Тёмный

Uppum Mulakum 2│Flowers│EP# 92 

Flowers Comedy
Подписаться 14 млн
Просмотров 4,1 млн
50% 1

#UppumMulakum #flowerstv
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com...
Android - play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@Criz755
@Criz755 Год назад
22:20 വിഷ്ണു എന്തൊരു caring ആണ് ലെച്ചുന്റെ കൈ door ന്റെ ഇടയിൽ പോകണ്ടാന്ന് കരുതി ഓടിച്ചെന്നു...lovely brother❤
@user-uv1im1se9z
@user-uv1im1se9z 3 месяца назад
Iam 200 like
@divyyadiya469
@divyyadiya469 Год назад
Brothers sister bond ❤️❤️❤️❤️. വിഷ്ണു, കേശു, ലച്ചു ഒന്നിനൊന്നു മെച്ചം. പാറുകുട്ടിക്ക് ഈ ഹെയർസ്റ്റൈൽ അടിപൊളി ആണ്. ബാലു വല്ലാത്ത കില്ലാടി തന്നെ. 🤣🤣🤣🤣.
@safeermohammad3849
@safeermohammad3849 Год назад
ബാലു ഇപ്പൊ മഹാ ബോർ
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@suraj-vlog-619
@suraj-vlog-619 Год назад
🤩🤩🤩
@fjk.11
@fjk.11 Год назад
Channel support cheyoo 🤗
@saleemkp6713
@saleemkp6713 Год назад
ഒരു ഏട്ടന്റെ സ്നേഹത്തോടെ ഉള്ള വിളി ലെച്ചുസേ എന്ന് 🌹🌹 നല്ല ഒത്തൊരുമ ഉള്ള ഫാമിലി 🌹🌹
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@TheSoulPunisherUno
@TheSoulPunisherUno Год назад
@@sajiviews1648 എന്നാ സാറ് കുറച്ച് വേറെ കളർ paints um ആയിട്ട് ചെല്ല്
@athirapradeep7785
@athirapradeep7785 Год назад
@@TheSoulPunisherUno ade kalakki🤣🤣
@TheSoulPunisherUno
@TheSoulPunisherUno Год назад
@@athirapradeep7785 🤣🤣
@Mubashirashajeer
@Mubashirashajeer Год назад
@@TheSoulPunisherUno polich😂
@MFJ_Talks
@MFJ_Talks Год назад
മുമ്പ് നീലു ചേച്ചിക്കായിരുന്നു ധനനഷ്ടം ഇപ്പോ ലെച്ചുവിനായി ധനനഷ്ടം 😂😂
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@sakkeenasakkeena4759
@sakkeenasakkeena4759 Год назад
@@sajiviews1648 ni yetha oole
@sanusilu3469
@sanusilu3469 Год назад
Crrct😂😂😂njnm aaalojichu
@contentkingshortchannel6721
50sub akaan sahayikkamo
@fjk.11
@fjk.11 Год назад
Channel support cheyoo.. 🤗🤗
@mubbuus
@mubbuus Год назад
സിദ്ദു ഒരു എപിസോടെൽ വേരണം എന്ന് അഗ്രഹികൊനവർ ഉണ്ടോ 💔🥺
@mohammedsebilvp
@mohammedsebilvp Год назад
1 week leave kitto Aavooo 😀😀😀
@jamsheenap239
@jamsheenap239 Год назад
ശരിക്കും ഞാൻ വിചാരിച്ചു
@Sreeey
@Sreeey Год назад
Siddu dain Alle😄😄😆
@sreejithkadampuzha
@sreejithkadampuzha Год назад
ബംഗാളി വല്ലവരുമാണോ ഇതെഴുതിയത് ? 🤔
@deathlyajay
@deathlyajay Год назад
illa
@sanusilu3469
@sanusilu3469 Год назад
ഏത് പ്രായക്കാർക്കും, പ്രായ വ്യത്യാസമില്ലാതെ കാണാൻ പറ്റുന്ന ഒരു Show ❤️
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@suraj-vlog-619
@suraj-vlog-619 Год назад
Nice..😍
@akshay9526
@akshay9526 Год назад
@@sajiviews1648 നീ കാണണ്ട
@jesmyjob3395
@jesmyjob3395 Год назад
@@sajiviews1648 09
@Aiswarya_Prasad
@Aiswarya_Prasad Год назад
@@sajiviews1648 🙄
@Rangannan0
@Rangannan0 Год назад
നീലു വന്നതിൽ സന്തോഷം ഉള്ളവർ ഒണ്ടോ 😍😍🥰🔥
@suryagayathrivijayan6077
@suryagayathrivijayan6077 Год назад
ഞാൻ
@m4green60
@m4green60 Год назад
✋️
@georgy271
@georgy271 Год назад
👏
@Rangannan0
@Rangannan0 Год назад
​@@suryagayathrivijayan6077 🔥😍
@Rangannan0
@Rangannan0 Год назад
​@@m4green60 😍🔥
@ammusworldpkd7210
@ammusworldpkd7210 Год назад
ലച്ചുവിനോട് എല്ലാർക്കും എന്തു സ്നേഹം... അച്ഛനിത് കച്ചവടമാക്കല്ലേന്ന്😂
@crtecchandhu5074
@crtecchandhu5074 Год назад
കേശു ഉഷ ചേച്ചി വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ എന്നെ പോലെ എത്രപേർ ചേച്ചിയെ കാണാൻ പറ്റും എന്ന് വിചാരിച്ചു 🥰😂❤
@muhammadshereef8834
@muhammadshereef8834 Год назад
ഞാൻ 😜
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@suraj-vlog-619
@suraj-vlog-619 Год назад
🤗🤗
@sajiviews1648
@sajiviews1648 Год назад
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 പഴയ ep and new ep കാണുമ്പോ മനസിലാക്കാം
@kunjiparu7814
@kunjiparu7814 Год назад
മുടിയൻ ലച്ചുസേ.... ന്ന് വിളിക്കുന്നത് കേക്കാൻ എന്ത് രസാ.. ✨️❤️❤️🫂🫂
@muhammedshibil2166
@muhammedshibil2166 Год назад
ഇത് വരെ ഉള്ള ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം ആണ് 🫶🤩🥰❤️ 100 ⓔⓟⓘⓢⓞⓓ ഒരു ഗംഭീര എപ്പിസോഡ് ആകുമെന്ന് പ്രതീക്ഷിക്കുന്നു ❤. Addicted to this Show ❤️‍🔥😊
@rejithar4466
@rejithar4466 Год назад
Ppp
@abinu2255
@abinu2255 Год назад
Athe❤️
@WILSHERgamin2.0
@WILSHERgamin2.0 Год назад
A
@talkwithfoodbyponnu
@talkwithfoodbyponnu Год назад
Parukkutty😍lechu😍
@sanils2509
@sanils2509 Год назад
🥰🥰
@shamunu785
@shamunu785 Год назад
Brother and sister combo 💕💕
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@suraj-vlog-619
@suraj-vlog-619 Год назад
🤗🤗
@nkn_editz
@nkn_editz Год назад
@@sajiviews1648 nii etha myre
@fjk.11
@fjk.11 Год назад
Channel support cheyoo 🤗
@parkkripajimin6412
@parkkripajimin6412 Год назад
Awww🥺❤️എന്ത് caring ആണ് കേശുവും, മുടിയൻ ചേട്ടനും 😭💜. എനിക്ക് ഇതുപോലെ Siblings ഒന്നുമില്ല Sed Life💔😢
@mysongsharishassan.
@mysongsharishassan. Год назад
പാറു മസാല ദോശ നോക്കിയിരിക്കുന്നത് കണ്ടാ പാവം ,🥰🥰🥰😚😚
@aneeshn4890
@aneeshn4890 Год назад
അച്ഛന്റെയും ചേട്ടന്റെയും അനിയന്റെയും കേറിങ് സൂപ്പർ ❤❤❤❤❤❤
@akhilaakku3112
@akhilaakku3112 Год назад
നീലു അമ്മ വന്നു. ഇനി പൊളിക്കും. എത്ര ദിവസം ആയി കണ്ടിട്ട്. ഇപ്പം happy ആയി. ❤️❤️❤️😍😘 Love u amma😘😘😘❤️
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@FarhanPK-jb9uj
@FarhanPK-jb9uj Год назад
Daily uppum mulakum കണ്ടില്ലെങ്കിൽ ഇപ്പൊ ഒരു രസം ഇല്ലാതെ ആയി അങ്ങനെ തോന്നിയവർ ഉണ്ടോ
@radhakrishnapillain5574
@radhakrishnapillain5574 Год назад
Ella
@ashwanig3168
@ashwanig3168 Год назад
Nop
@SibiLBaby-xp2wt
@SibiLBaby-xp2wt Год назад
Illa
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@suraj-vlog-619
@suraj-vlog-619 Год назад
🤩🤩🤩
@KeshuttanRockzz
@KeshuttanRockzz Год назад
അഭിനയം ആണെന്ന് ഒരിക്കലും തോന്നാറില്ല,ശെരിക്കും ഇതുപോലെ ഒരു ഫാമിലി ഉണ്ടെന്നു തോന്നിപോകും 🥰😍😍🥰
@vlogskkv788
@vlogskkv788 Год назад
ഇതാണ് യഥാർത്ഥ സഹോദര സ്നേഹം 💚
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@masthanjinostra2981
@masthanjinostra2981 Год назад
Chila veetil und. Vella color aayal mathrame nmmkk pidikum enn vechal
@seenathcp9408
@seenathcp9408 Год назад
@@sajiviews1648 ninne entha cheyyaa****!!
@sajiviews1648
@sajiviews1648 Год назад
@@seenathcp9408 😍
@sumeshuucl7649
@sumeshuucl7649 Год назад
സുന്ദരി പാറുക്കുട്ടി... സൂപ്പർ പെർഫോമൻസ്.... 👍👍🥰🥰😍😍😘😘
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@nkn_editz
@nkn_editz Год назад
@@sajiviews1648 ninak irunitt kuthunundo
@unknowngirl8799
@unknowngirl8799 Год назад
@@sajiviews1648 ninank prnthanoo
@thv2684
@thv2684 Год назад
@@sajiviews1648 nink enthado😅
@sajiviews1648
@sajiviews1648 Год назад
@@thv2684 😌
@shaijushaiju4120
@shaijushaiju4120 Год назад
അടുത്ത ആഴ്ച 100ആം എപ്പിസോഡ് ആഘോഷിക്കുന്ന ഉപ്പും മുളക്കിനും അഡോൻസ് ആശംസകൾ
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@suraj-vlog-619
@suraj-vlog-619 Год назад
😂😂😂
@thomaskj8258
@thomaskj8258 Год назад
❤️Lechu &mudiyan❤️ ❤️Shiva &keshu ❤️ ❤️Balu &neelu ❤️
@your_gurl_alk
@your_gurl_alk Год назад
But also: ❤Lechu & Keshu ❤Mudiyan & Shiva ❤Balu & Neelu
@MayyaZahra
@MayyaZahra 3 месяца назад
Lechu ,mudiyan❤ Shiva, keshu Balu ,neelu❤ Paru❤❤❤❤❤❤❤❤❤❤
@rahooflesnar7036
@rahooflesnar7036 Год назад
🎵🎶പോകാതെ കരിയില കാറ്റെ ദൂരെ🎶പോകാതെ ഇരയിലക്കുരുവി🎶🎵വല്ലാത്തൊരു ഒരു ഫീലാണ് ഈ പാട്ടിന്🎧💙
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@Rangannan0
@Rangannan0 Год назад
കേശുവിന്റ ട്യൂഷൻ സെന്റർ കാണണം എന്നു ഉള്ളവർ ഉണ്ടോ 😂😭
@crtecchandhu5074
@crtecchandhu5074 Год назад
ഉണ്ട്‌ ❤❤❤ കൂടേ ഉഷ ചേച്ചിയെയും കാണണം ❤
@Rangannan0
@Rangannan0 Год назад
@@crtecchandhu5074 ath sheri aanu
@harishari1009
@harishari1009 Год назад
അത് ശരിയാ കേശൂന്റെ സ്ഥാപനവും
@nebinjohns798
@nebinjohns798 Год назад
With Jana seva kendram, Usha chechi and again Malavika 😜
@lenovotab4051
@lenovotab4051 Год назад
@@Rangannan0 ഏതൊരു കക്കൂസ് ആണെങ്കിലും കാണണമല്ലോ തിട്ടത്തിനു 🐕👹😬😡😡
@jayasreevettiyar3511
@jayasreevettiyar3511 Год назад
ഇനി ശനി ഞായർ പഴയ എപ്പിസോഡ് കണ്ടു അഡ്ജസ്റ്റ് ചെയ്യാം 🤪🥰🥰
@suryagayathrivijayan6077
@suryagayathrivijayan6077 Год назад
അതെ
@janardhankamath
@janardhankamath Год назад
പണ്ടൊക്കെ ശനി ഞായർ ദിവസങ്ങളിൽ അവധി എന്ന് സന്തോഷിക്കുമായിരുന്നു... ഇപ്പോൾ ഉപ്പും മുളകും ഇല്ലാത്ത സങ്കടമാണ് 😪😪😴
@souldivine555
@souldivine555 Год назад
Sathyam
@devilrockzzzdevilrockzzz9114
നീലു അമ്മ വന്നതിൽ സന്തോഷം ഉള്ളവർ ആരൊക്ക ❤️💝
@suryagayathrivijayan6077
@suryagayathrivijayan6077 Год назад
ഞാൻ
@Dadsgirl1111
@Dadsgirl1111 Год назад
Njn 💞
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@suraj-vlog-619
@suraj-vlog-619 Год назад
@@suryagayathrivijayan6077 hi
@suraj-vlog-619
@suraj-vlog-619 Год назад
🙏🙏🙏
@anuajith26
@anuajith26 Год назад
Balu+lachu= 💯😂
@sajovarghese4737
@sajovarghese4737 Год назад
Shiva avida
@fjk.11
@fjk.11 Год назад
Channel support cheyoo 🤗
@reshmarajendran7837
@reshmarajendran7837 Год назад
​@@sajovarghese4737 in in JP in mobi ddr😊😊😊😅😮😮😢🎉😂❤j. Un hhvdrp JB jug u i th yuuu8u 😊😊😊😊😅😮😮😮😢0q0🎉🎉😂😂p😂❤❤ chi bul vu hu hu Dr ko impunity 10:57
@sebinlalu487
@sebinlalu487 Год назад
മുൻപ് നീലു ഇപ്പോൾ ലച്ചൂസ്😂😂😂Poli episode ❤❤😍😍
@jijarm5154
@jijarm5154 Год назад
8 TO GO!!!!! ഉപ്പും മുളക് Season 2 വും 100 200 500 Episodes ഒക്കെ ആകട്ടെ🥰❤️❤️‍🔥🥰😘🤩🤩🥳
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@footballloverlover6922
@footballloverlover6922 Год назад
ഇങ്ങനെ സ്നേഹിക്കാനും സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം
@akhilknairofficial
@akhilknairofficial Год назад
അതിന് ചാരായം ആരാ ചോദിച്ചേ.. അല്ല ചായ ആരാ ചോദിച്ചേ.. 😁😁 ലച്ചു റോക്ക്സ്.... 😁
@sajiscaria7419
@sajiscaria7419 Год назад
Keshu and Shiva combo always super 🔥🔥🔥
@sindhus5298
@sindhus5298 Год назад
Balunu nanamille kettichuvitta makale oottunnu makkaleyum bharyayeyum pattikkunna vikritha character eshtam kurayan thudangi
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@suraj-vlog-619
@suraj-vlog-619 Год назад
@@sindhus5298 hi
@suraj-vlog-619
@suraj-vlog-619 Год назад
😎😎
@nkn_editz
@nkn_editz Год назад
@@sajiviews1648 nii etha myre
@vandipranthanmalappurakkar8720
എപ്പോ നോക്കി ഇരിക്കാ ഉപ്പും മുളകും കഴിഞ്ഞേ ഒള്ളു രാത്രി ഉള്ള ഉറക്കം അല്ല പിന്നെ 😁😁😍😍😍
@vineethvpillaivineeth2207
@vineethvpillaivineeth2207 Год назад
Vandi pranthan malappurakkaran.1 h ago.1
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@suraj-vlog-619
@suraj-vlog-619 Год назад
🤩🤩🤩🤩
@reshmambvr9627
@reshmambvr9627 Год назад
@@sajiviews1648 thanik pranth aado
@akhil..............925
@akhil..............925 Год назад
@@reshmambvr9627 crt 🤣
@najusahir
@najusahir Год назад
മുടിയൻ 😍ലച്ചു
@manuv4132
@manuv4132 Год назад
എപ്പിസോഡ്സ് നല്ലത് തന്നെ ആയിരുന്നു, ഇനി അങ്ങോട്ടു ബാലുവിന് importance കൊടുക്കുന്ന caractor കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@harisworld3714
@harisworld3714 Год назад
10.26 ellarum kude lechunne snehich kollum😍😍😍😍😍❤️💯 Lechutte 10800rs 2 episodekond poyyiiii🤣🤣🤣🤣pavvammm..
@manumurali1604
@manumurali1604 Год назад
Balu+Lachu combo🥰🥰🥰ellavarum ore poli...kolambi lachu🤣🤣
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@manumurali1604
@manumurali1604 Год назад
Script+ Direction athanallo appearancinte reason, athu ready akum...
@sumeshuucl7649
@sumeshuucl7649 Год назад
ഉപ്പും മുളകും കുടുംബം....സന്തുഷ്ട കുടുംബം.....😍😍👍👍 ഫാമിലി എന്റർടൈൻമെന്റ് & നാച്ചുറൽ സീരിയൽ.... 🥰🥰👍👍
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@subidahameedsubidahameed2267
@@sajiviews1648 Nikal kura neram ayyalo etha dialogue matti pidiku mr💯
@Rangannan0
@Rangannan0 Год назад
എന്നും രാത്രി 9:30 ന് ഉപ്പും മുളകും കാണാൻ വരുന്നതാ ഇനി ഇപ്പം രണ്ട് ദിവസം miss cheyyanam 😑💔😢
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@shaz3000
@shaz3000 Год назад
8:50 മക്കളെ ലച്ചപ്പോ..... Super
@sahadkn5511
@sahadkn5511 Год назад
യഥാർത്ഥ ജീവിധത്തിലും ഇവർ ഒരു കുടുംബം ആണ്ന്ന് ഇപ്പോഴും കരുതുന്നവർ ഉണ്ടോ
@AswathySwaminadh3899
@AswathySwaminadh3899 Год назад
Last lachu എനിക്ക് കുറച്ച് വിഷം വാങ്ങിച്ചു താ അച്ഛാ എന്ന് പറഞ്ഞപ്പോൾ സങ്കടം തോന്നി ബലുവിനോട് വെറുപ്പും ഇന്നലെയും അ കൊച്ചിനെ പറ്റിച്ചു.
@sanusilu3469
@sanusilu3469 Год назад
മുടിയന്റെ ലെച്ചൂസ് എന്നുള്ള ആ വിളി ❤️
@avinashka9656
@avinashka9656 Год назад
ലെച്ചുവിന് എപ്പോയും ദന നഷ്ട്ടം മാത്രം 😂😀😅😆🤙
@riyaremi4277
@riyaremi4277 Год назад
ക്ലൈമാക്സ്‌ പൊളിച്ചു. പാവം ലെച്ചു ന്റെ പൈസ 😂😂😂😂. ഇന്നലെ യും ലെച്ചു ന്റെയും പൈസ പോയി 😂😂😂
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@MSKMha
@MSKMha Год назад
Podaaa
@suraj-vlog-619
@suraj-vlog-619 Год назад
Mm
@ദശമൂലംദാമു-ഡ1ഡ
@@sajiviews1648 eyaakk vella vattundo. Ee cmt thanneyaanallo iyaal avide ivide okke edunnath
@sajiviews1648
@sajiviews1648 Год назад
@@ദശമൂലംദാമു-ഡ1ഡ 😌
@crtecchandhu5074
@crtecchandhu5074 Год назад
കേശു അച്ഛനെ പോലെ പക്കാ ട്രിവാൻഡ്രം സ്ലാങ് ആയി ❤❤❤
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@crtecchandhu5074
@crtecchandhu5074 Год назад
@@sajiviews1648 ഒന്ന് നിർത്തഡേ നെഗറ്റീവ്
@Achuachu-mz8pf
@Achuachu-mz8pf Год назад
views actually yenthaan thante preshnam
@sajiviews1648
@sajiviews1648 Год назад
@@crtecchandhu5074 നിങ്ങൾകാർക്കും തോന്നിയില്ലേ
@richuninu1301
@richuninu1301 Год назад
സിദ്ധുവുമായി ഒരു എപ്പിസോഡ് പ്രധീക്ഷിക്കുന്നു 👌👌👌
@johngeorge6821
@johngeorge6821 Год назад
New sidhu varumm...
@snehalal191
@snehalal191 Год назад
@@johngeorge6821 ath aara
@snehalal191
@snehalal191 Год назад
@@johngeorge6821 aghnne episode indo
@darkagent10M
@darkagent10M Год назад
100 മത്തെ എപ്പിസോഡിൽ സിദ്ധു വരുമായിരിക്കും...
@VIJITHTV-zp5uy
@VIJITHTV-zp5uy Год назад
Nokki irunno ipo vannath thanne
@user-hc7nq2wt6k
@user-hc7nq2wt6k Год назад
ഒരു ദിവസം പോലും മുടങ്ങാതെ കാണുന്ന ഒരേ ഒരു പരുപാടി അത് നമ്മുടെ സ്വന്തം ഒപ്പും മുളകും 🥰❤🥰
@prabha1411
@prabha1411 Год назад
എല്ലാ എപ്പിസോഡും കാണുന്നവരെ ഒന്ന് ഹാജർ ഇട്ടോനെ
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@User45724
@User45724 Год назад
ബാലുവിന്റ upi നമ്പർ ചോദിച്ച രീതി 😂😂😂
@athirachinnu7564
@athirachinnu7564 Год назад
Nishammaaaa vannaloooo ❤️❤️🥳🥳 Waiting aarunnoo ..koree divasam aayitt❤️❤️
@vandipranthanmalappurakkar8720
വന്നേ വന്നേ നീലു ചേച്ചി വന്നു 😍😍😍😍
@jasujas9132
@jasujas9132 Год назад
Mudiyan: Lechuseee🥰
@shobithaannajose9477
@shobithaannajose9477 Год назад
വീട്ടുജോലി ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും ചെയ്യേണ്ടതാണ്....ഇത്രയും പ്രായമായ ആൾക്കാർ സ്വന്തം തുണി പോലും കഴുകില്ല...അതും വീട്ടിലെ സ്ത്രീകൾ ചെയ്യണം. അവർക്ക് വയ്യെങ്കിൽ പോലും. ഏറ്റവും disturbing ആയിട്ട് തോന്നിയത് സ്ത്രീകൾ തന്നെ പറയുന്നതാണ് മറ്റുള്ളവർ ചെയ്താൽ ശെരിയാവില്ല എന്ന്. ഈ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ്. മുടങ്ങാതെ കാണാറുമുണ്ട്. പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങളിൽ patriyarchy പ്രൊമോട്ട് ചെയ്യുന്നതായി തോന്നി. അത് വളരെ toxic ആയിട്ടാണ് തോന്നിയത്
@MFJ_Talks
@MFJ_Talks Год назад
അതിനെ കുറിച്ച് മുമ്പ് ഒരു എപ്പിസോടും ചെയ്തിട്ടുള്ള വീട്ടു ജോലി ആൺമ്പിള്ളേർക്കും പെൺമ്പിള്ളേർക്കും ചെയ്യാം
@mushtharqmohamed8697
@mushtharqmohamed8697 Год назад
Love from Sri Lanka 🇱🇰 ❤️❤️❤️ ettavum ishtamulla serial and family ❤️
@habeebahabeeba844
@habeebahabeeba844 Год назад
Lechu and mudiyan chettan combo
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@MSKMha
@MSKMha Год назад
Aahda
@sureshjohn2218
@sureshjohn2218 Год назад
കേശുവിൻ്റെ ബ്രെഡും ഓംലെറ്റും കൊണ്ടുവന്നപ്പോൾ , പാറു നൈസായി ഓംലറ്റ് അടിച്ചുമാറ്റി .
@sujithsreerajs5758
@sujithsreerajs5758 Год назад
🔥നീലു ചേച്ചി വന്നപ്പോൾ ഒരു ഉഷാറായി 92#epi മുടങ്ങാതെ കണ്ടവരുണ്ടോ 💖💖👌👌👌
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@akhilknairofficial
@akhilknairofficial Год назад
ആ പാവം ലച്ചുവിനെ ബാലു അങ്കിൾ ഇടയ്ക്കിടക്ക് പറ്റിക്കുന്നുണ്ട്.... പാവം കുട്ടി 😁
@sheejashaji4134
@sheejashaji4134 Год назад
Lechu Masala Dosa Kazhichappo Parukuttyude Face Expression Kandarunno 😅
@entertainmentmedia2.071
@entertainmentmedia2.071 Год назад
എന്തൊക്കെ തിരക്ക് ഉണ്ടെകിലും എപ്പിസോഡ് കണ്ടാലേ ഉറക്കം അങ്ങട് ശരിയാവും 😍😍
@sreejithav2242
@sreejithav2242 Год назад
ബാലുച്ചേട്ടൻ കുറച്ചൂടെ ബോൾഡ് ആകണം. പഴയത് പോലെ ❤️❤️❤️
@maneesham1237
@maneesham1237 Год назад
Uppum mulakum correct 9manik thanne upload aakkiya mathiyarnn... Ee kathiruppu sahikkan pattanilla.. Most addicted serial ❤️💯💯💯💯
@souldivine555
@souldivine555 Год назад
Athe
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@strangerhello4837
@strangerhello4837 Год назад
@@sajiviews1648 kuree kastapett copy paste adikindaloo
@safreenasherin5789
@safreenasherin5789 Год назад
@@sajiviews1648 wtf nink pranthano
@sajiviews1648
@sajiviews1648 Год назад
@@safreenasherin5789 very good🔥
@midhunvfc8224
@midhunvfc8224 Год назад
എത്ര യായി നീലുച്ചേച്ചിനെ കണ്ടിട്ട്.. ഇപ്പോള സമാധാനം ആയത്.... ❤‍🔥✨️🥰
@varsharajesh5992
@varsharajesh5992 Год назад
അമ്മുമ്മയും അപ്പൂപ്പനും തുടങ്ങി കുറെ ആൾക്കാർ വരാനുണ്ട്. അപ്പൊ ഇതിലും രസം കൂടും. പഴയ ടീം എല്ലാവരെയും കൊണ്ടുവരണം 🥰🥰🥰🥰
@saleemkp6713
@saleemkp6713 Год назад
ഇന്നത്തെ എപ്പിസോഡ് കിടു 🌹🌹 ഇത് വരെ ഒരു എപ്പിസോഡ് പോലും Miss ആകാതെ കണ്ടവരുണ്ടോ ❤❤
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@vrbrothersmedia2571
@vrbrothersmedia2571 Год назад
😍സ്കിപ്പ് ചെയ്യാതെ കാണുന്ന ഒരേ ഒരു പരിപാടി ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്😍😍😍😍😍
@rajumm9112
@rajumm9112 Год назад
എല്ലാരും കൂടി ആ പെങ്കൊച്ചിനെ പറ്റിക്കൽ തുടങ്ങിട്ടു കുറെയായി ഇനി ഞാൻ സഹിക്കില്ല കേട്ടോ അതിന്റ് ആ സങ്കടം കഷ്ടം
@aswathyachu108
@aswathyachu108 Год назад
Lachu 🥰🥰🥰🥰
@manjojkc2102
@manjojkc2102 Год назад
സിദ്ധു അളിയനെ എപ്പിസോഡിൽ കൊണ്ടുവരണം
@Rangannan0
@Rangannan0 Год назад
കൊണ്ടുവരാം ok വിഷമിക്കണ്ടാ.
@manjojkc2102
@manjojkc2102 Год назад
Mm
@tsbalasubramoniam8886
@tsbalasubramoniam8886 Год назад
Keshu very responsible brother, good acting. Only thing, he should deliver dialogue with sound modulation depends on circumstances.
@rennygeorge3088
@rennygeorge3088 Год назад
ബാലുവിന്റെയും നീലുവിന്റെയും അഭിനയം പോളിയാണ് ഉപ്പും മുളകും തിരിച്ചുവന്നതിൽ വളരെ സന്തോഷം എപ്പിസോഡുകൾ എല്ലാം കാണാറുണ്ട് അടിപൊളി പിള്ളേരും പോളിയാണ് അഭിനയം നിങ്ങളെ എല്ലാവരെയും കാണണമെന്നുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@entekannur6918
@entekannur6918 Год назад
Sahodara sneham polichu Director unnikrshnan poli😅😅🤣
@binubinu8294
@binubinu8294 Год назад
ലച്ചു & ബാലു combo 👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰
@Ani-gi1pf
@Ani-gi1pf Год назад
Balu lechu combo👏👏👍👍😄😄😍😍
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@Ani-gi1pf
@Ani-gi1pf Год назад
@@sajiviews1648 ..sherya ipo bayankara vijaram ulla pole ulla abinayam...balunekkal mukalil aanenna vijaram🤷‍♂️🤷‍♂️🙆‍♂️🙆‍♂️🙏🙏🙇‍♂️🙇‍♂️
@sajiviews1648
@sajiviews1648 Год назад
@@Ani-gi1pf exactly
@sunimonsunimon3550
@sunimonsunimon3550 Год назад
അടിപൊളി എപ്പിസോഡ് ആയിരുന്നു.... ഉപ്പും മുളകും ഇഷ്‌തം...... 🥰🥰🥰🥰🔥🔥🔥🥰🥰🥰🥰
@statusvideo1631
@statusvideo1631 Год назад
പണ്ടത്തെ പോലെ ബാലു ചേട്ടനെ ആർക്കും ബഹുമാനം ഇല്ല........ Even ലെച്ചു....
@fazilsiddique4304
@fazilsiddique4304 Год назад
ഈ എപ്പിസോഡിന്റെ കമെന്റ് ബോക്സ്‌ നോക്കിയാൽ മനസിലാവും.... ഈ സീരിയൽ ആളുകൾ എത്രത്തോളം ഏറ്റെടുത്തിട്ടുണ്ടെന്ന്... ❤❤❤ഉപ്പും മുളകും... 💥💥
@reejamolreeja9646
@reejamolreeja9646 Год назад
Mudiyan chettan 😍 ❤️
@malavikasreenivas5439
@malavikasreenivas5439 Год назад
ഭക്ഷണം കഴിക്കുമ്പോൾ കറികൾ നിർബന്ധം എന്ന പോലെ 'ഉപ്പും മുളകും' നിർബന്ധം ❤❤❤
@sarammashibu7664
@sarammashibu7664 Год назад
Keshu lechu are like own brother sister ❣️❣️ There comb is so good
@shafishafmi3725
@shafishafmi3725 Год назад
vishnu...lecchu combo supb
@aneethkumar1101
@aneethkumar1101 Год назад
ഇതരെആധികം തമാശയും സമാധാനവും തരുൺ our സീരിയലും ഇതുവരെ ഐടും ഒന്ദൈറ് ഇല്ല 😘😘
@nandakumarannair216
@nandakumarannair216 Год назад
😳
@Advitamanoj
@Advitamanoj Год назад
@@nandakumarannair216 enne sub cheyymo 500 akkmo🙏🏻❤
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@aneethkumar1101
@aneethkumar1101 Год назад
ണണ
@akhil..............925
@akhil..............925 Год назад
@@sajiviews1648 😠😠😠😠😠🤫🤫🤫
@inluisjl535
@inluisjl535 Год назад
ഉപ്പും മുളകും ഇഷ്ടപെടുന്നവർ എത്ര പേര് ഉണ്ട്
@gamerff3711
@gamerff3711 Год назад
Time 9.30pm avane katheerikukayanu best serial forever🔥🔥🔥🔥🔥❤‍🔥❤‍🔥❤‍🔥
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ....
@ibrahimkutty2016
@ibrahimkutty2016 Год назад
മുടിയൻ :lechoose vili 😍😍😍😍😍😍😍😍 polich 👍👍👍
@parukutty3305
@parukutty3305 Год назад
Cutipie parukutty ❤😘 uppum mulakum haters stepback..😏our fam is just awesome ❤💯
@souldivine555
@souldivine555 Год назад
Lachu fans ivde common🥰
@crtecchandhu5074
@crtecchandhu5074 Год назад
ലച്ചൂന് കണ്ടക ശനി ആണോന്ന് ഒന്ന് നോക്കുന്നത് നല്ലത് ആകും 😂😂😂😂 എന്ത് വന്നാലും പണ്ട് നീലു അമ്മയുടെ പൈസ ആയിരുന്നു പോകുന്നത് ഇപ്പോൾ ലച്ചുവിന്റെ ആയി 😂 ബാലു അണ്ണാ ഓരോ അവസ്ഥയെ 😹😹😹😹
@prakasanv3912
@prakasanv3912 Год назад
ഇന്നത്തെ എപ്പിസോഡ് സൂപ്പർ സൂപ്പർ❤️❤️
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@abdulrasheedkc7380
@abdulrasheedkc7380 Год назад
Lachu mudiyan chettam bond poli😍💯
@anjususanabraham4077
@anjususanabraham4077 Год назад
ഇതുവരെ ഒരു വാഷിംഗ്‌ മെഷീൻ എന്താ മേടിക്കാത്തത്
@vivekr1966
@vivekr1966 Год назад
എല്ലാ വീട്ടിലും... ചേട്ടന്മാർ ഞാൻ നിനക്ക്,അത് വാങ്ങി തന്നതാ.....😁
@brothertech9737
@brothertech9737 Год назад
ലെ ലച്ചു : മിണ്ടുലെ.... മിണ്ടൂലെ കിളവ......🤣🤣
@nishadpappy7755
@nishadpappy7755 Год назад
ഇനിയെങ്കിലും മറ്റുള്ളവരെ ഉൾപ്പെടുത്തണം
@Rangannan0
@Rangannan0 Год назад
ok
@jijinksasi1404
@jijinksasi1404 Год назад
Brothers and sisters combo
@dhanzz_shorts
@dhanzz_shorts Год назад
yeeeyy adipoli vannalloo......fav and entertainment show❤️😍
@sajiviews1648
@sajiviews1648 Год назад
മഞ്ഞ കളർ ഉള്ള നീലുവിന് എന്തിനാ ഇത്ര അഹങ്കാരം പിടിച്ച appearance കൊടുക്കുന്നത്. എന്തൊരു വെറുപ്പിക്കൽ face ആണ് എന്റെ പൊന്നോ...
@suraj-vlog-619
@suraj-vlog-619 Год назад
Hi🙏🙏🙏
@anoopkprasad9220
@anoopkprasad9220 Год назад
16:10 യാ മോനെ അമ്മ എൻട്രി 💥
@filmerspot
@filmerspot Год назад
ഇന്നലെ ലെച്ചുവിന്റെ 6500 ഇന്നിപ്പോ 3800,മുൻപ് ഭാസി പറ്റിച്ച 10000 വും
@crtecchandhu5074
@crtecchandhu5074 Год назад
ലച്ചുവിന് അത് പ്രശ്നം ഇല്ല ലക്ഷങ്ങൾ ആണ് അക്കൗണ്ടിൽ കിടക്കുന്നത് 😂😂😂😂😂😂
Далее
Uppum Mulakum 2│Flowers│EP# 93
21:57
Просмотров 2,2 млн
Uppum Mulakum 2│Flowers│EP# 102
22:07
Просмотров 2,4 млн
iPhone 16 - презентация Apple 2024
01:00
Просмотров 129 тыс.
Apple Event - September 9
1:38:50
Просмотров 25 млн
Uppum Mulakum 2│Flowers│EP# 98
22:28
Просмотров 2,1 млн
Uppum Mulakum 2│Flowers│EP# 97
22:20
Просмотров 2,7 млн
Uppum Mulakum 2│Flowers│EP# 86
22:34
Просмотров 5 млн
Sukhamo Devi | Flowers | EP# 425
20:22
Просмотров 5 тыс.
Uppum Mulakum 2│Flowers│EP# 101
22:54
Просмотров 6 млн
Panchagni | Flowers | EP# 34
15:14
Просмотров 16 тыс.
Uppum Mulakum 3 | Flowers | EP # 35
24:29
Просмотров 1,5 млн
Uppum Mulakum 3 | Flowers | EP # 42
25:20
Просмотров 1,1 млн
iPhone 16 - презентация Apple 2024
01:00
Просмотров 129 тыс.