslife3581
@healthybeeslife3581 Год назад
ഇനി തിരിച്ചു വന്നിട്ടെന്നതിന്നാ വീട്ടില് ഒരു വിലയുമില്ല
@Bygones.22-55
@Bygones.22-55 Год назад
Njanum
@masthanjinostra2981
@masthanjinostra2981 Год назад
@@shijums6942mumb enche veetil serial asianet kanunnvar ippo idh kanaan thudangi. Flowers n viewers ratings koodum ingane aayal
@Damwone
@Damwone Год назад
Njanum
@abdullaansary882
@abdullaansary882 Год назад
18:02 season 1 ലെ എപ്പിസോഡുകൾ ഓർത്തു 😍✨️.
@sam.4969
@sam.4969 Год назад
ബാലു നല്ല സിനിമകളിൽ അഭിനയിക്കുന്നു...
@dittokjohnson670
@dittokjohnson670 Год назад
വീണ്ടും തുടരുന്ന കണ്ണീർ പരമ്പര...! Missing old ഉപ്പും മുളകും❤️
@minnal_shammi
@minnal_shammi Год назад
Still trending 1😂
@altrollan9466
@altrollan9466 Год назад
Athe bro. vannu vannu bgm polum kanneer parambarakale ormippikunna tharathilaanu..
@dontmesswithme2120
@dontmesswithme2120 Год назад
E myr peninte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal kurach ashwasam kittiyene🤣🤣🤣🤣🤣
@brightnessbyami147
@brightnessbyami147 Год назад
Yes
@healthybeeslife3581
@healthybeeslife3581 Год назад
ഈ എപ്പിസോഡുകൾ ഒക്കെയും ആരുടെയെങ്കിലും ഒരു ചീത്ത സ്വപ്നം മാത്രമായിരിക്കണേ എന്നാഗ്രഹിക്കുന്ന ,പ്രാർഥിക്കുന്നവർ തന്നെയാകും ഈ പരമ്പരയെ ഇതുവരെ നെഞ്ചോടു ചേർത്തവച്ച നമ്മളൊക്കെയും
@Tesla1871
@Tesla1871 Год назад
സ്വപ്നം ആയിരുന്നേൽ 4 എപ്പിസോഡ് ഒക്കെ തുടർച്ചയായി ഇങ്ങനെ കാണിക്കുമോ 👀
@PESDOCTOR2024
@PESDOCTOR2024 Год назад
Sathyam munbb engane undayirunnu
@healthybeeslife3581
@healthybeeslife3581 Год назад
@@Tesla1871 ആഗ്രഹിക്കാമല്ലോ വെറുതെയെങ്കിലും ..........
@Tesla1871
@Tesla1871 Год назад
@@healthybeeslife3581 👍🏻hope for best❤️🙃🙂
@akshitham9590
@akshitham9590 Год назад
Swapnam onnum Alla .oraal ithrem swapnam kaanuvo...ith sherikkum aa
@nayanamonish2802
@nayanamonish2802 Год назад
Balu is in dubai for movie shoot😊😊
@Oliver_gabriel
@Oliver_gabriel 2 месяца назад
2024 ൽ കാണുന്നവരുണ്ടോ😊
@NiranjanaA-el6yt
@NiranjanaA-el6yt 4 дня назад
Yes😂
@thanseeralappuzha338
@thanseeralappuzha338 Год назад
ബാലുവിനോട് നെയ്യാറ്റിൻകരക്കാർക്കും പടവലംകാർക്കും കുഴിപ്പളംകാർക്കും പ്രേക്ഷകർക്കും ഭയങ്കര സ്നേഹമാണ്
@user-urappikavo
@user-urappikavo Год назад
ബാലു, കേശു, ശിവാനി, പാറു, മുടിയൻ ഇവർ എപ്പോളും പൊളി ആണ് 🔥
@arunar1095
@arunar1095 Год назад
@@user-urappikavo ലച്ചൂ എവിടെ
@user-urappikavo
@user-urappikavo Год назад
@@arunar1095 ആ പൂ വിനെ ഓർക്കുമ്പോൾ തന്നെ കലിപ് വരുന്നു
@Ananthuh
@Ananthuh Год назад
@@arunar1095 ലെച്ചു അച്ഛൻ ചത്താലും ചിക്കൻ മതി എന്ന മട്ടല്ലേ ഇപ്പൊ ഇഷ്ടമല്ല
@vijayancp8386
@vijayancp8386 Год назад
പക്ഷെ ഭാര്യക്കും മക്കൾക്ക ഇല്ല.
@RahulRaj-ew4kg
@RahulRaj-ew4kg Год назад
നേരത്തെ ഒരു സന്തോഷം കിട്ടാൻ വേണ്ടി കണ്ടുകൊണ്ടിരുന്ന സീരിയൽ ആയിരുന്നു...ഇപ്പൊ ഇത് കണ്ട് കഴിഞ്ഞ് സന്തോഷം വരാൻ വേറെ comedy കാണണ്ട അവസ്ഥ വന്നു 🥲🥲 We need old ഉപ്പും മുളകും🥺
@safnasakeer1238
@safnasakeer1238 Год назад
സത്യം
@RoshnaSebastian
@RoshnaSebastian Год назад
😂😂😂
@AChuzzzzs
@AChuzzzzs Год назад
കറക്റ്റ്. ഒരു happiness nu വേണ്ടി ആയിരുന്ന ഞാൻ ഇതു കണ്ടിരുന്നത്.ഇപ്പൊ ഇത് കാണുമ്പോ temper തെറ്റും. നിർത്തി.
@Sreejith_k85
@Sreejith_k85 Год назад
chakkapazham kandaal mathi...aa vishamam maarum...
@jayankb6215
@jayankb6215 Год назад
​m
@nasarnasarnasar8126
@nasarnasarnasar8126 Год назад
ഈ സീരിയൽ കാണാനുള്ള ആവേശം പോയി ഇത് ഒരുമാതിരി നേരത്തെ നല്ല ആവേശമായിരുന്നു ഇപ്പോൾ എല്ലാം പോയി 😭
@haizamariyammk4157
@haizamariyammk4157 Год назад
Enthokke paranjalum season 1 ath athoru vibe and noklachia sambavamanee... 🦋 Missing those daysss🥺🥀
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣🤣🤣
@Catherine460
@Catherine460 Год назад
Missing old uppum mulakum. Old is Gold.....
@minnal_shammi
@minnal_shammi Год назад
But ipo ella episodem trending 😂😂😂
@Its_meeee732
@Its_meeee732 Год назад
Oohh onn nirthuo.... Old um new okke same aah... Story move on cheyande... Same wave length povan pattuo...
@gamingrookz7305
@gamingrookz7305 Год назад
Njanum🥲🥲
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal kurach ashwasam kittiyene🤣🤣🤣🤣🤣
@Tesla1871
@Tesla1871 Год назад
ഇത് സ്വപ്നം എന്ന ആദ്യം കരുതിയത് 😢ഭവാനി അമ്മ കണ്ട സ്വപ്നം പോലെ ഒരു സ്വപ്നം എന്ന കരുതിയെ 🥹🥹🥹ഇതിപ്പോ കണ്ണീർ പരമ്പര ആയല്ലോ
@EminAyzal
@EminAyzal Год назад
എല്ലാം വേണ്ടേ പിന്നേ.. വെറും കോമഡി മതിയോ... സ്നേഹവും ഇമോഷനും കോമഡി യും എല്ലാം വേണ്ടേ..
@sanaaaaaaaas
@sanaaaaaaaas Год назад
@@EminAyzal enna പിന്നെ കണ്ണീർ സീരിയൽ ആകട്ടെ
@Tesla1871
@Tesla1871 Год назад
@@EminAyzal ഏഷ്യാനെറ്റ്‌ മാതൃക സിന്ദാബാദ് അല്ലെ ❤️🥴
@riyaaaz...3514
@riyaaaz...3514 Год назад
ഞാനും 😢😢
@mtcvlog2656
@mtcvlog2656 Год назад
Reyali
@harissafar
@harissafar Год назад
ഉപ്പും മുളകും ICUവിലാണ്.. ഉടൻ പെട്ടിയിലാകും 🤗
@sreelakshmisajeev8372
@sreelakshmisajeev8372 Год назад
Eth amma Manas achanmarude manas kanikuna nalla oru episode nalla emotional feel undayirunnu ❤️❤️❤️💖💖💞😘💞💕
@akhilkannan-ij8in
@akhilkannan-ij8in Год назад
അച്ചന്റെ സ്നേഹത്തിന് ഒരു വില കൊടുക്കാത്ത സീരിയൽ 👋👋👋👋
@baburajchandran8208
@baburajchandran8208 Год назад
Sathyam
@tintujoseph2487
@tintujoseph2487 Год назад
അച്ഛന്റെ സ്നേഹത്തിന് മാത്രം അല്ല അച്ഛന് തന്നെ വിലകൊടുക്കാത്ത ഫാമിലി 🥶
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣🤣🤣
@MZR459
@MZR459 Год назад
Kandit anagne aano thonniyath
@ShaCreation123
@ShaCreation123 Год назад
​@@MZR459 angane thanne aanu thonnunnath
@anubisyt8725
@anubisyt8725 Год назад
Old is gold 🥺
@Nickxmw
@Nickxmw Год назад
Ithinne entha atre scn?
@fathibihaneefa7628
@fathibihaneefa7628 Год назад
Athe
@Spyyyy684
@Spyyyy684 Год назад
@@Nickxmw nice ayitunde nalla bgm 🤣🤣uppum mulakum munji🥸
@sajitha971
@sajitha971 Год назад
Athe🙂🥺
@Misty559
@Misty559 Год назад
പഴയ ഡയറക്ടറെ മാറ്റി ഉപ്പും മുളകും കണ്ണീർപരമ്പരകളുടെ സംവിധായകനെ ഏൽപ്പിച്ചു എന്നാ തോന്നുന്നേ..
@navasnavab9774
@navasnavab9774 Год назад
ലച്ചു നല്ല മോൾ 😂സ്വന്തം അച്ഛൻ പോയതിൽ ഒരു ദുഖവുമില്ല ചേട്ടന് കല്യാണം കഴിഞ്ഞതിനു ശേഷം സന്ദോഷം കിട്ടാത്തതിൽ ആണ് ദുഃഖം എന്നാലും ലച്ചു ഭൂലോക ദുരന്തം 😆
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja mondhayum chapra mudiyum crocodile vayum vala valanu ulla samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene😤😤😤😤😤
@Univers582
@Univers582 Год назад
Yes
@queengirl6936
@queengirl6936 Год назад
Adhnne kanumbol aa moonga kann kutthan thonu
@Devil_Gamer._
@Devil_Gamer._ Год назад
സീസൺ 2ൽ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്തത് മുടിയന്റെ ഡാൻസ് ആണ്.പഴയ പോലെ എല്ലാം സെറ്റ് ആകണമെങ്കിൽ ഈ comments ഡയറക്ടർ കാണണം. അതിനു വേണ്ടി എല്ലാരും ലൈക്‌ ചെയ്യണം.എനിക്ക് likes കൂടിയെന്ന് പറഞ്ഞു ഒന്നും കിട്ടാൻ പോണില്ല, അതോണ്ട് ഈഗോ കളഞ്ഞു ഉപ്പും മുളക് അവതാരകരുടെ സ്രെദ്ധയിൽ എത്തിക്കാൻ നോക്ക്. ഇല്ലാതെ സ്ക്രിപ്റ്റ് മാറും എന്ന് ഒരു പ്രദീക്ഷയും ഇല്ല.I want old uppum mulakum.....🤬
@shijums6942
@shijums6942 Год назад
nalla oombal anallo maire
@sreekanthsree6050
@sreekanthsree6050 Год назад
പറ്റുമെങ്കിൽ മുടിയൻ കെട്ടിയ പെണ്ണിനെ പുറത്താക്ക്. എന്നാലേ പഴയതു പോലെ ആകൂ. ആ പെണ്ണ് അവിടെയുള്ളടത്തോളം നമ്മുടെ ബാലു ചേട്ടൻ വരാൻ പോകുന്നില്ല
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣
@Univers582
@Univers582 Год назад
Yes
@Univers582
@Univers582 Год назад
Missing old happiness uppum mulakum🥲❤️
@praveenesi2550
@praveenesi2550 Год назад
ഇത്രയുമൊക്കെ സംഭവിച്ചിട്ടും ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ വരാത്ത ശിവനിയാണ് മാസ്സ് 🤣👍🏼
@_musthu._x
@_musthu._x Год назад
ബാലു ഇല്ലെങ്കിലും അച്ഛന്റെ സ്ഥാനത് നിൽക്കുന്ന കേശു ആണ് the real hero... 💗
@rubinahusein3111
@rubinahusein3111 Год назад
Nisha sarang.....super acting...keshu an upcoming actor... all are very good in their roles
@ajmalajmal1026
@ajmalajmal1026 Год назад
Nisha sarang ennano vishnunte wifinte name
@safiyapm984
@safiyapm984 Год назад
Nisha sarang ...Vishnu's mother
@mashmaqg2559
@mashmaqg2559 Год назад
Keshu is good but neelu now a days very worst no expressions even
@ajmalajmal1026
@ajmalajmal1026 Год назад
Ooh
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣🤣🤣
@user-fe6uw8is1e
@user-fe6uw8is1e Год назад
ഇപ്പോഴും ഇത് സഹിച്ചു കാണുന്നത് വർഷങ്ങൾ കൊണ്ടുള്ള ബന്ധം ഒന്ന് കൊണ്ടാണ്.. ഇപ്പോൾ മനസ്സിലാകുന്നു പഴയ സംവിധായകന്റെ വില
@user-fe6uw8is1e
@user-fe6uw8is1e Год назад
നീലു ലച്ചു ഏറ്റവും മോശം കഥാപാത്രങ്ങൾ... കുണ്ണ കൾക്ക് ഒരു വിലയുമില്ല അല്ല സീരിയൽ അല്ലെ... ഊമ്പിക്കോട്... പഴയ പ്രേക്ഷകർ
@sayispappa
@sayispappa Год назад
ഈ 5 വർഷത്തിൽ പല സീരീസും ഇറങ്ങിയതിൽ( പടവലം,രണ്ടു കുടുംബം, ബാലു നീലു കോമഡി )എനിക്ക് ഏറ്റവും ഇഷ്ടപെടാത്തത് വിഷ്ണുന്റെ കല്യാണ സീരീസ് ഹോ, ദുരന്തം.. ഇത് കണ്ടു ദുഃഖങ്ങൾ മാറിയിരുന്നു, പക്ഷെ ഇന്ന് 😓
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣
@valsankarayi7790
@valsankarayi7790 Год назад
Missing old uppum mulakum 😢😢
@vineethvpillai9851
@vineethvpillai9851 Год назад
V valsan karayi. 1 day ago missing old uppum mulakum.. .. .. .. .. .. .. .... .. ... .. ... ... . . . .. ... .. . 1
@athinaar-yan
@athinaar-yan Год назад
ലച്ചുവിന്റെ കഥാപാത്രമാണ് ഇപ്പൊ ഏറ്റവും അരോചകം🙏🏻
@akhilakrishna6253
@akhilakrishna6253 Год назад
Crctt
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣🤣🤣
@its_me_riff
@its_me_riff Год назад
Crctt
@nithyarajendhran6254
@nithyarajendhran6254 Год назад
അരോചകം എന്ന് വച്ചാൽ എന്താ bour ആണോ.... ആരും പൊങ്കാല ഇടരുത്.. മലയാളം അങ്ങനെ വശമില്ല അതുകൊണ്ടാ... I am tamil..
@athinaar-yan
@athinaar-yan Год назад
@@nithyarajendhran6254 boring
@mrs_X_bee_
@mrs_X_bee_ Год назад
*അങ്ങന ബാലു തിരിച്ചു വന്നിട്ട് ഇനിയുള്ള പവർ episodes കണ്ടു പൊളിക്കാം സുഹൃത്തുക്കളെ....💥🥰💖💞🥳🥳🔥🔥*
@riyaaaz...3514
@riyaaaz...3514 Год назад
എന്ത് പവർ അതെല്ലാം പോയി
@habeebmvl1465
@habeebmvl1465 Год назад
@@riyaaaz...3514 മരുമോൾ, അമ്മായിഅച്ഛൻ അവരെ ഒഴിവാക്കിയാലേ power വരുള്ളൂ
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣
@MSN00784
@MSN00784 Год назад
Lachuvineyum mudiyante wife inem kurach ep kond enik theere ishtapedunnilla Pakshe keshu muth an ☺️😚
@ismnis
@ismnis Год назад
പഴയ ഉപ്പും മുളകിന്റെ രസം ഇപ്പോൾ തീരെ ഇല്ലെങ്കിലും ആ ഫാമിലിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇപ്പോഴും 10 ലക്ഷത്തിന് മേലെ വ്യൂവേഴ്സ് ഉളളത് ... അത് അണിയറക്കാർ മുതലെടുക്കരുതെന്ന് അപേക്ഷിക്കുന്നു
@vineethvpillai9851
@vineethvpillai9851 Год назад
I ismnis. 1 day ago 10.. ... .. ... .. ... .. . . .. ... .. . 2
@joshancj763
@joshancj763 Год назад
Season 2 വേണ്ടായിരുന്നു..... വന്നപ്പോൾ സന്തോഷം ആയിരുന്നു പക്ഷേ ഇപ്പോൾ
@siyadshereef2771
@siyadshereef2771 Год назад
സീരിയലിന്‍റ നിലവാരത്തിലേക്ക് താഴ്ത്തിയ Script writer ക്ക് ഇരിക്കട്ടേ ഒരു കുതിരപ്പവന്‍ ✌️✌️
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣
@darvinmathew4472
@darvinmathew4472 Год назад
ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്ന ഒരേയൊരു നല്ല സീരിയൽ ആയിരുന്നു. ഇതിപ്പോൾ മറ്റ് സീരിയലുകളെപ്പോലെ തരംതാണ് പോകുന്നു. ഇങ്ങനെയാണെങ്കിൽ ഉപ്പും മുളകും കാണൽ നിറുത്തേണ്ടിവരും.
@vaibhav_unni.2407
@vaibhav_unni.2407 Год назад
Keshu at 15:59: ആരുടെ കൈയിൽ നിന്നായാലും ഇതിന് രണ്ടെണ്ണം കിട്ടിയാൽ എനിക്ക് സന്തോഷമാകും. 😂😂
@vivek-kw1ix
@vivek-kw1ix Год назад
ഒരുപാട് നന്ദിയുണ്ട് nallaoru sitcom ne പൈങ്കിളി സീരിയൽ aaki തന്നതിന് 🙏🏻
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja mondhayum chapra mudiyum crocodile vayum vala valanu ulla samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene😤😤😤😤😤
@MK_Niya
@MK_Niya Год назад
ഉപ്പും മുളകും ഇത്രയും ജനസമ്മതി നേടാൻ പ്രധാന കാരണം ഈ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഓരോരുത്തർക്കും അവരുടേതെന്നു feel ചെയ്യുന്നതുകൊണ്ടാണ്. പക്ഷെ അവസാന കുറെ എപ്പിസോഡുകൾ ഒരു സാധാ സീരിയലിന്റെ നിലവാരമാണ്. ഒരു വീട്ടിൽ ഇതുപോലെ ഒരു മകൻ ഒരു പെണ്ണിനെ വിളിച്ചോണ്ട് വന്നാൽ അവിടെ ആ കുട്ടി ആരാണ്, അവർ എങ്ങനെ ഇഷ്ടപ്പെട്ടു, എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തു... ഇവിടെ യാതൊന്നുമില്ല. കുറെ ഇമോഷണൽ കാട്ടിക്കൂട്ടലുകൾ. പെൺകുട്ടിയുടെ അച്ഛന്റെ പ്രകടനം പ്രിയ കഥാകൃത്തെ, സംവിധായകാ, സഹിക്കാൻ പറ്റുന്നില്ല. സിനിമയിലഭിനയിക്കാൻ പോയ ബാലുച്ചേട്ടന്റെ gap നികത്താൻ വേറെ എന്തേലും ആലോചിച്ചു കൂടെ, please!
@siyadhulhaqafsu1690
@siyadhulhaqafsu1690 Год назад
Missing old uppum mulakum ❤️ ഇലക്ട്രോണിക് ബലു ഓഫീസ് നീലു ഡാൻസർ മുടിയൻ makeup ലച്ചു food adi keshu കാന്താരി ശിവ cute paru 💖💖
@magicalvlogz3967
@magicalvlogz3967 Год назад
Golden days🙁
@abdullaansary882
@abdullaansary882 Год назад
Partners ആകുമ്പോൾ പരസ്പരം മനസ്സിലാക്കണം അപ്പുറത്ത് നിൽക്കുന്ന ആളുടെയും ഇപ്പുറത്തെ നിൽക്കുന്ന ആളുടെയും അവസ്ഥ മനസ്സിലാക്കണം ✨️.
@jobinyttuui2772
@jobinyttuui2772 Год назад
സാധാരണ ഒരു വീട്ടിൽ മകൻ പെണ്ണിനെ വിളിച്ചോണ്ട് വന്നാൽ മകനേയും പെണ്ണിനേയും ഇറക്കിവിടാൻ ആണ് പതിവ്. ഇത് അച്ഛൻ ഇറങ്ങിപ്പോയി 😂😂😂ഏതോ സിനിമയുടെ ഷൂട്ടിങ്ങിന് പോയതാ അതും സ്ക്രിപ്റ്റ് ആക്കി
@surumi8654
@surumi8654 Год назад
Correct 😀😀
@sunil1581
@sunil1581 Год назад
നമ്മൾ കുറച്ചു പേർ ഇങ്ങനെ നെഗറ്റീവ് കമെന്റ് ഇട്ടത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഇത് ഇതേ നിലവാരത്തിൽ തുടർന്നു പോകും. അത്രയേ സംഭവിക്കുള്ളൂ. ഇത് കാണാനും സപ്പോർട്ട് ചെയ്യാനും ആളുകൾ ഉണ്ട്. ഒടുവിൽ നമ്മൾ പൊട്ടന്മാരാകും..
@ajayakumar6940
@ajayakumar6940 Год назад
ഇങ്ങനാണെങ്കിൽ ഇത് കാണൽ നിർത്തും അല്ല പിന്നെ
@aswinvv2983
@aswinvv2983 Год назад
True
@sreekalablessonn5311
@sreekalablessonn5311 Год назад
Bro oru age avubo athintathàya oru problem und athukunda bro
@sidhiqaboo3684
@sidhiqaboo3684 Год назад
Thamasiyand viewers korayum.. app ready aayikkolum
@Gokulgopakumar18
@Gokulgopakumar18 Год назад
സത്യം. സീരിയലോളികൾ കൂട്ടത്തോടെ ഇങ്ങോട്ട് ചാടിയിട്ടുണ്ട്. അത് തന്നെയാവും makers ന്റെ ലക്ഷ്യവും
@anwarbabu5328
@anwarbabu5328 Год назад
ഇത്രയും പ്രേക്ഷകർ മേശം കമെന്റ് ഇട്ടിട്ടും ഒരു കുലുക്കം പോലും ഇല്ലാത്ത ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@amutha0
@amutha0 Год назад
Apara tholikatti
@MONEYMARKET1985
@MONEYMARKET1985 Год назад
ബാലു ചേട്ടന്റെ ഒരു mass entry പ്രതീക്ഷിക്കുന്നവരുണ്ടോ.
@shihabps9590
@shihabps9590 Год назад
ആ സ്ക്രിപ്റ്റ് writter ടെ പേരും ആധാർ അഡ്രസ് ഉം താഴെ കൊടുക്കുക,...2023 ലെ സീരിയൽ ഓസ്കാർ അവാർഡ് ന് കൊടുക്കാനാണ്... 🌹🌹🌹🌹🌹🌹 വേഗം വേണം ഇല്ലേൽ മൗനരാഗം സീരിയൽ ന് ഓസ്കാർ തെന്നിമാറി പോവാൻ ചസൻസുണ്ടെന്നു ഓസ്കാർ ചെയർമാൻ kp ശശി ബ്രയ്ഡൻ അറിയിച്ചു....
@aswinis7308
@aswinis7308 Год назад
Ayin😏😏😏
@annathomas4529
@annathomas4529 Год назад
I have to say, pavam pappa, it's shame we children don't appreciate their love for us. He is actually coming there because he miss his daughter. Sad
@cicygeorge8205
@cicygeorge8205 Год назад
Yeah
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja mondhayum chapra mudiyum crocodile vayum vala valanu ulla samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene😤😤😤😤😤
@remyas9599
@remyas9599 Год назад
Balu chettane miss ചെയുന്നു 😔
@shoukathali3471
@shoukathali3471 Год назад
ലച്ചുന്റെ കല്ലിയാണ എപ്പിസോഡ് ആക്കിയത് പോലെ എന്ത് രസം ആയി മുടിയന്റെ കല്ലിയാണം എപ്പിസോഡ് കാണിച്ചു തരാം ആയിരുന്നു.. ഇത്‌ ഇപ്പോൾ ഒരു രസവും ഇല്ലാ 😭😭
@jubijubairiyya7981
@jubijubairiyya7981 Год назад
എന്റെ പൊന്നു ഡയരക്ടർ സാർ വിഷ്ണു വിന്റെ വൈഫിന്റെ പേരിടൽ ചടങ്ങ് എന്നാ 😄😄😄
@rinurifa
@rinurifa Год назад
Sathyam🤣🤣🤣
@samuvel3568
@samuvel3568 Год назад
കേശുവും, ലച്ചുവും, ശിവയും, മുടിയനും, വളരാതെ ...ആ പഴയ കുഞ്ഞി കുട്ടന്മാരും കുട്ടികളും ആയിരുന്നെങ്കിൽ മതി ആയിരുന്നു....athan.. ഞാൻ സ്നേഹിച്ച ഉപ്പും മുളകും... Old ഉപ്പും മുളകും lover♥️♥️
@rajanthomas1142
@rajanthomas1142 Год назад
ബോബനും മോളിയും പോലെ
@renjith.p.chackoparackal2493
ഇവിടുത്തെ പ്രശ്നം കുഴിപള്ളകാരി ആണ്
@Abhijith.Abee.D250
@Abhijith.Abee.D250 Год назад
Baalu Annan entry waiting 🔥🔥🔥🔥
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣🤣🤣
@donferrick6608
@donferrick6608 Год назад
Koppa 😂
@Haris_bin_hamsa
@Haris_bin_hamsa Год назад
11:15 ✊✊😁. ആ പെണ്ണിനോട് പോവാൻ പറ. ആ പഴയ എരുവും പുളിയും വരട്ടെ.
@bineshmelevittel3882
@bineshmelevittel3882 Год назад
ഇപ്പോളത്തെ ഉപ്പുംമുളകിനെക്കാൾ നല്ലത് സുരഭിയും സുകസിനിയുംആണന്നു അഭിപ്രായം ഉള്ളവരുണ്ടോ
@deepaalackal8876
@deepaalackal8876 Год назад
Yes
@noushadjabbar4119
@noushadjabbar4119 Год назад
ചക്കപ്പഴം 👍👍
@noushadjabbar4119
@noushadjabbar4119 Год назад
സുരഭിയും സുഹാസിനിയും
@MR-jg8oy
@MR-jg8oy Год назад
Yes
@jammy8061
@jammy8061 Год назад
Kesu super 👍👍👍🍿🍿🍿
@awd6224
@awd6224 Год назад
Faceoff between Balu and Uncle will be🔥
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣
@MuhammadAli-ej1ch
@MuhammadAli-ej1ch Год назад
ഒന്നും വിചാരിക്കില്ലെങ്കി ഒരു സത്യം പറഞ്ഞോട്ടെ...... കഴിഞ്ഞ 5/6വർഷമായിട്ട് ഉപ്പും മുളകും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ.... ഈ കഴിഞ്ഞ ആഴ്ചകളിലായി വരുന്ന വീഡിയോ കൾ നല്ല ക്ഷീണം നൽകുന്ന ആണ്... പഴയ ഉപ്പും മുളക് ഇനി കിട്ടൂല എന്നുള്ള ഒരു അവസ്ഥയിലേക്ക് പോകുന്ന പോലെ...... എന്തോ ഒരു ബോർ പോലെ..... ചിലതിൽ content ഇല്ല ആ എന്തൊക്കെയോ.... ഉപ്പും മുളക് നോടുള്ള ഇഷ്ടം ഈ പോക്കാണെങ്കി ഇല്ലാണ്ടാവും...
@worldvillagelife134
@worldvillagelife134 Год назад
എങ്ങോട്ടാ പോകുന്നേ? ഒന്നും മനസ്സിലാവുന്നില്ല മഹാ ബോർ ബാലു ചേട്ടൻ തന്നെ വരണം 👍 മാസ് എൻട്രി എല്ലാരും കൊതിക്കുന്നു
@Univers582
@Univers582 Год назад
That pick up line uppum mulakum addict:-Nammal kazhikum pazham kanji Muthashi cholum pazham choll Enikishtam pazhaya uppumulakum 😂😂😂 missing old uppumulakum happiness moments , comedy's, family love❤️🥲
@benadictbaby8901
@benadictbaby8901 Год назад
Still loving couple neelu and balu ❤️
@vivekkumarorakkan7066
@vivekkumarorakkan7066 Год назад
ഒരുമാതിരി ആളെ മറ്റേത് ആക്കി കളഞ്ഞു ഇത്ര തരം താഴരുതായിരുന്നു.അത്ര ഇഷ്ടം ആയിരുന്നു ഈ പരുപാടി
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja mondhayum chapra mudiyum crocodile vayum vala valanu ulla samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene😤😤😤😏😏😏🤬🤬🤬🤬🤬😤😤😤
@Rangannan0
@Rangannan0 Год назад
Old episodes missing.. 😓.. ഇങ്ങനെ പോയാൽ.. അതികം വൈകാതെ സീരിയൽ പൂട്ടേണ്ടി വരും.. 👍👍
@ajayakumar6940
@ajayakumar6940 Год назад
അത് നേരാ
@Rangannan0
@Rangannan0 Год назад
​@@ajayakumar6940 👍
@nazal_mohd2282
@nazal_mohd2282 Год назад
Eniit ippo koree ayaalo kanal thrthikidee
@riyaaaz...3514
@riyaaaz...3514 Год назад
അതേ
@Rangannan0
@Rangannan0 Год назад
​@@nazal_mohd2282 entha manasilayilla..?
@subairkadavath4034
@subairkadavath4034 Год назад
ആ മനുഷ്യൻ പോയ ടെൻഷൻ ഒലക്കേണ് ഭർത്താവ് പറഞ്ഞത് അനുസരിക്കാത്തവൾക് ടെൻഷൻ 😄😄😄😄
@shilpavijay7490
@shilpavijay7490 3 месяца назад
Daily oru kaaryavumillaathe, oru naanavum illaathe, makkalude munnil vechu bhaaryayude thanthaykku vilikkunnavane okke ippol "Bharthaavu" ennaano vilikkunnathu ? 😆 Nalla Kudumbathu piranna Sthreekal aanenkil aadyathe vilikku kayyum kaalum thalli odikkum. Neelu Amma anusaranakkedu kaanichathukondu ee piller athrayum valarnnu valuthaayi. Baaluvinte Durabhimaamavum kettyppidichukondu irunnirunnenkil eppozhe ellaam kuzhiyil poyene 😆.
@ramanan9541
@ramanan9541 Год назад
waiting bro balu chettan massmasala entry❤️🙂
@AjayKumar-bg2tp
@AjayKumar-bg2tp Год назад
Crew plz watch the comments. Old pattern is better. Now it's lyk all other serials. We are watching with a hope that it will be back again lyk old episodes.
@user-bq7hm9iu6c
@user-bq7hm9iu6c Год назад
*uppum mulakum definitely needs a comeback💯*
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal kurach ashwasam kittiyene🤣🤣🤣🤣🤣
@anoops8920
@anoops8920 Год назад
ഇനിയെങ്കിലും ഇതൊന്ന് മാറ്റിപിടിക്കു പ്ലീസ് അച്ഛൻ പോയിട്ട് ഒരു കുഴപ്പവും ഇല്ലാത്ത ഭാര്യയും മക്കളും എന്നിട്ടും അമ്മ മകന് സപ്പോർട്ട് അച്ഛന് ഒരു വിലയും കൊടുക്കാത്ത ഭാര്യയും മക്കളും
@sajithajaleel3484
@sajithajaleel3484 Год назад
Uppum mulakum old is gold
@k..l1298
@k..l1298 Год назад
ഈ പെണ്ണേദാ 🤦🏻‍♀️ ഉള്ള സന്തോഷം പോയി കിട്ടി. നല്ല ഫാമിലി ആരുന്നു
@itsfalcongaming2466
@itsfalcongaming2466 Год назад
അങ്ങനെ നമ്മടെ ഉപ്പും മുളകും നശിച്ചു പോയിരിക്കുന്നു സുഹൃത്തുക്കളെ ☹️☹️☹️☹️
@safiyakabeer9846
@safiyakabeer9846 Год назад
കുറെ നാളായി കൊച്ച് മോള് കുട്ടി ..ഈ പെണ്ണിന്റെ പേരെന്താ..
@rubeena7730
@rubeena7730 Год назад
Missing old uppum mulakum
@hornetse1074
@hornetse1074 Год назад
കേശുവാണ് ശരിക്കും വീട്ടിലെ ഗൃഹനാഥൻ
@mathewjmohan7286
@mathewjmohan7286 Год назад
എന്നാലും എന്റെ ഊണികൃഷ്ണ നമ്മളോട് ഈ ചതി കാണിക്കല്ലേ 😣😣 old is gold
@prasannadinesh2203
@prasannadinesh2203 Год назад
Missing that old version of uppum mulakum😔😔
@dranumohanms9874
@dranumohanms9874 Год назад
Nowadays it’s getting interesting
@psjprank4654
@psjprank4654 Год назад
ആ രണ്ട് അച്ഛന്മാരാടെ അവസ്ഥ 😔😔😔🥺🥺 ബാലു അണ്ണൻ ❤❤❤
@dreamgirl4106
@dreamgirl4106 Год назад
E mudiyante pairinte name entha real alla ithile name
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣
@adithyakmanoj5135
@adithyakmanoj5135 10 дней назад
​@@dreamgirl4106diya
@mr.vlogger2.083
@mr.vlogger2.083 Год назад
പതുക്കെ പതുക്കെ ഈ മരുകൾ സ്ഥിരമാകുവാണേൽ നമ്മൾ പ്രേക്ഷർ പെട്ടു😂 ലചുവും നീലുവും എല്ലാരും പുതിയ ആളോട് പൊരുത്തപ്പെട്ട തുപോലെയാണ് മട്ട്😂
@sahidafaisal-hr2cc
@sahidafaisal-hr2cc Год назад
ആകെ കാണുന്ന ഒരേ ഒരു സീരിയൽ ഇതായിരുന്നു ഇങ്ങനെ പോയാൽ ഇതും കൂടി നിർത്തേണ്ടി വരും
@Sakeena-yz8cv
@Sakeena-yz8cv Год назад
നല്ല സ്നേഹം ഉള്ള പപ്പാ 👍
@movieclub6076
@movieclub6076 Год назад
Old is gold😌
@sajirmusthafa216
@sajirmusthafa216 Год назад
Achana kanaanilla... Pakshe kaaryaghaloke smooth aahnn wa wa wa areawwaa🤣
@sobhanababy9
@sobhanababy9 Год назад
മക്കളെ ജീവൻ കളഞ്ഞു സ്നഹിച്ച അച്ഛനെ എല്ലാവരും കൂടി തകർത്തു കളഞ്ഞല്ലോ
@harithak.h8666
@harithak.h8666 Год назад
Balu chettante entry waiting,🔥🔥
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣🤣🤣
@varshahari3005
@varshahari3005 Год назад
Sathyam aanu
@renjithk.r8136
@renjithk.r8136 Год назад
സൂപ്പർ എപ്പിസോഡ് # 187 കേശു മാസ്സ് i miss u
@krishnanpaika7146
@krishnanpaika7146 Год назад
കൊച്ചിനും അച്ഛനും പേരില്ല അല്ലെ..... ഞങ്ങൾ പേര് പറയണോ... 😆😆😆
@arunleo6140
@arunleo6140 Год назад
അച്ചന്റെ പേര് വേണ്ട കൊച്ചിന് പേര് ഇതുവരെ ഞൻ കെട്ടിട്ടില്ല കേൾക്കാൻ ഒരു താല്പര്യം ഇല്ലാ
@Hczdhj
@Hczdhj Год назад
Keshu promising actor Waiting fo balu’s entry ❤❤
@bijuss9033
@bijuss9033 Год назад
……乙ةظظ
@AmdilyPg
@AmdilyPg 8 месяцев назад
@adithleo9277
@adithleo9277 Год назад
ഇതു ഒന്നു നിർത്താൻ വേണ്ടി ഇവിടെ ആ പരാതി കൊടുകണ്ടേ 🤧🏃 മിസ്സിങ് old ഉപ്പും മുളകും 🙂💔
@mastergaming2k23
@mastergaming2k23 Год назад
മാറ്റി പിടിക്കടെ കുറച്ചു ദിവസായി. എന്നാലും കൊഴപ്പമില്ല😁. ബാലു entry ക്ക് ആയി കാത്തിരിക്കുന്നു
@melbinambrow8208
@melbinambrow8208 Год назад
Balu chettan Vella cinema shoot kaanum ath kond itt valippikkuvaayirikkum
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja mondhayum chapra mudiyum crocodile vayum vala valanu ulla samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene😤😤😤😤😤
@ananyaalluzz631
@ananyaalluzz631 Год назад
അല്ല ഈ മുടിയന്റെ ഭാര്യയുടെ പേര് എന്താ എപ്പിസോഡ് ഇത്രേം ആയിട്ടും ആ കുട്ടിയെ പേര് വിളിച്ചു കേട്ടില്ല
@aparnarajeev...6
@aparnarajeev...6 Год назад
Waiting for Balu Anna mass entry 🔥
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja vayum samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene🤣🤣🤣🤣🤣
@donferrick6608
@donferrick6608 Год назад
😂😂
@SuryanarayananNN
@SuryanarayananNN Год назад
ചക്കപ്പഴം ഇതിനെക്കാളും നന്നായി വരുന്നുണ്ട്. ആശ & ഉത്തമൻ combo super ആവുന്നുണ്ട്.. Script നന്നാക്കണം പിന്നെ, Balu വന്നില്ലെങ്കിൽ ഉപ്പും മുളകും കാണാൻ ആൾ ഉണ്ടാവില്ല.
@KDsvideos4u
@KDsvideos4u Год назад
എനിക്കി തോന്നുന്നത് ഡയറക്ടർ ഒരു പരീക്ഷണം എന്ന പോലെയാ ഈ എപ്പിസോഡ്‌സ് ഇറക്കുന്നത്. ശിവാനി ഇല്ല , ബാലു ഇല്ല അപ്പോൾ കഥ കൊണ്ടുപോവാൻ ചില പരീക്ഷണങ്ങൾ ആണ് മുടിയന്റെ വൈഫ്. അവർ സെറ്റ്ആയില്ലേൽ പഠിക്കാൻ എന്ന് പറഞ് ആ കൊച്ചിനെ വല്ല uk കാനഡ പറഞ്ഞയക്കും... അപ്പോഴേക്കും ബാലുവും ശിവയും തിരിച്ചെത്തുകയും ചെയ്യും... ഗുഡ് പ്ലാൻ
@arunleo6140
@arunleo6140 Год назад
ബാലു നീലു കേശൂ മുടിയൻ ശിവ പാറു ലെച്ചു ഇവരിൽ ഒന്നോ രണ്ടോ പേരില്ലെങ്കിലും ഉപ്പും മുളകിന് മുന്നോട്ടു പോകാൻ സൂപ്പർ ആയി പറ്റും അതു നമ്മൾ കണ്ടിട്ടുമുണ്ട് അതിനു ഇങ്ങനൊരു പ്ലാൻ വേണ്ടായിരുന്നു
@user-wx6wb8nl5c
@user-wx6wb8nl5c Год назад
കേശു പറഞ്ഞ പോയിന്റ് 💯 ഈ വീട്ടിൽ ഇപ്പൊ ആണുങ്ങൾക്ക് ഒരു വിലയും ഇല്ല ഇതിന്ടെ ഡയറക്ടർ ഫെമിനിസ്റ്റ് ആണ്
@anandkvijayan1585
@anandkvijayan1585 Год назад
Correct
@_n_creation4239
@_n_creation4239 Год назад
ഒന്നിങ്കിൽ ഇത് നിർത്തുക അല്ലങ്കിൽ പഴയത് പോലെ നല്ല രീതിയിൽ കൊണ്ടുപോകുക
@jayankb6215
@jayankb6215 Год назад
ആദരാഞ്ജലികൾ 🌹 uppum mulakum🥲
@AdItH_aDiTh2011
@AdItH_aDiTh2011 Год назад
*പഴയ uppum mulakum ഇഷ്ടം ഉള്ളവർ ഉണ്ടോ🥰❤️Paru kuttyനെ ഇഷ്ടം ഉള്ളവർ ഉണ്ടോ🥰❤️. ബാലുവിന്റെ mass entry പ്രതീക്ഷിക്കുന്നവർ ഉണ്ടോ😥🥰*
@Tesla1871
@Tesla1871 Год назад
പഴയ ഉപ്പും മുളകും ✌🏻️❤️🔥അത് മാത്രേ ഇപ്പം കാണാറുള്ളു 💯💯അത് ആണ് ഞങ്ങടെ ഉപ്പും മുളകും 🔥
@AdItH_aDiTh2011
@AdItH_aDiTh2011 Год назад
​@@Tesla1871 athe eppam oru rasam ella
@milshd9742
@milshd9742 Год назад
Yaaaaa
@bineeshbabu1052
@bineeshbabu1052 Год назад
സ്ഥിരം ഒരേ കമന്റ് ഇടയ്ക്ക് മാറ്റിപിടിക്ക്
@muhammedrazal3947
@muhammedrazal3947 Год назад
🙋😊
@footmaster72
@footmaster72 Год назад
തിങ്കൾ മുതൽ വെള്ളി വരെ കണ്ണീർ പരമ്പര ഉപ്പും മുളകും
@amalkrajan1251
@amalkrajan1251 Год назад
😂
@muhammadshereef8834
@muhammadshereef8834 Год назад
അതു പൊളിച്ചു 😜😜
@dontmesswithme2120
@dontmesswithme2120 Год назад
E pundachi myrinte onja mondhayum chapra mudiyum crocodile vayum vala valanu ulla samsaravum notavum bhavavum oke kandit chorinju varunnu...avakku ittu rendu potichal viewers inu kurach ashwasam kittiyene😤😤😤😤😤
Далее
Uppum Mulakum 2│Flowers│EP# 188
21:03
Просмотров 3,2 млн
Uppum Mulakum 2│Flowers│EP# 194
21:18
Просмотров 2,6 млн
Uppum Mulakum 2│Flowers│EP# 207
19:18
Просмотров 2,8 млн
Uppum Mulakum 2│Flowers│EP# 183
22:51
Просмотров 2,8 млн
Uppum mulakum 2 episode 365
21:58
Просмотров 1,4 млн
Pearle Maaney Show Ft. Asif Ali
43:53
Просмотров 461 тыс.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Uppum Mulakum 2│Flowers│EP# 216
22:16
Просмотров 3,9 млн
Uppum Mulakum 2│Flowers│EP# 204
20:41
Просмотров 2,7 млн
настоящий чемпион
0:59
Просмотров 3,1 млн
#starman #starmanmeme #superman #shorts
0:15
Просмотров 8 млн