Тёмный

Uppum Mulakum 3 | Flowers | EP # 98 

Flowers Comedy
Подписаться 14 млн
Просмотров 235 тыс.
50% 1

'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 320   
@fliqgaming007
@fliqgaming007 4 часа назад
പാറുക്കുട്ടി & ബാലുചേട്ടൻ is back 😍❤️ ചേട്ടൻ looks ❤️🔥
@ajwadh-edits
@ajwadh-edits 4 часа назад
ബാലു ഈ എപ്പിസോഡിൽ ലുക്ക്‌ ആയിട്ടുണ്ട് എന്ന് തോന്നിയവർ like 😂❤️‍🩹
@MrJoy8888
@MrJoy8888 4 часа назад
പാറൂനെയും ബാലൂനെയും കണ്ടതിൽ സന്തോഷം... ബാക്കി പിന്നെ പറയാം ❤❤❤ ബാലു പുതിയ ലുക്കിലാണാല്ലോ 😅😅😅ശങ്കരാണ്ണന്റെ ആ വരവ് ഒരു ഒന്നൊന്നര വരവ് തന്നെ 😅😅😅കുടിക്കാത്തവർ എന്നെ കല്ലെറിയട്ടെ എന്ന്..... ലെ ശങ്കരണ്ണൻ 😂😂😂😂
@ushaushafranics3557
@ushaushafranics3557 4 часа назад
പാറൂ, മോളെ ചക്കര❤️❤️❤️super ❤️❤️🥰👌
@talkingandentertainmentsho4563
@talkingandentertainmentsho4563 4 часа назад
പാറു കുട്ടിയെ വല്ലാതെ മിസ്സ് ചെയ്തു
@Samah_kb
@Samah_kb 4 часа назад
ഇതിൽ ഉണ്ടല്ലോ
@skr5311
@skr5311 3 часа назад
Surya Tv lu ഏതോ ഒരു സീരിയൽ അഭിനയിക്കുന്നുണ്ട്
@ഞാൻഒരുമലയാളിv
Venonnillaa
@Samah_kb
@Samah_kb 4 часа назад
പാറു മോൾ ശങ്കരൻ അപ്പൂപ്പന്റെ പിന്നാലെ പോയി ഉടായിപ്പ് കണ്ടു പിടിക്കാൻ വേണ്ടി പാറുനെ കണ്ടപ്പോ കുപ്പി ഒളിപ്പിച്ചു 🤣🤣🤣
@vismayaprakash3196
@vismayaprakash3196 4 часа назад
Parukkutty എന്ത് നന്നായിട്ട അഭിനയിക്കുന്നത് ❤️👍ശങ്കര അപ്പൂപ്പനോടുള്ള സംസാരം ഒക്കെ
@arszz7080
@arszz7080 Час назад
Athe👍കൊച്ച് നന്നായിട്ട് പറയാനൊക്കെ പഠിച്ചു 👌👌👌❤️
@BunnyKla
@BunnyKla 4 часа назад
ബാലു ചേട്ടൻ മുടി വെട്ടി ആ കാടൻ look കളഞ്ഞപ്പോൾ അടിപൊളി ആയി ഇനി ശ്രീകുട്ടന്റെ മുടി കൂടെ വെട്ടണം
@indian6346
@indian6346 4 часа назад
ഭവാനിയമ്മയും ശങ്കരണ്ണനും ഉണ്ടെങ്കിൽ തകർത്തു.
@SafeerSafeer-d6v
@SafeerSafeer-d6v 2 часа назад
രണ്ടും വെറും വെറുപ്പിക്കൽ
@BusharaForever
@BusharaForever 2 часа назад
ബാലു ചേട്ടൻ കുപ്പി vedichu ഒളിപ്പിക്കണത് താഴെ ഇടുന്നതും സൂപ്പർ ആയി. ഞാൻ പിന്നേം പിന്നേം കണ്ടു് 😅
@teammzr
@teammzr 4 часа назад
ബാലു അണ്ണൻ ന്യൂ ഹെയർ സ്റ്റൈൽ കിടുക്കി ❤️
@nivya44
@nivya44 4 часа назад
ബാലു ചേട്ടൻ ശങ്കരണ്ണൻ കോമ്പോ ഇഷ്ടമുള്ളവർ ഉണ്ടൊ🥰. ബാലു ചേട്ടൻ മുടി ഒക്കെ വെട്ടി സൂപ്പർ ആയല്ലൊ😍
@musthafathayyil2827
@musthafathayyil2827 3 часа назад
Illa😂
@BlubobsBlubobs
@BlubobsBlubobs 2 часа назад
Ella episodilum undakum iganathe oronn😂😂😂
@nivya44
@nivya44 2 часа назад
​@@BlubobsBlubobsഏതായാലും ഡെയിലി ഒരേ കമന്റ്സ് ഇട്ട് വെറുപ്പിക്കാറില്ല😂
@ArunRS-xs9hy
@ArunRS-xs9hy 2 часа назад
നീ തന്നെ ഒരു ദുരന്തം
@ArunRS-xs9hy
@ArunRS-xs9hy 2 часа назад
ഉണ്ടെങ്കിൽ എന്താ മൈരേ
@sajikumartssajikumarts1732
@sajikumartssajikumarts1732 4 часа назад
ഇപ്പോൾ പഴയ നമ്മുടെ ഉപ്പും മുളകും ആയി വരുന്നു എന്ന് തോന്നുന്നു അല്ലെ 🤔😄😄👍
@xDashWC
@xDashWC 4 часа назад
ഇന്ന് എല്ലാവരെയും കാണിച്ചു നല്ല episode ഇനി രണ്ടു apupan നെയും കാണിച്ചാല്‍ നന്നായിരുന്നു
@Shahada-ze5yb
@Shahada-ze5yb 3 часа назад
എല്ലാവരും ഒരു സൂപ്പർ,❤❤ലച്ചു,ഗൗരി,ശ്രീക്കുട്ടൻ,നീലു,കേസും,പാറു,ബാലു
@Sachuz_10
@Sachuz_10 2 часа назад
കുട്ടുമാമനും ഗൗരി മമ്മായിയും പടവലത്തു പറഞ്ഞു അയക്ക് എത്ര ദിവസമായി ചേച്ചിയുടെ വീട്ടിൽ നിൽക്കുന്നു ഇങ്ങനെ സ്വന്തം ചേച്ചിയുടെ വീട്ടിൽ അതും ഇത്ര ദിവസം ആരെങ്കിലും നിൽക്കുമോ കഷ്ട്ടം തന്നെ അവരെ അവർ പടവലത്തു പോയി നിൽക്കട്ടെ പിന്നെ ഇടക്ക് വന്നാൽ മതി അതല്ലേ നല്ലത് നമ്മളെ ഉപ്പും മുളകും എന്ന് പറയുന്നത് ബാലുവും നീലുവും 5 മക്കളും ഇതാണ് നമ്മൾക്ക് വേണ്ടത് എന്നും. സംവിധായകൻ ഒന്ന് ശ്രദ്ധിച്ചാൽ മതി 👍🏻
@abdhulbasith9252
@abdhulbasith9252 40 минут назад
ആരോടു പറയാൻ
@sreelekshmis3068
@sreelekshmis3068 24 минуты назад
അത് ശെരിയാണ്.. ഇടയ്ക്കു അവര് വന്നാൽ രസം ആയിരുന്നു 👍
@sudhisudhi1
@sudhisudhi1 4 часа назад
ബാലു ചേട്ടൻ വന്നു വീട് ഉണർന്നു 😄
@ShilpaSR-x1b
@ShilpaSR-x1b 2 часа назад
Yes correct 👍💐 👌👌
@ajwadh-edits
@ajwadh-edits 4 часа назад
പാറുവും ബാലുവും ഇഷ്ടമുള്ളവർ ആരൊക്കെയുണ്ട് 🤍
@Shahada-ze5yb
@Shahada-ze5yb 3 часа назад
നീലു അമ്മ സൂപ്പറാ,❤ബാലു അച്ഛൻ സൂപ്പർ,❤
@Samah_kb
@Samah_kb 4 часа назад
അങ്ങനെ പാറു ബാലു വന്നു
@AsnaNishana
@AsnaNishana 4 часа назад
Balu achan shakranan combo vera leval. ❤❤😂
@BKIslamicGallery
@BKIslamicGallery Час назад
Hi.... sugano😊
@prakasanv3912
@prakasanv3912 2 часа назад
ബാലു അണ്ണൻ വന്നപ്പോൾ എപ്പിസോഡ് കളർഫുൾ ആയി സൂപ്പർ
@sreelashmisreelashmi343
@sreelashmisreelashmi343 3 часа назад
ബാലു അച്ഛൻ 👌🏻ആയി അങ്ങനെ എല്ലാവരും വരട്ടെ ☺️🥰
@scr7142
@scr7142 2 часа назад
സൂപ്പർ എപ്പിസോഡ്. കുറെ നാളുകൾക്ക് ശേഷം നന്നായി ആസ്വദിച്ചു
@harishankar7197
@harishankar7197 4 часа назад
ബാലു ചേട്ടൻ is back
@sajeerktsajeer
@sajeerktsajeer 3 часа назад
😂അത് ഒരു പ്രത്യക അമ്പലമാണ് അണ്ണൻ പൊളിച്ചു
@sree396
@sree396 2 часа назад
ലെ ശങ്കർ ജി : പാവപെട്ട കുടിയൻ മാർക്ക് ചോദിക്കാനും പറയാനും ആരുമില്ല ല്ലേ... 😕
@ArjunNilashram
@ArjunNilashram 4 часа назад
ബാലു ചേട്ട ൻ മു ടി വെ ട്ടി ആ പോ ൾ നല്ല സു ത ര ൻ ആണ് 👍
@SumeshPai
@SumeshPai 3 часа назад
10.52 ശങ്കരണ്ണൻ ഫുൾ നിറുത്തി ഇപ്പോൾ പെയ്യ്ന്റെ ഉള്ളൂ കേശു ആ തഗ്ഗ് പൊളിച്ചു
@bevingbenny71
@bevingbenny71 3 часа назад
പാറുക്കുട്ടി ഇസ് ബാക്ക്❤❤
@MoohUiip
@MoohUiip 4 часа назад
Mudiyane ishtamullhavar evide enn coment idunnavar evide😅
@sunils9148
@sunils9148 4 часа назад
മുടിയൻ 💪
@sajeerktsajeer
@sajeerktsajeer 3 часа назад
Yes
@soorajkrishna499
@soorajkrishna499 Час назад
ആത്മഹത്യ ഒന്നും ചെയ്യല്ലേ 😄😄😄
@radhakrishnannair6507
@radhakrishnannair6507 4 часа назад
സ്വന്തമായി മുഴക്കോലും തൂക്കുകട്ടയും ഉള്ള ബാലു കോൺട്രാക്ടർ😂 പാറു കുട്ടി ❤
@abhilashkerala2.0
@abhilashkerala2.0 2 часа назад
Shanker anna ❤❤❤😂😂😂 Vs Balu anna❤❤😂😂😂super Parukutti❤❤❤😂 Chittappan ❤❤ Two grandma❤❤❤ Neelu❤❤❤ To all❤❤❤
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 4 часа назад
Parukutty. 💚bau💙shagarapooppan. Best. Acting. 😄😃😀🥰😍🤓🤡🤪🙏
@sathyapv9635
@sathyapv9635 4 часа назад
Changaran annan pinne polichu❤❤❤
@Honey_7328
@Honey_7328 4 часа назад
Parukuttye miss cheytavar❤
@Samah_kb
@Samah_kb 4 часа назад
ആ കുട്ടിക്ക് വേറെ സീരിയൽ ഉണ്ടായിരുന്നു അതോണ്ട് മിസ് ചെയ്തില്ല
@harissafar
@harissafar 3 часа назад
സത്യത്തിന് ഒരു മാസത്തെ കാലാവധിയുള്ള അമ്പലം.. ശങ്കരോ..😂😂😂
@Samah_kb
@Samah_kb 4 часа назад
19:36 കയ്യിൽ ഇല്ല പക്ഷെ അരയിൽ ഉണ്ട് അത് പാറു കണ്ടു പിടിച്ചു
@SreekanthSree-y4m
@SreekanthSree-y4m 4 часа назад
Angane namude parukuttiyum balu chettanum vanne
@ushaushafranics3557
@ushaushafranics3557 3 часа назад
ശങ്കരഅപ്പുൻ. അടിപൊളി കൊള്ളാം
@jabirjabi7307
@jabirjabi7307 4 часа назад
ബാലുവും പാറുവും വന്നു ❤️❤️😍😍
@Shortsmedia-l5y
@Shortsmedia-l5y 4 часа назад
എൻ്റെ birtday ആണ് ഒരു 100 like ❤ തരമോ
@rijink9060
@rijink9060 4 часа назад
ശങ്കരൻ ഫുൾ നിർത്തി അതെ ഇപ്പോൾ പെയിന്റ് മാത്രമേയുള്ളു
@pradeepprade6385
@pradeepprade6385 4 часа назад
ശങ്കരപ്പൂപ്പൻ❤😂😂
@brothersszzz695
@brothersszzz695 4 часа назад
❤❤❤❤❤❤🔥🔥 ബാലു ചേട്ടൻ 🔥 ലച്ചു ചേച്ചിയുടെ മിസ്സ് ചെയ്യുന്നുണ്ട് ❤❤
@akhilaakku3112
@akhilaakku3112 4 часа назад
Balu achante new hair style 👌🏻👌🏻❤look ആയിട്ടുണ്ട്. 😘🥰🤍
@sayjen123
@sayjen123 3 часа назад
ഹെയർ ട്രാൻസ്‌പപ്ലാന്റ് ആണ്
@LailasmaxiwolrdLaila
@LailasmaxiwolrdLaila 3 часа назад
ശങ്കരൻ annan😂 ബാലു പാറുക്കുട്ടി പൊളി
@d4family275
@d4family275 4 часа назад
Balu achan new look 👌
@SumeshPai
@SumeshPai 3 часа назад
ശങ്കരണ്ണൻ വരവ് പൊളി ശങ്കരണ്ണൻ പാറുക്കുട്ടി പൊളി ❤❤❤❤❤
@laijubpodiyan2634
@laijubpodiyan2634 Час назад
ഒരു എപ്പിസോഡ് എങ്കിലും കനകം ചന്ദ്രൻ ഫാസി പടവലം നെയ്യാറ്റിൻകര ഒരു എല്ലാവരും കാണാൻ ഒരുപാട് ഇഷ്ട്ടം ഫാസി അണ്ണാ നല്ല ഒരു കഥ ഒന്ന് ചിരിക്കണം
@Vaigha143
@Vaigha143 4 часа назад
Parukutty vanne❤
@user-yx9rb9vs4b
@user-yx9rb9vs4b 2 часа назад
ഗൗരി യുടെ ഷാർക്കര ലച്ചു വിന്റെ കുഴിപ്പളം ഇവിടെ ഒക്കെ എപ്പിസോഡ് വരട്ടെ diorecter സർ 😢
@mukeshindira8130
@mukeshindira8130 3 часа назад
അവസാനം പൊളിച്ചു 😅😅😅😅
@abidmr5302
@abidmr5302 3 часа назад
നമ്മുടെ ഓട്ടോ ചന്ദ്രൻ ചേട്ടനെയും നവാസ്നെയും കൊണ്ടുവരൂ
@sandrasamuel27
@sandrasamuel27 4 часа назад
Paru kutti poli ❤
@ushachacko7503
@ushachacko7503 4 часа назад
Balu. Paru back😊
@ajwadh-edits
@ajwadh-edits 4 часа назад
ബാലുനെ ഇഷ്ടം ഉള്ളവർ like 👍🏻😂
@darvindarvin-mw7tg
@darvindarvin-mw7tg 51 минуту назад
ബാലും, മുടിയനും ആദ്യത്തെ സീസൺ ടൈമിൽ എറണാകുളം ഷിപ്പിയർഡിന്റെ അടുത്തുള്ള മേഴ്‌സി ബാറിൽ നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു. ശങ്കരൻ അണ്ണൻ പറഞ്ഞത് ശെരിയ
@Hameed-b4t
@Hameed-b4t 4 часа назад
Balu and amma combo ❤🎉🎉🎉🎉
@sajith0708
@sajith0708 2 часа назад
സുന്ദരാ... ബാലു അണ്ണോ...❤❤❤
@akhilknairofficial
@akhilknairofficial 3 часа назад
പാവം ശങ്കരൻ അപ്പൂപ്പൻ ❤️😍
@Jaleel9747-rg8bq
@Jaleel9747-rg8bq 4 часа назад
നീലു അമ്മ ഇഷ്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്
@jithesh8466
@jithesh8466 2 часа назад
ഉപ്പും മുളകും ഏറ്റവും ഇഷ്ടപ്പെടാത്ത character Neelu ettavum verukkunna character Neelu
@sandeepgopinathan1374
@sandeepgopinathan1374 2 часа назад
Poda my₹@
@lathaanilkumar1057
@lathaanilkumar1057 4 часа назад
നമ്മുടെ സ്വന്തം പാറു കുട്ടി വന്നല്ലോ, എനിക്ക് ഏറ്റവും ഇഷ്ടം കഥവിൽ ചാരി നിന്ന് അച്ചാ ന്നുള്ള വിളിയാണ്, ഐ ലവ് യു പാറു കുട്ടി ❤️
@ChristyJosehp
@ChristyJosehp 3 часа назад
പാറുക്കുട്ടി ബാലു സൂപ്പർ ♥️♥️♥️
@mujeebmullath1017
@mujeebmullath1017 Час назад
19:56 ശങ്കരൻ അപ്പൂപ്പന്റ ഡയലോഗ് 🤣🤣🤣🤣👍🏻👍🏻👍🏻👍🏻
@Mhd_razeen_
@Mhd_razeen_ 2 часа назад
Balu chetan new hair style 👍
@greeshmaprasanth2899
@greeshmaprasanth2899 4 часа назад
പാറുവിനെ കണ്ടത് ഇപ്പോൾ ആണ്
@greeshmaprasanth2899
@greeshmaprasanth2899 4 часа назад
10 like തരുമോ
@shamnadkanoor9572
@shamnadkanoor9572 4 часа назад
ഇന്ന് പൊളിച്ചു 👍👍👍👍❤❤❤
@Reenareena-em1yz
@Reenareena-em1yz 3 часа назад
Balu സുന്ദരനായി 😁
@Ameeeehhhh
@Ameeeehhhh 33 минуты назад
10:47 keshuuu scored😂🔥
@Aswathy.E.A
@Aswathy.E.A 4 часа назад
Ethu vare uppum mulakum mudangathe kannunavarunudoo
@ushaushafranics3557
@ushaushafranics3557 4 часа назад
Balu chetan ❤️❤️❤️❤️❤️❤️🥰
@AyishaAli-y2o
@AyishaAli-y2o 2 часа назад
Neelu chechi glamar koody varunnallo mudiyum sooper
@dhanay4633
@dhanay4633 3 часа назад
Parukkutti veendum vannapol santhoshamayi
@noushadp1790
@noushadp1790 Час назад
100 episodil ellaavarum venam
@YolooYoloo
@YolooYoloo 3 часа назад
Innathe ep sherikummm adipoliiii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@HarishKrishnan-o1e
@HarishKrishnan-o1e Час назад
ശങ്കരൻ അണ്ണൻ ബാലു അണ്ണൻ 😄😄😄തകർത്തു ❤
@GopinadhanKunnumpurathu
@GopinadhanKunnumpurathu 4 часа назад
ഞാൻ വാഴക്കാലക്കാരനാണ്, ഫ്ലക്സ് ഒന്നും കണ്ടില്ലല്ലാ ബാലുവണ്ണാ.
@Lifeline5384-m9k
@Lifeline5384-m9k 2 часа назад
അത് പാലാരിവട്ടം വഴി വെണ്ണലയിൽ ഉണ്ട്
@NithilKumar-s9b
@NithilKumar-s9b 49 минут назад
Uppum mulakum uyir❤😂❤😂❤😂❤
@jithinjoshua-t5d
@jithinjoshua-t5d Час назад
ബാലുച്ചേട്ടനെ കാണാൻ ഇന്ന് നല്ല രസം
@Samah_kb
@Samah_kb 4 часа назад
ലെച്ചു ഇന്നലെയും ഇല്ല ഇന്നും ഇല്ല
@nivya44
@nivya44 4 часа назад
നാളത്തെ എപ്പിസോഡിൽ ഉണ്ട്
@Samah_kb
@Samah_kb 4 часа назад
​@@nivya44 അത് നാളത്തെ ഞാൻ പറഞ്ഞത് ഇന്നലെ ഇന്ന് ഇല്ലെന്നാണ്
@sajeerktsajeer
@sajeerktsajeer 3 часа назад
മുടിയൻ റിഷിയെ കൊണ്ടു വരണം
@Stranger75723
@Stranger75723 2 часа назад
🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@SidharthC-p8q
@SidharthC-p8q 2 часа назад
ശങ്കരൻ അപ്പൂപ്പൻ rocked ക്ലൈമാക്സ്‌ ❤❤❤❤
@MoideenAhmed-n5i
@MoideenAhmed-n5i 3 часа назад
Sooper sangaranchetta
@angelashi777
@angelashi777 3 часа назад
പരുക്കുറ്റി poli😂❤️❤️😘😘
@selenophile0018
@selenophile0018 2 часа назад
അതെന്ത് കുറ്റി 😂
@jyothipraseed2991
@jyothipraseed2991 2 часа назад
Innathe Episode Kalaki ✌✌❤❤
@Sachuz_10
@Sachuz_10 2 часа назад
Prime balu look ❤️👍🏻
@ഞാൻഒരുമലയാളിv
10:52 keshu rocks😅
@SuseelaspillarPranavp
@SuseelaspillarPranavp Час назад
അടി പൊളിയാണ് ഉപ്പും മുളക്കം
@Aceiee
@Aceiee 4 часа назад
Ghost ep venam ennulavar ondo
@SnehaAnna0513
@SnehaAnna0513 4 часа назад
Balu fans ❤
@DevadarshR
@DevadarshR 2 часа назад
ഫുൾ നിർത്തി.. ഇനി പൈൻഡ് മാത്രേ ഉള്ളു 😂
@vinodvinu9491
@vinodvinu9491 3 часа назад
ലെച്ചു ശിവാനി ഫാൻസ്
@DevakiAlappil-w1z
@DevakiAlappil-w1z 2 часа назад
Old Vibezz Varunnund... 💗
@AlanSinoj
@AlanSinoj 2 часа назад
Uppum mulakum super serial
@Saaby.x
@Saaby.x 4 часа назад
Balu ❤❤
@ARUN.M.S
@ARUN.M.S Час назад
ബാലു ചേട്ടൻ ശങ്കര ണ് സൂപ്പർ
@jayammababu6120
@jayammababu6120 4 часа назад
Sreekumar veruthe oru kadam
@Navas-fe8jf
@Navas-fe8jf 4 часа назад
La❤chu
@jollythomas8904
@jollythomas8904 3 часа назад
Hey, balu,parukuti,super 👌👌👌
Далее
Surabhiyum Suhasiniyum 2  | Flowers | EP # 68
21:50
Просмотров 77 тыс.
Собираю Маню к осени ✨
00:48
Просмотров 626 тыс.
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 2,2 млн
Pavizham Pol singer അജേഷ്‌മോൻ
5:01
Flowers Top Singer 5 | Musical Reality Show | EP# 21
52:48