Тёмный
No video :(

Uppum Mulakum 3 | Flowers | EP # 20 

Flowers Comedy
Подписаться 14 млн
Просмотров 1,2 млн
50% 1

'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@rajirajalakshmi2606
@rajirajalakshmi2606 Месяц назад
In ente birthday ane oru like therumo🙂🥂
@ynotttt..
@ynotttt.. Месяц назад
happy birthdayy❤
@NeethuMohan-sp7ey
@NeethuMohan-sp7ey Месяц назад
Happy birthday 🎉🎉
@aksamariajoseph8318
@aksamariajoseph8318 Месяц назад
Happy Birthday 🎉🎉
@Vinaya92
@Vinaya92 Месяц назад
Happy b'day🎉
@lifestylevloger9216
@lifestylevloger9216 Месяц назад
Happy birthday 🎉
@shihabps9590
@shihabps9590 Месяц назад
ബിജു സോപാനം എന്ന നാടക നടനെ പൂർണമായും വെളിയിൽ കൊണ്ടുവന്ന എപ്പിസോഡ് 🙏🙏🙏
@dinkan9550
@dinkan9550 Месяц назад
നാടകാചര്യൻ കാവാലം നാരായണ പണിക്കരുടെ ശിഷ്യനാണ് ബാലു ചേട്ടൻ എന്ന് എത്ര പേർക്കറിയാം
@nandhunandhu7177
@nandhunandhu7177 Месяц назад
അറിഞ്ഞുടരുന്നു.. പറഞ്ഞെന് നന്ദി
@jithinspknpy889
@jithinspknpy889 Месяц назад
enikku arriyyam munpu biju chettan thaneparjinttu und
@shamsudeenfaheem533
@shamsudeenfaheem533 Месяц назад
അത് അറിയാമല്ലോ എല്ലാവർക്കും ..അറിയില്ലേ....
@ston939
@ston939 Месяц назад
അതിന് വച്ച് ഈ ഉപ്പും മുളകിൽ അല്ല കാണിക്കണ്ടത് ബിജു സോപാനം സ്റ്റേജിൽ ഒരുപാട് കാണിച്ചിട്ടുണ്ട് അത് മതി ഇത് ഒരു entertainment സീരിയൽ ആണ്
@abhaymohan9394
@abhaymohan9394 Месяц назад
നിന്ടെ വറ്റൽ ആണോ കഞ്ചേ tayoli​@@ston939
@aneeshpooleery9940
@aneeshpooleery9940 Месяц назад
ബാലു വിനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കണം. ഒരു പക്ഷെ തിലകനും നെടുമുടിവേണുവിനും പകരം വാക്കാവുന്ന ഒരു നടനെ കിട്ടും എന്ന് തോന്നുന്നവർ ലൈക്‌ അടിക്ക്
@sajose28
@sajose28 Месяц назад
വരും വരാതിരിക്കില്ല
@user-yj3ox9iw5v
@user-yj3ox9iw5v Месяц назад
മിനി സ്ക്രീനിലേ മോഹൻലാൽ ചിലപ്പോൾ അതുക്കും മേഖലയാണ്
@KMSNair-po4yi
@KMSNair-po4yi Месяц назад
Kashtam
@aneeshpooleery9940
@aneeshpooleery9940 Месяц назад
@@KMSNair-po4yi എന്നാ പിന്നെ തന്നെ ആകാം
@user-lg9pk8or9j
@user-lg9pk8or9j Месяц назад
പറയുന്നതിന് ഒരു ലോജിക് വേണ്ടേ ആദ്യം അവരുടെ പടങ്ങൾ കണ്ടിട്ട് വന്നു പറയ്
@Oliver_gabriel
@Oliver_gabriel Месяц назад
ബാലുവിനെ അഭിനയം പൊളിച്ചു❤ പിന്നെ മദാമ്മയുടെ ലാസ്റ്റ് ഉള്ള ചോദ്യവും അടിപൊളി😂❤
@josephchandy4816
@josephchandy4816 Месяц назад
Very bad😊
@mahmoodma1998
@mahmoodma1998 Месяц назад
Aa Last ചോദ്യം മനസ്സിലായില്ല... എന്താ പറഞ്ഞേ അവർ
@neenujohnson8459
@neenujohnson8459 Месяц назад
Udayipp balu nannayi jeevikkan nokku😂
@afsalmachingal1235
@afsalmachingal1235 Месяц назад
നിങ്ങളാണ് യഥാർത്ഥ നടൻ 🥰ബാലു അണ്ണാ 👏🏻👏🏻👏🏻തകർത്തു 🔥😊
@hashidhashitanur
@hashidhashitanur Месяц назад
ബിജു സോപാനം എന്ന നാടക നടൻ ഏതാനും മിനിറ്റുകൾ ആണെങ്കിലും ഉപ്പും മുളകിൽ നിറഞ്ഞാടി ✨️🌹
@suriya3947
@suriya3947 Месяц назад
Shivani എത്ര നല്ല കുട്ടി ആണ് എന്താ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു ❤shivaniye ഇഷ്ടമുള്ളവർ indo❤😊
@sreedharv2006
@sreedharv2006 Месяц назад
നോക്കി വായിക്കുകയാണ് 12 th കഴിഞ്ഞ കുട്ടിയല്ലേ പിന്നെന്താ വായിച്ചാൽ
@AdhilHaris-hh3jq
@AdhilHaris-hh3jq Месяц назад
Illa
@shilpasreekumarnair
@shilpasreekumarnair Месяц назад
@@sreedharv200612 ayathe ullu randuperum shiavni and kesu same anu shivani anu kesunekal rand moonu masthinu moothathu oru interview il paranjitund
@SL33PYCR0SS
@SL33PYCR0SS Месяц назад
Mmm...Shivaniye ishtanu...enthu cute aanu.... .
@treesa377
@treesa377 Месяц назад
Eshtalla,jaada and ahangaram
@ravindrankittu3005
@ravindrankittu3005 Месяц назад
കാവാലത്തിൻ്റെ 'ശിഷ്യൻ ഒന്നു മറന്നില്ല. നന്നായിട്ടുണ്ട്
@user-rt4ir1ng2k
@user-rt4ir1ng2k 7 дней назад
Hi
@user-rt4ir1ng2k
@user-rt4ir1ng2k 7 дней назад
Bye😊
@Jaleel9747-rg8bq
@Jaleel9747-rg8bq Месяц назад
ഉപ്പും മുളകും മുടങ്ങാതെ കാണുന്ന എത്ര ആളുകൾ ഉണ്ട്
@LUBNA-jz5pc
@LUBNA-jz5pc Месяц назад
Njan
@Sheraz811
@Sheraz811 Месяц назад
Views nokiya madhi😂 thanik onu oru pani illedo😅
@ABUTHAHIR_u5q
@ABUTHAHIR_u5q Месяц назад
🤚🤚🤚🤚🤚🤚
@SafiyaSafiya-ql4yu
@SafiyaSafiya-ql4yu Месяц назад
Hlo
@user-ne3np2iu8q
@user-ne3np2iu8q Месяц назад
ഞാൻ
@liyanizam1058
@liyanizam1058 Месяц назад
ഒരു horror എപ്പിസോഡ് പ്രതീക്ഷിക്കുന്നു സീസൺ 1 ൽ കുറേ ചിരിപ്പിച്ച എപ്പിസോടുകളിൽ horror episodes ഉണ്ടായിരുന്നല്ലോ 😊
@ffedittingchannel5189
@ffedittingchannel5189 Месяц назад
Yess
@MalayaliFreeBird
@MalayaliFreeBird Месяц назад
അടിപൊളി ആയിരിക്കും
@Shreya-ne4pn
@Shreya-ne4pn Месяц назад
Yes kodaikkanal episode ippozhum kanar und boar adikkumbo😂
@liyanizam1058
@liyanizam1058 Месяц назад
@@Shreya-ne4pn adhe 😇
@haydarkunju8883
@haydarkunju8883 Месяц назад
അദ്ദേഹത്തിന് ശരിക്കും ഉപയോഗപ്പെടുത്തി നാടകാചാര്യൻ കാവാലം നാരായണ പണിക്കരുടെ ശിഷ്യൻ ഇദ്ദേഹത്തിൻറെ റെയിഞ്ച് വേറെ തന്നെയാണ്
@user-dn3jq4wo6e
@user-dn3jq4wo6e Месяц назад
Sthiram preshakar like plzz ❤❤
@aiswaryaunnithanath7351
@aiswaryaunnithanath7351 Месяц назад
ബാലുചേട്ടൻ പൊളിച്ച്... Thumbnail സൂപ്പർ ആയിട്ടുണ്ട്. ചേച്ചിമാർ ഒരു ലോഡ് expressions ഇടുന്നുണ്ടല്ലോ..😄 ലേഡീസ് റൂമിലെ അവന്തിടെ അമ്മാവൻ അല്ലേ കൊട്ടാൻ വന്നത്. എല്ലാവരും പൊളിച്ചു...😊😊❤
@shahanamahroof4349
@shahanamahroof4349 Месяц назад
😂😂😂😂jj3h3rhrrh
@Dreams-kp4ki
@Dreams-kp4ki Месяц назад
ബാലു ചേട്ടൻ്റെ കലയോടുള്ള സ്നേഹം ഈ എപ്പിസോഡിൽ പൂർണ്ണതയിൽ എന്തി❤
@maimoonazubair5483
@maimoonazubair5483 Месяц назад
Paarukkutti ye miss cheyyunnu Nandootynekkal adipoli parukkuttiyaa Parukutty fans like cheyyu❤👇 Like
@maimoonazubair5483
@maimoonazubair5483 Месяц назад
Guys like adikkuu
@AshikAshik-ks1jr
@AshikAshik-ks1jr Месяц назад
ഉപ്പും മുളകിന്റെ സുവർണ കാലം സീസൺ 1ആണ് അതു ഇനി എത്ര സീസൺ വന്നാലും എന്നാലും സീസൺ 2നേക്കാൾ കൊള്ളാം എന്റെ അപിപ്രായം
@Binumol.P369
@Binumol.P369 Месяц назад
താൻ അതും കണ്ട് ഇരുന്നോ ഇത് ഒന്നും കാണേണ്ട😂
@Dreams-jm7hl
@Dreams-jm7hl Месяц назад
അഭിപ്രായം
@anuanil7618
@anuanil7618 Месяц назад
Ithipooo Laalettante pazhaya films aanu nallathennu parayunna pole undalooo. Maatangal undaavandeee, epozhum oru pole patilalooo
@marvan7
@marvan7 Месяц назад
റാം കുമാറിനെയും ഹൈമവധിയെയും ഓർമയ്യുള്ളവർ 👍അടി 👇
@Samah_kb
@Samah_kb Месяц назад
ഓർമ ഇല്ല 🤣😁
@shradha8509
@shradha8509 Месяц назад
Ormayokke ond. But thirich varanda😂
@deepu_filmer
@deepu_filmer Месяц назад
മറക്കാൻ ശ്രമിക്കുവാണ് ഓർമിപ്പിക്കല്ലേ
@user-jv1ol6ot1h
@user-jv1ol6ot1h Месяц назад
രാംകുമാർ കുഴപ്പമില്ല ഹൈമാവധി വേണ്ടേ വേണ്ട ഹോമിനകത്തു kulavakkikondirikkuva
@akhilrkrishnan7772
@akhilrkrishnan7772 Месяц назад
Ormipikkalle😂
@user-ne5rc2bz7j
@user-ne5rc2bz7j Месяц назад
Lechu : igane igane cheyyu balu 😂😂
@Dyuthi2013
@Dyuthi2013 Месяц назад
മുടങ്ങാതെ കാണുന്നവർ undoo👍❤️
@irfanNoushad-th7tl
@irfanNoushad-th7tl Месяц назад
Mm
@saranyaps1915
@saranyaps1915 Месяц назад
Yes😍👍🏼
@suhailm8775
@suhailm8775 Месяц назад
Aa
@user-ix1jl6et7z
@user-ix1jl6et7z Месяц назад
ഉണ്ട്.
@hamraazahmed6185
@hamraazahmed6185 Месяц назад
no
@Rishasdiaries
@Rishasdiaries Месяц назад
No one can replace Balu,and shreekuttan
@Ca-hi7yh
@Ca-hi7yh Месяц назад
വീട്ടില്‍ TV ഉണ്ടായിട്ടും മൊബൈലില്‍ കാണുന്നവരുണ്ടോ എന്ന് സ്ഥിരമായി കമന്റിടുന്ന ചേട്ടന്‍ വന്നില്ലേ..😂😂
@rameshvaliyaveedu6388
@rameshvaliyaveedu6388 Месяц назад
ഒരു ഭാഗത്തു അതുണ്ട്.. മറ്റൊരു ഭാഗത്തു മുടിയനെ കൊണ്ട് എന്നും 😂😂
@deepaksubhagan2374
@deepaksubhagan2374 Месяц назад
😂😂
@Minnusmasvlog
@Minnusmasvlog Месяц назад
😂😂😂😂😂😂
@_miniature_world
@_miniature_world Месяц назад
Net therne kanum😂
@jesudasc.a5756
@jesudasc.a5756 Месяц назад
​@@rameshvaliyaveedu6388🤣🤣🤣😂😂😂😂😂😂
@ameera6709
@ameera6709 Месяц назад
Uppum mulakum season 3 ishtepettavarr undoyy❤❤❤
@IkkaFanBoy369
@IkkaFanBoy369 Месяц назад
ലെച്ചുവിൻ്റെ husband സിദ്ധുവിനെ കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ
@NithyaKrishna-ip3by
@NithyaKrishna-ip3by Месяц назад
അതെ ആ ചെക്കൻ കേട്ടുകഴിഞ്ഞപ്പോൾ പോയതാ 😂😂
@aswathyswaminadh3899
@aswathyswaminadh3899 Месяц назад
ഉണ്ട്, കഴിഞ്ഞ സീസണിൽ ഒത്തിരി പറ്റിച്ചതാണ് വരും എന്ന് പറഞ്ഞു.
@Samah_kb
@Samah_kb Месяц назад
കഴിഞ്ഞ സീസണിൽ കുറെ പറഞ്ഞു ഇന്ന് വരും നാളെ വരും എന്ന് ഈ സീസണിൽ കൊണ്ട് വരുമെന്ന് വിചാരിച്ചു പക്ഷെ കൊണ്ട് വരുമെന്ന് തോന്നുന്നില്ല ഉപ്പും മുളകും ഇപ്പൊ നിലവാരം കുറഞ്ഞു വരികയാണ് പലരേം ഒഴിവാക്കിയിട്ടുണ്ട് ഇതിൽ നിന്ന് ചന്ദ്രൻ രമ രമയുടെ ഭർത്താവ് പിന്നെ മുടിയൻ
@krishnapriyaM-zs2zu
@krishnapriyaM-zs2zu Месяц назад
ആഗ്രഹം മാത്രം ആയിരിക്കും
@latheeflthi2369
@latheeflthi2369 Месяц назад
Njan😅
@saleemkp6713
@saleemkp6713 Месяц назад
മുടിയൻ ഇനി തിരിച്ചു വരുമ്പോൾ മുടിയന്റെ ഒരു മോനെയും കൊണ്ട് ആവുമോ 😁😁
@shahanamahroof4349
@shahanamahroof4349 Месяц назад
വൈവൈഹ്വബ്
@Binumol.P369
@Binumol.P369 Месяц назад
തിരികെ ഇനി വരില്ല
@cookingforyou2247
@cookingforyou2247 Месяц назад
Edho oru episodil parennind njn edtha ettom nalla theerumanam 4 makkale mathy enn vechathaann balu orma illa edhann
@spiltterspalakullam8134
@spiltterspalakullam8134 Месяц назад
ബാലു ചേട്ടനിൽ നിന്നും ബിജു സോപാനം എന്ന് നാടക നടന്നിലേക് ഒരു മാറ്റം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️
@Jaleel9747-rg8bq
@Jaleel9747-rg8bq Месяц назад
നീലു അമ്മ യെ ഇന്ന് കാണുവാൻ നല്ല ഭംഗി ഉണ്ട്
@aswathyswaminadh3899
@aswathyswaminadh3899 Месяц назад
കുഴിപ്പളളം ഫാമിലിയേയും സിദുവിനെയും കൊണ്ടുവരണം .
@Samah_kb
@Samah_kb Месяц назад
നോക്കി ഇരുന്നോ ഇപ്പൊ കാണിക്കും അവരെയൊക്കെ സിന്ധുവിന്റെ വീട്ടുകാർ സാങ്കല്പിക കഥാപാത്രങ്ങൾ ആണ് സിദ്ധു കെട്ട് കഴിഞ്ഞപ്പോൾ ഇതിൽ നിന്ന് പോയി ഇനി വരുമെന്ന് തോന്നുന്നില്ല അതുപോലെ പലരേം ഇതിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്
@vivekgccheeran6158
@vivekgccheeran6158 Месяц назад
Athye
@divakarancp7511
@divakarancp7511 Месяц назад
​@@Samah_kbലൈക് കിട്ടാൻ സ്ഥിരം പല്ലവി കഷ്ട്ടം
@divakarancp7511
@divakarancp7511 Месяц назад
നാളെ വരും മഴ ആയതുകൊണ്ട 🤔
@Samah_kb
@Samah_kb Месяц назад
19:01 ശ്രീക്കുട്ടൻ അവരെ കെട്ടിപിടിച്ചത് ഗൗരിക്ക് ഇഷ്ടം ആയില്ലെന്ന് തോന്നുന്നു ആ നോട്ടം കണ്ടില്ലേ 🤣🤣
@jayalakshmilakshmi8010
@jayalakshmilakshmi8010 Месяц назад
കൊച്ചു കള്ളൻ കണ്ടുപിടിച്ചു 😀😀😀
@user-hn1py6wo8h
@user-hn1py6wo8h Месяц назад
ബാലു ചേട്ടൻ ഒരു രക്ഷയില്ല ❤❤❤❤❤❤❤
@fathimaks1434
@fathimaks1434 Месяц назад
😎😀
@anushreeification
@anushreeification Месяц назад
ബാലു.. കൂലു.. ഒരേ type ആക്ടിംഗ്. കഷ്ടം!!!
@harikrishnankm4162
@harikrishnankm4162 Месяц назад
Balu abhinayikkuka alla jeevikkukayaanu
@superpayyans1554
@superpayyans1554 Месяц назад
​@@anushreeification അത് ബൈജു സോപാനതെ അറിയാത്തത് കൊണ്ട് ആണ്
@Manjusunil-ym4fq
@Manjusunil-ym4fq Месяц назад
Paru and mudian varanam like adi
@Samah_kb
@Samah_kb Месяц назад
പാറു വരും മുടി വരില്ല 🤣
@udayponnu1091
@udayponnu1091 Месяц назад
ദിയ മുടിയൻ വരണം
@rebeccapollail6959
@rebeccapollail6959 Месяц назад
Uppum mulakum addict ayyavar undo ❤😊
@remanigopinath3719
@remanigopinath3719 Месяц назад
ബാലു ഒരു സംഭവം തന്നെ 😅
@ShajiK-yk7bh
@ShajiK-yk7bh Месяц назад
Lachu chechi acting very nice and natural so cute 🥰❤😊 lachu Balu combo poli 🥰 super 💖❤😊
@shahanamahroof4349
@shahanamahroof4349 Месяц назад
Hdgdgdhhx
@drtechvlogsil5bq
@drtechvlogsil5bq Месяц назад
ഉപ്പും മുളകും ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ😊😊😊😅
@MoidheenPulikkal
@MoidheenPulikkal Месяц назад
Illa
@onadan8346
@onadan8346 Месяц назад
എഴീച്ച് പോടെയ് നീ ഉപ്പും മുളകും കാണണ്ട
@oldmalayalammovies6430
@oldmalayalammovies6430 Месяц назад
ഞാൻ അടുക്കളയിൽ ആണ് കാണുന്നത്
@Viratian18_x
@Viratian18_x Месяц назад
Njan radioil aanu kaanunath🙄
@Sajina-qg6cn
@Sajina-qg6cn Месяц назад
​@@oldmalayalammovies6430 athentha
@vijithv7337
@vijithv7337 Месяц назад
തേങ്ങ പൊതിക്കാൻ എന്തിനാണ് മഴ മാറുന്നത് കാത്തുനിൽക്കാൻ 😌😌😌😌😌😌😃
@Ab_hxzz
@Ab_hxzz Месяц назад
Oru mini lal ettan version aane baluachan 🔥😍
@rajirajalakshmi2606
@rajirajalakshmi2606 Месяц назад
Lal from myntra😹👍🏽
@Safiy-s1y
@Safiy-s1y Месяц назад
ru-vid.com5UR8XgUT27M?si=WbsgHXnnxmc9a0ek
@സ്രാങ്ക്
@സ്രാങ്ക് Месяц назад
വീണ്ടും വീണ്ടും ആവശ്യപ്പെടുകയാണ് നിങ്ങൾ പഴയ ഉപ്പും മുളകും സ്റ്റൈലിലേക്ക് തിരിച്ചു പോണം പ്രതീക്ഷ തന്നിട്ട് നിങ്ങളുടെ കൂന്തളിപ്പും ബഹളവും കാണിച്ചു വീണ്ടും കൂതറ പരുപാടിയാക്കി മാറ്റരുത് ഞങ്ങൾക്ക് ഇഷ്ടം ആ പഴയ ബാലുവിന്റെയും ഫാമിലിയുടെയും ഭാസി ശ്രീകുട്ടന്റെയും തമാശകളും സെന്റിമെന്റലും ഒക്കെയാണ് വേണ്ടത്
@bahubali68
@bahubali68 Месяц назад
ആരോട് പറയാൻ? 😂
@abhilashr3
@abhilashr3 Месяц назад
നാട്ടിൽ പ്രതികരിക്കാൻ വേറെ എന്തൊക്കെ ഉണ്ട്.
@divakarancp7511
@divakarancp7511 Месяц назад
ഓരോ ദിവസവും അധഃപധനത്തിലേക്ക് പോയികൊണ്ടിരിക്കുന്നു
@divakarancp7511
@divakarancp7511 Месяц назад
​@@bahubali68തനിയെ അറിഞ്ഞു കൊള്ളും
@SantoshKumar-ot7nq
@SantoshKumar-ot7nq Месяц назад
ആ മാക്രി ശ്രീക്കുട്ടൻ എന്ന കഥാപാത്രം വെറും കോമാളി
@a.raheem3328
@a.raheem3328 Месяц назад
22:33 “nnathitt jeevakan nokk balu” in american accent malayalam. love both of the foreigners in this uppum mulakum 😂😂😂😂😂❤❤❤❤❤
@shahanamahroof4349
@shahanamahroof4349 Месяц назад
Hwbebjsie😂
@babithaalex
@babithaalex Месяц назад
ഓടിച്ച് കണ്ട് തീർക്കണ്ട അവസ്ഥ ആയി ഈ 2 എപ്പിസോഡ്
@darkseidgaming2105
@darkseidgaming2105 Месяц назад
Sathyam
@Shradha.V.-ym3lz
@Shradha.V.-ym3lz Месяц назад
Nalla episodes ayrnnullo
@nijomonsajisaji8417
@nijomonsajisaji8417 Месяц назад
എന്നാൽ പിന്നെ കാണാതിരുന്നാൽ പോരേ.ആരും നിർബന്ധിക്കുന്നുനൊന്നുമില്ലല്ലോ.
@nijomonsajisaji8417
@nijomonsajisaji8417 Месяц назад
​@@Shradha.V.-ym3lzഅതിന് ഇയാൾ commend ഇടാൻ വരുന്നതാണ് അല്ലാതെ ഉപ്പും മുളകും episod കാണുന്ന ആൾ അല്ല. അതുകൊണ്ടാണ് ഇങ്ങനെ.
@Saraswathy-ik9fl
@Saraswathy-ik9fl Месяц назад
Uppum mulakum mudanghaathe kaanunnavar like adii❤
@abhiabhishekkumar8431
@abhiabhishekkumar8431 Месяц назад
പാറുവിനെ കുറേ ദിവസം ആയല്ലൊ കണ്ടിട്ട് മുടിയൻ ചേട്ടനും കൂടി വരണം ❤ ഇന്നത്തെ episode പൊളിച്ച് ❤️‍🔥🤟
@deepus9075
@deepus9075 Месяц назад
22:28 ഇങ്ങനെ ഇങ്ങനെ ചെയ്യ് ബാലു 😂
@azeezvpz9144
@azeezvpz9144 Месяц назад
Uppum mulakum ❤preshakar❤ like
@manmangy
@manmangy Месяц назад
ദൈവത്തെ ഓർത്ത് ഈ കോമാളിത്തരം നിർത്തു. എന്തൊരു ബോറിങ്ങി ആണ്
@user-vj1rn2pb2h
@user-vj1rn2pb2h Месяц назад
മുടിയനും 'പാറുവും എത്രയും പെട്ടന്ന് തിരിച്ചു വരണം😊
@Azyansamadh
@Azyansamadh Месяц назад
പാറു വിഷ്ണു എപ്പോൾ വരും , ഞങ്ങൾ മിസ് ചെയ്യുന്നു.
@user-gx7cc7ds6n
@user-gx7cc7ds6n Месяц назад
Gouri amayi and lechu super😊😊
@harikrishnankarthikeyan6419
@harikrishnankarthikeyan6419 Месяц назад
Lechu puttilangadi
@mallikamallika7505
@mallikamallika7505 Месяц назад
ബാലുവിൻ്റെ അഭിനയം ഇന്ന് കണ്ടു👌👌👌👌 ഇതുവരെ വെറും കാട്ടി കൂട്ടൽ മാത്രം
@thachanamoorthibalakrishna4870
@thachanamoorthibalakrishna4870 Месяц назад
திரு. பாலு அவர்களின் அபிநயம் சூப்பர்🎉🎉🎉🎉🎉
@deepakdevdev9832
@deepakdevdev9832 Месяц назад
മുടിയനും പാറുക്കുട്ടിയും വരണം എന്നാൽ മാത്രമേ ഈ കഥ കാണുവാൻ രസമുള്ളൂ
@Binumol.P369
@Binumol.P369 Месяц назад
എന്നിട്ട് താൻ കണ്ടാൽ മതി അവർ ഒന്നും ഇല്ലെങ്കിലും സൂപ്പർ ആണ്...
@ambarishprakash4058
@ambarishprakash4058 Месяц назад
ഹായ് Flowers TV നിങ്ങളുടെ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീസൺ 3 എപ്പിസോഡ് 20 . 3 മിനിറ്റ് മുമ്പ് നിങ്ങളു അപ്‌ലോഡ് ചെയ്തത് ഞങൾ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഇപ്പൊൾ വിഷ്ണു പാറുകുട്ടി വരും ❤
@vyshag8655
@vyshag8655 Месяц назад
ആണോടാ
@kerala2023
@kerala2023 Месяц назад
ദൈവത്തെ ഓർത്തു നശിപ്പിക്കരുത്..........
@HariHari-wn4pq
@HariHari-wn4pq Месяц назад
കൊച്ചിനെ മാത്രമേ കുഴി പ്പളത്തു വിടത്തു ള്ളോ ലച്ചു പോകത്തില്ലേ സിദ്ധു ന്റെ അമ്മ ക്ക് കൊച്ചിനെ നോക്കുന്ന ഡ്യൂട്ടി കൊടുത്തു ഇന്നത്തേക്ക് ലച്ചു
@sherlyselvaraj6936
@sherlyselvaraj6936 Месяц назад
മുടിയൻ ഉടയിരുന്നെക്കിൽ മുടിയൻ്റെ ഡാൻസ് ഗസ്റ്റിന്നു കണ്ണമായിരുന്നു
@sherlyselvaraj6936
@sherlyselvaraj6936 Месяц назад
😢
@sajinimanoj9562
@sajinimanoj9562 Месяц назад
ബാലുച്ചേട്ടൻ ഫുൾ പവറിൽ super ❤❤❤😍
@asharafjam1231
@asharafjam1231 Месяц назад
എന്തോ ഇപ്പൊ ഉപ്പും മുളകും അങ്ങട്ട് ദഹിക്കുന്നില്ല
@abhilashr3
@abhilashr3 Месяц назад
നാട്ടിൽ പ്രതികരിക്കാൻ വേറെ എന്തൊക്കെ ഉണ്ട്.
@TaalboysVision
@TaalboysVision Месяц назад
TEAM അഭിനയിച്ച വീഡിയോ ആൽബം ഫുൾ വീഡിയോ :ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dw7O7NR929w.htmlsi=6UQeQRdZWUipWMiT അവളും ദൂരെ | Avalum Doore | Thanseer Koothuparamba | Aami Ashokan | Pathi Roohayavalalle | New Album ഫുൾ വീഡിയോ :ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dw7O7NR929w.htmlsi=6UQeQRdZWUipWMiT
@ananya2430
@ananya2430 Месяц назад
Mudiyanokke undenkil enth rasamayirunnu.. Orupad cntntum kittiyirunnene🙂
@prakasanv3912
@prakasanv3912 Месяц назад
ബാലു അണ്ണൻ സൂപ്പർ💯💯💯🤣🤣🤣
@user-ji4nw5qh7c
@user-ji4nw5qh7c Месяц назад
ഭാസി ചേട്ടൻ ഏതൊക്കെ എപ്പിസോഡിൽ വന്നോ..ചുമ്മ ഒരു സ്ക്രീൻ പ്രെസെന്റ്സ് മതി ❤❤ആ എപ്പിസോഡ് മൂപ്പരങ്ങ് കൊണ്ട് പോകും 😂❤
@salmanfaris7332
@salmanfaris7332 Месяц назад
Missing our parukutty 😢😢
@Samah_kb
@Samah_kb Месяц назад
വേറെ പ്രോഗ്രാമിൽ ഉണ്ട് അത് കഴിഞ്ഞാൽ ഇടയിൽ വരുമായിരിക്കും
@asurangaing9277
@asurangaing9277 Месяц назад
Yes 😢
@abhilashabhis9373
@abhilashabhis9373 Месяц назад
രമ വരണം ശ്രീകുട്ടൻ രമയുടെ പുറകെ പഞ്ചാര അടിച്ചു നടക്കുന്നതും ഗൗരി ശ്രീകുട്ടനെ പഞ്ഞിക്ക് ഇടുന്നതും കൂടെ ആയാൽ സൂപ്പർ 😄
@jayalakshmilakshmi8010
@jayalakshmilakshmi8010 Месяц назад
ഉം മനസ്സിലായി.പഞ്ചാരക്കുഞ്ചു😂😂😂
@abhilashabhis9373
@abhilashabhis9373 Месяц назад
@@jayalakshmilakshmi8010 മനസ്സിലാക്കി കളഞ്ഞല്ലോ 😂
@Hope-li3pw
@Hope-li3pw Месяц назад
രമ വരുമോ എന്ന് അറിയില്ല. പക്ഷെ ശ്രീക്കുട്ടനെ ഭാര്യ പഞ്ഞിക്കിടുന്ന റൂട്ട് പിടിക്കും ഇവർ.
@jayalakshmilakshmi8010
@jayalakshmilakshmi8010 Месяц назад
@@abhilashabhis9373 🤣🤣🤣
@rinu865
@rinu865 Месяц назад
അവസാന ഭാഗം അടിപൊളി... സൂപ്പർ 😂😂😂😂❤
@thetruth2819
@thetruth2819 Месяц назад
Balu chettan❤❤❤
@intercity4481
@intercity4481 Месяц назад
എവിടെന്ന് കിട്ടി ഇത്രയും ക്ഷമയുള്ള ഈ രണ്ട് പേരെ , സമ്മധിച്ചു അവരെ രണ്ട് പേരേയും
@shailavm5586
@shailavm5586 Месяц назад
😂
@basheerp9137
@basheerp9137 Месяц назад
ഈ എപ്പിസോഡ് തനി ബോറാണ്... കഥ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുന്നു.... ഉപ്പും മുളകിനും ഒരു സ്റ്റാൻഡേർഡ് ഉണ്ട്.. ഇതിൽ അത് തീരെ ഇല്ല...
@mukeshindira8130
@mukeshindira8130 Месяц назад
നീലൂ ചേചിയുടെ ചിരി സൂപ്പോർബ് 😊
@Rscbhhvvggggiijnk
@Rscbhhvvggggiijnk Месяц назад
Episode kattil resam comment box vaikan ahnu😂😂😂
@nijomonsajisaji8417
@nijomonsajisaji8417 Месяц назад
അതിന് commend boxil പ്രത്യേകിച്ച് ഒന്നുമില്ലല്ലോ. ഉപ്പും മുളകും episod കാണാതെ വെറുതെ commend ഇടാൻ അല്ലേ താൻ വരുന്നത്.
@Samah_kb
@Samah_kb Месяц назад
22:31 ഉടായിപ്പ് ബാലു ഏയ് ബാലു നന്നായിട്ട് ജീവിക്കാൻ നോക്ക് ബാലു 🤣🤣
@Shyamks2152
@Shyamks2152 Месяц назад
ഭാസിയെ കൂടുതൽ എപ്പിസോഡുകളിൽ വേണം
@prithvisworld943
@prithvisworld943 Месяц назад
Chenda raman kollam👌
@nandhunandhu7177
@nandhunandhu7177 Месяц назад
ഗൗരിക്ക് ബിഗ് ബോസ്സിലെ അഭിഷേക്ക് ശ്രീകുമാർ ആയിട് സാമ്യം തോന്നിയവർ ഉണ്ടോ
@Arya-h6t
@Arya-h6t Месяц назад
രമയെ കൊണ്ട് വരണം
@RavindranNambiar-q4r
@RavindranNambiar-q4r Месяц назад
ഒരു സത്യം പറയട്ടെ.. ബിജു സോപാനം നല്ല അഭിനേതാവാണ്, പക്ഷെ over acting ആരോചകമാണ്....
@Jaleel9747-rg8bq
@Jaleel9747-rg8bq Месяц назад
മുടിയനും പാറു തിരിച്ചു വരണം
@Samah_kb
@Samah_kb Месяц назад
പാറു കുറച്ചു കഴിഞ്ഞാൽ വരും മുടിയൻ വരുമെന്ന് തോന്നുന്നില്ല
@TECH_ZONEfilims___
@TECH_ZONEfilims___ Месяц назад
നാളെ ക്ലാസ്സ്‌ ഇല്ലാത്തവർ ഉണ്ടോ ( തൃശൂർ ) മാത്രമല്ല എല്ലാവരോടും കൂടി
@fathimaSalva-nf7wx
@fathimaSalva-nf7wx Месяц назад
Kozhikode 2 dayy aayi leave
@vinodvinu9491
@vinodvinu9491 Месяц назад
ഭാസി അണ്ണൻ ഫാൻസ് എവിടെ
@divakarancp7511
@divakarancp7511 Месяц назад
എന്തെങ്കിലും കാണിച്ചു കൂട്ടുക..... വെറുപ്പിക്കുക അതാണ് ഇപ്പോഴത്തെ എരിവും പുളിയും
@vyshag8655
@vyshag8655 Месяц назад
കാവാലത്തിന്റെ ശിഷ്യൻ 👌 സോപാനം ബിജു 👌
@KARTHIKTK-cl1rb
@KARTHIKTK-cl1rb Месяц назад
Fight scene vennam enna ullavar ❤❤ pand paru fighting idayil kadichadh ippolum ormayund😂😂
@SureshBhaskar-m7r
@SureshBhaskar-m7r Месяц назад
ഒരു പണിയും ഇല്ലേ വേറെ പഴയ ഉപ്പും മുളകും മതി
@SAY_IT_IS_SIMPLE_QUOTE
@SAY_IT_IS_SIMPLE_QUOTE Месяц назад
Mudiyane miss cheyyunavar undo ♥️♥️
@Samah_kb
@Samah_kb Месяц назад
ഇല്ല
@shifinkollaparamban-nd8ff
@shifinkollaparamban-nd8ff Месяц назад
Mudiyane Miss Cheyyunnavar Undoo 😔
@rajirajalakshmi2606
@rajirajalakshmi2606 Месяц назад
Mmm yes🥺
@shifinkollaparamban-nd8ff
@shifinkollaparamban-nd8ff Месяц назад
@@rajirajalakshmi2606 Come Back Cheythal Athileere Happy
@sherinz_world
@sherinz_world Месяц назад
Uppum mulakum fan's undoo..... like plzz.... 🧐😂😁
@sathikumar9008
@sathikumar9008 Месяц назад
എന്നും ഒരേ ഡയലോഗ് തന്നെ അടിക്കുന്ന കമന്റ് ഇടരുത് 🙏വെറുപ്പിരു ആണ് 🤔
@fadiladil5763
@fadiladil5763 Месяц назад
Seen mona shivaniya eskttamullavar like adi
@AyshaAifa
@AyshaAifa Месяц назад
Mudiyanum parukuttiyum varanam ennulavar arokke please like give 10 like please please
@NaseemaJaleel-fq7zv
@NaseemaJaleel-fq7zv Месяц назад
Meeeeeew
@_5ju
@_5ju Месяц назад
Baluuu. first scene ❤🔥 superbb
@sanoj.s3741
@sanoj.s3741 Месяц назад
Kesu season one natural acting ippol over acting 😂😂
@naswafathmaa
@naswafathmaa Месяц назад
Keshu korach over aan 😊
@thinktwice2779
@thinktwice2779 Месяц назад
ഇതിലും നല്ലത് റാം കുമാർ ഫാമിലി തന്നെ. Open കണ്ടപ്പോളെ വെറുത്തു. ഇനി next episode എങ്ങനെ നോക്കാം
@Suryakiran780-
@Suryakiran780- Месяц назад
റാം കുമാർ ഫാമിലിയെ കാണണമെങ്കിൽ നീ പോയി ഹോം കാണ്. ആ വെറുപ്പീരുകളെ ഇവിടെ കമ്പയർ ചെയ്യാൻ നടക്കുന്നു. തുടക്കം ഇഷ്ടമാവാത്തത് കലാവാസന ഇല്ലാത്തതുകൊണ്ടാണ്
@travelismyt
@travelismyt Месяц назад
Balu പെര്‍ഫോമന്‍സ് at his peak😮
@queens4577
@queens4577 Месяц назад
ബാലുചേട്ടൻ സകലകലാ വല്ലഭൻ...
@Yazeen777
@Yazeen777 Месяц назад
22:28 swimming ad Balu 😂😂
@MuhammadAshraf-gg6qm
@MuhammadAshraf-gg6qm Месяц назад
മുടിയൻ ചേട്ടനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ
@Dream_girl-A1
@Dream_girl-A1 Месяц назад
Ee season ill horror episode vennam ennulavar like addi 😊
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*uppum mulakum is incomplete without mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@SajithaSalam123
@SajithaSalam123 Месяц назад
അമ്മായിടെ നോട്ടം സൂപ്പർ
Далее
Uppum Mulakum 3 | Flowers | EP # 21
22:39
Просмотров 1,7 млн
Panchagni | Flowers | EP# 20
21:57
Просмотров 72 тыс.
Uppum Mulakum 3 | Flowers | EP # 24
24:31
Просмотров 1,6 млн
Uppum Mulakum 3 | Flowers | EP # 17
23:41
Просмотров 1,5 млн