Тёмный

Uppum Mulakum 2│Flowers│EP# 279 

Подписаться
Просмотров 2 млн
% 45 451

#UppumMulakum #BijuSopanam #NishaSarang
Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair
For more entertainment updates
Visit : flowersoriginals.com

Развлечения

Опубликовано:

 

5 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@_purpender_
@_purpender_ Год назад
Ramkumar's acting ഇഷ്ട്ടമുള്ളവർ ഉണ്ടോ? ✨️
@themalabarmanual8998
@themalabarmanual8998 Год назад
Onnu nirth funde ninte ee oombiya chodhyam
@mariyamolbasil2218
@mariyamolbasil2218 Год назад
Und😍
@roopeshmadhavan
@roopeshmadhavan Год назад
Correct😅
@shijucr6041
@shijucr6041 Год назад
M
@mmkbgms7535
@mmkbgms7535 Год назад
60 sub akan sahayikumo 😢
@josekannampuzha5637
@josekannampuzha5637 Год назад
Balu's acting is very natural and amazing 😇
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaa
@mhdfayz7
@mhdfayz7 Год назад
11:18 oru manna kuppayam oodikkalannu 😂😂😂😂😂😂 Eniyum ariyunnathinayi like adikkuka 😂
@evanmartin9305
@evanmartin9305 Год назад
Mm
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@itsfalcongaming2466
@itsfalcongaming2466 Год назад
ഫ്രഷ് ഫ്രഷ് ഫ്രഷേയ്....
@akhilcprakash205
@akhilcprakash205 Год назад
Mudiyan's interview just viewed from variety media....Mudiyan clearly explained why he is missed for past 4 months...And he revealed directors master plan against him..........Full support to mudiyan
@hulksmash8260
@hulksmash8260 Год назад
ഉപ്പും മുളകും is incomplete without mudiyan 😢❤
@leelammajoppan1870
@leelammajoppan1870 Год назад
It's true
@Hidhaaaaaaa
@Hidhaaaaaaa Год назад
​@@UM_Universealla mudiyan breakil ahnu thirichu verum enn parenjittund
@fayasdon6946
@fayasdon6946 Год назад
F
@basilworld8046
@basilworld8046 Год назад
Endi
@bhaveshmundukattil9436
@bhaveshmundukattil9436 Год назад
😥😢
@Itsmewithmevlogs
@Itsmewithmevlogs Год назад
അസ്ഥിക്ക് പിടിച്ച ഒരേ ഒരു program.. ഉപ്പും മുളകും ❤❤
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaa
@ashiquehashi2626
@ashiquehashi2626 Год назад
​@@midhu_bevarillenkil
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@ansil3962
@ansil3962 Год назад
Operation cheyyu bro
@railfankerala
@railfankerala Год назад
​@@ansil3962😂😂
@sajadk-vz1il
@sajadk-vz1il Год назад
എന്റെ അഭിപ്രായം എന്റെ അല്ല ഞങ്ങളുടെ അഭിപ്രായം മുടിയനായ കഥാപാത്രം വേണമെന്ന് മുടിയൻ ഫാൻസ് ആണ് ഞാൻ❤️❤️❤️❤️❤️
@abdulvahidk6207
@abdulvahidk6207 Год назад
ഈ എപ്പിസോഡിൽ എങ്കിലും മുടിയനെ കുറിച്ച് സംസാരിച്ചപ്പോൾ ആർക്കൊക്കെ സന്തോഷം ആയി 🥳🥳🥳🥳
@amalabdul87
@amalabdul87 Год назад
മുടിയൻ ഇന്റർവ്യൂ കേറി കാണു
@aanwialachu6858
@aanwialachu6858 11 месяцев назад
🍋😁🎈😁😆😍❤🤩❤😢😮😅😅😁😁😆😆😆🤣*⁠\⁠0⁠/⁠*
@aanwialachu6858
@aanwialachu6858 11 месяцев назад
🎉🎉🎉🎉
@aanwialachu6858
@aanwialachu6858 11 месяцев назад
❤😂
@jishanantony1372
@jishanantony1372 Год назад
അടിപൊളി പരുപാടി. ആയിരുന്നു ഉപ്പും മുളകും ഇപ്പോൾ പ്രേത. സീരിയൽ ആയി മാറി തുടങ്ങി എന്നു തോന്നിയവർ ആരൊക്കെ
@srjeseentha7525
@srjeseentha7525 Год назад
അതെ
@anugrahavsherine4763
@anugrahavsherine4763 Год назад
സത്യം.
@anugrahavsherine4763
@anugrahavsherine4763 Год назад
ഇപ്പോൾ ഇത് പ്രേത സീരിയൽ ആയി
@plant1qutbi677
@plant1qutbi677 Год назад
Uppum Mulakum is incomplete without Mudiyan..... Bring Him back.. And Maintain the Quality of the content... We miss our old Uppum Mulakum Episode ✨✨✨
@abhiff5903
@abhiff5903 Год назад
😂സ്ഥിരം കമെന്റ്സ് Night is incomplete without uppum mulakum No one can replace balu acting Balu + neelu combo Missing old uppum mulakum Night + food + uppum mulakum Mudiyan missing Balu mass entry Mudiyan mass entry
@mart_ial._girl
@mart_ial._girl Год назад
Sathyam kand kand veruth
@_jasutty_65
@_jasutty_65 Год назад
𝐴𝑡ℎ𝑎𝑛𝑛𝑒.....𝑣𝑒𝑟𝑢𝑝𝑝𝑖𝑘𝑘𝑎𝑙
@souparnikasudeesh
@souparnikasudeesh Год назад
Sathyammmm episode ine patti olla abhiprayam suggestion angane oru otta comment kanan illaa😅
@fida-cb3qe
@fida-cb3qe Год назад
Crct👏
@abhinavvilsan9219
@abhinavvilsan9219 Год назад
Sathyam aan
@haripriyaprathap1275
@haripriyaprathap1275 Год назад
WE WANT MUDIYAN BACK
@RahulRaj-ol1dd
@RahulRaj-ol1dd Год назад
മുടിയന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്നവർ ഉണ്ടൊ.....
@userxxx123
@userxxx123 Год назад
yes akkae shokam analo
@itxmeJenna
@itxmeJenna Год назад
Variety mediayill oru new vedio vana du mudiyanta interview.Athilparayande Mudiyan anda uppum mulakill varatta.
@dileepettanarmy6285
@dileepettanarmy6285 Год назад
ഒരു ആരാധകന്റെ അപേക്ഷയാണ് ❤️ ഇതിന്റെ അണിയറ പ്രവർത്തകരോടു൦ ആർട്ടിസ്റ്റ് കളോടു൦. ഞങ്ങൾ പ്രേക്ഷകർ UPPUM MULAKUM, CHAKKAPAZHAM, STAR MAGIC, എന്നീ പ്രോഗ്രാം കാണുന്നത് മനസ്സു തുറന്നു ചിരിക്കാനാണ്🙂, 3 or 2 മാസം മുമ്പ് എന്ത് ഭംഗി ആയിട്ട് ആയിരുന്നു UPPUM MULAKUM കണ്ടിരുന്നത്🥲. ലച്ചു-മുടിയൻ . കേശു-ശിവ. ബാലു-നീലു. ഇവരുടെ പിണങ്ങലു൦ സ്നേഹവും ആണ് ആഗ്രഹിക്കുന്നത്😍.അടിയും ഇടിയും ത്രില്ലു൦ ഒക്കെ ആണകിൻ സിനിമ കണ്ടാ പോരെ😣.UPPUM MULAKUM പഴയ ട്രാക്കിലേക്ക തിരിച്ച് വരും എന്നു പ്രതീക്ഷിക്കുന്നു 🥹 വരണ൦ PLEASE 🙏🙏 UPPUM MULAKUM SEASON 3 💯❤️
@Lft.kanjazhi
@Lft.kanjazhi Год назад
Paranjittm parnjittm aarkum oru mind illade......ithu ingana chali episode ayapo stress karanam psychologists ne kanendi varumo enna pedi...namuk athrykm ishtapetta sambavam nammude kanninte munnil vech nashich povumbol ulla oru vedhana
@dileepettanarmy6285
@dileepettanarmy6285 Год назад
@@Lft.kanjazhi sathyam. Ini enthavumo ithinte avastha 😢😢
@priyamolmn9225
@priyamolmn9225 Год назад
Correct
@sunilvarghese8354
@sunilvarghese8354 Год назад
Uppum mulakum ഒരിക്കലും മിസ്സ്‌ ചെയ്യാതെ കാണുന്നവരുണ്ടോ എന്നെപോലെ 😘😘
@Safachennai
@Safachennai Год назад
😮
@fathimathjafna6627
@fathimathjafna6627 Год назад
Undallo
@ashrafzamzam12
@ashrafzamzam12 Год назад
Und
@AbdulAhad-uy3cd
@AbdulAhad-uy3cd Год назад
Und
@nasirudheennachu8473
@nasirudheennachu8473 Год назад
Unde
@lishmasilvester4576
@lishmasilvester4576 Год назад
മുടിയൻ്റെ ഇൻ്റർവ്യൂ കണ്ടൂ...മുടിയൻ ഇല്ലാതെ ഇങ്ങനെ സീരിയൽ ആക്കി എടുക്കുന്ന ഉപ്പും മുളകും ഇനി കാണില്ല....പഴയത് പോലെ ഒന്നും ഇതിൽ ഇല്ല..... മുടിയൻ വന്നലെ ഇനി കാണൂ... മുടിയാൻ്റെ ഇൻ്റർവ്യൂ ഇൽ വന്നുള്ള കരച്ചിൽ കണ്ട് സങ്കടം തോന്നി😔
@sajadk-vz1il
@sajadk-vz1il Год назад
ഞങ്ങൾ ഇത്രയും ദിവസം കാത്തുനിന്നു എവിടെയാണ് മുടിയൻ എന്നിവരും പരിപാടിക്ക് മുടിയേനെ വേണം അല്ലെങ്കിൽ ഞാൻ ഇപ്പോൾ കാണുന്ന പരിപാടി ഞാൻ നിർത്തും എന്തുകൊണ്ടാണ് മുടി കൊണ്ട് വരാത്തത് അതായത് വിഷ്ണു വിഷ്ണുവിനെ കൊണ്ടുവരുക
@shahlashalu9762
@shahlashalu9762 Год назад
ആദ്യത്തെ ഉപ്പും മുളകിന്റെയും അത്ര ഗും ഇല്ലേലും എന്നും നെക്സ്റ്റ് എപ്പിസോഡ് നുവേണ്ടി കാത്തു നിൽക്കുന്നവരാണ് നമ്മളിൽ പലരും😂🎉
@divyachandran7676
@divyachandran7676 Год назад
​@SreenathreghunathangmailcomSreNinte amma
@worldofcreativity7667
@worldofcreativity7667 Год назад
Ramkumar's acting is very natural ❤❤
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaa
@mhdfayz7
@mhdfayz7 Год назад
30 sub ayille😂
@mhdfayz7
@mhdfayz7 Год назад
​@@midhu_be😅
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@user-vx7sc4xp9p
@user-vx7sc4xp9p Год назад
ലച്ചുവിന്റെ കൈ തെളിഞ്ഞ് വരുന്ന് ഉണ്ട് സ്ത്രീകൾക്ക് ജിമ്മിൽ കൈ അത്രയും എടുക്കരുത് ഞെരുമ്പ് തെളിഞ്ഞാൽ സൗന്ദര്യം പോകും ദിയ❤ അത് മതി
@dhanyaap8290
@dhanyaap8290 11 месяцев назад
ഇത്രേം നല്ലൊരു ഉപ്പും മുളകും പ്രേതക കഥയാക്കി മാറ്റി കളഞ്ഞില്ലേ, കഷ്ടം ഉണ്ട്. 😢
@abdullaansary882
@abdullaansary882 Год назад
ബാലുവിനോട് പ്രേതത്തിനെന്താ ഒരു സ്നേഹം 😁😂✨️
@abi_talkies_Channel_
@abi_talkies_Channel_ Год назад
Balu acting is natural ❤️❤️❤️
@mmkbgms7535
@mmkbgms7535 Год назад
47 sub akumo😢
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaa
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@raresavagegirl3457
@raresavagegirl3457 Год назад
Please enikk 9 per sahayichu tharanam aarodum chodhichitt avar sub adikkunnilla
@sidusidu2368
@sidusidu2368 Год назад
വിഷ്ണു ചേട്ടൻ എന്താ വരാത്തത്
@aj8439
@aj8439 Год назад
ഉപ്പും മുളകിന്റെ സ്ക്രിപ്റ്റ് റൈറ്ററെ കിട്ടിയിരുന്നെങ്കിൽ ചെപ്പക്കുറ്റി നോക്കി ഒന്ന് കൊടുക്കായിരുന്നു
@abdullaansary882
@abdullaansary882 Год назад
പുഴയുണ്ടായിരുന്നു എന്ന് പറഞ്ഞള്ള ഹയ്മയുടെ narration അടിപൊളിയായിരുന്നു ✨️
@amianiji6690
@amianiji6690 Год назад
Lachu chechi + Keshu chetan + Shiva chechi + Paru kutti Brothers and Sisters ❤️❤️😘
@TwinsYummyHut1
@TwinsYummyHut1 Год назад
ഹൈമവതിക്ക് അല്ല വട്ട് കയറിയത് Script writer ന് ആണ് കേറിയത് എന്ന് തോന്നുന്നവർ.....ആരൊക്കെ😹
@Samah_kb
@Samah_kb Год назад
സ്ക്രിപ്റ്റ് ഭാസി ആണ് എഴുതുന്നത് 😂
@user-yd7lz9qp4p
@user-yd7lz9qp4p Год назад
Innit kaanunille..😅
@vismayaprakash3196
@vismayaprakash3196 Год назад
Balum നീലും വന്നപ്പോൾ സന്തോഷം ആയവരുണ്ടോ എന്ന comment എവിടെ 😌
@athiranp5294
@athiranp5294 Год назад
Horror seen adipoli Aayitt abinayikunna haimavathiyude acting eshttamullavarundo😍
@alfyasumi7640
@alfyasumi7640 Год назад
Sathyam....eniyk ishtappettu❤❤❤
@JIBINPALASSERYVLOGS
@JIBINPALASSERYVLOGS Год назад
ഹൈമാവതിയുടെ Acting ഇഷ്ടമുള്ളവർ ആരൊക്കെയുണ്ട്?
@rashidknmpzha8305
@rashidknmpzha8305 Год назад
Uppum mulakkum ഒരു എപ്പിസോടു മിസ്സ്‌ ആകാത്തവരുണ്ടോ ❤
@rosnarose1937
@rosnarose1937 Год назад
ബാലുച്ചേട്ടന്റേം നീലുഅമ്മയുടേം ഈണക്കങ്ങളും പിണക്കങ്ങളും കാണാൻ തന്നെ ഒരു രസവ 💝💝Best combo❤️❤️
@sajadk-vz1il
@sajadk-vz1il Год назад
എല്ലാ ഉണ്ണി എനിക്കല്ലേ എന്തിന്റെ കേടാ പാവം മാമുദീനെ ദ്രോഹിക്കാൻ ആയിട്ട് ഈ കാലടാ ഉണ്ണി
@shiva_shakthi_2288
@shiva_shakthi_2288 Год назад
Uppum mulakum ഒരു episode പോലും miss ആക്കാതെ കാണുന്നവരുണ്ടോ,..,.... എന്നെപ്പോലെ ☺️😊👍🏻
@applephoneapplephone1634
@applephoneapplephone1634 Год назад
Vishnuvin onnum sambavikkarud enn hyma paranjappol baaki episod kaanan katta waiting aan njan ningal anganayaanenkil onn like adiche nokatte ethra peoples undakumenn ❤
@arifama4277
@arifama4277 Год назад
ഉപ്പും മുളകും ഇപ്പോൾ ഭയങ്കര രസമായി വരുന്നുണ്ട് മുന്നത്തേക്കാൾ പക്ഷെ മുടിയൻ വരണം എന്നാലെ ഒരു ഗുമ്മ് ഉണ്ടാവുകയുള്ളു❤😊
@shibna5695
@shibna5695 Год назад
പാറുക്കുട്ടി ഒരു കതാരി തന്നെ❤
@renjiabhiss5715
@renjiabhiss5715 Год назад
കാന്താരി എന്നാണോ ഉദേശിച്ചേ
@aleenaelias6231
@aleenaelias6231 Год назад
Bring back the old uppum mulagum, we miss it badly😢
@Appuzz2432
@Appuzz2432 Год назад
Balu 's acting is great 👍💕😘
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaaa
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@alonaannajose
@alonaannajose Год назад
​@@midhu_beillenkil
@hannathhannath7237
@hannathhannath7237 Год назад
​@@midhu_be hi
@hannathhannath7237
@hannathhannath7237 Год назад
​@@midhu_beyes
@ajiwynad9982
@ajiwynad9982 Год назад
ഹൈമയെ വച്ച് എപ്പിസോഡ് വലിച്ചുനീട്ടാതെ, പഴയ ആ ഉപ്പും മുളകും പോലെ ആകണമെന്ന് ആഗ്രഹം ഉള്ളവരുണ്ടോ? 😇😇
@shameersha786
@shameersha786 Год назад
Bhasi, shankaran appooppan pole vallappozhum konduvaranam
@shameer8808
@shameer8808 Год назад
അതെ
@kunjumolmdr485
@kunjumolmdr485 Год назад
Athe
@vijayalakshmijayaram6710
@vijayalakshmijayaram6710 Год назад
Athe,itheposhum oru pretha kadhayanallo🤔. Nalla oru program enthokkeyo aaki theerkunnu, cashtam thanne.
@najiyamaniyath8579
@najiyamaniyath8579 Год назад
Yes
@sainabakp4272
@sainabakp4272 Год назад
Ini ippo ellarudeyum cmnt ithaavum"ᵘᵖᵖᵘᵐ ᵐᵘˡᵃᵏᵘᵐ ⁱⁿᶜᵒᵐᵖˡᵉᵗᵉ ʷⁱᵗʰᵒᵘᵗ ᵐᵘᵈⁱʸᵃⁿ"🤣😄 Ith vare mattethayirunnu ippo ithumbut mudiyane miss cheyyunnund😍😭
@Nan2s_
@Nan2s_ Год назад
Unni ser bayankara saanam annu ☠️
@mubee2277
@mubee2277 Год назад
Ee serial nte name മാറ്റി റാമിന്റെ രീതിയിൽ പറഞ്ഞാൽ :" ഹൈമയും കൂട്ടുകാരും പിന്നെ ഞാനും "
@Sahalasajeer420
@Sahalasajeer420 Год назад
മുടിയൻ ചേട്ടന്റെ വരവിന് കട്ട വെയ്റ്റിങ് ❤മാസ്സ് എൻട്രി ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ എന്നെ പോലെ ❣️❣️❣️
@saneeshasana
@saneeshasana Год назад
Variety media il mudiyante chettante Interview vannitud ellarum must Watch 😢
@berlin_795
@berlin_795 Год назад
മലയാള സീരിയൽ ചരിത്രത്തിൽ ആദ്യമായി ഒരു നടിയെ/നടനെ പ്രേക്ഷകർ അമ്മയെന്നും അച്ഛൻ എന്നും വിളിച്ചിട്ടുഉണ്ടെകിൽ അത് ബാലു അച്ചാനും നീലു അമ്മയെന്നും ആണ് ഉപ്പും മുളകും ❤😍✨💙
@worldofcreativity7667
@worldofcreativity7667 Год назад
50 sub avan sahaikko ❤
@TwinsYummyHut1
@TwinsYummyHut1 Год назад
വട്ടും ഹൈമയും എന്ന സീരിയലിന്റെ പേര് ആകണം എന്നുള്ളവർ ആരൊക്കെ....... എന്നെപ്പോലെ😹
@sooryasaneesh5767
@sooryasaneesh5767 Год назад
Balu + Neelu = best combo ❤
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaa
@zoroyt3479
@zoroyt3479 Год назад
Yi
@bismiyabisimi1470
@bismiyabisimi1470 Год назад
Balu = neelu = best combo and ramkumar = hima = best combo's
@breezethomas9044
@breezethomas9044 Год назад
പണ്ട് ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന പ്രോഗ്രാം. പഴയ എപ്പിസോഡ് ഇടയ്ക്ക് കാണും...ഇപ്പോഴത്തെ എപ്പിസോഡ് എന്തോന്നാടെ ഇത്
@Avaneeshns
@Avaneeshns Год назад
Haimavathy And pretham best combo❤ ❤
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaa
@sanaa___hhh
@sanaa___hhh Год назад
Ee comment onn avasanippiko sir….kand kand maravich 😥
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@ansil3962
@ansil3962 Год назад
​@@sanaa___hhhtrue
@ansil3962
@ansil3962 Год назад
Paid commenter aano
@muhammedsarfasmuhammedsarf7775
Ramkumar is natural acting 💯 ❤❤
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaaa
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@kukku_mber
@kukku_mber Год назад
പണ്ട് ഉപ്പും മുളകും കാണാനായി മാത്രം യൂട്യൂബ് എടുക്കാമായിരുന്നു പക്ഷേ മുടിയന്റെ interview കണ്ടപ്പോൾ എല്ലാം മനസിലായി ഇപ്പോൾ ഈ show വെറും ചവർ show ആയി മാറി
@visakho9218
@visakho9218 Год назад
Lechu - Diya - keshu - Paru kutty combo🥰
@shijuc1475
@shijuc1475 Год назад
Shiva
@Vfxmad777
@Vfxmad777 Год назад
Kore nalu kazhinj mudiyane nalla reethiyil mention chytatu kettappo santhosham ayi❤🥺 waiting for his huge come back🤌🏻✨️
@priyanaveen7745
@priyanaveen7745 Год назад
രാംകുമാർ ഒരു പാവമാണെന്നും ഹൈമാവധിക്ക് വട്ട് ആണെന്നും തോന്നുന്നവർ ഉണ്ടോ.....😂
@datocliptha8633
@datocliptha8633 Год назад
we need our mudiyan back 😩😩😩
@SANDRASEBIN
@SANDRASEBIN Год назад
ലച്ചുവിന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ സിദ്ധുവും മുടിയന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ മുടിയനും വരുന്നില്ല 💔😕 അവരും കൂടി വന്നിരുന്നെങ്കിൽ 🥺😕
@Zeus_Gaming74
@Zeus_Gaming74 Год назад
മഴ+തണുപ്പ് +ഉപ്പും മുളകും =ആഹാ അന്തസ് ❤😻😍
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaa
@rosa-calicut9645
@rosa-calicut9645 Год назад
+ exam
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@_jasutty_65
@_jasutty_65 Год назад
🙄𝑐𝑚𝑛𝑡𝑠𝑖𝑛𝑢 𝑠ℎ𝑜𝑘𝑎𝑚 𝑎𝑎𝑛𝑜 𝑠𝑒𝑡𝑡𝑎...
@Zeus_Gaming74
@Zeus_Gaming74 Год назад
@@_jasutty_65 aanenkil korch comment set akki tharo?? 😌
@rajithkumar9388
@rajithkumar9388 Год назад
ഈ സീരിയലിൽ അടുത്ത് തന്നെ ഇക്കിളിപ്പടുത്തുന്ന സീൻ വരാൻ സാധൃത യുണ്ട്,കുടുംപപ്രേക്ഷകരായ നാം ഓരോരുത്തരും ചിന്തിക്കണം ഇത് ഇനിയും കാണണൊ വേണ്ടയൊ എന്ന്.
@visakho9218
@visakho9218 Год назад
Balu chettan - Paru kutty combo ✨💝🥰
@user-rp8mn6kt6r
@user-rp8mn6kt6r Год назад
Nilus acting in perfuct balus acting natural ✨️
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@H4CLON_444
@H4CLON_444 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dAUh7ccSpEM.html
@jasminshanavas6432
@jasminshanavas6432 Год назад
Neelu and balu.... ♥️Adipolii combo❤️ Ramkumar's acting amazing 🤍
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaaa
@shammasshammaspv9105
@shammasshammaspv9105 Год назад
I think the vishnu back in few days the words of me fans please note my point ... Before episode 300 he will in the story ❤‍🔥🔥
@binubinu2262
@binubinu2262 Год назад
പ്രേതങ്ങളെ മുന്നിനേയും പുറത്താക്കണം. ഉപ്പും mulakum. Old ❤
@Itsmewithmevlogs
@Itsmewithmevlogs Год назад
Night is incomplete without ഉപ്പും മുളകും ബാലു ചേട്ടൻ ഉയിർ ❤❤
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaa
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@hoopergaming3135
@hoopergaming3135 Год назад
sunday orangarile broo😂
@Leo5qh
@Leo5qh Год назад
മുടിയനെയും ശിവാനിയെയും miss ചെയ്യുന്നു❤️😔
@ITSFluro
@ITSFluro Год назад
Athin shivani ഉണ്ടനെ വരും മുടിയന്റ് കാര്യം ആണ് arijudathath
@neethuyesodharan9970
@neethuyesodharan9970 Год назад
Shivani 10 th il alle.. Class undavum..
@amayamanoj1238
@amayamanoj1238 Год назад
​@@neethuyesodharan9970 10th kayinju
@VIJITHTV-zp5uy
@VIJITHTV-zp5uy Год назад
Vayil kollavunna cheriya dialogue vallathumnkoduk paaruvinu, verthe kashtapett parayunn ipo
@shibilibnbasheer6181
@shibilibnbasheer6181 Год назад
ബാലു ചേട്ടാ അവിഹിതത്തിൽ ഒന്നും പോയി പെട്ടേക്കല്ലേ 🫣🫣🫣
@remyaaju7611
@remyaaju7611 Год назад
കുഞ്ഞുങ്ങൾ ഉൾപ്പടെ ഒന്നിച്ചു ഇരുന്ന് കണ്ടുകൊണ്ടിരുന്ന പരിപാടി ആയിരുന്നു.... ഇപ്പോൾ പിള്ളാർക്ക് ഭയങ്കര പേടിയാണ് ഉപ്പും മുളകും, കുട്ടികൾ കാണാറില്ല ഇപ്പോൾ....
@suhailasuhaila2778
@suhailasuhaila2778 Год назад
മുടിയനെ തിരിച്ചു കൊണ്ട് വരൂ.....
@subuhanasalim34
@subuhanasalim34 Год назад
Night is incomplete without uppum mulakum 🤗 ❤️
@susannathomas5866
@susannathomas5866 Год назад
who is waiting for vishnu's entry 🥰❤
@prakasanv3912
@prakasanv3912 Год назад
ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടിയുടെ ഡയലോഗ് സൂപ്പർ👍👍🌹🌹
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@MK_Niya
@MK_Niya Год назад
25 വർഷത്തോളമായി പല രാജ്യങ്ങളിൽ ജീവിക്കുന്ന ഞാൻ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാടൻ ഭക്ഷണം കഴിക്കുമ്പോൾ, വീട്ടിലായാലും Kerala restaurant ഇൽ ആയാലും, ആ ഭക്ഷണത്തിനു ഒരു completion- കൊടുക്കാനായി ഉപ്പും മുളകുമാണ് പല വര്ഷങ്ങളായി കണ്ടുകൊണ്ടിരുന്നത്. ഉപ്പും മുളകും latest-episode- upload- ചെയ്യുന്നത് നോക്കിയിരിക്കുമായിരുന്നു ഭക്ഷണം കഴിക്കാൻവേണ്ടി! നാടിന്റെ nostalgia-യോ, ജൂൺ മാസത്തിലെ മഴയോ, വിശപ്പിന്റെ ഇലയിൽ വിളമ്പിയ അമ്മച്ചോറോ, ഓണക്കാലത്തെ പൂക്കളമോ, വിഷുവിന്റെ കൊന്നയോ, ക്രിസ്മസിന്റെ നക്ഷത്രമോ ഒക്കെപോലെ ആയിരുന്നു ഒരുകാലത്തു ഉപ്പും മുളകും. മുടിയന്റെ കല്യാണ എപ്പിസോഡ് മുതൽ തുടങ്ങിയ അധഃപതനം ഇപ്പോഴും തുടരുന്നു. കച്ചറ സീരിയൽ തറ നിലവാരം പോലുമില്ല. ഓരം ചേർന്ന് നിന്നാലും മലയാള മനസ്സിൽ നിറഞ്ഞുനിൽക്കുന്ന screen-presence-ഉള്ള ഉപ്പും മുളകും കുടുംബത്തെ കൊണ്ട് ഈ കൊലച്ചതി ചെയ്യിക്കരുതായിരുന്നു. ഈ പൂ(നൂ)തനസൃഷ്ടി ആരുടെ ഭാവനയായാലും അത് ഉണർത്താതിരിക്കാനുള്ള വല്ല brain massager ഉം വാങ്ങി കൊടുക്കാരുന്നില്ലേ! ഇപ്പൊ ഉപ്പും മുളകും കണ്ടിട്ട് തന്നെ കുറെ നാളായി, കാണാൻ തോന്നണ്ടേ?
@abhishadavid2236
@abhishadavid2236 Год назад
Mudiyan chettante interview kanditu vannavarundo
@jinchaefx
@jinchaefx Год назад
Rajesh hebbar sir inte abhinayam kollam ♥️
@geojoseph2011
@geojoseph2011 Год назад
Balu's acting is really natural ❤. Balu and Neelu's che mistry🥰🥰🥰🥰💯💯💯❤️❤️❤️ is trying to understanding ans convining that family is the real biggest institution in this world.Diya and Lechi combo of sisterhood and friendship is so deep and strong 🥰🥰🥰🥰💯💯💯💯❤️❤️❤️💪
@shahins1406
@shahins1406 Год назад
Mudiyan ഇല്ലാത്ത ഉപ്പും മുളകും എനിക്കും വേണ്ടാ🔥
@Iseeforryouhh.
@Iseeforryouhh. Год назад
Uppum mulakum കാണാത്ത ദിവസം ഇല്ല ❤🙌🏻 എന്റെ പോലെ ഉള്ളവർ ഉണ്ടോ 👀 ❤🙌🏻
@ajwadanas
@ajwadanas Год назад
Night is incomplete without uppum mulakum❤❤
@mr.maaman6281
@mr.maaman6281 Год назад
ഈ കമന്റ്‌ കണ്ടു മടുത്തവർ ഉണ്ടോ
@ajwadanas
@ajwadanas Год назад
​@@mr.maaman6281me
@ajwadanas
@ajwadanas Год назад
​@@mr.maaman6281nan like kittan vendi itttatha😊
@vafeeqpdx6246
@vafeeqpdx6246 Год назад
@@ajwadanas like kittitt nink nthelum upagaram ondayo
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaa
@thamanna143
@thamanna143 Год назад
Balu acting poli ❤ 🔥
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaa
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@shaijuthomas4475
@shaijuthomas4475 Год назад
ഉപ്പും മുളകിലെ മുടിയനെ തിരിച്ചുകൊണ്ടുവരണം
@manjupl2788
@manjupl2788 Год назад
Flowers channel നിന്ന് director ഉണ്ണി കൃഷ്ണനെ മാറ്റിയില്ലെങ്കിൽ uppum mulakum കാണാൻ ആരും കാണില്ല 🙏
@aparnarajeev...6
@aparnarajeev...6 Год назад
Uppum mulakum പണ്ടത്തെപ്പോലെയല്ലങ്കിലും കണ്ടില്ലെങ്കിൽ ഒരു സമാധാനമില്ല❤️neeluvinte character change avumnnillee??
@ITSFluro
@ITSFluro Год назад
Neelu mathramalla ellavarum charactor change avumpole thonnu
@divyachandran7676
@divyachandran7676 Год назад
​@@ITSFlurokeshu oke ethra age ayirunu uppum mulakil abhinayikumbo
@moideenimnaz5489
@moideenimnaz5489 Год назад
മുടിയന്റെ കാര്യം പറഞ്ഞതിൽ സന്തോഷം
@daretodream1189
@daretodream1189 Год назад
Mudiyan varumenne diya etho interviewyl paranju..varumayrkm😢
@bennythoms5872
@bennythoms5872 Год назад
മുടിയൻ എവിടെപ്പോയി???
@daretodream1189
@daretodream1189 Год назад
@@bennythoms5872 naatil oke thanne unde..he took a break..no on3 knows why
@majdimuhammed7382
@majdimuhammed7382 Год назад
Uppum mulakum samayam kuravaanennullavar like adi
@zaithansgaming2128
@zaithansgaming2128 Год назад
ഇത് എന്നുമുതലാണ് സീരിയൽ ആക്കിയത്
@princeofdreams6882
@princeofdreams6882 Год назад
ഈ കാലത്തും പ്രേതവും ബാധയും ഒക്കെ അവതരിപ്പിക്കുന്ന ഇപ്പോഴത്തെ എഴുത്തുകാരൻ ഉപ്പും മുളകും കൊളമാക്കി...
@Leo5qh
@Leo5qh Год назад
ആക്റ്റിംഗിൽ ഹൈമയേക്കാൾ better റാം കുമാർ ആണെന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ❤️😊
@abdullaansary882
@abdullaansary882 Год назад
ദിയാ ദിയാ😁😂🤣 the iconic വിളി 😁✨️
@visakho9218
@visakho9218 Год назад
✨ lechu - Diya - Hymavathi Combo 🤣🤣🤣✨
@babuptbabupt4393
@babuptbabupt4393 Год назад
Balu acting grate ❤
@midhu_be
@midhu_be Год назад
Uppum mulakum new promo kanan ente chanelil vaa
@asilalina
@asilalina Год назад
1k subs aavan sahaayikkumo 😢
@Drk_Oreo7
@Drk_Oreo7 Год назад
​@@midhu_beMm😊
@Drk_Oreo7
@Drk_Oreo7 Год назад
​@@midhu_beMm😊
@ziyadmohd0012
@ziyadmohd0012 Год назад
കേശുവിന്റെ അഭിനയം ഒരു രക്ഷയില്ല ❤🎉 Edited: 32 like omg😯❤
@ziyadmohd0012
@ziyadmohd0012 Год назад
​@SreenathreghunathangmailcomSre😂 adipoliyayittund👍
@noohmehara5450
@noohmehara5450 Год назад
Mudiyan eni Ulla episode il venam ennulavar plz cmnt below.....old uppum mulakum is better💗💫
@soorajappuzz
@soorajappuzz Год назад
ഉപ്പും മുളകും ഓരോ എപ്പിസോടും എത്ര വൈകിയാലും കാത്തിരുന്ന് കാണുന്നവർ ഉണ്ടോ 😍
@Alona-gh6le
@Alona-gh6le Год назад
Night is incomplete with haima's വട്ട്😄
@nandu_s_.28
@nandu_s_.28 Год назад
Balu + Neelu = Best combo❤🎉 Lechu + Diya = Super combo😂❤ Keshu + Shiva = Super combo❤🎉😂 Parukutty + ice cream = Cute combo 😍😘😋🍦 Balu + Ram Kumar = Best combo 😂😅🤣 Night is incomplete without uppum Mulakum family ❤😍😘💖💝💞❣️
@faihaaah6026
@faihaaah6026 Год назад
Hyma + Pretham = best combo😂
@nandu_s_.28
@nandu_s_.28 Год назад
​@@faihaaah6026 yesss..😂😅😅athu oorthilla
@shijuc1475
@shijuc1475 Год назад
Keshu shiva combo ❤️❤️🥰🥰
@5a06gourinandatr4
@5a06gourinandatr4 Год назад
Hymathi+ghost = best combo😅😂
@psclover2530
@psclover2530 Год назад
We support മുടിയൻ
@jaazjaaz8935
@jaazjaaz8935 Год назад
Voriety media yil മുടിയന്റെ ഒരു ഇന്റർവ്യൂ ഉണ്ട് പറ്റുന്നോരോക്കെ ഒന്ന് പോയി കാണൂ.
@lekshmiprasad7181
@lekshmiprasad7181 Год назад
ഈശ്വര... പഴയ എപ്പിസോഡ് വീണ്ടും വീണ്ടു കാണാൻ ആഗ്രഹിച്ചു അത് repit അടിച്ചു കണ്ടു... നിർത്തിയാപോൾ ഒരുപാട് വിഷമിച്ചു കാത്തിരുന്നു veendum🤣വന്നു... ആദ്യം പഴയപോലെ ഉള്ള എപ്പിസോഡ് എന്ന് പ്രതിഷിച്ചു..... ശേഷം മുടിയൻ ചേട്ടന്റെ കല്യാണത്തോടെ അടിമുടി മാറി ഞങ്ങൾ ഫാൻസ്‌ നെപോലെയും വട്ട് ആക്കി.... ഇപ്പോ ഇതിന്റെ പെരുമാറ്റി പ്രതകഥ എന്ന് പേര് ഇടേണ്ടി വരും എന്നാ... അവസ്ഥയിൽ എത്തിച്ച ഇതിന്റെ അണിയറടീം നു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😡😡😡😡😡😡😡😭😭🤣🤣🤣🥺
@ubaisevb
@ubaisevb Год назад
മുടിയൻ ശിവാനി.. ഭാസി.. രമ.. സുരേന്ദ്രൻ.കുട്ടൻ പിള്ള. നെയ്യാറ്റിൻകര അപ്പൂപ്പൻ അമ്മൂമ്മ. കുട്ടൻ മാമൻ നവാസ് . അങ്ങനെ എത്ര charecters..... Miss ചെയ്യുന്നു...സീരിയൽ ഒരു തുടർച്ച ഇല്ലാത്ത പോലെയും. കഥപാത്രങ്ങൾക്കു ഒരു importants ഇല്ലാത്ത പോലെ തോന്നുന്നു.... കഥ ദാരിദ്ര്യം ഉള്ള പോലെ... സ്ക്രിപ്റ്റ് കുറച്ചു കൂടെ നന്നാക്കി ഇന്ട്രെസ്റ്റിംഗ് ആക്കാൻ ശ്രമികുക...
Далее