Тёмный

Uppum Mulakum 2│Flowers│EP# 95 

Flowers Comedy
Подписаться 14 млн
Просмотров 3,9 млн
50% 1

#uppummulakum2 #flowerstv
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com...
Android - play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@user-hc7nq2wt6k
@user-hc7nq2wt6k Год назад
കരഞ്ഞു തീർക്കുന്ന കണ്ണീർ സീരിയലുകൾക്ക് എത്രയോ മുകളിൽ ആണ് ഉപ്പും മുളകും ❤️‍🩹 Tottaly addicted ❣️
@mueenudheenmt8767
@mueenudheenmt8767 Год назад
Aadhe
@jibinapb1672
@jibinapb1672 Год назад
സത്യം
@vyshnavb.s6239
@vyshnavb.s6239 Год назад
Adhe
@comedyseries769
@comedyseries769 Год назад
Correct
@shanishaji4910
@shanishaji4910 Год назад
Athe .. annum innum ennum...
@Min_ha967
@Min_ha967 Год назад
ഉപ്പും മുളകുമിലെ മുടിയൻ ചേട്ടന് ഇവിടെ ഫാൻസ്‌ ഒന്നുമില്ലേ.!!!😍😍😍
@suraj-vlog-619
@suraj-vlog-619 Год назад
🤩🤩
@sabeenajawahar9256
@sabeenajawahar9256 Год назад
എല്ലാർക്കും fan ആണ് 👍🏻👍🏻👍🏻
@naizthomas2704
@naizthomas2704 Год назад
ഇല്ല
@shinijavinod9118
@shinijavinod9118 Год назад
Mudiyane ullu faanns
@rosemariyasanil8801
@rosemariyasanil8801 Год назад
Pinnella
@gokulkg9717
@gokulkg9717 Год назад
പറുക്കുട്ടിയെ ഈ dress ൽ ഇഷ്ടപ്പെട്ടവരുണ്ടോ 😻😘
@vishnupriyas7046
@vishnupriyas7046 Год назад
Yes 🥰🥰🥰
@Mik_hael
@Mik_hael Год назад
കണ്ടച്ചാലുമ്മതി 🤣ഓവർ ഡയലോഗ്
@kidsentertainment5006
@kidsentertainment5006 Год назад
@@Mik_hael sthym 😂💞
@Samah_kb
@Samah_kb Год назад
Yes
@Samah_kb
@Samah_kb Год назад
@@Mik_hael കുട്ടിക്ക് കൊടുക്കുന്ന ഡയലോഗ് അല്ലെ പറയാൻ പറ്റു
@roopeshp1851
@roopeshp1851 Год назад
പാറുക്കുട്ടി ❤️❤️❤️❤️ പാറു ലെച്ചു combo 👌👌👌👌 എല്ലാവരും 👌👌👌👌👌
@suraj-vlog-619
@suraj-vlog-619 Год назад
😎😎
@thegardener9942
@thegardener9942 8 месяцев назад
Anm❤😊😊 17:11
@sanusilu3469
@sanusilu3469 Год назад
ചങ്കരൻ വീണ്ടും തെങ്ങിൽ തന്നെ. ചങ്കരനോട് പറ തെങ്ങിൽ നിന്ന് താഴെ ഇറങ്ങാൻ 🤭🤭ആ ഡയലോഗ് പൊളിച്ചു... I like it❤️
@suraj-vlog-619
@suraj-vlog-619 Год назад
💪💪
@nikhunikhil3939
@nikhunikhil3939 Год назад
ഇത്ര സ്വീകാര്യത ഉള്ള ഒരു സീരിയൽ വേറെ ഇല്ല... ♥️♥️♥️♥️
@suraj-vlog-619
@suraj-vlog-619 Год назад
🤗🤗🤗
@subuvlogs6416
@subuvlogs6416 Год назад
❤️
@meenumeenu9587
@meenumeenu9587 Год назад
സാന്ത്വനം 🤣🤣🤣
@sunilsunilsunil5676
@sunilsunilsunil5676 Год назад
mm
@sunianil9888
@sunianil9888 Год назад
Fpoi
@mohammedsalih8188
@mohammedsalih8188 Год назад
14:41ചേട്ടാ എന്നെ കൊണ്ട് പോകല്ലേ 😍ന്തൊരു cute
@guestmod196
@guestmod196 Год назад
എന്റെ പാറുക്കുട്ടി.... 🥰എന്തൊരു അഭിനയമാണെന്റെ പൊന്നൂ... ഈ കൊച്
@suraj-vlog-619
@suraj-vlog-619 Год назад
Hi🤩🤩
@kannappanyt
@kannappanyt Год назад
3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢
@shahidha1575
@shahidha1575 3 месяца назад
Sheriyanu😂❤
@nisharajendranrajendran5065
@nisharajendranrajendran5065 Месяц назад
6❤2​@@shahidha1575
@nisharajendranrajendran5065
@nisharajendranrajendran5065 Месяц назад
$LzZSDSWWW5😢I THINK IT IS
@yathra905
@yathra905 Год назад
പാറു കുട്ടിടെ ഫ്രോക്ക്...നല്ല ഭംഗി...ഈ dressel ഒത്തിരി സുന്ദരി ആയിട്ടുണ്ട് .പാറു..😘😘🥰..
@NATTUPPURAMBLOG
@NATTUPPURAMBLOG Год назад
ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും കാത്ത് നിന്ന് കാണുന്ന ഒരേ ഒരു സീരിയലാണ് ഉപ്പും മുളകും.
@vishnurt2129
@vishnurt2129 Год назад
വേറെ ഒരു രക്ഷേമില്ല..വാ പോകാം 😄😄😄😄..പാറുക്കുട്ടി പൊളിച്ചടുക്കിയ എപ്പിസോഡ് 😜😜❤️❤️❤️❤️💞💞❤️❤️
@Samah_kb
@Samah_kb Год назад
3:15 ലെച്ചു : സുന്ദരകിന്നരകോമളൻ കേശു : കോളാമ്പി കളിക്കല്ലേ
@krishnapriyachinnu6053
@krishnapriyachinnu6053 Год назад
എല്ലാവരും കൂടി ഉള്ള എപ്പിസോഡ് ആണ് കാണാൻ ഭംഗി.😍
@Shad807
@Shad807 Год назад
Ini adh adthonnum indaavum thonilla next lachu to kuzhipallam adh kainjh pinnem aarelum poum athrakkum ishtam indaairnnu ee series but ippo..
@muthazhagu8491
@muthazhagu8491 Год назад
@@Shad807 endengilum kaanum ellarum varum
@muhammedalfas3144
@muhammedalfas3144 Год назад
Ur right Ellavarum koodi ulla episodes ipoo kuravan
@railfankerala
@railfankerala Год назад
@@Shad807 avrkum thirak okke kaanum bro epozum avde nilkaann patumo ath kollaaam🙄🙄🤢🥴🥴🥴
@suraj-vlog-619
@suraj-vlog-619 Год назад
@@Shad807 i
@sahadkn5511
@sahadkn5511 Год назад
ഇതേ സീരിയാൽ ഒന്നുമല്ല യഥാർത്ഥ ജീവിതമാണ് ഉപ്പും മുളകും tottaly adicted ❤️❤️❤️❤️❤️
@sajiwilson8584
@sajiwilson8584 Год назад
Parukutty supar
@HSqwwsddf
@HSqwwsddf Год назад
ആണോ കുഞ്ഞേ..
@suraj-vlog-619
@suraj-vlog-619 Год назад
@@sajiwilson8584 hi🤗🤗
@suraj-vlog-619
@suraj-vlog-619 Год назад
@@HSqwwsddf 🤩🤩
@fathimarifamp3b473
@fathimarifamp3b473 Год назад
@@HSqwwsddf thqw
@athirahh3
@athirahh3 Год назад
ഉപ്പും മുളകും 2 ഇതുവരെയുള്ള എല്ലാ എപിസോഡ് യൂട്യൂബിൽ തന്നെ കണ്ടവർ
@Samah_kb
@Samah_kb Год назад
പാറുക്കുട്ടിയുടെ ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്
@suraj-vlog-619
@suraj-vlog-619 Год назад
🤗🤗
@babyas2735
@babyas2735 Год назад
❤️❤️❤️
@v4teach
@v4teach Год назад
Same dress ende vavakk und
@Samah_kb
@Samah_kb Год назад
21:30 പാറു : ഐസ്ക്രീം വാങ്ങിച്ചു തന്നില്ലെങ്കിൽ ബാലു : തന്നില്ലെങ്കിൽ പാറു : ഞാൻ വരും
@babyas2735
@babyas2735 Год назад
😃😄😀
@harishankar7197
@harishankar7197 Год назад
പഴയതുപോലെ ഒരു ടൂർ എപ്പിസോഡ് വേണം എന്നുള്ളവരുണ്ടോ
@vaibhav_unni.2407
@vaibhav_unni.2407 Год назад
അതേ. വേണം.
@suraj-vlog-619
@suraj-vlog-619 Год назад
@@vaibhav_unni.2407 🤩🤩
@sheenamathew8797
@sheenamathew8797 Год назад
Ys
@kannappanyt
@kannappanyt Год назад
3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢
@kannappanyt
@kannappanyt Год назад
@@vaibhav_unni.2407 3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢
@crtecchandhu5074
@crtecchandhu5074 Год назад
കോളാമ്പി ലച്ചു ❤ സുന്ദര കോമളൻ കേശു ❤ നല്ല ഇരട്ട പേരുകൾ 😹❤❤
@talksofjk2706
@talksofjk2706 Год назад
11:45 പാറുവിന്റെ കൈ തട്ടി പ്ലേറ്റ് താഴെ പോകുന്നത് ശ്രെദ്ധിച്ചവർ ഉണ്ടോ?
@ramlathabdullatheef6025
@ramlathabdullatheef6025 Год назад
ഇതിൽ മേക്കപ്പ് ഇല്ലാത്തത് ലച്ചു 👍👍👍🥰🥰❤️❤️🌹
@crtecchandhu5074
@crtecchandhu5074 Год назад
കേശുവിന്റെ ട്രിവാൻഡ്രം സ്ലാങ് അടിപൊളി ❤❤❤
@railfankerala
@railfankerala Год назад
Ya 🔥🔥🔥🔥🔥
@railfankerala
@railfankerala Год назад
Achane mon thane 😌😹😘❤️
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re 9 месяцев назад
Vmdrf
@binujose5736
@binujose5736 Год назад
ഈ പാറു കൊച്ച് ഭാവിയിലെ ഒരു വാഗ്ദാനം ആണെന്ന് തോന്നുന്നു... എല്ലാ അടി തടവുകളും കളരി മുതൽ അഭ്യസിക്കാൻ അവസരം കിട്ടിയവൾ.. എന്തായാലും കൊച്ചിന് കിട്ടിയ സൂപ്പർ പ്ലാറ്റഫോം.... ബാക്കിയുള്ളവരെ പുകഴ്ത്തി എന്റെ അവനാഴിയിലെ വാക്കുകൾ ഒക്കെ തീർന്നു... 🙏🙏🙏🙏❤️❤️❤️❤️
@shahidashameershahidashame3823
എത്ര ഒക്കെ സീരിയൽ വന്നു പോയാലും മലയാളികൾ മറക്കാത്ത ഒരേ ഒരൂ സീരിയൽ. ഉപ്പും മുളകും 😍😍😍😍🥰🥰🥰❤
@suraj-vlog-619
@suraj-vlog-619 Год назад
🤗🤗
@psychogameransu5065
@psychogameransu5065 Год назад
Keshu lechu combo✨️ Keshu shiva combo✨️ Keshu mudiyan combo✨️ ഇതിൽ നിങ്ങളുടെ favorite ആരാ✨️💕
@keerthanapr6575
@keerthanapr6575 Год назад
Keshu shiva combo
@muhammadshereef8834
@muhammadshereef8834 Год назад
കേശു ശിവ combo
@ibrahimmc3641
@ibrahimmc3641 Год назад
@@keerthanapr6575 👌👍🏻👍🏻👍🏻
@gokulkg9717
@gokulkg9717 Год назад
അല്ലേലും ചട്ടകം അമ്മമാരുടെ പ്രധാന ആയുധശേഖരങ്ങളിൽ ഒന്നാണ് 😂 അതിന്റെ ചൂട് ഒരിക്കലെങ്കിലും അറിഞ്ഞവരായിരിക്കും നമ്മളിൽ പലരും 😁
@AsifAli-kc9bh
@AsifAli-kc9bh Год назад
ഈ episode പാറുക്കുട്ടി കൊണ്ടുപോയി. 😘👌🏻
@meeraaaah
@meeraaaah Год назад
ഒരു രണ്ട് വർഷം മുൻപ് ചേട്ടന്റെ മോൾ ഞങ്ങടെ കുഞ്ഞി പറഞ്ഞ അതെ ഡയലോഗ്കൾ 😂ഒരു മാറ്റവും ഇല്ല 😇😇ഇവിടെ കിടന്ന് കൊച്ചിനെ കുറ്റം പറയുന്നൊരു ഒന്നുകിൽ കൊച്ചുങ്ങൾ ഇല്ലാത്തവർ അല്ലേൽ പട്ടാള ചിട്ടയിൽ വളർത്തുന്നവറ് അതും അല്ലേൽ അങ്ങനെ വളർന്നവർ.. ഇത് പോലെ സംസാരിക്കുന്ന പിള്ളേർ ഓകെ ഇഷ്ടം പോലെ ണ്ട് കുഞ്ഞുങ്ങൾ അങ്ങനെ ആകുകയും വേണം... നല്ല മിടുക്കന്മാർ ആകും അല്ലാതെ ഇല്ലാത്ത ബഹുമാനവും അനുസരണയും നിറഞ്ഞു പ്രഹസനം പഠിച്ചു വളരെണ്ട ഒരു ആവശ്യവും ഇല്ല.. & പാറു നു നല്ല അസ്സലായ് അറിയാം അഭിനയം ആണെന്നും സ്ക്രിപ്റ്റ് ആണെന്നും.. കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും വാശി കാണിക്കാനും പിണങ്ങാനും ഇണങ്ങാനും ഓകെ അഭിനയിക്കാൻ കുഞ്ഞിന് ഇത്ര നന്നായി പറ്റുന്നുണ്ടെങ്കിൽ ഇൻബോൺ ടാലെന്റ്റ് ആണ് ആ കൊച്ച് നമ്മുടെ പാറു ഈ പ്രായത്തിൽ ഇത്രേം ഡയലോഗ് പഠിച്ചു ഇത്രയ്ക്കും ഒറിജിനാലിറ്റി യിൽ അഭിനയിക്കുന്നുണ്ടെങ്കിൽ അത് ആ കുഞ്ഞിന്റെ കഴിവ് ആണ്. അതിനു നല്ല ബോധം ഉണ്ട് സീരിയൽ ആണെന്നും സ്ക്രിപ്റ്റ് ആണെന്നും അഭിനയം ആണെന്നും അതില്ലാതെ കൊച്ചിനെ വരെ കുറ്റം പറയുന്ന കുറെ എണ്ണതിനെ ഇവിടെ കാണാം
@upppummulakum317
@upppummulakum317 Год назад
🤍❤️😇athan. ....uthe pole ulla dilogue okke thanne ann keshu shivakkum koduthirinne annum same cmts kanam mayirunnu ith abinayam ann enn avark ariyam nammuk agane thonathe nammudeyum avarudeyum kuttamalaa ☺️
@funloverelax7308
@funloverelax7308 Год назад
Well said
@shamjithap4370
@shamjithap4370 Год назад
ഉപ്പും മുളക്കും ഇത്രയും ഹിറ്റ് ആവുന്നതിൽ ഏറ്റവും വലിയ പങ്ക് ബാലുവിനാണ് 😍😍ബട്ട്‌ ഇപ്പോഴത്തെ എപ്പിസോഡ് കംപ്ലീറ്റ് പാറുവിനെ വെച്ച് വലിച്ചു നീട്ടുന്ന പോലുണ്ട്.. അത് പണ്ടത്തെ ആ രസം കിട്ടുന്നില്ല.. പാറുവിന് കുറച്ചു റോൾ കൊടുക്കുക ചക്കപ്പയത്തിലെ കണ്ണനെ പോലെ 👍👍അപ്പോൾ പാറുവിനോട് എല്ലാവർക്കും ഇഷ്ടം തോന്നും 👍👍😍😍
@suraj-vlog-619
@suraj-vlog-619 Год назад
@@funloverelax7308 🤩🤩
@suraj-vlog-619
@suraj-vlog-619 Год назад
@@shamjithap4370 i
@walnergaming1425
@walnergaming1425 Год назад
Balu and family best combo ever 💕😊
@suraj-vlog-619
@suraj-vlog-619 Год назад
😎😎
@user-nd9om9ov9k
@user-nd9om9ov9k Год назад
ബാലു ആൻഡ് ബെസ്റ്റ് കോമ്പോ ഇവർ 💗
@keerthanakrishnan4993
@keerthanakrishnan4993 Год назад
ഇന്ന് എന്തോ പാറുക്കുട്ടിക്ക് ഒരു പ്രേത്യേക ഭംഗി ❤️😍😍😍
@Mik_hael
@Mik_hael Год назад
പിന്നെ 😂
@suraj-vlog-619
@suraj-vlog-619 Год назад
@@Mik_hael hi🤗
@suraj-vlog-619
@suraj-vlog-619 Год назад
Hi🤩
@MR-jg8oy
@MR-jg8oy Год назад
അത് ആ ഉടുപ്പിന്റെയാ ഭംഗി
@nasarmadeena6337
@nasarmadeena6337 Год назад
ഗ്യാസ് ഓണാക്കാതെ ദോശ ചുട്ട ലച്ചുവിനാവട്ടെ ഇന്നത്തെ ലൈക്‌ 👍🏻
@nasarmadeena6337
@nasarmadeena6337 6 месяцев назад
@user-lr6tx8xz8k രസം നോക്കിയല്ല ഞാൻ കമന്റ്‌ ഇട്ടേ തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ താൻ കാണാത്ത പോലെ അങ്ങ് പോണം മനസ്സിലായോ 😉
@anusreeav5245
@anusreeav5245 Год назад
നമ്മടെ പാറുക്കുട്ടിയെ കാണാൻ എന്ത് ചുന്ദരിയാ 🙈 എനിച് ബയ്യ 🥰😚
@Mik_hael
@Mik_hael Год назад
തന്നെ 😂ഓവർ ഡയലോഗ് ആണ് സാധനം
@dencildavis922
@dencildavis922 Год назад
ഇന്നത്തെ താരം പാറുക്കുട്ടിയാണ്.... പാറുക്കുട്ടിയുടെ അഭിനയം ഒരു രക്ഷയില്ല വേറെ ലെവൽ
@Priya_santhosh1
@Priya_santhosh1 Год назад
Now a days parukuttys acting very well it seems like natural 😍🌸
@suraj-vlog-619
@suraj-vlog-619 Год назад
Hi
@NABLA123
@NABLA123 Год назад
dialog കുട്ടിത്തമുള്ളത് കൊടുക്കണം . അല്ലെങ്കിൽ ബോറ
@hyhy7478
@hyhy7478 Год назад
@@NABLA123 satyam parunthe chila dialogues and acting kurach maturity akuna pole
@anushg4220
@anushg4220 Год назад
Koppanu.. adikittanda ella dialogues und .
@heartlesssodium6384
@heartlesssodium6384 Год назад
ഇത് പോലൊരു കുടുംബം ആഗ്രഹിക്കാത്തവർ ഉണ്ടോ.🥰 ശരിക്കും ഒരു കുടുംബം പോലെ തന്നെ എല്ലാവരും.ഇവരൊക്കെ അഭിനയിക്കുവല്ല ജീവിക്കുവാ ശെരിക്കും..ഇനിയും ഇതുപോലെ നല്ല നല്ല എപ്പിസോഡുകൾ വരട്ടെ😍
@serinea9740
@serinea9740 Год назад
Paru balu lechu super combination😂😂🤣
@suraj-vlog-619
@suraj-vlog-619 Год назад
😂🤣🤣
@chandhana8949
@chandhana8949 Год назад
പാറു ഈ ഉടുപ്പിൽ സുന്ദരിമോൾ.. 🥰
@nomadicsha
@nomadicsha Год назад
പാറുക്കുട്ടി മിടുക്കി ആണ് 🥰 മികച്ച ഒരു ബാലതാരം ആയി മാറട്ടെ 🌸 #പാറുക്കുട്ടി_ഫാൻസ്‌ 🙌
@kannappanyt
@kannappanyt Год назад
3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢
@Samah_kb
@Samah_kb Год назад
3:43 ലെച്ചു : കൊണ്ടോവണ്ടേ ബാലു : ആരെ ലെച്ചു : ആ അകത്തു കിടക്കുന്ന കുരിപ്പിനെ കൊണ്ടോവണ്ടേ
@jibinapb1672
@jibinapb1672 Год назад
😆😆😆🤣🤣
@teddybear1738
@teddybear1738 Год назад
ഞങ്ങളുടെ "വെണ്ണല" ബാലുച്ചേട്ടൻ ഇടക്കിടക്കു പറയുമ്പോൾ ഒരു സന്തോഷം 🥰
@akhilraj5371
@akhilraj5371 Год назад
21:20 പാറു : വേറെ രക്ഷയില്ല ബ പോവാം 😄😄 21:27 പാറു :ഐസ്ക്രീം വാങ്ങിച്ചു തന്നില്ലെങ്കിൽ ബാലു ചേട്ടൻ :തന്നില്ലെങ്കിൽ പാറു : ഞാൻ വരും 🤣🤣
@MR-jg8oy
@MR-jg8oy Год назад
ഒരു രക്ഷേമില്ല പാറു സൂപ്പർ
@vishwapradeep830
@vishwapradeep830 Год назад
ഇത് ഒരു തമാശ ഇള ഒരു ഉപ്പും മലകും കോമഡി സീരിയൽ ആൻ നമക് ഇത് കണ്ട് കണ്ട് ചിരി വനോടെ ഇരിക്യും നമുടെ ചിരി നികില്യ...🤣🤣🤣😂😂😂😅😅😅😆😆😁😁😄😄😄😄😍
@suniv9292
@suniv9292 Год назад
പാറുക്കുട്ടി സൂപ്പർ ആണ് അവളുടെ വർത്താനം കേൾക്കാനും കാണാനും നല്ല രസമാ 🥰
@shabna-sherin
@shabna-sherin Год назад
എന്നും ഓരോരുത്തർ miss ആണ് എല്ലാവരും കൂടി ഉള്ള episode കുറെ aayi
@ktkheaven4639
@ktkheaven4639 Год назад
ചക്കര..പാറു കുട്ടി പൊളിച്ചു 💕💕💕💕
@suraj-vlog-619
@suraj-vlog-619 Год назад
😍😍😍
@nijalatheef6439
@nijalatheef6439 Год назад
😍😍😍
@vivekr1966
@vivekr1966 Год назад
All time hit.... In Malayalam serial industry ❤️.... Addiction... ഉപ്പും മുളകും 🥰
@vineethvpillaivineeth2207
@vineethvpillaivineeth2207 Год назад
Vlvek r.2 h ago all time...ln Malayalam serial industry.... Addiction... ..1
@suraj-vlog-619
@suraj-vlog-619 Год назад
@@vineethvpillaivineeth2207 hi😍😍
@kannappanyt
@kannappanyt Год назад
3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢
@kannappanyt
@kannappanyt Год назад
@@vineethvpillaivineeth2207 3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢
@fathimathulhaniya2602
@fathimathulhaniya2602 Год назад
January 🥰🤣
@appusachoos8961
@appusachoos8961 Год назад
അല്ല.. കേശുവിനു സ്കൂളിലൊന്നും പോവേണ്ടേ 🤔എപ്പോഴും സേവ കേന്ദ്രത്തിലും ട്യൂഷൻ central ലിലും മാത്രമാണല്ലോ
@leninashok8714
@leninashok8714 Год назад
പാറുവിന് ദയവുചയ്തു വല്യ ഡയലോഗ്സ് കൊടുത്ത് വെറുപ്പിക്കല്ലേ പ്ലീസ് 🙏. ഭയങ്കര തർക്കുത്തരം. കൊച്ചു പിള്ളേർ ഈ പരിപാടി കാണുന്നതല്ലേ. അവർക്കൊക്കെ ഇതുപോലെ തർക്കുത്തരം പറയാനുള്ള പ്രവണത വരാൻ ചാൻസ് ഉണ്ട് ഇത് കണ്ട്. എന്റെ ഫ്രണ്ട് ചേട്ടന്റെ കൊച്ചു ഇതിന്റെ പഴയ എപ്പിസോഡുകൾ കണ്ടു പണ്ടത്തെ ശിവയും കേശവും സംസാരിക്കുന്നത് പോലെ വായിൽ കൊള്ളാത്ത വർത്തമാനം പറയുമായിരുന്നു, അങ്ങനെ അവർ ഇ സീരിയൽ കാണൽ മൊത്തത്തിൽ നിർത്തി. ഒരു രക്ഷയില്ലാത്ത അടിപൊളി സീരിയൽ ആണ് പക്ഷേ ഇങ്ങനത്തെ ഒരു ചെറിയ കുഴപ്പം എപ്പോഴും ഈ സീരിയലിൽ കാണാം.
@panjaaramittayi9893
@panjaaramittayi9893 Год назад
ഈ സംസാരം നിർത്തൂല.. കാരണം ഇത് പ്രോത്സാഹിപ്പിക്കണം ആൾക്കാർ കുറേ ഉണ്ട്‌
@alifalifk813
@alifalifk813 Год назад
ദോഷ ചുടുബൊൾ ഗ്യസ് ഒണാകണം 🔥😃
@sanfeeranasrin2314
@sanfeeranasrin2314 Год назад
പാറുക്കുട്ടി പൊളി..എന്തു രസാണ് കാണാൻ 🥰🥰🥰🥰
@bindukv5740
@bindukv5740 Год назад
പാറു 👌👌ആകുന്നു ഉണ്ട്....സീരിയൽ പറഞ്ഞൽ ഇങ്ങനെ ആയിരിക്കണം... കുശുമ്പ് ഒന്നും ഇല്ലാത്ത..... അതുപോലെ തന്നെ ആണ് സന്ദോനo
@jinetmariageorge1454
@jinetmariageorge1454 Год назад
Paru is overating. Due to paru this season become boring. Last season was good.
@alfiiazeez
@alfiiazeez Год назад
Shiva&neelu chechii innum illlalloo Parukuttuyy dress superb🥰❤
@jayasuryanj3782
@jayasuryanj3782 Год назад
Mudiyan was not there
@alfiiazeez
@alfiiazeez Год назад
@@jayasuryanj3782 16:11 mudiyan entry🥰
@manumurali1604
@manumurali1604 Год назад
Parukutty thakarthu...😘😘😘😘 dialogue polichu🥰🥰🥰🥰cuteness overloaded...ellavarum poliya....
@kpayan6198
@kpayan6198 Год назад
🥰🥰
@souldivine555
@souldivine555 Год назад
Lachu keshu balu paaru ❤️❤️
@suraj-vlog-619
@suraj-vlog-619 Год назад
Hi😎😎
@rosnarose1937
@rosnarose1937 Год назад
പാറുക്കുട്ടിടെ സംസാരം നല്ല രസമുണ്ട് 😘😘😘😘😘😘
@fayasfrq
@fayasfrq Год назад
Uppummulakum ഇത് വരെ utubil കണ്ടവർ like here❤️❤️❤️❤️❤️ power aak 💪💪💪💪
@sayoojsayu9853
@sayoojsayu9853 Год назад
എന്നും പണി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ മനസ്സ് തണുക്കാൻ കാണുന്ന പ്രോഗ്രാം ❤️
@nsa7752
@nsa7752 Год назад
koch kuttye kond ithrem tharkutharam parayippikaruth. kurachoke kusruthi kollam chila smayangalil dialogues kurach adikam ayipokunnu
@athulyaranisanthosh8497
@athulyaranisanthosh8497 Год назад
*പാറുവിന് പ്രായത്തിന് അനുസരിച്ചുള്ള Dialogues കൊടുക്കു* 🙂🚶‍♀️
@SM-qs1nc
@SM-qs1nc Год назад
Exactly..
@donybince4535
@donybince4535 Год назад
Lechu × balu - lechu × paru - lechu × keshu 😹😹
@suraj-vlog-619
@suraj-vlog-619 Год назад
Hi
@vaibhav_unni.2407
@vaibhav_unni.2407 Год назад
ഇത് എന്നാ equation ആണ്?
@andrewssunil9586
@andrewssunil9586 Год назад
lechu(balu+paru+keshu)
@ashwanaa3946
@ashwanaa3946 Год назад
പാറു ശരിക്കും അഭിനയിക്കുകയാണോ.. എന്താ originality ❤️
@craftlandcalicut
@craftlandcalicut Год назад
Keshu.. Shiva school pokunna pazhaya episode poliyarnu.... Ippol full tuition class 🥲🙂
@crtecchandhu5074
@crtecchandhu5074 Год назад
കേശു 10തിൽ ഒക്കെ ആയില്ലേ അതായിരിക്കും ചിലപ്പോൾ ക്ലാസ്സിൽ പോകുന്നന്ന് പറയുന്നത്😜 കാണിക്കാത്തത് ആ caracter കുറച്ചൂടെ development കൊടുത്തു എന്നാലും ക്ലാസ്സിൽ പോകുന്നത് കൂടേ കാണിച്ചാൽ പൊളിക്കും 😜😹
@Sarithavinod719
@Sarithavinod719 Год назад
Sathyam
@hannahsparklesofficialyt6887
include shivani too pleaseee.....its not fun without the full family🥰
@sunus9789
@sunus9789 Год назад
Alla keshu apol schoolil pokarille... Tution Or janasevana kendram😶
@shibikp9008
@shibikp9008 Год назад
നീലു ചേച്ചി യും ശിവാനിയും ഇന്നും മിസ്സിംഗ്‌ ആണെല്ലോ. പാറു 👌👌👌❤️❤️❤️
@rajeevraju9480
@rajeevraju9480 Год назад
എന്തിനാ അവർ പാറു തന്നെ അധികമാ
@athirachinnu7564
@athirachinnu7564 Год назад
Episode okke kollam... Nishammaaaa major missing....edakkedakk kanthe avunnund....shoot thirakk aavum alle... enkilum missing her a lot 😐❤️❤️❤️ Anyway katta waiting for 100th episode 💖 Annu ellarum venam.please🙏
@suraj-vlog-619
@suraj-vlog-619 Год назад
Hi🤩🤩
@naajYzf
@naajYzf Год назад
പാറു തകർത്ത് വാരി 😂😂😂😂👍🏻👍🏻👍🏻👍🏻
@mizajstories2261
@mizajstories2261 Год назад
ലെച്ചുന്റെ സൗന്ദര്യം കൂടിട്ടുണ്ട്😍🥰😍🥰
@FathimaFathimahakkim-vu6wm
@FathimaFathimahakkim-vu6wm Год назад
Cakkapazam.vanalum.uppum.mulakum.,,. uyir❤
@ajdon8625
@ajdon8625 Год назад
ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർക്ക് ആരെയാണ് കൂടുതൽ ഇഷ്ടം. ബാലു നീലു മുടിയൻ ലച്ചു കേശു പാറു ❤
@alfiiazeez
@alfiiazeez Год назад
Shiva😄
@devuzzdevuzz1255
@devuzzdevuzz1255 Год назад
Shiva
@anurag4133
@anurag4133 Год назад
keshu🥳👍
@jibinapb1672
@jibinapb1672 Год назад
എല്ലാ വരെയും ഒത്തിരി ഇഷ്ടമാണ്
@Ranjitha739
@Ranjitha739 Год назад
keshu
@nimyaks6075
@nimyaks6075 Год назад
keshu ......Sundara kinnara komalan Lachu ........kolaambi Lachu...😄😄😄
@impossiblephysics1462
@impossiblephysics1462 Год назад
ഡേയ്ലി ഇത് കാണുമ്പോൾ ഒരാശ്വാസമാണ്.. 😘❤️
@remakrish7884
@remakrish7884 Год назад
പാറുവിനെ കൊണ്ടു തർക്കുത്തരം പറയിപ്പിക്കുന്നത് ബോർ. കുട്ടികളെ കേൾപ്പിക്കാതിരുക്കുന്നതാണ് നല്ലത്
@divyyadiya469
@divyyadiya469 Год назад
🤣🤣🤣 പാറു rocks. ലച്ചു ഡ്രസ്സ്‌ മാറും വിചാരിച്ചു. വിഷ്ണു ഒരു സീൻ ആണേലും പൊളിച്ചു. വിഷ്ണു വേറെ ലെവൽ. കേശു അവസാനം ഇരുന്നു ഫോൺ ചെയ്യുന്ന സീനിൽ പരിസരം കാണാൻ എന്ത് ഭംഗിയാണ്. പാറുനെ സ്കൂളിൽ കൊണ്ട് പോകുന്ന സീനിലും പച്ചപ്പും വൃത്തിയും മഞ്ഞും കണ്ണിന് കുളിർമ തരുന്ന കാഴ്ച. ലൊക്കേഷൻ ഒരു രക്ഷയും ഇല്ല.❤❤❤ അടുത്ത എപ്പിസോഡിൽ എങ്കിലും എല്ലാരേം പ്രതീക്ഷിക്കുന്നു.
@babyas2735
@babyas2735 Год назад
❤️❤️
@raleenaok2497
@raleenaok2497 Год назад
എന്റെ മോനും ഇങ്ങനെ സ്കൂൾ പോയ ഉമ്മച്ചിനെ കാണാൻ പറ്റൂല എന്ന് പറഞ്ഞു ഭയങ്കര കരച്ചിലാ
@suraj-vlog-619
@suraj-vlog-619 Год назад
Hi🤗🤗
@sunilkumarck7797
@sunilkumarck7797 Год назад
എല്ലാവരെയും ഒരുമിച്ച് കണ്ടിട്ട് കുറെ നാളായി...☹️
@muhammedanas7646
@muhammedanas7646 Год назад
Yes
@kannankarthika6237
@kannankarthika6237 Год назад
നീല ഷർട്ടിൽ ബാലുച്ചേട്ടൻ സുന്ദരനാണ് ...😊
@dJbOoM1
@dJbOoM1 Год назад
ലച്ചു ഫാൻസ്‌ ഇവിടെ വരൂ 😍😍🥳🥳
@AshrafAshraf-ye1sx
@AshrafAshraf-ye1sx Год назад
Daaa vannu
@swathyss1469
@swathyss1469 Год назад
Vanneee
@HSqwwsddf
@HSqwwsddf Год назад
എന്തിനു... 😂😂😂
@railfankerala
@railfankerala Год назад
🔥🔥
@suraj-vlog-619
@suraj-vlog-619 Год назад
@@AshrafAshraf-ye1sx 💪💪
@vaibhav_unni.2407
@vaibhav_unni.2407 Год назад
പാറുവിൻെറ ചെറിയ വായിൽ ഉള്ള വലിയ വർത്തമാനം കാരണം ഇപ്പോൾ ഉപ്പും മുളകും കാണാൻ പോലും തോന്നാറില്ല.
@marbinmpeter6159
@marbinmpeter6159 Год назад
സത്യം ഭയങ്കര ഓവറാണ് ചുമ്മാ ഇവനൊക്കെ എന്നാ കോപ്പാ ഈ കാണിക്കുന്നേ
@vaibhav_unni.2407
@vaibhav_unni.2407 Год назад
@@marbinmpeter6159 എനിക്കറിയില്ല. ഇതിന്റെ അണിയറ പ്രവർത്തകർ ഇവിടെ ഇടുന്ന comments വായിക്കും എന്ന് കരുതി പല episodes ലും പലവട്ടം ഇതിനെ കുറിച്ച് comment ഇട്ടതാണ്. പക്ഷേ, അവര് അതൊന്നും കാണുന്നില്ല എന്നാണ് തോന്നുന്നത്.
@riyasworld2718
@riyasworld2718 Год назад
അയ്യോ ചിരിച്ചു ചിരിച്ചു മടുത്തു പാറുക്കുട്ടിയുടെ ഒരു കാര്യം ഇത് കണ്ടു ചിരിച്ചവർ ആരൊക്കെ
@2butterflies683
@2butterflies683 Год назад
ഇങ്ങനേ പാറുനെ കൊണ്ട് സംസാരിപ്പിക്കല്ലേ.....അധികം ആകുമ്പോൾ ബോറാകും.....ചളമാകും....ഇത്തിരി കൂടെ വലുതാകട്ടെ...
@elisabetta4478
@elisabetta4478 Год назад
😂😂Parukutty reminded me of my first school days tantrums with my beloved father😂😂My resistance performance in the first days had been at extreme level😂😂 I could easily relate to Paru😂😂
@user-tn3mk6ht1p
@user-tn3mk6ht1p Год назад
അഭിനയിക്കുന്നില്ലെങ്കിലും സിദ്ധു ,കുട്ടന്പിള്ള ,നവാസ് തുടങ്ങിയവർ എന്നും പ്രേക്ഷകരിൽ എത്തുന്നു
@jamshidajamshi4639
@jamshidajamshi4639 Год назад
ഉഷ ചേച്ചി
@Rangannan0
@Rangannan0 Год назад
uppum mulakum കാണാൻ 9:30 ആകൻ കത്ത് ഇരിക്കുന്നവർ ഉണ്ടോ 😌😌❤️
@anurag4133
@anurag4133 Год назад
mm
@HSqwwsddf
@HSqwwsddf Год назад
ഇല്ല
@Rangannan0
@Rangannan0 Год назад
@@HSqwwsddf kk
@_Ram_
@_Ram_ Год назад
Phnil യൂട്യൂബ് ഉള്ളപ്പോ ന്തിന് tv നോക്കി ഇരിപ്പു...
@Shihab-wf8gj
@Shihab-wf8gj Год назад
Keshuvinte show nirthanam pls
@witty_director5498
@witty_director5498 Год назад
Paru is scoring 🔥🔥😆
@mahi2322
@mahi2322 Год назад
Paarukutty vere level acting ❤️
@AswathyMohan840
@AswathyMohan840 Год назад
Every character acting is superb wow!❤️❤️👌🤣👌👌👌❤️❤️❤️
@niveds6399
@niveds6399 Год назад
​@@PriyaSushilVermaVlogs bro spaming is too irritating
@Oceanic-s8n
@Oceanic-s8n Год назад
​@@niveds6399 what do u mean
@suraj-vlog-619
@suraj-vlog-619 Год назад
@@PriyaSushilVermaVlogs hi🤗🤗
@suraj-vlog-619
@suraj-vlog-619 Год назад
@@niveds6399 hi
@suraj-vlog-619
@suraj-vlog-619 Год назад
@@Oceanic-s8n 🤩🤩
@rajamaniamma8378
@rajamaniamma8378 Год назад
Oru mistake und Actually gas ⛽ off ann
@christeena3343
@christeena3343 Год назад
പാറുക്കുട്ടി ഒരു രെക്ഷ ഇല്ല 😍😍😍
@suraj-vlog-619
@suraj-vlog-619 Год назад
Hi🤩
@vaibhav_unni.2407
@vaibhav_unni.2407 Год назад
അതെ. ഭയങ്കര over ആണ്
@celinathomas5348
@celinathomas5348 Год назад
6:30 kazhinjaal pudiya episode RU-vid l veraan nokki irikkum ❤️uppum mulakum ishtam😍
@anadhushaji6730
@anadhushaji6730 Год назад
ഉപ്പും മുളകിൻഇകൊമ്പസകഓയ്യുഫെറ്റിസെയിൽഇയുസസർട്ടിഫിക്കറ്റഘജികഫുയജ്
@NABLA123
@NABLA123 Год назад
പാറൂന് കുട്ടിത്തമുള്ള diolog കൊടുക്കൂ . ബോറാവുന്നു . അതുപോലെ എപ്പോഴും kuripp എന്നുള്ള വിളിയും ഓവറാ
@Manavamaithri
@Manavamaithri Год назад
😂..നമുക്ക് ഓർമ്മയില്ലാത്തത് കൊണ്ട് എന്ത് വേണേലും പറയാലോ.. 🤣കേശു ഡയലോഗ്
@gokulkg9717
@gokulkg9717 Год назад
മറ്റു സീരിയൽ കളിൽ നിന്നും ഉപ്പും മുളകിനെയും വ്യത്യസ്‌തമാക്കുന്നത് അവർ ഉപയോഗിക്കുന്ന dresses തന്നെയാണ്😻 Eg: സ്ത്രീധനം 🤣
@sarfazcks8931
@sarfazcks8931 Год назад
ഉപയോഗിക്കുന്ന ഡ്രെസ്സിന്റെ ഉദാഹരണം ആണോ സ്ത്രീധനം... ഇതെന്ത് അണ്ടി
@jincykannampuzhavarghese3392
Lechu always repeats this top every week…just like me…reality rocks!!
@jijidenny2190
@jijidenny2190 Год назад
Very natural dresses
@suraj-vlog-619
@suraj-vlog-619 Год назад
@@jincykannampuzhavarghese3392 hi
@suraj-vlog-619
@suraj-vlog-619 Год назад
@@jijidenny2190 hi
@shamjithap4370
@shamjithap4370 Год назад
ബാലുവിന് നല്ല കോമഡി റോൾ കൊടുക്കുന്നെ ഇല്ല.. ഇത് പാറുനെ വെച്ച് വലിച്ചു നീട്ടുന്ന പോലുണ്ട്.. മഹാ ബോർ 😪😪പഴയ ഉപ്പും മുളകും തിരിച്ചു വരണം 👍👍😍😍
@marbinmpeter6159
@marbinmpeter6159 Год назад
ആ കൊച്ചിനൊന്നും ഇത്ര dialogue കൊടുക്കണ്ട കാര്യമില്ല ഇപ്പൊ ഭയങ്കര ഓവർ ആണ്
@psajil
@psajil Год назад
ഇന്നത്തെ ഭാഗത്തിൽ പാറുക്കുട്ടി നന്നായി അവതരിപ്പിച്ചു. ബെസ്റ്റ് വിഷസ്.
@muhammedmasin9967
@muhammedmasin9967 Год назад
100th episode loading 😍 And waiting for balu neelu family😍
@vaijib8295
@vaijib8295 Год назад
100 th episode loading🥰
@vaijib8295
@vaijib8295 Год назад
And waiting for balu neelu family super❤❤
@sreehari4244
@sreehari4244 Год назад
Parukutty& lechu combo super 👏🔥❤️
@suraj-vlog-619
@suraj-vlog-619 Год назад
Hi🤗🤗
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re Год назад
Uxutogy
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re Год назад
​@@suraj-vlog-619jdte0etet
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re Год назад
Fl
@athulyaranisanthosh8497
@athulyaranisanthosh8497 Год назад
*ലെച്ചുവിന് അടുക്കളയിൽ നിന്ന് ഒരു മോചനം കൊടുക്കു* 😐
Далее
Uppum Mulakum 2│Flowers│EP# 96
22:45
Просмотров 2,2 млн
Uppum Mulakum 2│Flowers│EP# 101
22:54
Просмотров 6 млн
Decompress small game, have time to play it!
00:35
Uppum Mulakum 2│Flowers│EP# 139
21:35
Просмотров 2,2 млн
Uppum Mulakum 2 | Flowers | EP# 393
21:57
Просмотров 2,7 млн
Uppum Mulakum 2│Flowers│EP# 53
20:09
Просмотров 4,2 млн
Uppum Mulakum 2│Flowers│EP# 86
22:34
Просмотров 5 млн
Uppum Mulakum 2│Flowers│EP# 112
22:19
Просмотров 1,8 млн
Uppum Mulakum│Flowers│EP# 623
20:05
Просмотров 15 млн
Uppum Mulakum 2│Flowers│EP#33
23:00
Просмотров 6 млн