Тёмный

Uppum Mulakum 3 | Flowers | EP # 37 

Flowers Comedy
Подписаться 14 млн
Просмотров 1,4 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@nivya44
@nivya44 2 месяца назад
ഇനി ഇങ്ങനെ ഉള്ള എപ്പിസോഡ് വേണ്ടാന്ന് ഉള്ളവരുണ്ടൊ
@abdhulbasith9252
@abdhulbasith9252 2 месяца назад
Athe
@shaijiths8536
@shaijiths8536 2 месяца назад
Njanunde
@SmilingDesk-gw4gz
@SmilingDesk-gw4gz 2 месяца назад
Athe
@Nihal_efx-r2t
@Nihal_efx-r2t 2 месяца назад
10 subscribe avan sahayikammo😢❤
@adnan-k2w
@adnan-k2w 2 месяца назад
mm
@binuanuAnubinu
@binuanuAnubinu 2 месяца назад
Please സന്തോഷമായി ഇരിക്കുന്ന നീലു മതി ഇതിൽ കൂടി സങ്കടം വലിച്ചിഴയ്ക്കല്ലേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@SeenathPP-h4w
@SeenathPP-h4w 2 месяца назад
No
@chindupremkumar7457
@chindupremkumar7457 2 месяца назад
Athe
@amandamathew229
@amandamathew229 2 месяца назад
Mm❤
@DilshadDilu-f3b
@DilshadDilu-f3b Месяц назад
@DilshadDilu-f3b
@DilshadDilu-f3b Месяц назад
RhgFuhzf❤
@georgevp5623
@georgevp5623 2 месяца назад
നീലു പ്രധാനകഥാപാത്രം ആണ് എന്തെങ്കിലും പറ്റുന്നത് പ്രേക്ഷകർക്ക് സഹിക്കില്ല
@NOOBGAMER-yw5wc
@NOOBGAMER-yw5wc 2 месяца назад
Uvo😂
@HabeebaAbbaas
@HabeebaAbbaas 2 месяца назад
@@georgevp5623 shariyanu
@gogetahhhh
@gogetahhhh 2 месяца назад
Ingane anel Asianetile serial Kanda pore😢
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos aarum kanunnilla🙂
@aneesani6254
@aneesani6254 2 месяца назад
All family bor❤❤❤❤ not only neelu amma
@monusalsabith2625
@monusalsabith2625 2 месяца назад
ചാകാൻ കടക്കുമ്പോഴും ബാലുവിന്റെ കുട്ടൻപിള്ളയുടെ മോളെ😂😂
@_LEODAS_
@_LEODAS_ 2 месяца назад
ബാലു പാറമട വീടിൻറെ വിളക്കാണ് നീലിമ വെളിച്ചവും 💯💯😭😭
@tkankamanythankamany4331
@tkankamanythankamany4331 2 месяца назад
ബാലു കുറച്ചു ഓവറാണ്
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos onn aarum kanunnilla hard work cheythitt🙂enthanavo....
@nowjovp6494
@nowjovp6494 2 месяца назад
Athin iyy etha​@@tkankamanythankamany4331
@adwaithallu6403
@adwaithallu6403 2 месяца назад
Onn poda​@@tkankamanythankamany4331
@harisalankar
@harisalankar 2 месяца назад
Aano😂
@theettapranthans5951
@theettapranthans5951 2 месяца назад
നീലു ചേച്ചി ക്ക് ഒന്നും വരുത്തല്ലേ. കാരണം ഞാൻ അത്ര സ്നേഹിച്ചു പോയി ❤😍😍😍
@punyaraj5113
@punyaraj5113 2 месяца назад
ഇന്നത്തെ എപ്പിസോഡ് കരച്ചിലും ചിരിയും ഒരുമിച്ച് വരുന്നേ എപ്പിസോഡ് ആരുന്നു... ബാലു നീലു ശ്രീക്കുട്ടൻ കരയിപ്പികേം ചിരിപ്പിക്കേം ചെയ്തു 🥰👍🏻
@rajeevr4750
@rajeevr4750 2 месяца назад
J ഒരു കുടുംബം എങ്ങനെയാണോ അതാണ് ഉപ്പും മുളകും
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos aarum kanunnilla🙂
@shibuaakshibu4560
@shibuaakshibu4560 2 месяца назад
ഇത് ഒരു ട്രാജഡി ആവുന്നു എങ്കിൽ കാണുവാന്‍ താല്‍പ്പര്യമുള്ള കാര്യം അല്ല കുറച്ചുനേരം ചിരിക്കുക അതിനു വേണ്ടി ആണ്‌ മുടങ്ങാതെ കാണുന്നത്‌
@VaibhavP-bt3ff
@VaibhavP-bt3ff 2 месяца назад
ഉപ്പും മുളകും ആണ്. അപ്പോള്‍, ഉപ്പ് മാത്രമല്ല, മുളകും ഉണ്ടാകും. അതായത്, സന്തോഷം മാത്രമല്ല, ഇടയ്ക്കു കുറച്ച് ദുഃഖവും ഉണ്ടാകണം.
@shibuaakshibu4560
@shibuaakshibu4560 2 месяца назад
@@VaibhavP-bt3ff neeluvine ഒഴിവാക്കാൻ ആയി അല്ലെ..... Season 3 തുടങ്ങി അതിൽ ഒന്നും ഇല്ല 2 ep വെറും ബൈക്ക് ഓടിച്ചു തീര്‍ത്തു... ഇപ്പോൾ നല്ലത് പഴയ ep കാണുന്നത്‌ ആണ്‌
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos aarum kanunnilla🙂 please
@sojanes5317
@sojanes5317 2 месяца назад
100%
@umachandrashekhar8761
@umachandrashekhar8761 2 месяца назад
​@@shibuaakshibu4560, CT
@Kunjuz..--kunju898
@Kunjuz..--kunju898 2 месяца назад
ഇത് കണ്ടപ്പോൾ സങ്കടം വന്നു ഞാൻ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുമ്പോൾ തുടങ്ങിയ സീരിയൽ ആണ് ആണ് ഇന്ന് എന്റെ കല്യാണം ഒക്കെ കഴിഞ്ഞു എന്റെ കൗമാരം ഒക്കെ പോയി അന്ന് മുതൽ ബാലു അച്ഛൻ നീലു അമ്മ എന്റെ അച്ഛൻ അമ്മ പോലെ കണ്ടതാ കുറച്ചു നേരത്തെക്കാണെങ്കിലും ഇന്ന് ഒരു സങ്കടം ബാലു നീലു കോമ്പോ ❤❤❤
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos onn aarum kanunnilla hard work cheythitt🙂enthanavo....
@Maryanjana123
@Maryanjana123 2 месяца назад
Same pich njanum degree 2nd year muthal kanan todangia serial aann aa pazhaya baalu achan & neelu amma enth rasam aairunn ❤ haa athoke oru kaalam innathe epi enthoo vaingara emotional aaki kalanjjuuu😢😢
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos aarum kanunnilla🙂
@HyaanMatt
@HyaanMatt 2 месяца назад
Enthoru daridryam
@Maryanjana123
@Maryanjana123 2 месяца назад
@@HyaanMatt 😡😡😡🤦daridryam aanengil thaan kananedadoo 🙏🏻🙌🏻🙌🏻🙌🏻
@kunjumolv.a553
@kunjumolv.a553 2 месяца назад
നീലുവിന് ഒന്നും വരുത്തെരുത് ,ഗൗരി നേഴ്സാണെന്നുപറഞ്ഞിട്ട് പഴംപുഴിങ്ങിയതുപോലെ നോക്കി നിൽക്കണത്.
@akhilaakku3112
@akhilaakku3112 2 месяца назад
സത്യം പറഞ്ഞാൽ അമ്മയ്ക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ balu അച്ഛന് സഹിക്കാൻ പറ്റൂല്ല. 🥺❤️❤️ The lovely couples😘😘❤️
@Nihal_efx-r2t
@Nihal_efx-r2t 2 месяца назад
1 SUBSCRIBE THARUMMO 🙏😢
@Nihal_efx-r2t
@Nihal_efx-r2t 2 месяца назад
2k sub Ulla ac poyi today 😢 sub chaythu sahayikammo
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos onn aarum kanunnilla hard work cheythitt🙂enthanavo....
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos aarum kanunnilla🙂 please
@Sherinz_world
@Sherinz_world 2 месяца назад
ലച്ചുവിന്റെ കുഴിപ്പള്ളം ഫാമിലിയെ ഒരു എപ്പിസോഡിലെങ്കിലും കാണിക്കണം..... 🥱🧐
@Nihal_efx-r2t
@Nihal_efx-r2t 2 месяца назад
10 subscribe avan sahayikammo😢
@RICKYANDROIDFF
@RICKYANDROIDFF 2 месяца назад
​@@Nihal_efx-r2t illaaah👀🐐
@Chinchuassa
@Chinchuassa 2 месяца назад
Chila divasangalil angane thonnum.chilappo pandathe pole irikum
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos onn aarum kanunnilla hard work cheythitt🙂enthanavo....
@vidhyav5240
@vidhyav5240 2 месяца назад
Yes❤Lachus husband family vegam kondu varanam🥰🤗
@santhoshgopalansing7616
@santhoshgopalansing7616 2 месяца назад
പ്ലീസ് ഞാൻ ഉപ്പും മുളകിന്റെ സ്ഥിരം ഒരു പ്രേക്ഷകനാണ് എനിക്ക് ഒരുപാട് ടെൻഷനുകൾ ഉണ്ട് പക്ഷേ ഇത് കണ്ടാണ് ആശ്വാസമാകുന്നത് പ്ലീസ് ഇത് ഇല്ലാതാക്കരുത്... ബാലു ചേട്ടനും കുടുംബവും ഹാപ്പിയായി മുന്നോട്ടുതന്നെ പോകണം അതാണ് ഒരേ പ്രേക്ഷകന്റെ ഇഷ്ടം... അതുകൊണ്ട് മറ്റുള്ള സീരിയലിനെ പോലെ കണ്ണീരും കിനാവും ആക്കല്ലേ ഫ്ലവേഴ്സ് ടിവി...., ചിരിക്കാൻ വേണ്ടി മാത്രമാണ് ഉപ്പും മുളകും കാണുന്നത് കാണുന്നത്.... അത് ഇല്ലാതാക്കല്ലേ ശ്രീകണ്ഠൻ സാറേ.... 🙏🏾🙏🏾
@ShifnaM-p7k
@ShifnaM-p7k 2 месяца назад
നിങ്ങൾ ആരാ ഒരു കമന്റ്‌ കാര് 😡😡
@aryaadith2022
@aryaadith2022 2 месяца назад
​@@ShifnaM-p7k fake id undakki comments edunnavar 😂 dairyam illaathavan
@2_k_11_brn
@2_k_11_brn 2 месяца назад
Sathym Bro😂
@thanseera1239
@thanseera1239 2 месяца назад
നീലു നെ രോഗി ആകാൻ നോക്കണ്ട നമ്മൾ ഇങ്ങനെ ഉള്ള എപ്പിസോഡ് ഒന്നും വേണ്ട പൊട്ടൻ ഡയറക്ടർ സാറേ കോമഡി യാ വേണ്ടദ് അല്ലെകിൽ തന്നെ ഒരുപാട് ടെൻഷൻ ഉണ്ട് മനസ്സ് relax ആകാൻ ആണ് ഇദ് kaanunndh 😔
@MyDreamsMyHappiness
@MyDreamsMyHappiness 2 месяца назад
പ്ലീസ് നീലു അമ്മയ്ക്ക് രോഗമാക്കി എപ്പിസോഡ് വേണ്ട കേട്ടോ വിഷമം ആണ് ഒരു സീരിയൽ ആണെങ്കിൽ പോലും 😢
@Rashidashihab-ro1sf
@Rashidashihab-ro1sf 2 месяца назад
ഇനി സങ്കടം ഉള്ള എപ്പിസോഡ് വേണ്ട. ചിരിക്കാൻ വേണ്ടിയാ ഉപ്പും മുളകും കാണുന്നത് 😭
@Pk7464-m4c
@Pk7464-m4c Месяц назад
Sathymmmm
@Quizgameforkid
@Quizgameforkid 2 месяца назад
ലെച്ചുവും കല്ലുവും ( അമ്മയും കുഞ്ഞും )തമ്മിലുള്ള bonding കുറച്ചു കൂടെ കാണിക്കണം
@jaisonpskaria6502
@jaisonpskaria6502 2 месяца назад
Sharikku
@harisalankar
@harisalankar 2 месяца назад
Enthinu🤔
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos aarum kanunnilla🙂 please
@Quizgameforkid
@Quizgameforkid 2 месяца назад
അമ്മയും കുഞ്ഞും തമ്മിലുള്ള ന്തേലും കാണിക്കുന്നുണ്ടോ. വേറെ ആരുടെയോ കൊച്ചാണെന്നെ thonnu​@@harisalankar
@rejithahari8912
@rejithahari8912 2 месяца назад
എന്തിന്
@shamnadshamnu2943
@shamnadshamnu2943 2 месяца назад
കോമഡി ചിരിപ്പിക്കാനുള്ളതാണ്. കരയിപ്പിക്കാനുള്ളതല്ല
@തൊരപ്പൻകൊച്ചുണ്ണി
സങ്കടവും സന്തോഷവും ഒരുപോലെ വന്ന ഒരു എപ്പിസോഡ്..❤
@SJ-vo4cc
@SJ-vo4cc 2 месяца назад
വീട്ടിൽ ഒരാൾക്ക് കാൻസർ പോലുള്ള അസുഖങ്ങൾ വരുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്, ഒരു കുടുംബം തകരാൻ വേറൊന്നും വേണ്ട, കണ്ടപ്പോൾ സങ്കടം വന്നു
@jacobjohn5529
@jacobjohn5529 2 месяца назад
What a tragedy episode
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos aarum kanunnilla🙂 please
@advaishwaryakalesh7423
@advaishwaryakalesh7423 2 месяца назад
Sathyamm
@rejithahari8912
@rejithahari8912 2 месяца назад
😔😔😔
@priyanaveen7745
@priyanaveen7745 2 месяца назад
ഉപ്പും മുളകും എന്നും മുടങ്ങാതെ കാണുന്നവർ ആരൊക്കെ..... 👍🏻🤩❤
@REEDGamer-d1i
@REEDGamer-d1i 2 месяца назад
Njan
@AntonybabuAntonybabu-tk2yn
@AntonybabuAntonybabu-tk2yn 2 месяца назад
Njan
@josephjohncheeramban
@josephjohncheeramban 2 месяца назад
Njan
@anees_tz
@anees_tz 2 месяца назад
Ninte thantha ❤️‍🩹
@neethumoncy1239
@neethumoncy1239 2 месяца назад
ഞാൻ
@Riyan_Berlin
@Riyan_Berlin 2 месяца назад
Baalu chettan ulla Ella episodum orikkalum kaanadhirikkaan pattila❤🥰
@abhiv606
@abhiv606 2 месяца назад
സത്യം പറഞ്ഞാൽ കഴിഞ്ഞ സീസൺ നേക്കാൾ ഒരുപാട് ഒരുപാട് ബെറ്റർ ആണ് ഈ സീസൺ... കഴിഞ്ഞ സീസൺ ലെ episodes എല്ലാം വെറുപ്പിക്കൽ ആയിരുന്നു... Bore casting ഇപ്പോ നല്ല improvement ഇണ്ട്.. ഇത് നിർത്തല്ലേ... പ്ലീസ് 🙏🙏
@Geethuzzzzz
@Geethuzzzzz 2 месяца назад
ഇപ്രാവശ്യവും ഉണ്ട്,ഒരു ബോർ കാസ്റ്റിംഗ്...കല്ലു....
@mithunraj3514
@mithunraj3514 2 месяца назад
കോപ്പാണ്
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos aarum kanunnilla🙂 please
@nishaana3014
@nishaana3014 2 месяца назад
​@@Geethuzzzzzath cheriya kutty elllee
@chandinis7308
@chandinis7308 2 месяца назад
അമ്മക്ക് vayyathaayappol കിടന്ന് ഉറങ്ങുന്ന മക്കൾ. കൊള്ളാം
@anjupremjith6508
@anjupremjith6508 2 месяца назад
Lachu nte character oru sugam illathayi. Valiya jada aane epo
@AnuPriya-lo7mb
@AnuPriya-lo7mb 2 месяца назад
​@@anjupremjith6508aa kuttikku kodukkuna dialogue alle abhinayikkan pattu..
@monusalsabith2625
@monusalsabith2625 2 месяца назад
നീലു അമ്മക്ക് പ്രായം കൂടിയ പോലെ തോന്നുന്നു പണ്ടൊക്കെ നല്ല പൊളിയായിരുന്നു ഇപ്പോ ചെറിയ ഉറക്കം ഉള്ളതുപോലെ😢
@axabalan6386
@axabalan6386 2 месяца назад
പിന്നെ മനുഷ്യൻ ആയ age ആവില്ലേ 🙄🙄 അതിന്റെ മാറ്റങ്ങൾ വരും
@BijuMathew-ns3qz
@BijuMathew-ns3qz 2 месяца назад
Enikkum thonni eni ethu akasha dhudhu sinima pole akumo
@monusalsabith2625
@monusalsabith2625 2 месяца назад
​@@axabalan6386ഓ അങ്ങനെ ഒന്ന് ചോദിച്ചേ ഉള്ളൂ 😏
@monusalsabith2625
@monusalsabith2625 2 месяца назад
​@@axabalan6386oo ഒന്ന് പറഞ്ഞതാണ് 😏
@viswanathanvaliyavalappil
@viswanathanvaliyavalappil 2 месяца назад
ഈ ബാലു മഹാ ബോറാണ് , ഇയാളെങ്ങനെ കാവാലത്തിന്റെ ട്രൂപ്പിൽ പിടിച്ചു നിന്നു ?
@MuhammadMunshid-i1z
@MuhammadMunshid-i1z 2 месяца назад
നീലു അമ്മയെ കണ്ടപ്പോൾ വിഷമം വന്നവർ 💔😢
@KL25PJS
@KL25PJS 2 месяца назад
സത്യം ഒന്നേ നോക്കിയുള്ളു എനിക്ക് കാണാൻ തോന്നിയില്ല
@vishnurajvichuzzalikkara4542
@vishnurajvichuzzalikkara4542 2 месяца назад
😢😢
@ShemilPtr
@ShemilPtr 2 месяца назад
ഇതു കാണുമ്പോൾ ആകാശദൂത് സീന ഓർമ്മ വരുന്നത്
@binusukumaran6301
@binusukumaran6301 2 месяца назад
Orikkalum angane story kondu pokalle pls karayan bayya
@Dreams-jm7hl
@Dreams-jm7hl 2 месяца назад
ടെൻഷൻ അടിച്ചു പണ്ടാരമടങ്ങി നീലുച്ചേച്ചിക്ക് ഒരു കുഴപ്പവും വരുത്തല്ലേ നീലുച്ചേച്ചി എന്നും സന്തോഷമായി ഇരിക്കുന്നത് കാണാനാണ് ഇഷ്ട്ടം ❤️❤️❤️ നീലുചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടം 🥰🥰🥰 എന്തെങ്കിലും അസുഖം വരുത്തി ഒഴിവാക്കാനാണെങ്കിൽ നീലുച്ചേച്ചി ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഉപ്പും മുളകും ബാലുച്ചേട്ടനും നീലുചേച്ചിയും ഉള്ളത് കൊണ്ടാണ് ഇത് കാണുന്നത് സ്നേഹമുള്ള ഭർത്താവ് ഇങ്ങനെയാണ് ഭാര്യക്ക് എന്തെങ്കിലും വന്നാൽ സഹിക്കില്ല ബാലുച്ചേട്ടൻ ആക്റ്റിംഗ് എന്താ ഒറിജിനാലിറ്റി.... ❤️❤️❤️
@Sarahfashion_boutiq
@Sarahfashion_boutiq Месяц назад
Oru 5 like tharuvo please
@AnandaKrishnanR-wd5jq
@AnandaKrishnanR-wd5jq 26 дней назад
Enthina bro
@bejoyvarghese3729
@bejoyvarghese3729 2 месяца назад
അവസാനത്തെ ബാലു ആ ഒരു സംസര ശൈലി വളരെ ഇഷ്ടപ്പെട്ടു
@josna5136
@josna5136 2 месяца назад
പ്രിയപ്പെട്ട ഡയറക്ടർ sir... ഒരു അപേക്ഷ ഉണ്ട്, ദയവ് ചെയ്തു ഇന്നത്തെ പോലെയുള്ള episods ഇനി shoot ചെയ്യരുത്... സന്തോഷത്തോടെയും സമാധാനത്തോടെയും സ്ഥിരമായി കാണുന്ന ഒരേയൊരു serial ആണ് ഇത്.. ഇതിലുള്ള എല്ലാവരും ഞങ്ങളുടെ വീട്ടിലെ അംഗമാണ്... അവർക്ക് എന്തെങ്കിലും പറ്റുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റില്ല.. ഇന്നത്തെ epoisod കണ്ടു ഒരുപാട് വിഷമമായി... എല്ലാരും തമ്മിൽ വഴക്കുണ്ടാക്കിയാലും അതുകാണാനും ഒരു രസമാണ് , പക്ഷേ ഇതുപോലെ സീരിയസ് ആയുള്ള ഒരു episod കാണാൻ താല്പര്യം ഇല്ല.... നീലുവിന് വയ്യാതായപ്പോൾ വീട്ടിലുള്ള ആർക്കോ വയ്യാതായതുപോലെ.... 😢😢😢
@Geethuzzzzz
@Geethuzzzzz 2 месяца назад
സത്യം😢
@Pk7464-m4c
@Pk7464-m4c Месяц назад
Atheee
@harishankar7197
@harishankar7197 2 месяца назад
ഭാസി ചേട്ടാ കുറച്ചു കോമഡി എപ്പിസോഡുകളുടെ കഥ എഴുതിക്കൂടെ.
@ItsmeSahi-bq5di
@ItsmeSahi-bq5di 2 месяца назад
Bhasi?
@MobinBabu-jk1rj
@MobinBabu-jk1rj 2 месяца назад
❤️ബാലു ചേട്ടൻ🫂നീലു🫂❤️ ❤️എല്ലാരും കരയിപ്പിച്ചു🥺❤️
@bareerack6245
@bareerack6245 2 месяца назад
നിലൂ അമ്മയെ ശബ്ദം കേൾക്കാൻ നല്ല രസമാണ് 😅
@Vjstcbivn
@Vjstcbivn 2 месяца назад
ഇനി ഇങ്ങനെ ള്ളള എപ്പിസോഡ് വേണ്ടാന്ന് ഉള്ളവരുണ്ടാ
@Pk7464-m4c
@Pk7464-m4c Месяц назад
Unda.
@Chippling
@Chippling 2 месяца назад
Ammayiyude birthday episodil lachu venam ayirunnu ennullavar❤️❤️❤️
@aiswaryaunnithanath7351
@aiswaryaunnithanath7351 2 месяца назад
മൂക്കിൽ നിന്ന് ചോര വരുന്നത് എന്തോ പണ്ടെ പേടിയാണ്.പഴയ സിനിമയിൽ ഒക്കെ മൂക്കിൽ നിന്ന് ചോര വന്നിട്ട് മരിക്കില്ലേ, അന്നേ പേടിയാണ്. മിക്ക അമ്മമ്മാരും ഇങ്ങനെ ആണ് എന്ത് വന്നാലും പറയില്ല.സഹിച്ച് ഇരിക്കും.നമുക്ക് എന്തേലും വന്നാൽ പിന്നെ വൻ പ്രശ്നം ആണ്.😢😢🥹 പക്ഷേ എൻ്റെ അമ്മ ,ഒരു കൊതുക് കടിച്ചാൽ കാറി കൂവി പാമ്പ് കൊത്തിയ പോലെ ആക്കും .😅😅😁😁😁
@AshaAsha-ce3bs
@AshaAsha-ce3bs 2 месяца назад
😅😅
@Tanjiro68552
@Tanjiro68552 2 месяца назад
Iyyo njanum angene bhayankara pedikkari anu
@devildark9492
@devildark9492 2 месяца назад
Pls neelu chechi പോകരുത് 😢😢 ഇത് കാണുന്നത് ഒന്ന് relax ആവാൻ ആണ് ഇങ്ങനത്തെ episode അതിന്ന് പറ്റുന്നില്ല becoz ഇവരെ വീട്ടിൽ ഉള്ളവരെ പോലെ കാണുന്നത് കൊണ്ട്
@abhikrishna.s4843
@abhikrishna.s4843 2 месяца назад
Neelu amma 🥺❤️
@krishnaharinisha3976
@krishnaharinisha3976 2 месяца назад
സ്നേഹം ഉള്ള ഒരു ഭർത്താവിന്റെ അതെ സംസാരവും ടെൻഷനും... ബാലു 👍🏻👍🏻👍🏻👍🏻
@Jasminthomas-e3e
@Jasminthomas-e3e 2 месяца назад
ഇങ്ങനെ ഒള്ള എപ്പിസോഡ് കാണുന്പോൾ കണ്ണ് നിറഞു പോകും 😭
@AnilkMadhavan
@AnilkMadhavan 2 месяца назад
ഇവിടെ ഈ പരിപാടി കാണാൻ വരുന്നത് തന്നെ കുറച്ചു ടെൻഷൻ പ്രീ ആക്കാൻ വേണ്ടിയാണ് അപ്പോൾ ഇങ്ങനെ കരയിപ്പിക്കുന്ന രീതിയിൽ ഉള്ള എപ്പിസോഡുകൾ വേണോ.😢😢
@JOJOPranksters-o6p
@JOJOPranksters-o6p 2 месяца назад
*lechu+gowri=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@achusree-xx3in
@achusree-xx3in 2 месяца назад
🤣🤣🤣thanikku eth thanne ano pani elladathum undallo ore comment
@estellelis9227
@estellelis9227 2 месяца назад
Uppum mulakum 1 ൽ ഇവർ അഭിനയിക്കുകയായിരുന്നില്ല.., ജീവിക്കുകയായിരുന്നു അത്രയും naturality ആയിരുന്നു.. അത്രയും ഉഷാറ് വരുന്നില്ല ഇപ്പോഴത്തെ season 3 എപ്പിസോഡുകൾ🥺 ഞങ്ങൾക്ക് പഴയ ആ ഉഷാറ് നിറഞ്ഞ ബാലു നീലു and family ആണ് ഏറെ ഇഷ്ടം..❤ കുറച്ചുകൂടി നല്ല contents കൊണ്ടുവന്ന് കൂടുതൽ entertaining ആക്കൂ..😍🙏🏻
@shahidabeevi6683
@shahidabeevi6683 2 месяца назад
16:57 lachu😂😂😂😂 comedy comedyyyy😂😂😂
@sajeerktsajeer
@sajeerktsajeer 2 месяца назад
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
@ramsproductions6541
@ramsproductions6541 2 месяца назад
5:50 *മൂക്കിൽ നിന്നും രക്തം വരുന്ന കാര്യം, പാറുക്കുട്ടി പറയുമ്പോൾ... അത് കേട്ട് നിന്നവർ വേഗത്തിൽ, നീലുവിനെ അന്വേഷിക്കാനുള്ള താൽപ്പര്യം കാണിച്ചില്ലല്ലൊ.! സംവിധായകൻ ചേട്ടാ ...*
@Unnikuttansss
@Unnikuttansss 2 месяца назад
@AkhilRaj-k1s 🤣
@reenajosephsanjayan3747
@reenajosephsanjayan3747 2 месяца назад
ഒരാൾക്ക് സുഖമില്ലാത്തയാൾ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്.. അല്ലാതെ രോഗിയുടെ അനുവാദത്തിന് നിൽക്കുകയല്ല... ഇവരുടെ ഫാമിലിയുടെ intimacy ആ കാര്യത്തിൽ കണ്ടില്ല..
@ramsproductions6541
@ramsproductions6541 2 месяца назад
@@reenajosephsanjayan3747 അതെ, പൊതുവെ അങ്ങനെ തന്നെയാണ്.👍 എന്നാൽ ഇവിടെ, നീലുവിന് സുഖമില്ലാതായിട്ടില്ല, അവർ ok യാണ്. 🩷 പക്ഷേ, 'മൂക്കിൽ നിന്ന് രക്തം വരുന്നു' എന്ന അസാധാരണമായ കാര്യം ആദ്യം കേട്ടവർക്ക്, താങ്കൾ പറഞ്ഞ പോലെ intimacy കണ്ടില്ല.
@abhilashpandalam950
@abhilashpandalam950 2 месяца назад
നിലുനെ ഒഴുവാക്കാൻ ആണോ ആണെങ്കിൽ വേണ്ട
@JinshaJinshajinsha
@JinshaJinshajinsha 2 месяца назад
Ith mikkavarum athakum
@Its_me32165
@Its_me32165 2 месяца назад
Ente videos arum kanunnilla enne sub akko❤🙂
@SambhuSaravana
@SambhuSaravana 2 месяца назад
ശ്രീക്കുട്ടൻ രമ കോംബോ കൊണ്ട് വന്നു പഴയ പോലെ, കോമഡി സീരീസ് വേണം ❤😂😂
@aron6655
@aron6655 2 месяца назад
Appo kettiyavaloo
@SambhuSaravana
@SambhuSaravana 2 месяца назад
@@aron6655 apol vazak aville 😂😂 oru rasam
@aron6655
@aron6655 2 месяца назад
@@SambhuSaravana kroora manassanne🤣🤣
@SambhuSaravana
@SambhuSaravana 2 месяца назад
@@aron6655 😂😂 അവർ തമ്മിലുള്ള ബോണ്ട് പക്കയാണ് ❤️
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos onn aarum kanunnilla hard work cheythitt🙂enthanavo....
@sreenandinis3369
@sreenandinis3369 2 месяца назад
ചിരിയും സങ്കടവും ഒരുമിച്ചുള്ള ഒരു എപ്പിസോഡ് ❤😢
@nevinbabu8405
@nevinbabu8405 2 месяца назад
8:47 ee scene chirichu chathu 😂😂😂😂😂😂
@Geethuzzzzz
@Geethuzzzzz 2 месяца назад
ഞങ്ങടെ നീലുവിന് ഒന്നും സംഭവിക്കരുത്.....
@Dreams-kp4ki
@Dreams-kp4ki 2 месяца назад
അമ്മ ആവുന്നെനു മുന്നേ എൻ്റെ ചേച്ചീ,സിസ്റ്റർ ആൻഡ് ബ്രോ❤
@muhsinahabeeb336
@muhsinahabeeb336 2 месяца назад
Neelu ammaye kandapol vishamam vannavarundo 💔😢 Edit 1:- Awww thankyou for 100 likes❤❤❤🎉🎉🎉 Edit 2 :- Dream aano 😴💭 Thanks for all 105 likes❤❤❤❤❤🎉🎉🎉🎉🎉🎉 Edit 3:- Guyss 🎉🎉🎉🎉 Thanks for 110 likes 😘😘😘😘 Edit 4:- Thanks all for 115 likes ❤❤❤🎉🎉🎉🎉 🧂🌶 viewers pls 120 likes tharumo 🙏 Edit 5:- Thanks all for 116 likes❤❤❤❤ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AlyasahRauf
@AlyasahRauf 2 месяца назад
PooDa
@georgethomas5420
@georgethomas5420 2 месяца назад
Yes
@jaisonpskaria6502
@jaisonpskaria6502 2 месяца назад
Illa
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos aarum kanunnilla🙂 please
@Pranav-fb2ex
@Pranav-fb2ex 2 месяца назад
Chiri aan vanne 😂
@eldhosepj9307
@eldhosepj9307 2 месяца назад
2,3 എപ്പിസോഡ് ഇപ്പോൾ വല്ലാത്ത വെറുപ്പിക്കൽ ആണ്‌. കാര്യം ഉപ്പും മുളകും നമ്മളെ relax ചെയ്ക്കുന്ന പ്രോഗ്രാം ആണ്‌. കുറച്ചു നാളായി ഒരു ബോറിങ് പോലെ.. ഒരു അസുഖം വന്നിട്ട് athilum കോമഡി, നേഴ്സ് ആണ്‌ എന്ന് പറയുന്നു പക്ഷേ അതിന്റെ ഒരു ആക്ടിങ് കാണുന്നില്ല.മുടങ്ങാതെ കാണുന്നത് കൊണ്ട് പറയുന്നതാ
@jasimsachu-su4sr
@jasimsachu-su4sr 2 месяца назад
ഉപ്പുംമുളകും 1 എപ്പിസോഡ് മുദൽ 37വരെ കാണുന്നവർ ലൈക്‌ അടി
@zayanmm6572
@zayanmm6572 2 месяца назад
ഞാൻ kandu
@zayanmm6572
@zayanmm6572 2 месяца назад
🎉🎉🎉🎉🎉🎉
@SumayyaSharafudheen-w8b
@SumayyaSharafudheen-w8b 2 месяца назад
Bro
@DuaDiya-o4v
@DuaDiya-o4v 2 месяца назад
It's me
@scorpionchristy
@scorpionchristy 2 месяца назад
ഉപ്പും മുളകും ആദ്യ സീസൺ മുതൽ കാണുന്നവർ ഉണ്ടോ..? എന്നെ പോലെ
@AMEERKHAN-q7p
@AMEERKHAN-q7p 2 месяца назад
ഇതുപോലെത്തെ എപ്പിസോഡ് വേണ്ട ഒരു രസമില്ല
@Rythm_R0ver
@Rythm_R0ver 2 месяца назад
എന്റെ കണ്ണ് നിറഞ്ഞു പോയി. ഇതിൽ ആരൊക്കെ പോയാലും ബാലുവും നീലുവും, ഇവരിൽ ഒരാളെങ്കിലും ഒഴിഞ്ഞു പോയാൽ അത് ചിന്തിക്കാൻ പോലും പറ്റില്ല എന്ന് എനിക്ക് ഈ എപ്പിസോഡ് കണ്ടപ്പോ മനസിലായി. So kindly requested dont do that director sir...sreekandan cheatta onn para cheatta...അവസാനത്തെ scene കണ്ടിട്ട് എന്തോ എവിടെയോ ഒരു തകരാർ ഒള്ളത് പോലെ
@prasanthvijayan2702
@prasanthvijayan2702 2 месяца назад
ഒരുമാതിരി കണ്ണീര്‍ സീരിയലാക്കാനുള്ള പ്ലാനാണെന്ന് വിചാരിച്ചു...
@IqbalNA-gt8yj
@IqbalNA-gt8yj 2 месяца назад
അതെ നിഷ ചേച്ചിക്ക് അപകടം വരുന്ന കഥയൊന്നും വേണ്ടാട്ടാ സഹിക്കാൻ പറ്റൂല അതുകൊണ്ടാണ് 🙏😭😭😭😭
@JOJOPranksters-o6p
@JOJOPranksters-o6p 2 месяца назад
*no one can replace balu's acting💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Anilkumar-kt1qi
@Anilkumar-kt1qi 2 месяца назад
വീണ്ടും വന്നപ്പോൾ ചിരിക്കാം എന്ന് കരുതി... ഇത് ശോകം സീരിയൽ ആകുന്നു
@shyambabu483
@shyambabu483 2 месяца назад
ഇങ്ങനെ ഉള്ള എപ്പിസോഡ് കാണാൻ താല്പര്യം ഇല്ല. ഉപ്പും മുളകും കാണുന്നെ തന്നെ സന്തോഷത്തിനു വേണ്ടിയാ. ഇങ്ങനെ ഉള്ള എപ്പിസോഡ് കാണാൻ താല്പര്യം ഇല്ല.
@LijuMonliju
@LijuMonliju 2 месяца назад
ഓ ഇനി ഇങ്ങനെ ത്തെ ഒരു എപ്പിസോഡ് വേണ്ടായേ വല്ലാത്ത feeling neelune അത്രക്ക് ഇഷ്ടാ എല്ലാവരും കരഞ്ഞു പോയി 😢
@alfinalfintony8831
@alfinalfintony8831 2 месяца назад
ഇതുപോലെയുള്ള episode ഇനി വേണ്ട 🥹🥹plz 🙌
@FathimaRajla
@FathimaRajla 2 месяца назад
എപ്പിസോഡ് കണ്ടം മുതൽ കണ്ണുനിറഞ്ഞു പോയി🥺
@akhilaakku3112
@akhilaakku3112 2 месяца назад
Neelu amma🥺❤❤😘
@rabinsomasundaram2403
@rabinsomasundaram2403 2 месяца назад
ഉപ്പും മുളകുംഎല്ലാവരും കുടുംബത്തോടെ ആസ്വദിക്കുന്ന സീരിയൽ ആണ്
@ItsMeFebz
@ItsMeFebz 2 месяца назад
Ayyayyoo sad vendee..Horror, comedy, travel, family get together, angane okke annel adipoli anu.🙂
@minijude-oz6gq
@minijude-oz6gq 2 месяца назад
Neelu Amma istamulavar undo like adi ❤❤❤❤🎉🎉
@faisaltanurp
@faisaltanurp 2 месяца назад
നീലു അമ്മയെ ഇഷ്ടമുണ്ടെങ്കിൽ നിനക്ക് ലൈക്ക് അടിക്കുന്നത് എന്തിന് മൈരെ... ഓരോ അവരാതങ്ങൾ...
@faisaltanurp
@faisaltanurp 2 месяца назад
നിനക്ക് എന്തിന് ലൈക്ക് തയ്ളി
@sadikundachi905
@sadikundachi905 2 месяца назад
ഇന്ന് നീലു അമ്മയെ കണ്ടപ്പോൾ സങ്കടം ആയി 😭😭😭 ഭയങ്കര ഷീണം പോലെ
@hashimsalim1572
@hashimsalim1572 2 месяца назад
Director Sir Plz…. Oru request aanu ബിസിനസ്സിൻറെ പല സ്‌ട്രെസ് കഴിഞ്ഞു വന്ന് കിടക്കുമ്പോൾ ഇത് കാണുമ്പോള മനസ്സ് ഒന്ന് relax ആവുന്നേ..... Plz ഇനി എങ്കിലും ഇതുപോലെ episode ഇടരുതെ 😢😢😢😢😢 🙏🙏
@sunathasathyan4188
@sunathasathyan4188 2 месяца назад
സങ്കടപ്പെടുത്തുന്ന ഉപ്പും മുളകും വേണ്ടാട്ടോ. നീലുവിന്റെ ആ ഇരുപ്പ് ഞങ്ങളെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു
@sreeharims6989
@sreeharims6989 2 месяца назад
She is perfectly all right 😂😂😂
@RamsianchiAnchi-yt5dv
@RamsianchiAnchi-yt5dv 2 месяца назад
Neelu perfectly alright 😂😂😂
@hareeshareesm4158
@hareeshareesm4158 2 месяца назад
ഉപ്പും മുളകും സീസൺ ഫസ്റ്റ് തൊട്ട് കാണുന്നവരുണ്ടോ🎉😊🤚
@mithunraj3514
@mithunraj3514 2 месяца назад
ഉണ്ടെങ്കിൽ
@mohammadmohammad-fx1dm
@mohammadmohammad-fx1dm 2 месяца назад
Undenki yenthaa
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos aarum kanunnilla🙂 please
@TheSoulPunisherUno
@TheSoulPunisherUno 2 месяца назад
ഇനി നീലുവിനെ write off ചെയ്യാൻ ഉള്ള പരിപാടി ആണോ എന്തോ😂😅
@savinak2565
@savinak2565 2 месяца назад
കല്ലുനെ പോലത്തെ ഒരു മോൾ എനിക്കും unde.. എല്ലാരും ഡോറ.. Kallu enna vilikkunne🥰...
@nisamudeent7812
@nisamudeent7812 2 месяца назад
Today story theme variety ayitund , njagalku full comedy episodes anu ishtam
@harisrealpullur451
@harisrealpullur451 2 месяца назад
നീലുവിന് എന്തെങ്കിലും പറ്റിയാൽ... എല്ലാത്തിനും കിട്ടും
@NISAMSDiaries
@NISAMSDiaries 2 месяца назад
ഉപ്പും മുളകും തുടങ്ങിയ അന്ന് മുതൽ കാണുന്നതാ...വീണ്ടും വീണ്ടും ഒരു ഇടവേളക്ക് ശേഷം വരുമ്പോ കൂടുതൽ സന്തോഷം ആണ്...
@MuhammadMunshid-i1z
@MuhammadMunshid-i1z 2 месяца назад
കല്ലു പാറു കൊമ്പോ ഇഷ്ടമുള്ളവർ ❤
@alfamathew4385
@alfamathew4385 2 месяца назад
Parukutty❤❤❤
@Chippling
@Chippling 2 месяца назад
Pazhe episode pole uppum mulakum venam ennullavar❤️😍
@gopikamvk5751
@gopikamvk5751 2 месяца назад
Kure naal kaathirunna sesham aan kuttumaman veendum tirichetyath..athupole Mudiyan,siddhu,ellardem re-entrykk vendi kaathirikunnu❤avarde combo oke nalla adipoli ayirkum
@vinaykrishnan4008
@vinaykrishnan4008 2 месяца назад
ഇങ്ങനെത്തെ എപ്പിസോഡ് ഇനി venda🙏🏻😭😭😭കരഞ്ഞു പോയി
@jalal4913
@jalal4913 2 месяца назад
ഇനി ഇങ്ങനെത്തെ എപ്പിസോഡ് വേണ്ട പ്ലീസ് നീലു വിന്റെ ഒരു ആരാധകനാണ്
@Raihana888
@Raihana888 2 месяца назад
ഉപ്പും മുളക് സിസൺ 1 2 3 മുടങ്ങാതെ കാണുനവർ ലൈക്ക് അടി
@Raihana888
@Raihana888 2 месяца назад
Hi
@salihafathima6179
@salihafathima6179 2 месяца назад
​@@Raihana888😢
@sujathamanu2492
@sujathamanu2492 2 месяца назад
ദയവു ചെയ്ത് ഇതിലെങ്കിലും അസുഖവും പോരും കൊണ്ട് വരല്ലേ 🙏🙏🙏 നീലു എല്ലാവർക്കും പ്രിയപ്പെട്ട അമ്മയാണ്. നശിപ്പിക്കല്ലേ... Pls
@JayalakshmiPraveen-df5rr
@JayalakshmiPraveen-df5rr 2 месяца назад
Uppum mulakum is incomplete without mudiyan 🎉😊😅
@IsagiXD-z9
@IsagiXD-z9 2 месяца назад
True😢
@shibuc3397
@shibuc3397 2 месяца назад
ഒരുപാട് സംങ്കടം തോന്നിയ എപ്പിസോഡ് ഇങ്ങനെയുള്ള എപ്പിസോഡ് വേണ്ട നമ്മുക്ക് പഴയ കളിയും ചിരിയുമായി പോയാൽ മതി 🙏
@rinshaMoidheen
@rinshaMoidheen 2 месяца назад
Uppum mulakum ന്റെ എല്ലാ എപ്പിസോഡിലും ഒരേ കമന്റ്‌ ആയിരിക്കും.... 😌...
@Aquapetsnature
@Aquapetsnature 2 месяца назад
7:00 വരും അന്നേരം ഞാൻ കാണും എന്നിട്ട് ചോർ ഉണ്ണുമ്പോൾ ഞാൻ കാണും നല്ല രസം ആണ് ഉപ്പു മുളകും 😊
@Girija-ee6jf
@Girija-ee6jf 2 месяца назад
ആഹാരം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കാൻ പാടില്ല
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos onn aarum kanunnilla hard work cheythitt🙂enthanavo....
@Juewrunf66h7j
@Juewrunf66h7j 2 месяца назад
​@@Girija-ee6jfathendha
@Girija-ee6jf
@Girija-ee6jf 2 месяца назад
@@Juewrunf66h7j അങ്ങനെ ഫോൺ ഉപേയോഗിച്ചുകൂടാ എന്നാണ് പറഞ്ഞകേട്ടിട്ട് ഉള്ളത് അന്നം മഹാലക്ഷ്മി ആയിതുകൊണ്ട് ആയിരിക്കും
@Girija-ee6jf
@Girija-ee6jf 2 месяца назад
​@@Juewrunf66h7jഅങ്ങനെ ആണ് പറഞ്ഞത് കേട്ടിട്ട് ഉള്ളത്
@Jaleel9747-rg8bq
@Jaleel9747-rg8bq 2 месяца назад
നീലു ബാലു കോമ്പോ ഇഷ്ടം ഉള്ളവർ ഉണ്ടോ
@sahal_ibn_sathar743
@sahal_ibn_sathar743 2 месяца назад
Mudiyene thrich konduvernem like adi
@bobbym11nov
@bobbym11nov 2 месяца назад
ഒന്ന് നിറുത്തി പോകാമോ കേട്ട് കേട്ട് maduthu
@sahal_ibn_sathar743
@sahal_ibn_sathar743 2 месяца назад
Inte achene kurich onumelelo
@bobbym11nov
@bobbym11nov 2 месяца назад
@@sahal_ibn_sathar743 നല്ല നിലവാരം ഉള്ള ആൾ ആണെല്ലോ
@Sureshgopioffical12
@Sureshgopioffical12 2 месяца назад
​@@sahal_ibn_sathar743 🗿📈
@bushranm4575
@bushranm4575 2 месяца назад
Balu neelu Combo istamullavar
@Salmam-fn5ob
@Salmam-fn5ob 2 месяца назад
യുവർ റൈറ്റ്
@Its_me32165
@Its_me32165 2 месяца назад
Enne onn sub aakko🥺❤️ ente videos onn aarum kanunnilla hard work cheythitt🙂enthanavo....
@NikhilSam-m8d
@NikhilSam-m8d 2 месяца назад
ബാലു നീലു കുട്ടുമാമൻ ഇവരാണ് ഉപ്പുംമുളകിന്റെയും. നെടുത്തൂണ്
@RISHULALU-i6m
@RISHULALU-i6m 2 месяца назад
Uppum mulakum sunday venam ennulaver like adi
@jijucv-wm8yu
@jijucv-wm8yu 2 месяца назад
നീലു നമ്മുടെ വീട്ടിലെ ഒരാളായി തോന്നുന്നു, അത് കൊണ്ട് മനസ്സിനെന്തോ അസ്വസ്ഥത പോലെ........
@preethiselvakumar9392
@preethiselvakumar9392 2 месяца назад
Aarada ee kadha ezhuthiyathu.....😢😢😢Adichu cheppa thirikkanam😡😡....Venda ini enganathe episodes orennam polum venda😤😤 ..... Allenkil nirthiko, Pazhaya uppum mulakum rewind cheythu kandu samtripti adanjolam.....😢😢
@nijomonsajisaji8417
@nijomonsajisaji8417 2 месяца назад
പണ്ടും ഇത്തരം episod ഉണ്ടായിരുന്നു. താങ്കൾ കണ്ടിട്ടില്ലായെന്നതാണ് സത്യം. ആദ്യം season 1 മൊത്തം episod ഇരുന്ന് കാണ്.
@preethiselvakumar9392
@preethiselvakumar9392 2 месяца назад
@@nijomonsajisaji8417 Kidney stone episode okke njanum kanditund , ith athupole alla...oru dhuroohadha.........pinna season 1 enin kaanan oru episode bhakki illa ...
@nijomonsajisaji8417
@nijomonsajisaji8417 2 месяца назад
@@preethiselvakumar9392 എന്നിട്ടും ഈ commend ഇടണമെങ്കിൽ കഷ്ടം തോന്നുന്നു.
@krishnakumarvs9079
@krishnakumarvs9079 2 месяца назад
ആദ്യം ആയി..... ഉപ്പും മുളകും കണ്ട്.... കണ്ണ് നിറഞ്ഞു....
Далее
Uppum Mulakum 3 | Flowers | EP # 38
25:46
Просмотров 1,1 млн
Uppum Mulakum 3 | Flowers | EP # 104
20:30
Просмотров 320 тыс.
DIY Pump Solutions
00:18
Просмотров 1,5 млн
Uppum Mulakum 3 | Flowers | EP # 47
24:56
Просмотров 1,1 млн
Uppum Mulakum 3 | Flowers | EP # 21
22:39
Просмотров 1,8 млн
Lucky ദേവത | Simply Silly Things | Comedy
9:44
Arrangement Kalyanam | Karikku | Comedy
19:17
Просмотров 40 млн
Uppum Mulakum 3 | Flowers | EP # 24
24:31
Просмотров 1,7 млн
Budget Alexa 😍 Part 4  (Kochachan💥Alexa)
13:51
Просмотров 555 тыс.
DIY Pump Solutions
00:18
Просмотров 1,5 млн