Тёмный

Uruki Uruki Theernnidaam... | ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ ഞാൻ 

Подписаться
Просмотров 2 млн
% 7 570

A marvelous communion song sung by Kester
Music : Sumesh Koottickal

Видеоклипы

Опубликовано:

 

19 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@shintojoseph5
@shintojoseph5 2 года назад
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ (2) ആത്മനാഥ ഇന്നെൻ മാനസത്തിൻ വാതിൽ തുറന്നീടുന്നു സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ നീ വന്നു വാഴേണമേ ഓസ്തിയായ് ഇന്നുനീ ഉള്ളിൽ അണയും നേരം എന്തുഞാൻ നന്ദിയാൽ നൽകിടേണം ദൈവമേ നിന്നിലൊന്നലിഞ്ഞീടുവാൻ നിന്നിലൊന്നായിത്തീരുവാൻ കൊതിയെനിക്കുണ്ട് ആത്മനാഥനെ ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ ഇടറുമെൻ വഴികളിൽ കാവലായ്നിക്കണേ അഭയമേകി എന്നെനീ അരുമയായി കാക്കണേ സ്നേഹമായിഅണയേണമേ ഉള്ളിൽ നീ നിറയേണമേ ഇടയസ്നേഹമേ കനിവിൻ ദീപമേ ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ ആത്മനാഥ ഇന്നെൻ മാനസത്തിൻ വാതിൽ തുറന്നീടുന്നു സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ നീ വന്നു വാഴേണമേ
@kevinjosen2692
@kevinjosen2692 Год назад
Super
@kuruvachanpj6013
@kuruvachanpj6013 Год назад
❤️❤️❤️❤️ super 💓
@cbose4024
@cbose4024 Год назад
Thank you for the full lirics
@shibutm1193
@shibutm1193 11 месяцев назад
Thankyou
@bijijames7076
@bijijames7076 11 месяцев назад
Thank you for the lyrics
@kappithans9402
@kappithans9402 7 месяцев назад
ഞാനൊരു ഹിന്ദുവാണ് മനസ്സിന് വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കും
@arunkumark.v4347
@arunkumark.v4347 Месяц назад
Sathyam njanum
@alfinmathew7793
@alfinmathew7793 9 месяцев назад
I am leaving this comment so if anybody like to it after a month or a year I can remember this song ❤❤❤ . This song is very beautiful
@susanjacob8345
@susanjacob8345 26 дней назад
Hear then today God bless you
@user-re8qw7yr3h
@user-re8qw7yr3h 4 месяца назад
ഒന്നു ഇല്ലയ്മയിൽ. നിന്നും എന്ന. പാട്ടും ഉരുകി ഉരുകി തീർന്നി ഇടാം ഈ. പാട്ടു എന്നും കേൾക്കും ❤
@shibinn7479
@shibinn7479 2 года назад
കെസ്റ്റർ 💥💥💥
@focus___v_4923
@focus___v_4923 10 месяцев назад
Kester.. vioce king ❤
@reenareena6532
@reenareena6532 Месяц назад
❤ Amen❤appa❤ എൻ്റ ആവശ്യം ❤ നടത്തേണമേ❤ Jesus❤ Love❤ you❤
@jinudaniel6487
@jinudaniel6487 9 дней назад
കാര്യം കാണാൻ
@vineetham3257
@vineetham3257 10 месяцев назад
ഹൃദയസ്പർശിയായ വരികൾ 🙏🏻
@jomonmathew9529
@jomonmathew9529 8 месяцев назад
❤❤❤💙💙💙👌👌Suuupr Suuupr pallets to the next week and we can do you think you think you want the same way to get Kettooo uu8jh55de4hgui88th a mazing bit more about it and we can do you think you think you want the same way to the same way to the same way to get Kettooo uu8jh55de4hgui88th a mazing bit more about it and we can do you think you want the next fairwayariya to get Kettooo uu8jh55de4hgui88th a mazing bit more about ❤❤👌👌👌👌👌👌
@vijithraviji-us7ny
@vijithraviji-us7ny Год назад
ഈ സോങ് കേൾക്കുമ്പോൾ ഉള്ള ഒരു feel പറഞ്ഞു അറിയിക്കാൻ പറ്റില്ല 🙏🏻 amazing
@RubyJohnson-cb1cs
@RubyJohnson-cb1cs 11 месяцев назад
Antony
@SasiSasi-ny1uz
@SasiSasi-ny1uz 11 месяцев назад
Supresong
@shynimolantonyantony273
@shynimolantonyantony273 4 месяца назад
​@@SasiSasi-ny1uzb
@suhrama
@suhrama 5 месяцев назад
ഇ പാട്ട് ഞാനും എന്റെ ഭർത്താവും കുറച്ചു മാസങ്ങൾ പിണ ങ്ങി താമസച്ചപ്പോൾ എന്നും കേട്ടു കരയു മായിരുന്നു
@AntonyThomas-nq9zi
@AntonyThomas-nq9zi 8 месяцев назад
Good song God bless ❤
@mebinvlogmalyalam2535
@mebinvlogmalyalam2535 10 месяцев назад
കുളിക്കാൻ shower 🚿 net കിട്ടാൻ tower 🗼 ഈ പാട്ട് power❤❤❤❤
@user-qc4wn8xx4k
@user-qc4wn8xx4k 3 месяца назад
😋
@joseh331
@joseh331 2 месяца назад
😂😂😂
@lalaviswanath6520
@lalaviswanath6520 Месяц назад
🙏🙏🙏🙏🙏
@elnamariaeldho3817
@elnamariaeldho3817 4 года назад
beautiful 👌👌
@alqarraahgroupofcompanies6116
@alqarraahgroupofcompanies6116 7 месяцев назад
ഉരുകി ഉരുകി തീർനിടാൻ ഒരു മെഴുകതിരിപോൽ ഞാൻ
@sobhabinu1153
@sobhabinu1153 Год назад
എനിക്കും ഒത്തിരി ഇഷ്ടം ആണ് ഈ song
@user-ug4yp5eu1b
@user-ug4yp5eu1b 6 месяцев назад
മറക്കാൻ പറ്റില്ല സൂപ്പർ സോങ് 🙏
@annorawilson3134
@annorawilson3134 8 месяцев назад
Superb bueautiful ❤
@ThankachenNaduparambil-fe5qy
@ThankachenNaduparambil-fe5qy 7 месяцев назад
സൂപ്പർ ഗാനം
@DhanyaDhanya-hf1jw
@DhanyaDhanya-hf1jw 9 месяцев назад
Beautiful song.👌👌👌👌👌👌👌👌❤️
@jayanp.m9788
@jayanp.m9788 2 года назад
സുമേഷ് ചേട്ടാ സൂപ്പർ 👌👌👌👌👌
@shezonefashionhub4682
@shezonefashionhub4682 2 года назад
ഇന്ന് പള്ളിയിൽ കുട്ടികൾ ഈ പാട്ട് പാടി. അവരുടെ കുഞ്ഞ് ശബ്ദത്തിൽ എന്ത് ഫീൽ ആയിരുന്നു എന്നോ. അത് കേട്ട് വന്നതാണ്.. 🙏🙏🙏
@RebekkalNesam
@RebekkalNesam Месяц назад
Super song
@user-ug4yp5eu1b
@user-ug4yp5eu1b 5 месяцев назад
മറക്കാൻ പറ്റാത്ത ഒരു സോങ് 🙏🙏🙏🙏🙏
@sajis1826
@sajis1826 8 месяцев назад
Kester 👌👏👏👏👏👏
@chinnuminnu472
@chinnuminnu472 Год назад
നല്ല പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല ❤❤❤
@shaijajohnson6314
@shaijajohnson6314 Год назад
True ..this song holds the depth of the soul with a spiritual power
@RubyJohnson-cb1cs
@RubyJohnson-cb1cs 11 месяцев назад
Antony
@nirmalajoji23
@nirmalajoji23 10 месяцев назад
​@@shaijajohnson6314gy🎉❤😂
@user-vd7bp5ir2e
@user-vd7bp5ir2e 6 месяцев назад
very good feeling song. God bless you all.....
@robertjoseph8664
@robertjoseph8664 10 месяцев назад
Kester🔥🔥
@user-fp4cw6cq6j
@user-fp4cw6cq6j 7 месяцев назад
സൂപ്പർ സോങ്
@jessybiju4712
@jessybiju4712 2 года назад
Super pakaram mattonnilla
@Hazel_.329
@Hazel_.329 8 месяцев назад
Wowwwwwww❤️❤️❤️❤️❤️❤️🙏🙏🙏
@Skullesportt
@Skullesportt 3 года назад
Wow very nice in the world no other songs to compare this song very nice..... 😍😍😍🤩🤩🤩👌👌👌👌👍👍👍
@prarthanahomehealthcare5408
@prarthanahomehealthcare5408 7 месяцев назад
Super 👌
@sojigeorge7456
@sojigeorge7456 9 месяцев назад
👌 sound..
@al_cuts._
@al_cuts._ 9 месяцев назад
❤ such a nice song❤❤
@user-mw3xx8wd3i
@user-mw3xx8wd3i 3 месяца назад
Heart touching song voice amazing 👏
@rosemarymartin6263
@rosemarymartin6263 11 месяцев назад
Very good song love you jesus
@thomasvv-fj9vm
@thomasvv-fj9vm Месяц назад
ഈ എനിക്കുണ്ട് പാടാം ആഗ്രഹം ഈശോയെ എന്നെയും അനുഗ്രഹിക്കണേ🎉❤
@beenascreations.beenavarghese
രചനയും, സംഗീതവും, ആലാപനവും,അതി മനോഹരം 🙏
@jainammageorge8099
@jainammageorge8099 4 месяца назад
Othiri ishtappetta paattu👌👌👌👌👌👌🙏
@user-kq6rc5bz1r
@user-kq6rc5bz1r 4 месяца назад
അടിപൊളി സൂപ്പർ സോങ്ങ് ഈ പാട്ട് കേൾ മ്പോൾ രോമാഞ്ചവും സങ്കടം വരും എത്ര കേട്ടാലും മതിവരില്ല❤❤❤❤❤❤❤
@rosely4326
@rosely4326 Год назад
Very good lyrics & music with our beloved bro. Kester 's voice
@shineymoncy2849
@shineymoncy2849 3 месяца назад
Super ❤
@varghesejoseph4216
@varghesejoseph4216 9 месяцев назад
Very nice and teaching my heart
@sonusunny9639
@sonusunny9639 Год назад
Kester 🙏💖💜
@cbose4024
@cbose4024 Год назад
So meaningful and melodious song It's heart touching and a cry for God's mercy
@jishajohny6555
@jishajohny6555 11 месяцев назад
Beautiful song.Beautiful lyrics and beautiful voice.God bless you kester chetta.🙏🙏🙏
@thangamanim-kb9dz
@thangamanim-kb9dz 4 месяца назад
അതെ ഞാനും കുറയെ പ്രാവിശ്യം കേട്ടു
@pkm7805
@pkm7805 4 года назад
നൈസ്
@user-kq6rc5bz1r
@user-kq6rc5bz1r 4 месяца назад
ഞാനും 18 വർഷമായി മെഴുകുതിരി പോലെ ഉരുകുന്നു ഒരു കുഞ്ഞ് ഇല്ലാതെ മറ്റുള്ളവരുടെ പരിഹാസം കുറ്റപ്പെടുത്തൽ ഒറ്റപ്പെടുത്തൽ കളിയാക്കൽ നിന്ദനം എല്ലാ o കേട്ട് ഉരുകി ഉരുകി തീരുന്നു ഒരു പുഴുവിനെപ്പോലെ😢😢😢😢😢😢
@Divyasree12345
@Divyasree12345 4 месяца назад
Visualization, meditation cheyyu,viswasathode
@user-zd7fm3cr1n
@user-zd7fm3cr1n 4 месяца назад
പ്രാർത്ഥിക്കാം ഒരു കുഞ്ഞു പെട്ടന്ന് തന്നെ മാതാവ് തരും
@RajoyVarghese
@RajoyVarghese 3 месяца назад
Surrender all your sorrows unto the feet of the cross..and dedicate them for the salvation of souls..He will reward you with His peace and love...and eternal life
@anu6735
@anu6735 2 месяца назад
Avarodu poyi Pani nokkan para
@AnithaVijaykumar-qz5rg
@AnithaVijaykumar-qz5rg 4 месяца назад
My favourite song 🎉❤❤🎉🎉 And I sad fellings so this songs I will take this to the opportunity thank you Jesus for my gad❤❤❤❤❤🎉🎉✝️✝️✝️✝️🛐🛐✝️✝️
@mr.darkrounder
@mr.darkrounder Год назад
NALLA Pattu
@yathra905
@yathra905 Год назад
Favourite song...💐❣️✨🕯️✨
@CoolGamerz-lg5ij
@CoolGamerz-lg5ij 11 месяцев назад
❤❤❤ what a feel..❤❤❤
@glijojohnson
@glijojohnson 5 дней назад
എന്റെ കർത്താവു സത്യദൈവമാണ്.
@user-mr1fw8uu6e
@user-mr1fw8uu6e 11 месяцев назад
സൂപ്പർപാട്ട്
@valsammavarghese5689
@valsammavarghese5689 3 месяца назад
ഒത്തിരി സന്തോഷം ഉണ്ട് മനസ്സിന് ഈ പാട്ട് കേട്ടപ്പോൾ🙏
@aleenayesudas8958
@aleenayesudas8958 3 года назад
Super
@shaijajohnson6314
@shaijajohnson6314 Год назад
Purely soul touching song and it's words each and every point...and Kester sir amazing your voice i love madly..... really the song holds something extra ordinary spiritual power..and I moved back my first communion...thank you so much for the great song with amazing vocal
@shaijajohnson6314
@shaijajohnson6314 Год назад
Hey...i don't count how many times I heard this song since yesterday...and till I write this....
@JancyBenny
@JancyBenny 7 месяцев назад
🎉urohsmxj
@sunnykurian8585
@sunnykurian8585 Месяц назад
AMEN...🙏✝️
@moosarafek7564
@moosarafek7564 4 года назад
പാട്ട് കേട്ടപ്പോൾ. ഇതിന് പകരം വെക്കാൻ വേറെപാട്ട് ഇല്ല. എന്ന് തോന്നിപ്പോയി
@darksoulmate3554
@darksoulmate3554 2 года назад
Sathyamm it's really heart touching
@sujathomasA
@sujathomasA Год назад
Und vere patt und
@sujathomasA
@sujathomasA Год назад
Urukunna thiriyil
@Jesna---johny__
@Jesna---johny__ Год назад
Really ❤
@frends349
@frends349 10 месяцев назад
😢😢😢😢😢😢😢😢😢😢😢😢😢😢😢😅
@user-np1eh4qz2y
@user-np1eh4qz2y 11 месяцев назад
Eeshoiku pakaram eesho mathram ❤❤❤❤❤
@febin8157
@febin8157 2 года назад
God please help me 🙏😭
@Arunkannan2001Kannan
@Arunkannan2001Kannan Месяц назад
പാട്ട് കേൾക്കുപ്പോൾ കിട്ടുന്ന ഒരു ഫീൽ ❤️
@NimishaNimishashiju
@NimishaNimishashiju 2 месяца назад
സൂപ്പർ സോങ് ❤😍😍
@godsonkjoseph7622
@godsonkjoseph7622 13 дней назад
Super song.love you Jesus
@jainammageorge8099
@jainammageorge8099 8 месяцев назад
ഉള്ളിൽ ഭക്തി യുണർത്തും ഗാനം 👌🙏
@sreeshnamk1674
@sreeshnamk1674 2 года назад
Supper
@tobishashlin934
@tobishashlin934 4 месяца назад
Supper 😊 adipoli song God bless you
@mariadasvattamakaljosephma3895
@mariadasvattamakaljosephma3895 3 года назад
Very heart touching Lyrics and apt Beautiful Melodious easy listening music. It's difficult to make an easy catching melody like this. Congratulations to you dear Sumesh🎉 ☺️ and all the creative guys. Thank you dear Kester for your wonderful rendition 🙏🎉😊 God bless you all 🎉🙏😊
@shaijajohnson6314
@shaijajohnson6314 Год назад
Exactly
@MaryShibiVG-mq5nf
@MaryShibiVG-mq5nf 7 месяцев назад
Good feel song
@TinsMA-jz6iu
@TinsMA-jz6iu 5 месяцев назад
Kester God's singer💖
@shybythomas6185
@shybythomas6185 2 года назад
സൂപ്പർ song
@shybicleetus3082
@shybicleetus3082 3 месяца назад
Taching heart"wonderful feeling ❤🙏👍
@e4ebins
@e4ebins 2 месяца назад
Kester ❤
@user-cp5gz4le8n
@user-cp5gz4le8n 4 месяца назад
സൂപ്പർ ഗാനം 🌹🌹🌹👍
@user-qc4wn8xx4k
@user-qc4wn8xx4k 3 месяца назад
🙏amen😢
@manojmg530
@manojmg530 4 месяца назад
ഈ പാട്ടിലെ മെഴുകുതിരി പോലെ ഞാനും ഉരുകി ഇല്ലാതായി
@pappantraders
@pappantraders 4 месяца назад
😂😂😂😂
@user-lw5nw2yu7v
@user-lw5nw2yu7v 9 дней назад
Manassinu samadhanam tarum ee song. Love this song
@jainammageorge8099
@jainammageorge8099 8 месяцев назад
So sweet👍🏼
@user-hh8tt9zf7k
@user-hh8tt9zf7k 8 месяцев назад
Super👍
@prakashanrani5450
@prakashanrani5450 Год назад
My. Jesus god
@LeenaBenjamin-nj2ie
@LeenaBenjamin-nj2ie 3 месяца назад
Amazing God bless youdear
@rincyrincy2738
@rincyrincy2738 21 день назад
Athe uruki uruki ninak vendi ini thudangi theeraan njan thayyaaraanu karthaaveii 😓😭🙏🙏🙏🕯️🕯️🕯️
@sobhacherian8636
@sobhacherian8636 2 года назад
Super song......
@jainammageorge8099
@jainammageorge8099 3 месяца назад
Heart touching music & Lyrics🙏🙏🙏
@study___00099
@study___00099 Год назад
Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Athma nadha innen manasathin Vathil thuraneedunnu Sneha nadha hrithin sakrariyil Nee vannu vazhename Osthiyay innu nee ullil anayaum neram Enthu njan nanniyay nalkidenam daivame Ninnil onn alinjeeduvan Ninnil onnai theeruvan Kothi enik undu... Athma nadhane... Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Idarum enn vazhikalil Kavalaayi nilkaane Abhayamegi enne nee Arumayaay kakkane Snehamayi anayename Ullil nee nirayename Idaya snehame... kanivin deepame.... Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Athma nadha innen manasathin Vathil thuraneedunnu Sneha nadha hrithin sakrariyil Nee vannu vazhename
@user-dy8mm7pt8o
@user-dy8mm7pt8o 2 месяца назад
Thanks for lyrics
@DogLovers-ou5og
@DogLovers-ou5og Месяц назад
thnak you....
@alphonsarubyjoseph5811
@alphonsarubyjoseph5811 8 месяцев назад
Kester 💜
@jerin2685
@jerin2685 2 года назад
Super 👌👌👌👌🙏🏻🙏🏻🙏🏻
@LissySaji-zn2gk
@LissySaji-zn2gk 8 месяцев назад
Super song ❤❤❤
@user-or3kf9gg7k
@user-or3kf9gg7k 3 месяца назад
Whn we herd devotional song ..its a power of two times pryrs .to same
@paulsonvv3794
@paulsonvv3794 6 месяцев назад
🥰
@user-lc9ki8pt4j
@user-lc9ki8pt4j 4 месяца назад
Wow very nice❤🥰❤
@anterstomy7896
@anterstomy7896 Год назад
jesus I love you ❤❤❤❤❤❤❤❤❤❤❤❤❤❤
@ratheeshrajendra7707
@ratheeshrajendra7707 Месяц назад
@georgephilip8614
@georgephilip8614 2 месяца назад
amen
@savithaitems8565
@savithaitems8565 22 дня назад
🙏🙏🙏👌👌song
@jessythomas7180
@jessythomas7180 10 месяцев назад
Super 🙏
@vennilavennila906
@vennilavennila906 7 дней назад
God bless 🙏
@priyapg7398
@priyapg7398 2 месяца назад
Nice song, meaningful,
@jomonjose96
@jomonjose96 10 месяцев назад
Very very Super
@user-wn8fx7qh5l
@user-wn8fx7qh5l 12 дней назад
ദൈവമേ 🙏🙏