Тёмный

Uppum Mulakum 2 | Flowers | EP# 325 

Flowers Comedy
Подписаться 14 млн
Просмотров 1,6 млн
50% 1

ലെച്ചുവിന്റേയും ദിയയുടെയും സൗഹൃദം കേശുവിന് ഒരു പാരയാണ്. പുതിയ പദ്ധതികൾ പ്ലാൻ ചെയ്ത് കേശു. പക്ഷെ കേശുവിന് തന്നെ പണികിട്ടാനാണ് സാധ്യത. കാത്തിരുന്ന് കാണാം...
"Lechu and Diya's friendship is becoming a challenge for Keshu. Keshu is making new plans. Let's wait and see..."

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 946   
@TwinsYummyHut1
@TwinsYummyHut1 Год назад
മുടിയൻ ചേട്ടൻ വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നവർ ആരൊക്കെ...... എന്നെപ്പോലെ😌
@TwinsYummyHut1
@TwinsYummyHut1 Год назад
18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@TwinsYummyHut1
@TwinsYummyHut1 Год назад
18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@Rangannan0
@Rangannan0 Год назад
Ninte dad 1😻🤚
@adilibrahim7175
@adilibrahim7175 Год назад
Appo mudiyan varnille?
@tinojoji1540
@tinojoji1540 Год назад
​@@Rangannan0ninakku thantha ellallo.....
@sajeerktsajeer
@sajeerktsajeer Год назад
😍മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം 🙏 ഉപ്പും മുളകും 💚♥️🤍💜💙
@PhilipP.p-r1z
@PhilipP.p-r1z Год назад
Keshu Chettan your acting was excellent and powerful.
@shiznashazin3678
@shiznashazin3678 Год назад
Keshu parannatha sathyam(real)aa pishage kayari vannathinu shasham😂keshu rock❤onathin mudiyana pradeeshichu......mudiyanda barya und ammayiamma appanokke ind avan (vishnu)mathram ill😅
@lijeesh.pslijen784
@lijeesh.pslijen784 Год назад
മുടിയൻ തിരിച്ചു വരണം എങ്കിലേ ഉപ്പും മുളകും പൂർണതയിലേയ്ക്ക് എത്തുകയുള്ളു 🙏🙏🙏
@Samah_kb
@Samah_kb Год назад
അവൻ ഇല്ലെങ്കിൽ ഇത് മുന്നോട്ട് പൊക്കോളും
@shahad3176
@shahad3176 Год назад
mudiyan varunnathum illatha thum mudiyante istam
@shinuknowledge6464
@shinuknowledge6464 Год назад
correct
@preethipreethi6898
@preethipreethi6898 Год назад
​@@Samah_kbമുടിയൻ വരുനതിൽ തനിക്കു വല്ല എതിർപ്പ് ഉണ്ടോ മാഷേ 😢
@sifuz2243
@sifuz2243 Год назад
​@@preethipreethi6898sayhyam
@jayapr3316
@jayapr3316 Год назад
14:28 - 15:19 lechu keshu combo😘
@ambilyrenjith3189
@ambilyrenjith3189 Год назад
Season 1 kesu and shiva combo❤❤❤ Season 2 kesu and parukutty combo❤❤❤❤😂😂🎉🎉🎉💞💞😍😍😍😂
@rijirichuofficial9923
@rijirichuofficial9923 Год назад
Ennalum keshu shiva combo ath maarulla urapp😘😘😘😘😘
@akbarsha333
@akbarsha333 Год назад
Balu and keshu 🔥combo
@MuhammedFasil-u1j
@MuhammedFasil-u1j Год назад
Keshu❤shiva ,mudiyan❤lachu,keshu❤paru❤mudiyan Bro 💖sis combo💞
@omshorts9143
@omshorts9143 Год назад
Parruu😀😀😀😀
@aiswaryaunnithanath7351
@aiswaryaunnithanath7351 Год назад
Onam special second part ഇടാൻ മറന്നോ ആവോ.....😁😁😁
@afzina_azi
@afzina_azi Год назад
Ittalo
@lillypaul982
@lillypaul982 Год назад
Already released on RU-vid
@princeofdreams6882
@princeofdreams6882 Год назад
ചക്കി ഒത്ത ചങ്കരൻ എന്ന് പറയുന്ന പോലെ...ചങ്കരൻ ഒത്ത ചക്കി...കേശുവും പാറുവും 😊
@JiniPhilip-r6n
@JiniPhilip-r6n Год назад
Keshu ❤ lachuu❤❤ super combo😊
@devipriya2489
@devipriya2489 Год назад
😊
@Rangannan0
@Rangannan0 Год назад
ഉപ്പും മുളകും onamസ്പെഷ്യൽ പാർട്ട്‌ b വരാൻ വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ.. 🤚😻
@TwinsYummyHut1
@TwinsYummyHut1 Год назад
18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@AshikkshijuShiju
@AshikkshijuShiju Год назад
Am und😮
@lenovotab4051
@lenovotab4051 Год назад
ഏത് വീട്ടിന്റെ പിറകിലാണ് kodichipatichi ഒളിച്ചു നികുന്നേ 🤮🐕😬😡😡
@Rangannan0
@Rangannan0 Год назад
​​@@lenovotab4051ninte thanthede veedinte pirankil.. Ni enth thengaya parayunne😂
@akashp2987
@akashp2987 Год назад
Illa
@Geethuzzzzz
@Geethuzzzzz Год назад
ഇന്ന് episodil ആണെങ്കിലും keshu പറഞ്ഞു,ഈ പിശാശ് വന്നതിനു ശേഷമാണ് ഇങ്ങനെ ആയതെന്ന്,ഞങ്ങളും കുറെ നാളായി പറയുന്നു ഇതുതന്നെ.....
@shahnathms7829
@shahnathms7829 Год назад
👍
@riyaaaz...3514
@riyaaaz...3514 Год назад
ഒമാൻ പ്രേവാസികൾക്കും ഉപ്പും മുളകും പ്രേഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@yousafali4424
@yousafali4424 Год назад
നമ്മുടെ മുടിയൻ ചേട്ടനെ മിസ്സ്‌ ചെയ്തവരുണ്ടോ🙂🙂🙂😢😢
@divyasreeraj601
@divyasreeraj601 Год назад
I, am
@lijeesh.pslijen784
@lijeesh.pslijen784 Год назад
Yes yes yes 🙏
@murshidath-ik6nr
@murshidath-ik6nr Год назад
Very miss
@Asna_sulu
@Asna_sulu Год назад
Und😔
@anilakumarial9285
@anilakumarial9285 Год назад
Illa
@ITSFluro
@ITSFluro Год назад
Keshu and lechu combo ❤️
@YamunaV-e9q
@YamunaV-e9q Год назад
Parukutty and keshu combo super ❤❤❤😂😂😂😊
@tintoozhungalil4826
@tintoozhungalil4826 Год назад
ബാലു ചേട്ടന് ഒരു ശക്തമായ ഒരു കഥ പാത്രo കൊടുക്കുക എപ്പഴും കോമാളി ആയി ചിത്രികരിക്കുന്നു
@SAITAMA-100hp
@SAITAMA-100hp Год назад
True 😑
@chachuedathadan4421
@chachuedathadan4421 Год назад
Sathyam
@Lord60000
@Lord60000 Год назад
ബാലു സീരിയസ് അയാൾ കൊള്ളില്ല ഇത് fun പ്രോഗാം ആണ്
@Geethuzzzzz
@Geethuzzzzz Год назад
@@Lord60000 serious ആവാത്ത വിധം കൊടുക്കാമല്ലോ,നേരത്തേ എത്രയോ എപിസോടുകൾ ഉണ്ട് അത്പോലെ....
@kpsmasalakalluvettankuzhi266
എന്ന. ബാലുന്റെ അച്ഛന് ബാലുന്റെ കഥാപാത്രം കൊടുക്കാം എന്നിട്ട് ബാലുവിന് അച്ഛന്റെ കഥാപത്രകൊടുക്കാം
@AnuAnshad-o1y
@AnuAnshad-o1y Год назад
കേശുവിന് എന്താ പറ്റിയെ. പഴയ കേശുവ അടിപൊളി ലച്ചുവിന്നിട്ട് തല്ലി ശെരിയാക്ണേ കേശു 😹
@Misrinabeer
@Misrinabeer Год назад
Keshu❤Lechu,Superb Combo...❤❤❤
@bijuksamuel53
@bijuksamuel53 Год назад
ദിയയെ മാറ്റി നിർത്തുകയല്ല അടിച്ച് കളയുക
@ajmalaju4990
@ajmalaju4990 Год назад
നിങ്ങൾ പറഞ്ഞാൽ ഉടനെ മാറ്റും നോക്കി ഇരുന്നോ ഉപ്പും മുളകും ഇനി കാണാതെ ഇരുന്നാൽ മതി😂😂
@geojoseph2011
@geojoseph2011 Год назад
TODAY'S KESHU'S AND PARUKUTTY'S COMBO IS REALLY NICE🥰🥰🥰🥰😊😊😊👌👌👌👌❤️❤️❤️❤️💯💯💯💯
@Cvmubashir
@Cvmubashir Год назад
Nice alla🥱
@sreekumarpalazhi2883
@sreekumarpalazhi2883 Год назад
Right now this Uppum mulakum has very cheep and wate of time
@GADJET4U
@GADJET4U Год назад
​@@sreekumarpalazhi2883enna nee kaananda moneshe
@aliaskar4299
@aliaskar4299 Год назад
Mudiyan illate pinnendina avande wife um ammayiammayum ammoshanum,😇😇😇😇😇
@sujatomly6003
@sujatomly6003 Год назад
Dialogues okke ഓണത്തിന് മുന്നേ ഉള്ളത്.... എപ്പിസോഡ് വന്നത് ഓണം കഴിഞ്ഞും
@ashmi_99
@ashmi_99 Год назад
Keshu and parukutty combo super andLachuzz acting super to 😂😂😂❤❤❤🎉🎉🎉🎉
@jomonkurian3639
@jomonkurian3639 Год назад
Missing mudiyan❤
@mazinmazi1125
@mazinmazi1125 Год назад
😯😯😯😯
@paulricca738
@paulricca738 Год назад
പാറുക്കുട്ടി ഇന്ന് സുന്ദരി ആയിട്ടുണ്ട്
@suharabinattingal875
@suharabinattingal875 Год назад
ബാലു ചേട്ടൻ ❤ നീലു അമ്മ ❤ മുടിയൻ ചേട്ടൻ ❤ലെച്ചു ചേച്ചി ❤കേശു ❤ശിവ ❤ പാറുക്കുട്ടി ❤❤❤❤❤❤❤❤❤🎉🎉🎉🎉
@prakasano4415
@prakasano4415 Год назад
ദിയയെ പോലെ ഒരു മരുമകളെ ആർക്കും കിട്ടാതിരിക്കട്ടെ ❤
@jincyrj5082
@jincyrj5082 Год назад
😂sathyam bayagara ovr ahn
@abishabi6727
@abishabi6727 Год назад
സത്യം ovar ഭയങ്കര ovar😂😂
@jafna3948
@jafna3948 Год назад
Athenne😹
@visakho9218
@visakho9218 Год назад
Lechu - Keshu - Diya - Neelu Chechi Combo Super 🥰
@scorpionchristy
@scorpionchristy Год назад
അപ്പോൾ നമ്മുടെ ബാലു അണ്ണനോ
@jomonkurian3639
@jomonkurian3639 Год назад
Und
@thanumadathil6972
@thanumadathil6972 Год назад
Keshunta thandhram bayamkaram thane😮😮❤
@Ani-gi1pf
@Ani-gi1pf Год назад
Paaru voice modulation okke padichallo😂😂🥰😍😍🤩🥰👍👍
@bennypoonolly5415
@bennypoonolly5415 Год назад
അധികപറ്റായി തോന്നിത്തുടങ്ങി... അല്ലെങ്കിലും ഭർത്താവിനെ പുറത്താക്കിയ സ്ഥിതിക്ക് ഭാര്യ ഭർതൃ വീട്ടിൽ അധികപെറ്റ് തന്നെയായിരിക്കും
@jaseenajasi8229
@jaseenajasi8229 Год назад
👍👍👍🔥
@goput2616
@goput2616 Год назад
നമുക്ക് ഇതുപോലെ കുട്ടികൾ വേണ്ടേ... രാം ഏട്ടൻ 😂Hima ചേച്ചി... ഓ 😂.... കേശു idea 👌🏻
@pranobkumar3138
@pranobkumar3138 Год назад
മുടിയൻ വരണം main ahnu ❤️
@alshifascake8312
@alshifascake8312 Год назад
Piller enth help cheyyan vannalum pathram kazhukaan mathram parayunna neeluamma❤❤❤❤❤❤❤❤❤❤❤❤❤❤
@Jibi5_h
@Jibi5_h Год назад
Mudiyan cheetanne miss cheyunnu 😢
@nithilkumar6732
@nithilkumar6732 Год назад
Uppum mulakum uyir ❤️😂💯😆😆😆😆😆
@AjmalAju-cw3lj
@AjmalAju-cw3lj Год назад
ഓണം എപ്പിസോഡ് അത്ര പോരായിരുന്നു എന്നു തോന്നിയവരുണ്ടോ. മുടിയനെയും പ്രതീക്ഷിച്ചു
@majeedkarottu1144
@majeedkarottu1144 Год назад
Yes
@ranayasmin770
@ranayasmin770 Год назад
Mm
@afrinlalu1804
@afrinlalu1804 Год назад
Illa mudiyan varilla enn ellarkum ariyam pinnenthina...
@rubeenamohammedali5471
@rubeenamohammedali5471 Год назад
adipoliyayirunu onam episode❤❤❤❤
@karthikkarthi2516
@karthikkarthi2516 Год назад
ലെച്ചു കേശു ❤️❤️❤️
@arshadazees4764
@arshadazees4764 Год назад
ഒരു ഫാമിലി ടൂർ വേണം എല്ലാവരും കൂടി ആയിട്ട്
@omanakuriyan_
@omanakuriyan_ Год назад
Yes😊
@majeedkarottu1144
@majeedkarottu1144 Год назад
Mm
@bineeshkk1391
@bineeshkk1391 Год назад
2 ഡേയ്‌സ് ഉപ്പും മുളകും മിസ്സ്‌ ചെയ്യ്തവർ ഉണ്ടോ?
@majeedkarottu1144
@majeedkarottu1144 Год назад
Mm
@hida.p9123
@hida.p9123 Год назад
Mm
@adhuippu4289
@adhuippu4289 Год назад
Mm
@ranayasmin770
@ranayasmin770 Год назад
Mm
@vidhyav5240
@vidhyav5240 Год назад
Lachu muthaanu❤😘🔥❣️ Lachu uyirr🥰🤗💥😚 Lachu&neelu Combo really nice😊💞💖🖤💘🤩 Lachu&diya Combo poli👌😍💗💝
@fazilsiddique4304
@fazilsiddique4304 Год назад
പാറുക്കുട്ടി... 😍😍😍❤️❤️❤️
@Asna_sulu
@Asna_sulu Год назад
🥰
@ItsmeMHtrading
@ItsmeMHtrading Год назад
ലച്ചു + കേശു best conbo🎉❤🎉
@appuappus3240
@appuappus3240 Год назад
Keshune edaku thallanathu boravindu ..orennam diyaku kodukana episode venam❤
@ymy2449
@ymy2449 Год назад
21:03 aa kannadiyil nokku bhudam 😅
@AnamikaDas-c8u
@AnamikaDas-c8u Год назад
Lechunu edakku oru kottinte avashyamundarikkum . aah diya vannenu shesham lechooz echiri ahan karam kooduthala ❤😂
@TwinsYummyHut1
@TwinsYummyHut1 Год назад
മുടിയൻ ചേട്ടൻ വരുമെന്ന് ഓർത്തവർ ആരൊക്കെ.... എന്നെപ്പോലെ😌
@TwinsYummyHut1
@TwinsYummyHut1 Год назад
18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@Samah_kb
@Samah_kb Год назад
അവൻ വരില്ല 🤭🤣
@ഞാൻഒരുമലയാളിv
Ne mathram
@abdullaansary882
@abdullaansary882 Год назад
നിന്നെ ഞാൻ പഠിപ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് ലച്ചു പറഞ്ഞപ്പോൾ പണ്ട് കേശുവും ശിവയും ലച്ചുവിനെ കെട്ടിയിട്ട് അലമാരി പുറത്തു ഇരുത്തിയത് ഓർമ്മ വന്നു 😁😂
@muhammadswalih-xw8lt
@muhammadswalih-xw8lt Год назад
😂😂😂😂😂
@anithak-qs8kp
@anithak-qs8kp Год назад
Which episode
@naalanaala9499
@naalanaala9499 Год назад
😂😂.. കേശു അന്നും ഇന്നും ക്ഷമ യുള്ള കുട്ടി യ 👍
@abdullaansary882
@abdullaansary882 Год назад
@@anithak-qs8kp uppum mulakum lachu tution ennu adichu nokiyal mathi
@AmalFathima-n3x
@AmalFathima-n3x Год назад
Keshu and lachu nellu and diya
@geethadineshan6577
@geethadineshan6577 Год назад
അയ്യോ നല്ല ഒരു തിയ ഇവളെ ഒന്ന് ഇറക്കി വിടാമോ ഇവളെ കൊണ്ട് സഹികെട്ടു ഒന്ന് എടുത്ത് കളയാമോ
@jayapr3316
@jayapr3316 Год назад
Diya + lechu combo കൊള്ളില്ല but keshu + lechu combo superr ആണ്😘
@vidhyarajl4363
@vidhyarajl4363 Год назад
Diya lechu cringe aanu
@harithas..7681
@harithas..7681 Год назад
Diya vannathinushesham kananulla mood poyi
@Geethuzzzzz
@Geethuzzzzz Год назад
സത്യം
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*what a performance by lechu & keshu🤣🔥* *lechu+keshu=best combo ever💯😻*
@jaseemtirurangadi6759
@jaseemtirurangadi6759 Год назад
Keshu poli🤣
@jaseemtirurangadi6759
@jaseemtirurangadi6759 Год назад
ഓണം സ്പെഷ്യൽ എപ്പിസോഡ് B കാണാനായി waiting 🔥
@murshidath-ik6nr
@murshidath-ik6nr Год назад
B episode itittundallo. Nee kandillavach cumendsil endhina idunnath Jada patti thendi pishash
@sajeerktsajeer
@sajeerktsajeer Год назад
😍പൊളിഎപ്പിസോഡ് 👏👏👍
@rashrashy
@rashrashy Год назад
ആാാ പഴയ ഉപ്പും മുളകും അതു വേറെ തന്നെ ആയിരുന്നു...
@arjithmubin7074
@arjithmubin7074 Год назад
വിഷ്ണു എന്ന കാരക്ടർ വേണ്ടെങ്കി ദിയ എന്ന കാരക്ടർ എന്തിനാ? അതും വേണ്ട😡😡😡
@BAKUGO-no3vd
@BAKUGO-no3vd 7 месяцев назад
RIGHT BRO SHE MUST BE KICKED OUT OF THE SHOW
@sophyvijayan4072
@sophyvijayan4072 Год назад
മുടിയൻ വരുമെന്ന് കാത്തിരുന്നു അതും വന്നില്ല. ഓണം സ്പെഷ്യൽ എപ്പിസോഡ് നേരെ ചൊവ്വേ അപ്‌ലോഡ് ചെയ്തിട്ടില്ല ആകെ മൊത്തത്തിൽ കുളമാക്കി ഓണം സ്പെഷ്യൽ.ഓണം സ്പെഷ്യൽ എപ്പിസോഡിന് വേണ്ടി കാത്തിരുന്ന് രണ്ടുദിവസം കഴിഞ്ഞ് പാർട്ട് A വന്നു. ഇനി പാർട്ട് ബി എന്നത്തേക്ക് ആണ്.
@majeedkarottu1144
@majeedkarottu1144 Год назад
Mm
@ayshx._h
@ayshx._h Год назад
Uppum mulakum is incomplete without mudiyan chettan Balu achan , shivani 🥲❤🥺 ❤️Thanks for u r likes❤️ nigal nanyit miss cheynd enn mansilayi guys 🥹🥲
@malabarykuttisvlogs
@malabarykuttisvlogs Год назад
Ya😢
@ranayasmin770
@ranayasmin770 Год назад
Mm
@rajankp8
@rajankp8 Год назад
Mudiyan chettane vallathe missing ann😢❤❤❤
@AshikkshijuShiju
@AshikkshijuShiju Год назад
മേരിക്കുണ്ടൊരു കുഞ്ഞാട്😊
@playing_bgmi
@playing_bgmi Год назад
ഇതിൽ നിന്നും ദിയയെ ഒഴിവാക്കണം ഒരു കുടുംബം എങ്ങനെ കലക്കാമെന്ന് ദിയ തെളിയിക്കുന്നു.
@ajmalaju4990
@ajmalaju4990 Год назад
ദിയ അല്ല ഡയറക്ടർ നെയും സ്ക്രിപ്റ്റ് എഴുതുന്നവനെയും ആണ് ആദ്യം ഒഴിവാക്കേണ്ടത്😂😂
@PhilipP.p-r1z
@PhilipP.p-r1z Год назад
My name is Christeena Philip. I love you Keshu Chettan very very much...
@sujith.v.s.parippally
@sujith.v.s.parippally Год назад
പാവം മുടിയൻ😢😢😢
@jishanantony1372
@jishanantony1372 Год назад
ഭാസിയണ്ണനെ കൊണ്ട്. കഥ എഴുതിക്കണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കെ
@triviyan
@triviyan Год назад
ആദ്യം ആ ഡയറക്ടറെ മാറ്റാൻ പറയ്
@visakho9218
@visakho9218 Год назад
Keshu - Paru kutty Combo Super 🥰
@ArunlalG-qv7pk
@ArunlalG-qv7pk Год назад
keshu polichu👌🥰❤️
@AnithaAnitha-dd1gv
@AnithaAnitha-dd1gv Год назад
21.02 second camera man പിടിച്ചു ജനലിൽ 😂😂😂😂😂
@marilynmeyer1619
@marilynmeyer1619 Год назад
Super episode. Parukutty is the best, running with the ice cream.
@RejiTalks
@RejiTalks Год назад
ഓണം എപ്പിസോഡ് പാർട്ട്‌ ബി ഇട്ടിട്ടു മതി new episode ഇടുന്നത് എന്ന് ഉള്ളവർ like അടിച്ചു pradishidikku
@akhilk4232
@akhilk4232 Год назад
Ingane ittaal entha kuzhapm
@joyangel2689
@joyangel2689 Год назад
Full support you tube ഇൽ upload ചെയ്യുന്ന ആള് ഇത് ഒന്ന് കാണട്ടെ 👍👍👍
@joyangel2689
@joyangel2689 Год назад
ഓണം കഴിഞ്ഞിട്ട് ആണോ ഓണം എഒപ്പിസോഡ് 🤔🤔🤔
@majeedkarottu1144
@majeedkarottu1144 Год назад
👍👍👍👍👍👍👍👍👍👍👍
@ashimashaji6b474
@ashimashaji6b474 Год назад
Lachuzz keshu super combo ❤😊😍😊
@thameemthameem7339
@thameemthameem7339 Год назад
Super Balu nilu ramkumar haimavadi Diya lechu keshu Shiva paru mol Vishnu shangara apupa bavani Amma adipoli 💖💖💖
@beatrixy3478
@beatrixy3478 Год назад
Mudiyan next week varum le ❤️
@hida.p9123
@hida.p9123 Год назад
😊
@satya12793
@satya12793 Год назад
ഉപ്പും മുളകിന്റെ മുതലാളി ആരായാലും അവരോടാണ്,,,,, ക്ഷമയുടെ പരമാവധി ആയി കേട്ടോ.... എന്താണ് ഈ കാട്ടിക്കൂട്ടുന്നത്,, നിങ്ങൾക്ക് കണ്ടന്റ് കിട്ടുന്നില്ലെങ്കിൽ സീരിയൽ വിട്ട്കള,,, അല്ലാതെ വെറുപ്പിക്കരുത് കാരണം, ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും അത്രയും പ്രാധാന്യമുണ്ട്,, അവർ ഇതിൽ അഭിനയിക്കുകയല്ല,, മറിച്ച് ജീവിക്കുകയാണ്.. ഇന്നലെത്തെ എപ്പിസോഡ് എല്ലാവരും കണ്ടു,, അതിന്റെ സെക്കന്റ്‌ പാർട്ട്‌ എവിടെ,, പ്രേക്ഷകരെ രസിപ്പിക്കാനാണ് നിങ്ങൾ ഈ പണി ചെയ്യുന്നതെങ്കിൽ മറുപടി പറയാൻ നിങ്ങൾ ബാധ്യസ്ഥരാണ്.. കണ്ടന്റ് എത്ര മോശമായാലും പ്രേക്ഷകർ കൊണ്ടിരിക്കുന്നത് ഇതിലെ കഥാപാത്രങ്ങളോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്, മറക്കണ്ട.....ഇന്നും മുടിയൻ തിരിച്ചുവരും എന്നപ്രതീക്ഷയിലാണ് ഓരോ പ്രേക്ഷകരും, അറിയോ.. എവിടെ അറിയാൻ ......ഓരോ എപ്പിസോഡിനുംനല്ല അളവിൽ views കാണുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും നമ്മൾ നന്നായി രസിക്കുന്നുണ്ടെന്ന്.. കഥാപാത്രങ്ങളെ അത്രക്ക് സ്നേഹിച്ചു പോയി അത്‌കൊണ്ട് മാത്രമാണ് കാണുന്നത്... ഇനിയെങ്കിലും പഴയപോലെ ആനുകാലിക സംഭവങ്ങളെ സൂചിപ്പിച്ചു കൊണ്ടുള്ള എപ്പിസോഡുകൾ അവതരിപ്പിക്കുക 🙏🙏🙏
@sarathku9634
@sarathku9634 Год назад
Miss u mudiyan chetten ❤️❤️❤️
@DiluShibu-zb5hp
@DiluShibu-zb5hp Год назад
ലച്ചുവും ദിയയും പാറുവും കോശുവും ഷിവയും സൂപ്പർ😊😊😊
@Joseya_Pappachan
@Joseya_Pappachan Год назад
അപ്പോ ബാക്കി ഉള്ളവരോ ?
@ashimashaji6b474
@ashimashaji6b474 Год назад
Lachuzz acting very good and natural so cute ❤😊💕😍
@robingeorge1075
@robingeorge1075 Год назад
Unda dia de koode koodi verpikkan thudagitund 😏👎
@lenovotab4051
@lenovotab4051 Год назад
ഇപ്പോ ഏത് മാളത്തില നായി ഒളിച്ചു നികുന്ന നായിന്റെമോളെ 🐕🐕😬😡😡😡 ഇടവഴിയിലോ വീടിന്റെ പിറകിലോ നാണവും മാനവും ഇല്ലാത എചികിളവി നാറി നായി ചാവം തിനി പോലച്ചി 😬😡😡😡എന്റെ ഏട്ടന്മാരുടെയും വീട്ടിലുള്ളവരുടെയും വണ്ടിയിൽ കട്ടു കേറി നടക്കുന്ന ഉളുപ്പില്ലാത്ത തെരുവ് നായി തെണ്ടി പട്ടിച്ചി thfooo 🐕😬😡😡👹👹🤮😠👹🐕🐕
@divyaveena9434
@divyaveena9434 Год назад
​@@robingeorge1075true
@ushaushafranics3557
@ushaushafranics3557 Год назад
Keshu,,, paru super today ❤❤❤❤
@noobida999
@noobida999 Год назад
ലവ് ഫ്രം കൊട്ടാരക്കര 😍😍😍
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*no one can replace balu's acting🔥💯* *uppum mulakum is incomplete without mudiyan💯🙂*
@10seconds650
@10seconds650 Год назад
മുടിയൻ വന്നാൽ സൂപ്പർആവും 👍👍👍
@amayaammu3666
@amayaammu3666 Год назад
Keshu polichi acting 🤴 king
@anurajpoovathinkal733
@anurajpoovathinkal733 Год назад
കണ്ട ഫെമിനിച്ഛികൾ കഥ എഴുതിയാൽ ഇതുപോലെ ഇരിക്കും...
@vinishmc4985
@vinishmc4985 Год назад
It's incomplete without Mudiyan😢😢
@famaccountunnechuparambil
@famaccountunnechuparambil Год назад
stop saying pls
@anoopkprasad9220
@anoopkprasad9220 Год назад
അത്ര പാടുള്ളവർ കാണണ്ട.... 🙏
@reniphilip2364
@reniphilip2364 Год назад
stop saying too much never say this again🤬😡
@Samah_kb
@Samah_kb Год назад
കഷ്ടപ്പെട്ട് കാണണ്ട അവൻ വരില്ല
@silpasree7955
@silpasree7955 Год назад
Yes ..uppum mulakum is incomplete without mudiyan
@robingeorge1075
@robingeorge1075 Год назад
Dia + lechu ormichu ulla verpirru combo ne kaal nallad avar adi kudunad aanu
@vaisaksaseendran9399
@vaisaksaseendran9399 Год назад
Very nice 🥰🥰🥰👍👍👍👍
@ayshx._h
@ayshx._h Год назад
12 min 22K 🤗 Wow❤ that's uppum mulakum power 🔥 Onam thin mudiyan chettan varum enn agraham ollavar ondo ?😢🤗❤️🤝
@Rabiya-qm2xg
@Rabiya-qm2xg Год назад
Keshu ഒരു പാവമാണ് എല്ലാരും അവനെ വഴക്കു പറയും
@Pradeep.kumaaar
@Pradeep.kumaaar Год назад
Onam special part B katta waiting ❤
@safnasafu957
@safnasafu957 Год назад
21:35 l orraale ninghal kanduooo😂 (window de ullil)
@irfuameeichu313
@irfuameeichu313 Год назад
Diya anna maha durandathe chavitty purathakkannam
@vismayaprakash3196
@vismayaprakash3196 Год назад
ഓണം എപ്പിസോഡ് part b എവിടെ
@jayasekhar8702
@jayasekhar8702 Год назад
Keshu Lachu 💞💞
@majeedkarottu1144
@majeedkarottu1144 Год назад
Mm
@omanakuriyan_
@omanakuriyan_ Год назад
Keshu lachu best combo❤
@IsmailIsmail-lf3cb
@IsmailIsmail-lf3cb Год назад
Super 👌😍😂😂😂
@vinodc8530
@vinodc8530 Год назад
കേശു പറഞ്ഞതിൽ എന്താ തെറ്റ് ദിയ എന്ന് വന്നോ അന്ന് ലച്ചു അലമ്പായി അദ്യ മെക്കെ ലച്ചുവിനോട് ഭയങ്കര ഇഷ്ടം തോന്നിയിരുന്നു ഇപ്പോ ആ രണ്ടിനെയും പറഞ്ഞു വിടാ അവിടിന്ന്
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*uppum mulakum is incomplete without mudiyan💯🙂* *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@majeedkarottu1144
@majeedkarottu1144 Год назад
No
@vishnuv564
@vishnuv564 Год назад
#EP 👌 lachu keshu comboo 😹🙌 . Diyaa 👌 0:36 parukutty look
Далее
Uppum Mulakum 2 | Flowers | EP# 326
21:05
Просмотров 1,9 млн
Uppum Mulakum 2 | Flowers | EP# 350
23:29
Просмотров 1,8 млн
Uppum Mulakum 2 | Flowers | EP# 340
19:44
Просмотров 886 тыс.
Uppum Mulakum 2│Flowers│EP# 318
20:44
Просмотров 1,5 млн
Flowers Uppum Mulakum | Episode 900
17:54
Просмотров 312 тыс.
EXAM HALL 😅 | SHORT SKETCH
16:20
Просмотров 3,9 млн
Uppum Mulakum 2 | Flowers | EP# 328
22:32
Просмотров 1,5 млн
തീപ്പെട്ടി |short sketch|😄
6:59
Star Magic | Flowers | Ep# 724
43:43
Просмотров 21 тыс.
Uppum Mulakum 2│Flowers│EP# 323
20:47
Просмотров 1,5 млн