Тёмный
No video :(

Uppum Mulakum 2 | Flowers | EP# 439 

Flowers Comedy
Подписаться 14 млн
Просмотров 1,1 млн
50% 1

കൃഷിയുടെ ലോകത്തേക്ക് കടന്നുചെല്ലുകയാണ് ബാലു. കൃഷിയുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും നിര്‍ദേശങ്ങളും നല്‍കുന്നു. അതിനിടയില്‍ പുതിയ കൃഷിരീതികള്‍ പരീക്ഷിക്കാനും ശ്രമം നടത്തുകയാണ്..
Balu enters the world of farming. He gives instructions to everyone regarding farming. He also invests in trying out new farming techniques.

Опубликовано:

 

24 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 695   
@shajithakm7871
@shajithakm7871 6 месяцев назад
സീരിയൽ ലോകത്തെ ലാലേട്ടൻ ഒരേ ഒരു ആൾ ബാലു ചേട്ടൻ😍❤️
@SijiS-gy1ow
@SijiS-gy1ow 6 месяцев назад
😂💙💙
@albinsebastian7362
@albinsebastian7362 6 месяцев назад
❤❤
@Sf00035
@Sf00035 6 месяцев назад
Lalettan😂😂ഇന്ന് ഒരു ബോംബ് പൊട്ടിച്ചുട്ടുള്ളൂ😂
@voltage6767
@voltage6767 6 месяцев назад
​@@Sf00035 nth bomb aa bro
@suraj-vlog-619
@suraj-vlog-619 6 месяцев назад
Hi friends
@abdurazak6961
@abdurazak6961 6 месяцев назад
ഇന്നത്തെ എപ്പിസോഡ് 28. മിനിറ്റ്. സുരേന്ദ്രൻ വന്നു. ഇനി മുടിയനും തിരിച്ചു വരണം. അതിനായ് വെയ്റ്റ് ചെയ്യുന്നു 😢
@user-ti6zn2xm6t
@user-ti6zn2xm6t 6 месяцев назад
Oppam sidhuvum
@manuckorah2260
@manuckorah2260 6 месяцев назад
അവൻ സീരിയലിൽ നിന്ന് പിണങ്ങി പോയതാ ഇനി അവനെ എടുക്കില്ല
@PrabhaN-uz3dz
@PrabhaN-uz3dz 6 месяцев назад
Mudiyan venam
@Samah_kb
@Samah_kb 6 месяцев назад
വെയിറ്റ് ചെയ്യണ്ട അവന്മാർ ഒരിക്കലും വരില്ല
@renukaptpt887
@renukaptpt887 6 месяцев назад
മുടിയൻ.....why???......ആവശ്യമില്ല
@afsalmachingal1235
@afsalmachingal1235 6 месяцев назад
സീരിയൽ രംഗത്തെ.. ലാലേട്ടൻ 🥰🥰ബാലു 💕
@anshada3958
@anshada3958 6 месяцев назад
ലാലേട്ടനോ ബലു അത്രയ്ക്ക് മോശം ഒന്നും അല്ല ബലൂ
@vyshnavpalliyana330
@vyshnavpalliyana330 5 месяцев назад
Super ayit und vittooo​@@anshada3958
@itsmepriyanka-or3if
@itsmepriyanka-or3if 6 месяцев назад
Last ഇങ്ങനെ ആവുമെന്ന് തന്നെയാ പ്രതീക്ഷിച്ചത് 😂😂😂😂😂
@manhasharmin8935
@manhasharmin8935 6 месяцев назад
Podi
@NishanthNishanth-ib8yr
@NishanthNishanth-ib8yr 6 месяцев назад
Heyy
@sojasalu7311
@sojasalu7311 6 месяцев назад
Yjbtiv😢😢😢😢😊😊😊😊😊😂❤😂❤❤❤❤❤❤❤❤❤❤❤❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤❤😊😊❤😊❤❤😊😊❤❤😊❤😊❤❤😊
@FathimaJaleel-ns2iy
@FathimaJaleel-ns2iy 5 месяцев назад
Anganethannee avum tonni last😂😂😂😂😂😂😂
@shajithakm7871
@shajithakm7871 6 месяцев назад
ഞാൻ ഇപ്പൊ വിചാരിക്കണത് നീലുവിന് ഇപ്പോഴും ബാലു ഒരിക്കലും നന്നാവില്ല എന്ന് മനസ്സിലായില്ലേ😁🫣❤️
@misiriulyamihu-vc5jr
@misiriulyamihu-vc5jr 6 месяцев назад
Yaa😁
@vijayalakshmijayaram6710
@vijayalakshmijayaram6710 6 месяцев назад
Neeluvinu manasilayillengilum mon Keshuvinu manasilayi. Achan udayipanennu😂😂😂, ithil entho tharilada aanennu. Keshu paranjathu right aanu👍♥️♥️♥️🙏🙌. Balu orikalum maran pokunnilla 😁🤣
@haseenasulai
@haseenasulai 3 месяца назад
Sathyam 😂😂
@afzalmt123
@afzalmt123 6 месяцев назад
മുടിയനെ മിസ്സ് ചെയ്യുന്നവരുണ്ടോ? തിരിച്ചു വന്നാൽ മതിയായിരുന്നു.❤മുടിയനെ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചു പവർ കാണിക്ക്👍🏼
@Samah_kb
@Samah_kb 6 месяцев назад
ഇഷ്ടം ഇല്ല അവൻ ഇനി വരില്ല
@afzalmt123
@afzalmt123 6 месяцев назад
ചിലപ്പോൾ വന്നാലോ! എല്ലാവരും ഉണ്ടായാലേ ഉപ്പും മുളകും ഉഷാറാവൂള്ളൂ
@beenaanish7160
@beenaanish7160 6 месяцев назад
സോറി.. മുടിയൻ തിരിച്ചു വരാൻ ഒരു താല്പര്യവും ഇല്ല
@krishnaprasanth123
@krishnaprasanth123 6 месяцев назад
ആ മുടിയൻ വരില്ല വേറെ ആരെങ്കിലും മുടിയൻ ആയിട്ട് വരും 😑😑
@sindhusiya6787
@sindhusiya6787 6 месяцев назад
വെക്തി പരമായി എന്തേലും ഇഷ്ടക്കുറവ് ഒണ്ടോ ​@@Samah_kb
@_Na.hlah_
@_Na.hlah_ 6 месяцев назад
മുടിയൻ തിരിച്ചു വരണമായിരുന്നു.. എപ്പോഴും 😅Miss you മുടിയൻ എന്ന് പറയാഞ്ഞേ നമക്ക് ഭാഗ്യം ഉള്ളു 😌💜🙂✨
@Beautiful-qc1vk
@Beautiful-qc1vk 6 месяцев назад
director ithonnum kanunille
@josypj5765
@josypj5765 6 месяцев назад
ഇപ്പൊ മുടിയനുപകരം തുമ്പി ബാലചന്ദ്രൻ തമ്പി🐱 ഉപ്പും മുളകും കുടുംബത്തിലേക്ക് വന്നു 🤭🤭 തുമ്പിയുടെ പാറു എന്ന വിളി അടിപൊളി🥰❤️
@Beautiful-qc1vk
@Beautiful-qc1vk 6 месяцев назад
mudiyan pakaram mudiyan mathram
@abcdjunctionl7439
@abcdjunctionl7439 6 месяцев назад
അവസാനത്തെ പാറുക്കുട്ടിയുടെ ആ മാസ്സ് ഡയലോഗ് മാത്രം ആണ് ഈ എപ്പിസോഡിൽ സൂപ്പർ...😂😅
@abcdjunctionl7439
@abcdjunctionl7439 6 месяцев назад
ബാക്കി മുഴുവനും ലാഗ്...😂😅
@newkudir6439
@newkudir6439 6 месяцев назад
കെഎസ്എൻഡിജിഎസ്
@marvan7
@marvan7 6 месяцев назад
ബാലു ഒരിക്കലും നന്നാവില്ലെന്ന് 100% ഉറപ്പുള്ളവർ ഉണ്ടായിരുന്നോ, എന്നെപോലെ 😂💯
@FaizalKoladi
@FaizalKoladi 6 месяцев назад
ബാലുവിന്റെ ഉടായിപ്പ് ഏത് സമയത്തും പ്രതീക്ഷിക്കാം എന്നുള്ള പ്രതീക്ഷയോടെ കൂടി ഈ എപ്പിസോഡ് കണ്ടവരുണ്ടോ😅❤ അവസാനം വന്ന ട്വിസ്റ്റ് അത് വന്നപ്പോൾ ചിരിയോട് ശരിയായി😂
@Funnychat545
@Funnychat545 6 месяцев назад
Script writer Suresh Babu ഭാസി തിരിച്ച് വന്നാലേ പഴയപോലെ ജനഹൃദയം സ്വീകരിക്കുകയുള്ളൂ ഒപ്പം മുടിയനും വരണം❤❤❤
@galaxy2073
@galaxy2073 6 месяцев назад
Avide suresh babu ? Njan name kandu illlalo
@teenablesson
@teenablesson 6 месяцев назад
@@galaxy2073 ഭാസിയുടെ official name ആണ് സുരേഷ് ബാബു. അദ്ദേഹമാണ് ഉപ്പും മുളകിന്റെ സ്ക്രിപ്റ്റ് writer.
@teenablesson
@teenablesson 6 месяцев назад
@@galaxy2073 ഭാസിയാണ് സുരേഷ് ബാബു. അദ്ദേഹമാണ് ഉപ്പും മുളകിന്റെ script writer.
@galaxy2073
@galaxy2073 6 месяцев назад
@@teenablesson athu ariyam Pakshe aayal alla ee episode inte script ezhuthiyth
@geethakumari6766
@geethakumari6766 6 месяцев назад
മുടിയാനോ അതുവേണ്ട, ആരും മുടിയണ്ട
@ddronaldkp6903
@ddronaldkp6903 6 месяцев назад
7:38 ഒരിക്കലും നടക്കാത്ത സ്വപ്നം😹
@rosnarose1937
@rosnarose1937 6 месяцев назад
Ramkumar unclum baluchettanum onnikumbol,, full കോമഡിയും കുറെ പൊട്ടത്തരങ്ങളുമാണ്, അവരുടെ combo അടിപൊളിയാണ് 👌😁
@geethakumar7101
@geethakumar7101 6 месяцев назад
കുറിക്ക് കൊള്ളുന്ന പാറുക്കുട്ടിയുടെ വാചകങ്ങൾ 👌👌പാറുക്കുട്ടി ❤
@user-wn9de9du3u
@user-wn9de9du3u 6 месяцев назад
കാലത്തിനൊത്ത് സഞ്ചരിക്കുന്ന നമ്മുടെ ഉപ്പും മുളകും
@nijomonsajisaji8417
@nijomonsajisaji8417 6 месяцев назад
എന്ത്❓
@liajoby267
@liajoby267 6 месяцев назад
എല്ലാ ദിവസവും പുതിയ content കൊണ്ടുവരുന്ന ഉപ്പും മുളകും ❤
@sheheenashamon4162
@sheheenashamon4162 6 месяцев назад
മുടിയനെ വല്ലാതെ miss cheyyunnu❤😔 Uppum mulakum ❤
@Beautiful-qc1vk
@Beautiful-qc1vk 6 месяцев назад
sathyam
@shirasshiras6806
@shirasshiras6806 6 месяцев назад
എല്ലാവർക്കും എന്റെ റിപ്ലബ്ലിക് ദിനം ആശംസകൾ 👍 നേരുന്നു നാളെ പറയാനിരുന്നതാ ഇന്നും കൂടെ മൊബൈൽ നെറ്റ് ഉള്ളൂ 😂😂
@afsalmachingal1235
@afsalmachingal1235 6 месяцев назад
നമ്മളുടെ ബാലു അണ്ണന്.. ആ പഴയ പണി തന്നെയാണ് നല്ലത് 🥰ഇലക്ട്രിക്കൽ work 👍🏻അതാവുമ്പോ എപ്പോഴും വീട്ടിൽ ഉണ്ടാവും 😇അപ്പോഴേ കാണാൻ ഒരു രസമുള്ളൂ 👍🏻
@manhasharmin8935
@manhasharmin8935 6 месяцев назад
🤭😂
@m.kuttymathew8451
@m.kuttymathew8451 6 месяцев назад
ഒറ്റ ദിവസം കൊണ്ടു ചീര നട്ട് വളർത്തി കറിയും വച്ചു😂എന്തൊരു അൽഭുതം😂
@bossking2463
@bossking2463 6 месяцев назад
ഒറ്റ ദിവസം അല്ല അവരുടെ costumes മാറുന്നുണ്ട്
@AmmuAmmu-dg7mg
@AmmuAmmu-dg7mg 6 месяцев назад
ഇത്ര ആയിട്ടും ബാലുവിനെ വിശ്വസിക്കുന്ന നീലുവിനെ സമ്മതിക്കണം
@AdhilaAdhila-wo8bv
@AdhilaAdhila-wo8bv 6 месяцев назад
😂
@subinu4879
@subinu4879 6 месяцев назад
Sathyam 😂
@divyaponnu7589
@divyaponnu7589 6 месяцев назад
Ishttam konda😂
@ShamnaSajeer-do7cv
@ShamnaSajeer-do7cv 6 месяцев назад
Sathyam 😂
@DemoNx20
@DemoNx20 6 месяцев назад
Lechu-keshu combo❤️
@sajeerktsajeer
@sajeerktsajeer 6 месяцев назад
ഞങ്ങളുടെ മുടിയൻ റിഷി ബ്രോയെ തിരിച്ചു കൊണ്ടുവരണം
@harishankar7197
@harishankar7197 6 месяцев назад
ഇന്നത്തെ എപ്പിസോഡിൽനമ്മുടെ സുരേന്ദ്രൻ ചിറ്റപ്പൻ വന്നു ഇനി ബാക്കിയുള്ള എല്ലാ താരങ്ങളും വരണം. ഭാസി നവാസ് ഷുക്കൂർ ഓട്ടോ ചന്ദ്രൻ കനകം അങ്ങനെ എല്ലാവരും
@nandhanakrishnan.r4279
@nandhanakrishnan.r4279 6 месяцев назад
rema
@Amal-mb6wx
@Amal-mb6wx 6 месяцев назад
​@@nandhanakrishnan.r4279 Um um ntha rema vanit 😮
@user-ti8js6kj1y
@user-ti8js6kj1y 6 месяцев назад
ഇനി concrete മണല്‍ കൊടുക്കാത്തത് കൊണ്ട്‌ ബാലു അച്ഛനെ engineer പറഞ്ഞുവിട്ടോ... 😢😢😢😢
@nijomonsajisaji8417
@nijomonsajisaji8417 6 месяцев назад
എനിക്കും തോന്നുന്നു.
@kabeerkorikar3232
@kabeerkorikar3232 6 месяцев назад
ഒരറ്റ ചോദ്യം ഇതിന്റെ സംവിധായകൻ ബാലുച്ചേട്ടനോട് ഇത്രയ്ക് ദേഷ്യം എന്തെ?? ബാലുച്ചേട്ടൻ ഒന്നിനും കൊള്ളാത്തവനായി എന്തിന് ചിത്രീകരിക്കുന്നു?? ഒരുപാട് എപ്പിസോഡിൽ ഇതെ ദാരിദ്ര്യം....
@vijayancp8386
@vijayancp8386 6 месяцев назад
കറക്ട്
@ansiansiya3026
@ansiansiya3026 6 месяцев назад
രാത്രി ന്യൂ എപ്പിസോഡ് കാണും എന്നിട്ട് രാവിലെ ഫുൾ ടൈം പഴയ സീസൺ one കണ്ടിരിക്കുന്ന ഞൻ 😂🥳
@VIJITHTV-zp5uy
@VIJITHTV-zp5uy 6 месяцев назад
Oru paniyum illatha aalanenn manasilayi
@ansiansiya3026
@ansiansiya3026 6 месяцев назад
@@VIJITHTV-zp5uy തന്നെ
@nijomonsajisaji8417
@nijomonsajisaji8417 6 месяцев назад
​@VIJITHTV-zp5uy സത്യം
@AnwarKhan-jg1qx
@AnwarKhan-jg1qx 6 месяцев назад
ഇറക്കി വിളവെടുക്കുന്നതിനു മുന്നേ കർഷകശ്രീ അവാർഡ് ലോകത്തില്ലാത്ത ഒരു സംഭവമാണല്ലോ
@WeryfzfSrgfdj
@WeryfzfSrgfdj 6 месяцев назад
Balu അച്ഛൻ 👌👌👍
@satheeshv8099
@satheeshv8099 6 месяцев назад
ഭാസി (സുരേഷ് ബാബു ) script writer തിരികെ വന്നാലേ പഴയ ജീവനും ഓജസ്സും ഉള്ള ഉപ്പും മുളകും തിരികെ വരിക ഉള്ളു. ഒപ്പം നെയ്യാറ്റിൻകര ഫുൾ ടീമും വേണം.
@shajithakm7871
@shajithakm7871 6 месяцев назад
ബാലുവിന്റെ എല്ലാ മടത്തരങ്ങളും വിശ്വസിച്ചു അതിനൊക്കെ കൂട്ട് നിൽക്കുന്ന ram kumarine മിസ്സ് ചെയ്തവർ ആരൊക്കെ😂❤
@sudheerkadavath
@sudheerkadavath 6 месяцев назад
ശിവാനി തുമ്മിയപ്പോ ഞനും തുമ്മി 😂❤
@developerZeus
@developerZeus 6 месяцев назад
oh Farmer balu last oh ennte ponnooo wonderful
@afsalmachingal1235
@afsalmachingal1235 6 месяцев назад
ഇന്നത്തെ എപ്പിസോഡ് കാണാൻ തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ട് 🥰👍🏻
@haneefakp8673
@haneefakp8673 6 месяцев назад
Athyam
@aadithya21614
@aadithya21614 6 месяцев назад
Last minute le Paru nte dialogue polichu 😅
@preethisree1973
@preethisree1973 6 месяцев назад
പാറു 👌❤️😘
@JoseThom-jf9qs
@JoseThom-jf9qs 6 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടം ശിവാനി 🎉🎉 തന്നെ 🎉🎉🎉🎉🎉🎉🎉❤
@PrabhaMp-wu4xm
@PrabhaMp-wu4xm 6 месяцев назад
എനിക്കും ശിവയേയാണ് കൂടുതൽ ഇഷ്ടം❤😍
@clin502
@clin502 6 месяцев назад
എനിക്ക് കേശു ശിവ പാറു♥️
@thwahavasim3402
@thwahavasim3402 6 месяцев назад
Ee baluneyum neeluneyum makkalum orupole istapaduna ethra per und❤❤😊
@ansilaharis2058
@ansilaharis2058 6 месяцев назад
Keshu = shiva combo super 😍❤️
@Thasneemvlog
@Thasneemvlog 6 месяцев назад
Neelu super enn parayunnavar like cheyuka 😊😊
@Sf00035
@Sf00035 6 месяцев назад
എന്നും balu ഒരു ഏർപ്പാട് തുടങ്ങും അത്‌ പൊട്ടും 😂ഇപ്പൊ ഇങ്ങനെയായല്ലോ ഇത്
@alfamathew4385
@alfamathew4385 6 месяцев назад
Balu+neelu compo super
@njanorupravasi7892
@njanorupravasi7892 6 месяцев назад
എന്താ ബാലു ഇനിയും നന്നാവാത്തെ നീലു പാവമല്ലേ 🥰🥰🥰🥰🥰🥰
@akhilaakku3112
@akhilaakku3112 6 месяцев назад
Athinu script director koodi vicharikkanam.
@afsalmachingal1235
@afsalmachingal1235 6 месяцев назад
ബാലു 💕നീലു 🥰സീരിയലിലെ മികച്ച ദമ്പതികൾ 🥰
@pvvvpvvvs7778
@pvvvpvvvs7778 6 месяцев назад
Diya എന്ന അശ്ലീലം വേണ്ടേ.. വേണ്ട.. 👍
@YolooYoloo
@YolooYoloo 6 месяцев назад
എപ്പോഴും ബാലു മണ്ടത്തരം ചെയ്യുന്ന theme ഒന്നു മാറ്റി പിടിച്ചുകൂടെ☺️ സ്ക്രിപ്റ്റ് റൈറ്റർ ഒന്നു ശ്രദ്ധിച്ചാൽ ഉപ്പും മുളകും പഴയ നിലവാരത്തിൽ എത്തും ഉറപ്പ് 💯☺️ ബാലു എന്ന കഥാപാത്രത്തെ പിഴിഞ്ഞ് കോമാളി ആകാതെ പണ്ടത്തെ രീതിയിൽ കൊണ്ടുവരാൻ ശ്രമിക്കുക. Duration time 28 min അകിയതിൽ സന്തോഷം ☺️❤️‍🩹
@Shamee-k4r
@Shamee-k4r 6 месяцев назад
7:51 സ്നേഹം കിട്ടാൻ വൈകും 😹😹
@si.mba8668
@si.mba8668 6 месяцев назад
Duration കണ്ട് നെട്ടിയവർ ഉണ്ടോ 🫢😯
@semimolabdulaziz3655
@semimolabdulaziz3655 6 месяцев назад
Ella 😂😂😂
@JSGAMING2020
@JSGAMING2020 6 месяцев назад
😂yessss
@rahemraherahee
@rahemraherahee 6 месяцев назад
Miss cheyyathe kanunnavar undo uppum mulakum ♥️😊♥️♥️♥️♥️♥️♥️♥️♥️
@mikdadmikku4655
@mikdadmikku4655 6 месяцев назад
Yesss🤗
@IhsanAhammed-ty7jg
@IhsanAhammed-ty7jg 6 месяцев назад
Uppum mulakum incomplete without mudiyan 💯❤
@user-sq5gf6vf3f
@user-sq5gf6vf3f 6 месяцев назад
Ith yella video kkum cmnnt box le kanuvallo
@teenablesson
@teenablesson 6 месяцев назад
Yes
@Beautiful-qc1vk
@Beautiful-qc1vk 6 месяцев назад
correct
@sreelakshmiravi2920
@sreelakshmiravi2920 6 месяцев назад
ആദ്യത്തെ season il തൃശൂർ ഉള്ള സുകുമാരൻ മിനി ദമ്പദികളുടെ മകൻ ആയിരുന്നു സിദ്ധു.. ഒരു പെങ്ങളും ഉണ്ടായിരുന്നു ഇപ്പോൾ അച്ഛന്റെ പേര് ജനാർദ്ദനൻ എന്ന് ആയി.. സിദ്ധു ഒറ്റ മകനും ആയി..
@sharonverghese3334
@sharonverghese3334 6 месяцев назад
Mudiyan varanam❤
@PrabhaMp-wu4xm
@PrabhaMp-wu4xm 6 месяцев назад
സതൃം❤
@abhijithkuttu2070
@abhijithkuttu2070 6 месяцев назад
Adipoli episode
@teenablesson
@teenablesson 6 месяцев назад
Super episode ♥️♥️♥️
@ushaushafranics3557
@ushaushafranics3557 6 месяцев назад
Balu, chettan❤❤❤❤🎉🎉😂😂😂 7:29
@muhammedadilam2581
@muhammedadilam2581 6 месяцев назад
Ee kudumbathinu avasanamilla 🔥🔥🔥🙏🙏🙏
@afsalmachingal1235
@afsalmachingal1235 6 месяцев назад
ചിറ്റപ്പൻ വന്നല്ലോ 😇🔥
@harissafar
@harissafar 6 месяцев назад
ഞാനും വിചാരിച്ചു ബാലു നന്നായിപ്പോയോന്ന്.. ബാലു നന്നായാൽ ഉപ്പും മുളകും മോശമായിപ്പോകുമല്ലോന്ന് പേടിച്ചു 😂
@uppummulak2....79
@uppummulak2....79 6 месяцев назад
സീരിയൻ ലോകത്തെ ലാലട്ടൻ ഒരേ ഒരു ആൾ ബാലു ചേട്ടൻ❤❤
@lekshmisanal2075
@lekshmisanal2075 6 месяцев назад
Mudiyane miss cheyyunavar undo enki like adi
@user-wn9de9du3u
@user-wn9de9du3u 6 месяцев назад
ഉപ്പും മുളകും ഫാമിലി നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ
@user-uv3qv1st9r
@user-uv3qv1st9r 6 месяцев назад
Eppozum pavam Balu achan ennum kutthavum kuravum mathram ennanghilum vijayam kittumoo
@pramoda.s9811
@pramoda.s9811 6 месяцев назад
കേശു അല്പം കൂടി നന്നായാൽ കൊള്ളാം.. ഓവർ ആക്ടിങ് ആണ്.. പണ്ടത്തെ സ്നേഹം കൊണ്ട് എല്ലാരും സഹിക്കുന്നു. മനസിലാക്കി അഭിനയിക്കു 🙏
@alfamathew4385
@alfamathew4385 6 месяцев назад
Keshu kanuvan nalla bhaghyi
@sayjen123
@sayjen123 6 месяцев назад
ബാലുവിന്റെ ദൃഷ്ഠി എപ്പോഴും മുകളിലേക്കാണ്, അത് നാടക സ്റ്റൈൽ ആണ്.. പതുകെ മാറ്റണം സ്വാഭാവികം അല്ല
@aseemtvm4677
@aseemtvm4677 6 месяцев назад
Parukuttiyude kalyanam vare enkilum uppum mulakum veam ennund..angane agrahikkunnavar undo..🥰
@abhijithkuttu2070
@abhijithkuttu2070 6 месяцев назад
Neelu mass dialogue
@Uncer4734
@Uncer4734 6 месяцев назад
Neeluvinda yum makkaludeyum oru saddosham 😄☺️😋
@Nichuuuz
@Nichuuuz 6 месяцев назад
മുടിയനെ miss ചെയ്യുന്നവർ undo😢
@suraj-qv5bh
@suraj-qv5bh 6 месяцев назад
ഇന്ന് തമാസിച്ചുപോയി നോക്കി യിരിക്കിവയിരുന്നൂ
@Riyaaaa2
@Riyaaaa2 6 месяцев назад
ഇന്നത്തെ എപ്പിസോഡ് 28മിനിറ്റ് ആയതിൽ സന്തോഷം ഉള്ളവർ ഉണ്ടോ 😅😅
@rahulj8012
@rahulj8012 6 месяцев назад
എപ്പോഴും ബാലുവിനെ കോമാളി ആക്കി ഉള്ള എപ്പിസോഡ് പുതിയ ഡയറക്ടർ വന്നപ്പോൾ അത് മാറും എന്ന് കരുതി പക്ഷേ
@vijayancp8386
@vijayancp8386 6 месяцев назад
ഒരിക്കലും പ്രതീക്ഷിക്കരുത്. കാരണo ഇത് സീരിയലാണ് അവിടെ സ്തീ കഥാപാത്രത്തിനാണ് പ്രാമുഖ്യം അതിപ്പോ ദൈവം തമ്പുരാൻ script writer ആണെങ്കിൽപ്പോലും.
@user-il9uz3bl6y
@user-il9uz3bl6y 6 месяцев назад
Lots of love for Kottayam, Kerala 😊💖😊💖 8:42 Big a favourite of Shivanimenon, Ameya,Juhirustage and Paravthyayyypadas with Upper Mukulam😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊
@Rashida-qm8ip
@Rashida-qm8ip 6 месяцев назад
ഉപ്പും മുളകും എന്നെങ്കിലും മുടിയൻ തിരിച്ചു വരും എന്ന് വിചാരിക്കുന്നു 😢. ഇല്ല എപ്പിസോഡിലും wait ചെയ്യുന്നു
@Funnychat545
@Funnychat545 6 месяцев назад
24:39 ഞാൻ പഴപോലെ ആവും 😅😅😂😂😂😂😅
@abhijithkuttu2070
@abhijithkuttu2070 6 месяцев назад
Keshu mass dialogue
@nithilkumar6732
@nithilkumar6732 6 месяцев назад
Uppum mulakum uyir❤❤❤😂😂😂😂
@user-pc3ng5pz1s
@user-pc3ng5pz1s 6 месяцев назад
ശിവാടെ ചെറുപ്പത്തിതെ സ്കൂൾ fight with boys attitude miss ചെയ്യുനവർ ഇണ്ടോ
@faisalvp8008
@faisalvp8008 6 месяцев назад
നീലുച്ചേച്ചി ബാലുവിന്റെ എല്ലാ കള്ളത്തരം കണ്ടുപിടിക്കുന്നു😂
@ambikabalachandran1865
@ambikabalachandran1865 6 месяцев назад
No...she loses some money bfor detecting...this doesnt look likely
@geojoseph2011
@geojoseph2011 6 месяцев назад
Today 's episode is really nice and today's all combos are really 🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌❤❤❤❤💯💯💯💯💯 Really so happy to see surendra chittappan
@satheeskumar8782
@satheeskumar8782 6 месяцев назад
bring back mudiyan....
@user-mo2zb6ov1t
@user-mo2zb6ov1t 6 месяцев назад
Episode super Balu nannavumen nighalke thonunundo
@RoopeshP-vi8sx
@RoopeshP-vi8sx 6 месяцев назад
ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു എല്ലാവരും 🥰🥰🥰✨✨❤️❤️❤️👌👌👌👌
@shijuc1475
@shijuc1475 6 месяцев назад
Keshu shiva combo ❤️❤️🥰🥰 ellaverum super ❤️❤️🥰
@shafeerkpt3184
@shafeerkpt3184 6 месяцев назад
Shiva aru boraanu
@user-js4do8mc7f
@user-js4do8mc7f 6 месяцев назад
ബാലു നന്നായി എന്ന് പേടിച്ചു 😂😂😂
@safeermohammad3849
@safeermohammad3849 6 месяцев назад
ഇവർ ഇപ്പൊ മൊബൈലിൽ സംസാരിക്കുമ്പോൾ അഭിനയിക്കുന്നതായിട്ട് തോന്നുകേയില്ല 😂
@user-xr2yk1br3q
@user-xr2yk1br3q 6 месяцев назад
Mudiyanum kudiVanna super
@aaronmetalplasticenterprises
@aaronmetalplasticenterprises 6 месяцев назад
ഈ ഉപ്പും മുളകും എനിക്ക് വലിയ ഇഷ്ടമാണ് ❤️👍🏻
@nijomonsajisaji8417
@nijomonsajisaji8417 6 месяцев назад
എനിക്കും
@satatusvideovibe
@satatusvideovibe 6 месяцев назад
എനികമ
@nijomonsajisaji8417
@nijomonsajisaji8417 6 месяцев назад
@@satatusvideovibe ഇത് ഏത് ഭാഷയാണ് bro/sis?
@user-ve4iy1oh9u
@user-ve4iy1oh9u 6 месяцев назад
Waiting for all the members of Uppum mulakum ❤❤❤❤
@shahidakutty3459
@shahidakutty3459 6 месяцев назад
Baluvinte dialogue :എനിക്ക് ഇവിടെ 4 മക്കൾ മുടിയൻ 😢
@harishankar7197
@harishankar7197 6 месяцев назад
ഇന്നത്തെ എപ്പിസോഡ്28മിനുട്ട് ഉണ്ട് എന്ന് അറിഞ്ഞു സർപ്രൈസ് ആയവർ ഉണ്ടോ
@SijiS-gy1ow
@SijiS-gy1ow 6 месяцев назад
ബാലുവിന്റെ പണ്ടത്തെ ഇലക്ട്രിക് പണി മിസ്സ് ചെയ്യുന്നവർ ഉണ്ടോ
@rasheedarasheeda9239
@rasheedarasheeda9239 6 месяцев назад
No
@rasheedarasheeda9239
@rasheedarasheeda9239 6 месяцев назад
No
@SijiS-gy1ow
@SijiS-gy1ow 6 месяцев назад
എന്നാൽ ഞാൻ miss ചെയ്യുന്നുണ്ട്😂
@asif-ps
@asif-ps 6 месяцев назад
മുടിയൻ വരാണ്ട് ഞാൻ ഇനി ഉപ്പും മുളകും കാണൂല്ല
@nithithomas8816
@nithithomas8816 6 месяцев назад
Shivani kutty super and very very awesome makeup...
@suryathapasya2886
@suryathapasya2886 6 месяцев назад
സത്യം പറയാമോ.....ഈ എപ്പിസോഡ് ഇഷ്ടമായവർ..
@abhilashkerala2.0
@abhilashkerala2.0 6 месяцев назад
Balu anna❤❤❤😂😂😂😂
@nizarkassim5670
@nizarkassim5670 22 дня назад
ഞാനിപ്പോഴും കാണുന്നത് സിസൻ രണ്ട് തന്നെയാണ്
@abhijithkuttu2070
@abhijithkuttu2070 6 месяцев назад
Balu mass dialogue
@raffikpanambur4922
@raffikpanambur4922 6 месяцев назад
Inn neelunde mugam koduthal sundariyayi thonunnu. Vhiricha mugam
Далее
Uppum Mulakum 2 | Flowers | EP# 440
21:17
Просмотров 1,2 млн
Uppum Mulakum 2 | Flowers | EP# 412
21:50
Просмотров 1,3 млн
Running With Bigger And Bigger Feastables
00:17
Просмотров 43 млн
Flowers Uppum Mulakum | Episode 802
22:57
Просмотров 4,7 млн
Uppum Mulakum 2 | Flowers | EP# 420
23:14
Просмотров 2,8 млн
Uppum Mulakum 2 | Flowers | EP# 445
20:32
Просмотров 1,2 млн
Uppum Mulakum 2 | Flowers | EP# 407
20:15
Просмотров 1,6 млн
Uppum Mulakum 2 | Flowers | EP# 339
20:34
Просмотров 3,1 млн
Uppum Mulakum 2 | Flowers | EP# 415
22:05
Просмотров 1,5 млн
Uppum Mulakum 2 | Flowers | EP# 406
22:41
Просмотров 1,3 млн
Running With Bigger And Bigger Feastables
00:17
Просмотров 43 млн